യൂട്യൂബ് ഇറങ്ങുന്നതിനു മുൻപേ സന്തോഷ് സർ ഇതൊക്കെ പണ്ട് പറഞ്ഞിരുന്നു. എങ്കിലും എന്നെ അത്ഭുതപെടുത്തുന്നത് നിങ്ങളുടെ അവതരണമാണ്. എന്തൊരു വാക്ക് ചതുര്യമാണ്.... 🙏🏻🌹
@@a.philip3923that’s when one is in India. Once one moves to USA (or canada etc), one’s grammar goes down a couple of notches. But your interaction skills goes up several notches. My grammar was so much better when I was in Kerala, not so great now that I am a Canadian.
ഷിനോത് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത് ജോലികളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ചെലവുകളെ കുറിച്ചും ആണെങ്കിലും അത് ഹൃദയത്തെ സ്പർശിക്കുന്നതായിരിക്കും. അഭിനന്ദനങ്ങൾ. 🌹🌹🌹
Sir നെ പോലെ ഉള്ളവർ കാരണം എനിയ്ക്കു അമേരിക്ക യെ പറ്റിയും അവിടത്തെ ലൈഫ് നെ പറ്റിയും മനസിലായത്.. Thanks 👍♥️. ഇനിയും വീഡിയോ ഇടണം.. Subcrib ചെയ്തിട്ടുണ്ട് ♥️
നന്നായിട്ടുണ്ട് 🌹.. അവസാനം പറഞ്ഞത് പച്ചയായ ജീവിത യാഥാർഥ്യം... കൊടുക്കുന്നതൊക്കെ എന്നു നമ്മൾ നിർത്തുന്നുവോ അന്നുമുതൽ നാം അവർക്കു വേണ്ടാത്തവരായി...ഗൾഫിൽ വന്നിട്ടു 10 വർഷം കഴിഞ്ഞു, ജീവിതം കൂട്ടിമുട്ടിക്കാൻ നമ്മൾ എടുക്കുന്ന കഷ്ടപ്പാടുകൾ മനഃപൂർവം ആരെയും അറിയിക്കില്ല.. ഇതു type ചെയ്യുന്ന സമയം... Night ഡ്യൂട്ടി കഴിഞ്ഞിട്ട് കിടക്കാൻ നേരത്താണ്....
നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നല്ല കാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമ്മുടെ നാടും അനാവശ്യമായ പരസ്യ ബോർഡുകളും വൃത്തികേടുകളും ഒഴിവാക്കി അമേരിക്കൻ തെരുവുകളെപ്പോലെ ഭംഗിയാക്കി എടുക്കാം ♥️
ഗൾഫിൽ നല്ല രീതിയിൽ വെയ്സ്റ് മാനേജ് ചെയ്യുന്നവൻ ഇന്ത്യൻ എയർപോർട്ടിൽ എത്തിയാൽ സ്വഭാവം മാറി പിന്നെ കാറിൽ നിന്നാണ് നടു റോഡിലേക്ക് കുപ്പി വലിച്ചെറിയുന്നത് 🤪🤪.
ചെയ്യരുതെന്ന ബോർഡ് കണ്ടാൽ അവിടെ waste വലിച്ചെറിയുന്ന ജനം കൂടി അതിനുത്തരവാദികളാണ്. അല്ലാതെ നേതാക്കന്മാർ വിചാരിച്ചിട്ടു മാത്രം ഒരു കാര്യവുമില്ല. parents ചെയ്യുന്ന കണ്ടല്ലേ പിള്ളാര് പഠിക്കുന്നെ? എത്ര പേരുണ്ടാവും കുട്ടികളോട് waste വലിച്ചെറിയരുതെന്നു പറഞ്ഞിട്ടുള്ളവർ? ഇതൊക്ക പറഞ്ഞാലും ചെയ്യുന്നത് എപ്പഴും തെറ്റ് തന്നെ. fine കൊടുത്താൽ സമരമായി പൊല്ലാപ്പായി. ഇതാണ് അവസ്ഥ പിന്നെ എങ്ങനെ ശരിയാകും
ഇവിടെ നാട്ടിൽ പോകുന്ന അന്നും 12 മണിക്കൂർ ജോലി ചെയ്യ്തിട്ടാണ് ഫ്ലൈറ്റിൽ കയറുന്നത് , ഇതിൽ കൂടുതൽ ശബളം ഗൾഫിൽ കിട്ടും, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മാസം സാലറി 5000 ദിർഹം x 21 =105000+ ഒവർട്ടി + accomodations+transport, ലേബർക്ക് -1500+ov+acc+tra(4hour ovrt)
ഇങ്ങനെയുള്ള എപ്പിസോഡ് കാണിക്കുന്നതോടൊപ്പം മലയാളികൾക്കുവേണ്ടിയുള്ള തൊഴിൽ സാദ്ധ്യതകളുടെ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും പണവും ഉൾപ്പെടെയുള്ള വിവരങ്ങൾ മാസത്തിൽ ഒരു തവണയെങ്കിലും അറിയിച്ചുകൊണ്ടിരുന്നാൽ വളരെ പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന മലയാളികൾക്ക് സഹായമാകും. പല ഏജൻസികളും കബളിപ്പിക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാർക്ക് അടുക്കാൻപോലും കഴിയില്ല. 🌹🌹
In a Pvt Firm Kerala .9 am to 9 pm work salarry offered 13000/- incentives 2000/- total 15000/- Very sad about our country/State. I can't feel there are no proper Minimum wages/salary rules. What to do? State/Gov job holders get average 50000/- or 70000 p/m Same designation pvt sector giving 1/4 salary of a gov employee.... White color job - മുണ്ടു മുറുക്കി ഉടുത്ത് പിച്ചക്കാരനേക്കാൾ കഷ്ടമായ ജീവിതവും,എന്നാ അതു പുറത്തു കാണിച്ച് നടക്കാനും പറ്റാത്ത അവസ്ഥ. NB. എന്നാൽ ഈ പൈസക്കു Work ചെയ്യാൻ ആൾക്കാർ തയ്യാറുമാണ്. ചോദ്യം ചെയ്യാൻ ആരുമില്ല. ഞാൻ Offer നിരസിച്ചു.
സ്വാതന്ത്ര്യം ശരി തന്നെ, അടുത്ത ദിവസങ്ങളിൽ പയ്യന്മാർ തോക്ക് കൊണ്ട് കുറെ പേരെ വെടിവെച്ചു കൊന്നു എന്ന് കേട്ടിരുന്നു, ഇതും അതിന്റെ ഭാഗം ആണ്, എല്ലാത്തിനും ഉള്ള ഫ്രീഡം, പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഏതെങ്കിലും ഫ്ലോറിൽ മുന്നറിയിപ്പ് വെക്കാതെ വെള്ളം പോയി ആരെങ്കിലും വഴുക്കി വീണാൽ അവൻ മില്യൺ ഡോളറിനു കേസ് കൊടുക്കും എന്ന്
IT salary varies by employer. Indian consulting companies usually pay less. But if you are direct employee with 10+ years of experience, 200k is not difficult. If you are with big players like Apple or Amazon, 300K+ is the usual compensation.
IT jobs salary you said is too low, may be those are vendors or beginers, an experienced IT salary will be 160k base minimum and in companies like MS, Amazon, FB it will go up to 400k (including stock and bonus)
ശരിക്കും , ഏവരും അറിയാൻ കൊതിക്കുന്ന കാര്യങ്ങൾ... അതിനെ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവിടെ , ഭരണാധികാരികളും , ഉദ്യോഗസ്ഥരും അഴിമതി മുക്തരായിരിക്കുന്നത് എങ്ങനെയാണ് .. നിലവിൽ , നാട്ടിൽ പലർക്കും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയും, മാർക്കറ്റിൽ നിന്ന് വാങ്ങി പാകം ചെയ്യുന്ന മസ്യത്തിലൂടെയും ഭക്ഷ്യവിഷബാധ നിരന്തരം ഏൽക്കുകയാണ്. അമേരിക്കയിൽ ഇത്തരം പ്രവണതകൾ , നൃഷ്ടിക്കപ്പെടാതിരിക്കാൻ തക്കവണ്ണമുള്ള എന്ത് സംവിധാനമാണുള്ളത്... സ്വന്തം പൗരൻമാരോടും, നാടിനോടും നീതി പുലർത്തുന്ന ഭരണ സംവിധാനവും, ഉദ്യോസ്ഥരും സ്ഥായിയായി നില നിൽക്കുന്നതിന് കാരണമെന്താണ്.
വിദേശ ജീവിതം കൊണ്ട് ജീവിതത്തിൽ തകർന്ന് പോയ ഒരു പാവം ഗൾഫ് പ്രവാസി ആണ് ഞാനും.... താങ്കൾ അവസാനം പറഞ്ഞത്.... ഹൃദയത്തിൽ തൊട്ട് പോയി.... എന്ന് നമ്മളിൽ വരുമാനം ഇല്ലാതാവുന്നോ... അന്ന് തീരും പ്രവാസിയോടുള്ള സ്നേഹം...
Tax കൊടുത്താലും നല്ല ജീവിത നിലവാരം ഉണ്ടല്ലോ. Govt is concerned about their pepole. ഇവിടെ 250-300% tax കൊടുത്താണ് beverage il നിന്ന് മദ്യം മേടികുന്നത്. എന്നിട്ടും bevco നഷ്ടത്തിൽ ആണെന്നാണ് സർകാർ പറയുന്നത്. ആർക്കും മാറ്റാൻ പറ്റാത്ത ഇവിടുത്തെ സിസ്റ്റത്തെ പഴിച്ച് അങ്ങനെ ജീവിച്ചു പോകുന്നു.
Beverage നഷ്ടത്തിലാകുന്നത്തിൻ്റെ കാരണം ഉത്പന്നത്തിൻ്റെ വില അല്ല കൂട്ടുന്നത് അതിൻറെ മേലുള്ള നികുതിയാണ് കൂട്ടുന്നത്. മദ്യത്തിൻ്റെ വിലയോടൊപ്പം വാങ്ങുന്ന നികുതി സർക്കാരിലേക്ക് പോകുകയാണ്. ബീവറേജിൻ്റെ അക്കൗണ്ടിൽ ലാഭം കാണണമെങ്കിൽ മദ്യത്തിൻ്റെ വില കൂട്ടണം.
അമേരിക്കയിൽ ജീവിതത്തിന്റെ തുടക്കത്തിൽ ഒരിക്കൽ ഒരു പാർക്കിൽ പോയി അവിടത്തെ ഓഫീസിൽ പോയി അവരോടു ഇതിന്റെ entry fee എത്രയാണ്, എവിടെയാണ് കൊടുക്കേണ്ടത് എന്നൊക്കെ തിരക്കിയപ്പോൾ അവർ പറഞ്ഞ മറുപടി ഇതാണ്, "You have already paid for it", അതായത് നമ്മൾ സർക്കാരിലേക്ക് അടക്കുന്ന tax കൊണ്ടാണ് ആ park നടത്തുന്നത് എന്ന്. നമ്മൾ അടക്കുന്ന tax കൊണ്ട് എന്തൊക്കെ നടത്തുന്നു എന്നുള്ള വ്യക്തത ഇവിടെ ജനങ്ങൾക്ക് ഉണ്ട്, അതുപോലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ ശമ്പളം നമ്മുടെ taxൽ നിന്നാണ് ലഭിക്കുന്നത് എന്നുള്ള ബോധ്യവും ഉണ്ട്.
തിരക്കു മൂലം അല്പം late ആയി കാണാൻ, എന്നോട് കുറെ പേര് ചോദിച്ച കുറെ questions നു ഒറ്റ വീഡിയോ😂😂😜,, അങ്ങനെ share ചെയ്തു കൊടുത്തു,😜, ഞാൻ രക്ഷ പെട്ടു, well explained, thank U 🙏🙏👍👍👍
കേരളത്തിലും ടാക്സ് കൊണ്ട് വികസനത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ട് പാവപ്പെട്ടവർക്ക് 1600 പെൻഷൻ ലൈഫ് മിഷൻ പദ്ധതിയും വരുമാന ത്തിൻറെ കൂടുതൽ ചെലവാണ് വികസനവണ്ടി ഉപയോഗിക്കണം
പണം ഒരുപാട് save ചെയ്ത് വെച്ചിട്ട് ഒരു കാര്യവും ഇല്ല, ജീവിക്കാൻ സാധിക്കണം നനായി അതിനു ഇന്ത്യൽ ഒരു സാധ്യതയും നിലവിൽ ഇല്ല, വയസ്സായി അസുഖം വരുമ്പോൾ നല്ല ചികിത്സ ആണ് വേണ്ടത് അത് അവിടെ നനായി കിട്ടും,കുട്ടികള്ക്ക് മാതാപിതാക്കളെ ചികിത്സിച്ച് ജീവിതം പാഴ്‌കതെ, ( ചികിത്സിക്കാൻ കടം, വിടു വിൽപന, ജോലിക്ക് പോകാൻ സാധിക്കില്ല,നശിച്ചു പണ്ടാരം അയിപോകും) അവർക്ക് അവരുടെ ജീവിതം നനയി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
Sir pls njan sir nte video kaanunnalla oru penkutti aanu...Assistent nursing aanu padiche old age homilekko home care lekko chance kittooo jeevithathil thottupoyi ottapettu jeevikkaanu
മെച്ചം ഗൾഫ് രാജ്യങ്ങൾ ആണ് ഈ ഈ പറഞ്ഞ ജോലിക്ക് നല്ല ശമ്പളം ലഭിക്കുന്നു ചിലവും കുറവ് കിട്ടുന്ന പൈസക് ടാക്സും കൊടുക്കണ്ട വിമാന ടിക്കറ്റും, യാത്ര സമയം റൂം ഫുഡ് എല്ലാം കുറവ് 😘
കുറേ ശ്രമിച്ചിരുന്നു യുറോപ്പിലോട്ടോ യൂ എസ് ലോട്ടോ പോകാൻ. പക്ഷെ ഇപ്പോൾ എല്ലാ ചിലവും കഴിച്ചു ഒരു ലക്ഷം ഗൾഫിൽ നിന്നും സമ്പാദിക്കുന്നുണ്ട്. അത്കൊണ്ട് ശ്രമം ഉപേക്ഷിച്ചു.
B1-B2 വിസയിൽ വരുന്ന മലയാളി പാവങ്ങൾക്ക് മലയാളി മുതലാളിമാർ ഗ്യാസ് സ്റ്റേഷനിൽ മണിക്കൂറിനു 8 ഡോളർ കൊടുക്കുന്ന ചൂഷണത്തിന് എതിരെയും ഒരു വീഡിയോ ചെയ്യു ബ്രോ..... ലോകം അറിയട്ടെ ഇതൊക്കെ......
ഫസ്റ്റ് ആ vishwalil ആ കാർ jumb ചെയ്യുന്നു 🔥😂 amazing videos keep goin ചേട്ടാ ❤🔥 അമേരിക്കയിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാനഡയിലേക്ക് പഠിക്കാൻ പോവുന്ന ഒരു പാവം കാത്തിരിക്കുന്നു ❤️
Here is video about Expenses:
ua-cam.com/video/BVl8_rLVcHo/v-deo.html
E paranja 5th level job orennam oppich tharo,,😝😝
ജീവിതത്തിലൊരിക്കലെങ്കിലും അമേരിക്ക കാണണമെന്നത് വലിയ ആഗ്രഹമാണ്.
വല്ല അവസരവും ഉണ്ടെങ്കിൽ അറിയിക്കുക 😊🤝
Enikoru visiting visa eduthu tharo
@@k.a2307 രണ്ടര വർഷ thayyerudupp ഉണ്ടെങ്കിൽ സുഗമായി എടുക്കാം.... നാളെ തന്നെ വേണം എന്ന് പറയരുത് 🙏🏻🙏🏻
@@AmsterBuilders അവിടെ പോയി നീ പാവങ്ങളെ കൊന്ന് തള്ളാൻ ആണോ?
യൂട്യൂബ് ഇറങ്ങുന്നതിനു മുൻപേ സന്തോഷ് സർ ഇതൊക്കെ പണ്ട് പറഞ്ഞിരുന്നു. എങ്കിലും എന്നെ അത്ഭുതപെടുത്തുന്നത് നിങ്ങളുടെ അവതരണമാണ്. എന്തൊരു വാക്ക് ചതുര്യമാണ്.... 🙏🏻🌹
അവസാനം പറഞ്ഞ കാര്യം വളരെ ശരിയാണ്. കാശു നിന്നോ സ്നേഹവും നിന്നു.ഇൗ ഒരു കാര്യം എല്ലായിടത്തും ഒരുപോലെ ആണ്
💯
💯
@@chithrabibinraj9394 100%
100%correct
എത് രാജ്യത്ത് ആണേലും ജീവിതത്തിൽ ഉയർച്ചയിൽ ഉള്ളവരിൽ മിക്കവരും എല്ലാം തന്നെ കഠിനധ്വാനം മാത്രം ചെയ്‌ത് രക്ഷപ്പെട്ടവർ ആയിരിക്കും 👍❣️❣️❣️
ബുദിപരമായി തീരുമാനങ്ങൾ എടുത്തവരാണ്
Oppam bhagyam koodi venam
@@noufalmajeed6223 Yes brother
Achan kodeeswaran or film star ayrunalum mathi
@@noufalmajeed6223 athe
എത്ര യും വേഗം അമേരിക്കയിൽ പോണം!!അമേരിക്ക 💛💛💛
😆😆😆
Enikum thonunnu evide pani eduthitt oru karyam ella
🤣🤣🤣🤣🤣
I have been living in US for 40+ years. Every word you mentioned was an ABSOLUTE truth, wonderful 🙏
great
How you go there 🤔
Having lived there for 40 years, your English is still wrong. instead of " mentioned was " it should be in present form "is an absolute truth"
@@a.philip3923 how you improved your english language. Plss help
@@a.philip3923that’s when one is in India. Once one moves to USA (or canada etc), one’s grammar goes down a couple of notches. But your interaction skills goes up several notches. My grammar was so much better when I was in Kerala, not so great now that I am a Canadian.
അവിടെ tax കൊടുത്താൽ ജനങ്ങൾക്ക് നല്ല റോഡ് എങ്കിലും കിട്ടും ഇവിടെ tax കൊടുത്താൽ ജനങ്ങക്ക് നല്ല off റോഡ് 😂😂 .അതാണ് ഇവിടുത്തെ അവസ്ഥ.
Off road alle kitunne😂
@@stylesofindia5859 do varumanam kooduthal anenkilum athin anusarich chelavum ind ithin munn itta video kand nokk
@@stylesofindia5859 😄😄😄😄
@@stylesofindia5859 😄😄😄😄
😃😃😃
ജോലിക്കു വേണ്ടി വിദേശത്തേയ്ക്ക് പോകുന്നില്ല. എങ്കിലും വളരെ ഉപകാരപ്രദമായ കാരൃങ്ങളാണ് അങ്ങ് പറഞ്ഞത് 🙏🏼🙏🏼🙏🏼🙏🏼 thanks
ഷിനോത് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത് ജോലികളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ചെലവുകളെ കുറിച്ചും ആണെങ്കിലും അത് ഹൃദയത്തെ സ്പർശിക്കുന്നതായിരിക്കും. അഭിനന്ദനങ്ങൾ. 🌹🌹🌹
Thank You 😊
Sir നെ പോലെ ഉള്ളവർ കാരണം എനിയ്ക്കു അമേരിക്ക യെ പറ്റിയും അവിടത്തെ ലൈഫ് നെ പറ്റിയും മനസിലായത്.. Thanks 👍♥️. ഇനിയും വീഡിയോ ഇടണം.. Subcrib ചെയ്തിട്ടുണ്ട് ♥️
Thank you so much
നന്നായിട്ടുണ്ട് 🌹.. അവസാനം പറഞ്ഞത് പച്ചയായ ജീവിത യാഥാർഥ്യം... കൊടുക്കുന്നതൊക്കെ എന്നു നമ്മൾ നിർത്തുന്നുവോ അന്നുമുതൽ നാം അവർക്കു വേണ്ടാത്തവരായി...ഗൾഫിൽ വന്നിട്ടു 10 വർഷം കഴിഞ്ഞു, ജീവിതം കൂട്ടിമുട്ടിക്കാൻ നമ്മൾ എടുക്കുന്ന കഷ്ടപ്പാടുകൾ മനഃപൂർവം ആരെയും അറിയിക്കില്ല.. ഇതു type ചെയ്യുന്ന സമയം... Night ഡ്യൂട്ടി കഴിഞ്ഞിട്ട് കിടക്കാൻ നേരത്താണ്....
10years ayathalleyullu, 40years ayittu joli adukunna L' najan😢
@@reemkallingal1120 😔😔
@@wilsonmani689 oru cheriya thuka swantham ayittu sukshikuka.namuku avasanam nammale undaku,38years joli aduthathellam allavarkum koduthu eppol 2years arkum onnum kodukunnilla,athukondu ante watsup empty,no Good morning,no how are you,no good night🤣😂 Qatar familiyodoppum anu evar kind to me.evide valarthiya makal anje care cheyunnu🤲🙏 nattil joliellathe thirichu chennal onnel relatives thallikollum,allel corona pidichu chavum 😂 kadha parayan karanam anubhavangalil ninnum ningalum okey padam padikuka🙏najan vaikipoy, age 70😢💖
@@reemkallingal1120 me 19age reading this comment with so excitement
@@apsara722 ante grand daughter age 17.advice alla,palarudeyum anubhavangalil ninnum padam padikuka.vivrkspoorvim kariyangal cheyuka, Education importent, Joli neduka,athu kariyathinum oru Aim undakenam..God Bless You🙏💖
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.. 👍🏻🔥
Good job shinodh..
Content ന്റെ ഡീറ്റെയിൽസ് ന് വേണ്ടിയുള്ള റിസർച് effort വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്..
Keep going
Thank You for the support
Tku so muh
Hi
Excellent presentation, ഇതുപോലെ ഉള്ള കാര്യം , ഉള്ളത് പോലെ പറയുന്നതിന് വളരെ നന്ദി 🥰🥰❤️❤️🙏🏻🙏🏻
No
വ്യക്തവും സുന്ദരവും ആയ അവതരണം! മറ്റു യൂ ട്യൂബ് കാർ കണ്ടു പഠിക്കണം. അക്ഷര ശുദ്ധി ഇല്ലാതെ ആവർത്തന വിരസമായി തള്ളി മറിക്കുന്ന വിദ്വാന്മാർ കണ്ടു പഠിക്കണം.
നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നല്ല കാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമ്മുടെ നാടും അനാവശ്യമായ പരസ്യ ബോർഡുകളും വൃത്തികേടുകളും ഒഴിവാക്കി അമേരിക്കൻ തെരുവുകളെപ്പോലെ ഭംഗിയാക്കി എടുക്കാം ♥️
What of the min dset?
bharanadhikarikalkoppam,janangalum sahakarikanam, swantham nattile theruvorum muzhuvan thuppiyum ,muthram ozhichum nadakunnavsn antha, singapoorilum,Gulfilum ok niyamam palikunne, appol Gov.strict law konduvaranam,janangal saharikan sramikayum venam.
ജനങ്ങളും സഹകരിക്കണം. ജന സംഖ്യ നിയന്ത്രണം കൊണ്ട് വരണം. മനോഭാവങ്ങളിൽ മാറ്റം വരേണ്ടതുണ്ട്.
ഗൾഫിൽ നല്ല രീതിയിൽ വെയ്സ്റ് മാനേജ് ചെയ്യുന്നവൻ ഇന്ത്യൻ എയർപോർട്ടിൽ എത്തിയാൽ സ്വഭാവം മാറി പിന്നെ കാറിൽ നിന്നാണ് നടു റോഡിലേക്ക് കുപ്പി വലിച്ചെറിയുന്നത് 🤪🤪.
ചെയ്യരുതെന്ന ബോർഡ് കണ്ടാൽ
അവിടെ waste വലിച്ചെറിയുന്ന ജനം കൂടി അതിനുത്തരവാദികളാണ്. അല്ലാതെ നേതാക്കന്മാർ വിചാരിച്ചിട്ടു മാത്രം ഒരു കാര്യവുമില്ല. parents ചെയ്യുന്ന കണ്ടല്ലേ പിള്ളാര് പഠിക്കുന്നെ? എത്ര പേരുണ്ടാവും കുട്ടികളോട് waste വലിച്ചെറിയരുതെന്നു പറഞ്ഞിട്ടുള്ളവർ? ഇതൊക്ക പറഞ്ഞാലും ചെയ്യുന്നത് എപ്പഴും തെറ്റ് തന്നെ. fine കൊടുത്താൽ സമരമായി പൊല്ലാപ്പായി. ഇതാണ് അവസ്ഥ പിന്നെ എങ്ങനെ ശരിയാകും
Well narrated .There is honesty, integrity and transperency in every word . congrats
Thank You
@@SAVAARIbyShinothMathew 🌞☀️🌙🌌🙏🏼 Good Morning USA
So true.
അവസാനത്തെ പത്തു സെക്കന്റ് ഒരു ഓർമ്മപ്പെടുത്തലാണ് ☺️
നാട്ടിൽ ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു സഹോദരാ.. 🙏
വൈകാതെ ആ പൂതി അങ്ങ് തീര്‍ന്നുകിട്ടും.
Dear friend you are telling the actual truth because I had been there for three months with my daughter
Being an expat in middle east ,the final conclusive dialogue felt as you said is absolutely unpayable guarantee 👍
ഇവിടെ നാട്ടിൽ പോകുന്ന അന്നും 12 മണിക്കൂർ ജോലി ചെയ്യ്തിട്ടാണ് ഫ്ലൈറ്റിൽ കയറുന്നത് , ഇതിൽ കൂടുതൽ ശബളം ഗൾഫിൽ കിട്ടും, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മാസം സാലറി 5000 ദിർഹം x 21 =105000+ ഒവർട്ടി + accomodations+transport, ലേബർക്ക് -1500+ov+acc+tra(4hour ovrt)
സത്യസന്ധമായ റിപ്പോർട്ടുകൾ. താങ്കളുടെ അവതരണ ശൈലി നന്നായിട്ടുണ്ട്. ഇനിയും തുടരട്ടെ.. 😄
13:29 ചേട്ടാ ചേട്ടൻ പറഞ്ഞത് 101% ശെരി ആണ് 🙂 #Reallifeexperience
ജീവിതം ഇപ്പൊൾ, ഈ നിമിഷങ്ങളാണ്...... വലിയ പാഠം, Thank you Bro💓💓💓
he is one of the best content creator. thank you shinoj.
Thank You 😊
ഇങ്ങനെയുള്ള എപ്പിസോഡ് കാണിക്കുന്നതോടൊപ്പം മലയാളികൾക്കുവേണ്ടിയുള്ള തൊഴിൽ സാദ്ധ്യതകളുടെ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും പണവും ഉൾപ്പെടെയുള്ള വിവരങ്ങൾ മാസത്തിൽ ഒരു തവണയെങ്കിലും അറിയിച്ചുകൊണ്ടിരുന്നാൽ വളരെ പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന മലയാളികൾക്ക് സഹായമാകും. പല ഏജൻസികളും കബളിപ്പിക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാർക്ക് അടുക്കാൻപോലും കഴിയില്ല.
🌹🌹
In a Pvt Firm Kerala .9 am to 9 pm work salarry offered 13000/- incentives 2000/- total 15000/-
Very sad about our country/State. I can't feel there are no proper Minimum wages/salary rules.
What to do?
State/Gov job holders get average 50000/- or 70000 p/m
Same designation pvt sector giving 1/4 salary of a gov employee....
White color job - മുണ്ടു മുറുക്കി ഉടുത്ത് പിച്ചക്കാരനേക്കാൾ കഷ്ടമായ ജീവിതവും,എന്നാ അതു പുറത്തു കാണിച്ച് നടക്കാനും പറ്റാത്ത അവസ്ഥ.
NB. എന്നാൽ ഈ പൈസക്കു Work ചെയ്യാൻ ആൾക്കാർ തയ്യാറുമാണ്. ചോദ്യം ചെയ്യാൻ ആരുമില്ല.
ഞാൻ Offer നിരസിച്ചു.
നല്ല അവതരണത്തിന് അഭിനന്ദനങൾ ...💐💐💐
Thank You 😊
നന്നായി ഹോംവർക്ക് ചെയ്താണ് ഷിനോജേട്ടൻ വീഡിയോ ചെയ്യുന്നത് ♥️
വളരെ സത്യസന്ധമായി താങ്കൾ അവതരിപ്പിച്ചു നന്ദി
ഓരോരോ സംസാരവും വളരെ വളരെ മുന വെച്ചതാണ് കേരള ഗവണ്മെന്റ്ന്. വളരെ നല്ല കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് അങ്ങയെ പോലുള്ള ഒരാൾ പറയുന്നതിൽ. Big Big Salute 💪💪
അമേരിക്കയിലെ ഗ്രാമീണ ജീവിതത്തെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Sure I will try
Must aayittum cheyyanam bro
Safari channel nokku
Well said! Especially the last part 👍🏼
ചിലവുകൾ ഉണ്ട് എങ്കിലും അവിടെ കിട്ടുന്ന സ്വാതന്ത്ര്യം അത് വേറെ തന്നെ ആണ്
സ്വാതന്ത്ര്യം ശരി തന്നെ, അടുത്ത ദിവസങ്ങളിൽ പയ്യന്മാർ തോക്ക് കൊണ്ട് കുറെ പേരെ വെടിവെച്ചു കൊന്നു എന്ന് കേട്ടിരുന്നു, ഇതും അതിന്റെ ഭാഗം ആണ്, എല്ലാത്തിനും ഉള്ള ഫ്രീഡം, പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഏതെങ്കിലും ഫ്ലോറിൽ മുന്നറിയിപ്പ് വെക്കാതെ വെള്ളം പോയി ആരെങ്കിലും വഴുക്കി വീണാൽ അവൻ മില്യൺ ഡോളറിനു കേസ് കൊടുക്കും എന്ന്
Ente ponne malayalees 10 year kazhinjalum thamasikunna locality vittu veroru sthalam kandekkunnath viralil ennavunnavar ayirikkum....
Job veedu
IT salary varies by employer. Indian consulting companies usually pay less. But if you are direct employee with 10+ years of experience, 200k is not difficult. If you are with big players like Apple or Amazon, 300K+ is the usual compensation.
നിങ്ങളുടെ വീഡിയോ ഇ അടുത്ത് ആണ് കാണാൻ തുടങ്ങിയത് നല്ല അവതരണം .പഠിക്കാൻ കുറെ കാര്യങ്ങളും ഉണ്ട് 👍👍ഞാൻ സൗദിയിൽ നിന്നാണ് കാണുന്നത് 👍👍👍
IT jobs salary you said is too low, may be those are vendors or beginers, an experienced IT salary will be 160k base minimum and in companies like MS, Amazon, FB it will go up to 400k (including stock and bonus)
ശരിക്കും , ഏവരും അറിയാൻ കൊതിക്കുന്ന കാര്യങ്ങൾ...
അതിനെ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
അവിടെ , ഭരണാധികാരികളും , ഉദ്യോഗസ്ഥരും അഴിമതി മുക്തരായിരിക്കുന്നത് എങ്ങനെയാണ് ..
നിലവിൽ , നാട്ടിൽ പലർക്കും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയും, മാർക്കറ്റിൽ നിന്ന് വാങ്ങി പാകം ചെയ്യുന്ന മസ്യത്തിലൂടെയും ഭക്ഷ്യവിഷബാധ നിരന്തരം ഏൽക്കുകയാണ്.
അമേരിക്കയിൽ ഇത്തരം പ്രവണതകൾ , നൃഷ്ടിക്കപ്പെടാതിരിക്കാൻ തക്കവണ്ണമുള്ള എന്ത് സംവിധാനമാണുള്ളത്...
സ്വന്തം പൗരൻമാരോടും, നാടിനോടും നീതി പുലർത്തുന്ന ഭരണ സംവിധാനവും, ഉദ്യോസ്ഥരും സ്ഥായിയായി നില നിൽക്കുന്നതിന് കാരണമെന്താണ്.
Well explained..
You unveil the facts..
Your view and judgement also appreciated...
ബ്രോ... സൂപ്പറായിട്ടുണ്ട്
നിഷ്കളങ്കമായ അവതരണം❤
when u stop giving money to ur family members...there's no more love and care...its very true...so everyone pls keep a small amount to save for urself
True
🙏
In India Post office is best so far.Differnet types , better than banks and private agencies. ,Please save small amount and years go fast
Hmm lifetime advice to many
@@jidujku_ff7westfalen13 Yes
Nice video.Last point is 💯 percent true.
സർ.. എന്റെ മകൻ civil polytecnic ആണ് ദയവായി ഒരു ജോലി ശരിയാക്കി തരാമോ..
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു കൺഗ്രാജുലേഷൻസ്. ❤
Well explained 👍
Your presentation is very nice and clear ♥️
അവസാനത്തെ ആ ഉപദേശം വളരെ ഇഷ്ടപ്പെട്ടു 👌🏼👌🏼
Well done shinoth. You said the truth.
ഈ നല്ല മെസ്സേജ് പാസ്സ് ചെയ്തതിനു നന്ദി. ഒരു പ്രവാസി
നല്ല സന്ദേശം അവതരണം മനോഹരം👌👍🙏
Thank You 😊
വിദേശ ജീവിതം കൊണ്ട് ജീവിതത്തിൽ തകർന്ന് പോയ ഒരു പാവം ഗൾഫ് പ്രവാസി ആണ് ഞാനും.... താങ്കൾ അവസാനം പറഞ്ഞത്.... ഹൃദയത്തിൽ തൊട്ട് പോയി.... എന്ന് നമ്മളിൽ വരുമാനം ഇല്ലാതാവുന്നോ... അന്ന് തീരും പ്രവാസിയോടുള്ള സ്നേഹം...
Tax കൊടുത്താലും നല്ല ജീവിത നിലവാരം ഉണ്ടല്ലോ. Govt is concerned about their pepole. ഇവിടെ 250-300% tax കൊടുത്താണ് beverage il നിന്ന് മദ്യം മേടികുന്നത്. എന്നിട്ടും bevco നഷ്ടത്തിൽ ആണെന്നാണ് സർകാർ പറയുന്നത്. ആർക്കും മാറ്റാൻ പറ്റാത്ത ഇവിടുത്തെ സിസ്റ്റത്തെ പഴിച്ച് അങ്ങനെ ജീവിച്ചു പോകുന്നു.
Beverage നഷ്ടത്തിലാകുന്നത്തിൻ്റെ കാരണം ഉത്പന്നത്തിൻ്റെ വില അല്ല കൂട്ടുന്നത് അതിൻറെ മേലുള്ള നികുതിയാണ് കൂട്ടുന്നത്. മദ്യത്തിൻ്റെ വിലയോടൊപ്പം വാങ്ങുന്ന നികുതി സർക്കാരിലേക്ക് പോകുകയാണ്. ബീവറേജിൻ്റെ അക്കൗണ്ടിൽ ലാഭം കാണണമെങ്കിൽ മദ്യത്തിൻ്റെ വില കൂട്ടണം.
ചേട്ടന്റെ അവതരണം എനിക്ക് വലിയ ഇഷ്ടം ആണ്.. 👌❤
Awesome content Shinoth.
BTW, did not notice the BofA in first section. Was that intentional?
Highly informative!Appreciating the efforts you have taken this video a real one by adding a lots of facts and figures to it..🌹Keep going!🎉
അമേരിക്കയിൽ ജീവിതത്തിന്റെ തുടക്കത്തിൽ ഒരിക്കൽ ഒരു പാർക്കിൽ പോയി അവിടത്തെ ഓഫീസിൽ പോയി അവരോടു ഇതിന്റെ entry fee എത്രയാണ്, എവിടെയാണ് കൊടുക്കേണ്ടത് എന്നൊക്കെ തിരക്കിയപ്പോൾ അവർ പറഞ്ഞ മറുപടി ഇതാണ്, "You have already paid for it", അതായത് നമ്മൾ സർക്കാരിലേക്ക് അടക്കുന്ന tax കൊണ്ടാണ് ആ park നടത്തുന്നത് എന്ന്. നമ്മൾ അടക്കുന്ന tax കൊണ്ട് എന്തൊക്കെ നടത്തുന്നു എന്നുള്ള വ്യക്തത ഇവിടെ ജനങ്ങൾക്ക് ഉണ്ട്, അതുപോലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ ശമ്പളം നമ്മുടെ taxൽ നിന്നാണ് ലഭിക്കുന്നത് എന്നുള്ള ബോധ്യവും ഉണ്ട്.
തിരക്കു മൂലം അല്പം late ആയി കാണാൻ, എന്നോട് കുറെ പേര് ചോദിച്ച കുറെ questions നു ഒറ്റ വീഡിയോ😂😂😜,, അങ്ങനെ share ചെയ്തു കൊടുത്തു,😜, ഞാൻ രക്ഷ പെട്ടു, well explained, thank U 🙏🙏👍👍👍
😂😂😂Thank You
Very Informative video Shinoth Bro.
Thanks for uploading kind of Videos.
Thank You so much
കേരളത്തിലും ടാക്സ് കൊണ്ട് വികസനത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ട് പാവപ്പെട്ടവർക്ക് 1600 പെൻഷൻ ലൈഫ് മിഷൻ പദ്ധതിയും വരുമാന ത്തിൻറെ കൂടുതൽ ചെലവാണ് വികസനവണ്ടി ഉപയോഗിക്കണം
ഒരു RN nusrinu അവിടെ ജോലി കിട്ടാൻ ന്തൊകെ ആവിശ്യം ആണ് ഒരു video ചെയ്യാമോ plz❤🙏
Videos ellaam super aanu kto .
Thank you so much ❤️
Thank you ❤️
പണം ഒരുപാട് save ചെയ്ത് വെച്ചിട്ട് ഒരു കാര്യവും ഇല്ല, ജീവിക്കാൻ സാധിക്കണം നനായി അതിനു ഇന്ത്യൽ ഒരു സാധ്യതയും നിലവിൽ ഇല്ല, വയസ്സായി അസുഖം വരുമ്പോൾ നല്ല ചികിത്സ ആണ് വേണ്ടത് അത് അവിടെ നനായി കിട്ടും,കുട്ടികള്ക്ക് മാതാപിതാക്കളെ ചികിത്സിച്ച് ജീവിതം പാഴ്‌കതെ, ( ചികിത്സിക്കാൻ കടം, വിടു വിൽപന, ജോലിക്ക് പോകാൻ സാധിക്കില്ല,നശിച്ചു പണ്ടാരം അയിപോകും) അവർക്ക് അവരുടെ ജീവിതം നനയി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
വാർധക്യം അമേരിക്കയിലും കഷ്ടമാണ്. തനിയെ നരകിക്കും.ജീവിതം മുഴുവൻ നൈറ്റ് ഷിഫ്റ്റും മറ്റും ചെയ്തു ആരോഗ്യം നശിച്ചു കഷ്ടമാണ്..
@@awesomeideas8950 Keralathilanu narakikunnat. Avide churungiyat oru nursing homil enkilum kidakam
Thank you Shinoth for this informative video!
Sir pls njan sir nte video kaanunnalla oru penkutti aanu...Assistent nursing aanu padiche old age homilekko home care lekko chance kittooo jeevithathil thottupoyi ottapettu jeevikkaanu
Really informative. Thank you for the effort made👍
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. താങ്ക്‌സ്
അടിപൊളി അവതരണം 👍❤
The final dialogue was awesome. That’s an ultimate fact well said brother 👍🏻
എന്തോ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. 😘
എനിക്കും അമേരിക്കയിൽ വരണം.. 😊😊
മെച്ചം ഗൾഫ് രാജ്യങ്ങൾ ആണ്
ഈ ഈ പറഞ്ഞ ജോലിക്ക് നല്ല ശമ്പളം ലഭിക്കുന്നു ചിലവും കുറവ് കിട്ടുന്ന പൈസക് ടാക്സും കൊടുക്കണ്ട വിമാന ടിക്കറ്റും, യാത്ര സമയം റൂം ഫുഡ് എല്ലാം കുറവ് 😘
Oh...your smile your laugh.....Magnificent .... Presentation, quick and energetic .......meaningful .......
My job is to recruit H1B, USC, GC & EAD's. 😊🥰. Well said.
I’m looking for abroad opportunities. How can I contact you?
കുറേ ശ്രമിച്ചിരുന്നു യുറോപ്പിലോട്ടോ യൂ എസ് ലോട്ടോ പോകാൻ. പക്ഷെ ഇപ്പോൾ എല്ലാ ചിലവും കഴിച്ചു ഒരു ലക്ഷം ഗൾഫിൽ നിന്നും സമ്പാദിക്കുന്നുണ്ട്. അത്കൊണ്ട് ശ്രമം ഉപേക്ഷിച്ചു.
B1-B2 വിസയിൽ വരുന്ന മലയാളി പാവങ്ങൾക്ക് മലയാളി മുതലാളിമാർ ഗ്യാസ് സ്റ്റേഷനിൽ മണിക്കൂറിനു 8 ഡോളർ കൊടുക്കുന്ന ചൂഷണത്തിന് എതിരെയും ഒരു വീഡിയോ ചെയ്യു ബ്രോ..... ലോകം അറിയട്ടെ ഇതൊക്കെ......
B1-B2 il vannittu joli cheyyamo suhruthe? Athu tourist visa alle? appo illegal aayi joliyum cheythu, tax um kodukkatha panikku etrayanu salary kodukkande? Pinne muthalali purake nadannittallo avaru jolicheyyunnathu? Salary kuravanel,ee rajyathu vere pani nokkamallo? avarkku ishttamallel avide cheyyanda karyamundo?
They are getting $ 8.00 cash, its like getting minimum $12.00/hr.
@@sajimattamana4646 Athe bhai...Nammalokke kashttappettu taxum koduthanu jeevikkunne, B1B2 il vannu joli cheythu ivide legal aayi thamasikkunna oralude joliyanu avaru cheyyunne..athanu njan paranjathu,athinu vere reethil anu molilulla shigandi(perum identityum illathavan) reply ittathu...athu avan delete cheythu ennu thonnunnu...athinte reply anu molil koduthathu...
B1 B2 il joli cheyyunna aa pavathinte perukal koodi idoo. Atukooodi lokam ariyatte. 😆😆
Helzberg diamonds enna companiye kurich oru video cheyyumo
US based company aanu
Isn't 30% Tax deduction in US less compared to Europe . I guess Germany tax is almost 40-50%
Avide education ,medical treatment okke free aan
Hi shinoth nice vedeo. Since 20 yrs I am working in gulf.your advice is really valuable.
Nammude natil
Nurse 18k
Mestirikku 30k
Great.Thanks for very valuable information
ഫസ്റ്റ് ആ vishwalil ആ കാർ jumb ചെയ്യുന്നു 🔥😂 amazing videos keep goin ചേട്ടാ ❤🔥
അമേരിക്കയിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാനഡയിലേക്ക് പഠിക്കാൻ പോവുന്ന ഒരു പാവം കാത്തിരിക്കുന്നു ❤️
😂😂
ലോകത്തെ ഏറ്റവും sundharanaya ആൾ... 😍😍എന്റെ കണ്ണിൽ 🥰
Very basic informative video. Thank you,
USA Advertising fieldine kurichu oru video cheyyamo?
പ്രൈവറ്റ് ജോലിക്കാർ നാട്ടിൽ 33% Tax കൊടുത്താലും Retirement നു ശേഷം ഒരു മെഡിക്കൽ Coverage പോലും കിട്ടുകയുമില്ല ..പെന്ഷനുമില്ല
Brother
Enik avide endenkilum our jobine helpcheyyamo
Shhinoth, you have put a lot of effort in gathering all these details. Commendable
Thank You 😊
Thanks for the valuable information. Very nice presentation. Should be a greate help for all those who wish to migrate to US.
nice narration bro..... good luck and all the best
Thank You 😊
Nice Video....താങ്കൾ അവസാനം പറഞ്ഞത് യഥാർഥ്യം... All d Best 👍
Thank You 😊
നല്ലൊരു അവതരണം ♥️
Eniyum ithu polulla video prathikshikkunu.super
Thank You 😊
Very apt Shirnoy 'we all need to enjoy the facilities around you, while helping others, otherwise we will regret later'
Chettaayi engane ingane samsarikaan pattunu.. Munp channelil work cheythitundo.. Enthayalum adipoli❤️
മികച്ച ശമ്പളമാണ് ഇവിടെ കിട്ടുന്നത്, ഇനി ഞാൻ തിരിച്ചു വരുന്നില്ല😍😍😍😍😍😍😍😍
Chettante fan aayi njn
Thank You 😊
ചേട്ടന്റെ സൗണ്ട് കമൽഹാസൻ സർ ന്റെ സൗണ്ട് പോലെ ഇണ്ട് ❤️
ബ്രോ , അവതരണം നന്നായിട്ടുണ്ട്
Thank you Shinoth bro for sharing this
അവസാനം ആ സത്യം പറഞ്ഞു
അവതരണം വളരെ നന്നായി 🌹