കണ്ടുനിന്നവർ പോലും കരഞ്ഞുപോയ ഒരു ആദരിക്കൽ ചടങ്ങ് |WEEKEND ARABIA

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 2,1 тис.

  • @easypsc
    @easypsc 2 роки тому +2293

    ഇതാണ് ശരിയായ ആദരവ്. മരണ ശേഷം ഒരാളെ വാനോളം പൊക്കിയിട്ടു എന്തു കാര്യം. ജീവിച്ചിരിക്കുമ്പോൾ തന്നെ കൊടുക്കുക വേണ്ട ആദരവ്

  • @shx_rifpv8005
    @shx_rifpv8005 2 роки тому +2589

    ഇത് കണ്ട് തീർന്നപ്പോൾ കരഞ്ഞു പോയി ആ നാലൊരു മനുഷ്യന് റബ്ബ് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲

  • @vinayaclimber7874
    @vinayaclimber7874 2 роки тому +1578

    ശരിയായി മനുഷ്യന് ആദരിക്കുന്നത് കണ്ടിട്ട് ഒത്തിരി നാളായി.... സന്തോഷം.... അടിപൊളി..... 🙏🙏🙏🙏🌻🌻🌻👍👍.

    • @suhail-bichu1836
      @suhail-bichu1836 2 роки тому +2

      😊👌👌

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому +1

      Correct 💯💯💯

    • @aliashkar8532
      @aliashkar8532 2 роки тому +6

      Masha allah
      Deergayusum
      Arogyavum
      Kodukate

    • @sajukasaju6248
      @sajukasaju6248 2 роки тому +15

      അവരുടെ നെറ്റിയിലെ നിസ്ക്കാര തയംബ് മതി.... നല്ലൊരു മനുഷ്യനാണെന്ന് Proof ചെയ്യാൻ....

    • @saleemkps3080
      @saleemkps3080 2 роки тому

      അതെ, സോദരാ

  • @Ganeshvettackal
    @Ganeshvettackal 2 роки тому +511

    അനാഥകളെ സംരക്ഷിച്ചതിന് മനുഷ്യർ നൽകിയ ആദരവ് ഇതാണെങ്കിൽ ....... സ്വർഗ്ഗത്തിൽ നാളെ റബ്ബ് നൽകുന്ന ആദരവ് എത്രത്തോളമായിരിക്കും ? സുബഹാനല്ലാഹ് ❤️ .......
    യഥാർത്ഥ ഇസ്ലാം ....... ❤️❤️❤️

  • @deepakvijay2879
    @deepakvijay2879 2 роки тому +380

    മനസ്സിന് ആനന്ദം നൽകുന്ന കാഴ്ച്ച... ഒരു നിമിഷം എനിക്കും ഇദ്ദേഹത്തെ പോലെ നല്ല ഒരു മനുഷ്യനാകണം എന്ന് തോന്നി പോയി... ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ 🙏

  • @vishnujs6113
    @vishnujs6113 2 роки тому +249

    👏🏻👏🏻അക്ഷരം തെറ്റാതെ പറയാം, നല്ലൊരു മനുഷ്യൻ.. നല്ല മനുഷ്യത്വം.. 😌😇

  • @manutanur7695
    @manutanur7695 2 роки тому +357

    കൊല്ലാനും ചാവാനും മത്സരിക്കുന്ന മനുഷ്യരുള്ള ഇ ലോകത്ത് ഇ ങ്ങനെ ഉള്ള കാഴ്ചകൾ ഒരുപാട് സന്തോഷം തരുന്നു ❤

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +244

    നന്മ പറ്റാത്ത ഒരു പടി മനുഷ്യർ എന്നും ലോകത്തിൽ ഉണ്ടെന്നു തെളിയിച്ച ഈ വ്യക്തിക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰👍

  • @marshookmrhmrh3390
    @marshookmrhmrh3390 Рік тому +35

    പത്തു മാസങ്ങൾക്കു മുന്നേ കണ്ടതായിരുന്നു ഈ വീഡിയോ വീണ്ടും കാണുമ്പോൾ പിന്നെയും കണ്ണുനിറച്ചു Islam മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെയാണ് 💯 ☝️

  • @amrithaammu60
    @amrithaammu60 2 роки тому +225

    ഒരു കുഞ്ഞു മനുഷ്യൻ ഹൃദയത്തിൽ കൈ തൊട്ട്... കണ്ണുനിറച്ച്.. മനസ്സുനിറച്ച്... ആ പാതയിലൂടെ പിന്നെയും നടന്നു..... ❤😊

  • @dastagirabdussalam9029
    @dastagirabdussalam9029 2 роки тому +763

    അനാഥ കുട്ടികളുടെ മുമ്പിൽ വെച്ച് സ്വന്തം കുട്ടികളെ ഓമനിക്കരുതെന്ന് പറഞ്ഞ മുത്തു നബിയുടെ വാക്കുകൾ ഒരു നിമിഷം ഓർക്കുക.❤️💛💚

    • @enejeueueueu
      @enejeueueueu 2 роки тому +22

      Saghikal reply ayi ipo varum 😅

    • @rajesh5492
      @rajesh5492 2 роки тому +6

      😍😍

    • @abdullahs3570
      @abdullahs3570 2 роки тому

      @@മുസ്ലിംചെറ്റകൾ ക്രിസ്ത്യൻ മതത്തെ വെറുപ്പിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോ അണ്ണാ

    • @മുസ്ലിംചെറ്റകൾ
      @മുസ്ലിംചെറ്റകൾ 2 роки тому

      @@abdullahs3570 ഒന്ന് പോടാ ഊളെ പോയ്‌ തള്ളാഹുവിന്റെ കുണ്ടിക്കടി

    • @divinkrystal
      @divinkrystal 2 роки тому +4

      Anno 🙏🏻👍🏻

  • @AnilKumar-rv6pd
    @AnilKumar-rv6pd 2 роки тому +84

    ഈ ചെറിയ മനുഷ്യനിൽ .. ഇത്ര വലിയ സൻമനസ് കൊടുത്ത ദൈവമേ ... ആ മനുഷ്യനെ സൃഷ്ടിച്ച അങ്ങയെ ഞങ്ങൾ വണങ്ങുന്നു... 🙏🏻

  • @123456789az86
    @123456789az86 2 роки тому +68

    ഭൂമിയിൽ നിന്നും മനുഷ്യ സ്നേഹികൾ ആറ്റുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്ഇത്. ഇങ്ങനെയുള്ളവർ എക്കാലത്തും ആദരിക്കപ്പെടേണ്ട താണ് നിർഭാഗ്യവശാൽ പലരും അറിയാതെ പെടാതെ പോകുന്നു. നല്ല മാതൃക കാണിച്ചു തന്ന ഭരണകൂടത്തിന് നന്ദി

  • @shareerriyad8094
    @shareerriyad8094 2 роки тому +56

    അളളാഹുവേ ദുനിയാവിൽ അദ്ദേഹത്തെ ആദരിച്ച പോലെ ആഖിറത്തിലും അദ്ദേഹത്തെ നീ ചേര്‍ത്ത് പിടിക്കണേ നാഥാ ആമീൻ

    • @unnivaava2055
      @unnivaava2055 2 роки тому

      ആമീൻ 😥😥😥😥🇮🇳

    • @Jaffer-iy9yk
      @Jaffer-iy9yk 5 місяців тому

      ❤❤❤ ആമീൻ യാറബ്ബൽ ആലമീൻ❤❤❤

    • @MamnoonKp
      @MamnoonKp 5 місяців тому

      ആമീൻ 🤍

    • @shihabelathur1119
      @shihabelathur1119 5 місяців тому

      Aameen

  • @jamesantony2523
    @jamesantony2523 2 роки тому +102

    ഈ മനുഷ്യസ്നേഹി എനിക്കറിയില്ല എന്നിരുന്നാലും ഈ നിമിഷം മുതൽ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു അദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹❤❤

  • @nasheedack4383
    @nasheedack4383 2 роки тому +451

    ജീവിച്ചിരിക്കുമ്പോൾ അംഗീകാരങ്ങൾ നൽകിയതിൽ . ബിഗ് സല്യൂട്ട്... അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @johnson2596
    @johnson2596 2 роки тому +1340

    സത്യമായിട്ടും ഞാനും കരഞ്ഞു പോയി. 👍👍🙏🙏🙏

  • @mujeebthayyil3972
    @mujeebthayyil3972 2 роки тому +718

    അള്ളാഹു ആരോഗ്യമുള്ള ദീർ ഗായുസ്സ് നൽകി അദ്ധേഹത്തേ അനുഗ്രഹിക്കുമാറാകട്ടേ ''''''' ആമീൻ

  • @AslamKm-n7m
    @AslamKm-n7m 5 місяців тому +15

    ചൂണ്ടുവിരലും നടുവിരലും ഉയർത്തിപ്പിടിച്ച് യത്തീമുകളെ സംരക്ഷിക്കുന്നവരും ഞാനും ഇത്രമേൽ അടുത്താണെന്ന് പറഞ്ഞ കാരുണ്യത്തിന്റെ പ്രവാചകാ അങ്ങയുടെ വാക്കുകൾ പിൻതുടരാൻ ലോകാവസാനം വരെ അല്ലാഹു ഭൂമിയിൽ ആളുകളെ നിശ്ചയിരിക്കുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് .❤❤❤❤

  • @alliswell6345
    @alliswell6345 2 роки тому +2

    ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യൂ... എനിക്ക് ചാരിറ്റി ചെയ്യണം എന്നുണ്ട്.. കിട്ടുന്നതിൽ ഞാൻ ചെയ്യുന്നുമുണ്ട്.. Bt എനിക്ക് തന്നെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ആഹ്ണിപ്പോൾ.. പരസ്പരം സ്നേഹിക്കു.. സ്നേഹമാണ് ഈ ലോകത്തിൽ വേണ്ടത്.. ഈശ്വരn കൂടെ ഉണ്ടാകട്ടെ എല്ലാവരുടെയും 👍

  • @vipin4060
    @vipin4060 2 роки тому +96

    ഇതു കണ്ടിട്ട് ഒരു തുള്ളി കണ്ണീരെങ്കിലും പൊടിയാത്തവർ മനുഷ്യരല്ലാ... ഇതുപോലെ ഒരുപാട് പേർ ജനിക്കട്ടേ...
    അദ്ദേഹത്തിന് നന്മകൾ നേരുന്നു..

  • @josephvsjoseph355
    @josephvsjoseph355 2 роки тому +131

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹി ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും ആ മനുഷ്യനെ കൊടുക്കട്ടെ ഇങ്ങനെയുള്ള വരെയാണ് ദൈവത്തിന് ആവശ്യം അല്ലാതെ K rail പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വരെ അല്ല

  • @lukkuzz8172
    @lukkuzz8172 2 роки тому +441

    ഞാൻ നേരിട്ട് കണ്ട് കുറെ കാലം edapazakan പറ്റിയ നല്ല ഒരു ഹൃദയത്തിൻ ഉടമ ബാബ 💪💪

    • @ali-lg3ss
      @ali-lg3ss 2 роки тому +3

      Ippoyum kanarundo

    • @chitraramesh4595
      @chitraramesh4595 2 роки тому +9

      Lucky man

    • @lukkuzz8172
      @lukkuzz8172 2 роки тому +10

      @@ali-lg3ss ഇല്ല ഞാൻ ബഹ്‌റൈൻ നിർത്തി നാട്ടിൽ കൂടി

    • @ishasdairy4131
      @ishasdairy4131 2 роки тому +4

      Masha allah

    • @Noor-hq4kg
      @Noor-hq4kg 2 роки тому +2

      Ningal bhagyavaan

  • @bhaskarv9482
    @bhaskarv9482 Рік тому +26

    സന്തോഷം കൊണ്ട് മനം നിറഞ്ഞു. ഒരു മനുഷ്യൻ ആയി ജനിച്ചതിൽ അഭിമാനം ഉണ്ടാക്കി തന്ന മഹാനായ വലിയ മനുഷ്യൻ. വാക്കുകൾക്ക് അതീതം.

  • @mahamoodch
    @mahamoodch 2 роки тому +6

    യാ റബ്ബ്...ഇങ്ങനെയും ഒരു മനുഷ്യ സ്നേഹി,,,അദ്ദേഹത്തെ ഇത്തരത്തിൽ ആദരിക്കുന്ന ഒരു രാജ്യത്തിന്റെ വലിയ മനസ്സ്...റബ്ബ് സ്വീകരിക്കട്ടെ

  • @faisiedappal7346
    @faisiedappal7346 2 роки тому +956

    ഈ വീഡിയോസ് കാണുമ്പോൾ ആരുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാത്തത് . അള്ളാഹു ഇതിന്റെ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ

    • @Yousuf75264
      @Yousuf75264 2 роки тому +12

      അസ്സലാമു അലൈകും
      യാ ബാബ അൽ ഖലീൽ
      താങ്കളും നമ്മളുടെ പുണ്ണ്യ
      റസൂൽ തിരുമേനി സ :അ
      യുടെ കൂടേ ❤❤ രണ്ടു വിരലുകൾതമ്മിൽ
      അടുപ്പിച്ച പോലെയായിരിക്കും
      ഇൻഷാഹ്ല്ലാഹ്‌
      ഈ ഞങ്ങളെയും
      താങ്കളുടെ കൂടെ കൂട്ടണേ
      ആമീൻ യാറബ്ബൽആലമീൻ

    • @oxagon4422
      @oxagon4422 2 роки тому +1

      Aaameen

    • @kpnoufal7350
      @kpnoufal7350 2 роки тому

      Aameen yaa allah

    • @subairchubi4450
      @subairchubi4450 2 роки тому

      Aameen

    • @anzarsarang7465
      @anzarsarang7465 2 роки тому

      Aameen

  • @gafuredachalam765
    @gafuredachalam765 2 роки тому +168

    ആദരിച്ച രീതി ലോകത്തെവിടെയും കാണാത്ത ഒരു രീതിയിൽ അതാണ്‌ ഏറെ സന്തോഷം

  • @ashrafashraf6425
    @ashrafashraf6425 2 роки тому +1183

    യതീം കുട്ടികളെ സംരക്ഷിക്കുന്നവന് ഇരു ലോകത്തും ആദരവ് കിട്ടും 😭😍

    • @chikku9418
      @chikku9418 2 роки тому +2

      ഏത് theme പാർക്ക്

    • @moideenkutty148
      @moideenkutty148 2 роки тому +2

      Yes

    • @muhammedcp6293
      @muhammedcp6293 Рік тому

      Egenatha alukal indiyel udakumo orikalum udavella chanakavum gomurhravum

    • @muhammedcp6293
      @muhammedcp6293 Рік тому +2

      Rss beegarara kadupadeki

    • @aadhilmj9664
      @aadhilmj9664 Рік тому +1

      @@chikku9418 theme alla yatheeem .parents illathavar

  • @funnyclips1302
    @funnyclips1302 2 роки тому +3

    നമ്മൾ ഓരോരുത്തരും വളരെ ആശ്ചര്യത്തോടെ യാണ് ഈ വീഡിയോ കാണുന്നത്.
    പലരും ചിന്തിക്കുന്നു ഇങ്ങനെ യുള്ള മനുഷ്യരും ഇന്ന് ജീവിച്ചിരിപ്പുണ്ടോ.
    എന്നാൽ നിങ്ങൾ പലരും അറിയാത്ത ഇങ്ങനെ യുള്ള ഒരു മനുഷ്യൻ കേരളത്തിലും ഉണ്ട്.
    ഒരു പക്ഷേ ഇതിനേക്കാൾ എത്രയോ യേറെ അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ഒരു മനുഷ്യൻ.
    അമ്മയും അച്ഛനും അതല്ലെങ്കിൽ ഉമ്മയും ഉപ്പയും മരിച്ച ഒരുപാട് കുഞ്ഞുങ്ങൾക്ക് ആശ്രയ മാകുന്ന ഒരു മനസിനുടമ.
    അദ്ദേഹത്തിന്റെ പേരാണ് ഉസ്താദ് എ.പി അബൂബക്കർ മുസ്‌ലിയാർ💞.

  • @sanincchalil
    @sanincchalil 2 роки тому +181

    2008 ൽ ഒരു 2 മാസം അങ്ങേരുടെ കൂടെ ജോലി ചെയ്യാൻ പറ്റിയതിൽ വളരെ അതികം സന്തോഷിക്കുന്നു..ബാബ ഖലീൽ ഇൻ ദ കഫു🥰🥰😍ദൈവം അനുഗ്രഹിക്കട്ടെ 🤲

    • @ajmalms8745
      @ajmalms8745 2 роки тому +2

      Sanin ,ഞാൻ brn il ഉണ്ടായിരുന്നു ബാബ ഖലീൽ ജസീറയുടെ owner aano?

    • @jeshan_ct
      @jeshan_ct 2 роки тому +2

      Ameen

    • @Here_we_go..557
      @Here_we_go..557 Рік тому

      ​@@ajmalms8745 പുള്ളി ഏത് നാട്ടുകാരൻ ആണ്

  • @joshychathoth4340
    @joshychathoth4340 2 роки тому +144

    നല്ല മനുഷ്യൻ ഇനിയും മുൻപോട്ടു ജീവിക്കാൻ ദൈവം സമയം കൊടുക്കട്ടെ ❤🌹🙏🙏🙏

  • @yasmediaproductions6309
    @yasmediaproductions6309 2 роки тому +548

    ഈ വീഡിയോ കാണുമ്പോൾ അറിയാതെ കരഞ്ഞവർ അടിക്കി ലൈക്‌

    • @shameemaumar1667
      @shameemaumar1667 Рік тому

      😭😭😭

    • @ValsammaTitus
      @ValsammaTitus 5 місяців тому

      Eggane ollavar മുസ്ലിം കുടിവരെട്ടെ❤ lahariyum മധ്യം മയക്ക് മരുന്ന് കഞ്ചാവ് അരിയും മലരും. Kunda സഗം തീവ്ര വാദം എല്ല മാറി e manushen ne കണ്ടൂ പഠിച്ചിരുന്ന യെക്കിൽ ❤. Elokam സുന്ദരം അക്കാം ആയിരുന്നു.

  • @abubakersidheeq1282
    @abubakersidheeq1282 2 роки тому +7

    നമ്മുടെ ലോകത്തിൻ്റെ നേതാവ് 😘മുഹമ്മദ് നബി തങ്ങൾ യത്തീം മക്കളേ വളരെയധികം ❤️സ്നേഹിച്ചിരുന്നു 😘മുത്ത് നബി തങ്ങളും യത്തീമായി ആണ് വളർന്നത്😭

  • @athulkrishnan4879
    @athulkrishnan4879 2 роки тому +3

    ദൈവം ഈ മനുഷ്യന് ദീർഘആയുസ്സ് നൽകട്ടെ.....ആ വലിയ മനസ്സിനും......

  • @rahuldarsana3804
    @rahuldarsana3804 2 роки тому +65

    അദ്ദേഹത്തെ ഇത് പോലെ അംഗീകരിച്ചത് മനോഹരം ആയി 💓🥰കണ്ണീർ വന്നു

  • @joydaniel6271
    @joydaniel6271 2 роки тому +59

    ഞാൻ ഇതു വീണ്ടും വീണ്ടും കാണുകയും കണ്ണീർ തുടക്കുകയും ചെയ്തു. 🙌🙌🙏

  • @aknissam
    @aknissam 2 роки тому +215

    കണ്ട് കരഞ്ഞുപോയ ഹൃദയങ്ങൾക്കുടമകളെ...
    നിങ്ങളുടെ മനസ്സിലും നന്മ അവശേഷിക്കുന്നു.

  • @-anil
    @-anil 2 роки тому +11

    ബഹ്റിൻ ഒരു കൊച്ച് കേരളം തന്നെ അവിടെ ഉള്ള ആളുകളും 5കൊല്ലം അവിടെ നിന്നപ്പോൾ മനസ്സിലായി അവരുടെ സ്നേഹം 😍😍😍😘🔥

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 2 роки тому +1

    ആകാംക്ഷയേറിയ ഏറ്റവും മഹത്വമേറിയ രസകരമായ മനസ്സിന് കൺകുളിർമ നൽകിയ ആദരിക്കല്‍. മാ ശാ അല്ലാഹ്... ഒരിക്കലും കണ്ടിട്ടില്ല ഇങ്ങനൊരു ആദരവ് കൊടുക്കൽ...അതുകൊണ്ട് തന്നെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു പോയി.
    ലോകനിയന്താവായ അല്ലാഹു , അനാഥകളുടെ പിതാവായ അദ്ധേഹത്തിന് ഇരുലോകത്തും ധാരാളം നന്മകൾ ഇനിയുമിനിയും ചൊരിഞ്ഞു നൽകട്ടെ...അവസാന നിമിഷം വരെ ഇനിയും ധാരാളം നന്മകള്‍ ചെയ്യാനുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ഇരുലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...آمين

  • @AnnuZainuZaibu3
    @AnnuZainuZaibu3 2 роки тому +34

    ബാബ ഖലീൽ ത്വവ്വലല്ലാഹു ഉംമുറഹൂ..🤲
    മഅ-സ്സ്വിഹതി വൽ ആഫിയഹ് ആമീൻ🤲🤲
    طول الله عمرهو.🤲. معى الصحة والعافيه🤲
    ..ഈ ആദരവ് അർഹിക്കുന്നയാളല്ല ഞാൻ.. എന്ന ആ വലിയ്യ വാക്ക് കേട്ടപ്പോൾ തന്നെ എന്റെ കണ്ണീരും ധാര ധാരയായി ഒഴുകാൻ തുടങ്ങി😰😰
    അന വല്ല ശൈ..
    ഞാനൊന്നുമല്ല..
    എല്ലാം റബ്ബുൽ ആലമീനാണ്.. എന്ന പ്രക്യാപനവും.. എത്ര മഹത്തരം ആ വാക്കുകൾماشاء الله عليه..

  • @kaaraadan48
    @kaaraadan48 2 роки тому +324

    തൊണ്ടയിൽ കുരുങ്ങിയ വേദന.കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ തോരാതെ നിങ്ങൾക്ക് ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല😭😭😭

  • @sureshkumarn8733
    @sureshkumarn8733 2 роки тому +62

    അവിശ്വസനീയം...... ഈ ആദരം സ്വപ്നങ്ങളിൽ മാത്രം....

  • @vineethcdas1848
    @vineethcdas1848 Рік тому +4

    തത്വമസി.. എത്രപേർക്ക് അദ്ദേഹം ദൈവമായി.. ഈ ഭൂമിയാണ് സ്വർഗ്ഗം അദേഹത്തിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സമ്മാനം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @safvansafu8050
    @safvansafu8050 2 роки тому

    ഇത് കണ്ടപ്പോൾ അനാഥകളെ എത്ര മാത്രം അതരിക്കുവാനും ബഹുമനികുവാനും സംരക്ഷിക്കുവാനും നമ്മുക് പഠിപ്പിച്ചു തന്ന എന്റെ ഹബീബ് മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹിവ സ്വല്ലമ തങ്ങളെ യും അബുബക്കർ (റ) ആൻഹുവിനെയും ഉമർ ബ്നുൽ ഖതാബിനെയും (റ) അലി (റ) നേയും മറ്റു സോഹബ്ബത്തിനെയും ഓർത്തു പോകുന്നു മഹാൻ മാരുടെ കൂടെ നമ്മെവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ പാപങ്ങൾ പൊറുത്തു തരട്ടെ അമീൻ യറബ്ബൽ ആലമീൻ.........................................................എല്ലാവരും ഫാതിഹ ഓതി ദുആ ചെയ്യുക ദുആ വാസിയ്യത്തോടെ ഒരു പാപിയായ അല്ലാഹുവിന്റെ അടിമ💔

  • @Shah-eu8or
    @Shah-eu8or 2 роки тому +109

    കരഞ്ഞുപോയി 😢😢😢എത്രയോ മഹത്വമായ വ്യക്തിത്വം മാഷാ അള്ളാഹ്

  • @udaybhanu2158
    @udaybhanu2158 2 роки тому +166

    വളരെ അപൂർവായി ഭൂമിയിൽ
    നടക്കുന്ന നല്ല മനുഷ്യരിൽ. ഒരാൾ.
    🙏

  • @ankcricket8966
    @ankcricket8966 2 роки тому +109

    അൽ ഹംദു ലില്ലാഹ് റബ്ബ് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ....

  • @reejamahesh2467
    @reejamahesh2467 Рік тому +5

    ഇങ്ങനെ ആണ് ആദരിക്കേണ്ടത്... അറിയതെ കണ്ണുനിറഞ്ഞു പോയി.... 🙏🙏👍👍👍

  • @focus___v_4923
    @focus___v_4923 2 роки тому +17

    ദൈവം ആയുസും ആരാഗ്യവും തന്ന് എന്നും കാത്തുരക്ഷിക്കട്ടെ.. 🙏🙏🙏🙏

  • @trailsofgreenS30
    @trailsofgreenS30 2 роки тому +131

    അടുത്തു കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 🥰🥰🥰 ഏറ്റവും നല്ല മനുഷ്യൻ 🥰 അല്ലാഹ് ഇദ്ദേഹത്തിന് ദീർഘായുസ് നൽകണേ 🤲

  • @sulfiptbsulfi8825
    @sulfiptbsulfi8825 2 роки тому +83

    മാഷാ അല്ലാഹ് ദീഗായുസ്സും ആരോഗ്യവും റബ്ബിന്റെ കാവലും കരുണയും ഉണ്ടാവട്ടെ

  • @TunefreshInsights
    @TunefreshInsights 2 роки тому +393

    യഥാർത്ഥ സ്വർഗ്ഗാവകാശിയാണ് അദ്ദേഹം.... നമ്മളൊക്കെ വെറുതെ പറഞ്ഞുകൊണ്ടുനടക്കുന്നു ഒന്നും പ്രവൃത്തിലേക്ക് കൊണ്ട് വരാതെ!😔

  • @salimsreyas8751
    @salimsreyas8751 Рік тому

    കണ്ണുകളും മനസ്സും നിറഞ്ഞ നിമിഷങ്ങൾ ഇദ്ദേഹത്തെ എന്ത് വാക്കുകൾ പറഞ്ഞു വിശേഷിപ്പിക്കണമെന്ന് അറിയില്ല,ബാവ ഖലീൽ താങ്കൾ എത്രയോ ഉന്നതൻ.ദുആ ചെയ്യുന്നു താങ്കൾക്കുവേണ്ടി!🤲🤲🤲🙏

  • @sreeshanthkk6651
    @sreeshanthkk6651 Рік тому +5

    കരുണയുള്ളൊരു, ഹൃദയത്തിന് ❤️🌹കണ്ണീറുരവയാൽ, കാലം, കാൽപാദം നനയിച്ച സ്നേഹോപഹാരം.... 🌹🌹. അദ്ദേഹത്തിന് ദീർഘആയുസ് നേരുന്നു

  • @ashrafachu6826
    @ashrafachu6826 2 роки тому +178

    ഒരുപാട് തവണ ഞാൻ കണ്ടു ഇനിയും കാണാൻ തോന്നുന്നു കണ്ടപ്പോൾ എല്ലാം അറിയാതെ കരഞ്ഞുപോയി

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      സത്യം👌😢

    • @nubaajmal1997
      @nubaajmal1997 2 роки тому

      Sathyam kannu niranju poyi

    • @bazeem8444
      @bazeem8444 2 роки тому +1

      The beatiful thing is at the he said every thing from Allah almughty which really make us cry

    • @saleemkps3080
      @saleemkps3080 2 роки тому

      അതെ

  • @myindia3729
    @myindia3729 2 роки тому +51

    ഇതിലും വലിയ ആദരം സ്വപ്നങ്ങളിൽ മാത്രം 🙏🙏

  • @shanibmuhammed489
    @shanibmuhammed489 2 роки тому +57

    യത്തീമിനെ സംരക്ഷിക്കുന്നതിലും വലിയ നൻമ വേറെ എന്തുണ്ട് ❤

  • @razak.m.m9894
    @razak.m.m9894 5 місяців тому

    ഈറനണിഞ്ഞ കണ്ണുകളും കനം തൂങ്ങിയ ഹൃദയവുമായി ഞാനും ആശംസിക്കുന്നു എല്ലാ നന്മകളും ഈ മനുഷ്യ സ്നേഹിക്കായി❤

  • @Noora-j1f
    @Noora-j1f 5 місяців тому +2

    അദ്ദേഹം കരയാൻ തുടങ്ങാൻ മുൻപേ ഞാൻ കരയാൻ തുടങ്ങി. Allah chose him. May Allah reward you my dear grandpa...
    May Allah accept your good deeds
    We love you for the sake of Allah.

  • @nimmip3687
    @nimmip3687 2 роки тому +13

    ഇത് കണ്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി ഇവരൊക്കെയാണ് നമ്മുടെ ദൈവങ്ങൾ ഇവരൊക്കെ ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്🥰❤🙏

  • @blacklady2608
    @blacklady2608 2 роки тому +39

    Allah... ❤ എന്ത് നല്ലൊരു മനുഷ്യൻ... എന്താണ് ഇ ലോകo അവസാനിക്കാത്തത് എന്ന് ഇപ്പോൾ മനസിലായി.. Thaagale പോലെ ഉള്ളവർ ജീവിച്ചു ഇരിക്കുന്നത് കൊണ്ടാണ്.... മാഷാ അല്ലാഹ്.... ❤... കരഞ്ഞു ഒരുപാട്...

  • @subaira8447
    @subaira8447 Рік тому +33

    അനാഥ മക്കളുടെ മുന്നിൽ വച്ച് സ്വന്തം മക്കളുടെ തലയിൽ തലോടരുത് എന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്റെ യഥാർത്ഥ അനുയായി🙏🙏🙏

  • @anees6544
    @anees6544 2 роки тому +22

    ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ 🙏🙏🙏

  • @shereefms145
    @shereefms145 2 роки тому +3

    "അല്ലാഹു " വിൻ്റെ അനുഗ്രഹം അദ്ദേഹത്തിന് എന്നും ഉണ്ടാകണമേ എന്ന് ദുആ ചെയ്യുന്നു.

  • @jaleelp1000
    @jaleelp1000 Рік тому

    അല്ലാഹുവിന്റെ അനുഗ്രഹം മാത്രം പ്രതീക്ഷിക്കുന്ന നല്ലൊരു മനുഷ്യൻ... അല്ലാഹു അദ്ദേഹത്തെ ഇരുലോകത്തും കാത്ത് രക്ഷിക്കുമാറാവട്ടെ...

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +11

    മുത്തു റസൂൽ... പറഞ്ഞിട്ടുണ്ട്... യതീമിനെ സംരക്ഷിക്കുന്നവനും ഞാനും.. അന്തിനാളിൽ ഇരുവിരലികള്... പോലെ അടുത്ത് നില്കും എന്നും.... അല്ലഹ് ഈ ബാപനെ... ആരോഗ്യ മുള്ള ദിർഗയാസ് നൽകി... അനുഗ്ഗ്രഹിക്കണേ 🤲🤲

  • @linlichvlogs
    @linlichvlogs 2 роки тому +101

    അദ്ദേഹം കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി 🥰🥰🥰

  • @Puchapuchakutti
    @Puchapuchakutti 2 роки тому +171

    ഒത്തിരി വട്ടം കണ്ടുപോയി 🙏🙏❤❤. ഇവിടെ ഒന്നും ആർക്കും സ്വന്തമല്ല. നമ്മൾ ഓരോരുത്തർക്കും ജീവൻ തന്ന ദൈവത്തിന് നാം കടപ്പെട്ടിരിക്കുന്നു.. ശാന്തി സമാധാനം എല്ലാവർക്കും ദൈവം നൽകട്ടെ 🙏🙏

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      ആമീൻ🤲

    • @rafipanakkal3854
      @rafipanakkal3854 2 роки тому

      Ameen

    • @AbdulSamad-lo4nv
      @AbdulSamad-lo4nv 2 роки тому

      Daivathinu oru koppum arhathappedunnilla krooran aanu god

    • @divine_lover_3332
      @divine_lover_3332 2 роки тому +2

      @@AbdulSamad-lo4nv നിങ്ങളേതായാലും പറഞ്ഞത് നന്നായി.അല്ലെങ്കിൽ എല്ലാവരും ദൈവം ദയാലു ആണെന്ന് വിചാരിക്കുമായിരുന്നു
      Thanks a lot 😜😃😆

    • @beenboy232
      @beenboy232 2 роки тому

      ❤❤

  • @swapnarajan4568
    @swapnarajan4568 Рік тому

    ആരും ഇല്ലാത്തവർക്ക് ജീവിക്കുന്നദൈവം...എത്രയോ പേരുടെ സങ്കടങ്ങൾ തീർത്ത മനുഷ്യൻ...മറ്റുമക്കളെ ഒന്ന് തലോടാനോ പുഞ്ചരിക്കാനോ മൈനക്കെടത്താ എത്ര മനുഷ്യർ..എന്റെ മക്കളോട് ഒന്നെ പറഞ്ഞുകൊടുക്കാറോള്ളൂ...സ്നേഹിക്കുമ്പോൾ ത്യാഗംചെയ്ത് സ്നേഹിക്കാൻ..അവർക്കായ് ധനമോ..സമയമോ..അഹാരമോ നല്കിയായിരിക്കണം സ്നേഹിക്കാൻ..ഞാൻ ഇന്നും ചേർത്തുപിടിക്കുന്ന എന്റെ കൊച്ചുസന്തോഷമാണിത്❤

  • @mayah323
    @mayah323 2 роки тому +4

    അപ്രതീക്ഷിതമായി ആദരവ് ചടങ്ങ്. ആ മഹാനെ അള്ളാഹു ആദരിക്കട്ടെ ആമീൻ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +125

    ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹

  • @cbshajeer
    @cbshajeer 2 роки тому +20

    മനസ്സിന് ഒത്തിരി സ്നേഹം നിറച്ച വാർത്ത.അദ്ദേഹത്തിനു അല്ലാഹു ദീർഘായുസ്സും എല്ലാ ബർക്കത്തുകളും നൽകി അനുഗ്രഹിക്കട്ടെ...ആമീൻ

  • @bazi8242
    @bazi8242 2 роки тому +22

    വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ...🤲🤲🤲

  • @jahangeer979
    @jahangeer979 2 роки тому

    ഇതുപോലുള്ള വ്യക്തിതങ്ങൾ എല്ലാ നാട്ടിലും ഉണ്ട് നമ്മൾ അത് കാണുന്നില്ല എന്നേയുള്ളു നമുക്ക് അതിന് സമയം ഇല്ലാ എന്നതാണ് വാസ്തവം സ്വൊന്തം കുട്ടികളെ അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് ലാളിക്കരുത് എന്ന പ്രവാചക വചനം ഓർമ വന്നു വളരെ വളരെ അർഹിക്കുന്ന അംഗീകാരം തന്നെയാണ് അദ്ദേഹത്തിന് ആ രാജ്യം നൽകിയത് ഇപ്പോഴത്തെ പിള്ളേരുടെ വാക്കിൽ പറഞ്ഞാൽ ഇതിലും വലിയ അംഗീകാരം സ്വപ്നങ്ങളിൽ മാത്രം 🌹

  • @AmeerKhan-oe9se
    @AmeerKhan-oe9se Рік тому

    Mashallah ❤️ Just reminder
    ഇത്ര നല്ല കരിയങ്ങൾ ചെയ്യുന്ന മനുഷ്യനെ ആദരികുബോൾ
    മനുഷന് ഇത്ര ആരോഗിയമും, സമ്പത്തും, ഐശ്വര്യവും സമൃദ്ധിയും തന്ന റബിനെ നമ്മൾ എത്ര സ്തുതികണം
    അദേഹം പറഞ്ഞു പോലെ.....

  • @gafurgafur3774
    @gafurgafur3774 2 роки тому +35

    ഞാൻ ഈ വീഡിയോ കണ്ടില്ലായിരുന്നു എങ്കിൽ എനിക്ക് നല്ലൊരു നഷ്ടം വന്നേനെ,,,, കാരണം
    ഞാൻ ഒരു പ്രവാസി ആണ് 👍👍👍

  • @johnsonantony4439
    @johnsonantony4439 2 роки тому +57

    SEE the SIGN... on the FOREHEAD.... Of HIS TRUE PRAYERS with SINCERE HEART..... for them

  • @ariyattilhome3384
    @ariyattilhome3384 2 роки тому +90

    എനിക്കും ഇത് പോലെ ആകാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം 😭😭

  • @saidalvialvi3449
    @saidalvialvi3449 2 роки тому +12

    ശരിക്കും കരഞ്ഞു പോയി.. 😪😪😪 അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @thoppikkari1369
    @thoppikkari1369 2 роки тому +4

    മാഷാ അല്ലാഹ്... എന്റെ ശബ്ദം ഇടറി.. കണ്ണിൽനിന്നും കണ്ണീർപ്പൂക്കൾ ചാലിട്ടൊഴുകി ... പറയാൻ വാക്കുകളില്ല..നമുടെ ഓരോ ജീവനും ഓരോ കടമകളുണ്ട് പക്ഷെ ഇന്നത് ആരും അറിയാൻ ശരിക്കുന്നില്ല. ഈ ഞാൻ പോലും😘😘😘

  • @fayasfaas3896
    @fayasfaas3896 2 роки тому +20

    സഹായിക്കാൻ കാണിക്കുന്ന ആ മനസ്സ് അത് ഉണ്ടെങ്കിൽ അവരാണ് യഥാർത്ഥ മനുഷ്യൻ.. 💯❤️❤️❤️

  • @rashidmp2668
    @rashidmp2668 2 роки тому +22

    സന്തോഷം,,,നമ്മുടെ കേരളത്തിലും ഉണ്ട് ഇത് പോലെ ആളുകൾ,,, മുക്കം മുസ്ലിം അനാഥാലയത്തിൽ പഠിച്ച് അവിടെ തന്നെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനേകം അനാഥകളിൽ ഒരാളാണ് ഞാൻ.. യതീമികളെ സംരക്ഷിക്കുന്ന എല്ലാവരെയും നാഥൻ തുണക്കട്ടെ,,,

  • @minhafathima3566
    @minhafathima3566 2 роки тому +27

    ഞങ്ങൾക്കും ഉണ്ട് യതീമിനെ നെഞ്ചിൽ ഏറ്റിയ ഒരു ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ഞങ്ങളുടെ ഉസ്താദിന് ദീർഗായുസ് ആരോഗ്യം വും നൽകണേ നാഥാ 🤲🤲🤲ഞങ്ങള്ക്ക് വേണ്ടി ഓടി നടുക്കുന്ന ഉസ്താദിനെ തളർത്തല്ലേ അല്ലാഹ് 😭😭😭

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Рік тому +1

    പത്ത് മാസത്തിനു ശേഷം ഇന്ന് വിണ്ടും കണ്ടപ്പോഴും കരഞ്ഞു പോയി സർവ്വശക്തൻ ഇത്തരം മഹത് വൃകതികളെ അനുഗ്റഹിക്കട്ടെ

  • @shajithashajitha1025
    @shajithashajitha1025 2 роки тому +5

    മാഷാ അല്ലാഹ് 🧡🧡🧡അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 👍👍

  • @sandeepms675
    @sandeepms675 2 роки тому +53

    ഇത് പോലെ വീഡിയോ ഇട്ട് കണ്ടപ്പോൾ കരഞ്ഞു പോയി

  • @nidheeshmenon7289
    @nidheeshmenon7289 2 роки тому +60

    valare nalla manushyan ❤️🙏🏻daivam anugrahikkatte ❤️❤️🙏🏻🙏🏻

  • @jpj3818
    @jpj3818 2 роки тому +56

    What a great heart 😇😇😇May God bless him abundantly

  • @usmanptl5240
    @usmanptl5240 Рік тому +1

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻 ആമീൻ

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 роки тому +1

    അവിടെ ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും ആളെ വ്യത്യസ്തൻ ആക്കിയത്..... ആളൊരു ചെറിയ മനുഷ്യൻ ആയിരുന്നു.......❤️❤️❤️❤️❤️❤️

  • @runbytravellerprank5084
    @runbytravellerprank5084 2 роки тому +64

    അർഹിച്ച ആദരം ബിഗ് സല്യൂട്ട് ബഹ്‌റൈൻ ❤❤❤ ജീവിച്ചിരിക്കുമ്പോൾ നൽകേണ്ടത് നൽകുക മരിച്ചിട്ട് അയാൾ വളരെ സഹായി തേങ്ങ മാങ്ങ എന്ന് ഒക്കെ പറഞ്ഞിട്ട് എന്ത് കാര്യം ഇവിടെയും ഉണ്ട് ടാറ്റയുടെ മുതലാളി ലുലു യൂസുഫ് അലി അങ്ങനെ ഉള്ളവരെ നമ്മൾ എന്നാണ് മനസിലാക്കുക ഇത് ഒന്നും പറഞ്ഞു ചെയ്യിക്കേണ്ടതല്ല അറിഞ്ഞു ചെയ്യേണ്ടതാണ്

  • @jaseenajafra4078
    @jaseenajafra4078 2 роки тому +38

    അൽ ഹംന്തുലില്ല അള്ളാഹു സ്വീകരിക്കട്ടേ ആമീൻ

  • @naseerramanthali6544
    @naseerramanthali6544 2 роки тому +6

    ആ നന്മ മനസ്സിന് iഅർഹമായ ഇതുപോലൊരു ആദരം നൽകിയ ആ നാടിനും സംഘടകർക്കും നാട്ടുകാർക്കും ബിഗ് സല്യൂട്ട്

  • @HifiPVS-hc3zz
    @HifiPVS-hc3zz Рік тому

    നന്മ നിറഞ്ഞ പച്ചയായ കുറെ മനുഷ്യർ😭😭
    ഇതിലും മഹത്തായ ഒരു രംഗം ജീവിതത്തിൽ വേറെ കണ്ടിട്ടില്ല
    Islami is Great ❤️❤️

  • @savadaliktm9294
    @savadaliktm9294 Рік тому +1

    രൂപത്തിലെ ചെറിയ മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ 🥰🥰♥️

  • @sajeemop2948
    @sajeemop2948 2 роки тому +31

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വിഡിയോ 🤲🏻

  • @jojyjoseph9654
    @jojyjoseph9654 2 роки тому +42

    God bless him 🙏

  • @jalee4054
    @jalee4054 2 роки тому +18

    ആകാശ ദൂദ് ഫിലിം കണ്ടതിനു ശേഷം ഞാൻ അവസാനം മായി കരഞ്ഞുപോയ ഒരു വിഡിയോ ഉണ്ടകിൽ അത് ഇത്തിയിരുന്നു ഇദ്ദേഹത്തിന് മുമ്പിൽ വെക്കാൻ വാക്കുകളില്ല അത്രയും ഫീൽ ചെയ്യുന്നു മണ്ണിലെ നിധി ആണെന്ന് പറയാൻ തോന്നുന്നു റബ് ദീർഘയുസ് കൊടുകേട്ട......

  • @sajithmullakkara5728
    @sajithmullakkara5728 Рік тому

    കണ്ണുനീർ വീഴാതെ ഈ വീഡിയോ മുഴുവൻ ആയി കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. റബ്ബ് ഇനിയും അദ്ദേഹത്തിന് അനാഥ മക്കളെ സംരക്ഷിക്കാൻ ഉള്ള തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ.. ആമീൻ 🙏

  • @kadherhassinar5912
    @kadherhassinar5912 Рік тому

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു സുബ്ഹാനഹു വ തആല ഈ വാ വാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഇനിയും സമ്പത്ത് കൊടുത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാട് പാവകളെസംരക്ഷിക്ക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ