Walking in the moonlight HD 1080p | Kunchacko Boban , Aswathi Menon - Sathyam Sivam Sundaram

Поділитися
Вставка
  • Опубліковано 8 чер 2020
  • Song - Walking in the moonlight
    Movie - Sathyam Sivam Sundaram
    Music Director - Vidyasagar
    Lyrics - Kaithapram
    Singers - Hariharan

КОМЕНТАРІ • 545

  • @midgov1231
    @midgov1231 4 роки тому +215

    *ഇത്രയും മനോഹരമായ ഗാനം നമുക്ക് സമ്മാനിച്ച വിദ്യാസാഗറിന് ഒരു ലോഡ് സ്നേഹം*

    • @user-vb7ug8tp9l
      @user-vb7ug8tp9l 3 місяці тому

      സമയമെടുക്കും... ഇപ്പൊത്തന്നെ അടിക്കാം....❤

  • @abeyabraham6925
    @abeyabraham6925 4 роки тому +168

    തലമുറകളുടെ മെലഡിയുടെ രാജാവ് 👌 വിദ്യാജി 👏😘

  • @rmrm1620
    @rmrm1620 4 роки тому +145

    ഇത്രയും മനോഹരമായ പാട് എന്നെങ്കിലും 1 M ആവുമ്പോൾ ഇവിടെ ഒരു ലൈക്ക് അടിക്കണം

    • @kamalprem511
      @kamalprem511 11 місяців тому +2

      1M നോട് പോയി പണി നോക്കാൻ പറ 👉🏼 .. എന്നും മനസ്സിൽ ഉള്ള song ആണ് 😍👌🏽

  • @fazalmuhammed9707
    @fazalmuhammed9707 4 роки тому +82

    ആറാട്ടു മേളം..look at the orchestra 😍😍😍...
    Vidhyaji

  • @MelvinVarghese
    @MelvinVarghese 4 роки тому +170

    വിദ്യാസാഗർ സർ ❤️❤️
    എനിക്കേറ്റവും ഇഷ്ട്ടമുള്ള സംഗീത സംവിധായകൻ😍

    • @melvinthomas_
      @melvinthomas_ 3 роки тому +3

      എനിക്കും, പിന്നെ A.R. Rahman um

    • @dibujohn5634
      @dibujohn5634 8 місяців тому

      .enikkum.orupad.ishttamanu.

  • @dpu7327
    @dpu7327 4 роки тому +77

    വിദ്യാസാഗർ ങ്ങളെന്തൊരു മനിഷ്യനാണ് ഹേ 😍

  • @ananthuanil8025
    @ananthuanil8025 4 роки тому +186

    90's കിഡ്സിന്റെ നൊസ്റ്റാൾജിക് സോങ്ങുകളിൽ ഏറ്റവും മുന്നിൽ ഉള്ള സോങ്. 🥰🥰💙❤️
    അശ്വതി💙
    ചാക്കോച്ചൻ❤️
    വിദ്യ സാഗർ 👌👌👌😘
    കൈതപ്രം 😍😍

    • @nithink1583
      @nithink1583 7 місяців тому +1

      കൈതപ്രം ദാമോദരന്‍ നമ്പൂതിരി also

    • @ananthuanil8025
      @ananthuanil8025 7 місяців тому

      @@nithink1583 Yes indeed👍🏻

  • @akhilkrishna7117
    @akhilkrishna7117 4 роки тому +237

    മലയാളത്തിൽ പിന്നീട് ഇത്പോലെ ഒരു song വന്നിട്ടില്ല എന്നതാണ് സത്യം 90's fav ❤️

    • @vimalramachandran
      @vimalramachandran 4 роки тому

      2000 actually

    • @akhilkrishna7117
      @akhilkrishna7117 3 роки тому +8

      @@vimalramachandran 2k kids ന് ഇത് അത്ര പിടുത്തം ഇല്ല നമ്മ 94 model ആണേ

    • @dreamlover1180
      @dreamlover1180 3 роки тому +2

      ഞാനും ഒരു 94 മോഡൽ ആണേ 😅❤️

    • @ajsdn2167
      @ajsdn2167 3 роки тому +2

      94 🥰

    • @susyjohnson9998
      @susyjohnson9998 2 роки тому

      Pattukarenodulla ishtam koodi koodi varunnu ivideyulla team nannai padum pakshe innuvare athe aswadichittilla karnam ennodulla dealings konde

  • @AnandanKottiyam
    @AnandanKottiyam 4 роки тому +94

    മെയ്യോട് ചേർത്താൽ, ആറാട്ട് മേളം... (With ചെണ്ടമേളം in light background...) Vidyaji was such a genius...

    • @karannair3360
      @karannair3360 Рік тому +4

      keybord n programmed by Harris Jayaraj

  • @Krishnadev22566
    @Krishnadev22566 4 роки тому +227

    ഒരുപാട് പേർ സൈനയിൽ വരാൻ ആഗ്രഹിച്ച ഗാനങ്ങളിലൊന്ന് ഇതായിരിക്കും
    👌👍☺️

    • @iamnidhish
      @iamnidhish 4 роки тому +3

      അതേ😊

    • @Krishnadev22566
      @Krishnadev22566 4 роки тому

      @@iamnidhish ☺️

    • @AnilKumarperunthattil
      @AnilKumarperunthattil 3 роки тому

      ua-cam.com/video/RTAn3XdOZLU/v-deo.html

    • @kamalprem511
      @kamalprem511 11 місяців тому

      Saina office ൽ ഉള്ളവർ നല്ലവർ ആണ്.. 👌🏽 എനിക്ക് നേരിട്ട് അറിയാം.. Good m👌🏽mentality ഉള്ള ആൾക്കാർ ആണ്

  • @sandeepsudha1621
    @sandeepsudha1621 4 роки тому +152

    വിദ്യാസാഗറിന്റെ മലയാളത്തിലെ അരങ്ങേറ്റമായ അഴകിയരാവണന് പാട്ടുകൾ എഴുതിയത് കൈതപ്രമായിരുന്നു, എന്നാൽ അതിനു ശേഷം ഗിരീഷ് പുത്തഞ്ചേരിയുമായി ചേർന്നുള്ള പാട്ടുകളുടെ വസന്തമാണ് മലയാളം കണ്ടത്...അപ്പോഴും ഇടയ്ക്കു വന്നുചേർന്ന സത്യംശിവംസുന്ദരം,ദേവദൂതൻ പോലെയുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ കൈതപ്രം തന്റെ അക്ഷരസിദ്ധികൊണ്ട് കയ്യൊപ്പുചാർത്തിയതിന്റെ സുവർണരേഖയാണ് 'walking in the moonlight'...hatsoff to the living lyrical legend കൈതപ്രം🙏

    • @kamalprem511
      @kamalprem511 11 місяців тому

      Well said 👌🏽.
      But legendolikal കൈതപ്രം sir നേ പൊക്കിയടിച്ചു കണ്ടിട്ടില്ല.. Thanks bro.. വിരളമായിട്ടാണ് കൈതപ്രം sir ന്റെ range അറിയുന്ന ആളുകൾ ഉള്ളു 😍👌🏽

    • @nikithacheruvathur6833
      @nikithacheruvathur6833 6 днів тому

      ​@@kamalprem511🎉🎉❤

  • @jibinjs1139
    @jibinjs1139 4 роки тому +518

    *അന്നത്തെ പൃഥ്വിയും ദുൽഖറും നിവിനുമെല്ലാം ഇങ്ങേർ ആയിരുന്നു*
    *ചാക്കോച്ചൻ* 💖

    • @varun_v_nair
      @varun_v_nair 4 роки тому +35

      ഇപ്പളും പയ്യൻ കിടു ആണ് 😍😍👌

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 роки тому +4

      Dileepettanu ann under 35 age aayirunnu

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому +7

      @@nidheeshkrishnan2663 dileep ivarde prayam onualla..kunchako 42, dileep 52..Dileepnu payyan role onum cheyan chance kititilla

    • @krishnaprasadps9569
      @krishnaprasadps9569 4 роки тому +4

      Ipozhathe pundakale ingerumayi compare chyalle

    • @jessepinkman5500
      @jessepinkman5500 4 роки тому +3

      രാജുവേട്ടൻ അന്നും വേറെ ലെവൽ. പക്ഷെ underated ആയിരുന്നു.

  • @athiraathi4424
    @athiraathi4424 4 роки тому +226

    *വിദ്യാജി* 😍😍😘😘 *എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും മതിയാവില്ല.മുത്ത്.* *ഹരിജിയുടെ singingum* ❤️❤️ *ഇന്നും പുതുമ നഷ്ടപ്പെടാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. super4il ശ്രീഹരി ആ ഫീൽ കളയാതെ പാടിയിട്ടുമുണ്ട്*

    • @abhishekabhi958
      @abhishekabhi958 4 роки тому +7

      Vidyasagar fan ആണോ... എല്ലാ വിദ്യാസാഗർ വീഡിയോസലും comment കാണാലോ

    • @athiraathi4424
      @athiraathi4424 4 роки тому +7

      @@abhishekabhi958 pinnee.. vidhyaji muthalle 😍

    • @abhijithv9368
      @abhijithv9368 4 роки тому +4

      chat.whatsapp.com/He2lSWMdqB9KXx81VCtVIa widyasagar watsapp group

    • @shibilamb3658
      @shibilamb3658 3 роки тому +1

      Saregamapa il bharath um nannayi paadi💕💕💕

    • @AnilKumarperunthattil
      @AnilKumarperunthattil 3 роки тому

      ua-cam.com/video/RTAn3XdOZLU/v-deo.html

  • @-90s56
    @-90s56 4 роки тому +67

    വിദ്യാസാഗർ 🎼🎵🎶
    ഹരിഹരൻ 🎤🎤🎤
    കൈതപ്രം 📝📝📝
    എല്ലാരും സൂപ്പർ ഇതുപോലൊരു സോങ് ഇനി കിട്ടില്ല 💙💙💙

    • @AnnmariaJobin
      @AnnmariaJobin Місяць тому

      എവിടെ ചെന്നാലും കാണാലോ 😂😂

  • @magicmelody2449
    @magicmelody2449 4 роки тому +58

    All other music directors creates music
    Vidyasagar create memories ❤

  • @vaish583
    @vaish583 4 роки тому +119

    *_ഒരു കാലത്ത് ദൂരദർശനിലെ ചിത്രഗീതം 📺 കാണുന്നത് ഈ പാട്ട് കേൾക്കാൻ വേണ്ടിയായിരുന്നു.._*
    *_വിദ്യാജി.._* 🎵

    • @akbarsha.
      @akbarsha. 4 роки тому +1

      Annu mattu channelilum ee songs idarundarunnu

  • @sarathsivadas3403
    @sarathsivadas3403 4 роки тому +273

    4.23 ഒരു ചെറിയ ചെണ്ട മേളമുണ്ട് അതടക്കം കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്നു ജീനിയസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും വിദ്യസാഗർ 🔥

  • @deepakpaul8988
    @deepakpaul8988 3 роки тому +20

    രണ്ടു നൂറ്റാണ്ടുകളിൽ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ ...Vidyasagar👌👌🌟🌟🌟🌟🌟

  • @ratheesh916
    @ratheesh916 4 роки тому +244

    ഇത് മെലഡി aano? ആണ്
    ഫാസ്റ്റ് നമ്പർ aano? ആണ്
    സംഗീത സിംഹമേ 😍😍 വിദ്യാജീ 🙏

  • @dharanjith941
    @dharanjith941 4 роки тому +64

    വിദ്യാജി യുടെ കട്ട fan.😎Thanks. SAINA.. Vidyasagar fans like 👇😍👍cheyyu

  • @jessepinkman5500
    @jessepinkman5500 4 роки тому +34

    വിദ്യാജി മാജിക്‌ again😍😍😍❤️❤️
    ചാക്കോച്ചൻ ഫാൻസ്‌

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +642

    കുഞ്ചാക്കോ ബോബനെ ഇഷ്ടമുള്ളവർ ആരൊക്കെ?

    • @rahulmurali4284
      @rahulmurali4284 2 роки тому +4

      കൂടെ അഭിനയിക്കാൻ മോഹം

    • @alandonell4841
      @alandonell4841 2 роки тому

      Yes

    • @sijipraveen
      @sijipraveen 2 роки тому

      ❤❤❤

    • @deeshmavnikhil383
      @deeshmavnikhil383 2 роки тому

      ❤❤❤❤

    • @edhaniajoshua2122
      @edhaniajoshua2122 11 місяців тому +2

      Eniku e, song kandapol one matter mind aayi, real aayi blind ithil kunjako boban,nte eyes aavan aanu chance. Allathe ingane eyes pidikilla.

  • @unnimon9665
    @unnimon9665 3 роки тому +11

    ഇടയ്ക്ക് സെക്കൻഡുകൾ മാത്രമുള്ള ആ ചെണ്ടമേളം.... 👌👌👌... വിദ്യാജി & കൈതപ്രം ഒരു രക്ഷയുമില്ല... 💗💗

  • @DileepMasterBlaster
    @DileepMasterBlaster 4 роки тому +29

    വിദ്യാജിയുടെ മാന്ത്രികത വിവരിക്കാൻ വാക്കുകളില്ല 😘😘 കാലങ്ങൾ എത്ര കടന്നു പോയാലും അദ്ദേഹത്തിന്റെ പാട്ടുകൾക്കെല്ലാം ഒരു പുതുമ ഉണ്ടാകും ❤️❤️

  • @sidhu8324
    @sidhu8324 4 роки тому +267

    എല്ലാ ചാനൽകാരും വിദ്യാജിടെ songs തെരഞ്ഞു പിടിച്ചു hd ആക്കി upload ചെയ്യുകയാണല്ലേ.Views ഏറ്റവും കൂടുതൽ കിട്ടുന്നത് മൂപ്പരുടെ പാട്ടുകൾക്കാണ് എത്ര വർഷങ്ങൾ കഴിഞ്ഞാലും അതങ്ങനെ തന്നെ ഇരിക്കും...!!!

  • @athirajayakumar8478
    @athirajayakumar8478 4 роки тому +20

    *Ee song kelkumbol illatha loverine vare orthupokum* 😍😍 *appo pinne lover ullavarude kaaryam parayanda* 🥰 *enna oru feela* ❤

  • @muhammedshafivi3284
    @muhammedshafivi3284 4 роки тому +20

    വിദ്യാജിക് പകരം വിദ്യാജി മാത്രം. കാത്തിരിക്കുന്നു വിദ്യാജിയുടെ സംഗീതത്തിനായി. 🥰🥰🥰🏃‍♂️

  • @AR-tk7mc
    @AR-tk7mc 4 роки тому +27

    Walking in the moonlight iam thinking of you💃💃💃.പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായത്തിലും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആയിരുന്നു miss my കുട്ടിക്കാലം

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +16

    ആയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ 💞💞💞💞💞💞

  • @renjithrenju6954
    @renjithrenju6954 4 роки тому +178

    മലയാളത്തിന്റെ മൈക്കിൾ ജാക്‌സനു ലൈക്‌ ഒണ്ടോ 🙄🙄🙄🙄😎😎

  • @syammohansyam4014
    @syammohansyam4014 4 роки тому +60

    വിദ്യാസാഗറിനെ കുറിച്ച് ഒരു കമന്റ്‌ ഇടാൻ വന്നതാണ്.. ഇതിപ്പോ എനിക്കിനി വിദ്യാജിയെ കുറിച്ച് പറയാൻ ഒന്നും ഇല്ല.. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കമന്റ്‌ ബോക്സ്‌ നിറയെ പറഞ്ഞിട്ടുണ്ട് നമ്മുടെ വിദ്യാജിയൻസ് 🥰🥰🥰

  • @sarathsasidharan11
    @sarathsasidharan11 4 роки тому +31

    Vidhyasagar Sir... the magician !!!!

  • @althafkottakkulath7716
    @althafkottakkulath7716 4 роки тому +45

    ആറാട്ട് മേളം ...വിദ്യാജി മാജിക് ആരെങ്കിലും കേട്ടോ

  • @Aparna_Remesan
    @Aparna_Remesan 4 роки тому +16

    എനിക്ക് എന്തോ പുള്ളിയേ വലിയ ഇഷ്ട്ടാ 👌👌എന്ത് ഭംഗിയാ കാണാൻ💪💪 ഇങ്ങേര് ചുമ്മാ കാലെടുത്തു കുത്തിയാൽ dance ആണ് . ഇപ്പോഴും എന്നാ മൊഞ്ചാ💞 നിറം, അനിയത്തി പ്രാവ്,നക്ഷത്രതാരാട്ട്,മയിൽപീലീകാവ്, പ്രേംപൂജാരി,ചന്ദമാമ,ദോസ്ത് ഇതൊക്കെ ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച പടങ്ങൾ മലയാളികളുടെ ചങ്കിലാ കൂട് കൂട്ടിയത്💪💕💕💕💕💕💜

  • @sreekanthvadassery8288
    @sreekanthvadassery8288 3 роки тому +16

    ഹൃദയം നിറഞ്ഞ നന്ദി സൈന.. ഇതൊക്കെ വെറും പാട്ടുകൾ അല്ല.. എന്നെ പോലുള്ള 90s കുട്ടികൾക്ക് അവരുടെ ചെറുപ്പത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആണ്..

  • @sadathaddu
    @sadathaddu 4 роки тому +16

    Vidyaaje....ejjathi waw

  • @ZammieSam
    @ZammieSam 4 роки тому +49

    ഇത്രയും ബ്യൂട്ടിഫുൾ ആയി ചിത്രീകരിച്ച പ്രേമ ഗാനം ഇന്നും മലയാളത്തിൽ ഇല്ല ...

    • @ayanavijayan7254
      @ayanavijayan7254 4 роки тому +1

      Charlie. Oru kari mukilinu

    • @ZammieSam
      @ZammieSam 4 роки тому +5

      @@ayanavijayan7254 പോടേയ്. This was in 1999 when u picturise love songs in beautiful picturesque backgrounds only.

    • @Anjanaanju99
      @Anjanaanju99 4 роки тому

      @@ZammieSam correct

    • @akhilabhaskar5592
      @akhilabhaskar5592 3 роки тому

      @@ayanavijayan7254 അയ്യേ... ഇപ്പോഴും വെളിച്ചം എത്തിട്ടില്ല ല്ലേ

    • @navyanandha2442
      @navyanandha2442 3 роки тому

      @@ayanavijayan7254 ayyee

  • @chackochanfan7918
    @chackochanfan7918 4 роки тому +10

    പച്ച തൂവാല തലയിൽ കെട്ടി നിൽക്കുന്ന ചാക്കോച്ചൻ എന്നാ ഭംഗിയാ.. song ആണേൽ ഒരു രക്ഷയുമില്ല, ലയിച്ചിരുന്നു പോകും, വിദ്യാജി magic

  • @AkshayTAA
    @AkshayTAA 4 роки тому +59

    Hariharan sir fans like 😘😘😘😘😘

    • @nawanithkrishna2000
      @nawanithkrishna2000 4 роки тому +5

      വിദ്യാസാഗർ കഴിഞ്ഞിടട്ടേ ഉള്ളു നമ്മൾക്ക് ഹരിഹരൻ

    • @shinukolenchery
      @shinukolenchery 4 роки тому +2

      തിരുമേനിയും വിദ്യാജീയും കഴിഞ്ഞെ ഞമ്മക്ക് ഹരിഹരൻ ഫാൻ ഒള്ളു...

  • @Riyadh_pm
    @Riyadh_pm 4 роки тому +25

    Vidyasagar He is an Magician 😍

  • @faizalas7369
    @faizalas7369 4 роки тому +19

    90s girlsente ഉറക്കം കളഞ്ഞ നായകൻ 😍

  • @nikhilnambiar1990
    @nikhilnambiar1990 4 роки тому +41

    എന്ത് ഭംഗിയാ ഇ പഹയന്.....
    ഇതിന്റെ പകുതി ഗ്ലാമർ ഉണ്ടേൽ ഞാൻ ഒരു 10 പെമ്പിള്ളേരെ എങ്കിലും വളച്ചെനെ....
    ചാക്കോച്ചാ ബിഗ് ഫാൻ of u

  • @mafzal730
    @mafzal730 4 роки тому +255

    ഈ സോംഗ് കേൾക്കുമ്പോൾ പറക്കും തളികയിലെ സുന്ദരനെ ഓർമ്മ വരുന്നവർ ലൈക്ക് ചെയ്യ്.... നിലാവുള്ള രാത്രിയിൽ നീ എന്നെ ചിന്തിച്ചിരിക്കുവാണോ.. Sundaran.jpg

    • @mafzal730
      @mafzal730 4 роки тому +3

      @@souminia7384 😌😌😌😌

    • @pulpul436
      @pulpul436 4 роки тому +3

      Njan comment idan nokuvarnu

    • @harinandan8414
      @harinandan8414 4 роки тому

      Sathym😂😂

    • @akhil1029
      @akhil1029 3 роки тому

      അപ്പോ ഞാൻ മാത്രം അല്ലല്ലേ 😂😂

    • @kunjoosvlogs4195
      @kunjoosvlogs4195 3 роки тому

      വോക്കിങ് in the മൂൺ ലൈറ്റ് നീ എന്നെ ചിന്തിച്ചിരിക്കുക യാണോ

  • @dolby91
    @dolby91 4 роки тому +19

    Sargam Speed Audios.//. 2000 ലെ ഫെബ്രുവരി അവസാന വെള്ളിയാഴ്ച ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യം കണ്ട ഓർമ്മ 😍😘😘. കൈതപ്രം 🖋... വിദ്യാസാഗർ 🎼... ഹരിഹരൻ 🎙🎶...ഇപ്പോഴും(2020 ahead) പുതുമ വിട്ടുമാറുന്നില്ല ! 👌👌👌. അന്യഭാഷക്കാരും നെഞ്ചിലേറ്റിയ പാട്ടാണ്..

  • @merin3101
    @merin3101 4 роки тому +23

    ചാക്കോച്ചൻ 😍❤️

  • @jyothishr5120
    @jyothishr5120 4 роки тому +21

    Vidyaji magic ❤️❤️❤️

  • @VIPFUNTECH-THEVISUALSTUDIO
    @VIPFUNTECH-THEVISUALSTUDIO 4 роки тому +63

    Kunchakoboban fans hit here 👌👇❣️

  • @JoyalAntony
    @JoyalAntony 4 роки тому +16

    കുഞ്ചാക്കോയുടെ ആ സ്വീറ്റ്നെസ്സ് ക്യാമെറയിൽ ഈ പാട്ടിനോടൊപ്പം ചേരുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... കുഞ്ചാക്കോ ഭാഗ്യവാൻ ആണ് എല്ലാ സിനിമയിലും മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന സ്വയം മൂളിനടക്കുന്ന പാട്ടുകളുടെ ഭാഗമാകാൻ പറ്റി ഇനി ഉള്ള നടന്മാർക്ക് ആ ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😍😍😍😍😍🎹🎹🎹🎹🎸🎸🎸എന്താണെന്നറിയില്ല പഴയ ഫിലിം റോളിൽ ഷൂട്ട്‌ ചെയ്‌ത സിനിമകൾക്കും പാട്ടുകൾക്കും വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ്, വല്ലാത്തൊരു ഗൃഹാതുരത്വം 😍😍😍😍🎶🎶🎶🎶🎶🎶🎶🎶🎶

  • @anandhumadhu1589
    @anandhumadhu1589 3 роки тому +8

    4:23 ആ ചെണ്ടമേളം ഹോ... വിദ്യാജി 💥💯♥️

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +10

    Mysterious vidya ji... ❣️

  • @Akshay-cf9iq
    @Akshay-cf9iq 4 роки тому +10

    മലയാളത്തിന്റെ മൈക്കിൾ ജാക്ക്സൺ 🕺ഇജ്ജാതി ചുള്ളൻ😍❤️😘

  • @shefinbasheer65
    @shefinbasheer65 4 роки тому +17

    വിദ്യാസാഗർ മാജിക്‌ 👌👌

  • @shelmijayaraj2210
    @shelmijayaraj2210 4 роки тому +10

    Hariharan sir magic...ee feelil ee paatu...ithea stylil paadan athin orale ulluu😍😍😍😍

  • @soorajsuresh3936
    @soorajsuresh3936 4 роки тому +12

    ഒരു പ്രത്യേക ഫീലിങ് ആണ്‌ ഈ സോങ് എപ്പൊ കേട്ടാലും 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍

  • @nanduvpn1795
    @nanduvpn1795 4 роки тому +26

    അശ്വതി &ചാക്കോച്ചൻ അടിപൊളി 😍😍😘😊👌🎶🎶

  • @vineeshvj2400
    @vineeshvj2400 3 роки тому +7

    വിദ്യാജി
    നിങ്ങളാണ് എന്റെ favorite🔥❤️
    ചാക്കോച്ചനെക്കാൾ ഭംഗിയുള്ള song😍😍😍😍😍😍😍

  • @arunchakkalakal5133
    @arunchakkalakal5133 4 роки тому +17

    Vidyaji you're a legend 😘😘😘

  • @kiranunnipillai5791
    @kiranunnipillai5791 4 роки тому +10

    Vidya ji ❤❤❤❤😍😍😍😍

  • @shelmijayaraj2210
    @shelmijayaraj2210 4 роки тому +50

    Walking in the moonlight I'm thinking of you....Listening to the raindrops I'm thinking of you....😍😍

  • @Adarsh19893
    @Adarsh19893 4 роки тому +8

    Vidyaaaaaaji ❤️❤️❤️❤️

  • @ajimsha2976
    @ajimsha2976 3 роки тому +10

    പണ്ട് ദൂരദർശനിൽ ചിത്രഗീതം പരിപാടി ഉണ്ടായിരുന്നു അതിൽ ഈ song വരുമ്പോ ഉള്ള അതെ ഫീൽ ഇപ്പോഴും ✨💕

  • @abhishekabhi958
    @abhishekabhi958 4 роки тому +18

    Just വിദ്യാജി things 🔥

  • @niyaash9742
    @niyaash9742 4 роки тому +11

    ഇന്നും ഈ സോങ് ചാക്കോച്ചന് ചേരും.. he is same.. 👍

  • @mahiraj173
    @mahiraj173 4 роки тому +26

    ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ... ഈ മൂവരും മലയാളം അറിയാഞ്ഞിട്ടു കൂടി മലയാളതനിമ ചോരാതെ പാടിയ പാട്ടുകൾ ഹിറ്റ് ആക്കി കാണിച്ചു തന്നു..

  • @vidhyavs441
    @vidhyavs441 4 роки тому +15

    ഈ പാട്ട് കേൾക്കാൻ എന്നാ ഫീലാ
    🎶🎶🎶🎶🎶🎶

  • @abianimon4713
    @abianimon4713 4 роки тому +17

    Love U Vidhyaji❣️

  • @edwinkt836
    @edwinkt836 4 роки тому +11

    ഇൗ ഗാനം കേൾക്കുമ്പോൾ ഒരു പ്രതേക feel aanu one of my favourite song

  • @vineethnadesan6535
    @vineethnadesan6535 2 роки тому +6

    പടം വിജയിച്ചില്ലെങ്കിലും പാട്ടുകൾ ഹിറ്റാണ് വിദ്യാജിയുടെ സംഗീതത്തിലൂടെ 👌🥰🥰🥰🎵🎶🎼

  • @0000akj
    @0000akj 4 роки тому +11

    Such an epic Composition..........

  • @farry.
    @farry. 4 роки тому +9

    അനുരാഗ മുല്ലപ്പന്തൽ കനവാകെ ❤️ വിദ്യാസാഗർ മാജിക്, ഹരിഹരന്റെ വോയ്സ് കൂടെ ആയപ്പോ wow

  • @naufidpn9806
    @naufidpn9806 3 роки тому +4

    എല്ലാവരും മ്യൂസിക്കും ചാക്കോച്ചനെയുമാണ് പറയുന്നത്.... just look at choreography and cinemautography 🤩🤩

  • @jyothishr5120
    @jyothishr5120 4 роки тому +20

    ❤️Melody King Vidyasagar❤️

  • @anandck6559
    @anandck6559 4 роки тому +10

    എല്ലാ പാട്ടുകളും ഹിറ്റ്‌ വിദ്യാസാഗർ ഇഷ്ടം

  • @pulpul436
    @pulpul436 3 роки тому +4

    ചാക്കോച്ചൻ ഡാൻസ് ചെയ്താൽ പിന്നെ സോങ് vere level. ചാക്കോച്ചന് മാത്രമായി ഒരു ഇടം മലയാള സിനിമയിൽ മലയാളികൾ കൊടുത്തിട്ടുണ്ട്. ആ ഇടം ഇപ്പോളുള്ള നടന്മാർക്ക് ഇപ്പോഴും അന്യമാണ്

  • @Ginugp
    @Ginugp 4 роки тому +26

    Melody king💓 Vidyaji😍

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 роки тому +64

    സ്കൂളിൽ പഠിക്കുമ്പോൾ walking in the moonlight..... എന്ന് പാടി ഞാൻ ഇംഗ്ലീഷ് പാട്ട് ഒക്കെ പാടുന്ന ജാടയിൽ നടക്കുന്ന ഒരു കാലമുണ്ടായിരുന്നു.😅
    ഇപ്പൊ പിള്ളേർ എല്ലാം ഇംഗ്ലീഷ് പാട്ട് പാടിനടക്കുന്നു😂🤣

  • @jasimjas5563
    @jasimjas5563 3 роки тому +6

    ഇതിലെ art work അടിപൊളിയാണ്

  • @Assy18
    @Assy18 Рік тому +3

    ഇത്രയും ക്യൂട്ട് സൊങ്ങ് ഇനി ഉണ്ടാവുമോ

  • @sivaputhupadappil0077
    @sivaputhupadappil0077 3 роки тому +6

    Vidyaji...♥️🔥👏 Addicted

  • @ansara8467
    @ansara8467 4 роки тому +9

    വിദ്യാജി ❤❤❤...

  • @prasanthgopakumar9428
    @prasanthgopakumar9428 4 роки тому +16

    90 s ന്റെ തങ്കകുടമേ വിദ്യാജി ❤️❤️

  • @Factsandinformationsby
    @Factsandinformationsby 4 роки тому +17

    നിലാവുള്ള രാത്രികളിൽ ടെറസ്സിൽ നിന്ന് ഈ പാട്ട് കേൾക്കണം അപ്പോൾ കിട്ടുന്ന ഒരു Feel ഉണ്ട്👌

  • @joyalappuzh6812
    @joyalappuzh6812 4 роки тому +4

    Chakkochan enna glamaranu dancum poliiiiiiiiiiii

  • @suneeshsuneesh2361
    @suneeshsuneesh2361 3 роки тому +5

    മലയാളത്തിന്റെ റൊമാന്റിക് ഹീറോ അത് അന്നും ഇന്നും ചാക്കോച്ചൻ തന്നെ 👍

  • @kamalprem511
    @kamalprem511 11 місяців тому +3

    Richy rich 👌🏽vidyasagar 🙏🏻

  • @MrJJNath
    @MrJJNath 4 роки тому +55

    Back when mollywood was capable of producing songs that featured international standards of production, mixing, orchestration and composing through our melody king Vidyasagar who would probably have given the other pantheon of electronic music, the undisputed king, Mozart of Madras, the music maestro, Isaipuyal ARR a run for his money. The current generation of noobs and copycat music directors fiddling with their EDM consoles, continuum keyboards, computer generated loop sounds and all those other make-your-composing easy tech gizmos should learn a thing or two from Vidyaji since legends like ARR and Vidyaji began their respective careers at a time when technology wasn't as advanced or available as we see today but they churned out mind-blowing music as their compositions were known for incorporating world class sounds and introducing a relatively new age style of mixing and mastering in recording techniques that gave their songs a whole new dimension and universal appeal that was never experienced before. Their songs still continue to impress us for the rich sound dynamics that really stood the test of time and holds up pretty good even by today's standards. You have to give props to these gentlemen for their prowess and groundbreaking work that changed the course of South Indian music.

    • @nawanithkrishna2000
      @nawanithkrishna2000 4 роки тому +2

      chat.whatsapp.com/He2lSWMdqB9KXx81VCtVIa
      വിദ്യാജീ fans ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി 6 വർഷമായി പ്രവർത്തിക്കുന്ന വിദ്യാജീ fans whatsapp group link

    • @akshaykokkad3673
      @akshaykokkad3673 4 роки тому +1

      Ezhuthiyathonnum manassilayillaaa ennalum oru like🖒

    • @hsrmanagerce6002
      @hsrmanagerce6002 4 роки тому +1

      👌👌👌👌

    • @vishnuprasad9003
      @vishnuprasad9003 3 роки тому

      @@nawanithkrishna2000 link not working.. please resend the new link

    • @nawanithkrishna2000
      @nawanithkrishna2000 3 роки тому

      @@vishnuprasad9003 Post your Mobile no .Will ad

  • @anjuanjuzz1127
    @anjuanjuzz1127 4 роки тому +14

    Mind blowing music, lyrics also singing 😍❤️❤️❤️❤️

  • @anugrahohmz512
    @anugrahohmz512 2 роки тому +5

    ചാക്കോച്ചന്റെ സുവർണ കാലഘട്ടം. ചാക്കോച്ചന്‌ വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം

  • @emil8056
    @emil8056 3 роки тому +4

    കുഞ്ചാക്കോ ബോബന്റെ ellam film le dress sense and dance uff 😍😍😍😍😍🤩🤩🤩🤩🤩

  • @0arjun077
    @0arjun077 4 роки тому +88

    ഗ ഗ ഗ പ രി സ നി ധ ധ സ സ രി
    ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
    സ നി ധ സ സ രി
    വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ്
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഇളമാന്‍ കണ്ണിലൂടേ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഇളനീര്‍ക്കനവിലൂടേ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഹേ സലോമ ഓ സലോമ
    ഓ സലോമ ഓ സലോമ
    ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
    അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം
    മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
    ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല്
    മലരമ്പു പോലേ നിറമുള്ള നാണം
    വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍
    ഹേ സലോമ സലോമ സലോമ
    ഹേ ഹേ സലോമ സലോമ സലോമ
    പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
    ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
    നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
    ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
    മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
    അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ
    ഹേ സലോമ സലോമ സലോമ
    ഹേ ഹേ സലോമ സലോമ സലോമ
    /////////////////////////////////////////////////////////////////////
    Ga ga ga pa ri sa sani dha sa sari
    ga ga gadha pa ri sa sani dha sa sari
    Walking in the moon light
    I’m thinking of you
    listening to the rain drops I’m thinking of you
    ilamaan kanniloode I’m thinking of you
    ila neer kanaviloode I’m thinking of you
    hey saloma oh saloma oh salomaaa
    oh salomaaaa...
    (walking in the...)
    Doorathu kandaal ariyaatha bhaavam
    arikathu vannal athiraa paalkudam
    mullulla vaakku munayulla nokku
    kaanathathellam kaanuvaan kauthukum
    ulayunna poomey madhanante villu
    malarambu pole niramulla naanam
    vidarunna panineer paruvam manssinullil
    hey saloma saloma saloma
    hey hey saloma saloma saloma ..(2)
    Pathinezhin azhaku kolusitta konchal
    chirakulla moham koonthalil kaarmukil
    nencham thulumbum minnal thidambu
    mindunnathellaam paathira poomazha
    chundodu chundil nurayunna daaham
    meyyodu cherthaal aarattu melam
    anuraaga mulla panthal kanavaale
    Hey saloma saloma saloma
    hey hey saloma saloma saloma..(2)
    ga ga ga pa ri sa sani dha sa sari
    ga ga gadha pa ri sa sani dha sa sari
    ilamaan kanniloode I’m thinking of you
    ila neer kanaviloode I’m thinking of you
    Walking in the moon light
    I’m thinking of you
    listening to the rain drops I’m thinking of you
    hey saloma..oh.. saloma...
    hey saloma..oh.. saloma...

  • @soorajmohan1744
    @soorajmohan1744 3 роки тому +12

    Ee comment ivide kidakkatte arenkilum like oo comment ooo cheyuvanel, notification kiti pineyum onukoodi vanu aswadikkam..

  • @anucatherine7058
    @anucatherine7058 4 роки тому +15

    Vidyaji....

  • @arunm577
    @arunm577 3 роки тому +5

    വിദ്യാസാഗർ 💓💓💓

  • @sonumon1803
    @sonumon1803 4 роки тому +21

    പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
    ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
    നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
    ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
    മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
    അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ...

  • @abhijithv9368
    @abhijithv9368 4 роки тому +24

    Vidysagar what an orchestration and melody 🎶🎶❤️😊💙💙💙

    • @karannair3360
      @karannair3360 Рік тому

      keyboard programmed by Harris Jayaraj

    • @abhijithv9368
      @abhijithv9368 Рік тому

      @@karannair3360 2000 onwards Deepak dev was assist vidyasagar. Haris jayaraj done only Dubai and chandranudikkunna dikhil film for vidyasagar.

    • @karannair3360
      @karannair3360 Рік тому

      @@abhijithv9368 no bro millenium stars,daivathinte makan,rakkilipattu agine kure films chaithatund

    • @abhijithv9368
      @abhijithv9368 Рік тому

      @@karannair3360 minnale 2000 irangi athinu shesh am pulli independent music director ayi athinu shesham alle ithoke vannsthu

    • @karannair3360
      @karannair3360 Рік тому +1

      @@abhijithv9368 bro just onu google chait nok years.minnale composing cheyumbol thane pulli kandukonden kandukonden work cheyunundayirunu 2001 anu minnale erangiyath

  • @Moju-tj8rq
    @Moju-tj8rq 4 роки тому +5

    Vidhyaji 🙏🙏🙏😘😘😘

  • @divyamohandas2705
    @divyamohandas2705 3 місяці тому +2

    Freshness ഒട്ടും കുറയാത്ത പാട്ട്❤️❤️❤️ 1:28 നായികയുടെ മുടി😱

  • @aneeshbpadisseril
    @aneeshbpadisseril 3 роки тому +3

    നൊസ്റ്റു..😍
    വിദ്യാജി മാജിക്ക്

  • @MultiAneee
    @MultiAneee 3 роки тому +3

    വിദ്യാജി നിങ്ങളൊരു ജിന്നാണ് 🙏🙏❤️❤️

  • @christievthomas3531
    @christievthomas3531 2 роки тому +4

    Vidyasagar, Kunjachacko moves 🔥👌