HITCHHIKING Girl |Uma Roy| 8 മാസത്തോളം കൈയിൽ ഒരു രൂപ ഇല്ലാതെ ഇന്ത്യയിൽ യാത്രചെയ്ത മലയാളി പെൺകുട്ടി

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 334

  • @shemeermhd
    @shemeermhd 4 роки тому +329

    ഇദ്ദേഹം ആ കുട്ടിയെ പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കുന്നില്ല.....അത് അരോചകമാകുന്നു

    • @RichardThomas028
      @RichardThomas028 3 роки тому +4

      Sathyam

    • @daddybrogaming777
      @daddybrogaming777 3 роки тому +5

      സത്യം അയാൾക്ക് എന്തെ ഈഗോ ഉള്ളത് പോലെ ഇടയ്ക്ക് കയറി ബ്രേക്ക്‌ ചെയ്യുന്നു

    • @jaiftheblackmagic135
      @jaiftheblackmagic135 3 роки тому +6

      Correct... He is not a good interviewer....just get lost man

    • @jibijohnes5272
      @jibijohnes5272 3 роки тому

      @@RichardThomas028 ññ

    • @aju8186
      @aju8186 3 роки тому +6

      "ഞാനും ഒട്ടും മോശക്കാരൻ അല്ല " എന്ന് ആകും മനസ്സിൽ പുള്ളിയുടെ അതുകൊണ്ടാ 😂😂

  • @user-bg5mv4lb7p
    @user-bg5mv4lb7p 3 роки тому +66

    ചോദ്യത്തിനു ശേഷം വായ മൂടുക ഇയാളുടെ പാണ്ഡിത്യം വിളമ്പാൻ ശ്രമിക്കരുത് ദയവു ചെയ്ത് ജനിയെങ്കിലും, ഓർക്കുക ആകുട്ടിക്കു 90% അവസരം എങ്കിലും കൊടുക്കാൻ ശ്രമിക്കാമായിരുന്നു ഉമയക്കു് മാത്രം Goodluck. 🎉🎉🎉🎉👍

  • @sujithsujith9120
    @sujithsujith9120 3 роки тому +27

    അവതാരകൻ ആദ്യം നല്ല കേൾവിക്കാരന് ആവുക.

  • @syameshes9651
    @syameshes9651 3 роки тому +31

    ആ കുട്ടിക്ക് ആശംസകൾ...🔥

  • @artofenjoymentchannel
    @artofenjoymentchannel 2 роки тому +22

    ചോദ്യം ചോദിക്കുന്ന ആൾക്ക് എല്ലാം അറിയാമെങ്കിൽ തന്നെയിരുന്ന് interview നടത്തിയാൽ മതിയായിരുന്നു

  • @yasarbinyousaf3544
    @yasarbinyousaf3544 3 роки тому +70

    എടാ മങ്ങാട... ആ കുട്ടിക്ക് ഒന്ന് സംസാരിക്കാൻ സമ്മതിക്കടോ... അല്ലെങ്കിൽ ജ്ജി അങ്ങട് സംസാരിച്ചോ 😡😡😠😠

  • @maheshushahari4582
    @maheshushahari4582 3 роки тому +7

    പോണ്ടിച്ചേരി വഴി പോയി..
    ഇന്‍റര്‍വ്യു ചെയ്യുന്നവന്‍: ആഹാ പോണ്ടിച്ചേരി വഴി പോയോ..
    കോയമ്പത്തൂര്‍ എത്തി..
    ആ കോയമ്പത്തൂര്‍ എത്തിയോ..
    ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്..

  • @gracesonshaju7028
    @gracesonshaju7028 3 роки тому +20

    The host made this interview very annoying but i watch full video to hear her experience. Great motivational story for everyone.

    • @vijithsreevalsam7979
      @vijithsreevalsam7979 Рік тому

      Yes true,anchor must learn to listen.. here he thought when interfere the talk, thought it might be more interactive, but end up being annoying 😅😅

  • @syameshes9651
    @syameshes9651 3 роки тому +59

    ചേട്ടാ .... ഇൻ്റർവ്യൂ വളരെ ബോർ ആയി ... കാരണം എന്താണെന്ന് എല്ലാരും പറഞ്ഞു... 😎

  • @salimmoyikal5295
    @salimmoyikal5295 3 роки тому +35

    ഈ കുട്ടിയെ മറ്റാരെങ്കിലും ഇന്റർവ്യൂ ചെയ്യണം , എന്നാലെ കാര്യങ്ങൾ നമുക്ക് മനസ്സുലാകൂ, ഈ പൊട്ടൻ അവന്റെ പാണ്ഡിതനാണന്ന് തെളിയുക്കാൻ ശ്രമിക്കുകയാണ്.

  • @aryaanil3700
    @aryaanil3700 2 роки тому +2

    🙄എങ്കിൽപിന്നെ ആ ചേട്ടൻ തന്നെ അങ്ങോട്ട് സംസാരിച്ചാൽ പോരെ........ മോളെ നീ പൊളി... ഏതൊരു പെൺകുട്ടി ആഗ്രഹിക്കുന്ന.... കാര്യം ലോകം ചുറ്റി കാണുക ❤️

  • @vrindhalakshmi4150
    @vrindhalakshmi4150 3 роки тому +48

    ഇയാൾ എന്തുവാ ആ കൊച്ചിനെ കൊണ്ട് പറഞ്ഞു ഫുൾ ആക്കാൻ സമ്മതിക്കില്ലല്ലോ അപ്പോൾ ഇടക്ക് കേറും 😵😵

  • @naveeshnavinave2121
    @naveeshnavinave2121 3 роки тому +44

    ഇതു കാണുമ്പോൾ ഓർമ്മ വരുന്നത് ഇപ്പോളും ബസ്സിൽ കയറിയാൽ ശര്ധിക്കുന്ന എന്റെ അനിയത്തിയെ ആണ്

  • @seethymuhammed3671
    @seethymuhammed3671 3 роки тому +17

    നീ ഇടക്കിടെ കയറി സംസാരം മുടക്കല്ലേ ടോ
    ആ കുട്ടി പറയട്ടെ

  • @aryanaryan6283
    @aryanaryan6283 3 роки тому +11

    മിടുക്കി... യാത്ര ഇഷ്ടം

  • @samalbert7636
    @samalbert7636 4 роки тому +35

    Nice interview..! Both the host and the guest did a really good job.

  • @pedroroseno
    @pedroroseno 3 роки тому +8

    As indianas são parecidas com as brasileiras, muito corajosas

  • @sreeshmakm7452
    @sreeshmakm7452 2 роки тому

    Ee kuttiye Baiju chettan interview cheythirunnel pwolichene💥....Uma you are lucky and courageous..😍😍

  • @androtube4984
    @androtube4984 2 роки тому +11

    അനുഭവങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കൂ സുഹൃത്തേ... അല്ലാതെ വളവളാന്ന്😇

  • @villagejourneyandpets948
    @villagejourneyandpets948 2 роки тому +1

    സൂപ്പർ എന്റെ പേടി ... ഇതൊക്കെയാണ് ... പക്ഷേ സഹോദരി എനിയ്ക്ക് ഒരു പ്രചോദനം ആണ് ok . good

  • @premjithnatesan5105
    @premjithnatesan5105 3 роки тому +7

    She's a next level human-being , but he can't understand that, he's always trying to to dominate over her.... silly boy.

  • @amj4822
    @amj4822 3 роки тому +5

    ഒരു പാരഗ്രാഫ് മുഴുമിപ്പിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് ഈ ഇന്റർവ്യൂ കൊണ്ടൊരു കാര്യം?!!

  • @Najeebvlogs123
    @Najeebvlogs123 3 роки тому +6

    കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔

  • @kuttikilukkam7052
    @kuttikilukkam7052 3 роки тому +42

    എന്തിനാ പിന്നെ intervew താൻ അങ്ങ് ഇരുന്നു പറഞ്ഞാൽ പോരെ....

  • @salimmoyikal5295
    @salimmoyikal5295 3 роки тому +18

    എട പൊട്ടാ ആ കുട്ടിയെ സംസാരിക്കാൻ സമ്മതിക്

  • @ninusworld2020
    @ninusworld2020 4 роки тому +14

    Adipoli..ingane oke pokan pattanam..❤❤👌👌

    • @motorcyclediaries8793
      @motorcyclediaries8793 3 роки тому

      Nokki irrunno 🤣

    • @ninusworld2020
      @ninusworld2020 3 роки тому

      @@motorcyclediaries8793 pokum🤷🤷🤷

    • @logicthinker6999
      @logicthinker6999 3 роки тому

      @@ninusworld2020 pokanm njanum

    • @mambrarenjith25
      @mambrarenjith25 3 роки тому

      ഇതൊക്കെ നുണയാകും ആൺകുട്ടികൾക്ക് തന്നേ പറ്റുന്നില്ല പിന്നേയല്ല ഒരു പെൺകുട്ടി

    • @sarang_vs
      @sarang_vs 3 роки тому

      @@mambrarenjith25 kashhttam thanik pataathath aarkkum patoola ennulla virthiketta chindha eaath kaalakhattathil nee okke jeevikkinnath

  • @HikerGirl
    @HikerGirl 2 роки тому +2

    Proud as a hitchhiker💪💪

  • @sephbrioni2764
    @sephbrioni2764 2 роки тому +2

    ഈ ഇൻ്റർവ്യൂ ചെയ്ത ആൾ ഇൻ്റർവ്യൂ ചെയ്യാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് കമൻ്റ് എഴുതിയ ആളുകളുടെ അഭിപ്രായത്തിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത് അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ അത് താങ്കൾക്ക് തന്നെയാണ് ഉപകാരപ്പെടുക

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 роки тому +1

    Chodyangaloke nallatairunnu bro,Umayum broyum randuperm superai🥰commentsile abhiprayangal kand vishamikenda,Uma interview enjoy cheytunn tanneyaan tonniyath,Uma safari tvle Aa yathrayil varumenn karutunnu🥰

  • @aryaprakash4754
    @aryaprakash4754 4 роки тому +15

    Such a gem! ❤

  • @nvgeorgewenzel
    @nvgeorgewenzel 4 роки тому +5

    Very engrossing interview 👍

  • @zamilzaynzayn7123
    @zamilzaynzayn7123 8 місяців тому

    Njan kerala to Andhra hitchhiking solo plan cheyyunnund..april mid or mayil..Povaan nikkunna Enik Nalla Motivation Ival Tharunnund❤

  • @lalukuttiyil3546
    @lalukuttiyil3546 4 роки тому +4

    Sajil sir,suku,& arun well done boys 🥰

  • @rahulsuresh94
    @rahulsuresh94 4 роки тому +1

    nice interview bro .. ariyanam eanne thonnittulla pala karayagalum chodhichittund

  • @remsheedm.k.2403
    @remsheedm.k.2403 4 роки тому +6

    Interesting discussion and right set of questions too. Good job Arun Vincent 👍

  • @musthafakariyaden434
    @musthafakariyaden434 4 роки тому +9

    We are proud of you,my sister

  • @prashildas1805
    @prashildas1805 4 роки тому +4

    Good job arun bro and inspiring uma...🔥

  • @kholsakraj
    @kholsakraj 2 роки тому

    Great to meet you just now in Delhi Metro dear hitch hikers. My best wishes .

  • @sa99mi
    @sa99mi 3 роки тому +3

    Better make a second part let somebody else interview her to explain her views.

  • @jvdesignerentertainment
    @jvdesignerentertainment 3 роки тому +11

    , കൊള്ളാം പക്ഷെ കാലങ്ങളോളം അഞ്ചു പൈസ ഇല്ലാതെ നാട്‌ കറങ്ങുന്നവന്മാർ എല്ലാം ഔട്ട് . കൊള്ളാം മക്കളേ . 😝 😝

  • @Pathuz_thinks
    @Pathuz_thinks 3 роки тому +8

    Aww ith poole oke poonam hvy dream 😁✨️🦋

  • @akhilkn8992
    @akhilkn8992 3 роки тому +10

    മാർച്ച്‌ 9 2021 monday ഞാനും ഇറങ്ങും ✌️

    • @nature4789
      @nature4789 3 роки тому +1

      Irangiyo

    • @user-zw7wg1vt5c
      @user-zw7wg1vt5c 3 роки тому

      Enit endaayi?🤣🤣corona kondoyo?

    • @akhilkn8992
      @akhilkn8992 3 роки тому

      @@user-zw7wg1vt5c 🤭🤘

    • @user-zw7wg1vt5c
      @user-zw7wg1vt5c 3 роки тому

      @@akhilkn8992 😭endale corona mmalde jeevitham oke vazhimuttichu njnum palathum vicharichirun onum nadanila😪corona karanam

    • @akhilkn8992
      @akhilkn8992 3 роки тому

      @@user-zw7wg1vt5c അതേയെടോ വല്ലാത്ത അവസ്ഥ... ഒക്കെ ശെരി ആവും ല്ലേ..?? എന്നിട്ട് വേണം തകർക്കാൻ ♥️😍

  • @madhusoodhanans6021
    @madhusoodhanans6021 Рік тому +1

    കേൾക്കുന്ന നമ്മളാണോ പൊട്ടൻമാർ വീട്ടുകാരുണ്ടെങ്കിൽ അവരെ വേണം സമ്മതിക്കാൻ😢😢😢😢

  • @heartfeltart475
    @heartfeltart475 4 роки тому +7

    Not a boring one.. both anchoring and uma's experience.. 👍

  • @jayakumar6694
    @jayakumar6694 4 роки тому +7

    Super ! Wow!

  • @92rahulv
    @92rahulv 4 роки тому +12

    This is so inspiring. I hope this will inspire many to pack their bags once again when the pandemic is done and dusted. Loved the interaction between the anchor and Uma which kept me fully immersed throughout. Thanks to the whole crew behind this for bringing up this story!

  • @mammadhoo
    @mammadhoo 4 роки тому +2

    Interviewer kooduthal samsarikkunundo...enthayalum nammakoru kolpolya. Last interviewer paranjath nice aayi

  • @asathyan9847
    @asathyan9847 3 роки тому

    I'm new subscriber in your channel good keep it up 🙏🙏👍👍💐💐💐💐💐💐💐👍👍

  • @jobishy
    @jobishy 3 роки тому +6

    ആ കുട്ടി പറയട്ടെ.... പ്ലീസ്

  • @snvlogs1931
    @snvlogs1931 3 роки тому +1

    Paperil ezhuthiyathu muzhuvan chodikathe povillalle?? Experience parayan vilifying...but nadannathu chodym mathram.. Onnnu kelkkan sammathikkilla

  • @bobitjohn8349
    @bobitjohn8349 4 роки тому +3

    So happy for u arunchetta...

  • @amyjose5195
    @amyjose5195 4 роки тому +3

    Awesome interview....💙

  • @painter1050
    @painter1050 3 роки тому +3

    the interviewer: seems a little more interested in his input vs her output. so he missed correct questions & sometimes interfered at wrong places.. and thats sad.

  • @graylinedom9587
    @graylinedom9587 3 роки тому +4

    brave girl...apaara dhairyam

  • @RamaDevi-ik1uy
    @RamaDevi-ik1uy 4 роки тому +3

    Super interview

  • @adithiasankar9371
    @adithiasankar9371 4 роки тому +4

    Happy to watch

  • @viralmusiclyrical
    @viralmusiclyrical 4 роки тому +1

    ഇനി hitchhiking ഒക്കെ സ്വപ്നങ്ങളിൽ മാത്രം 😭😭😂😂😂

    • @viralmusiclyrical
      @viralmusiclyrical 4 роки тому

      @Psycho Traveler സ്വപ്നങ്ങളിൽ മാത്രം !! Just kidding .This time will pass ❤️ this pandemic situation started right when I decided to go for a trip ....😔. So a little sadness that's all 🤗❣️ I am also a psycho Traveller🌍🌎🌏👣👣👣💯

    • @viralmusiclyrical
      @viralmusiclyrical 4 роки тому

      @Psycho Traveler yes , എനിക്കറിയാം യാത്ര വെറും start and finish alla ,It is all about realising the inner you and find what you r ❤️👍. I just don't wanna drop u a thanks for your precious words ❤️❤️❤️ എന്നെങ്കിലും കണ്ടുമുട്ടാം സുഹൃത്ത ❤️ from Kottayam🌍🙌🙌🙌 2255gkr@gmail.com this is me👍

  • @noufalali9079
    @noufalali9079 4 роки тому +5

    Arunettan👏👏👏👏

  • @shahaanashahinsha4632
    @shahaanashahinsha4632 4 роки тому +5

    Arun❤️❤️❤️❤️❤️

  • @tcpeter
    @tcpeter 3 роки тому +1

    Nice words from the anchor at the end of video

  • @bipin700
    @bipin700 3 роки тому +3

    അഭിനന്ദനങ്ങൾ സഹോദരി

  • @ravindranpoomangalath4704
    @ravindranpoomangalath4704 2 роки тому +1

    സാഹിത്യം വേണ്ടാട്ടോ. മൊത്ത o നന്ന്🌹🌹🌹👍

  • @adiladam8937
    @adiladam8937 3 роки тому +2

    Starting thanne മൂപര് കയറി ഇടപെട്ടു കുളമാക്കി

  • @Shefithanath
    @Shefithanath 3 роки тому +5

    ദോഷം പറയരുതല്ലോ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ വകതിരിവ് ഇല്ലായ്മ മൂലം വളരെ ബോറായ ഇന്റർവ്യൂ ആണിത്....

  • @kuriakosepaul864
    @kuriakosepaul864 4 роки тому +7

    Greatt ❤️❤️🔥🔥

  • @fayisak4296
    @fayisak4296 2 роки тому +9

    Arekilum hichhiking nomadine ariyo by maheen poliyan

  • @shuaibkhassi
    @shuaibkhassi 4 роки тому +4

    സമയം ആണ് ഏറ്റവും വലിയ investment..

  • @nilambursafari
    @nilambursafari 3 роки тому

    Adaaar
    Amazing💓
    Love from NILAMBUR safari❤️

  • @adarshmanimala
    @adarshmanimala 3 роки тому +3

    ആദ്യത്തെ ചോദ്യത്തിൽ തന്നെ നല്ല നാടകീയത

  • @Travelwithmoonbird
    @Travelwithmoonbird 2 роки тому

    Hitchhiking nomad , bro ippoyum training aa , one year kayinju bro , pulli tvm karana 🔥🔥🔥 ippo rajasthan kayinju enna thonnune 🔥🔥

  • @Indian-qy7ez
    @Indian-qy7ez 2 роки тому

    കൂടുതൽ സംസാരിച്ചത് ഇന്റർവ്യൂ ചെയ്ത ആളാണ്‌.നിങ്ങൾ ചോദ്യം ചോദിച്ചതിന് ശേഷം നല്ലൊരു കേൾവിക്കാരൻ ആകുക. ഇതിപ്പോ എന്തോ പോലെ..

  • @user-fv4fx5mw8r
    @user-fv4fx5mw8r 2 роки тому

    ഞാനാദ്യമായി കാണുന്നാളാണ്

  • @nesmalam7209
    @nesmalam7209 3 роки тому +2

    Fire in heart and develop the wings to fly...then we can fly

  • @Mr.2Rs
    @Mr.2Rs 2 роки тому +1

    കേരളം ഒരു കിളിക്കൂടു പോലെ പറക്കാൻ കൊതിക്കുന്നവർ ഒരുപാട്. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ നമ്മുടെ കേരളത്തിൽ അഡ്രസ്സ് ഇല്ലാത്ത പുതു തലമുറ ഒരുപാടുണ്ടാവും അതൊരു നല്ല കാര്യം ആണേൽ മുന്നോട്ടു പോകട്ടെ

  • @ibrustravelogue4174
    @ibrustravelogue4174 2 роки тому +2

    നിങ്ങൾ ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത്, അയാളെ പൂർണമായും കേൾക്കുക. നിങ്ങൾ അർണാബ് ഗോസ്വാമിയെ പോലെ ആവരുത്. അവരുടെ അനുഭവങ്ങൾ കേൾക്കട്ടെ.

  • @shamshimelat3525
    @shamshimelat3525 2 роки тому +3

    താങ്കൾ ഒന്ന് ആ കുട്ടിയെ സംസാരിക്കാൻ അനുവദിക്കൂ
    അലെങ്കിൽ അവർക്ക് പറയാവനുള്ളത് മുഴുമിപ്പിക്കുവാൻ കഴിയില്ല അത് വേറെ വഴിക്ക് പോകും

  • @iallenjob
    @iallenjob 3 роки тому +1

    Uma you're awesome...😍❤️

  • @ppsujan
    @ppsujan 3 роки тому +1

    Travel vlog link idumo ...

  • @mannasimon1187
    @mannasimon1187 4 роки тому +2

    Awesome!

  • @sureshkp3605
    @sureshkp3605 3 роки тому +3

    ഇന്റർവ്യൂ ചെയുന്ന ഗഡി കമെന്റ് ബോക്സിൽ നിന്നും തന്റെ പ്രശനം മനസിലായലോ. അടുത്ത ഇന്റർവ്യൂ കളിൽ തിരുത്തുക.
    .

  • @Techworld-jf4uh
    @Techworld-jf4uh 4 роки тому +3

    Nice...💖💖

  • @jansonthomas9560
    @jansonthomas9560 2 роки тому +1

    Powerfull Gril

  • @kiranrs7959
    @kiranrs7959 3 роки тому +24

    പ്രശ്നങ്ങൾ ഉണ്ടാക്കാനാണോ അണ്ണാ യാത്ര ? യാത്രകളിൽ സ്വഭാവികമായും പ്രശ്നങ്ങളുണ്ടാവും, പക്ഷേ ആരും പ്രശ്നങ്ങളുണ്ടാകാൻ യാത്ര ചെയ്തതായി അറിവില്ല, അവതാരകൻ, അമിതമായി അനാവശ്യമായി സംസാരിക്കുന്നു

  • @wilsonwilliam5296
    @wilsonwilliam5296 3 роки тому +1

    Only problem will be safety issues.
    We hear many very bad incidents
    in many places .

  • @foodly_machaan
    @foodly_machaan 4 роки тому +2

    Great

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    ALL GLORY TO LORD JESUS CHRIST!!
    MAY GOD BLESS YOU ALL BROTHERS & SISTERS

  • @suryasuresh9828
    @suryasuresh9828 3 роки тому +2

    Super chechi

  • @vijinworldofhappiness
    @vijinworldofhappiness 4 роки тому +2

    Inspiration to all

  • @TheAbinn
    @TheAbinn 2 роки тому

    Does she have youtube

  • @peterscariya706
    @peterscariya706 3 роки тому +2

    Apol kudumbathil aaarum anyoshikanillayirunno

  • @freeGfx
    @freeGfx 3 роки тому

    great

  • @vadi784
    @vadi784 3 роки тому +1

    ഇവന് ഇന്റർവ്യൂ കൊടുത്ത ഈ കുട്ടിയെ സമ്മതിക്കണം ഇവൻ ഒരു പൊട്ടനാണ് ആ കുട്ടിയെ പറയാൻ സമ്മതിക്കുന്നില്ല

  • @sandyajeevan5987
    @sandyajeevan5987 3 роки тому

    God blessing you

  • @mr.danger.3221
    @mr.danger.3221 3 роки тому +2

    I am longing for such a journey.

  • @athulyaathu3798
    @athulyaathu3798 3 роки тому +2

    Great 🔥🔥🔥🔥

  • @lekshmips7094
    @lekshmips7094 2 роки тому

    Pls allow uma to tell her experience fully....u r interfearing so many times

  • @aaroaaro3712
    @aaroaaro3712 2 роки тому +2

    കൈയിൽ പണമില്ലാതെ എന്ന് നുണപറയരുത്. പണമില്ലെങ്കിൽ ഫോണിൽ എങ്ങനെ റീചാർജ് ചെയിതു ഗൂഗ്‌ൾ മേപ്പ് നോക്കാനെങ്കിൽ അതിൽ നെറ്റ് വേണ്ടേ

  • @athul777999
    @athul777999 4 роки тому +2

    Great ❤️

  • @mdnazim7963
    @mdnazim7963 3 роки тому +7

    എടൊ പൊട്ടാ ആ കുട്ടി പറഞ്ഞുതീരട്ടെ നീ കൊണ കൊണ

  • @NEVERGIVEUP-bf3pw
    @NEVERGIVEUP-bf3pw 2 роки тому

    Sambhavam poliyan... But very dangerous. പരിജയം ഇല്ലാത്ത വണ്ടിയിൽ കയറുമ്പോൾ പല mind ഉള്ള ആൾക്കാർ ഉണ്ട്. സൂക്ഷിക്കണം.