കേരളം ഈ നിലയിലായത് ഇത്തരത്തിലുള്ള നല്ലവരായ ആളുകൾ ഉള്ളതുകൊണ്ടാണ്. അവരുടെ സ്നേഹത്തിനു മുന്നിൽ കൂപ്പുകൈകൾ സമർപ്പിക്കുന്നു. കേരളത്തിൽ നിലവിൽ കൃഷികൾ കുറവാണെങ്കിലും കൃഷി ഓഫീസുകൾ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടുന്നുണ്ട് എന്ന ഒരു ഗുണം മാത്രമേ നിലവിലുള്ളൂ. പച്ചക്കറിക്ക് വേണ്ടി ഇപ്പോൾ നമ്മളെല്ലാവരും അയൽ സംസ്ഥാനത്തെ വണ്ടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുകയാണ് നാട്ടിൽ നിന്നും വരുമ്പോൾ യാതൊരുവിധ വിത്തുകളും കൊണ്ടു വരാൻ പാടില്ല എന്നും അത് airpot വഴി കൊണ്ടു വരുന്നത് കുറ്റകരം ആണെന്നും ആണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് പല ചെടികളുടെയും വിത്തുകൾ എന്നു പറയുന്നത് കേട്ടു. സത്യാവസ്ഥ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരിക.
പണം ഉണ്ടെങ്കിൽ നിയമപരമായ എന്ത് സാധനവും ലോകത്തിന്റെ ഏത് അറ്റത് നിന്നും മറ്റേ അറ്റത്തേക്ക് നിയമപ്രകാരം കൊറിയർ വഴി എത്തിക്കാൻ ആകും.നമ്മളുടെ കയ്യിൽ ഉള്ള ലഗേജിൽ ഇതൊന്നും കൊണ്ട് വരാൻ ആണ് തടസം
കേരളത്തെ സ്നേഹിക്കുന്ന പ്രകൃതി സ്നേഹിയും വിനയമുള്ളവനുമായ അറബിക്ക്, അല്ലാഹു ആരോഗൃമുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ ....ആമീന്‍ ...
നല്ലൊരു സ്പോൺസറെ
കിട്ടുക എന്നതാ. ഒരു പ്രവാസിയുടെ സൗഭാഗ്യം👌👌👌
Stym nmmle hus m kittydh oru mosham sadanathineyanu 😢
Enikum kitti Oru alavaladi partner
എല്ലാം നമ്മുടെ കുടുബത്തിന്റ ഭാഗ്യമാണ്
അവർക്കും വേണമെല്ലോ അനുഭവിക്കാൻ യോഗം 🤔
കേരളം ഈ നിലയിലായത് ഇത്തരത്തിലുള്ള നല്ലവരായ ആളുകൾ ഉള്ളതുകൊണ്ടാണ്. അവരുടെ സ്നേഹത്തിനു മുന്നിൽ കൂപ്പുകൈകൾ സമർപ്പിക്കുന്നു. കേരളത്തിൽ നിലവിൽ കൃഷികൾ കുറവാണെങ്കിലും കൃഷി ഓഫീസുകൾ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടുന്നുണ്ട് എന്ന ഒരു ഗുണം മാത്രമേ നിലവിലുള്ളൂ. പച്ചക്കറിക്ക് വേണ്ടി ഇപ്പോൾ നമ്മളെല്ലാവരും അയൽ സംസ്ഥാനത്തെ വണ്ടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
Masha allaha
അല്ലാഹുവേ ആ അറബിക്കും കുടുംബത്തിനും നല്ല ആരോഗ്യവും ആഫിയത്തും നിറഞ്ഞ ദീര്ഗായുസ്സിനെ നീ നൽകണേ നാഥാ ആമീൻ
Aameen
സൗദി ജിസാനിലെ ഒരു പെരിന്തൽമണ്ണ കാരനെ ഓർക്കുന്നു 😌😌
അസ്സലാമു അലൈക്കും സുഖമാണോ ബാബാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ
നമ്മുടേ നാട്ടിൽ മരം വെട്ടി എരിയുന്നു 😭
ഇവിടെ കഷ്ടപെട്ട് വളർത്തുന്നു ❤️
Thaan ethra maram nattu ?
@@MOHAMMEDARIF-jc1tg ayaal maram nattittillayrikum...but ullathine nashippikkathirunnukoode...
Mashalla
അറബി നമ്മുടെ കേരളം ഇഷ്ടം 👍👍👍👍👍👍👍👍👍👍👍👍👍
കട്ടക്ക് നിൽക്കുന്ന അറബിഉണ്ട് എങ്കിൽ ജീവിതം സെറ്റ് ആണ് 🔥🔥🔥
@1:07 കിണറിൽ വരെ ഇൻറർലോക്കിട്ട കേരളത്തിലേക്ക് ഇതൊക്കെ തമിഴ്നാട്ടീന്ന് വരണം ...😁😓
😁
ഞാൻ അറബികളുടെ കൂടെ യാണ് ജോലിചെയ്യുന്നത്. അവർക്ക് മലയാളികളെ നല്ല ഇഷ്ട്ടമാണ്
മാഷാ അല്ലാഹ് 👍😊
അവിടെ ഒരു ജോലി കിട്ടുമോ now quality controller in huawei but krishi jeevana
Paavam thonnunn aaa arabiye kaanumbol 😍 Masha allha orupad orupad allhahu anugrahikatte ameen
ഹമീദ് സാഹിബ് അഭിനന്ദനങ്ങൾ
മാങ്ങയും പപ്പായയും ഒക്കെ കേരളത്തിന്റെ മാത്രം അന്ന് എന്ന ധാരണ ആണ് പ്രശ്നം. കേരളത്തിൽ അരി മുതൽ ഉള്ള എല്ലാം പുറത്തു നിന്ന് വരണം
Shareef mirfa, mashallah adipoli, are ishtam,,njnum ethu pole theen(figs) thotam ..&mengo nattu nanchang kondirikkunnu,...👍👍👍
സ്വന്തം വളപ്പിൽ ഒരു പപ്പായ തൈ പോലും വച്ച് പിടിപ്പിക്കാത്ത നാം, വീഡിയോ നോക്കി പറയും "oh great, awesome"
Namuk pattaathad adheham cheidad kondaaan
ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️
ഇവിടെ അല്ലല്ലോ ആ പറഞ്ഞ തൊട്ടാവാടി ഉള്ളത് 😂😂
Uae arabikal prathyekich abudhabi locals adipoli alkaranu.nalla culture ulla alkar.ente vandiyil oru arabi idichappol adeham ennod ethra pravashyam anu sorry paranjath ariyilla.super
നമ്മളിവിടെ ഈത്തപഴം പിടിപ്പിക്കുന്നു അവരവിടെ കേരളം സൃഷ്ടിക്കുന്നു
Enik valiya ishttama ingne okke cheyaan in sha allah 🤲 allahu athin thawfeeq nalkatte amenn
ആമീൻ
ശ്രമിക്കു നടക്കും ഇന്ഷാ അല്ലാഹ്
മാഷാ അല്ലാഹ് 😍😍
Barakh അല്ലാഹ് feekum ആമീൻ
മനുഷ്യൻ മനുഷ്യത്വം കണ്ടു പഠിക്ക് മക്കളെ, ഇതിനു പ്രചോദിപ്പിക്കുന്ന ആ ദർശനം എന്താന്നും പഠിക്കു, നഷ്ടം ആവില്ല!
കേരളത്തെ കണ്ടു പഠിച്ചു...
Njaan abudabilaan ..evideyan id sthalam..batheen lano??
സകല മലയും കുന്നും ഇടിച്ചു തകർത്ത് നശിപ്പിക്കുന്ന, കൃഷിയെ വലിച്ചെറിയുന്ന നമ്മെ പഠിപ്പിക്കുകയാണ് 🥭
ഷിനോജ് അറബി പഠിക്കണം കേട്ടോ 🍌
super🌹
Masha Allah… UAE 🇦🇪 arabigal 🤩 great peoples
Shinoj shamsudheen ❤️👍
Masha Allah tabarakallah very good 👍
Great job 💪May Allah bless you all 🙏💕💕💕
Mashaallah 👍👍👍🌹🌹🌹
Masha Allah 🥰🥰🥰🥰
Wishing have a healthy long life that Arab family 💚👍
അറബികൾ അഹങ്കാരികൾ എന്ന ധ്വനി ഒഴിവാക്കാമായിരുന്നു 40വർഷം govt സ്ഥാപനത്തിൽ uae ജോലി ചെയ്‌ത പരിജയത്തിൽ അനുഭവപ്പെട്ടില്ല ഒറ്റപ്പെട്ട കേസ് അല്ലാദേ
എനിക്കും തോന്നി. ആ പരാമർശം ശരിയായില്ല.
Media one Poli
Ente aduthu pilawa thai undu veno
🥰❣️👌👍👍 maasha allah
അബുദാബിയിൽ എവിടെയാണ്
Alfalah old 2
ماشاءالله تبارك الله 💕
1:35 valiya cherunaranga😂
Good wrk Super news broi
അൽഹംദുലില്ലാഹ്
Absolutely great
Great man
nammal ividey ellaam idich nirathi Dubail aakaan nokkunnu 🥲
ഓരോ മലയാളിയും കാണേണ്ടതാണ്
Ma Sha Allah 👍
MashaAllah Thabarakkaallah
ഇക്കാ ആ അറബിയുടെ തൊട്ടത്തിൽ വീടു ജോലി കിട്ടുമോ
മാഷല്ലാഹ് 🥰🥰🥰🥰🥰🥰
alhamdulillah 🇮🇳🇳🇫🇦🇪🇩🇯❤️💚💙🧡💛🌙🙏🇦🇿🕋📸🗼🎤🇵🇰💜🇳🇪🎃🌈
Idoru werumanam aaaki maatiyaal nalla cash undakam , I am a vegetable fruits store keeper
MashaAllah🤲
ഇവരുടെ ഫാമം എവിടെയാണ്
Location
Old alfalah 2 abudhabi near Royal city market
Ente roominte adutthanu iyaalude veed☺️
Abudhabiyil evide
Near airport al falah
@@shameershemi1274 ഇന്ത്യൻ ഇസ്ലാമിക് സെന്റർ അടുത്താണോ. ഞാൻ. കാലിദിയയിലാണ്.
Ivde marubhoomi undakanulla sramathilaan...😅
Masha allah
🤗🤗🤗🤗🤗
Arabic ariyam pachapinte mahathmyam. ..
Mashallah 👍♥️🥰
❤👌👌👌👌👌
അൽ ഹംദുലില്ല
💐🌹
BaarakAllah feekum👍
good
ചക്ക ഉണ്ടോ
Masha Allaaah
Fail camera man. He should show plants under voice that’s can see others…
🥰❤️
Al hamdulillah
All the best
Allah khair
Mashallah
🤷♀️
❤️
👍
👍👍
fatimabi
?
👌
അറബിയുടെ അഹങ്കാരം പ്രയോഗം ശരിയായോ? അഹങ്കാരം uae പൗരന്മാരിൽ അപൂർവം
👌👌👌👌👌🤲
ഇതാരാ മോനെ
ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുകയാണ് നാട്ടിൽ നിന്നും വരുമ്പോൾ യാതൊരുവിധ വിത്തുകളും കൊണ്ടു വരാൻ പാടില്ല എന്നും അത് airpot വഴി കൊണ്ടു വരുന്നത് കുറ്റകരം ആണെന്നും ആണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് പല ചെടികളുടെയും വിത്തുകൾ എന്നു പറയുന്നത് കേട്ടു. സത്യാവസ്ഥ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരിക.
Courier
പണം ഉണ്ടെങ്കിൽ നിയമപരമായ എന്ത് സാധനവും ലോകത്തിന്റെ ഏത് അറ്റത് നിന്നും മറ്റേ അറ്റത്തേക്ക് നിയമപ്രകാരം കൊറിയർ വഴി എത്തിക്കാൻ ആകും.നമ്മളുടെ കയ്യിൽ ഉള്ള ലഗേജിൽ ഇതൊന്നും കൊണ്ട് വരാൻ ആണ് തടസം
മണ്ണ് ഇല്ലാതെ ചെറിയ തൈകൾ കൊണ്ടു പോകാം..
അങ്ങിനെ ഒരു നിയമസം ഉള്ളതായി അറിയില്ല
ഇതിൽ പരാമർശിച്ചിട്ടുള്ള വ്യക്തി ഞാൻ ആണ്
ഞാൻ എല്ലായിപ്പോഴും മരങ്ങൾ കൊണ്ടുവരാറുണ്ട് ഇത് വരെ പിടിച്ചിട്ടില്ല
പക്ഷെ നിങ്ങൾ പറയുന്ന നിയമം നിലവിൽ ഉണ്ട്
💚
Good 🌳🍊🍋🥔🌳
❤❤❤❤😍👍
Enth resema കാണാൻ
Ithavana reporter kk koladichulo
നിയാ പാവത്തിനെ പറ്റിച്ചു ല്ലേ 😜😜😜
🥰😁😁❣️❣️
ഇത് ശംക ആണ്
No alfalah old 2
പണിക്ക് ആളെ ആവശ്യമുണ്ടോ...?
വെരി ഗുഡ്
👍🏻
അബുദാബിയിൽ എവിടെയാണ്
Mashaa Allah
Ma sha Allah ❤️
Mashallah