Niyog Krishna Hitchhiking Experience - പത്ത് പൈസ ചിലവാക്കാതെ 6 മാസം ഇന്ത്യ ചുറ്റിയ നിയോഗ്

Поділитися
Вставка
  • Опубліковано 8 жов 2024
  • കയ്യിൽ നയാ പൈസ ഇല്ലാതെ ഹിച്ച്‌ഹൈക്കിംഗ് ചെയ്ത് 6 മാസം ഭാരതപര്യടനം നടത്തിയ നിയോഗിന്റെ വിശേഷങ്ങൾ നമുക്ക് ചോദിച്ച് അറിയാം. നിയോഗമായി നടത്തിയ ഒരു ചെറിയ യാത്രയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 855

  • @homosapien400
    @homosapien400 6 років тому +245

    " ഒരു ചായ, നാല് ചുമരുള്ള മുറി, ദിവസം രണ്ട് നേരം ഭക്ഷണം, ഒരു തണ്ണിമത്തൻ..... ഇതൊക്കെ പോലും ജീവിതത്തിൽ ആഡംബരം ആണ് എന്ന് ഈ ചെറുപ്പക്കാരൻ പറഞ്ഞതിൽ നിന്ന് പുതിയ തലമുറയ്ക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്.

    • @Aonetag
      @Aonetag 5 років тому +4

      പത്തു പൈസ ഇല്ലാതെ ആറുമാസം ഇന്ത്യ ചുറ്റി എന്ന് പറഞ്ഞത് വളരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൻ പൈസ മുടക്കി ഇല്ലെങ്കിലും അവൻറെ ചിലവ് മറ്റുള്ളവർ വഹിക്കുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. യാത്ര പോകുന്നവർ അല്ലെങ്കിൽ യാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അവർ cash കണ്ടെത്തേണ്ടതാണ് യാത്രക്കുള്ള. ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് അധികം മറ്റുള്ളവരെ പ്രതീക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാതിരിക്കുക. .ലോകത്തുള്ള യുവാക്കൽ ഈ പണിക്ക് ഇറങ്ങിയാൽ എന്താകും നമ്മുടെ രാജ്യത്തെ ഗതി?

    • @HRKTalksbyHifsul
      @HRKTalksbyHifsul 5 років тому +10

      anees thoombath
      ചേലക്കണ്ട് പോടോ ... ഒരാളെ പ്രോത്സാഹിപ്പിക്കുക നമ്മളെകൊണ്ട് പറ്റുന്ന പരിപാടി അല്ലാണ്ട് നിങ്ങളെ പോലെ തരാം താഴ്ത്തലല്ല ... നിങ്ങളുടെ മക്കളുടെ അവസ്‌ഥ കണ്ട്‌ അറിയണം

    • @shesilmuhammed2855
      @shesilmuhammed2855 4 роки тому +3

      @@Aonetag pinne world no.1 rajyam elle nammalle

    • @mohdrashid-rw5ry
      @mohdrashid-rw5ry 3 роки тому +3

      @@Aonetag ഇങ്ങളെ പ്പോലെ എല്ലാവരെ കയ്യിലും പൈസ ഉണ്ടാവണമെന്നില്ല.... പിന്നെ ആരുടേയും കഴുത്തിൽ പിടിച്ചല്ല food വാങ്ങിപ്പിക്കുന്നത് അവർ മനസറിഞ്ഞു കൊടുക്കും

    • @souravajay9705
      @souravajay9705 10 місяців тому

      Enna ne poy avanu uumbikkodu pundachi

  • @subinbabu8325
    @subinbabu8325 5 років тому +74

    കൂട്ടുകാരൻ.. നാട്ടുകാരൻ.. പണ്ടുമുതൽക്കേ സാധാരണ മനുഷ്യന്റെ ചിന്താഗതികളിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു മനുഷ്യനായിരുന്നു അദ്ദേഹം.. ഈ മനുഷ്യന്റെ ഒപ്പം കുട്ടിക്കാലം മുതൽക്കേ കളിച്ചുവളർന്നതിൽ ഒരുപാട് അഭിമാനം.. എന്തൊക്കെയോ ഫീലിംഗ്സ്.. ഇദ്ദേഹത്തെ ഇങ്ങനെ ഒരാൾ ആക്കി തീർത്തത്തിന്റെ ഫുൾ ക്രെഡിറ്റ് അദ്ദേഹത്തിന്റെ അച്ഛനാണ്.. A big man.. and also salute to his his mom sreekalachechi for supporting him.. ❤

  • @GMG_Gopi
    @GMG_Gopi 6 років тому +108

    നന്ദി സുജിത്ത് 👍ഈ മനുഷ്യനെ പിരിചയപ്പെടാൻ സഹായിച്ചതിന്..

  • @pk.5670
    @pk.5670 5 років тому +45

    പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന സംസാരം എനിക്കു തോന്നുന്നു അദ്ദേഹത്തിന്റെ യാത്രയിൽ നിന്നും അദ്ദേഹം കൈവരിച്ച ഗുണങ്ങളിൽ ഒന്നാണെന്നാണ്. .
    വളരെ അധികം അനുഭവം ഉള്ള ആളാണ്, എന്നാൽ വളരെ എളിമായർന്ന പെരുമാറ്റം..
    ഒന്ന് ഉറപ്പാണ് ഈ ഗുണഗണങ്ങൾ താങളെ ഒരുപാട് ഉയങ്ങളിൽ എത്തിക്കും..
    All the best bro 👍

  • @mintop3125
    @mintop3125 6 років тому +206

    നിയോഗിനെ മുഴുവനായി പറയാൻ സമ്മതിക്കുവോ ????വീഡിയോ എത്ര നീണ്ടാലും prblm ഇല്ല ഞങ്ങൾ കണ്ടോളാം 😍😍

    • @malluvibes1740
      @malluvibes1740 6 років тому +7

      Amal Suresh ahaa...ഞാനും ആഗ്രഹിച്ച കാര്യമാണ്...ബ്രോ നന്ദി....

  • @amaljithshine125
    @amaljithshine125 6 років тому +176

    സിനിമേലെ ചാർളി ഒന്നും ഒന്നുമല്ല... ഇതാണ് യഥാർഥ ചാർളി... നിങ്ങടെ സിംപ്ലിസിറ്റി നിങ്ങളെ ഇനിയും ഉയരത്തിൽ എത്തിക്കും... 😘

    • @travelwithethnictaste
      @travelwithethnictaste 5 років тому +2

      ua-cam.com/channels/Uo4VU-LPgo4lyf_ETpo0lQ.html
      ഈ ലിങ്ക് ഓപ്പൺ ചെയ്ത് subscribe ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @navasnazz7080
    @navasnazz7080 5 років тому +24

    കടത്തിണ്ണയിൽ ഞാൻ ഒരു പാട് തവണ കിടന്നുറങ്ങി ട്ടുണ്ട് എല്ലാവരും ഒന്ന് കിടന്ന് നോക്കണം നല്ല ഒരു അനുഭവം ആയിരിക്കും
    ഇതു പോലുള്ള യാത്രകളിൽ മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കും

  • @ambadia8049
    @ambadia8049 6 років тому +90

    ശരിക്കും നമ്മളൊന്നും ചിന്തിക്കാത്ത വഴിയിൽ ഉടെ ചിന്തിച്ചതിന് ഒരു സല്യൂട്ട് ഫോർ യു 👌 നിയോഗ് ഏട്ടാ നിങ്ങൾ ഒരു real life charly ആണ് ഒരു സിനിമ പിടിക്കാനുള്ള കഥയുണ്ട് നിയോഗ് ഏട്ടാ സൂപ്പർ inspired life. സൂപ്പർ 👌👌👏👏,
    പിന്നെ ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു എല്ലാവർക്കും പരിജയ പെടുത്തിയ സുജിത് ഏട്ടനും എന്റെ നന്ദി സൂപ്പർബ് വീഡിയോ 👌👏👏👏👍

  • @Malappuramkutees
    @Malappuramkutees 6 років тому +90

    Yes ഇതാണ് യാത്ര .അല്ലാതെ ഒരു പാട് കാശ് പൊടിക്കാൻ അല്ല. യാത്ര പോയി വരുംബോഴ്ത്തേക്കും നല്ല ഒരു മനുഷ്യൻ ആയിത്തീരും .All the best both of them

  • @sameerthebusinessman2837
    @sameerthebusinessman2837 6 років тому +45

    സുജിത്തേട്ടന്റെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ നിയോഗിന്റെ ഒന്നിച്ചു എടുത്ത ഈ എപ്പിസോഡ് ആണ്,,,

  • @muhammednabeel1781
    @muhammednabeel1781 6 років тому +30

    ചില experience ഒക്കെ കേൾകുമ്പഴ , നമ്മളീ waste ആകുന്ന സമയത്തെ കുറിച്ചുള്ള ചിന്ത വരുന്നത് ❤️ ⏳നിയോഗ് ഇയ്യു മുത്താണ്

  • @rahimottupara7121
    @rahimottupara7121 6 років тому +19

    നിയോഗിനോടൊപ്പമുള്ള 2 എപ്പിസോഡും കണ്ടു. അതി മനോഹരം. നിയോഗിനോട് കൂടെ സഞ്ചരിച്ച ഫീൽ ലഭിച്ചു. സന്തോഷം. ഇടയ്ക്കു നിങ്ങൾ അദ്ദേഹത്തെ ഫുൾ കേൾക്കാൻ ശ്രമിക്കുന്നില്ല എന്ന് തോന്നി . ബാക്കി എല്ലാം അതി ഗംഭീരം

  • @nokmedia2444
    @nokmedia2444 6 років тому +450

    പത്ത് പൈസ ഇല്ലാതെ വീട് മാത്രം ചുറ്റിയ ഞാൻ 😅

    • @sarathkumar.k8250
      @sarathkumar.k8250 6 років тому

      Nok Media really
      Hahaha

    • @rasheedpm9701
      @rasheedpm9701 6 років тому

      ഹ ഹ ഹ..... കലക്കി ബ്രോ....

    • @puttumkattanum6305
      @puttumkattanum6305 5 років тому

      നാനും

    • @hhidhayathkm
      @hhidhayathkm 5 років тому

      😍

    • @Aonetag
      @Aonetag 5 років тому +9

      പത്തു പൈസ ഇല്ലാതെ ആറുമാസം ഇന്ത്യ ചുറ്റി എന്ന് പറഞ്ഞത് വളരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൻ പൈസ മുടക്കി ഇല്ലെങ്കിലും അവൻറെ ചിലവ് മറ്റുള്ളവർ വഹിക്കുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. യാത്ര പോകുന്നവർ അല്ലെങ്കിൽ യാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അവർ cash കണ്ടെത്തേണ്ടതാണ് യാത്രക്കുള്ള. ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് അധികം മറ്റുള്ളവരെ പ്രതീക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാതിരിക്കുക. .ലോകത്തുള്ള യുവാക്കൽ ഈ പണിക്ക് ഇറങ്ങിയാൽ എന്താകും നമ്മുടെ രാജ്യത്തെ ഗതി?

  • @aneeshsunil6273
    @aneeshsunil6273 6 років тому +34

    ആകാശമല്ലെ മേൽക്കൂര
    മണ്ണല്ലെ വിരിപ്പ്
    സ്നേഹമല്ലെ ഭക്ഷണം
    അനുഭവങ്ങളല്ലെ ചിന്തകൾ
    നിയോഗമല്ലെ യാത്രകൾ... അതെ നിയോഗങ്ങൾ...

  • @GAMETHERAPISTYT
    @GAMETHERAPISTYT 6 років тому +12

    *Niyog chettanoru Salute* enikk vishuasikkan polum pattunnilla

  • @fasilmelattur9105
    @fasilmelattur9105 6 років тому +47

    യാത്ര നിരന്തരം ചെയ്യുക കെട്ടിക്കിടക്കുന്ന വെള്ളത്തിനെകാൾ ഒഴുകി പോകുന്ന വെള്ളത്തിന് തെളിമ വർദ്ധിക്കും. നമ്മുടെ അനുഗ്രഹങ്ങൾതിരിച്ചറിയാൻ ദൈവത്തെ മനസ്സിക്കാൻ ഒരെഒരു ഒറ്റമൂലി = നിരന്തരം യാത്ര ചെയ്യുക

  • @രമണൻ-സ4മ
    @രമണൻ-സ4മ 6 років тому +9

    ഞൻ ജീവിതത്തിൽ ഇന്ന് വരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല ട്രാവലിംഗ് വീഡിയോ...😍

  • @malayaleestube5856
    @malayaleestube5856 6 років тому +276

    നിയോഗിന്റെ മുൻപിൽ സുജിത്ത് ഒന്നും അല്ല... വെറും ശിശു.... ഇത്രയും passion ഉള്ള പയ്യനെ ആദ്യമായി കാണുകയാണ്... നിയോഗിന്റെ സിംപ്ലിസിറ്റി...ആ ഒരു എളിമ... ശരിക്കും ഇത് കാണുമ്പോൾ ഒരു ആരാധന തോന്നുന്നു..... hats off you.. niyog.....

    • @abdulbasithkp3429
      @abdulbasithkp3429 6 років тому

      👏👏👏

    • @ashivlogs8244
      @ashivlogs8244 6 років тому +42

      Malayalees Tube ഒരാൾക്ക് മറ്റൊരാളുടെ പകരക്കാരൻ ആവാൻ കഴിയില്ല. എല്ലാവർക്കും അവരുടേതായ പ്രാധാന്യം ഉണ്ട്

    • @anshad0
      @anshad0 6 років тому +2

      ashi Rock I agree with u

    • @lijomonn5346
      @lijomonn5346 6 років тому +17

      അത്‌ പറയരുത് പുള്ളി കാരണം അല്ലെ ഇങ്ങനൊരു വീഡിയോ ഉണ്ടായത്

    • @faizalnajeeb1174
      @faizalnajeeb1174 6 років тому +2

      lijo mon Sathyam

  • @Nhangattirivartha
    @Nhangattirivartha 6 років тому +301

    വീട്ടിൽ പിണങ്ങിയപ്പോൾ hitchhikking നടത്തിയത്. അവസാനം വീട്ടുകാർ വരേണ്ടിവന്നു കൊണ്ടുപോകാൻ😇😇

  • @Anoopvayanan
    @Anoopvayanan 6 років тому +15

    കണ്ടതിൽ വച്ചു വളരെ മനോഹരമായ ഒരു അനുഭവം തോന്നി ഇതു കണ്ടപ്പോൾ. എന്തൊക്കെയോ കുറെ ലക്ഷ്യങ്ങൾ ഉള്ള നിയോഗ്. നിയോഗിന്റെ വാക്കിലൂടെ കുറെ ഇന്ത്യയെ പറ്റി നമ്മുക്ക് അറിയാത്ത കാര്യങ്ങൾ കിട്ടി.

  • @princethomas13
    @princethomas13 6 років тому +19

    NIYOG യിനോട് എന്ത് കാര്യം ചോദിച്ചാലും വ്യക്തമായ പഖ്‌വതായുള്ള ഉത്തരം ഉണ്ട് . നിങ്ങളുടെ ജീവിതാനുഭവം വെച്ച് ഒരു പടം ഡയറക്റ്റ് ചെയ് കാണാൻ ഭയങ്കര ഇന്റെരെസ്റ്റിംഗ് യായി തോന്നുന്നു
    Dear SUJITH ട്രെയിൻ വരുന്ന ബാക്ഗ്രൗണ്ട് കൂടെ ഉണ്ടായിന്നുന്നേൽ നന്നായിരുന്നേനെ
    Good Luck to both of you Guys.

  • @akhilsomankappadayil8479
    @akhilsomankappadayil8479 6 років тому +46

    ഇൗ ചെങ്ങാതി മനുഷനാണോ ഇൗ കഥകൾ കേൾക്കുമ്പോൾ നമ്മൾ വണ്ടെർ അടിച്ചു പോകുവാാലോ........അൽഭുതം സുജിത് ഭായി സൂപ്പർ ഇന്റർവ്യു.............. നിയോഗ്‌ ഒരു സിംപിൾ മനുഷ്യൻ .........

    • @ahmedjaneesh3383
      @ahmedjaneesh3383 4 роки тому

      ഇതു പോലെ പണം ഇല്ലാതെ 50 ഓളം രാജ്യങ്ങൾ സഞ്ചരിച്ച മൊയ്തു കിഴിശ്ശേരിയെ കുറിച്ച് കേട്ടിട്ടുണ്ടൊ?

  • @abidibrahim5757
    @abidibrahim5757 6 років тому +16

    malayalathil ithuvare oru youtube channelilium kanditilla itra adipwoli interview.excellent!!!

  • @hamzaark6593
    @hamzaark6593 6 років тому +51

    അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിഷ്വൽ ആക്കിയാൽ കുറെയൊക്കെ ആത്മഹത്യയും അനാവശ്യ ടെൻഷനുനം മറ്റും ഇല്ലാതാവും.

  • @SujahathHaider
    @SujahathHaider 5 років тому +21

    @19:24 അതെ കേരളമാണ് സ്വർഗം... 😍✌🇮🇳

  • @arun.haridas
    @arun.haridas 6 років тому +37

    ഒരു ട്രാവൽ റോഡ് മൂവിക്ക് ഉള്ള സ്റ്റോറി ഉണ്ട്... നിയോഗ് ബ്രോ എന്നെകിലും ഒരു പടം ഡയറക് ചെയ്താൽ നിങ്ങളുടെ കഥ സിനിമയാകും.... 👍👍 #KeepGoing ഒരു into the wild മൂവി കണ്ട അനുഭവം തങ്ങളുടെ കഥ കേട്ടപ്പോൾ😢😊

  • @corvo19
    @corvo19 6 років тому +20

    ഈ ഒരു വീഡിയോ കാണുന്നതിന് മുൻപ് വളരെ ചിന്തിച്ചു എങ്ങനെ ആയിരിക്കും niyog പണം ഇല്ലാതെ യാത്ര ചെയ്തിട്ടുണ്ടാവുക എന്ന്.
    എന്റെ മനസ്സിൽ പോലും കടന്നു വരാത്ത, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരം ആണ് ഈ യാത്രാവിവരണം നൽകിയത്...
    All The Best.... 😎😍😘👍

  • @TECHZiMALAYALAM
    @TECHZiMALAYALAM 6 років тому +60

    Inspiring video
    സുജിത്ത് ഏട്ടാ നിങ്ങൾ പോയപ്പോൾ ഭാരം കൂടുകയല്ലേ ചെയ്തത്...😂😂
    Any way
    Love from *TECH TIPS MALAYALAM*

  • @shajishankarcp7731
    @shajishankarcp7731 4 роки тому +9

    ആരേയും കീഴ്പ്പെടുത്തുന്ന സംസാരം
    😍😍😍😍😍😍😍

  • @jijokalambadan591
    @jijokalambadan591 5 років тому

    സുജിത് chetta... ഇതാണ് ചേട്ടന്‍ ചെയ്ത ഏറ്റവും മികച്ച വീഡിയോ.. 💗 സല്യൂട്ട് niyokh

  • @nsd7157
    @nsd7157 6 років тому +17

    Sujith bro, നിയോഗിനോട് കുറച്ചുകൂടെ അനുഭവങ്ങൾ പങ്കുവെക്കാൻ പറ.. വീഡിയോ എത്ര നീണ്ടാലും ഞങ്ങൾ കണ്ടുകൊള്ളാം..

  • @anshad0
    @anshad0 6 років тому +16

    Real life Charlie.. Dulquerokke cinimayill.. iyallokkeyaanu yedhaartha naayakan...☺☺ Really inspired... Tq bro...best video of yours...sujithetta.. try to do this kind of video more n more
    ..

  • @easymoneymalayalam8862
    @easymoneymalayalam8862 6 років тому +13

    He will be the greatest director in malayalam... Mark my words

  • @Ameerjas
    @Ameerjas 6 років тому +241

    ചാർളി നിയോഗ് 😍

    • @dipinc6
      @dipinc6 6 років тому +9

      dq vinte oru lukkum und

  • @vinodkumarv9101
    @vinodkumarv9101 4 роки тому +6

    വിറ്റ് പണം വാങ്ങാൻ അല്ലാതെ സ്വന്തം താൽപര്യം മാത്രം നോക്കി ഇങ്ങനെ യാത്ര ചെയ്ത ഇദ്ദേഹത്തോട് ബഹുമാനം തോന്നുന്നു🌹🌹🌹

  • @swathistar4439
    @swathistar4439 6 років тому +6

    Niyoginu vendi votinu orupad share cheytata..Nice to see you..Super episode

  • @irshadt4094
    @irshadt4094 5 років тому

    Niyog അടിപൊളി....
    ഒരുപാട് അനുഭവങ്ങൾ ഉള്ള മനുഷ്യൻ..
    ഗ്രീറ്റ് വീഡിയോ ടെക് ട്രാവൽ ഈറ്റ്.

  • @Robin-vv5lt
    @Robin-vv5lt 6 років тому

    Nannayitund... ഇതുപോലുള്ള ആളുകളെ വീണ്ടും പരിചയപ്പെടുത്തുക...

  • @musthafamustha2860
    @musthafamustha2860 5 років тому +18

    ഞാനൊരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു

  • @rafeeqrq4181
    @rafeeqrq4181 6 років тому

    നിങ്ങളുടെ ഞാൻ കണ്ട വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ....superb

  • @ashivlogs8244
    @ashivlogs8244 6 років тому +4

    Sujith ചേട്ടാ great... നമ്മുടെ പ്രേശ്നങ്ങൾ ഒന്നുമല്ല

  • @gostrider2639
    @gostrider2639 5 років тому +14

    Njan 15000 roopayumayi Goa payittu cash thikkanjilla appo pathintte paisa illathe poya ivane njan namichu..... 🙏🙏🙏

  • @siddisalmas
    @siddisalmas 6 років тому +24

    Niyok ...
    നിങ്ങളാണ് താരം.
    Salute you 👍👍👍

  • @heavenlystudio8732
    @heavenlystudio8732 6 років тому +1

    ഒരിക്കൽ നിയോഗിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നു .. സുഹൃത്തേ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ..അതു പോലെ സ്വപ്നമായ സംവിധായൻ എന്ന കൊടുമുടി കീഴടക്കുവാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    സുജിത്തേട്ടാ നല്ല അവതരണം ...വീഡിയോ ഇഷ്ടായി :-)
    ഒരിക്കൽ ഇങ്ങളെയും നേരിൽ കാണുവാൻ കഴിയട്ടെ .. 😊

  • @pachuvlogs1234
    @pachuvlogs1234 5 років тому +5

    ഞാൻ പോയിക്ക്‌ എന്റെ നാട്ടിൽ അഥായദ് കൊയിലാണ്ടി എന്ന് പറയുന്ന എന്റെ നാട്ടിൽ നിന്ന് കോഴിക്കോട് വരെ നടന്ന് പോയി നടന്നു 😪22, km ഞാൻ നടന്നു

  • @gibsthomas
    @gibsthomas 6 років тому +1

    Awesome interview...and hats of to Niyog..Really loved his simplicity.Truly heart touching.

  • @kamarzaman8526
    @kamarzaman8526 6 років тому +12

    Niyog നമിച്ചു ഭായ്.. സുജിത് keep going

  • @rahulnarayanan3225
    @rahulnarayanan3225 4 роки тому +1

    Hitchhiking ശരിക്കും ഒരു തെറ്റായ സന്ദേശം ആണ് തരുന്നത്... മറ്റുള്ളവരെ ചൂഷണം ചെയുവാ സ്വന്തം സ്വപ്നം സാക്ഷത്ക്കരിക്കാൻ... പൈസ ഉള്ള വീട്ടിലെ പിള്ളേര് ഇറങ്ങി, എന്നിട്ട് അവരുടെ നിലവാരത്തിൽ താഴെ ജീവിക്കുന്ന ആളുകളുടെ അടുത്ത് നിന്ന് സഹായം പ്രതീക്ഷിക്കുക... ചുരുക്കി പറഞ്ഞ ചൂഷണം.

  • @muneebmukhthar4880
    @muneebmukhthar4880 6 років тому

    നിയോഗിന്റെ പ്രയത്നത്തിന് മുന്നിൽ നമിക്കുന്നു . വളരെ നല്ല വീഡിയോ , സൂപർ

  • @ajeeshaji4884
    @ajeeshaji4884 6 років тому

    സുജിത്ത് ഭായിടെ അവതരണവും നിയോഗിന്റെ വിവരണവും അടിപൊളി......

  • @anavandivlokyatrikar9602
    @anavandivlokyatrikar9602 5 років тому +1

    എന്റെ മൈന്റ് ithpoleyaan കട്ട inspirection 😍😍🔥🔥👏👏

  • @sarithadinesh7348
    @sarithadinesh7348 6 років тому

    Niyog, you r a great inspiration for all malayalees, thanks Sujithetta.......

  • @mrtrend6983
    @mrtrend6983 6 років тому +82

    പത്ത് പൈസ ചിലവില്ലാതെ ലോകം കണ്ടാ ഒരാൾ നമുക്കുണ്ട്

  • @saneeshns2784
    @saneeshns2784 5 років тому

    ഗണപതിപൂജയ്ക്ക് പോകാൻ പോകുമ്പോഴും നിനക്ക് ഭക്ഷണം തരാൻ തോന്നാതിരുന്ന ആ കടക്കാരൻ മതത്തിന്റെ അന്തകാരം ബാധിച്ച വ്യക്തിയാണ് എന്ന് മനസിലാക്കാം
    ഒരു കല്ലിനു പൂജ ചെയ്യുക, പ്രാർഥിക്കുക എന്ന അന്തവിശ്വാസത്തിന് മുകളിൽ മനുഷ്വത്വം എന്താണെന്ന് മനസിലാക്കാൻ ഇന്ത്യ ഇനിയും നൂറ്റാണ്ടുകൾ കഴിയണം
    ഇജ്ജ് മസ്സാണ് നിയോഗ് 🔥💯👏

  • @muthunvm
    @muthunvm 6 років тому

    നിയോഗിനെ പോലുള്ളവരും കൂടി നമ്മുടെ നാടിനെ കൂടുതൽ മനോഹരമാക്കുന്നു .... natural.....

  • @SF-rp2ni
    @SF-rp2ni 6 років тому +4

    ഒരു നല്ല സംവിധായകനെ നിയോഗിൽ കാണുന്നു 😍😍

  • @ASIL_SILLU
    @ASIL_SILLU 6 років тому

    എന്റെ dream ആണു മൂപ്പരു ചെയ്ത് തീർത്തത് 🌏all the best niyog brw...👍👍👍

  • @cafehangout7198
    @cafehangout7198 5 років тому +22

    ATMമിൽ കിടന്നു ഉറങ്ങി 😁 niyog മുത്താണ്

  • @nevadalasvegas6119
    @nevadalasvegas6119 6 років тому +1

    Kazhichitund , superb ,now me in hyderabad , othiri travel cheyarund ,but video edukarilla

  • @moideenkutty7350
    @moideenkutty7350 6 років тому

    നിയോഗിന്റെ അനുഭവം കേട്ട് കണ്ണുകൾ നിറഞ്ഞിപോയി എന്നാൽ പലപ്പോഴും ഒരു പരിജയവും ഇല്ലാത്തെ പല രേയും സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു

  • @dsshorts9817
    @dsshorts9817 5 років тому +6

    When I was 19 I went to Punjab and Delhi like same way... now I am 22... m feeling to go like that same way

  • @ananduvijayan4063
    @ananduvijayan4063 6 років тому

    Chetta nalla questions .njan pulliye kandal chodhikannam ennu vicharicha same questions..nice blog chetta

  • @SahadCholakkal
    @SahadCholakkal 5 років тому +4

    "ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കാനുള്ളതല്ലാ.. അവയെ പിന്തുടർന്ന് കീഴടക്കണം.. "

  • @muneerth8082
    @muneerth8082 5 років тому +7

    പോക്കറ്റിൽ വെറും 100 രൂപയുമായി ഇറങ്ങി 20 ലേറെ രാഷ്ട്രങ്ങൾ കറങ്ങിയ മൊയ്തു കിഴിശ്ശേരിയെ ഒന്ന് പരിചയപ്പെടുത്തിയാൽ വളരെ നന്നാവും...
    മലപ്പുറം നിലംബുർ അടുത്ത് കിഴിശ്ശേരി...
    അദ്ദേഹം കുറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്..വായിച്ചാൽ രോമാഞ്ചം ദിവസങ്ങളോളം കൂടെയുണ്ടാകും...

  • @saijukumar5928
    @saijukumar5928 6 років тому

    Weldon sujith....Congrats for this episode....big salute Niyog u are such great man.....you must write a book...

  • @ansarikannur9188
    @ansarikannur9188 6 років тому

    Onnum parayanilla muthe pwolichu . Big salute ...

  • @TerrainsAndTraditions
    @TerrainsAndTraditions 6 років тому

    Okay... Ithuvare videok comments idunna sthalam ariyillatirunnu.. Adipoli video sujith

  • @arunthadathil795
    @arunthadathil795 6 років тому +1

    2000 rs ilande town vare poyi veran pattatha ee kalathe 200 rs konde 6 month karangi..... nammichu machane🙏🏼.... grt man.....

  • @raguragum8482
    @raguragum8482 5 років тому

    Nammuda india anna sundariyea kande nammuda munbil kondu vanna sujithe and niyoge big salute

  • @sajadsajad-jy1iz
    @sajadsajad-jy1iz 6 років тому +13

    ഞാനും പോകുന്നൂണ്ട് തീർച്ചയായും.. സൈക്കിളിൽ.

  • @ahammed_suhail_
    @ahammed_suhail_ 5 років тому

    Uff... what a life man 😊what a confidence 😍 10 ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു item 👍

  • @ZoomboxX
    @ZoomboxX 6 років тому +2

    Sometimes people like Niyog come into our lives with his simplicity and passion for travel, and we know right away that they were involved to be there, to help us figure out who we are or what we aspire to become. We know at that very moment that they will profoundly affect our lives. Niyog, You are fantastic, brother!!! Big thanks to Sujith as well...😍 👍👍

  • @binsontjoy949
    @binsontjoy949 6 років тому +1

    ഭയങ്കര ആക്ടിഗ് ആണല്ലോ ഭക്താ.interview ൽ തീരെ involve അല്ല

  • @sureshkumarn5004
    @sureshkumarn5004 6 років тому

    Niyogettante a punjirikku thanne paisakodukkanam hats off! I luv u both

  • @whatsappbullshitsviral7744
    @whatsappbullshitsviral7744 6 років тому

    Tech travel eat ന്റെ ഒരു Must watch എപ്പിസോഡ്. കിടു

  • @traveltrivean7978
    @traveltrivean7978 5 років тому +1

    Chetta ഇതിന് ശേഷം നമ്മുടെ നാട്ടിലേക്ക് വരു TVM border Anu explore ചെയ്യാൻ ഒരു പാട് places und netta tripparappu Kanyakumari കളികേശം

  • @shameer_shoukath
    @shameer_shoukath 6 років тому +2

    1:10 ഈ ഹോട്ടലിൽ ഞാനും രാത്രി വന്നിടുണ്ട്, 24 hours working ആണ്, കാട ചിക്കൻ ഉണ്ട്,

  • @Nanmacreators
    @Nanmacreators 6 років тому

    വളരെ നല്ല മുഴുവൻ കേട്ട നമ്മളെ യാത്ര അനുഭവങ്ങളുടെ കൂടെ കൊണ്ട് പോയ ത്യാഗങ്ങൾ നിറഞ്ഞ കഥ

  • @rafeekparammalvlogs
    @rafeekparammalvlogs 6 років тому

    Niyoginum'sujitthi num, nanmakal nerunnu.video Super..

  • @baijuchapzz2
    @baijuchapzz2 6 років тому +11

    Good niyog.. വരുന്ന മാർച്ചിൽ നാനും ഒരു യാത്ര പ്ലാൻ ചെയ്യുന്നു... നിയോഗിനെ പോലെ ഉള്ളവരാണ് നമ്മുടെ മനസിനെ പിടിച്ചു നിർത്തുന്നത്..

  • @midhinmurukan5256
    @midhinmurukan5256 6 років тому +1

    Adipolii..nalla inspretion video sujith chetta

  • @namiharludba2820
    @namiharludba2820 6 років тому +1

    Niyog i see a great future in you , especially in your dream career.

  • @bijoycb9500
    @bijoycb9500 6 років тому

    Sujith you are brilliant in interview ...Well you know how to handle ... That's great

  • @sijoboban6061
    @sijoboban6061 5 років тому +1

    Dear Sujith.. thangal veretho lokathanu. Niyog ne orth dislike adikkanilla..

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 років тому

    Sujithetta niyogine kooduthal ariyan kazhinjathil valare santhosham

  • @vinodnair6132
    @vinodnair6132 6 років тому

    Great Niyog... You are super.... Thanks Sujith for this special video. This video is worth...

  • @anoopodattil8417
    @anoopodattil8417 6 років тому +2

    Dear,Sujithji Fentastic experience of Niyog.Covey my appreciation & regards to him.

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 6 років тому +7

    Niyog waiting for ur film

  • @abinkappan
    @abinkappan 6 років тому

    നിയോഗ് ഒരു സംഭവം തന്നെയാണ് .....അനുഭവങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഒരു ത്രില്ലെര്‍ സിനിമ കണ്ടപോലെ .....നിങ്ങള്‍ ചെയ്ത പോലെ ഒരു യാത്ര ഡ്രീം ചെയ്യാന്‍ കൂടെ കഴിയണില്ല.....പറ്റിയാല്‍ ഒന്ന് നേരില്‍ കണ്ട് ഒരു സെല്‍ഫി എടുക്കണം....സുജിത് ഭായ് interviwer എന്ന രീതിയിലും നിങ്ങള്‍ പൊളിച്ചു...ഇനിയും ഇത് പോലെ ത്രില്ലിംഗ് വീഡിയോകള്‍ പ്രതീക്ഷിക്കുന്നു ....കുറച്ചായി ചെറിയ മടുപ്പ് ഒക്കെ ഉണ്ടായിരുന്നു..ഇപ്പോള്‍ ശരിയായ് .....all the best

  • @ravisurendran007
    @ravisurendran007 4 роки тому

    Nalla interview, Sujith niyoginte samsaram kelkaathe camera position and adutha chodyam enthanenn kuuduthal alojikkunathayi thoni.

  • @jayadevsubash
    @jayadevsubash 5 років тому

    Sujithetta .. grt episode of your vlogs.... Hat's off .... Respect you sir!

  • @mohammedirshad1060
    @mohammedirshad1060 6 років тому +14

    നിയോഗ് ഭായി പെള്ളിച്ചു. പിന്നെ ഇതിൻ പ്ലാനിങ് വല്ലാരുമുണ്ടായിരുന്നോ ? ജീവിതം ഒന്ന് പഠിക്കാൻ ഒരു വട്ടമെങ്കിലും ഇരുപൊലുള്ള യാത്ര നടത്തണ്ണം ഇതിലൂടെ നമുക്ക് മന്നോധൊര്യം ലഭിക്കും എന്നതിൽ തീർച്ച . ഇതു പൊലെ വേറെ ആരെങ്കിലും യാത്ര നടത്തിയിട്ടുണ്ട്ണ്ടോ പ്ലീസ് ഒന്നു പറ

  • @manurajm733
    @manurajm733 6 років тому +1

    Forgot the fact that i could skip the video forward.. Watched it from beggining to end✌️Awesome Inspiring video..✌️😍

    • @TechTravelEat
      @TechTravelEat  6 років тому +1

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @rafeeqrq4181
    @rafeeqrq4181 6 років тому +1

    നിയോഗിന്റെ simplicity....🤗😍

  • @darkdreamer8864
    @darkdreamer8864 5 років тому +1

    Niyog te experiences ishtamayi, Sujithettane Othiri ishtamanu, bt ee video il oru oru thalparyam illatha poleya nilkanath, athentha

  • @shefishakeer4259
    @shefishakeer4259 5 років тому

    Yathrakalk oru prathyeka power und.ath nammale orupad chindipikum.nammale orupad maatiyedukum.matured aakum.orupad yathra cheythavarude talk kettal manasilakam.they are very matured even in young age.

  • @arunsdesk
    @arunsdesk 6 років тому

    Its best episode... Words r too little but.... Niyog is a true passion n lucky person

  • @salahmanjana7505
    @salahmanjana7505 5 років тому

    ബ്രോ എന്റെയും കണ്ണ് നിറഞ്ഞു...😢😢സൂപർ നിയോഗ്

  • @thedreamboats2661
    @thedreamboats2661 6 років тому +3

    Safari tvyil aa yathrayil niyog chettante full travelogue story und njn ath kandanu pullide fan ayath

  • @ղօօք
    @ղօօք 5 років тому +1

    Great man..
    Kerala is heaven of the India