Karnataka's flower farms and wheat puttu for breakfast | Nashik Trip | EP - 16 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 8 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #pune #nashik
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 341

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 41 хвилина тому +2

    മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏 എന്താ ആകാശ് മോൻ പാല് മായി തുള്ളി ചാടി വരുന്നത് കുട്ടികളെ പോലെ ഉണ്ട്❤❤❤❤

  • @vishnubalanvishnu808
    @vishnubalanvishnu808 2 години тому +18

    ഈ സ്ഥലം ഒക്കെ എന്ത് ഭംഗിയാ അല്ലെ. നേരിട്ടോ കാണാൻ ഉള്ള ഭാഗ്യം ഇല്ല. വീഡിയോയിൽ എങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ.Cameraman👌❤

  • @NajmalNajmal-cr5ln
    @NajmalNajmal-cr5ln Годину тому +1

    ഇപ്രാവശ്യത്തെ വീഡിയോ ഒക്കെ നല്ല കാഴ്ചകൾ സമ്മാനിച്ച വീഡിയോ 💚💚

  • @meerarajan9558
    @meerarajan9558 2 години тому +2

    കണ്ണിനു കുളുർമ്മയും മനസ്സിന് സന്തോഷവും നൽകിയ മഞ്ഞ പൂ പാടം, കാണാൻ നല്ല രസമായിരുന്നു.

  • @AthulChandran-ts7ow
    @AthulChandran-ts7ow Годину тому +2

    എല്ലാവർക്കും എല്ലാവിധ ആശംസകൾ നേരുന്നു 👍

  • @vipinkl1444
    @vipinkl1444 2 години тому +5

    👉6.08 jalaja chechi pling😂😜👈
    🔥Ratheesh rocked 👈
    Jalaja shocked 👈

  • @bhaskarankc7438
    @bhaskarankc7438 27 хвилин тому

    ഇന്നത്തെഎപ്പിസോഡ്കാണൻകഴിഞ്ഞില്ല
    എല്ലാവർക്കുംസുഖമായിരിക്കട്ടെ.

  • @nambeesanprakash3174
    @nambeesanprakash3174 2 години тому +3

    നിങ്ങൾ ബാംഗ്ലൂർ വഴി വരുമെന്ന് കരുതി.. ഇപ്രാവശ്യവും കാണാൻ പറ്റിയില്ല. ഇനി നാട്ടിൽ വെച്ച് എവിടെയെങ്കിലും വെച്ച് കാണാം 👍🏻👍🏻❤️😊

  • @Anna-lg8hw
    @Anna-lg8hw 2 години тому +1

    Puthettu travel കുടുംബത്തിന് നമസ്കാരം , ശുഭദിനം ആശംസിക്കുന്നു ❤🎉👍

  • @TaraRajeev-o1h
    @TaraRajeev-o1h 2 години тому +1

    Blue sky, white cloud and jamanthi flower , very nice.

  • @lokeshganihar4138
    @lokeshganihar4138 Годину тому +2

    Wellcome to Vijayapura 🙏

  • @AbdulHameedMundambra
    @AbdulHameedMundambra Годину тому +1

    ആ ജീവി ♥️ഇനി എന്നുവന്നാലും നിങ്ങളെ തിരിച്ചറിയും ♥️

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Годину тому +1

    Awesome vlog mam well come to our karnataka 😊😊😊😊

  • @aliaja8028
    @aliaja8028 7 хвилин тому

    ഞാൻ ഈ channel വന്നതിൽ പിന്നെ cinema കാണുന്നത് തന്നെ നിർത്തി..... പ്വോളി 🔥🔥🔥

  • @parameswaranpm8354
    @parameswaranpm8354 15 хвилин тому

    Wish Happy and Comfortable Journey.... I passed Karnataka on My Way From Hyderabad to Salem (Orange Bus)

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Годину тому

    Have a wonderful, happy and safety return travel.❤❤❤❤❤

  • @shibujohn5403
    @shibujohn5403 2 години тому +3

    ❤❤❤👍👍👍അംബാനെ വഴിതെറ്റിപോയെ 😂😂രാവിലെ തന്നെ ആകാശ് മോൻ പാട്ട് പാടി തകർത്തു ❤❤എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️ചേട്ടായി❤ചേച്ചി ❤Happy journey God bless all ❤❤

  • @JustinBruce1976
    @JustinBruce1976 19 хвилин тому +1

    എന്തായാലും ഭാഷ അറിയില്ലെങ്കിലുംജലജ മാഡം എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞ് ഒപ്പിക്കും😂😂❤❤❤❤

  • @Vaisakhyedhu
    @Vaisakhyedhu 2 години тому +5

    Thumbnail kanikuna കാള ഹല്ലികർ ഇനത്തിൽ പെട്ട ആണ് ഇതിലെ പശു കാള യും ഉഴുതു മറികൻ ഉപയോഗിക്കുന്നു പരമാവധി 4 litre പാൽ.. വരൾച്ച പ്രതിരോധം ഉള്ള ജനുസ്സ് ആണ് മഹാ കർണാടക വരണ്ട കാലാവസ്ഥയാണ് അനുയോജ്യം ❤

  • @bboyscene2111
    @bboyscene2111 2 години тому +1

    Your Nasik Trip is great particularly the return one. It is after a long time that I could go back to the places such as ghats and hill stations through you. There are several other tourist places and temples you could visit at Nasik. Because of the immediate load you rather we, missed it.
    Your Gujrat trip through goa was also good but for the incessant rain. Anybway all the best Rathresh, Main Driver Jalaja and the entertaining Co driver. His timings are great and funny. Interesting charecter indeed. All the best and take care.

  • @venkateshramamurthy1471
    @venkateshramamurthy1471 2 години тому +2

    Jaleja cooking in a shady place is also very good to view. A simple but nutritious food to have for breakfast.

    • @surelaks1
      @surelaks1 36 хвилин тому

      Not shady but shaded. Shady has a very different connotation.

    • @josephjohn8632
      @josephjohn8632 27 хвилин тому

      True, nice of you to clarify.

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Годину тому +5

    പ്രിയപ്പെട്ട ചേച്ചീ,സഹജീവികളോട് സ്നേഹം കാണിയ്ക്കാനും,കഴിക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് അവർക്ക് കൊടുക്കാനും ഉള്ള ആ വലിയ മനസ്സിന് ഒരുപാട് നന്ദി.ഇനി ഏതെങ്കിലും യാത്രയിൽ ചേച്ചി അവിടെ വണ്ടി നിർത്തിയാൽ ആ മിണ്ടാപ്രാണി ചേച്ചിയെ അന്വേഷിച്ച് വരും,ഉറപ്പാണ്.

  • @johnsonvm12
    @johnsonvm12 12 хвилин тому

    ഇന്നലെ മുത്ത് വനിതയിൽ🔥 ചെയ്യുന്നത് കണ്ടു.
    നമ്മുടെ സാരഥികൾ
    ഇല്ലെന്നല്ല കേട്ടോ,🙏🌹🌹🌹

  • @jyothishpallippuram3336
    @jyothishpallippuram3336 Годину тому

    എല്ലാവർക്കും നമസ്കാരം പാൽക്കാരെ ചെക്കന്റെ പാട്ട് കൊള്ളാം ഇനിയും നല്ല കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര❤️❤️❤️🌹🌹🌹🌹🌹

  • @bboyscene2111
    @bboyscene2111 Годину тому +2

    Your Thumbnai Photograph is stunning Well framed with Main driver with the Bull nearby and your pet vehicle in the background. It is artistically meaningful too, accidental though😢😅😅

  • @dharmarajanv.r5259
    @dharmarajanv.r5259 2 години тому

    Good morning Puthettu family have a nice day Happy return journey safe journey

  • @venudharan3961
    @venudharan3961 2 години тому

    Good morning, puthethu family & Akash happy returning trip to Kerala 🌹🌹🌹🚛🙋

  • @johnjoseph588
    @johnjoseph588 2 години тому +1

    Blessing all happy journey

  • @k.c.thankappannair5793
    @k.c.thankappannair5793 17 хвилин тому

    Happy journey 🎉

  • @sajicholakkal87
    @sajicholakkal87 2 години тому

    Good Morning Have a nice day....... Happy & safe Journey 🥰🥰🥰🥰

  • @pramodshet9473
    @pramodshet9473 17 хвилин тому

    🌹super jalaj reethesh akash safe journey 🌹

  • @JustinBruce1976
    @JustinBruce1976 2 години тому +3

    പുത്തേട്ടിന് നമസ്കാരം❤❤❤❤

  • @surelaks1
    @surelaks1 35 хвилин тому

    The dome like structure that you mentioned near Vijaypura is called "Gol Gumbaz", the biggest dome in Asia. The tombs of Adil Shahi sultans are also located nearby.

  • @sanjibdhar854
    @sanjibdhar854 Годину тому

    Beautiful Flowers garden

  • @sahadevannair5314
    @sahadevannair5314 Годину тому

    നമസ്ക്കാരം സുഖ യാത്ര നേരുന്നു🎉❤

  • @divyavinoj8259
    @divyavinoj8259 4 хвилини тому

    Happy journey

  • @tgno.1676
    @tgno.1676 8 хвилин тому

    ഉത്തരേന്ത്യൻ ഗ്രാമങ്ങൾ എത്ര സമൃദ്ധ മാണ്, 🥰❤️👌

  • @SarathKumarS-j1t
    @SarathKumarS-j1t 2 години тому +3

    Mnggggg cameraman mnggggg aakash bro
    Mnggggg main driver
    🎉🎉🎉🎉🎉🎉🎉🎉❤

  • @shajigopalan5865
    @shajigopalan5865 2 години тому +1

    ക്യാമറ ഓരൊ ദിവസവും മെച്ചപ്പെടുന്നുണ്ട് . പഴയ എപ്പിസോഡുകൾ നോക്കുമ്പോൾ മനസ്സിലാകും. പണ്ട് പടയോട്ടം എന്ന ചിത്രം ആദ്യമായി 70mm ഇറക്കിയ ഒരു പ്രതീതി. Best of luck

  • @JijeeshK1933
    @JijeeshK1933 43 хвилини тому

    ചേച്ചി,പൂപ്പാടങ്ങൾ കണ്ട്
    തൃല്ലടിച്ച് പൂക്കാരിയായോ
    ആകാശിന്റെ കോമഡിയും
    പാരഡിയും സൂപ്പർ

  • @nairanand
    @nairanand 2 години тому

    Puthett👍 ടീമിന് നമസ്കാരം ശുഭദിനം ശുഭയാത്ര 🎉🎉❤❤🌹🌹

  • @KabeerDas-b9r
    @KabeerDas-b9r 38 хвилин тому

    നിങ്ങളെ പഴയ ട്രാക്റ്റർ നല്ല കുട്ടപ്പൻ ആക്കും ന്ന് പറഞ്ഞിരിഞ്ഞു പഴയ വീഡിയോയിൽ. ..അതിന്റെ അപ്ഡേറ്റ് ന് വേണ്ടി കട്ട വെയ്റ്റിംഗ്. ..ട്രാക്റ്റർ ഫാൻസ്‌ ❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Годину тому +2

    Via palakkadu good Road

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Годину тому +1

    നമസ്കാരം ശുഭയാത്ര❤❤❤

  • @sayee3
    @sayee3 2 години тому +2

    Ivide uppumavu pazham. 😊 😊

  • @deepaksolanki3574
    @deepaksolanki3574 2 години тому

    Have a good day all n safe journey to you

  • @sunnyambatt1993
    @sunnyambatt1993 23 хвилини тому

    That dog is too hungry❤

  • @Jose-if4oq
    @Jose-if4oq Годину тому

    മനോഹരമായ സ്ഥലങ്ങൾ 👌❤️❤️❤️

  • @madhuputhoorraman2375
    @madhuputhoorraman2375 Годину тому

    ആകാശ് ഒരു സംഭവമാണ് ട്ടോ മുപ്പത്ത് വയസ്സ് ആയിട്ടും കുഞ്ഞ് പിള്ളേരുടെ പോലെ തന്നെയാണ് വരുന്ന പെൺകുട്ടികൾക്ക് ഹാപ്പി എൻജോയ് ലെയ്ഫ് ആയിരിക്കും വീഡിയോ അതിമനോഹരം ആയിരുന്നു

  • @tomsjoseph920
    @tomsjoseph920 2 години тому

    Hai. Goodmorning. Puthettu family👍👍🙏🙏🙏

  • @gireeshgiri3578
    @gireeshgiri3578 Годину тому +1

    ശുഭദിനം 🙏

  • @sanjibdhar854
    @sanjibdhar854 Годину тому

    Wow.... Excellent Mam

  • @bijuvettiyar9282
    @bijuvettiyar9282 Годину тому +1

    ജലജ ചേച്ചി ❤️രതീഷ് ചേട്ടൻ ❤️ആകാശ് മച്ചാൻ 🥰🥰❤️🥰❤️❤️

  • @angelvava954
    @angelvava954 Годину тому +1

    Chechee ചേട്ടാ ഇനി peermade varvane nerathe പറയാവോ ഒന്നു കാണാന

  • @perumalperumaal4273
    @perumalperumaal4273 Годину тому +1

    Thirunelveli Driver Durai vanakkam 🙏🙏🙏👍♥️

  • @josephjohn8632
    @josephjohn8632 17 хвилин тому

    ആകാശ് പാലുമായി വരുന്നത് കണ്ടാൽ പശു കുട്ടി തുള്ളി ചാടി വരുന്നത് പോലെ ഉണ്ട്‌.എന്തായാലും രതീഷ് ബ്രോ നാട്ടിൽ ഉള്ളപ്പോൾ ഒരു കലപ്പ ആകാശിന് കാണിച്ചു കൊടുക്കണം.ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ് ബന്തി തോട്ടത്തിൽ പൂ പറിക്കുന്നവരുമായി ജലജ മാഡം ഗ്രീക്ക് ഭാഷയിൽ നടത്തിയ വളരെ വിജയകരമായ ആശയ വിനിമയം ആണ്. അവർക്കും പ്രേഷകർക്കും എല്ലാം മനസ്സിൽ ആയി. ഗ്രീക്ക് ഭാഷയുടെ വിദഗ്ഥൻ സാക്ഷാൽ ചാത്തുണ്ണി അവിടെ എങ്ങും ഉണ്ടാവാതെ നോക്കാൻ പ്രത്യേകം ശ്രദ്‌ധിച്ചു. പൂക്കൾ ഒക്കെ കണ്ടു ഹണി മൂൺ ഓർമ്മകൾ വന്നെങ്കിലോ എന്നു കരുതി ആവും വരാഞ്ഞത്.

    • @pramodshet9473
      @pramodshet9473 14 хвилин тому

      ಗ್ರೀಕ್ ಲ್ಯಾಂಗ್ವೇಜ್ ಅಲಾ ಕನ್ನಡ ಓಕೆ 🌹👍

  • @FinchHotel
    @FinchHotel 20 хвилин тому

    വണ്ടിയുടെ കേബിനിൽ സ്റ്റീറിങ് ഗഗിയർ ac window ഒക്കെ wooden ആക്കു നല്ല ഭംഗി ആയിരിക്കും.

  • @muralidharannair2404
    @muralidharannair2404 Годину тому

    മൂന്നു പേർക്കും ആശംസകൾ ❤️❤️❤️

  • @SajiBenny-l6f
    @SajiBenny-l6f 39 хвилин тому

    Have a nice day to all 🌹🌹🌹

  • @ASHLINSEBASTIAN
    @ASHLINSEBASTIAN Годину тому

    ശുഭദിനം😍😍😍

  • @shameerbabukpshameerbabukp4078
    @shameerbabukpshameerbabukp4078 17 хвилин тому

    അഭിനന്ദനം അഭിനന്ദനം നിങ്ങൾക്കഭിനന്ദനം അഭിനന്ദനം

  • @rajeshkk7310
    @rajeshkk7310 Годину тому

    കൊള്ളാം സൂപ്പർ 👍👍👍🧡🧡🧡

  • @sushinpadanilam6809
    @sushinpadanilam6809 2 години тому +1

    പാൽകാരി പെണ്ണേ പാലൊന്നു തായോ 😂😂😂😂😂😂 എജ്ജത്തി ആകാശ് ബ്രോ 😂❤❤❤

  • @SusmithaSj-lt8ee
    @SusmithaSj-lt8ee 4 хвилини тому

    Super ❤️

  • @rajankuttappan
    @rajankuttappan 2 години тому

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @Gopan4059
    @Gopan4059 39 хвилин тому

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @vipinkl1444
    @vipinkl1444 2 години тому +2

    🙏Good morning Puthettu travel family fan's 💯
    🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛

  • @vimalv3101
    @vimalv3101 2 хвилини тому

    SUPER

  • @deepakk907
    @deepakk907 2 години тому

    ellarkkum namaskaaram🤩🤩

  • @philipk.v1646
    @philipk.v1646 2 години тому

    Hai good morning and nice journey 🎉🎉🎉🎉

  • @UmaNair-c7k
    @UmaNair-c7k 2 години тому

    Good morning guys from pune ❤❤❤❤❤

  • @Priya-u2g3q
    @Priya-u2g3q 5 хвилин тому

    വണ്ടർഫുൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayaramp.b1410
    @jayaramp.b1410 46 хвилин тому

    Good morning all of you❤❤❤

  • @SomarajanR-h8p
    @SomarajanR-h8p 19 хвилин тому

    ❤❤❤🎉🎉🎉❤❤❤

  • @naseernaseernaseer3104
    @naseernaseernaseer3104 Годину тому

    ❤❤❤❤❤

  • @deepaksarode3764
    @deepaksarode3764 2 години тому +1

    12 तारीख को महाराष्ट्र में दसरा उत्सव और बुध्द धम्म परीवर्तन दिन celebration किया जाता है.... महाराष्ट्र मैं आभी दुर्गा देवी का उत्सव चल रहा है..

  • @jamesjohn4245
    @jamesjohn4245 Годину тому

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 2 години тому

    Good morning team have a great day

  • @kannananish7888
    @kannananish7888 2 години тому

    Super 👌 adipoli 👍

  • @gopikrishnanb8534
    @gopikrishnanb8534 22 хвилини тому

    ❤️❤️

  • @kesavannair6289
    @kesavannair6289 2 години тому

    Good morning to all Puthettu family members.

  • @gokulkrishna4764
    @gokulkrishna4764 45 хвилин тому

    06:08 രാവിലെ തന്നെ ക്യാമറ man main ഡ്രൈവറുടെ നേർക്കാണല്ലോ 😹

  • @Priya-l5q8e
    @Priya-l5q8e 2 години тому

    ശുഭദിനം പുത്തെറ്റ് ട്രാവൽ വ്ലോഗ്സ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shiju100
    @shiju100 2 години тому +3

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @leenasaraswati8553
    @leenasaraswati8553 2 години тому

    ❤🎉 Good evening Jalaja Rateesh Akashmon happy journey from Australia 🦘🦘🦘❤🎉❤🎉❤🎉

  • @alphonsaxavier8715
    @alphonsaxavier8715 Годину тому

    Nalla oru poo eduke, seed kondupoi veettil Pagham. Jalaje

  • @sisira-s7759
    @sisira-s7759 Годину тому

    Super place cameramanm super madam Akash bro 👍👍❤️❤️❤️❤️❤️❤️👍❤️❤️❤️

  • @SansuVarghese
    @SansuVarghese 22 хвилини тому

    Akaaaash😅😅😅😅😅😅😅😊

  • @kannankannanmv6353
    @kannankannanmv6353 2 години тому

    ശുഭദിനം ❤️❤️🌹

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 4 хвилини тому

    Always feed dogs that are approaching you while you cook food...it will be a good gesture towards creature made by GOD 👍

  • @parameswaranpm8354
    @parameswaranpm8354 16 хвилин тому

    The Ox in the Video Cover Photo is Suitable for Akash Bro....

  • @Aboobackerth3024
    @Aboobackerth3024 30 хвилин тому

    ആകാശ് ബ്രോ❤❤❤❤❤

  • @muhammedali-vf7zo
    @muhammedali-vf7zo Годину тому

    🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚❤❤

  • @MadhusudhananPk
    @MadhusudhananPk Годину тому +1

    വെന്തി പൂ വിന്റ് തോട്ടം എന്തു ഭംഗിയാണ് ഇതു പോലുള്ള സ്ഥലങ്ങളിൽ ഡ്രോൺ പറത്തിയാൽ അതിന്റെ എല്ലാ ഭാഗവും ഷൂട്ട് ചെയ്യാൻ പറ്റും അതുകൊണ്ട് ക്യാമറ മാൻ ശ്രദ്ദിക്കുക🙏🙏👍

  • @shebinkr
    @shebinkr Годину тому

    Super👏

  • @premantk6004
    @premantk6004 52 хвилини тому

    വടകരയുടെ ആശംസകൾ

  • @jobyantony7256
    @jobyantony7256 34 хвилини тому

    Jalaja. Chechi

  • @nidhinmathew4364
    @nidhinmathew4364 2 години тому

    Greetings from australia🎉🎉🎉

  • @pinujii
    @pinujii Годину тому

    രതീഷേട്ടാ ഡ്രോൺ കൂടി വാങ്ങിക്കു നല്ല അടിപൊളി വീഡിയോ കിട്ടുമല്ലോ 🙏🏻😍

  • @mathewjohn3158
    @mathewjohn3158 2 години тому +1

    നന്ദി എല്ലാവർക്കും 🙏