Stay Inside Forest in Bandipur National Park Guest House Malayalam Travel Vlog

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @shameeralim.s2288
    @shameeralim.s2288 6 років тому +199

    ചേട്ടന്റെ വിവരണത്തിൽ ഏറ്റവും best ആയിട്ട് ഫീൽ ചെയ്യുന്നത് even ഒരു ചായ യുടെ price പോലും പറയുന്നു എന്നുള്ളതാണ്....ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഇത് വലിയ ഒരു help ആണ്... price and rates അറിയുന്നത്....anyways thank you.....

    • @TechTravelEat
      @TechTravelEat  6 років тому +13

      Thanks bro

    • @shirajoman1968
      @shirajoman1968 4 роки тому +1

      @@TechTravelEat but ippol inb vlogil kore price parnilla

    • @onenessff
      @onenessff 4 роки тому

      @@shirajoman1968 AYIN?

    • @arshadarshad4676
      @arshadarshad4676 4 роки тому

      ഇനിയും അത് പോലെ എല്ലാം തുറന്നു പറയണം വീഡിയോ ചെയ്ത ബ്രൊ 😍😍

  • @mohamedshakeel5384
    @mohamedshakeel5384 6 років тому

    ബന്ദിപ്പൂർ വഴി ഒരു പാട് തവണ യാത്ര ചെയ്തിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അവിടെ ഉണ്ടെന്ന് അറിയുന്നത് വളരെ നന്ദി സുജിത് ഭായ് ....

  • @lockdownmedia3177
    @lockdownmedia3177 2 роки тому +3

    -ബന്ധിപുർ മുദുമല മസനഗുടി -
    കാടും കാട്ടു മൃഗങ്ങളും കാട്ടിലൂടെ ഉള്ള സഞ്ചാരവും ഒരിക്കലും അടങ്ങാത്ത ഒരു വികാരം... ❤️‍🔥
    ഇതു പോലത്തെ വീഡിയോക്കൾകായ് കാത്തിരിക്കുന്നു 👍

  • @mebinshiyadmebin9286
    @mebinshiyadmebin9286 5 років тому

    സുജിത് ഏട്ടാ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ഇത്ര നന്നായിട്ട് ഈ കാര്യങ്ങളൊക്കെ ഞങ്ങളിലേക്ക് വിവരിക്കan .... കലക്കി . ഒരു രക്ഷേം ഇല്ല..... എല്ലാ വിധ ആശംസകളും നേരുന്നു..... ഇനിയും നല്ല വിഡിയോസും വിവരണങ്ങളും പ്രതീക്ഷിക്കുന്നു.....

  • @ashiqk1794
    @ashiqk1794 4 роки тому +4

    Sujith ettante ee video kand nangal poyi
    Innale Ann thirrichu vannadh
    Oru raksham ila polli sthalam ann
    Thanks sujith etta

    • @rohitvnd12
      @rohitvnd12 4 роки тому

      Corona restriction enthengilum undo?

    • @ashiqk1794
      @ashiqk1794 4 роки тому +1

      @@rohitvnd12 no

    • @ashiqk1794
      @ashiqk1794 4 роки тому +1

      @@rohitvnd12 they don't even wear masks properly

    • @rohitvnd12
      @rohitvnd12 4 роки тому

      Bro.. ipol state vittu bike il travel cheyunathinu pass enthengilum veno? Thirich keralathileku varan pass veno? Vannu kazinjal quarantine veno?

  • @channelforall6766
    @channelforall6766 6 років тому

    ഇതു പോലുള്ള കാടുകളിൽ താമസിക്കുന്ന വീഡിയോസ് ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.....നന്ദി

  • @techbasket5631
    @techbasket5631 6 років тому +15

    സൂപ്പർ സ്ഥലം ...കോട്ടേജ് ആവറേജ് ...എങ്കിലും ചുറ്റുപാടും മാൻ കൂട്ടങ്ങളെ കാണുമ്പോൾ ബാക്കി എല്ലാം നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാം ...ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും അവിടെ താമസിച്ച ഒരു ഫീൽ കിട്ടി ....താങ്കൾ ഒരു ഭാഗ്യവാൻ

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 6 років тому +1

    കൊള്ളാം നന്നായി .ഇതേ പോലെ ശരാശരി ക്കാർക്ക് താമസിക്കാൻ പറ്റുന്ന ഹോട്ടലുകൾ റിസോർട്ട് കൾ എന്നിവ ഉൾപ്പെടുത്തുക

  • @TechTravelEat
    @TechTravelEat  6 років тому +149

    കേവലം 1600 രൂപയ്ക്ക് ബന്ദിപ്പൂർ നാഷണൽ പാർക്ക് വനത്തിനുള്ളിൽ രണ്ട് പേർക്ക് ഫോറസ്റ്റിന്റെ കോട്ടേജിൽ ഒരു ദിവസം താമസിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ വ്യക്തമായി കാണുക, മയൂര, കോകില, പപീഹ, ചിതൽ, വനസുമ എന്നീ കോട്ടേജുകൾ തെരഞ്ഞെടുക്കുക. ഡോർമിറ്ററി സൗകര്യവും ലാഭമാണ്. ഓൺലൈൻ ആയിട്ട് bandipurtigerreserve.in/ or bandipurtigerreserve.in/BTRBooking/#/login എന്ന വെബ്‌സൈറ്റിൽ നിന്നും ബുക്ക് ചെയ്തതിന് ശേഷം മാത്രം പോകുക.

    • @sportsetmalayalam
      @sportsetmalayalam 6 років тому

      Tech Travel Eat by Sujith Bhakthan 😍😍😍😘

    • @jayarajsr2195
      @jayarajsr2195 6 років тому +1

      Please do a video in parambikulam.a lot to explore in deep forest.

    • @muhammedsafraz1814
      @muhammedsafraz1814 6 років тому

      thanupp enganey???

    • @jineeshmathew999
      @jineeshmathew999 6 років тому

      Tech Travel Eat by Sujith Bhakthan njan fbil ore trip plan cheunnathinekuriche chodhichirunnu.. aa trip onne plan cheithe tharuo sujithettaaa..

    • @ramees3305
      @ramees3305 6 років тому

      Dhe AAnna

  • @baijuphilip5879
    @baijuphilip5879 4 роки тому

    സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം

  • @nahasmoothedath2341
    @nahasmoothedath2341 4 роки тому +20

    ചേട്ടൻ ആ റൂം എടുത്തതിൽ ഒരുപാട് വിഷമമായല്ലേ... ഒരുപാട് പ്രാവശ്യം പറഞ്ഞു.... 😁
    കൊള്ളാം നല്ല വീഡിയോ... 👍

  • @noufalbabubabu9327
    @noufalbabubabu9327 6 років тому

    അടിപൊളി നിങ്ങളുടെ ഇങ്ങനെ യുളള വീഡിയോ കാണുമ്പോൾമനസിന്ഒരുകുളിർമ thank you bro

  • @ShabeerTheExplorer
    @ShabeerTheExplorer 6 років тому +22

    Sujithetta ningal vere levelan..............ningal otta orala enne ee filedlekk irakkiyath..........

  • @bathoolvlogs2501
    @bathoolvlogs2501 5 років тому

    വളരെ ഉപകാരപ്രദമായ വീഡിയോ നാട്ടിൽ വന്നാൽ തീർച്ചയായും പോകണം ഞാൻ വയനാട്ടിലാണ് പക്ഷെ ഇത് ആദ്യമായാണ് കാണുന്നത് very Thanks

  • @Drop-Zone-gaming
    @Drop-Zone-gaming 6 років тому +3

    കുടുംബവുമായി ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ സ്ഥലം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഒരു കോട്ടേജിൽ രണ്ട് ഡബിൾ ബഡ്റൂമുംസും ഒരു ലിവിംഗ് ഏരിയായും ഉണ്ട്.അതിൽ ഒരു റൂമിനാണ് 1600. ഫാമിലിയായി പോകുമ്പോൾ പ്രൈവസി വേണമെങ്കിൽ രണ്ട് റൂമും ബുക്ക് ചെയ്യുക (eg: Pabhiha I and II - 3200 ) അല്ലങ്കിൽ അതേ കോട്ടേജിൽ വേറെ താമസക്കാർ ഉണ്ടാകും. മദ്യം പ്രൊഹിബിറ്റഡ് ആണെങ്കിലും ചെക്കിംഗ് ഒന്നുമില്(ഗ്ലാസ് കൊണ്ട് പോണം)ല പക്ഷെ ബഹളമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. സഫാരിക്ക് പോകുമ്പോൾ ബസ്സിൽ നേരത്തെ തന്നെ കയറി സീറ്റ് പിടിക്കുക .അവസാനo കയറിയാൽ നമ്മുടെ സീറ്റ് നമ്പർ കിട്ടാൻ സാധ്യതയില്ല. ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ അഡൽറ്റിന്റ പേര് മാത്രയെ കൊടുക്കേണ്ടതുള്ളു. ഒരു റൂമിൽ രണ്ട് അഡൽറ്റ്സും കുട്ടികളും ആവാം. സ്വന്തം വാഹനവുമായി േപാകുന്നവർ വാഹനം വീടിന് മുമ്പിൽ നിർത്തരുത് ആന വരും. പുറത്ത് പാർക്കിംഗ് ഏരിയ ഉണ്ട് പക്ഷെ കുരങ്ങ് മാന്തി വര വീഴ്ത്തും. അടുത്ത ദിവസം ഗുണ്ടൽപ്പേട് പോകുകയാണെങ്കിൽ ധാരാളം സൂര്യകാന്തി തോട്ടം ഉണ്ട്, അവിടുത്തെ ആൾക്ക് പോക്കറ്റ് മണി കൊടുത്താൽ ഉള്ളിൽ കയറി ഫോട്ടോ എടുക്കാം

    • @samadkurikkalkurikkal5788
      @samadkurikkalkurikkal5788 6 років тому

      അതായത് പഭീഹ l, and II എന്നു പറയുന്നത് ഒറ്റ ബിൽഡിംഗ് ( വീട് ) ആണോ? ഞാനും വൈഫും ഉമ്മയും പോവുകയാണെങ്കിൽ ഒരു കോട്ടേജ് എടുത്താൽ അതിൽ രണ്ട് ബെഡ് റൂം ഉണ്ടാകുമോ മൂന്നാമത് ഒരാളെ താമസിക്കാൻ സമ്മതിക്കുമോ

    • @Drop-Zone-gaming
      @Drop-Zone-gaming 6 років тому

      samadkurikkal Kurikkal it is a single cottage with two bed rooms. 4 adults need one cottage

  • @don2694171
    @don2694171 6 років тому

    Adipoli sujithetta. Your presentation skill super thannee...Inganathe places malayalam video kanan kazhiyunath luck thanne. Thank you...

  • @bijinjose2049
    @bijinjose2049 6 років тому +7

    ചേട്ടാ.... സംഭവം സൂപ്പർ ആണല്ലോ... എന്തായാലും ഇവിടെ ഒന്ന് പോകണം

  • @arunphilip6959
    @arunphilip6959 5 років тому

    Hii Sujith bro polichu.. Nattil varumbol e vazhiyokke karaganam.. Ella episodesum valare Nannayittudu..

  • @kishorev7335
    @kishorev7335 6 років тому +7

    Became a fan ....❤️❤️❤️👍 inspired...

  • @Niyasudheenp
    @Niyasudheenp 6 років тому +2

    സുജിത് ബായി.. വീഡിയോ സൂപ്പർ...
    പിന്നെ ഇതിലും നല്ല മനോഹരമായ കോട്ടേജ് ഉണ്ട്‌ അങ്ങ് kodakanal.... ആവറേജ് ഒരു വീടിന്‌ 3500_4500 varum, 8 കട്ടില്‍ ഉണ്ട്(10 ആളുകള്‍ക്ക് വരെ കിടക്കാം additional ബെഡ് തരും, കാശ് വേണ്ട.) നല്ല കാഴ്‌ച ഉണ്ട്..ട്രിപ്പ് മുതലാണ്

  • @movieentertainment7630
    @movieentertainment7630 6 років тому +7

    ബന്ദിപ്പൂർ മൈസൂർ റോഡിലൂടെ പോകുമ്പോൾ തന്നെ ഏകദേശം മൃഗങ്ങളെ ഒക്കെ കാണാം . പക്ഷെ ഇത് അതിലേറെ അടിപൊളി

  • @firozerattengal
    @firozerattengal 6 років тому

    അടിപൊളി .... അവതരണം സൂപ്പർ ' വീഡിയോ കണ്ടതിലുപരി അവിടെ പോയി കണ്ട ഫീൽ അനുപവിച്ചു. Thanks ,

  • @monsoon-media
    @monsoon-media 6 років тому +37

    ഒരൊന്നൊന്നര സംഭവം :D

  • @rajesh.vadakkan
    @rajesh.vadakkan 6 років тому

    ഇത് ഞാൻ try ചെയ്യും sure. ഇങ്ങനെ ഒരു സംഭവം അധികം ആർക്കും അറിയില്ലാരുന്നു, ur videos are very informative bro.

  • @siginsamuel4452
    @siginsamuel4452 6 років тому +3

    Ningal marana massa bro..very sincere with ur job...ee video orupad ishtayi..God bless u broii..

  • @popz0075
    @popz0075 6 років тому

    Kidu...... Polich ith pole ulla sthalangal kooduthalaayi parijayapeduthanam.......

  • @htk1992
    @htk1992 6 років тому +8

    Sujith bro as far as I know u r the best travel vloger in Malayalam. Keep going. U r doing a great job

  • @dipukram2808
    @dipukram2808 6 років тому

    Superrr bro njan ipo sthiram തങ്കളുടെ വീഡിയോസ് കാണും thanks

  • @abhijuab7965
    @abhijuab7965 6 років тому +13

    U have a very pleasing presentation skill... I am a die hard fan of ur vedios... Keep going.... #full_support 😍

    • @dilipbr7790
      @dilipbr7790 5 років тому

      Sir please make me understand Wats 1600 n how to book a guest house

  • @jineshrahman2469
    @jineshrahman2469 6 років тому +3

    Sujith bhai, Thank you very much for this great video. We were returning from blore so booked and stayed in Harini yesterday. The ambience was awsome as you said. And to add to the excitement 3-4 elephants,with calf, came upto our cottage frontyard after midnight and roamed for about 20 mins. It was a splendid experience.

  • @sdjr7361
    @sdjr7361 5 років тому

    Very informative
    നിങ്ങൾ വേറെ ലെവൽ
    All the best Sujith bro

  • @hareesameerali
    @hareesameerali 6 років тому +69

    Very good work

  • @journeyofrijith7952
    @journeyofrijith7952 4 роки тому +2

    ചേട്ടന്റെ വീഡിയോ കണ്ടു ഞങ്ങളും പോയി പുലിയെ കണ്ടു പപീഹയിൽ താമസിച്ചു thank you ചേട്ടാ അടിപൊളി.

  • @nanda_here3217
    @nanda_here3217 6 років тому +4

    Chetta ennu njan chettane kozhecheriyil vechu kandu...
    Pwli video aanitto...
    Our scooteril pokunnathanu kandathu

  • @HARIKRISHNAN-qf6wv
    @HARIKRISHNAN-qf6wv 6 років тому

    സൂപ്പർ വീഡിയോ വലോഗ്... ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചത്

  • @shihabkodumudi1037
    @shihabkodumudi1037 6 років тому +29

    Oru rakshem illa kidu ..ivide gulfil irunnu kaanumbol adukkum mele😘

  • @aneesk2494
    @aneesk2494 6 років тому +1

    സൂപ്പർ ബ്രദർ
    നിങ്ങളുടെ എല്ലാ വിഡിയോയും ഇപ്പോൾ ഞാൻ കാണാറുണ്ട്

  • @g4geniusmedia243
    @g4geniusmedia243 5 років тому +3

    really I Like Forest

  • @sharafukp9025
    @sharafukp9025 3 роки тому +1

    ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല കാരണം ഞാൻ ഈ വീഡിയോ കണ്ടു അന്ന് പോയി താമസിച്ചു 🥰👍👍myfamilyumaayi

  • @sreenandan1234
    @sreenandan1234 3 роки тому +3

    Strell poya sthalam😁😁💯💯

  • @shujahbv4015
    @shujahbv4015 6 років тому

    Nan forest and animals kooduthal ishtapedunna vekthi akunnu ithpoleyulla malayalam video kanumbol very happy very thanks

  • @angelabraham8944
    @angelabraham8944 6 років тому +47

    Anyone watching it now??

  • @DotGreen
    @DotGreen 5 років тому

    Ithu kidukki Sujithetta... Ennepolullavarkku ithupole forest yathrakal wildlife trekking okkeyanu thalparyam 😍😍😍

  • @vavaabdhu6241
    @vavaabdhu6241 6 років тому +6

    നല്ല ഒരു ഇൻഫർമേഷൻ വീഡിയോ ആയിരുന്നു.
    ഏത് cotteage ൽ എങ്ങനെയൊക്കെയുള്ള view കിട്ടും എന്നുള്ളതൊക്കെ ഒരുപാട് ഇഷ്ട്ടമായി

  • @ajilthomas9272
    @ajilthomas9272 6 років тому

    Video വളരെ നന്നായിട്ടുണ്ട്..
    ....പിന്നെ ആ KL03 കാണുമ്പോ ഒരു വല്ലാത്ത feeling

  • @jishnuthankachen1722
    @jishnuthankachen1722 6 років тому +39

    സൂപ്പർ സുജിത് ഏട്ടാ. നിങ്ങളുടെ എല്ലാ വിഡിയോയും കാണും ഞങ്ങൾ. ഒരു ഹായ് തരുമോ

  • @afzalkm7928
    @afzalkm7928 6 років тому

    Thangalude precondition polichu
    Engane details ayitt vivarikkunna oru tourists video kandittillaaa
    Keep it up dear

  • @i.arunrj
    @i.arunrj 6 років тому +3

    Next trip location fixed....🏍💕..Nice place Sujith bhai

  • @ameermangadan2840
    @ameermangadan2840 6 років тому

    ഉഗ്രൻവീഡിയോ. ഞാൻ പോയിട്ടുണ്ട് ബദിപുർ. സുജിത്തിന്റെ വിഡിയോ കാണുമ്പോൾ വിടും പോകാൻ തോന്നുന്നു. മർഹബ.

  • @NajimNazar
    @NajimNazar 6 років тому +4

    Kidilam Safari 🌏😍❤

  • @nawfalnaaz5804
    @nawfalnaaz5804 6 років тому

    വാവ് ....ഒരു രക്ഷയും ഇല്ല ...കിടുവെ👌👌👌

  • @geny895
    @geny895 6 років тому +4

    Super video ...way of presentation damn good ...vacation nattil varumpo povan patya oru location ...ingane kure videos ullathond oru idea kitum

  • @okeyriyas
    @okeyriyas 6 років тому

    Very nice and clear explanation....adipoli sujithettaaa

  • @statustube4431
    @statustube4431 6 років тому +4

    super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @junaidkappil6878
    @junaidkappil6878 6 років тому

    wow thanks for this video.waiting for more videos.sujith kidu

  • @rahulmaratt
    @rahulmaratt 6 років тому +3

    chettan superaaaa.......

    • @abulaltk6177
      @abulaltk6177 6 років тому

      ഞാനും ഇക്കയും പുതിയ സ്ഥലം നോക്കിയിരിക്കായിരുന്നു

  • @5242761
    @5242761 6 років тому

    Chetta video allam Kollam super
    Orupadu help full anu alla videoum

  • @justinepaulson
    @justinepaulson 6 років тому +5

    Eee video ishtapettu

  • @manukathiroor6680
    @manukathiroor6680 5 років тому +2

    ഉപകാരപ്രദമായ വീഡിയോ .നന്ദി

  • @Dingan33
    @Dingan33 6 років тому +5

    Oru roopa chilavillathe namuk oru nalla trip kaanichu thannu😂.thanks alot man😍

  • @Wings-fire
    @Wings-fire 6 років тому

    അറിവ് പകർന്ന ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @vishnuag2510
    @vishnuag2510 6 років тому +8

    സുജിത് ചേട്ടാ SHIP VLOG ഒന്നുടെ ചെയ്യാവോ

  • @vishnubalachandran5266
    @vishnubalachandran5266 5 років тому

    സുജിത് ചേട്ടാ......,
    വീഡിയോസ് എല്ലാം സൂപ്പർ ആണ് കേട്ടോ......,

  • @its_me_diloo
    @its_me_diloo 6 років тому +3

    njan nigluday fan ayi😉

    • @loval1000
      @loval1000 6 років тому

      marriage kazinchal one day trip mathrem akumo ?

  • @rasheedpm9701
    @rasheedpm9701 6 років тому

    ഇത് ഒരു രക്ഷേം ഇല്ല.... പൊളിച്ച്.....

  • @muhammedunais7158
    @muhammedunais7158 6 років тому +10

    പൊളിച്ചു മച്ചു
    നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകും
    ബൈക്കിൽ വരുന്നവർക്ക് വേറേ വല്ല നിബന്ധനകൾ ഉണ്ടോ?

  • @BAIJUORUVINGAL
    @BAIJUORUVINGAL 6 років тому

    അടിപൊളി വീഡിയോ .നേരിട്ട് കാണുന്ന ഒരു ഫീല്‍

  • @Salimsrute
    @Salimsrute 6 років тому +5

    പൊളിച്ചു സുജിത്ജി...
    ജൂലായിൽ നാട്ടിൽപോകുന്നുണ്ട്‌. ബന്ദിപ്പൂർ പോകാൻ തിടുക്കം തോന്നുന്നു. മഴക്കാലത്ത്‌ പോകുന്നതുകൊണ്ട്‌ കുഴപ്പമുണ്ടോ?

  • @SureshKumar-dw1py
    @SureshKumar-dw1py 3 роки тому +1

    Sooooooper work!!!!!!!!!!!!!

  • @ananthumohan8551
    @ananthumohan8551 4 роки тому +11

    ഇന്നത്തെ വീഡിയോ കണ്ട് വന്നവർ ഇവിടെ കമ്മോൺ😂

  • @jamsheervp2997
    @jamsheervp2997 6 років тому

    ഒരു രക്ഷയുമില്ല കിടു കിടു thanx സുജിത്തേട്ടാ

  • @lishoykottukkal7095
    @lishoykottukkal7095 6 років тому +3

    പറമ്പിക്കുളം ടൈഗർ റിസെർവിലും ഇതുപോലെ നൈറ്റ് സ്റ്റേ available ആണ് .ഇതിനേക്കാളും കുറച്ചുകൂടി ഫോറെസ്റ് ഫീൽ അവിടെയായിരിക്കും.ട്രീ ടോപ് house ഒക്കെ available ആണ് അവിടെ. Please do a പറമ്പിക്കുളം safari video സുജിത്...

    • @rajesh.vadakkan
      @rajesh.vadakkan 6 років тому

      Online booking ഉണ്ടോ അവിടെ,

    • @lishoykottukkal7095
      @lishoykottukkal7095 6 років тому

      RAJESH V.R YES

    • @lishoykottukkal7095
      @lishoykottukkal7095 6 років тому

      RAJESH V.R www.parambikulam.org/

    • @shanz9037
      @shanz9037 6 років тому

      ഓൺലൈൻ പെയ്മെന്റ് ഒക്കെ വളരെ കഷ്ടം ആണ്.വിളിച്ചു ബുക്ക് ചെയ്യണം.ഫോൺ എടുത്താൽ രക്ഷ

  • @udayaudaya4082
    @udayaudaya4082 6 років тому

    Bro...oru rakshayumilla.. nice video...

  • @കീലേരിഅച്ചു-ഥ2ന

    കുത്തുപാളയെടുത്തു പോയി അല്ലെങ്കിൽ ഒന്നു പോകാമായിരുന്നു

  • @akhilvt7661
    @akhilvt7661 6 років тому

    Sujithettaaa...entha ipo paraya...😙...polich thks fr the true valuableeè info

  • @ashrafkolayil914
    @ashrafkolayil914 6 років тому +16

    സുജിത്ത് ഭായ്...
    അവിടെ ഒരു കോട്ടേജിൽ 2 പേരെയെ അനുവദിക്കൂ എന്നു വീഡിയോയിലും അവരുടെ വെബ്‌സൈറ്റിലും കാണുന്നു ...ഭാര്യയും ഭർത്താവും കുട്ടികളുമടക്കം 5 പേരുണ്ടെങ്കിൽ ഒരേ കോട്ടേജിൽ താമസിക്കാൻ പറ്റുമോ???

    • @TechTravelEat
      @TechTravelEat  6 років тому

      No

    • @goldenscalesaqua6404
      @goldenscalesaqua6404 6 років тому

      so pillere vere room il ottakk kidathanam ennano avar parayunnathu...

    • @Shameerstk
      @Shameerstk 6 років тому

      കുട്ടികളുടെ കാര്യം എങ്ങനെയാണ്? വെബ്സൈറ്റിയിലും അതിന്റെ details ഒന്നും കാണുന്നില്ല.

    • @vishnumohan2000
      @vishnumohan2000 6 років тому +2

      Kids are allowed. I took 4 year old kid with me. But I don't know upto how many kids are allowed & upto what age they are allowed. There is an option. There is 2 rooms in each cottage in Pappeha & Kokila. Book 2 rooms. You will get the full cottage with 2 separate rooms

    • @Deeps_Traveller
      @Deeps_Traveller 6 років тому +2

      For me 2 kids allowed

  • @teammaramakrees2011
    @teammaramakrees2011 6 років тому

    1450രൂപ 50പൈസ ഉണ്ടായിരുന്നെങ്കിൽ എന്തോരം ഏത്തപ്പഴം വേടിച്ചു പുഴുങ്ങി തിന്നാമായിരുന്നു...
    സുജിത്തേട്ടാ നിങ്ങൾ പൊളിച്ചു........
    സൂപ്പർ വീഡിയോ

  • @thakkhu1686
    @thakkhu1686 6 років тому +7

    Kurachuda nalla oru camera use chayuuu zooming kurav

  • @rajilalrajilalrevi9234
    @rajilalrajilalrevi9234 6 років тому

    ആദ്യമായിട്ടാണ് ഇത്രേം മാനിനെ ഒരുമിച്ചു കാണുന്നത് super.

  • @riyasbaburbtk2546
    @riyasbaburbtk2546 6 років тому +22

    Chali allatha apoorvam blogger maarile selective aaya oru bloger

  • @mariatauro4205
    @mariatauro4205 2 роки тому +1

    Hey There, Your work is pretty positive , loved the simple details you provided in the video . Excited to go to Bandipur. Keep up the great work. You are full of positivity and that is reflected in your work.

  • @abuhumaydfahad
    @abuhumaydfahad 6 років тому +14

    "ചിതൽ" അല്ല, "ചീത്തൽ" എന്നാണ്. പുള്ളിമാൻ, അതാണ്‌ ഉദ്ദേശം.

  • @ershadpunjabi6904
    @ershadpunjabi6904 6 років тому

    Kidukkachiii bhaktan 👌🏼

  • @guppyflowerhorn7969
    @guppyflowerhorn7969 4 роки тому +4

    ഇവന്മാരുടെ പാട്ട വണ്ടിടെ സൗണ്ട് ഒരു പ്രശ്നവും ഇല്ല പിള്ളേരുടെ ഒച്ചയാണ് പ്രശ്നം കോപ്പ്

  • @azeezpm23
    @azeezpm23 6 років тому

    Powlichu , super , each and evrything explained well!!!

  • @jyothij793
    @jyothij793 4 роки тому

    Superrr etra manoharamanu maankoottangalum mattu mrigangalum okke.

  • @noramaria4832
    @noramaria4832 6 років тому

    Wow kidu. Next trip ivide tanneeee

  • @JD-uj7kh
    @JD-uj7kh 6 років тому

    Nalla sthalam...nalla ambience...cheap rate...mothathil malayalikalkke ithoru puthiya arivum anubhavavum aayirikkum...thanks for this vedio sujithetta

  • @pinku919
    @pinku919 6 років тому

    This video is one of your best.its both informative and lovable.eventually we will get there.waiting for more videos.thank u

  • @satheeshdevsatheeshdev4499
    @satheeshdevsatheeshdev4499 6 років тому

    Njan pokillaaaa....kaaranam avide poyathinte feel thannu chettante avatharanam.....polichuuuuuu........

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 6 років тому

    Sujith Etta ninga poliyaanu muthew 😘😘😘...Enikyum Eee Forest um animals um okke valiya priyam Aaaanu...Orikkal ivide um ponam....Tnkz for your GD information...and waiting for your next Forest video

  • @rijoalexander7183
    @rijoalexander7183 6 років тому

    nalla adipoli video sujithetta

  • @jyothishjayan5627
    @jyothishjayan5627 6 років тому

    സൂപ്പർ വീഡിയോ ചേട്ടാ... അവതരണം അടിപൊളി

  • @jayeshev6718
    @jayeshev6718 5 років тому

    Kollam..... adipoli.....

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 3 роки тому +2

    We stayed in Harini ....thanks 👌👌👌

  • @karthiknarayan7261
    @karthiknarayan7261 6 років тому +1

    31 min poyadu arinjilla ,pwoli,kidu maranamass

  • @vsrealestate6697
    @vsrealestate6697 2 роки тому

    അടിപൊളി സുജിത്തേട്ടാ -

  • @saleemkn2167
    @saleemkn2167 6 років тому +1

    Oru rakshayumela adipoli video sujith bahi

  • @shafeeksha442
    @shafeeksha442 6 років тому

    Adipoly ttaaaaa wow kiduvaaan sujith ettaaaa

  • @jijeshjagadeesa4696
    @jijeshjagadeesa4696 6 років тому +1

    Chetta thanks ella videosum njan kananarund nalla avatharanam. Njan ipol gulfil after 6months kazhinju njan nattil varunund ivide pokunnund