സുനിതയുടെ മടങ്ങിവരവ് | Bad news for Sunita Williams, rescue mission delayed again | Out Of Focus

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 64

  • @hussaina4690
    @hussaina4690 9 годин тому +11

    ❤ ഓളവിടെപ്പോവാൻ
    . ധൈര്യം കാണിച്ചിങ്കിൽ ..........
    ഓളതുപോലെ❤........
    തിരിച്ചു വരികയും
    ചെജും........

  • @travelfashionandeat5029
    @travelfashionandeat5029 6 годин тому +6

    നാസയെ പോലും ഹൈജാക്ക് ചെയ്യാൻ കഴിവുള്ള നമ്മുടെ വിശ്വഗുരു..ajimzzzzzz പോളിച്ചു... തല വെയില് കൊള്ളിക്കരുത്😢

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 6 годин тому +3

    Space technology യിൽ usa ക്കാൾ ഏറെ മുന്നിലാണ് റഷ്യൻ സ്പേസ് ഏജൻസി. അവർക്ക് സുനിത വില്യംസിനെ തിരിച്ചു കൊണ്ട് വരാൻ കഴിയും എന്ന് ഒരു സയൻസ് ലേഖനം ഈ അടുത്ത് വായിച്ചു. അമേരിക്കയുടെ ദുരഭിമാനമാണ് തടസ്സം എന്നും പറയപ്പെടുന്നു.

  • @rasheedck-bw8jb
    @rasheedck-bw8jb 8 годин тому +3

    ആരും സുനിതയെ.....നല്ല വാക് പറഞ്ഞുകണ്ടിലല!!!
    അജിംസ്.....പറഞ്ഞ തിനോട്....കൂട്ടിവായികകുംബോൾ........അതിൽ അത്ഭുതമിലല.
    I like and prayer come back to sunnitha.....

    • @ChaluparmbilMohammedAli
      @ChaluparmbilMohammedAli 6 годин тому +1

      @rasheedck-bw8jb appreciated her courage effort. Good luck return home safely

  • @abubackerpm7893
    @abubackerpm7893 8 годин тому

    ചൊവ്വയിലേക്ക് പോകുമ്പോൾ ട്രംപിനെയും കൊണ്ടുപോകും😄 അവർക്ക് പെട്ടെന്ന് തിരിച്ചു വരാൻ സാധ്യമാകട്ടെ🙏 എന്തായാലും വളരെ ആകാംക്ഷയും രസകരവുമായ ഒരു ചർച്ച

  • @sajunk9810
    @sajunk9810 4 години тому

    Ajims ❤!

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 8 годин тому +6

    എല്ലാ ചർച്ചകളും വെറുപ്പ് ചീറ്റുന്നു. ഇന്ത്യൻ വംശജർ ലോകം മുഴുവൻ പല രംഗങ്ങളും കീഴടക്കി. എല്ലാവരുടേയും കാര്യം ഇന്ത്യൻ പ്രധാനമന്ത്രി എങ്ങനെ സാധിക്കും. എലോൺ ഇസ്രയേലിന്റെ സ്വന്തം

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se 7 годин тому

      അഷ്‌റഫ്‌ മുഹമ്മദ്‌ എന്നാ പേരും ഉണ്ട് സങ്കിക്ക് വിടുപണി ചെയ്യുന്ന നാറി

  • @alibhaimct
    @alibhaimct 8 годин тому +1

    Ajims ❤

  • @VijeeshKumar-b8v
    @VijeeshKumar-b8v 6 годин тому +1

    Enthokke ah de Ajimse parayunna…

  • @RobertCarlose
    @RobertCarlose 8 годин тому +10

    അവരുടെ മതം ആണോ പ്രശ്നം 😂😂😂😂😂 എന്റെ മീഡിയ വണ്ണേ 😂😂😂🙏🙏

    • @MalayaLi.c69
      @MalayaLi.c69 8 годин тому

      മതം എവിടെയാണ് പറയുന്നത് ക്രിസ്തുമസിനെ കുറിച്ച് പറഞ്ഞതാണോ 😂😂 കഷ്ടം തന്നെ ഭായ് ...

    • @rafeek466
      @rafeek466 7 годин тому +1

      അവരുടെ അമ്മാവനെ കൊന്ന ഭീകരരാണ് ഇന്ന് ഭരിക്കുന്നത് 😂😂

    • @DreamChaser-py4zb
      @DreamChaser-py4zb 4 години тому

      സുനിത വില്യംസിന്റെ റോക്കറ്റിന്റെ സ്ക്രൂ മോഡി ഊരി കളഞ്ഞത് കൊണ്ടാണ് സുനിത വില്യംസ് കുടുങ്ങി കിടക്കുന്നത് എന്ന് അജിംസ്..😀😀😀

  • @Sh.addehlwi
    @Sh.addehlwi 8 годин тому +3

    Sunitha Williams & Modi-Amit Shah backstory 🤥🫡
    Thanks Ajims for the insight.

    • @tkmustafawayanad104
      @tkmustafawayanad104 5 годин тому

      അയാളങ്ങനെയാണ്. ചിലതിനോടയാൾ പുറം തിരിഞ്ഞു നിൽകും , അയാൾ ചെയ്തു കൂട്ടിയത് അയാൾക്കറിയാം. മനുഷ്യത്വമുള്ളവർ ആരു നി ൽകില്ല. അവരുട മക്കളോ പരമ്പരകളോ രാജ്യത്തിനോ ലോകത്തിനോ വലിയ സംഭാവനകൾ ചെയ്താലും ഇയാൾ തിരിഞ്ഞു നിൽക്കുന്നു

    • @DreamChaser-py4zb
      @DreamChaser-py4zb 3 години тому

      സുനിത വില്യംസിന്റെ റോക്കറ്റിന്റെ സ്ക്രൂ മോഡി ഊരി കളഞ്ഞത് കൊണ്ടാണ് സുനിത വില്യംസ് കുടുങ്ങി കിടക്കുന്നത് എന്ന് അജിംസ്..

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 5 годин тому

    മോദിയേക്കൂടി ഇലോൺ മസ്ക് ഒന്ന് കൊണ്ട് പോയെങ്കിൽ ബഹിരാകാശത്തേക്ക്

  • @rayan_nazim_
    @rayan_nazim_ 3 години тому

    ഔട്ട് ഓഫ് ഫോക്കസ് ഗൗരവ പൂർവ്വമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നവരാണ്, പക്ഷേ ഇന്നത്തെ ചർച്ചക്കിടെ നിങ്ങൾ മൂവർക്കും എങ്ങിനെ ചിരിക്കാൻ കഴിയുന്നു?
    ഡ്രാക്കുളയെ പോലെ!!!
    കാരണം ബഹിരാകാശം എന്ന ഏതോ ലോകത്ത് മനുഷ്യർ, അതും നമ്മുടെ ഒരു ഇന്ത്യൻ വംശജ കുടുങ്ങി കിടക്കുമ്പോൾ അതീവ ദുഃഖ സാന്ദ്രമായ അവരുടെ സാഹചര്യത്തിൽ!!!
    കഷ്ടം നിങ്ങളുടെ കാര്യം

  • @MalayaLi.c69
    @MalayaLi.c69 7 годин тому

    ഗ്രാവിറ്റി എന്ന ഹോളിവുഡ് സിനിമ കണ്ടാൽ ഏകദേശ രൂപം കിട്ടും ശ്രദ്ധയോടെ കണ്ടാ നമ്മൾ ശ്വാസം വിടാൻ മറന്ന് പോകും ഒരു തരം ശ്വാസംമുട്ടൽ നമ്മുക്ക് അനുഭവപെടും ...

  • @Amal-wy9gt
    @Amal-wy9gt 3 години тому

    Bhurakeduth po machane

  • @kishorkumarkeekan8649
    @kishorkumarkeekan8649 8 годин тому +1

    I was wondering why mukkal has taken this issue for karachil😅😅😅😅😅....then later understood....there is some deliberate link with modi, BJP, Gujrath .......😅😅😅😅😅😅😅😅

    • @vajidak6918
      @vajidak6918 8 годин тому

      എന്താ ചെയ്യാ sports മുതൽ സയൻസ് വരെ എല്ലാ മേഖലയിലും ജാതിയും പൊളിറ്റിക്‌സും ഉള്ള കാലത്തോളം ഇത് ഇങ്ങനെ തന്നെ ആയിരിക്കും

  • @MobiMobi-j2e
    @MobiMobi-j2e 3 години тому

    Usa alle trumb avude

  • @BushraMoosapk
    @BushraMoosapk 9 годин тому +1

    Ellakaryangalum nannayi ariyam ennu shastram ee lokathod vilichu parayumbol , shastrame nee ippoyum LKG polum poorthiyakkiyitillennu shastrathod prabanja sristav, ennum eppoyum unnathangalil God mathram , ella kayivukalum avannu mathrsm❤

  • @nisin09
    @nisin09 4 години тому

    മതവും വംശവും പറയാതെ ഒന്നും മീഡിയ വണ്ണിൽ കാണില്ല, ആധുനിക സമൂഹത്തിന് യോജിക്കാത്ത ചാനൽ.

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 9 годин тому +2

    Modi will arrange "pushpaka vimana." If Friend trump call

    • @rahula1029
      @rahula1029 8 годин тому

      @@ChaluparmbilMohammedAli അല്ലെങ്കിൽ വരുന്ന വഴി ആ ചന്ദ്രനെ ഒന്നുകൂടെ ഒന്ന് പിളർത്തിയാലോ

    • @indiaindia4457
      @indiaindia4457 8 годин тому +2

      Buraq അല്ലെ നല്ലതു

    • @ChaluparmbilMohammedAli
      @ChaluparmbilMohammedAli 6 годин тому

      Expecting her safe return back home. God bless you

  • @ajikumar8165
    @ajikumar8165 6 годин тому

    നിങ്ങൾക്ക് ഇനെ ല വ പ്രസ്റ്റ് മാകും കാരണം അല്ലാൻ്റെ പണി ഏറ്റെടുത്താൽ പിന്നെ

  • @MtxJack-gm2mz
    @MtxJack-gm2mz Годину тому

    Pls give me a Auto 🛺 rickshaw..I will go for her

  • @rahula1029
    @rahula1029 9 годин тому +10

    😂 ഇവർക്ക് ജാതിയും മതവും മോഡിയും ഇലതെ ഒരു ചർച്ച ഇല്ല.😂

    • @MalayaLi.c69
      @MalayaLi.c69 8 годин тому +2

      സംഘികൾ അവരല്ലേ വാർത്തകൾ സൃഷ്ടീക്കുന്നത് 😂😂😂

    • @vajidak6918
      @vajidak6918 8 годин тому +3

      എന്താ ചെയ്യാ sports മുതൽ സയൻസ് വരെ എല്ലാ മേഖലയിലും ജാതിയും പൊളിറ്റിക്‌സും ഉള്ള കാലത്തോളം ഇത് ഇങ്ങനെ തന്നെ ആയിരിക്കും

    • @shibilin6972
      @shibilin6972 7 годин тому +1

      Thangalude search history clear chuthu ,nalla karyangal search cheyyuka , appol shariyakum ,(ee channelil vere newsukalum vararundu 😂)

    • @rahula1029
      @rahula1029 5 годин тому

      @MalayaLi.c69 സങ്കി മാത്രം അല്ല ജൂതൻ ഇവർ ഒക്കെയാണ് ആണ് വാർത്ത സൃഷികുന്നത്.

    • @പറയും
      @പറയും 4 години тому +1

      അത്ര ത്തോളം ഉണ്ടല്ലോ.... ഈ നശിച്ച ഭരണത്തിൽ

  • @viking5457
    @viking5457 10 годин тому +7

    യുദ്ധം വരെ നിർത്തിക്കുന്ന വിശ്വ കുരു വിചാരിച്ചാൽ ഇതൊക്കെ സിമ്പിൾ 🤡

    • @muhamedkunhahammed1612
      @muhamedkunhahammed1612 9 годин тому +1

      😅😅😅😅😅😅😅😅😅😅😅😅😅

    • @പറയും
      @പറയും 4 години тому

      ജീവിച്ചിരിക്കുന്ന ഒരു വെള്ള സാരിയെടുത്ത ദൈവം ഇല്ലേ അവരോട് പറഞ്ഞ സുനിത രക്ഷപെടും... Bgm ദൈവം

  • @baabu4508
    @baabu4508 9 годин тому +1

    ഇവരാണോ പതിറ്റാൻഡ് കൾക്ക് മുമ്പ് ചന്ദ്രനിൽ ഇറങ്ങിയത് 🤭🤭🤭

  • @salahfanboy8692
    @salahfanboy8692 8 годин тому

    Caraktt

  • @MadMax-yb1ri
    @MadMax-yb1ri 10 годин тому +3

    Avatharakaye padatha uduppikk 😂😂

  • @nisarn2641
    @nisarn2641 8 годин тому

    She converted to islam as well as neelAmstrong moon lander ❤❤😂😂😅😅😅

  • @abdulhakeem6777
    @abdulhakeem6777 9 годин тому +1

    Without Russian help they cannot touch earth!

    • @shafeequeahmed4272
      @shafeequeahmed4272 8 годин тому

      55 വർഷം മുമ്പ് നാല് ലക്ഷം കിലോമീറ്റർ താണ്ടി ചന്ദ്രനിൽ പോയി വന്നവർക്കു ഇന്നും നാനൂറു കിലോമീറ്റർ പോയി വരാൻ റഷ്യൻ സഹായം വേണം. 55 വർഷം മുമ്പ് പോക്കറ്റ് കാൽക്കുലേറ്റർ മെമറി ഉള്ള കമ്പ്യൂട്ടറും ആയി ചന്ദ്രനിൽ പോയി വന്നവർക്ക് ഇന്നു ശാസ്ത്രം പുരോഗതിയുടെ ഉത്തുംഗതയിൽ നിൽക്കുമ്പോൾ പോകാനാവുന്നില്ല. വീണ്ടും 2027 ലേക്ക് മാറ്റിയിരിക്കുകയാണ്.
      കാര്യം വ്യക്തമായില്ലേ.

  • @basheerbasheer1326
    @basheerbasheer1326 8 годин тому +1

    സ്പേസ് സുട്ടിൽ അവളുടെ തുള്ളൽ വീഡിയോയിൽ കണ്ടപ്പോഴേ തോന്നി വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ മുന്നോടിയാണെന്ന്

  • @naushadph2189
    @naushadph2189 7 годин тому

    അന്താരാഷ്ട്രബഹിരാകാശയാത്രയിൽനടത്തുന്നകെണിഇന്ത്യയ്ക്കുഅറിയാതെപോയതുകഷ്ടംതന്നെ,
    ബഹിരാകാശസഞ്ചാരികൾഇപ്പോഴുംതിരിച്ചുവരാൻപറ്റാത്തത്അതൊരുപരീക്ഷണത്തിൻ്റെഭാഗംതന്നെയാണ്,
    എട്ടുദിവത്തിൻ്റെയാത്രക്കുപോയവർഇത്രയുനാൾബഹിരാകാശത്ത്ജീവിക്കുന്നതെങ്ങനെ?😮😮😮