കടത്തിലാക്കുന്ന ചടങ്ങുകൾ😨 Abhishadguruvayoor | Money Plan |

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 158

  • @alikunjimonali1549
    @alikunjimonali1549 7 годин тому +25

    കുറേ കാലമായി എല്ലാ അനാചാരങ്ങളും നിർത്തി ഇപ്പോൾ ഒരു ടെൻഷനുമില്ലാതെ സുഖമായി കഴിയുന്നു ,ഒരു കടവുമില്ല എന്നാൽ ഒരു സ്ഥിരവരൂമാനവുമുണ്ട്,മറ്റുള്ളവരെ ഒരു പരിധി വർ സഹായിക്കാനും പറ്റുന്നുണ്ട്, അൽ ഹംദുലില്ലാഹ്

  • @muhammadmusthafa8856
    @muhammadmusthafa8856 23 години тому +62

    ചിരിക്കാതെ സാറിന്റെ ഒരു സീരിയസ് ക്ലാസ്സ്‌ ആദ്യമായി കാണുന്നത് 👍🏼

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 6 годин тому +10

    സാർ പറഞ്ഞത് വളരെ സത്യമായ കാര്യം ഞാൻ വിദേശത്തു കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്നു 16വർഷം ആയി ഒരു ചെറിയ വീട് വെച്ചു, ഇപ്പോൾ 10ലക്ഷം ബാങ്ക് ബാലൻസുണ്ട് ഇപ്പോൾ ഒരു സമാധാനം.. കാര്യമായ അസുഖം ഒന്നും അള്ളാഹു തന്നില്ലെങ്കിൽ അൽ ഹംദുലില്ല സമാധാനത്തോടെ വീട്ടിൽ പോയി റെസ്റ്റെടുക്കാം.

  • @kochuu
    @kochuu 12 годин тому +42

    കടം ഇല്ലാത്തവനാണ് ഏറ്റവും വലിയ ധനവാൻ

    • @andonly5712
      @andonly5712 10 годин тому +6

      @@kochuu കടം ഇല്ലാത്തവനല്ല നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സാമ്പത്ത്.. ആരോഗ്യമില്ലെങ്കിൽ ഈ ലോകം മൊത്തം keezhadikkiyalum എന്ത് പ്രയോജനം??

    • @kochuu
      @kochuu 10 годин тому +4

      @andonly5712 നല്ല ആരോഗ്യവും ഉണ്ടാകട്ടെ.. ഒപ്പം കടവും ഇല്ലാതിരിക്കട്ടെ.. ഇപ്പോൾ set അല്ലേ

    • @irfanss2210
      @irfanss2210 5 годин тому

      ​​Kadam ithavanu manassamadanam undakum, enkil arogyam okke athinte vazhikku vannolum...no tension there ​@@andonly5712

  • @nijilap
    @nijilap День тому +59

    കോൾ സെന്ററിലെ കോൾ അറ്റെൻഡറിൽ നിന്നും ഇപ്പോഴത്തെ അഭിഷാദ് ഗുരുവായൂരിലേക്കുള്ള യാത്ര ഒരുപാട് അനുഭവങ്ങൾ നിറഞ്ഞതായിരിക്കും എന്ന് നാം മനസിലാക്കുന്നു. ആ ജീവിത അനുഭവ കഥ വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ സീരീസ് ചെയ്താൽ നന്നായിരിക്കും.
    ഒരുപാട് പേർക്ക് അതൊരു വലിയ മോട്ടിവേഷൻ ആയിരിക്കും. ചിലപ്പോ താങ്കളുടെ ക്ലാസ്സിനേക്കാൾ വലിയ മോട്ടിവേഷൻ.......

    • @Mullapoov
      @Mullapoov 25 хвилин тому

      അഭിഷാദ് ഇക്ക ഫാൻസ്‌ 👍

  • @Shivamithra-dk5pq
    @Shivamithra-dk5pq 13 годин тому +19

    ചടങ്ങുകൾ ഇല്ലെങ്കിൽ ഏറെ കുറെ മനസമാധാനത്തോടെ മുന്നോട്ട് പോകാൻ പറ്റും.. ഇതിപ്പോ സാർ പറഞ്ഞത് പോലെ കടം വാങ്ങി ഓരോന്ന് നികത്തികൊണ്ട് പോകുന്നു.. അതോണ്ട് മരണം വരെ കടം നമ്മളെ പിന്തുടരുന്നു... ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ പറ്റില്ല.. അവസാനം ജീവിതം എൻജോയ് ചെയ്യാൻ പറ്റാതെ റ്റാറ്റാ പറഞ്ഞു പോവുന്നു നമ്മൾ.😢😢

    • @andonly5712
      @andonly5712 12 годин тому +1

      എല്ലാ കടങ്ങളും പ്രശ്നങ്ങളും എല്ലാം മാറും.. 8വർഷങ്ങൾക് മുൻപ് എനിക്ക് 98lac കടം undaayirunnu... ഇപ്പോൾ കടം illa monthly 85k savings undu ഒന്നിനെയും ഭയപ്പെടാതെ ആത്മ വിശ്വാസത്തോടെ മുന്നേറുക വിജയം ഉറപ്പ്..

  • @Thankan818
    @Thankan818 4 години тому +5

    സർ ഞാൻ നല്ലവണ്ണം പൈസ ഉണ്ടാകുന്നുണ്ട് പക്ഷെ ബാക്കി ഒന്നും കാണാറില്ല എന്റെ കല്യാണത്തിന് ശേഷം എന്റെ ഭാര്യ ആണ് പണം കൈകാര്യം ചെയ്യുന്നത് ഇപ്പോൾ നമ്മൾക്കു ഒരു കടവും ഇല്ല അത്യാവശ്യത്തിനു സമ്പാദ്യവും ഉണ്ട് ✅✅കെട്ട്യോളാണെന്റെ മാലാഖ ❤️

  • @sarithamp8559
    @sarithamp8559 День тому +20

    സത്യമായ കാര്യം ചടങ്ങാണ് നമ്മളെ കടക്കാരനാക്കുന്നത്

  • @sreelekshmymurali
    @sreelekshmymurali 6 годин тому +1

    എന്ത് ആത്മാർത്ഥമായാണ് സർ സംസാരിക്കുന്നത് ❤

  • @sherlysebastian4862
    @sherlysebastian4862 13 годин тому +7

    First time watching a serious class from you sir👍

  • @nadiyarahuman8694
    @nadiyarahuman8694 10 годин тому +13

    ഇത് വരെ കേട്ടതിൽ വെച്ചിട്ട് Sir nte best video👏...

    • @andonly5712
      @andonly5712 9 годин тому

      @@nadiyarahuman8694 എല്ലാം കേൾക്കുന്നതിനോടൊപ്പം അവനവനിൽ തന്നെ മാറ്റം വരുത്താതെ ആരും ജീവിത വിജയം നേടിയിട്ടില്ല...solar system vekkan പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പറയണം... Sun technologies..

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 9 годин тому +3

    Uff.. You put tht huge subject into a nutshell, n gave us lik a capsule..thnkyou AG❤

  • @sreekumarampanattu4431
    @sreekumarampanattu4431 7 годин тому +2

    Great Abhishadji.... Thank you

  • @soumyakunjappan7904
    @soumyakunjappan7904 19 годин тому +7

    Nalla class .......sherikum athmarthamai samsarikunnu❤❤❤❤❤❤❤God bless you sir

  • @shenoob313
    @shenoob313 18 годин тому +31

    സാർ, സാധാരണക്കാർക്ക് ഷെയറു വാങ്ങി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന കമ്പനികളെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും

    • @bhasidmm1982
      @bhasidmm1982 12 годин тому +7

      നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഏത് കമ്പനി നിർമിച്ചതാണ് എന്ന് അറിയുക. ആ വസ്തുക്കളുടെ നിർമാണത്തിൽ പങ്കളിയാകുക.

    • @nilaamazha4428
      @nilaamazha4428 11 годин тому

      ഒന്ന് വിശദമാക്കാമോ ​@@bhasidmm1982

    • @oneteam5619
      @oneteam5619 8 годин тому +1

      SIP thidagu... varum 100 Rs mathi

  • @shihabnellikunnu7895
    @shihabnellikunnu7895 День тому +9

    V വല്ലാത്ത ഒരു മുതലാണ് അടിപൊളി ഭയങ്കര ഇഷ്ടമാണ് താങ്കളെ

  • @aloftinfomag9307
    @aloftinfomag9307 23 години тому +117

    വണ്ടിയിൽ 100 രൂപക്ക് പെട്രോൾ അടിക്കുന്നതിനു പകരം 50 രൂപയ്ക്ക് പെട്രോൾ അടിച്ചു ബാക്കി ഇൻവെസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു വണ്ടി നിന്നു ഞാൻ ഉന്തി കൊണ്ടുപോയി പെട്രോൾ അടിക്കേണ്ടി വന്നു 70 രൂപയ്ക്ക് ജ്യൂസും കുടിച്ചു

  • @jabbarp4313
    @jabbarp4313 День тому +17

    1989 ൽ ഗൾഫിൽ കാല് കുത്തി.
    അന്നെനിക്ക് വെറും
    പതിനായിരം കടം.
    ഇന്നിവിടെ നിന്നും വിടവാങ്ങാൻ
    നിർബന്ധിതനാവുബോൾ
    കടം ... തുച്ഛമായ
    പത്ത്..... ലക്ഷം.😂
    എല്ലാ കണക്കുകളും തെറ്റി.
    എല്ലാ സങ്കൽപ്പങ്ങളും തെറ്റി.
    എല്ലാ ബിസിനസകളും പൊട്ടി.....😂😂
    ഇനിയും പൊട്ടാനുള്ള
    പരിപാടികൾ തേടി..😂😂😂
    യാത്ര തുടരുന്നു.....
    നിർവികാരനായി.....
    ഒരു " പതിനായിരം കിട്ടുന്ന"
    " ആയിരം" തവണ
    ആവർത്തിക്കാവുന്ന
    ആശയവും തേടി.....

    • @zubbyzubi7793
      @zubbyzubi7793 18 годин тому +1

      Same bro 😂😂😂 ഞാനും 2009 ൽ ഗൾഫിൽ വരുമ്പോൾ എനിക്ക് മൂന്ന് ലക്ഷം കടന്മുൺടായിരുന്നുള്ളൂ 15 വർഷം ഗൾഫിൽ പണിയെടുത്തിട്ട് 13 ലക്ഷം രൂപ കടം ഞാൻ ഗൾഫ് ജീവിതം അവസാനിപ്പിച്ചു 😇😇😇😇

    • @andonly5712
      @andonly5712 12 годин тому

      നിങ്ങൾ എന്ത് ബിസിനസ് ചെയ്തു

    • @zubbyzubi7793
      @zubbyzubi7793 10 годин тому

      @@andonly5712 ഞാൻ GM company യിൽ mechanic aayirunnu

    • @andonly5712
      @andonly5712 10 годин тому +1

      @zubbyzubi7793 njn നാട്ടിൽ സോലറിന്റെ work ചെയ്യുന്നു

    • @jabbarp4313
      @jabbarp4313 9 годин тому

      @@andonly5712 washing powder..
      And liquid.

  • @sainsythomas6871
    @sainsythomas6871 23 години тому +5

    Super sir 🌹🌹🌹great motivation🌹🌹

  • @mumthazsalam5222
    @mumthazsalam5222 4 години тому

    Sooper motivation thangalude Ella vedios kanarund ellam 👍🏻

  • @myappel5509
    @myappel5509 21 годину тому +2

    Sir സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SonuNishuFizu
    @SonuNishuFizu 14 годин тому +3

    Zero kadam😊 Alhamdulillah 🥰kayiyunnadum kadam vangikarilla.. Paisa illengi undakanulla vazhikal noka.. emergency situation vanna mathram kadam vangika...pakshe enik orupad per kadam thirich tharan und..kitto ennoru pradeekshayum illadayi ipo...😊😌

  • @irshadgeonex3956
    @irshadgeonex3956 12 годин тому +1

    Maasha Allah... May Allah bless you with more wisdom and knowledge.. keeep up the tempo.. brother.❤

  • @june9768
    @june9768 25 хвилин тому

    മുപ്പതു വർഷം മുൻപ് ഗൾഫിൽ വന്നത് മുതൽ അനാവശ്യ ചടങ്ങും പോകുമ്പോൾ സാദനങ്ങൾ കെട്ടിക്കൊണ്ടു പോകലും നിർത്തി ആദ്യ ശമ്പളം പോലും,ബാങ്കിൽ ഇട്ടു കാരണം സ്വന്തമായി വീട് ഇല്ലായിരുന്നു . ഇന്ന് രണ്ടു വീടും സ്ഥലങ്ങളും നല്ല ബാങ്ക് ബാലൻസും ഉണ്ട് . കടം ഇന്നും ഇല്ലാതെ ഈമാസം അവസാനം സന്തോഷമായി ഗൾഫു ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കുടുംബായി ജീവിക്കാൻ പോകുന്നു നിങ്ങള്ക്ക് നിങ്ങൾ മാത്രമേ ഉള്ളു എന്ന് കരുതിയാൽ എല്ലാം നേരെയാകും മറ്റുള്ളവരെ കാണിക്കാനല്ല നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം കടങ്ങൾ ഇല്ലാതെ എല്ലാവരും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം അന്നം തന്ന സൗദി അറേബ്യൻ നാടിനു നന്ദി

  • @monoosvloge
    @monoosvloge Годину тому

    കറക്റ്റ് 👍🏼

  • @Yukthiman
    @Yukthiman 10 годин тому +7

    1500 രൂപക്ക് താങ്കളുടെ ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ തയ്യാറായിരുന്ന ഞാൻ 750 രൂപക്ക് മറ്റൊരു ട്രെയിനിങ്ങ് അറ്റൻഡ് ചെയ്തു 😂😂

  • @Rainydayss7777
    @Rainydayss7777 День тому +3

    ❤❤panam illaki santhosham illa samadhanam illa kadam koodum thala vattam karanghum

  • @babithashyam460
    @babithashyam460 13 годин тому +1

    Sir great motivation

  • @gaminggaming1018
    @gaminggaming1018 21 годину тому +1

    Money makes money always ❤

  • @julibiju1357
    @julibiju1357 День тому +4

    👏👏👏kadam sir eniku pediya

    • @mithlajks7318
      @mithlajks7318 11 годин тому

      NINGAL ORU NALLA AALAANU
      ADUKONDAANU

  • @sreedeviram2667
    @sreedeviram2667 День тому +2

    ഹായ് സാർ 👍👍🥰🥰

  • @bavesh2006
    @bavesh2006 9 годин тому

    Excellent 💕

  • @SubaidaPk-x7k
    @SubaidaPk-x7k День тому +1

    Sir nte class kelkkanam valiya aagraham und

  • @rakesh-fs2zk
    @rakesh-fs2zk День тому +20

    10 car വാങ്ങാൻ ഉള്ള പണം ഉണ്ടാകുമ്പോൾ ആണ് ഒരു കാർ വാങ്ങണ്ടത്... എന്നാൽ most of malayalees ഒരു കാർ ന്റെ 10 ഇൽ ഒന്ന് വാങ്ങാൻ ക്യാഷ് ഉള്ളപ്പോൾ ബാക്കി ലോൺ ഇട്ടു കാർ വാങ്ങുന്നു 😊😊

  • @vysakhvysakh876
    @vysakhvysakh876 День тому +9

    Egane invest cheyyanam ennu arayilla ath class eduth tharumo

  • @venugopalan1333
    @venugopalan1333 37 хвилин тому

    Super sir

  • @rahulm.r968
    @rahulm.r968 День тому +1

    Thank you sir

  • @RijuSamuel-u4k
    @RijuSamuel-u4k 4 години тому

    Excellent

  • @pachoosvlog3574
    @pachoosvlog3574 21 годину тому +2

    👍👍👍👌

  • @chandrangopalan584
    @chandrangopalan584 День тому +6

    ഇത് 10 പേർക്ക് ഞാൻ അയച്ചു കൊടുക്കും ❤15 പേർക്ക് അയച്ചു കൊടുത്തു

  • @anees.manees.m3039
    @anees.manees.m3039 22 години тому +1

    Eth pole long vidio venam. Short vidio comedy show aanenna coment kanarund

  • @shaijushaiju4942
    @shaijushaiju4942 День тому +3

    കുറച്ചു സീരിസ് ആയ ക്ലാസ് ആയതുകൊണ്ട് വീഡിയോ നീളം കുട്ടി.. 🥰ഇല്ലക്കിൽ 3മിനിറ്റ് 😂😂😂

  • @anjanajayan2031
    @anjanajayan2031 3 години тому

    ഞാൻ മരിച്ചു പോയാൽ ഇദ്ദേഹം ആണ് ഉത്തരവാദി.ഒരു വീഡിയോ കണ്ട് ചിരി നിർത്താൻ പറ്റാതെ ശ്വാസം മുട്ടി പോയി, കവിൾ വേദനിക്കുന്നു.ഭർത്താവും മോലും എനിക്ക് വട്ടായി എന്ന് വിചാരിക്കുന്നു❤❤❤😅😅😅😅

  • @magicafe_
    @magicafe_ 5 годин тому

    Le gandhiji: Njaana!! Eppaa😮

  • @fredy047
    @fredy047 17 годин тому

    thanks

  • @abdulkalamt.p.2288
    @abdulkalamt.p.2288 21 годину тому +1

    My skills make money but not sufficient for my spouse😊☺️

  • @hasnaah8698
    @hasnaah8698 11 годин тому +3

    Inshallah eee marchil ente Ella kadangalum theerum..... Appo njaan savings thudangum

  • @sreedeviram2667
    @sreedeviram2667 День тому

    👌👏👏

  • @HusniK-rx7gh
    @HusniK-rx7gh 11 годин тому

    👏🏻👏🏻👍🏻

  • @anuayalittleworld126
    @anuayalittleworld126 15 годин тому

    ❤❤❤👍

  • @AlbetaSurgicals
    @AlbetaSurgicals День тому

    Mutttaaaaa ...❤

  • @MuneerPv-t7o
    @MuneerPv-t7o 13 годин тому

    Good ❤

  • @anishakurian4050
    @anishakurian4050 12 годин тому

    👌

  • @bindusa3223
    @bindusa3223 23 години тому +8

    ഷെയർ എന്നു പറഞ്ഞാൽ complete loss വന്നാൽ പോയില്ലേ

    • @mansoor9594
      @mansoor9594 19 годин тому

      Mutual fundil invest cheyyu.

    • @elsasalu4550
      @elsasalu4550 11 годин тому

      സ്വർണം വാങ്ങിയാലും മതി

  • @Skvlogs369-m7k
    @Skvlogs369-m7k День тому

    ❤❤❤

  • @merciangloriavivera4845
    @merciangloriavivera4845 8 годин тому

    💯

  • @DrSalinanazar68
    @DrSalinanazar68 День тому +1

    Super👌👌👌

  • @ReenamobileKwt
    @ReenamobileKwt День тому

    Hi❤🥰

  • @DileebKgd
    @DileebKgd 5 годин тому +1

    skip ചെയ്യാതെ കാണുന്ന ഒരേ ഒരു vedio സാറിന്റെ മാത്രം.ക്ലാസ്സിൽ പങ്കുടുക്കാൻ സാധിച്ചിട്ടില്ലങ്കിലും പങ്കുടുത്തത് പോലെ തോന്നുന്നു

  • @Flux_chart
    @Flux_chart 2 години тому

    Sir appo crypto currency yoo njan trading start chaythuu eppo enta age 17 anee CRYPTO TRADING patii oru vitham allam padichu.trading chayyan kittya capital njan undakiyath oru samayath ellarm kattitundakum Hamster combat athiludee 7$ kitti ath vach trading start chaythuu eppo 27$ ayii. Proper ayii risk management Padichuu, candlestick pattern pachu, breakout pattern padichuu, indicators and entry and exit padichuu. Enik paise ndakanm eppo enta full capital 27$ Indian rupees 2289 rupaa ndd paksha shares vagan 18 avanm athin njan kathuu nikal anee 🫂 replay tharane ❤

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 9 годин тому

    ഗൾഫിൽ 16വർഷം ആയി ഇപ്പോളും കയ്യിൽ ഒന്നുമില്ല .. ഇദ്ദേഹം പറഞ്ഞതും ഒന്നു njn ciythilla panikku പോകുന്നു ചിലവാക്കുന്നു ഇപ്പോൾ life kojatta കല്യാണം കഴിഞ്ഞപ്പോൾ ആണ് എല്ലാം മനസിലായത്

  • @krdevagi3139
    @krdevagi3139 13 годин тому

    Sir kuda pirapinu Seiunadhu Silavu ennu paraunnadhilum pedham Ennatha Generation Anubavikkuna EMI ellam EMI ila adhu 2 months mudangiyal pettu pina EMI adaikkan ulla ottam adhil paisa mudangumbol Athmahathya adhukudi parayanam therchayaittum 👍👍👍

  • @Mpmidhu313
    @Mpmidhu313 18 годин тому

    Added to the daily playlist

  • @AyshaAm-w7c
    @AyshaAm-w7c 15 годин тому

    🎉

  • @lineeshap2881
    @lineeshap2881 Годину тому

    30 രൂപക്ക് കഞ്ഞി കുടിക്കാൻപോയി 15 രൂപ നിറപറയിൽ ഇൻവെസ്റ്റ് ചെയ്ത് ബാക്കി 15 രൂപക്ക് കഞ്ഞിവെള്ളം മാത്രം കുടിച്ചു

  • @നേരാണുയിര്

    👍🏻

  • @alimohammad8764
    @alimohammad8764 4 хвилини тому

    If u stop spending how the money will flow, borrowing capacity is surviving the world.

  • @sanithavijayakumar1486
    @sanithavijayakumar1486 27 хвилин тому

    10th nd +2 class il ethupoleulla class oru pravasyam engilum adukkendathanu.

  • @abdurahimanvalkandy7410
    @abdurahimanvalkandy7410 11 годин тому

    Sometimes our calculations getting collapse.

  • @അൽമലപ്പുറം
    @അൽമലപ്പുറം 20 годин тому +1

    Ethokke nadakkumo 😅😅😅

  • @Annwithnature
    @Annwithnature 11 годин тому

    Angane nammal kashtappettu paisa undakki nalla food, dress okke ittu nammude veettile oru parupadi nalla agosham ayi nadathumbol orukoottam nanmamarangal varum. Ee paisa pavangalkku koduthukoode ennu paranju…😂

  • @user-do8yq6kh8f
    @user-do8yq6kh8f 9 годин тому

    ചടങ്ങ് 😏😏😏😏😏

  • @susheelaskitchen
    @susheelaskitchen День тому +1

    ഞാൻ ഇക്കാര്യം ചെയ്യാറുണ്ട് 500 രൂപക്ക് പെട്രോൾ അടിക്കാൻ പോയെങ്കിൽ 100. രൂപ മാറ്റി വെക്കും.

  • @georgemathew4904
    @georgemathew4904 6 годин тому

    1000 rs kuppi medikan cash ullapol 500 rs kuppi medich baaki 500 rs ku share ittu adikum

  • @afzalafsu5631
    @afzalafsu5631 11 годин тому

    15000 ഉണ്ടെങ്കിൽ ബാക്കി 15000കടം വാങ്ങി 30000രൂപയുടെ ഫോൺ വാങ്ങുന്ന മലയാളി 😄

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 7 годин тому

    Shariyaan oru rupa polum kadamilla alhamdulillah

  • @saji183
    @saji183 4 години тому

    1000 rs പെട്രോളടിലെണ്ടിടത്തു 500 അടിച്ചാൽ പിന്നെ വണ്ടി തള്ളിക്കൊണ്ടുപോണ്ടിവരില്ലേ...

  • @aimvideos6361
    @aimvideos6361 День тому +1

    Engane share vaangum

  • @anishkumaru7732
    @anishkumaru7732 9 годин тому

    Motivation kareyum business trainersinem thattiyitt nadakkan pattatha avastahayanllo ithanu ippol puthiya business.

  • @abdulaseez1930
    @abdulaseez1930 4 години тому

    Share market idinjalo

  • @TajmahalAq
    @TajmahalAq 4 години тому

    😂എന്തുവാ ഇത്

  • @Vmuhammadshafeeq
    @Vmuhammadshafeeq 10 годин тому

    എന്താണ് യു ട്യൂബിൽ ഞാൻ പരാജയപ്പെടുന്നത്? 5 കൊല്ലമായി ചാനൽ തുടങ്ങിയിട്ട്

  • @mariyamp-pc4fy
    @mariyamp-pc4fy 22 години тому +1

    അപ്പോൾ കല്യാണം കഴിക്കാൻ പോകുമ്പോൾ.

    • @BadBoy-wm6sp
      @BadBoy-wm6sp 12 годин тому +3

      റെജിസ്ട്രർ ഓഫീസ് ഇല്ലേ

  • @Relaz-v2y
    @Relaz-v2y День тому

    Money making product …
    Son will gave us cash …😢ഞാൻ പാവമാ pls വെറുതെ വിടണം

  • @dreamconvertable913
    @dreamconvertable913 День тому

    2 full medikkaan.. Poyit 1 full medichaal thikayumo daa pottaaa...

  • @sulochanadevadas3154
    @sulochanadevadas3154 10 годин тому

    Thankyou sir

  • @maryambily3274
    @maryambily3274 23 години тому

    👍

  • @jayizan8114
    @jayizan8114 День тому +1

    ❤❤❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 11 годин тому

    👍😊

  • @sujiraj6271
    @sujiraj6271 6 годин тому

    👍🏻