വിസ്മയമായി പാറ തുരന്നുള്ള വീടുകൾ, ശുഐബ് നബി ജീവിച്ച സൗദി അൽ ബിദായിലെ കാഴ്ചകൾ | Magha’er Shuaib Saudi

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 329

  • @Sistahvlogs77
    @Sistahvlogs77 2 роки тому +221

    Media one eppol ഇതുപോലെ programme ചെയ്യുന്നതിന് വളരെ നന്ദി 👍🏻ആക്കാലത്തെ മനുഷ്യരുടെ കരവിരുത്. "Yaa allah"

    • @siraj236
      @siraj236 Рік тому

      @@rahulkrishnan9264 alla

    • @ammedia5613
      @ammedia5613 Рік тому

      ​@@rahulkrishnan9264 .അതെ.കുറച്ച് മുസ്ലിം ഭഹു ഭൂരിപക്ഷം നോൺ മുസ്ലിംസ്

    • @pravasitalk6090
      @pravasitalk6090 Рік тому +1

      ശുഐബ് നബിയുടെ ജനതയല്ല ഇത്. സ്വാലിഹ് നബിയുടെ ജനതയായിരുന്ന സമൂദ് ഗോത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പാറകൾ തുരന്നു വീടുണ്ടാക്കിയിരുന്നത് ഇവരായിരുന്നു.

    • @Jamshad-r8g
      @Jamshad-r8g 9 місяців тому

  • @sanchari-traveller5051
    @sanchari-traveller5051 2 роки тому +215

    പ്രവാസികളുടെ മുത്തുമണിയാണ് അഫ്‍താബ്.. അവനില്ലെങ്കിൽ ഇതൊന്നും കാണില്ലായിരുന്നു. ഓരോ ദിവസത്തേയും വീഡിയോകൾക്കായി സുബഹിക്ക് ശേഷം കാത്തിരിക്കാറാണ് ഞങ്ങൾ കുടുംബം. സൗദിയിൽ എല്ലായിടത്തും കറങ്ങുന്ന ഒരേയൊരു മാധ്യമപ്രവർത്തകൻ. ജേണിയുള്ള ജേണലിസ്റ്റുകളെ വെച്ച മീഡിയവണിനോട് പെരുത്തിഷ്ടം.

    • @shailanasar3824
      @shailanasar3824 2 роки тому +3

      👍🤲

    • @safeeraharisharis1086
      @safeeraharisharis1086 Рік тому

      UA-cam idellam kanam kelkam

    • @pravasitalk6090
      @pravasitalk6090 Рік тому +1

      ശുഐബ് നബിയുടെ ജനതയല്ല ഇത്. സ്വാലിഹ് നബിയുടെ ജനതയായിരുന്ന സമൂദ് ഗോത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പാറകൾ തുരന്നു വീടുണ്ടാക്കിയിരുന്നത് ഇവരായിരുന്നു.

    • @5afthu
      @5afthu Рік тому +1

      @@pravasitalk6090 അത് ഇവിടെ നിന്നും 470 കി.മീ അകലെയാണ്. അൽ ഉലാ എന്ന സ്ഥലത്ത്. ഇത് മഖ്നക്ക് അടുത്താണ്. എല്ലാവർക്കുമുള്ള തെറ്റിദ്ധാരയാണിത്. രണ്ടും രണ്ട് സമൂഹമാണ്. പിന്നെ, അൽ ഉലായിൽ മദാഇൻ സ്വാലിഹിന് അടുത്ത് തന്നെ മൂന്ന് സാമ്രാജ്യങ്ങളുടെ സ്ഥലം വേറെയുമുണ്ട്. ഇത് മഗാഇൽ ശുഐബ് എന്ന് അറബിയിൽ പറയുന്ന സ്ഥലമാണ്. അവിടെയുള്ള മ്യൂസിയത്തിൽ വൃത്തിയിൽ എഴുതിവെച്ചിട്ടുണ്ട്. സന്ദർശിക്കൂ..

    • @pravasitalk6090
      @pravasitalk6090 Рік тому

      @@5afthu അൽ ഉല യിലെ മദായിന് സ്വാലിഹ് ആണെന്നാണ് ഞാൻ വിചാരിച്ചത്. ഞാനും അവിടെ പോയിട്ടുള്ളതാണ്. പാറകൾ തുരന്നു വീടുണ്ടാക്കിയിരുന്നത് സമൂദ് ജനതയായിരുന്നു എന്നാണ് ഞാൻ പഠിച്ചത്. ശു ഐബ് നബിയുടെ ജനതയും പാറ തുരന്നു വീടുണ്ടാക്കിയിരുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. ജസാക്കല്ലാഹ് ഖൈർ.

  • @hairasparadise4444
    @hairasparadise4444 2 роки тому +236

    മാഷാ അള്ളാ എല്ലാവർക്കും പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ കാണാൻ

  • @hicloud8440
    @hicloud8440 2 роки тому +36

    ഈ സ്ഥലങ്ങളെല്ലാം കാണാൻ അതിയായ ആഗ്രഹമുണ്ട് ❤😘

  • @sahadasabeer8634
    @sahadasabeer8634 2 роки тому +60

    Masha allha പോയപ്പോൾ ഇത് കാണാൻ ആയില്ല ഒന്നും കൂടെ പോകാൻ അള്ളഹു അനുഗ്രഹിക്കട്ടെ

  • @nisarnishi8423
    @nisarnishi8423 Рік тому +66

    ഞാൻ പോയിട്ടുണ്ട്. പോകാത്ത അവർക്കൊക്കെ പോയി കാണാനുള്ള ഭാഗ്യം ദൈവം കൊടുക്കട്ടെ. ആമീൻ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +71

    ദൈവത്തിന് സ്തുതി 🙏

  • @abdulsatharmohammedpanikka1450
    @abdulsatharmohammedpanikka1450 2 роки тому +42

    അല്ലാഹു നിങ്ങൾക്ക് എല്ലാർക്കും ഹിദായത് നൽകട്ടെ
    ആമീൻ

    • @jamskarakul820
      @jamskarakul820 Рік тому +5

      എല്ലാം തികഞ്ഞത് കൊണ്ട് നിനക് അത് വേണ്ട എന്ന് തോന്നുന്നു.

    • @funnyguy6883
      @funnyguy6883 Рік тому +2

      @@jamskarakul820 hidayth ynthaan ariyo 😂😂😂

  • @shafeeksha6675
    @shafeeksha6675 Рік тому +1

    ചരിത്ര പ്രസിദ്ധമയ സ്ഥലം ഇന്നും നില നില്കുന്നു Masha allah

  • @underworld7496
    @underworld7496 2 роки тому +98

    എല്ലാ പ്രവാചകൻമാരുടെയും ജനതകൾ ഏതെല്ലാം തെമ്മാടിത്തരം കാട്ടിയിട്ടാണോ അവരെ നശിപ്പിച്ചത് ആ തെമ്മാടിത്തരം മുഴുവനും ചെയ്യുന്നവരല്ലേ ഇപ്പോഴുള്ള നമ്മിൽ പലരും എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്........ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കലും നുണ പറയലുമൊന്നും ഇന്നൊരു വിഷയമേ അല്ലാത്തവരും ഉണ്ട്

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      എന്നിട്ടെന്താ നമ്മളെ നശിപ്പിക്കാത്തത് ?

    • @underworld7496
      @underworld7496 2 роки тому +7

      @@muneermmuneer3311 ഇനി ഒന്നായിട്ട്ഒരുപോക്ക്.... 😛

    • @muhammedshemeer6823
      @muhammedshemeer6823 2 роки тому +13

      അങ്ങനെ ഇനി നശിപ്പിക്കുകയില്ല. കാരണം ഇത് ആഘിർ സമാൻ ആണ്.

    • @muneermmuneer3311
      @muneermmuneer3311 2 роки тому +1

      @@muhammedshemeer6823 😂😂

    • @gulamnabimv6340
      @gulamnabimv6340 2 роки тому

      മുൻകാല സമൂഹങ്ങളെ നശിപ്പിച്ച പോലെ എന്റെ സമുദായത്തെ (ഒറ്റയടിക്കുള്ള നശിപ്പിക്കൽ) നശിപ്പിക്കരുത് എന്ന് മുഹമ്മദ്‌ (സ) പ്രാർത്ഥിച്ചതായി രേഖയുണ്ട്. ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടതായും പറയുന്നു. അത് കൊണ്ട് തന്നെ
      സ്വാലിഹ് /ഹൂദ് /ലൂഥ് /നൂഹ് /
      ശുഐബ് /അ)തുടങ്ങിയ നബിമാരുടെ ജനതയെ ഒറ്റയടിക്ക് നശിപ്പിച്ചപോലെ മുഹമ്മദ്‌ നബി(സ)യുടെ സമുദായം പാടെ നശിപ്പിക്കപ്പെടുകയില്ല എന്ന് പറയുന്നു. എങ്കിലും ഭാഗിക ശിക്ഷകൾ ഉണ്ടാവുക തന്നെ ചെയ്യും.
      സുനാമിയായും, വെള്ളപ്പൊക്കമായും ഭൂമി കുലുക്കമായും ഒക്കെ നാം അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.
      ഇക്കാലത്തെ ഏറ്റവും വലിയ ശാപം കച്ചവടത്തിലെ കൃത്രിമവും കൊള്ളയുമാണ്. ഉപഭോക്താവിനു നീതി കിട്ടുന്നില്ല. ഉപഭോക്താവിനെ വഞ്ചിച്ചു കൊണ്ടുള്ള കച്ചവടമാണ് എവിടെയും നടക്കുന്നത്. ശുഐബ് നബിയുടെ ജനത ഈ സ്വഭാവക്കാരായിരുന്നു. നബി(അ)
      മാർക്കറ്റുകളിൽ നടന്ന് കച്ചവടത്തിലെ
      കൃത്രിമങ്ങൾക്കെതിരെ ശക്തിയായി പ്രതികരിച്ചു. (മുതലാളിമാർ അപ്പോൾ
      പറഞ്ഞ മറുപടികൾ ഖുർആൻ പറയുന്നുണ്ട്.)നബിയുടെ മുന്നറിയിപ്പ്
      അവഗണിച്ച ആ കൊള്ളക്കച്ചവടക്കാ രുടെ സമൂഹത്തെ അതി കഠിനമായ
      ശിക്ഷ കൊണ്ട് ശിക്ഷിച്ചു എന്ന് ഖുർആൻ പറയുന്നു.
      സമാന രീതിയിലാണ് ഇന്നത്തെ അവസ്ഥ.ഈ അധർമ്മത്തിനുള്ള
      ശിക്ഷയായാണ് "കൊറോണ" വന്നത് എന്നു വിശ്വസിക്കുന്നവർ ഉണ്ട്... !!!

  • @mohammedrafirafi4498
    @mohammedrafirafi4498 11 місяців тому +2

    മീഡിയ വൺ എന്ന ചാനൽ
    അഭിനന്ദനങ്ങൾ

  • @Junaid-n1k
    @Junaid-n1k 4 місяці тому

    എന്റെ ആഗ്രഹം ആണ് ഇസ്ലാമിക ചരിത്ര ഭൂമിയിൽ ഒന്ന് പോവുക cash ഇല്ലാത്ത ത് കൊണ്ട് നടന്നില്ല ഉംറ ചെയ്തു അൽഹംദുലില്ലാഹ് സൗദിയിൽ 12കൊല്ലം job ആ ഭാഗ്യം ഉണ്ടായി റിയാദ് ജിദ്ദ

  • @shameerpilatheth8420
    @shameerpilatheth8420 Рік тому +7

    ഇത് ഖുറാനിൽ പറയുമ്പോൾ ഇവയൊന്നും കണ്ടെത്തിയിരുന്നില്ല അത്ഭുതം ഖുർആൻ

  • @Heroradhaa
    @Heroradhaa 2 роки тому +33

    അഹകാരികളായ മനുഷ്യർ ആയിരുന്നു അവരിൽ അതിക പേരും.

  • @ayishaayisha7974
    @ayishaayisha7974 Рік тому +11

    ഈ സ്‌ഥലങ്ങൾ കാണാൻ അധിയായ ആഗ്രഹം ഉണ്ട് നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അഫ്ത്താബ് റഹ്മാനിലൂടെ ഇനിയും കാണാകാഴ്കൾക്കായി കാത്തിരിക്കുന്നു ♥️

    • @islamicspeech1m724
      @islamicspeech1m724 Рік тому +2

      Mohammed അഫ്താബ് കാക്ക ഉഷാർ ആണ് ماشاء الله 😍😘

  • @sharafudheensharafu6019
    @sharafudheensharafu6019 Рік тому

    ഇതെല്ലാം കാണാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകി . അൽഹംദുലില്ലാഹ്

  • @Junaid-n1k
    @Junaid-n1k 4 місяці тому

    പ്രപഞ്ച സൃഷ്ട്ടാവ് ലോകം നിയന്ത്രിക്കുന്നത് അല്ലാഹു
    👉🏻ലോകത്തിലെ ആദ്യ മനുഷ്യൻ ആദ്യ പ്രവാചകൻ ആദം നബി (അ )
    👉🏻ഇസ്ലാം മതത്തിലെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബി (സ )
    ---------ഖുർആൻ

  • @ibnu3426
    @ibnu3426 2 роки тому +20

    അഫ്തബ് പെരുത്തിഷ്ട്ടം ❤❤❤❤❤

    • @islamicspeech1m724
      @islamicspeech1m724 Рік тому +2

      Mohammed അഫ്താബ് കാക്ക ഉഷാർ ആണ് ماشاء الله 😍😘

  • @SoulN1x
    @SoulN1x Рік тому +7

    Old people were stronger than our generation without enough food, gym etc....

    • @najeelas66
      @najeelas66 Рік тому

      the modern proplr r buddhuus 😂

  • @bamsibeyrak3704
    @bamsibeyrak3704 2 роки тому +8

    Masha Allah💚

  • @sulurasheed2355
    @sulurasheed2355 2 роки тому +7

    മാഷാഅല്ലാഹ്‌

  • @സത്യംസത്യമായി

    നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ഗുഹാവാസികളായിരുന്നു. ഇതിൽ എന്ത് അതിശയം. അവിടെയും ഇവിടെയും നിന്ന് കിട്ടിയ വിവരങ്ങൾ വെളിപാടായി അവതരിപ്പിച്ചു അത്രമാത്രം ..**""

  • @ayeshanazneen4175
    @ayeshanazneen4175 2 роки тому +8

    Subhan Allah

  • @Anas.A.R99
    @Anas.A.R99 Рік тому +5

    AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha ♥️♥️♥️♥️♥️

  • @AlthuMediaEduMedia
    @AlthuMediaEduMedia 2 роки тому +21

    സുബ്ഹാനല്ലാഹ് ♥

  • @muhammedmusthafa4796
    @muhammedmusthafa4796 2 роки тому +4

    മാഷാ അല്ലഹ് 🌹🌹🌹🌹🌹

  • @asnanoufal4599
    @asnanoufal4599 2 роки тому +5

    Allaahu Akbar ✌🏻

  • @ansilamanu6544
    @ansilamanu6544 2 роки тому +12

    Subhanallah..

  • @salu9461
    @salu9461 2 роки тому +4

    ഖുർആൻ എത്ര വലിയ സത്യമാണ്

  • @ayishafathima439
    @ayishafathima439 2 роки тому +4

    Avide pokan Allahu nammale ellavareyum anugrahikkatte Ameen

    • @shemisadiq2241
      @shemisadiq2241 2 роки тому +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SalmanFaris-gu1mf
    @SalmanFaris-gu1mf Рік тому

    മുത്താണ് Media One

  • @shoukathhussain9480
    @shoukathhussain9480 Рік тому

    Jazakallah khair for posting barakallah feekkum Insha'Allah Khair

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Рік тому +4

    ഇത് അന്നത്തെ കൊട്ടാരം തന്നെ
    മാഷാ അള്ളാഹു

  • @marhaba6668
    @marhaba6668 Рік тому +2

    ഇൻശാ അല്ലാഹ് പോകണം 😊

  • @moolayilsamdmoolayilsamad561
    @moolayilsamdmoolayilsamad561 Рік тому +6

    ദൈവ ശിക്ഷയാൽ എന്ന കരുതപ്പെടുകയല്ല അത് ഉള്ളതു തന്നെയാണ്

  • @Rans818
    @Rans818 9 місяців тому

    ഇവിടെ പോകാനോ അവരെക്കുറിച്ച് പുകഴ്ത്തി അവരുടെ കഴിവുകളെ എടുത്തു പറയാനോ പാടില്ല കാരണം അള്ളാഹു ശിക്ഷയിറക്കി നശിപ്പിക്കപ്പെട്ട ഈ പ്രദേശത്തു കൂടി കടന്നുപോകുമ്പോൾ അവിടെ തങ്ങാനെ അവിടെ ഭക്ഷണം പാചകം ചെയ്ത് കഴിക്കാനോ നബി സല്ലള്ളാ ഹു അനുവദിച്ചിരുന്നില്ല. അവിടെ സഹാബത്തിനോട് പെട്ടെന്ന് പോകാനാണ് നബി കൽപിച്ചത്

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +2

    അവതരണവും, കയ്ച്ചകളും അടിപൊളി... 👍👍👍👍

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Masha Allah 🤲🏻💚💚🤲🏻🤲🏻

  • @SalamSalam-yo2tt
    @SalamSalam-yo2tt Рік тому +1

    മാഷാ അല്ലാഹ് 👍👍👍

  • @shabnajamshi5058
    @shabnajamshi5058 Рік тому

    Masha Allah njan poyittund ivide

  • @Aminamalu4567
    @Aminamalu4567 Рік тому +3

    രണ്ടായിരം വര്‍ഷമോ?
    1400വര്‍ഷം മുമ്പാണ് നബി(സ)ജീവിച്ചത് അതിന് തൊട്ട് മുമ്പ് ഈ സാനബി. അന്ന ഓരോ നബിമാരുടെ ജീവിത കാലങ്ങള്‍ തമ്മില്‍ അനേകഃ വര്‍ഷങ്ങളുടെ അന്തരമുണ്ട്. വര്‍ഷക്കണക്കൊന്നും അറിയാതെ പറയരുത്.യഥാര്‍ഥം അറിയുന്നവരുണ്ടാവും. . നമ്മള്‍ക്കൊന്നും അതിനെ പറ്റി പറയാന്‍ പറ്റില്ല.

  • @noor-eb5ff
    @noor-eb5ff 2 роки тому +2

    Paarayude ullile veedu!!!!!! Oru samskarathinte baakipatram!! 👍

  • @dilkhask
    @dilkhask 2 роки тому +3

    നല്ല അവതരണം...
    അകത്തെ വീഡിയോ എടുക്കുമ്പോൾ video angle ഒന്നൂടെ നന്നാക്കാമായിരുന്നു

  • @jamsheerajaleeljamsheeraja8282

    Masha അള്ളാഹ്

  • @jmivlogs9382
    @jmivlogs9382 Рік тому +4

    പ്രവാസിയായി തുടക്കം കുറിച്ച സ്ഥലം ❤❤

  • @jibinzzworld9782
    @jibinzzworld9782 Рік тому

    അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ആ സ്വഭാവം തുടർന്നുപോരുന്ന നീതി പുലർത്തുന്ന ജനത

    • @funnyguy6883
      @funnyguy6883 Рік тому +1

      Annum innum budhi vekaatha nee 🫵🏻

  • @arifakp9962
    @arifakp9962 Рік тому +2

    Mashallah 👍👍

  • @sanam4514
    @sanam4514 2 роки тому +2

    Maa sha allah

  • @ameenkottakunan6461
    @ameenkottakunan6461 Рік тому

    Mashallah എനിക്കും കാണാൻ പുതി ഉണ്ട്

  • @fathimahanana6818
    @fathimahanana6818 2 роки тому +2

    Masha allah

  • @najunajeeb4423
    @najunajeeb4423 Рік тому

    അന്നത്തെ ആളുകൾ നമ്മുടെ അത്ര ഉയരം മാത്രേ ഉണ്ടായിരുന്നുള്ളോ

  • @darknight5182
    @darknight5182 2 роки тому +28

    വിസ്മയം
    ഈ പാറക്കൽ എങ്ങനെയാണ് 2000 വർഷം മുൻപ് തുരന്ന് ഗുഹകൾ ഉണ്ടാക്കിയത്

    • @adhilhabeeb854
      @adhilhabeeb854 2 роки тому +1

      വിരല്‍ കൊണ്ട്

  • @salmanpharukpharuk3389
    @salmanpharukpharuk3389 2 роки тому +3

    ഞങ്ങൾ അവിടെ പോയ ട്ടുണ്ട്

  • @Lulu-it3xr
    @Lulu-it3xr 2 роки тому +2

    മോളെ നന്ദി

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    ഇന്ന് നമ്മുടെ പഠിതൻമാർ നവീകരണം
    പകരമായി പഴജൻ യുഗത്തിലേക്
    നയിക്കുന്നു ഇസ്‌ലാം മോഡേൺ
    ആണ് ഇൻഷാ അള്ളാ വരൂ മണ്ണാർക്കാട് പാലക്കാട് വലിയുളളാഹി മുഹമ്മദ് ഷെരിഫ്

  • @kunhimoideenkutty5471
    @kunhimoideenkutty5471 2 роки тому +3

    Aameen yaa rabbal aalameen.

  • @Aflaahvm
    @Aflaahvm 2 роки тому +2

    Kuran sathyasandhamaya oru grandhamanu rabbine sukshichu jeevicholu

  • @safeerparol4781
    @safeerparol4781 Рік тому

    മദാഇൻ ഷുഹൈബ്

  • @Zeeeiiii
    @Zeeeiiii Рік тому

    ഷുഹൈബ് നബിയുടെ കബർ ജോർഡാനിലാണ് ഉള്ളത്

  • @muhsikondotty3882
    @muhsikondotty3882 2 роки тому +1

    Njan evide poyi ttund

  • @karthikmr5427
    @karthikmr5427 Рік тому

    Sound track etha

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +5

    അൽഹംദുലില്ലാഹ് 🤲🤲👍

  • @kasimkp462
    @kasimkp462 2 роки тому +4

    Media one Poli

  • @mdmedia2263
    @mdmedia2263 2 роки тому +2

    Allaaaaaaah❤❤❤❤

  • @wahidwahid7776
    @wahidwahid7776 2 роки тому +1

    Ya:allah:subhanallah♥️♥️♥️♥️

  • @shabnajunifer7184
    @shabnajunifer7184 Рік тому +1

    Mashallah ❤️

  • @Hasi-f6v
    @Hasi-f6v Рік тому

    Aameen

  • @navaspsheriff4887
    @navaspsheriff4887 2 роки тому +2

    ഈ back ഗ്രൗണ്ട് മ്യൂസിക് പേര് എന്താണ്

    • @ibnu3426
      @ibnu3426 2 роки тому +1

      Sekhet by LordValGaming

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      @@ibnu3426 ആദ്യത്തെ മൂസിക് എത്താൻ

    • @ibnu3426
      @ibnu3426 2 роки тому

      @@thefilmmaker4932 Desert Caravans by Mr. Pillager.

    • @ibnu3426
      @ibnu3426 2 роки тому

      @@thefilmmaker4932 കിട്ടിയോ

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      @@ibnu3426 yes

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 роки тому +2

    Albadaa അവിടെ ചെന്ന് കുറെ അന്വേഷിച്ചു ആർക്കും അറിയില്ല duba നിന്ന് ഒരു 150 നടുത് ദുരമുണ്ട് almakna അടുത്താണ് tabuk നിന്ന് sharma വഴി യും പോകാം

  • @sabithac9341
    @sabithac9341 Рік тому

    ماشا الله

  • @sajithanazeer7239
    @sajithanazeer7239 2 роки тому +2

    Subahanallah

  • @rayees30
    @rayees30 2 роки тому +1

    വിസ്മയവും ചരിത്രവും ഉറങ്ങുന്ന കാഴ്ചകൾ

  • @abdulsalaammethalayil7336
    @abdulsalaammethalayil7336 Рік тому

    Alhumdulillha

  • @alfiyakathija6941
    @alfiyakathija6941 2 роки тому +1

    Subhannallh

  • @jijabraham5540
    @jijabraham5540 Рік тому +1

    Bible il shuhaib nabi yude name enthanu?

    • @muhammedazharuddinn1115
      @muhammedazharuddinn1115 Рік тому +1

      Jethro.. ennanu . Pravachakan Moosa (alaihissalam) yude (mosha) father-in-law aanu shuhaib nabi

  • @najeebpa7567
    @najeebpa7567 Рік тому +1

    Video അപൂർണമാണ് അവിടെ പോയ ഒരു എഫക്റ്റ് ഉണ്ടാകുന്ന രീതിയിൽ വ്യക്തമായി ചിത്രീകരിക്കണം

  • @Roshanmohammad2865
    @Roshanmohammad2865 2 роки тому +3

    Good information

    • @fathimaak2462
      @fathimaak2462 Рік тому

      ശുഐബ് നബിയുടെ സമുദായമാണോ സമൂദ് വിഭാഗത്തിലാണോ ഇവർ
      ഇവരെ പറ്റി ബൈബിൾ പരാമർശിക്കുന്നുണ്ടോ അറിയാവുന്നവർ പറയുമല്ലോ

  • @tincyjos3199
    @tincyjos3199 Рік тому

    ഈ BGM ?

  • @jalee4054
    @jalee4054 2 роки тому +3

    മ്യൂസിക് നല്ല ഒരു ഫീൽ ഉണ്ട്

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Рік тому

      മ്യൂസിക് റസൂൽ നിരോധിച്ചതാണ്

  • @rafeeqbabu5424
    @rafeeqbabu5424 Рік тому

    ❤️ ❤️ ❤️ ❤️

  • @rabisathu1471
    @rabisathu1471 2 роки тому +1

    Maaashaa allaaah

  • @irfanp8398
    @irfanp8398 2 роки тому +1

    Ithokke avide ppoyi kaanan bhagym kittiyavr

  • @ansarbeegam8795
    @ansarbeegam8795 2 роки тому +1

    Innathe janathaye Allahu engane shikshikkum. Enthokkeya inn nadakunnath

  • @asnamufeeda3881
    @asnamufeeda3881 Рік тому

    Alhamdulillah neril kannan bhagyam kiitu

  • @Middle6721
    @Middle6721 2 роки тому +1

    Alhamdulillah 🥰🥰

  • @nadnetvvv8364
    @nadnetvvv8364 Рік тому

    which century?

  • @shuhaib2944
    @shuhaib2944 2 роки тому +1

    Mashallah

  • @artgallerybyfebzz3889
    @artgallerybyfebzz3889 Рік тому

    Alhamdulillah

  • @riyazvc6231
    @riyazvc6231 2 роки тому +3

    അഫ്താബ് അവതരണം 👍

  • @saharnajeeb6104
    @saharnajeeb6104 2 роки тому +1

    Subhanallah

  • @pravasitalk6090
    @pravasitalk6090 Рік тому

    ശുഐബ് നബിയുടെ ജനതയല്ല ഇത്. സ്വാലിഹ് നബിയുടെ ജനതയായിരുന്ന സമൂദ് ഗോത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പാറകൾ തുരന്നു വീടുണ്ടാക്കിയിരുന്നത് ഇവരായിരുന്നു.

  • @ssbcutz5855
    @ssbcutz5855 2 роки тому +1

    Bgm name

  • @riyazvc6231
    @riyazvc6231 Рік тому

    Aftab rahman good reporter

  • @artvlog4047
    @artvlog4047 2 роки тому +1

    Masha allha😍😍😍😍

  • @safeeraharisharis1086
    @safeeraharisharis1086 Рік тому

    അഫ്ത്താബ് റഹ്മാൻ👍

  • @aboobackerke7694
    @aboobackerke7694 Рік тому

    മദ് യനിൽ ജീവിച്ചിരുന്നത് സ്വാലിഹ് നബിയുടെ സമൂഹമായ സമൂദ് ഗോത്രമായിരുന്നില്ലേ? റിപ്പോർട്ടർക്ക് തെറ്റ് പറ്റിയോ?

  • @sabiksabi3218
    @sabiksabi3218 Рік тому

    👍🏻👍🏻

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому +4

    നമുക്ക് ചൂണ്ടി കാണിക്കാൻ ചരിത്ര സത്യങ്ങളുടെ കൂമ്പാരം തന്നെയുണ്ട് .. എന്നിട്ടും അവിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ ഗതികേട്..അല്ലാതെ എന്ത് പറയാൻ !!!

  • @amanamansiddiq9307
    @amanamansiddiq9307 2 роки тому +2

    👍

  • @abdulhaseeb6817
    @abdulhaseeb6817 2 роки тому +1

    Media one🥰