സന്തോഷ് ജോര്‍ജ് കുളങ്ങര സഞ്ചാരിയായത് ഇങ്ങനെയാണ് | channeliam.com

Поділитися
Вставка
  • Опубліковано 21 жов 2024
  • അച്ഛന്‍ നടത്തിയിരുന്ന പാരലല്‍ കോളജിലെ എസ്‌കര്‍ഷന്‍ ട്രിപ്പുകളില്‍ നിന്ന് തുടങ്ങിയ യാത്ര. പത്ത് വര്‍ഷത്തിലധികം ഒരു പൈസ പോലും വാങ്ങാതെ ടെലികാസ്റ്റ് ചെയ്തിരുന്ന സഞ്ചാരം ഒടുവില്‍ സിഡിയാക്കി വില്‍ക്കാന്‍ തീരുമാനിച്ച കഥ. 1997 ഒക്ടോബര്‍ 24 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര കണ്ടതും കേട്ടതും ലോകത്തിന്റെ അനുഭവങ്ങളായിരുന്നു. വലിയ സ്വപ്‌നം കാണണമെങ്കില്‍ വലിയ ആംപിയന്‍സിലേക്ക് യാത്ര ചെയ്യണമെന്നാണ് സംരംഭകരോട് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് പറയാനുളളത്. (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയില്‍ നിന്നും)
    ___________________________________________________________________________
    Check our latest videos:
    Thinking from customers perspectives makes a good sales person, advice's Subramaniam Chandramouli
    • Thinking from customer...
    KSUM’s Incubator Yatra connecting 40+ Co working spaces and incubators
    • KSUM’s Incubator Yatra...
    Kerala startups will see exponential growth if they learn to raise money, says Dr Ritesh Malik
    • Kerala startups will s...
    Beuno bed, this family business is a social enterprise
    • Beuno bed, this famil...
    ___________________________________________________________________________
    Channeliam.com is a leading digital video media firm for startups and entrepreneurs
    Subscribe Channeliam UA-cam Channel here:
    English ► / channeliamenglish
    Malayalam ► / channelim
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    #MotivationalSpeech #santhoshkulangara #SafariChannel #channeliam

КОМЕНТАРІ • 1,2 тис.

  • @psccodefactory
    @psccodefactory 6 років тому +168

    അവസാനത്തെ അഞ്ചു മിനിറ്റ് വീണ്ടും വീണ്ടും കാണണം ...

  • @althafpk
    @althafpk 6 років тому +1228

    അറിഞ്ഞിരുന്നില്ല,ഒരു രൂപ പോലും വാങ്ങാതെയാണ് താങ്ങള് ഇക്കണ്ട കാലമത്രെയും ഞങ്ങളെ ഈ ലോകം കാണിച്ചത്.
    നന്ദി നന്ദി നന്ദി👐

    • @Sunday-Media
      @Sunday-Media 6 років тому +34

      Brian Leon thkZ broi.....
      ഞാൻ കുറേ... ചിന്തിച്ചിട്ടുണ്ട് ഒരു പരസ്യം പോലും ഇല്ലാതെ
      സഫാരി എന്ത് ലാഭം പ്രതീക്ഷിച്ചാണ് തുടങ്ങിയതെന്ന്

    • @ebyvijayan4752
      @ebyvijayan4752 6 років тому +1

      Sathyam

    • @shameelroshan446
      @shameelroshan446 5 років тому +1

      No bro from the begining labour india guide think about the old days

    • @bhaskarannair4212
      @bhaskarannair4212 4 роки тому

      @@shameelroshan446 0

  • @noblemathew9896
    @noblemathew9896 6 років тому +748

    സഫാരി ടീവി യിലെ HiStory പ്രോഗ്രാം ഫാൻസിനു ലൈക് ചെയ്യാനുള്ള കമന്റ്.

    • @mhdsharnas6211
      @mhdsharnas6211 6 років тому +5

      like ചെയ്യാൻ പറ്റുന്നില്ല എന്നാലും ഇരിക്കട്ടെ ഒരു കുതിരപവ്വൻ

    • @mhdsharnas6211
      @mhdsharnas6211 6 років тому +2

      Bro old video kanan entha vayi

    • @brianleon8605
      @brianleon8605 6 років тому +2

      Kerala* THUG'S own COUNTRY maaraka editting

    • @sajusajup284
      @sajusajup284 5 років тому +1

      എന്തൊക്കെ വിവരങ്ങൾ ആണ് ഡീറ്റൈൽഡ് ആയി അതിൽ നിന്നും കിട്ടുന്നത് ! Amazing പ്രോഗ്രാം

    • @raishinvvelery5033
      @raishinvvelery5033 5 років тому +1

      @@reffy3143 great work,hats off

  • @kvmanojkumar1736
    @kvmanojkumar1736 6 років тому +301

    കോടികളുടെ കറൻസിയെക്കാൾ അദ്ധേഹത്തിന്റെ കയ്യിലുള്ളത്.. അറിവിന്റെ കോടികളാണ്... യഥാർത്ഥ കോടീശ്വരൻ...

  • @hishammubarak3421
    @hishammubarak3421 6 років тому +711

    വീട്ടിലിരുന്ന് വീഡിയോ കണ്ടു, എണീറ്റ് നിന്ന് കയ്യടിച്ചു!

  • @Lothbrok7173
    @Lothbrok7173 6 років тому +346

    ലോകത്തിൽ തന്നെ ഏറ്റവും മികച്ച ചാനൽ....SAFARI

    • @easwarbv1323
      @easwarbv1323 5 років тому +4

      Yes bro വെറുതെ വെറുപ്പിക്കില്ല

    • @shaheerkp617
      @shaheerkp617 5 років тому

      Yes. Oru company Ad polumilla

    • @ilovemusic-qf7vy
      @ilovemusic-qf7vy 5 років тому +1

      Best IN the world

    • @heyjosephvx
      @heyjosephvx 5 років тому +1

      God bless you Mr. Santosh

    • @VinuootyM
      @VinuootyM 3 роки тому

      Definitely

  • @razakpang
    @razakpang 6 років тому +689

    പ്രിയ സന്തോഷ് ജീ ...താങ്കൾ സംസാരത്തിനിടക്ക് സൂചിപ്പിച്ചു...ഒന്നും സമ്പാദിച്ചില്ല എന്ന്
    പക്ഷെ ഞങ്ങൾ പറയുന്നു ...നിങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ...
    ഓരോ മലയാളിയുടെയും മനസ്സും സ്നേഹവും കീഴടക്കിയ അങ്ങുതന്നെയാണ് സമ്പന്നൻ ..അതുതന്നെയാണ് അങ്ങയുടെ സമ്പത്തും. ഒപ്പം താങ്കൾ ഓരോ മലയാളിയുടെയും സമ്പത്താണ്..അങ്ങ് ഞങ്ങളുടെ അഭിമാനമാണ്

    • @gokulanpalliath7530
      @gokulanpalliath7530 6 років тому +5

      Valare sheriyanu

    • @BIPINCHUZHALI91
      @BIPINCHUZHALI91 6 років тому +1

      അതെ 👍

    • @sureshthalassery9059
      @sureshthalassery9059 6 років тому

      Well said bro

    • @akshayss6463
      @akshayss6463 5 років тому +1

      Pakshe abhimanam itt puzhungiyal chor aakillallo..Ee manushyan cash illa enna karanathal ithokke nirthi pokathirikkathe nokkenda badhyatha namukkum ille??

    • @cobratigi3730
      @cobratigi3730 5 років тому +10

      @@akshayss6463 താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്.
      ബാധ്യത നമുക്കുമുണ്ട്
      പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ.
      നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

  • @kiranrs8210
    @kiranrs8210 6 років тому +466

    5 അല്ല ഭൂമിയിൽ ജീവൻ ഉളള കാലത്തോളം safari ചാനൽ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം.

    • @cobratigi3730
      @cobratigi3730 5 років тому +6

      അതേ.
      പക്ഷെ ബാധ്യത നമുക്കുമുണ്ട്
      പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ.
      ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതങ്ങൾ ഉള്ള യാത്രകളൊക്കെ സഞ്ചരിച്ചും, ഒത്തിരി സാമ്പത്തികം ചെലവാക്കി യുമൊക്കെ അദ്ദേഹം നമ്മളെ ഈ ലോകത്തിന്റെ സൗന്ദര്യവും ഈ ലോകം എന്താണെന്നുള്ളതും ഒക്കെ കാണിച്ചു തന്നിലെ...
      നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അങ്ങനെ ഒരു കടപ്പാട് നമുക്ക് അദ്ദേഹത്തോട് ഉണ്ട്. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

  • @diveshchandran9977
    @diveshchandran9977 6 років тому +412

    അഞ്ചാം ക്ലാസ്സ്‌ തൊട്ടു 12 വരെ ഞാൻ ലേബർ india വാങ്ങിയിരുന്നത് കൂടുതലും പഠിക്കാൻ ആയിരുന്നില്ല...sir ന്റെ സഞ്ചാരം അനുഭവങ്ങൾ വായിക്കാൻ ആയിരുന്നു.... അപ്പോ ക്ലാസ്സിൽ പല subject ലും തോറ്റെങ്കിലും ഇന്ന് ഈ വീഡിയോ കണ്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി പണം ഉണ്ടാക്കുന്നത് മാത്രം അല്ല ജീവിതത്തിലെ വിജയം എന്ന്...

  • @arun4557
    @arun4557 6 років тому +428

    അങ്ങേയ്ക്കു ഭാരത രത്നം തന്നാൽ പോലും മതിയാകില്ല. വിശ്വ മാനവൻ

  • @josoottan
    @josoottan 6 років тому +431

    എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, എതു തരം മനുഷ്യരാണ് ഇതിനു് dislike അടിച്ചിരിക്കുന്നതു്? അവരുടെ ഉദ്ദേശം എന്താണ്?

    • @hiddenhappiness3397
      @hiddenhappiness3397 6 років тому +34

      അറിവില്ലായ്മ കൊണ്ടാവാം സഹോദരാ...!
      "ലൈക്ക്" ആണെന്ന് കരുതി "ഡിസ് ലൈക്ക്" അടിച്ചതുമാവാം.. ക്ഷമി

    • @iambelieveinonegodsafuvan7850
      @iambelieveinonegodsafuvan7850 6 років тому +15

      Google_ Worm പാഷാണതത്തിലെ ക്രിമി അവരായിരിക്കും

    • @abdulrafeeqrafeeq9217
      @abdulrafeeqrafeeq9217 6 років тому +17

      They must be fans of D for dance and comedy star what else to say

    • @jkj1459
      @jkj1459 6 років тому +5

      kinattile thavalakal .

    • @sunilkgeorge
      @sunilkgeorge 6 років тому +2

      Athe. Sharikkum njanum alochichu

  • @asmmediahub
    @asmmediahub 6 років тому +93

    40 മിനിറ്റ് നു അടുത്തുള്ള ഈ വീഡിയോ ....ഒരൽപ്പം പോലും ബോർ അടിപ്പിക്കാതെ ....ഒരു വലിയ സ്വപ്നം കാണാൻ പ്രേയരിപ്പിക്കുന്നു ...അതാണ് സർ നിങ്ങളുടെ വിജയം

  • @shibilrehman9576
    @shibilrehman9576 6 років тому +401

    മലയാളികളുടെ അഭിമാനം, സന്തോഷ് ജോർജ് കുളങ്ങര....

  • @sfk3271
    @sfk3271 6 років тому +35

    ഞാൻ ഒരു കപ്പൽ യാത്റികനാണ് അറുപതോളം രാജ്യങ്ങളിൽ പോയിട്ടുണ്ട്..പക്ഷേ താങ്കളുടെ കണ്ണിലൂടെ കാണുബോഴുണ്ടാകുന്ന ആസ്വാദ്യത ..ഇതുവരെ നേരിട്ടനുഭവിച്ചിട്ടില്ല....നന്ദി

  • @harismoonniyur138
    @harismoonniyur138 6 років тому +185

    Very very inspiring words..... ഒരു കാര്യത്തിൽ വളരെ സങ്കടമുണ്ട്. താങ്കളെ പോലെയുള്ള പ്രതിഭാ ശാലി കളായ വ്യക്തികളുടെ കഴിവുകൾ നമ്മുടെ സംസ്ഥാനം ഉപയോഗപ്പെടുത്തുന്നില്ലല്ലോ? ......

    • @musichealing369
      @musichealing369 6 років тому +2

      ഭാവിയിൽ അദ്ദേഹം കേരളത്തിന്റെ ടൂറിസം മിനിസ്ട്രി കൈകാര്യം ചെയ്യ്തിരിക്കും

  • @arjunharidas2688
    @arjunharidas2688 6 років тому +144

    അവസാനത്തെ അഞ്ചു മിനിറ്റ് ഞാൻ പ്രചോതനത്തിന്റെ പരകോടിയിൽ എത്തി. അത് എന്റെ മനസിലും ശരീരത്തും തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോഴും അതങ്ങനെ അലയടിക്കുന്നു. വാക്കുകൾ കിട്ടുന്നില്ല മാസ്മരികം. Hats off the great SGK. 😍💯👌

    • @renjushyamvasantha4081
      @renjushyamvasantha4081 6 років тому

      No words.....prachodanam.nalkunna vakkukal...handsoff 💪💪💪❤

  • @bannask6475
    @bannask6475 6 років тому +104

    പണത്തിനോടുള്ള നിങ്ങളുടെ attitude എന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

  • @കറുത്തവൻകറുത്തവൻ

    ജീവിതത്തിലൊരു തവണയെങ്കിലും നേരിൽ കാണണമെന്നും
    ആ കൈയിൽ പിടിച്ച് താങ്കളുടെ അനുഗ്രഹം വാങ്ങണമെന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സാർ

  • @musichealing369
    @musichealing369 6 років тому +211

    സന്തോഷ് ജോർജ് കുളങ്ങര സർ കേരളത്തിന്റെ ടൂറിസം മിനിസ്സറ്ററി കൈകാര്യം ചെയ്യുക.എന്നതാണ് എന്റെ സ്വപ്നം. പറയാതെ വയ്യ.
    ഇത്രയും അനുഭവഞ്ജാനമുള്ള ആ പ്രതിഭാധനമനുഷ്യൻ യുവസംരംഭകർക്ക് പ്രചോദനം നൽകാൻ സംസാരിക്കുമ്പോളും മൊബൈലിൽ നോണ്ടി ഒണ്ടാക്കുന്ന ചില ക്രിമികീടങ്ങൾ പുതിയതലമുറയ്ക്ക് അപമാനമാണ്. എല്ലാ പ്രധാനപ്പെട്ട പരുപാടികളിലും ഇണ്ടാവും ഇതുപോലത്തെ കുറെ toilet waste കൾ. മൊബൈലിൽ അംബാനിക്ക് ഇല്ലാത്ത തിരക്ക്. എന്താണീ ക്രിമികൾക്കിത്രതിരക്ക് അത്രയും തിരക്കുള്ള നാറ്റകൾ ഇതുപോലുള്ള പരുപാടികളിൽപ്പോയിരുന്ന് ഇതുപോലുള്ള ബഹുമാന്യവ്യക്തികളെ അപമാനിക്കരുത് . സത്യം പറഞ്ഞാൽ ഈത്തരം മൈബൈൽ ഷോമാനിയ ഉള്ളവർ ജീവിതത്തിന്റെ സകലമേഖലകളിലും വൻപരാജയമായിരിക്കും.
    ഞാൻ കാണുന്ന ഒരേ ഒരു മലയാളം ചാനൽ സഫാരി മാത്രം. അഞ്ചല്ല അഞ്ഞുറ് വർഷവും ഈ ചാനൽ പ്രവർത്തിക്കും

    • @akartmedia3534
      @akartmedia3534 6 років тому

      ശെരിയാണ്

    • @vasanthyv2576
      @vasanthyv2576 5 років тому

      True

    • @sivaprakashn2691
      @sivaprakashn2691 5 років тому

      not Kerala India

    • @cobratigi3730
      @cobratigi3730 5 років тому +1

      ഇദ്ദേഹത്തോട്
      ബാധ്യത നമുക്കുമുണ്ട്.
      പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ.
      ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതങ്ങൾ ഉള്ള യാത്രകളൊക്കെ സഞ്ചരിച്ചും, ഒത്തിരി സാമ്പത്തികം ചെലവാക്കി യുമൊക്കെ അദ്ദേഹം നമ്മളെ ഈ ലോകത്തിന്റെ സൗന്ദര്യവും ഈ ലോകം എന്താണെന്നുള്ളതും ഒക്കെ കാണിച്ചു തന്നിലെ...
      നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അങ്ങനെ ഒരു കടപ്പാട് നമുക്ക് അദ്ദേഹത്തോട് ഉണ്ട്. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

    • @harishameed5542
      @harishameed5542 5 років тому +1

      Not Tourism minister. He has to be City and infrastructure planning minister

  • @dominicchacko6416
    @dominicchacko6416 5 років тому +9

    ഈ മനുഷ്യൻ ഒരുകാലത്ത് മലയാളികൾ മഹാനായ മലയാളി എന്ന് വിളിച്ച് ആദരിക്കാൻ പോകുന്നയാളാണ്.......

  • @abdulazeezct1150
    @abdulazeezct1150 6 років тому +164

    എത്ര നല്ല വാക്കുകള്‍ .വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിയാവുന്നു

    • @ChannelIM
      @ChannelIM  6 років тому

      Thanks for your feedback

    • @hamsakooliyattle8602
      @hamsakooliyattle8602 5 років тому

      ഇദ്ദേഹത്തിന്റെ ആത്മധൈര്യം ഭയങ്കരം തന്നെ .നല്ല വിശദീകരണവും

  • @sajusajup284
    @sajusajup284 5 років тому +19

    സന്തോഷ് സർ താങ്കൾ ഞങ്ങൾ കണ്ട ഏറ്റവും വലിയ സഞ്ചാരി മാത്രമല്ല, ഉഗ്രൻ പ്രഭാഷകനാണ്!
    വെറും വാക്കുകളല്ല, വിഷയങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും നിർദ്ദേശിക്കാൻ അറിയുന്ന brilliant man with a
    Lot of ideas

  • @amiv7507
    @amiv7507 6 років тому +63

    ഞങ്ങൾ ലോകം കണ്ടത് താങ്കളുടെ ക്യാമറ കണ്ണിലൂടെയാണ് .. ഇനിയും നിരന്തരം യാത്ര ചെയ്യട്ടെ .. എല്ലാ വിധ ആശംസകളും ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു

  • @alameennaseer3617
    @alameennaseer3617 6 років тому +60

    സാർ പറഞ്ഞപോലെ എന്തിനാ സാറിനെ ഇങ്ങനൊരു ക്ലാസിന് വിളിച്ചതെന്ന് എനിക്കും ആദ്യം സംശയം തോന്നിയതാണ്, അങ്ങനെ തന്നെയാണ് കണ്ടു തുടങ്ങിയേ... പക്ഷെ ഇത് കണ്ട് കഴിഞ്ഞപ്പോൾ ആ സംശയം തീരെ ഇല്ലാണ്ടായി...
    ഒരു പക്ഷേ സാറിന്റെ ഒരു ഈ വാക്കുകൾക്ക് നാളെ ലോകത്തിലെ ഏറ്റവും നല്ലവരായ ഒരു കൂട്ടം സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞേക്കും.. തീർച്ച..!

  • @alenja34
    @alenja34 6 років тому +46

    "നമ്മളെക്കാൾ ചെറിയവരുമായി വഴക്കിട്ടു
    കലഹിച്ചു ജീവിതം കളയാതെ, വലിയവരുടെ
    ഇടയിലേക്ക് ചെല്ലുക, അവർ കണ്ട വലിയ
    സ്വപ്നങ്ങളിൽ ഭാഗമാക്കുക..... ആ സ്വപ്നങ്ങളുടെ
    ഷെയർ ഹോൾഡർ ആകുക... അവരെക്കാളും
    വലിയ സ്വപ്നങ്ങൾ കാണുക" love that part. 38 mins poyatharinjilla

  • @sudheerthan
    @sudheerthan 6 років тому +166

    ഈ അടുത്ത് കണ്ടത്തിൽ വച്ച് ഏറ്റവും നല്ല വീഡിയോ .
    #inspirational #motivational
    thankyou #santhosh george kulangara #channel i'm .

    • @ChannelIM
      @ChannelIM  6 років тому +4

      Thanks you for your feedback

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +36

    മലയാളം ലോകത്തിന് നൽകിയ മികച്ച ദൃശ്യമാദ്ധ്യമമാണ് SAFARI channel. ഇതിലെ പരിപാടികൾ ലോകത്തെ ഏതുഭാഷയിക്കേും തർജ്ജിമ ചെയത് അവതരിപ്പിലും പ്രേക്ഷകപ്രീതി ലഭിക്കും.

  • @pkphotographyy
    @pkphotographyy 6 років тому +76

    ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന വ്യക്തി. എന്റെയും മലയാളികളുടേയും അഭിമാനം. എത്ര അറിവുകളാണ് ഇദ്ദേഹം നമുക്ക് പകർന്നു തന്നിട്ടുള്ളത്. ഞാൻ എന്നും ഇദ്ധേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @druva30
    @druva30 6 років тому +48

    ഞാൻ സ്വപ്നം കണ്ടിരുന്ന പോലെ തന്നെയുള്ള ഒരു channel താങ്കളിൽ നിന്നും പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ ഞാൻ അത്ഭുതപ്പെട്ടു.
    ഞാൻ സഫാരിയെ ക്കുറിച്ച് എല്ലാവരോടും പറയാറുണ്ട്..
    ഇതിന്റെ പിന്നിൽ ലാഭേച്ഛ ഒന്നുമില്ലെന്ന് കേട്ടപ്പോൾ താങ്കൾ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി.
    നന്ദി പറയാൻ വാക്കുകളില്ല...സർ
    God bless you...

  • @prajeeshbabu6671
    @prajeeshbabu6671 6 років тому +101

    ഏതെങ്കിലും നല്ലവരായ വ്യവസായികൾ safari ചാനലിന് പരസ്യങ്ങൾ നൽകൂ . ഈ ചാനൽ ജനങ്ങൾ സ്വീകരിച്ച് കഴിഞ്ഞൂ.

    • @Kiran-vz3tf
      @Kiran-vz3tf 5 років тому +24

      Iam a Lucky Man Safari channelinu arum parasyam nalkanjittalla suhruthe.. Sri Santhosh George Kulangara anganeoru varumanam vendenu vachittanu.. aale pattikunna advertisements kanikuna samayam kond aalukalk arivilekulla endelum kodukuka ennulathanu adhehathinte policy.

    • @AnnsWorld999
      @AnnsWorld999 5 років тому +5

      Safarikku parasyam venda mr.

    • @paramuri
      @paramuri 5 років тому

      ചാനൽ പരസ്യം ചെയ്യുക യില.

  • @satharktpm2720
    @satharktpm2720 6 років тому +7

    പ്രവാസിയായ ഞങ്ങളെപോലുള്ള ഇട്ടാവട്ടത്തില്‍ ജീവിതം ഹോമിക്കേണ്ടിവരുന്നവര്‍ക്ക് താങ്കളുടെ സഞ്ചാരവിവരണം മരുഭൂവിലെ കുളിര്‍കാറ്റാണ്...യൂട്യൂബില്‍ താങ്കളുടെ സഫാരി ചാനലിന്‍റെ സ്ഥിരം പ്രേഷകനായി എന്‍റെവിധിയെ ഞാന്‍ വെല്ലുവിളിക്കുന്നു...സന്തോഷ്ജി ബിഗ്സല്യൂട്ട്👍👍👌

  • @daydream9565
    @daydream9565 6 років тому +95

    ഈ വീഡിയോ കാണുമ്പോൾ മുഴുവൻ കാണാൻ കഴിയില്ല എന്ന് തോന്നുന്നവർക്ക്
    19 min വരേ past to 🙌👌👌
    19 to 30 min present, success..
    Last 8min insp .future, 👌👌
    മൊത്തത്തിൽ പറഞ്ഞാൽ കണ്ടിരുന്നാൽ മുഴുവൻ കണ്ടിട്ടേ നിർത്തൂ...👍

  • @renimathai9289
    @renimathai9289 6 років тому +24

    ഈ പ്രോഗ്രാമിനെ പറ്റി പറയുവാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അത്രയും നന്നായിട്ടുണ്ട് ഈ പ്രോഗ്രാം

  • @akletsinnovatetheyoungmind1139
    @akletsinnovatetheyoungmind1139 5 років тому +17

    സഞ്ചാരം ഫാൻസ്‌ ഇവിടെ കമ്മോൺ

  • @anaskk8737
    @anaskk8737 6 років тому +193

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനെൽ, വ്യക് തിത്വം.

    • @ChannelIM
      @ChannelIM  6 років тому +2

      Thanks for your feedback

    • @shajubhavan
      @shajubhavan 6 років тому

      Anas Kattekkaden
      എനിക്കും

    • @shajubhavan
      @shajubhavan 6 років тому

      എനിക്കും

    • @abhinandb6390
      @abhinandb6390 6 років тому

      എനിക്കും

    • @akmmaidin4840
      @akmmaidin4840 6 років тому +1

      A genuine human being.talking straight frm his heart with no frills n laces.keep going sir prayers n welwishes with u.

  • @kingdomofheaven9729
    @kingdomofheaven9729 4 роки тому +1

    പണമല്ല അറിവാണ് ഏറ്റവും വലിയ സമ്പത്ത്‌ എന്ന് മനസ്സിലാക്കി തന്ന മഹാൻ , ബിഗ്‌ സല്യൂട്ട്‌ സർ 🙏🏻

  • @hellohello-bb5dj
    @hellohello-bb5dj 5 років тому +4

    This video deserve million views👌👌👌
    But ഇങ്ങേരുടെ ലെവൽ കാണാൻ പോലും യോഗ്യത ഇല്ലാത്തവരാണ് കൂടുതൽ മലയാളി സുഹൃത്തുക്കളും..
    Proud to be this man's fan 😇😇

  • @sheejak6525
    @sheejak6525 4 роки тому +2

    ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയേ സഞ്ചരിക്കുന്നവരാണ് യഥാർത്ഥ വിജയി.... SG sir love you❤ great fan

  • @shajisjshajisj8773
    @shajisjshajisj8773 6 років тому +55

    ഇതാ...ഒരു അത്ഭുത മനുഷ്യൻ

  • @nrt96
    @nrt96 5 років тому +9

    ഒരു documentry telecast ചെയ്യാൻ ഏഷ്യാനെറ്റ്ന്റെയും കൈരളിയുടെയും ദൂരദർശൻന്റെയും മുൻപിൽ പോയി നിന്ന ആ വെക്തി ഇന്ന് സഫാരി എന്ന ചാനൽ സ്വന്തം സൃഷ്ടിച്ചു😍😍😍.. ഈ വീഡിയോ കണ്ടുക്കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം . സന്തോഷ് ജോർജ് സർ ന്റെ ആദ്യ വീഡിയോ ഇതിൽ പരാമര്ശിച്ചില്ലേ.. കൊച്ചിയിൽ നിന്നും നേപ്പാൾ ലേക് പോയ ആ യാത്ര... അത് കാണേണ്ടതായിരുന്നു 😍

  • @nandu9796
    @nandu9796 6 років тому +22

    ആദ്യം ആയിട്ടാണ് ഇത്ര ലെങ്ത് ഉള്ള ഒരു വീഡിയോ ഫുൾ കാണുന്നത്.താങ്ക്യൂ സന്തോഷേട്ടാ

  • @NikhilRajp87
    @NikhilRajp87 5 років тому +46

    2001 മുതൽ 2012 വരെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണോ സാർ അത്രയും എപ്പിസോഡ്‌സ് നിർമ്മിച്ച് നൽകിയത്..വിശ്വസിക്കാനാവുന്നില്ല സാർ..ബഹുമാനം മാത്രം __/\__

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 6 років тому +17

    ഇൗ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും ഒരുപാട് വട്ടം കണ്ണ് നിറഞ്ഞ് പോയി....I love you sir.....

  • @punalurvishnu3029
    @punalurvishnu3029 3 роки тому +2

    നിങ്ങളെപ്പോലെ ഉള്ള മനുഷ്യർ ഉള്ളതുകൊണ്ട് മാത്രമാണ്.... ഈ ലോകം കടലെടുക്കാത്തത്....... Love u man😍😍😍😍😍

  • @maimoonanalakath8516
    @maimoonanalakath8516 5 років тому +9

    നല്ലചാനലാണു സഫാരി അതിൽ. താങ്കളുടെ സഞ്ചാര യാത്ര കഥപറച്ചിൽ. മനോഹരമാണു

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +1

    കൃത്യമായ വാക്കുകൾ അഭിനന്ദനങ്ങൾ

  • @shajupallam8277
    @shajupallam8277 6 років тому +10

    ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിക്കാൻ. അങ്ങേക്കു കഴിഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ. Sir

  • @heartbeatsmmm
    @heartbeatsmmm 5 років тому +2

    പല തരം motivational,inspirational videos കണ്ടിട്ടുണ്ടെങ്കിലും യാത്ര ഒരു മനുഷ്യ ജീവിതത്തില്‍ എത്രമാത്രം മാറ്റിമറിക്കാനാവും എന്നതാണ് ഈ സംസാരത്തിലൂടെ മനസ്സിലാവുന്നത്.

  • @Basithparappur
    @Basithparappur 6 років тому +70

    അങ്ങയെ പോലെ ഒരാളെ ലോകത്ത് കണ്ടുമുട്ടാൻ ഒരു ചാൻസും കാണുന്നില്ല .....................അങ്ങയെ ലോകം എന്നും ഓർക്കും തീർച്ച ..................

  • @unnikrishnan5760
    @unnikrishnan5760 5 років тому +21

    ഒരായിരം ലൈക് ചെയ്യുവാൻ ഈ UA-cam ൽ സംവിധാനം ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയ വീഡിയോ,!!

  • @mohammedfasilkt7889
    @mohammedfasilkt7889 5 років тому +11

    Just UA-cam നോക്കിയിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് .. ഒരു മിനുറ്റ് കാണാം എന്ന് കരുതി ആണ് play ചെയ്തത് ഈ 38min ഫുൾ കണ്ടിട്ട് ആണ് ഈ comment ഇടുന്നത് .. നിങ്ങളുടെ വാക്കുകൾ Excellent 😍👌

  • @sobhanapavithran352
    @sobhanapavithran352 6 років тому +2

    ലോകത്തിൽ എവിടെ സന്ചരിച്ചാലും സ്വന്തം കാൽ ജന്മനാട്ടിൽ മാത്രം ഊന്നി നില്ക്കുന്ന ഈ മലയാളിയുടെ മനസ്സു നിറയെ നാട്ടിന്റെ നന്മ മാത്രമാണ് നിറഞ്ഞു നില്ക്കുന്നത്.We are proud of you, like your parents.

  • @mychessgames6201
    @mychessgames6201 6 років тому +50

    താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏

    • @sreesanthmankala5278
      @sreesanthmankala5278 6 років тому

      Manushya janmam upayogapeduthunna churukkam chila Budhimanmaril mun nirayilanu sir thankal....... We are just idiots.. Just bcoz of our educational ideology, which made a boundary on our Life. It's a trap

  • @mansoorsalim3745
    @mansoorsalim3745 6 років тому +12

    സർ നിങ്ങളെ പോലുള്ള വ്യക്തികളാണ് ഞങ്ങളെ പോലുള്ളവരുടെ എനർജി. എത്ര നല്ല വ്യക്തതയുള്ള വാക്കുകളാണ് സർ താങ്കളുടേത് .. 38 മിനിറ്റ് നിമിഷങ്ങൾക്കുള്ളിൽ അകന്നുപോയി. ഏറ്റവും ഇഷ്ട്ടപെട്ട വാക്ക് , ഏറ്റവും ഉൾകൊണ്ട വാക്ക്‌ അത് .. നിങ്ങൾ പണത്തെ സ്നേഹിക്കരുത് .. നിങ്ങൾ ചെയ്യുന്നതെന്തായാലും അത് നിങ്ങളുടെ പാഷൻ ആയിരിക്കണം.... ഇന്നത്തെ കാലത്തിന്റെ വ്യക്തിത്വങ്ങളിൽ ശരിയായ വ്യക്തിത്വമാണങ് ...... കടന്ന് പോകുന്ന വഴികളിൽ താങ്കൾക്കും താങ്കളുടെ സഹപ്രവർത്തകർക്കും നല്ലതുണ്ടാവട്ടെ എന്നാശംസിക്കുന്നു.. കൂടാതെ ഇനിയും നന്മകളുടെ പ്രകാശം വിരിയിക്കാൻ താങ്കളുടെ ക്യാമറ കണ്ണുകൾക്കും സാധിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..🌹🌹🌹🌹

  • @ajumalkazab007
    @ajumalkazab007 6 років тому +12

    10 വട്ടം കണ്ടു...... inspirational story.... ഇനിയും കാണും.......

  • @niyasthazhekode9896
    @niyasthazhekode9896 5 років тому +2

    Great man,സഞ്ചാരം ഇഷ്ടപ്പെടുന്ന ഞങ്ങൾ സഞ്ചാരം പഠിച്ചത് നിങ്ങളിലൂടെയാണ് .Thank you sir

  • @hijasalihassan
    @hijasalihassan 5 років тому +12

    എന്റ വലിയൊരാഗ്രഹമാണ് സഫാരി എന്ന ചാനലിന്റ പ്രേക്ഷകരുടെ ഒരു സംഗമം നടത്തണമെന്നാണ് അത് വഴി പുതിയ സ്ഥലങ്ങൾ യാത്രകൾ അങ്ങനെ വലിയ വലിയ കണ്ടത്തലിന് സഹായിക്കും അത്

  • @SanandSachidanandan
    @SanandSachidanandan 6 років тому +29

    കേരളത്തിലെ നല്ലൊരു ചാനൽ...All the best

    • @ChannelIM
      @ChannelIM  6 років тому

      Thanks for your feedback

  • @muhammednaseef6075
    @muhammednaseef6075 5 років тому +7

    ഈ വീഡിയോ കണ്ട 99%ആളുകളെയും അവസാന 2 മിനിറ്റ് ആയത്തിൽ സ്വാധീനിക്കും ❤

  • @santhoshk2386
    @santhoshk2386 5 років тому +2

    സന്തോഷ് സാർ താങ്കൾ കേരളത്തിന്റെ അഭിമാനമാണ് . Hats of you sir.

  • @saheed.backer
    @saheed.backer 6 років тому +4

    എന്നെ ജീവിതത്തിൽ ഒപ്‌സെർവഷൻ എന്ന കാര്യം പഠിപ്പിച്ച മനുഷ്യൻ... യാത്രയെ ഇത്ര ആസ്വദിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, ഞാൻ അല്ലാതെ... U R ONE MY HERO

  • @athulk7287
    @athulk7287 5 років тому +2

    ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഒരു മനുഷ്യനോടും തോന്നാത്ത അസൂയയാണ് ഭായ് എനിക്ക് നിങ്ങളോട് തോന്നുന്നത്...

  • @sarathkumar-hp9hc
    @sarathkumar-hp9hc 6 років тому +19

    ഇദ്ദേഹത്തെ കേരളം ടൂറിസം മന്ത്രി ആക്കിയാൽ എത്ര നന്നായിരിക്കും

  • @radhakrishnan6322
    @radhakrishnan6322 5 років тому +3

    വളരെ അതികം നന്ദി സന്തോഷ് ചേട്ടാ.. വീഡിയോ മുഴുവൻ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി..

  • @bijuthomasthomas8100
    @bijuthomasthomas8100 6 років тому +7

    സർ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല എന്തു പറയണമെന്നുമറിയില്ല എന്നാലും ഞാൻ പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസും സമ്പൽ സമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും താങ്കൾക്ക് ദൈവം തരും തരട്ടെയെന്ന് ഞാൻ ആത്മ്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു

  • @SahadCholakkal
    @SahadCholakkal 6 років тому +16

    ഇത്രയും നല്ലൊരു മനുഷ്യനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു...
    Santhosh sir ur realy realy great.. 😍😍

  • @ashnaummer9348
    @ashnaummer9348 3 роки тому +3

    അവസത്തെ സാറിന്റെ വരികൾ ജീവിതത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസം പകരുന്നത് ആയിരുന്നു. 🙂🙂👌

  • @mohammedv738
    @mohammedv738 5 років тому

    താങ്കള് ടെ ചാനൽ സ്ഥിരമായി കണ്ട് കണ്ട് ഞാനും യാത്രകൾ തുടങ്ങി ഇന്ത്യക്കകത്ത് തന്നെ എന്തെല്ലാം കാണാനുണ്ട് എന്ന് തിരിച്ചറിയുന്നു. കാശമീർ പഞ്ചാബ്-ആന്തമാൻ - ലക്ഷദ്വീപ് തുടങ്ങി കണ്ടു കൊണ്ടിരിക്കുന്നു. താങ്കൾ പറഞ്ഞ പോലെ നാട്ടിലെ കുളത്തിൽ കുളിച്ചിട്ടുള്ള ഞാൻ ദ്വീപിൽ പോയി സക്കൂബ ഡൈവിങ്ങും ചെയ്തപ്പോൾ ഇതെല്ലാം നമുക്കും സാധിക്കുമെന്ന് സുഹൃത്തക്കൾ തിരിച്ചറിഞ്ഞു
    നന്ദി :: നന്ദി ഒരായിരം നന്ദി

  • @dennymathew1771
    @dennymathew1771 6 років тому +26

    അവസാനത്തെ ഒരു 2 - 3 മിനിറ്റ് ഹോ രോമാഞ്ചം !!😍😍😍😍

  • @wellborn5200
    @wellborn5200 5 років тому +2

    Mr. S കുളങ്ങര താങ്കൾ അവസാന ചില വരികൾ കൊല്ലങ്ങളോളമായി കിട്ടാത്തതായിരുന്നു, എനിക്കാടുമാതി. Thank you every much you have.

    • @wellborn5200
      @wellborn5200 5 років тому

      അവസാന 15 മിനിറ്റ് കൾ very very mb: for meSir. dear Mr. S Kulanngara.

  • @vanmoofdiaries4955
    @vanmoofdiaries4955 6 років тому +22

    Thanks a million for having him and sharing his speech. So thoughtful, touching and inspiring...

    • @ChannelIM
      @ChannelIM  6 років тому

      Thanks for your feedback

  • @pkphotographyy
    @pkphotographyy 6 років тому +2

    വീണ്ടും ഞാൻ ഒന്നുകൂടി കണ്ടു... ഒരുപാട് ഇഷ്ടം സന്തോഷ് സാർ... ഓരോ വാക്കുകളിലും ലോകം കണ്ടു നേടിയ അറിവുകൾ... അവസാന വാചകം എന്റെ ഹൃദയത്തിൽ ഇപ്പോഴും മുഴങ്ങുന്നു... നമ്മളെക്കാൾ ചെറിയവരുമായി വഴക്കിട്ടു കലഹിച്ചു ജീവിതം കളയാതെ, വലിയവരുടെ ഇടയിലേക്ക് ചെല്ലുക, അവർ കണ്ട വലിയ സ്വപ്നങ്ങളിൽ ഭാഗമാക്കുക.....ആ സ്വപ്നങ്ങളുടെ ഷെയർ ഹോൾഡർ ആകുക... അവരെക്കാളും വലിയ സ്വപ്‌നങ്ങൾ കാണുക... ഇതില്പരം എന്ത് ഉപദേശം ആണ് വളരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത്...

  • @sumeshjoseph2471
    @sumeshjoseph2471 6 років тому +45

    big salute for showing us the world.you injected travelling culture into our blood .u are sucessful in infleuncing a whole generation.so u are a sucessful entrepreneur

    • @shibuanthikad8364
      @shibuanthikad8364 6 років тому +1

      ഗ്രേറ്റ്‌ വീഡിയോ നല്ല സന്ദേശം ഇതാണ് യൂവാക്കൾക് കൊടുക്കാൻ ശ്രമിക്കേഡത്

  • @ananthukv4062
    @ananthukv4062 5 років тому +2

    15 min കൂടുതൽ ഉള്ള വീഡിയോ കണ്ട കാലം മറന്നു.... 38min പോയത് അറിഞ്ഞില്ല... എത്ര തവണ കേട്ടാലും മടുക്കത്തും ഇല്ല.... True inspiration 💛

  • @sajisaju3414
    @sajisaju3414 6 років тому +4

    *"യഥാർത്ഥ രാജ്യ സ്‌നേഹി" അതിദ്ദേഹമല്ലേ.. ?* *ഇദ്ദേഹത്തെ യല്ലേ നാം ഓരോരുത്തരും പിന്തുടരേണ്ടത്.. ?* *Great great great person.. !!!*

  • @renukanpd5639
    @renukanpd5639 6 років тому

    Very good .താങ്കൾ ഒരു തികഞ്ഞ
    യോദ്ധാവ് തന്നെ തീർച്ചയായും നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം
    ആണ്.

  • @martinthomas908
    @martinthomas908 6 років тому +26

    Thank you for uploading quality stuff like these. Subscribed. 😀😀😀

    • @ChannelIM
      @ChannelIM  6 років тому

      Thanks for your feedback

  • @sajeevsajeev1306
    @sajeevsajeev1306 5 років тому

    സന്തോഷ് ബായ് താങ്കളുടെ ഒരുപാട് ഡയറി കുറിപ്പുകൾ കേട്ടിട്ടിണ്ട് സഞ്ചാരം ഏഷ്യാനെറ്റ് വഴി കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ഹൃദയ സ്പർശിയായ വാക്കുകൾ ഇതുവരെ കേട്ടിട്ടില്ല ഒരു രൂപ പോലും പ്രതിഫലം താരത്തെയാണ് അവരിത് സംപ്രേക്ഷണം ചയ്തത് എന്നറിഞ്ഞപ്പോൾ പുച്ഛം തോന്നി ആ ചാനലിനോട് ഈ പ്രസംഗത്തിലുള്ള ഓരോവാക്കുകളും കാതിൽ കിടന്നു വീണ്ടും വീണ്ടും മുഴങ്ങുന്നു ഞാൻ ദിവസവും സാചാരത്തിന്ടെ രണ്ടും മൂന്നും എപ്പിസോഡുകൾ U TUBE ഇൽ കാണാറുണ്ട് ഓരോ വിവരണവും ഓരോ അനുഭവങ്ങൾ ആണ് തസ്നകളാണ് സാർ ഞാൻ കണ്ടതിൽ വച് ഏറ്റവും വലിയ സമ്പന്നൻ

  • @unforgettable7848
    @unforgettable7848 6 років тому +5

    62 വയസ്സുള്ള ഒരു വ്യതിയാണ് ഞാൻ. എല്ലാ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതെ വെറുതെ കളഞ്ഞവൻ. താങ്കളെ കുറിച്ച് ഓർക്കുമ്പോൾ മാത്രമാണ് എന്റെ നഷ്ടം എനിക്ക് മനസ്സിലാവുന്നദ്. താങ്കളെ വന്ദിക്കുവാൻ എന്നെ അനുവദിക്കുക

    • @nidhinthomas2407
      @nidhinthomas2407 6 років тому

      unforgettable നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലത്തിനും ഉപദേശകര് ഉണ്ടല്ലോ ടൂറിസത്തിന് ഇദേഹത്തിന ഉപഭേശകന് അക്കി കുടേ

  • @swaminathan1372
    @swaminathan1372 2 роки тому +1

    ഇദ്ദേഹത്തെ പോലൊരു മനുഷ്യനെ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിൻ്റെ മാതാപിതാക്കളോടല്ലേ നമ്മൾ ശരിക്കും നന്ദി പറയേണ്ടത്...🙏🙏🙏

  • @halludbamilas6062
    @halludbamilas6062 6 років тому +24

    The man who get sign of GOD. Thanks , most inspirational speech i have ever seen . God will bless you.
    Keep it up

  • @manikovalam
    @manikovalam 5 років тому

    ഇത്രയും മോട്ടിവേഷണൽ ആയ ഒരു സ്പീച് ജീവിതത്തിൽ കേട്ടിട്ടില്ല ..താങ്കൾ ഒരു അത്ഭുതമാണ് .

  • @ansilkhalid2702
    @ansilkhalid2702 6 років тому +43

    Excellent speech, especially last 5min 👌

  • @studyhub8884
    @studyhub8884 4 роки тому +1

    ഇ വീഡിയോ കാണാൻ വൈകി പോയി എന്ന് തോന്നുന്നവരുണ്ടോ 👌👌👌👌👌

  • @jobaadshah1
    @jobaadshah1 6 років тому +31

    HE SHOULD BE OUR NEXT TOURISM MINISTER...............

  • @Oazistv2476
    @Oazistv2476 6 років тому

    കലർപ്പില്ലാത്ത തനതായ അവതരണം. അവതരണത്തെക്കാൾ അനുഭവം ആണ് മികച്ചത്. എത്ര കേട്ടാലും വീണ്ടും കേൾക്കണമെന്നു തോന്നുപ്പിക്കുന്ന, ഓരോ കേൾവിയിലും ആവേശം പകരുന്ന വർത്തമാനം. സന്തോഷ് ജി , നിങ്ങളാണ് കേരളത്തിന്റെ പ്രകൃതി, അല്ല ലോകത്തിന്റെ തന്നെ..
    താങ്കളെ കണ്ടുമുട്ടാൻ ആഗ്രഹം ഉണ്ട്.
    God bless you.

  • @favaskunduvazhi
    @favaskunduvazhi 5 років тому +8

    28:00 പുതിയ സംരംഭകരോട് സന്തോഷ് ജോര്‍ജ് കുളങ്ങര
    പണമാകരുത് നിങ്ങളുടെ ലക്ഷം . നിങ്ങളുടെ ലക്‌ഷ്യം യാഥാർഥ്യമാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ , ആ സ്വപ്നമാണ് നിങ്ങളെ നയിക്കുന്ന ശക്തിയെങ്കിൽ പണം നിങ്ങൾക്ക് വേണ്ട എന്ന തന്നെ ,പണത്തോട് നിങ്ങൾ വൈരാഗ്യ ബുദ്ധിയോടെ ബീഹെവ് ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ ,നിങ്ങളൊരു വിജയമാകും നിങ്ങളെ ഓടിച്ച പിറകെ നടന്നവർ പണം തരുന്ന സ്ഥിതി വരും പണത്തെ വെറുക്കാൻ നിങ്ങൾ പഠിക്കാൻ തുടങ്ങിയാൽ നിങ്ങൾ ജീവിതത്തിൽ ഒരു വിജയമായി മാറും ....നിങ്ങളുടെ പാഷൻ, നിങ്ങളുടെ സ്വപ്നം ,നിങ്ങളുടെ ആഗ്രഹം
    മുറുകെ പിടിക്കുക

  • @afsalkhan8712
    @afsalkhan8712 6 років тому

    എന്തൊരു ഹൃദയ സ്പര്‍ശി യായ വാക്കുകൾ ഇത്രയും മതി ജീവിതത്തിന് നല്ലോരു മാറ്റത്തിന്‌

  • @sujithkollam93
    @sujithkollam93 5 років тому +4

    എല്ലാവരും കണ്ടിരിക്കേണ്ട ഒരു സ്‌പീച് ...നല്ല മെസ്സേജ് ....you are a great personality 🌷

  • @jithinsukumaran5507
    @jithinsukumaran5507 6 років тому

    ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും പ്രചോദനാത്മകമായ വാക്കുകൾ...
    നിങ്ങൾ സ്വപ്നം കാണാൻ മനസ്സിനെ കൊതിപ്പിക്കുന്നു... വാനത്തിൽ ഉയർന്നു പറക്കുന്ന സ്വപ്നങ്ങൾ.....

  • @muhammedshabeeb7530
    @muhammedshabeeb7530 5 років тому +5

    Sir പറഞ്ഞില്ലേ ആ 10 മാറ്റങ്ങൾ കേരളത്തിൽ കൊണ്ടു വന്നാൽ കേരളം perfect ആകു മെന്ന്
    ഭരണം ഇത് ഏറ്റെടുത്ത് ചെയ്താൽ ശരിയാകും
    അതു പോലെ Sir ഈ Mottivation ജീവിതത്തിൽ ഒരു പുതിയ ഉണർവ് തന്നു.....

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 років тому +9

    I don't understand why people dislike this video. Maybe frustration.

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 років тому +21

    What a speech santhosh sir. Thx to share your past and experience. You are great. Increase my respect to watch your videos. Especially this speech. Allah will bless you always.

  • @midhunjojy2734
    @midhunjojy2734 5 років тому +1

    ഇതൊക്കെ ലൈക് അടിച്ചില്ലെങ്കി പിന്നെ ഞാനൊരു മനുഷ്യനാണോ എന്തൊരു inspiration,all the best

  • @kiranrajt.r.2830
    @kiranrajt.r.2830 5 років тому +4

    കലക്കി മാഷേ......... 🙏🙏🙏🙏🙏👏👏👏👏👏👏

  • @Jignesh_K_A
    @Jignesh_K_A 6 років тому

    സാർ അപാരമായ willpower ആണ് അങ്ങേയ്ക്ക്.. താങ്കളുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാണ്. നന്ദി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @rajeevk2910
    @rajeevk2910 6 років тому +16

    സർ ഒരു ചാനലിൽ മാത്രം ഒതുങ്ങേണ്ട ആളല്ല... നമ്മുടെ നാട് ഭരിക്കുന്നവരുടെ നേതുർത്താനിലയിൽ സർ ഉണ്ടായിരുന്നെങ്കിൽ വലിയ വലിയ മാറ്റങ്ങൾ ഇവിടെ സംഭവിച്ചേനെ

  • @vinodsivan303
    @vinodsivan303 6 років тому

    Very fine sir, താങ്കളുടെ സഞ്ചാരം പരിപാടി സ്‌ഥിരം കാണുന്ന ഒരാളാണ് ഞാൻ. താങ്കൾ ഒരു സഞ്ചാരി മാത്രമല്ല ഒരു നിരൂപകൻ, അതിലേറെ അനുഭവ സമ്പത്തിന്റെ ഉടമയാണ്

  • @shyjukm7723
    @shyjukm7723 5 років тому +3

    സാർ പറയുന്നത് മനുഷ്യന്റെ പച്ചയായ യാഥാർത്ഥമാണ് സഞ്ചാരം കാണും ബോൾ തന്നെ നമ്മുടെ മനസ്സിലെ കുറെ തെറ്റ് ധാരണ മാറിക്കിട്ടും നമ്മൾ ഒരു രാജ്യത്തെ കുറിച്ച് മുൻധാരണകൾ

  • @surajss7350
    @surajss7350 4 роки тому

    ലോകത്തിൽ ഏറ്റവും പുണ്യം ചെയ്ത പാസ്പോർട്ട്‌ ഇദ്ദേഹത്തിന്റെ ആണ്, thank you sir ഞങ്ങളെ ലോകം കാണിച്ചതിന്