@@itzme__sree7919 അതെങ്ങനെയാ മോനെ നിങ്ങടെ ആവുന്നത്. ഇതൊക്ക റിലീസ് ചെയ്യുമ്പോൾ നിങ്ങൾക്കൊക്കെ 4 um 5 ഉം വയസൊക്കെ ഉണ്ടായിരുന്നുള്ളൂ. ഞാൻ 99 ഇൽ ആണ് ജനിച്ചത്. അന്ന് ഞാൻ 2 ആം ക്ലാസ്സിൽ ആയിരുന്നു
ഓർക്കാൻ ഏറെ ഇഷ്ടമുളളതും എന്നാൽ ഓർക്കുക പോലും ചെയ്യാൻ മടിക്കുന്ന ഒരു കാലത്തേക്ക് , കുറെ കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് , മറക്കാൻ ആഗ്രഹിക്കുന്ന മുഖങ്ങളിലേക്ക് ഒക്കെ ഞാൻ സ്വയം ചെന്നെത്തുന്നത് ഈ പാട്ടൊക്കെ കാണുമ്പോഴാണ്.
ലീവ് കഴിഞ്ഞു ക്ലാസ്സിൽ തിരിച്ചു എത്തിയപോൽ സിനിമ തീയറ്ററിൽ പോയി കണ്ടവരുടെ അടുത്ത ഇരുന്നു പി.റ്റി പീരീഡിൽ സ്കൂൾ ഗ്രൗണ്ടിന്റെ ഒരു കോണിൽ ഓളിച്ചിരുന്നു കഥ കേട്ട ആ പത്താംക്ലാസ്സിലേക്ക് തിരിച്ചു പോയതുപോലെ....... തിരിച്ചു കിട്ടാത്ത ആ ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം പോലെ.... എന്നും മനസ് കൊതിക്കുന്ന ആ കാലങ്ങൾ ഒരു തിരിച്ചു കിട്ടിയിരുന്നെങ്കിൽ..
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നായകനും നായികയ്ക്കും സംസാരിക്കുമ്പോഴും പാടുമ്പോഴും വേറെ ശബ്ദം. എന്നെങ്കിലും ഇത് രണ്ടും ഒരുപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ അത് സംഭവിച്ചു. വിനീത് ചേട്ടൻ്റെ സൗണ്ട് നന്നായി ചേരുന്നു. 11/12/2022 11:24 pm
നോട്ട് ബുക്കിന്റെ പ്രൊഡക്ഷനിൽ ട്രാൻസ്പോർട്ടേഷനുമായി ബന്ധപ്പെട്ട് എന്റെ കൂട്ടുകാരൻ ഉണ്ടാരുന്നു .. ഒരാഴ്ച ഞാനും അവന്റെ കൂടെ ഊട്ടിയിൽ ഷൂട്ട് കാണാൻ ചെന്നു .. ചെന്ന ദിവസം കാണുന്ന ഷൂട്ട് ഈ പാട്ട് ആണ് .. നായകൻ ജനൽ തുറന്ന് പാടുന്ന ആ ഷോട്ട് ... പിന്നെ അസംബ്ലി നിൽക്കുന്ന സീൻസ് , മറക്കാൻ പറ്റില്ല അന്നത്തെ ദിവസങ്ങൾ ❤❤❤❤
ഈ പാട്ട് എന്നെ സ്കൂൾ ടൈമിലെക് കൂട്ടി കൊണ്ട് പോകുന്നു..8th standard memories..classmates and notebook..പരസ്പരം പറയാതെ പോയ ഒരു പ്രണയത്തെ ഓർമിപ്പിക്കുന്നു..I was 14 that time..Now 29 father of a 2 month baby..She must have also been married with kids..Live happily dear..Prayers
@@merinjose7963 ഞാൻ fb തുടങ്ങിയ സമയത്ത് ഒരുപാട് സെർച്ച് ചെയ്തു നോക്കിയാരുന്ന്... അന്ന് കണ്ടിട്ടില്ല..പിന്നെ പിന്നെ അറിയാലോ ജോലി അന്വെഷണം അലച്ചിൽ ഒക്കെ ആയി ഒരുപാട് നടന്നു..പിന്നീട് കല്യണമായി മോനായി..e ലൈഫിൽ happy ആണ്.. എവിടെയങ്കിലും വച്ച് ഒരിക്കൽ അവളെ കാണും..അത് ഉറപ്പാണ്..
ഈ ഗാനം കേട്ടപ്പോൾ 15 വർഷം പിറകോട്ട് പോയി. 2006 ലെ ക്രിസ്തുമസ് കാലത്ത് നോട്ട്ബുക്കിലെ ഹൃദയവും, ചക്കരമുത്തിലെ കരി നീല കണ്ണിലെന്തടി പാട്ടുകൾ സ്ഥിരം കേൾക്കുവായിരുന്നു, രണ്ട് സിനിമയിലും മെയിൽ വോയിസ് വിനീത് ഏട്ടനായിരുന്നു.... അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുവാ... റോമാ, പാർവതി, ശ്രീദേവിയായി അഭിനയിച്ച നടി മൂന്നുപേരും നന്നായി അഭിനയിച്ചു. സ്കന്തൻ അശോകിന്റെ സൂരജ്, സുരേഷ് ഗോപിയുടെ ബ്രിഗേഡിയർ അലക്സാണ്ടർ,പ്രേം പ്രകാശിന്റെ സ്വാമിനാഥൻ, വി.കെ. ബൈജുവിന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ ജേക്കബ്, രവീന്ദ്രന്റെ ഡോക്ടർ കഥാപാത്രങ്ങൾ സൂപ്പർ ആണ്... സൂരജിന്റെ അച്ഛൻ ആയി വേഷം ഇടുന്ന നടന്റെ പേര് എന്താ. സിനിമയിൽ സ്കൂൾ പ്രിൻസിപ്പൽ ആയി അഭിനയിച്ച അച്ചൻ അദ്ദേഹം തമിഴ് നടൻ ആണോ....
Pinee 5am class il padikuva ann orupad year kandunnu poyi 17 16 varsham ayyi ethu eragitt ennu believe cheeyane vayya college il keriyathu ethu pole nostalgia oke Nammude generationu miss ayyi .annu plustwoinum 10il padichavarku oke nostic kk akkum 😂
പ്രണയകാലം (2007) നോട്ട്ബുക്ക് (2006) രാക്കിളിപ്പാട്ട് (2007) ചോക്ലേറ്റ് (2007) ഗോൾ (2007) ക്ലാസ്മേറ്റ്സ് (2006) ഔട്ട് ഓഫ് സിലബസ് (2006) ദി സ്പീഡ് ട്രാക്ക് (2007)
ഈ സിനിമയുടെ പ്രമോഷൻ കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയിരുന്നു. അന്ന് തന്നെയായിരുന്നു എല്ലാ സോങ്‌സും ഒഫീഷ്യലി റിലീസ് ചെയ്തത്. പടത്തിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരും എല്ലാരും ഉണ്ടായിരുന്നു 😍❤️❤️. അന്ന് ഒരു വലിയ നോട്ട്ബുക്കിന്റെ ഡെമോ പ്രസന്റേഷൻ വച്ചിരുന്നു. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം ഓർമ്മ വരുന്നു.. Missing those days😕
എനിക്ക് രണ്ടു വയസുള്ളപ്പോൾ ഇറങ്ങിയ പടമാണിത്....കൊറോണ കാരണം ഉണ്ടായ ലോക്ക് ഡൌൺ സമയത്താണ് (+1 എത്തിയപ്പോൾ ) ഞാൻ ഈ പടം കാണുന്നത്... അതിനു മുൻപ് തന്നെ എന്റെ മനസിലെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി തീർന്നിരുന്നു ഇത്.....
രാക്കിളിപ്പാട്ടും നോട്ട്ബുക്കും എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്. റോമയുടെ ആദ്യ ചിത്രമാണ് നോട്ട്ബുക്ക്. പിന്നെ ഇഷിത അരുൺ, തബു, ജോമോൾ, ശർബാനി മുഖർജി, മേജർ രവി, ജ്യോതിക തുടങ്ങിയവർ അഭിനയിച്ച രാക്കിളിപ്പാട്ട് എന്ന സിനിമയാണ് എനിക്ക് ഇഷ്ടമുളള ചലച്ചിത്രം, തമിഴ് വേർഷൻ 2000, മലയാളം വേർഷൻ റിലീസ് ആയത് 2006 ൽ ആണ്.
ചിത്രം- നോട്ട്ബുക്ക് (2006) സംഗീതം- മെജോ ജോസഫ് ആലാപനം- വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന വരികൾ- മെജോ ജോസഫ് ധും തനക്കും മനം തുടിക്കും ഉളളിലെങ്ങോ തുളുമ്പിടാം പിന്നെയെല്ലാം മറഞ്ഞിരിക്കും കള്ളനെങ്ങോ മറന്നിടാം..... ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പതിവായാരോ മൂളുന്നില്ലേ ചിരിയിലായ് മതിയില്ലെന്നോ ചൊല്ലുന്നില്ലേ മനസ്സിലായി തളിരുകൾ തരളമായ് പ്രണയമോ കളഭമായി ഒളിക്കുന്നുവെന്നാൽ പോലും തുടിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ് ഇളമഞ്ഞിലീറനാം ആലിന്റെ ചില്ലയിൽ കിളികളൊരുപോലെ പാടി സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണ് നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണ് നീ അരികിലായ് വന്നു ചേരാൻ കൊതിയിൽ അരികിലാകുന്നു നേരം ഭയവും എന്നാലും തോരാതേ എപ്പോഴും നെഞ്ചാകേ നീയെന്റെതാകാനല്ലേ താളം തുളളുമ്പോൾ ധും തനക്കും മനം തുടിക്കും ഉളളിലെന്തോ തുളുമ്പിടാം പിന്നെയെന്തോ മറഞ്ഞിരിക്കും കള്ളനെങ്ങോ മറന്നിടാം കളിയുഞ്ഞാലാടിയോ കാറ്റിന്റെ കൈകളിൽ അവനുമായി നിന്റെ നാണം ഇതളൊരുമുന്ന പോലെ കവിളിൽ ഇറകുരുമുന്ന പോലെ കനവിൽ ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കുടെ പോരാതായെൻ മോഹത്തേരുണ്ടോ
2006 ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിസ്മസ് പരിക്ഷയ്ക്കിടയിൽ ഞാനും എന്റ ചങ്കും കൂടി കണ്ട പടം അന്ന് പടം കണ്ടവർക്കേല്ലാം ഒരോ നോട്ട്ബുക്ക് കൊടുത്തിരിന്നു അന്നത്തെ ഹിറ്റ് ഗാനമായിരുന്നു ഇത്
പ്ലസ് ടു പഠിക്കുമ്പോൾ കോഴിക്കോട് അപ്സര തിയേറ്ററിൽ 3 തവണ പോയി കണ്ട പടം ❤️❤️❤️.. ക്ലാസ്സ്‌മേറ്റ്സ് കോറോണഷൻ തിയേറ്ററിൽ 3 തവണ same year.. സൂപ്പർ നൊസ്റ്റാൾജിയ ❤️
movie release ആവുമ്പോൾ എനിക്ക് വെറും 3 മാസം പ്രായം. ഈ കഴിഞ്ഞ ദിവസാമാണ് ആദ്യമായി ഈ movie കണ്ടത്, movies ന്റെ ഫാൻ ഒന്നുമല്ല ഞാൻ പക്ഷെ എന്തോ ഇതുവരെ ഇതിന്റ hangover വിട്ടുമാറീട്ടില്ല❤️😫! സിനിമ ഇറങ്ങി വർഷങ്ങൾക്കിപ്പുറവും ആദ്യമായി കാണുന്നവരുടെ മനസ്സിൽ മഞ്ഞുപെയ്യിക്കാൻ കഴിയുന്നെങ്കിൽ, ആ releasing time il ഇത് ഉണ്ടാക്കിയിട്ടുണ്ടാവുന്ന ഓളം ചിന്തിക്കാവുന്നതിലും അപ്പുറം✨ Truly magical and mesmerizing💘!!
എനിക്കിപ്പോ വയസ്സ് 36..ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ...ഈ പാട്ടിനോട് എന്തോ വല്ലാത്ത ഇഷ്ടമാണ്..ഇപ്പോഴും ഇടക്ക് ഇരുന്ന് കേൾക്കും...ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടമാണ് ഈ സോങ്..ഒരിക്കലും outdated ആവാത്ത അലക്‌സിൻ്റെ മ്യൂസിക്കും വിനീതിൻ്റെ ശബ്ദവും കൂടി ചേരുമ്പോൾ എന്താ ഫീൽ...❤
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതേ..... നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു.... സ്ക്രീനിലെ പെൺകുട്ടിയോടല്ല. എല്ലാ പ്രണയ ഭാവങ്ങളോടെയും ആ വരികൾക്ക് ജീവൻ നൽകിയ ജ്യോത്സ്നയോടാണ് നിറഞ്ഞ പ്രണയം തോന്നുന്നത്. എന്തൊരു പ്രണയാർദ്രമാണ് ആ ശബ്ദം. അലിഞ്ഞങ്ങ് ഇല്ലാതാവുന്നു
ഇതിൻ്റെ ഷൂട്ടിങിന് വേണ്ടി crew ഞങ്ങളുടെ സ്കൂളിൻ്റെ അടുത്ത് വന്നിരുന്നു.. New comers ആയത് കൊണ്ട് പടം ഇത്ര ഹിറ്റ് ആകുമെന്ന് അന്ന് കരുതിയില്ല.. പക്ഷേ release ആയപ്പോൾ പടവും പാട്ടുകളും സൂപ്പർഹിറ്റ് ആയിരുന്നു. One of my fav movie and song ❤️ this song library scene was shot from Devagiri college..full movie was planned in nearby school...later shifted to ooty
@@carpediumlove9298 whole movie shoot was initially planned in CMI public school Devagiri... management didn't agree thier conditions...later they shot in a school in ooty
അന്ന് ഈ പടം പൈങ്കിളി ആണെന്ന് പറഞ്ഞു പുച്ഛിച്ചു എല്ലാരും. ഇന്ന് 12 age ഉള്ള പിള്ളേരും 15 age ഉള്ള പിള്ളേരും pregnant ആണ് എന്നുള്ള disturbing ന്യൂസ് കേൾക്കുമ്പോ ഇത് അനുഭവിച്ച അവരുടെ friends, classmates, family, അവരുടെ pain എന്താണെന്നു ഈ പടം ഇപ്പൊ കാണുമ്പോ മനസിലാവുന്നു. Cinema is a wonder😊😊❤❤❤
ഈ film എത്ര തവണ കണ്ടുന്നെനിക്ക് അറിയില്ല. ഒരുപാട് ഇഷ്ട്ടം ആണ്. ഇതിലെ പാട്ടുകൾ അതിലും spr. Serah യുടെ charecter bold ആണ്. ആ charecter ഒരുപാട് ഇഷ്ട്ടം ആയി. എല്ലാ കഥാപാത്രങ്ങളും nannayi ചെയ്തു. പുതുമുഖങ്ങളെ പരിചയപെടുത്തികൊണ്ട് ക്യാപസ് love, emotion, എല്ലാം ഉൾപെടുത്തിയ movie🥰
It was 2009, i m just tuning some tamil music channels...suddenly i saw this song in surya music...thats all...from then onwards i was totally addicted to this song.... and now its in my playlist....
I watched it more than 20 times 😂🙃exams kaZhymbo stress reliefn nan ith kanmmm ….nan ith kanunnath plus one strting timil anu currently I’m in love with this movie within two years I got addicted to this movie it made jurisdiction over me 😅literally I was just 3 years old when it released …The school back ground is awesome ❤️ ☺Updated:still iam listening to this piece Now iam a 1st year medical student ❤ I marked this comment during my plus one exam times ⏲ (nostalgic)
😍എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരു പാട്ട്. (my favrit song ❤️🤗) 🤩പാട്ടിന്റെ വരികൾ കേൾക്കാൻ എന്ത് രസം👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വിനീതേട്ടൻ വോയിസ് super 🤗
എന്റെ പൊന്നു പെങ്ങളെ... ബോർഡിങ്ങിൽ ചേർക്കാതെ ഇരുന്നതിന് ഞാൻ അച്ഛനോട് നന്ദി പറയുന്നു. ഒരു പ്രായം കഴിഞ്ഞാലേ ഇതുപോലെത്തെ സ്കൂളിൽ പഠിച്ചാലുള്ള പ്രശ്നം മനസ്സിലാവുകയുള്ളൂ. 🤭
13 വർഷങ്ങൾക്ക് മുമ്പ് സ്ഥിരമായി കേട്ട് കൊണ്ടിരുന്ന പാട്ടാണ്..ഇപ്പൊ ദാ 13 വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കേട്ടു..13 വർഷം മുമ്പ് ഇതേ പാട്ട് കേട്ട് ആസ്വദിച്ച എന്നെ എനിക്ക് എന്റെ മനസ്സിൽ കാണാം..Time travel possible allennu ആരാണ് പറഞ്ഞത്..Possible ആണ്...ഞാനിപ്പോ ആ 2010il എത്തി😊😊
💚Mejo Joseph 💚 Sarath Chandra 💚 Jyotsna,Vineeth School Nostalgia 🥰 Childhood memories 😘 0:02- "Hey heavenly star, Love you more and more You are the one Aquarius Who make my dream come true..." 🤩 🎹BGM😍What a singing Jyotsna ചേച്ചി starting l തന്നെ 😍 1:40-🪈BGM❤ 1:48-Singing 😍 1:52-🪈BGM🥰 1:57-Loved that movements🥰 2:05-😍This shot❤ 2:21-💞 "അരികിലായ് വന്നു ചേരാൻ കൊതിയും... അരികിലാകുന്ന നേരം ഭയവും... My favourite portion, Jyotsna Chechi's voice, singing, expression during that time was something special💕💞 2:26-Uff😍 ആ നോട്ടം 😘 2:47- 🎹BGM&+2 Biology textbook 3:04-BGM& humming🥰 3:12-Humming & that beat🥰 3:163:33 3:41:"ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു....💞 4:15-Suzuki bike🏍️ 4:30- 🎻BGM 🥰 4:48-🎹 BGM❤ Sadly the audio quality is not much good😢....
കോട്ടയം RIT എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ബസ്സ്റ്റാൻഡിന് അടുത്ത മിനി തീയേറ്ററിൽ പോയി കണ്ട പടം. ഹോസ്റ്റലിലെ ചങ്ക്‌സ് എല്ലാം ഉണ്ടായിരുന്നു. അലമ്പ് കുറച്ചു കൂടിപ്പോയി..സെക്യൂരിറ്റി വന്നു പിടിച്ചുഎല്ലാരേം പുറത്താക്കും എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. മിസ്സ് those days 🥰
അരികിലായി വന്നു ചേരാൻ കൊതിയും അരികിലാവുന്ന നേരം ഭയവും.. ❤
Wow amazing lines
Yes💓
Fvrt line💌
😌😌😌❤️❤️❤️...... Mmmmmmmmmmmmmmm
Yezzzz
ഒത്തിരി പഴയ പാട്ടൊന്നും അല്ലെങ്കിലും ഓർമകളിലേക്ക് തിരിച് കൊണ്ടുപോയ പാട്ട് പണ്ട് കിരൺ TV ഇൽ Notebook ഇലെ പാട്ടുകൾ വരാൻ നോക്കി ഇരിക്കുവായിരുന്നു ❤️
Elladathum ondallo 🤗❤️
P0ll
സത്യം 👍
Metoo
Sathyam ❤
Is anyone else still vibing to this song in 2025?🎶
✋
Sure.27.2 24❤
🥰🥰
28.02.2024
29/2....24
2006 ക്ലാസ്മേറ്റ്സ് (ഓണം ) &
നോട്ട്ബുക് (ക്രിസ്മസ് )
എന്തൊരു വർഷം അർന്നു 🤩🤩🤩
90s Kids 💖💖💖
Vishuvin thuruppugulan
@@sarath5347 alla august onam
Athe.. Ath 90s kids nte alla.. Njngl early 2k kids nteyan mister😏
@@itzme__sree7919 അതെങ്ങനെയാ മോനെ നിങ്ങടെ ആവുന്നത്. ഇതൊക്ക റിലീസ് ചെയ്യുമ്പോൾ നിങ്ങൾക്കൊക്കെ 4 um 5 ഉം വയസൊക്കെ ഉണ്ടായിരുന്നുള്ളൂ. ഞാൻ 99 ഇൽ ആണ് ജനിച്ചത്. അന്ന് ഞാൻ 2 ആം ക്ലാസ്സിൽ ആയിരുന്നു
@@adarshsivan5859 🙄🙄🙄
Yevidunn verunneda 🤣🤣🤣
ഈ song 2025ൽ കേൾക്കാൻ വന്നവർ എത്ര പേർ ഉണ്ട്💕
ഓർക്കാൻ ഏറെ ഇഷ്ടമുളളതും എന്നാൽ ഓർക്കുക പോലും ചെയ്യാൻ മടിക്കുന്ന ഒരു കാലത്തേക്ക് , കുറെ കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് , മറക്കാൻ ആഗ്രഹിക്കുന്ന മുഖങ്ങളിലേക്ക് ഒക്കെ ഞാൻ സ്വയം ചെന്നെത്തുന്നത് ഈ പാട്ടൊക്കെ കാണുമ്പോഴാണ്.
Nan illa
Yes
Yes
yes❤
ഇ സോങ് എനിക്ക് ഇഷ്ടം ആണ്. ഇ പാട്ട് കേൾക്കുപ്പോൾ എന്റെ കുട്ടിക്കാലം മിസ്സ് ചെയ്യുന്നു. I miss 😪😪
26
Me too
Me too
Njanum 🥺
Njanum
Vineeth ചേട്ടന്റെ ശബ്ദം നായകന് നല്ല മാച്ച് ആണ്.....പാട്ടിലും അല്ലാതെയും.
Crt
💯👏🏻
ee filmil naayakaanu dubbing cheythat vineeth srinivasan aanu
@@mobilejunction1213 yes
അത് വിനീത് തന്നെ ആണ് ഡബ് ചെയ്തത്. പിന്നെ സിമിലാരിറ്റി വരാതിരിക്കുവോ 😁😁😁
ലീവ് കഴിഞ്ഞു ക്ലാസ്സിൽ തിരിച്ചു എത്തിയപോൽ സിനിമ തീയറ്ററിൽ പോയി കണ്ടവരുടെ അടുത്ത ഇരുന്നു പി.റ്റി പീരീഡിൽ സ്കൂൾ ഗ്രൗണ്ടിന്റെ ഒരു കോണിൽ ഓളിച്ചിരുന്നു കഥ കേട്ട ആ പത്താംക്ലാസ്സിലേക്ക് തിരിച്ചു പോയതുപോലെ....... തിരിച്ചു കിട്ടാത്ത ആ ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം പോലെ.... എന്നും മനസ് കൊതിക്കുന്ന ആ കാലങ്ങൾ ഒരു തിരിച്ചു കിട്ടിയിരുന്നെങ്കിൽ..
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നായകനും നായികയ്ക്കും സംസാരിക്കുമ്പോഴും പാടുമ്പോഴും വേറെ ശബ്ദം. എന്നെങ്കിലും ഇത് രണ്ടും ഒരുപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ അത് സംഭവിച്ചു. വിനീത് ചേട്ടൻ്റെ സൗണ്ട് നന്നായി ചേരുന്നു.
11/12/2022 11:24 pm
വിനീത് ആണ് പുള്ളിക്ക് ഡബ്ബ് ചെയ്തത്
@@parvathy6808 അത് തന്നെയല്ലേ ഞാനും പറഞ്ഞത്
02/04/2023 02:47 pm
@@anualexsilva 😂😂
നോട്ട് ബുക്കിന്റെ പ്രൊഡക്ഷനിൽ ട്രാൻസ്പോർട്ടേഷനുമായി ബന്ധപ്പെട്ട് എന്റെ കൂട്ടുകാരൻ ഉണ്ടാരുന്നു .. ഒരാഴ്ച ഞാനും അവന്റെ കൂടെ ഊട്ടിയിൽ ഷൂട്ട് കാണാൻ ചെന്നു .. ചെന്ന ദിവസം കാണുന്ന ഷൂട്ട് ഈ പാട്ട് ആണ് .. നായകൻ ജനൽ തുറന്ന് പാടുന്ന ആ ഷോട്ട് ... പിന്നെ അസംബ്ലി നിൽക്കുന്ന സീൻസ് , മറക്കാൻ പറ്റില്ല അന്നത്തെ ദിവസങ്ങൾ ❤❤❤❤
❤❤
Broyekku ippo etra vayassayi?
😂😂😂@@Nothing_h_e_r_e
So happy to hear that bro..❤
Annu eveng tea kodukkan settil njNum undayirunnu. .
ഈ പാട്ട് പൊളിയാണ് ഇപ്പഴ ഇതിൻ്റെ നല്ല പ്രിൻ്റ് കാണുന്നത്
Ith nalla printo? Aaru paranju. Ithonnum alla nalla print. Ith 90s print polund. Ithinte yathartha clarity ith alla.
@@anandubabu8089 athum shariya
@@anandubabu8089 telegramil ithilum nalla clarity print ond
@@sivan3189 yes
@@sivan3189 bro telegramil ninne enagne download akam ee film
ജ്യോസ്‌ന ചേച്ചിടെ ഈ വോയിസ് ആണ് എനിക്ക് ഇഷ്ടം .. ഏത് ലെവലിലേക്കും modulate ചെയ്യാൻ പറ്റുന്ന വോയിസ് ആണ് , ജ്യോസ്‌ന & റിമി chechis voice ..👏🏻
True randuperum 🤩
നമ്മൾ മൂവിയിലെ സുഖമാണീ നിലാവ് ആണ് ഇതിനേക്കാൾ കുറച്ചു കൂടി ഫീൽ തോന്നുന്നത്
എന്റെ പൊന്നോ റിമി ഒന്നുമല്ല ജ്യോത്സനയുടെ മുന്നിൽ, റിമിയുടെ പാട്ടിൽ എല്ലാം ഒരു അലർച്ച ആണ് ഒതുക്കി പാടില്ല
ഈ പാട്ട് എന്നെ സ്കൂൾ ടൈമിലെക് കൂട്ടി കൊണ്ട് പോകുന്നു..8th standard memories..classmates and notebook..പരസ്പരം പറയാതെ പോയ ഒരു പ്രണയത്തെ ഓർമിപ്പിക്കുന്നു..I was 14 that time..Now 29 father of a 2 month baby..She must have also been married with kids..Live happily dear..Prayers
☺️
Fb and insta undallooo.. onn kand pidikathilleee
@@merinjose7963 ഞാൻ fb തുടങ്ങിയ സമയത്ത് ഒരുപാട് സെർച്ച് ചെയ്തു നോക്കിയാരുന്ന്... അന്ന് കണ്ടിട്ടില്ല..പിന്നെ പിന്നെ അറിയാലോ ജോലി അന്വെഷണം അലച്ചിൽ ഒക്കെ ആയി ഒരുപാട് നടന്നു..പിന്നീട് കല്യണമായി മോനായി..e ലൈഫിൽ happy ആണ്.. എവിടെയങ്കിലും വച്ച് ഒരിക്കൽ അവളെ കാണും..അത് ഉറപ്പാണ്..
Same......Pakshe Njan Father of one baby girl ..............avale mother of one baby boy
@@subinbalakrishnan1523 God why these comments are making me cry 😭
He was my childhood crush...🥰🥰ഒരിക്കലും തിരിച്ച് കിട്ടാത്ത പ്രായം🙂
❤
Enikk ithe face cut ulla aalaayirunnu lover ❤ ithinekkal look aayirunnu avank syam prakash 😊
ഈ ഗാനം കേട്ടപ്പോൾ 15 വർഷം പിറകോട്ട് പോയി. 2006 ലെ ക്രിസ്തുമസ് കാലത്ത് നോട്ട്ബുക്കിലെ ഹൃദയവും, ചക്കരമുത്തിലെ കരി നീല കണ്ണിലെന്തടി പാട്ടുകൾ സ്ഥിരം കേൾക്കുവായിരുന്നു, രണ്ട് സിനിമയിലും മെയിൽ വോയിസ് വിനീത് ഏട്ടനായിരുന്നു.... അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുവാ... റോമാ, പാർവതി, ശ്രീദേവിയായി അഭിനയിച്ച നടി മൂന്നുപേരും നന്നായി അഭിനയിച്ചു. സ്കന്തൻ അശോകിന്റെ സൂരജ്, സുരേഷ് ഗോപിയുടെ ബ്രിഗേഡിയർ അലക്സാണ്ടർ,പ്രേം പ്രകാശിന്റെ സ്വാമിനാഥൻ, വി.കെ. ബൈജുവിന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ ജേക്കബ്, രവീന്ദ്രന്റെ ഡോക്ടർ കഥാപാത്രങ്ങൾ സൂപ്പർ ആണ്... സൂരജിന്റെ അച്ഛൻ ആയി വേഷം ഇടുന്ന നടന്റെ പേര് എന്താ. സിനിമയിൽ സ്കൂൾ പ്രിൻസിപ്പൽ ആയി അഭിനയിച്ച അച്ചൻ അദ്ദേഹം തമിഴ് നടൻ ആണോ....
15 varsham munpot alla pirakotte
@@hdjgdkhxl thanks a lot for remembering me..
School principal apolo goldinte പരസ്യം
😢😢
ശാരികേ നിന്നെ കാണാൻ അതും ഉണ്ടായിരുന്നു
*ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ*
*1990 to 2000 ൽ ജനിച്ചരാകും🤗🤩💗*
Pinee 5am class il padikuva ann orupad year kandunnu poyi 17 16 varsham ayyi ethu eragitt ennu believe cheeyane vayya college il keriyathu ethu pole nostalgia oke Nammude generationu miss ayyi .annu plustwoinum 10il padichavarku oke nostic kk akkum 😂
1995
I'm 2004 but i feel the same also
2009
2005
വിനീത് ശ്രീനിവാസൻ -ജ്യോസ്ന കോമ്പോ 🔥😍
മെജോ ജോസഫ് മ്യൂസിക് ❤️
നോട്ട്ബുക് 2006 ലെ സൂപ്പർഹിറ്റ് മൂവി 😍
മിക്ക പാട്ടും പോളിയാണ്
Big ബി..........
പ്രണയകാലം (2007)
നോട്ട്ബുക്ക് (2006)
രാക്കിളിപ്പാട്ട് (2007)
ചോക്ലേറ്റ് (2007)
ഗോൾ (2007)
ക്ലാസ്മേറ്റ്സ് (2006)
ഔട്ട് ഓഫ് സിലബസ് (2006)
ദി സ്പീഡ് ട്രാക്ക് (2007)
goal
classmates
note book
speed track fev movies♥️
@@ABINSIBY90 ഡെയ്സി (1988)
അനിയത്തിപ്രാവ് (1997)
നിറം (1999)
നമ്മൾ (2002)
സ്വപ്നക്കൂട് (2003)
അപരിചിതൻ (2004)
നോട്ട്ബുക്ക് (2006)
ബോഡിഗാർഡ് (2010)
രാക്കിളിപ്പാട്ട് (2006)
കോളേജ് കുമാരൻ (2008)
❤️
ufff e filim irangumpo ennk 2 vayas 😹
@@كايلي-م7م അന്ന് ഈ പടം കണ്ടിട്ട് ഒന്നു മനസിലായില്ല.പിന്നെ അല്ലേ മനസ്സിലായി ഊട്ടി and തണുപ്പ് എന്താന്ന് 😁🤭
ജ്യോത്സനയുടെ ഇന്റർവ്യൂ കണ്ടത്തിനുശേഷം വന്നവർ ഉണ്ടോ???
Ya
Ys
Yes
👌😁
Ys
നോട്ട്ബുക്ക് എപ്പോൾ കണ്ടാലും 2006 എന്ന വർഷം ഓർമ്മവരും... അതുപോലെ തന്നെ ആ സ്കൂൾ കണ്ടാൽ ഹൊഗ് വെർട്സ് പോലെ തോന്നും.. 😌😌😌😁😁😁💕💕💕
Yeah enikkum athe
Harry, Hermione, Ron ❤
Yes 👍
അരികിലായി വന്നു ചേരാൻ കൊതിയും
അരികിൽ ആവുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോയും നെഞ്ചാകെ നീ എന്റെ താവാൻ അല്ലേ താളം തുള്ളുന്ന്....❤️❤️
2:22 wow that line... 😍😍
💯💯❤️
❤
Ee padam....oru onnannara feel ulla padam aanennu enikk ippozha manasillayath
Kaalam thetti irangiya cinema
Yes nalla film ayirunnu. But athra hit ayilla
Taboo topic aayrbond aavm
@@sonabtob4608 nalla film aanu ...hit m ayathanu...100 days molil oke odiyatha...awards m kityathanu
@@sonabtob4608 it was a hit..
മെജോ ജോസഫിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്... അങ്ങേരെ ഇപ്പോ കാണാൻ ഇല്ലാലോ... ഇത് പോലെയുള്ള ഗാനങ്ങൾ ഇനിയും വരട്ടെ
Fb ilum instayilum okke undallo .Fbyilanu kooduthal active
Ipozhum movies il music cheyundu.
സ്കൂൾ കാലഘട്ടം ഓർമ്മ വരുന്നു.
തിരിച്ചു വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ആ കാലങ്ങൾ ഇന്നും നമുക്ക് പ്രിയപ്പെട്ടതായി ഉള്ളത്.
Missing 😔😔
🥰 ഇൗ പാട്ട് കേട്ടാൽ അങ്ങ് പ്രണയിച്ചു പോകും 😍😍 Feel the music 🥰
By the by kuttike line ondo😅
പിന്നെ ല്ലാതെ..... ഈ 35 വയസ്സിലും ഞാൻ അങ്ങ് ഡിഗ്രി കാലത്തേക്ക് പോകുന്നു
"ഇതളുരുമ്മുന്നപോലെ കവിളിൽ,
ചിറകു ഉരുമ്മുന്ന പോലെ കനവിൽ" 😍❤️
Mejo's Magic. Vineeth nd Jyotsna Vocals Superb. Lyrics nd Bgm Score Exlnt 🔥🔥
😍"അരികിലായ് വന്ന് ചേരാൻ കൊതിയും,
അരികിലാകുന്ന നേരം ഭയവും"❤️
Lovers feel! Ethra meaningful lyrics ahne..
@@itsmechu01 😍✌️
Ente patham clasum pranayavum ormayel ayepoye natha. Aduthajanmam jankale nee orumipikane love you my dear iqu♥️fasi♥️💋
Njn ithrem kaalam kavilil ennullathinu kavithe enna kettath🤦😂
ഈ സിനിമയുടെ പ്രമോഷൻ കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയിരുന്നു. അന്ന് തന്നെയായിരുന്നു എല്ലാ സോങ്‌സും ഒഫീഷ്യലി റിലീസ് ചെയ്തത്. പടത്തിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരും എല്ലാരും ഉണ്ടായിരുന്നു 😍❤️❤️. അന്ന് ഒരു വലിയ നോട്ട്ബുക്കിന്റെ ഡെമോ പ്രസന്റേഷൻ വച്ചിരുന്നു. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം ഓർമ്മ വരുന്നു.. Missing those days😕
Thanks for sharing the memory
വിനീത് ശ്രീനിവാസന്റെ ഹൃദയാർദ്രമായ ആലാപനം . വരികളൊക്കെ അടിപൊളിയാണ്. ഒരേ ഒരു യുവത്വം..
😉❤️
@@HarisMuhammad-vf6rp 😊
Do u like this movie?❤
01:14 Don't know why I just love this part!
Vineeth's voice with that Music ❤️
2006 ക്രിസ്മസ്കാലം മുതൽ പിന്നെ കുറച്ചങ്ങോട്ട് ഏത് ചാനൽ വെച്ചാലും ഈ പാട്ട് ആയിരുന്നു ❤️
അപ്ലോഡ് ചെയ്തതിന് നന്ദി പഴയകാലങ്ങളിലെ ഓർമ്മകൾ 🤗
Ann surya music onnum illalo alle.
Njn ann 1std aayirunnu😂
@@abhinavbhaskar20 കിരൺ ടിവി അന്ന് മ്യൂസിക് ചാനൽ ആയിരുന്നു .. പിന്നെ മൂവി ചാനൽ ആയി ഇപ്പോൾ സൂര്യാ മൂവീസും 😍
@@jayakrishnan.jax7 Ooh . Ennalum missing those days . 2010 vare adipoli aayirunnu
Sariyaa..!
"ഹൃദയവും..ഹൃദയവും പുണരുമീ നിമിഷമാം " ആ വരി വിനീത് പാടുമ്പോൾ ഉള്ള ഫീൽ ഇന്റെ മോനേ 😍😍😍🔥🔥
എനിക്ക് രണ്ടു വയസുള്ളപ്പോൾ ഇറങ്ങിയ പടമാണിത്....കൊറോണ കാരണം ഉണ്ടായ ലോക്ക് ഡൌൺ സമയത്താണ് (+1 എത്തിയപ്പോൾ ) ഞാൻ ഈ പടം കാണുന്നത്... അതിനു മുൻപ് തന്നെ എന്റെ മനസിലെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി തീർന്നിരുന്നു ഇത്.....
Same🥰🥰
Same 2
രാക്കിളിപ്പാട്ടും നോട്ട്ബുക്കും എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്. റോമയുടെ ആദ്യ ചിത്രമാണ് നോട്ട്ബുക്ക്. പിന്നെ ഇഷിത അരുൺ, തബു, ജോമോൾ, ശർബാനി മുഖർജി, മേജർ രവി, ജ്യോതിക തുടങ്ങിയവർ അഭിനയിച്ച രാക്കിളിപ്പാട്ട് എന്ന സിനിമയാണ് എനിക്ക് ഇഷ്ടമുളള ചലച്ചിത്രം, തമിഴ് വേർഷൻ 2000, മലയാളം വേർഷൻ റിലീസ് ആയത് 2006 ൽ ആണ്.
Lyrics :
Hey heavenly star......... love you more and more.... you are the one aquarius... who make my dream come true.... Hridayavum hridayavum punarumee nimishamay...pathivayaro moolunnillay cheviyilay mathiyillennay chollunnilay manassilay...
thalirukal tharalamay...pranayamo kalabhamay....
olikkunnuvennal polum uthikkunnu veendum veendum kadakkannilaro sooryanay....
Sundarante varavorthirikkumoru sundarippennu nee...kaamukante vili kathirikumoru kaamukippennu nee......[Hridayavum...]
Ilamanjileeranam alintey chillayil kilikal orupole padi........... (sundarante..)
arikilay vannu cheran kothiyum
arikalukunna neram bhayavum
ennalum thorathe eppozhum nenjake....
nee entethakanale thalam thullunnu ......[Hridayavum...]
Kaliyoonjaladiyo kattinde kaikalil...avanumay ninte naanam(sundarante..)
ithalurummunna pole kavilil...chirakurummunna pole kanavil
aararum kaanathe onnonnum mindathe ...nikoode poranayen mounam vingunnu......[Hridayavum...]
Thanks for the one who translate in manglish 😁
അരികിലായി വന്നു ചേരാൻ കൊതിയും
അരികിലാവുന്ന നേരം ഭയവും
That lyrics ❤
വെള്ളിയാഴ്ച കളിലെ ചിത്രഗീതത്തിൽ കാത്തിരുന്ന് കേട്ടിരുന്ന അതേ ഫീൽ ഇപ്പോളും..8th standard memories
അതെ. ചിത്രഗീതം, കിരൺ ടീവി, jukebox, medley അങ്ങനെ ഏതിൽ എത്ര തവണ വന്നാലും ചാനൽ മാറ്റാതെ കണ്ടും കേട്ടുമിരിക്കും.
🤝
ഈ പാട്ട് എന്റെ സ്കൂൾ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ട് പോകുന്നു 🥺😭😍😘
നൊസ്റ്റു
Same
പോയിട്ട് ബാ
@@vishnuoutlaws 😂
Athe miss those days😢😢😢😢
ഇതിലെ ഫിറോസ് ആണ് ട്ടോ ഈ പാട്ടിനു ഈണം നൽകിയത് ❤💕
Sherikkum
Mejo joseph his real name..vineeth sreenivasante cycle ilum pulli aane music
Yes..mejo Joseph
@@midhunraj5638 law point movie also
@@musiclife-uz5gc Traffic movie's music also. Pakalin Pavanil
ചിത്രം- നോട്ട്ബുക്ക് (2006)
സംഗീതം- മെജോ ജോസഫ്
ആലാപനം- വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന
വരികൾ- മെജോ ജോസഫ്
ധും തനക്കും മനം തുടിക്കും
ഉളളിലെങ്ങോ തുളുമ്പിടാം
പിന്നെയെല്ലാം മറഞ്ഞിരിക്കും
കള്ളനെങ്ങോ മറന്നിടാം.....
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പതിവായാരോ മൂളുന്നില്ലേ ചിരിയിലായ് മതിയില്ലെന്നോ ചൊല്ലുന്നില്ലേ മനസ്സിലായി തളിരുകൾ തരളമായ് പ്രണയമോ കളഭമായി ഒളിക്കുന്നുവെന്നാൽ പോലും തുടിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ്
ഇളമഞ്ഞിലീറനാം ആലിന്റെ ചില്ലയിൽ കിളികളൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണ് നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണ് നീ
അരികിലായ് വന്നു ചേരാൻ കൊതിയിൽ അരികിലാകുന്നു നേരം ഭയവും
എന്നാലും തോരാതേ എപ്പോഴും നെഞ്ചാകേ നീയെന്റെതാകാനല്ലേ താളം തുളളുമ്പോൾ
ധും തനക്കും മനം തുടിക്കും
ഉളളിലെന്തോ തുളുമ്പിടാം
പിന്നെയെന്തോ മറഞ്ഞിരിക്കും
കള്ളനെങ്ങോ മറന്നിടാം
കളിയുഞ്ഞാലാടിയോ കാറ്റിന്റെ കൈകളിൽ അവനുമായി നിന്റെ നാണം
ഇതളൊരുമുന്ന പോലെ കവിളിൽ ഇറകുരുമുന്ന പോലെ കനവിൽ ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കുടെ പോരാതായെൻ മോഹത്തേരുണ്ടോ
2006 ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിസ്മസ് പരിക്ഷയ്ക്കിടയിൽ ഞാനും എന്റ ചങ്കും കൂടി കണ്ട പടം അന്ന് പടം കണ്ടവർക്കേല്ലാം ഒരോ നോട്ട്ബുക്ക് കൊടുത്തിരിന്നു അന്നത്തെ ഹിറ്റ് ഗാനമായിരുന്നു ഇത്
മരിയ റോയി നല്ല ഒരു നടിയാണ്. ബുള്ളറ്റ്, ഹോട്ടൽ കാലിഫോർണിയ, മുംബൈ പോലീസ്, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്
Basically dancer ആണ്
But ithil performance porayirunu compared to Roma & parvathi...Roma any etavum score cheythath...sridevi character also angane ayathu kond avam
🥰ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...
കടക്കണ്ണിലാരോ സൂര്യനായ്...🦋
വിനീതേട്ടന്റെ ശബ്ദം അടിപൊളിയല്ലേ.... എന്റെ കുട്ടിക്കാലമേ എന്തിനെന്റെ മനസിനെ പിന്നിൽ നിർത്തി പ്രായത്തെ മാത്രം മുന്നിലേക്കോടിച്ചത്
പ്ലസ് ടു പഠിക്കുമ്പോൾ കോഴിക്കോട് അപ്സര തിയേറ്ററിൽ 3 തവണ പോയി കണ്ട പടം ❤️❤️❤️..
ക്ലാസ്സ്‌മേറ്റ്സ് കോറോണഷൻ തിയേറ്ററിൽ 3 തവണ same year.. സൂപ്പർ നൊസ്റ്റാൾജിയ ❤️
ഇതിന്റെ music director ക്ക് ഈ സിനിമയിൽ അഭിനയിക്കാനൊരു chance റോഷൻ ആൻഡ്രൂസ് കൊടുത്തു.
movie release ആവുമ്പോൾ എനിക്ക് വെറും 3 മാസം പ്രായം. ഈ കഴിഞ്ഞ ദിവസാമാണ് ആദ്യമായി ഈ movie കണ്ടത്, movies ന്റെ ഫാൻ ഒന്നുമല്ല ഞാൻ പക്ഷെ എന്തോ ഇതുവരെ ഇതിന്റ hangover വിട്ടുമാറീട്ടില്ല❤️😫!
സിനിമ ഇറങ്ങി വർഷങ്ങൾക്കിപ്പുറവും ആദ്യമായി കാണുന്നവരുടെ മനസ്സിൽ മഞ്ഞുപെയ്യിക്കാൻ കഴിയുന്നെങ്കിൽ, ആ releasing time il ഇത് ഉണ്ടാക്കിയിട്ടുണ്ടാവുന്ന ഓളം ചിന്തിക്കാവുന്നതിലും അപ്പുറം✨
Truly magical and mesmerizing💘!!
ഞാൻ 6th ൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം ആണ്. ഞാൻ ആദ്യം കാണുന്നത് 10th ൽ പഠിക്കുമ്പോൾ ആണ്. എനിക്ക് ആദ്യം crush തോന്നിയ actor ആണ് ❤skanda❤.
Mee too... Crush😍💕
ഒരു വേദനയോടെ ആണ് ഈ കമൻ്റ്സ് വായിക്കുന്നത്.കഴിഞ്ഞ് പോയ ആ നല്ല കാലം ഇനി തിരിച്ച് കിട്ടില്ലല്ലോ..😢
ജ്യോത്സ്‌ന ❤
2:21 this portion...😩💗
❤️🔥❤️🔥❤️🔥
എനിക്കിപ്പോ വയസ്സ് 36..ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ...ഈ പാട്ടിനോട് എന്തോ വല്ലാത്ത ഇഷ്ടമാണ്..ഇപ്പോഴും ഇടക്ക് ഇരുന്ന് കേൾക്കും...ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടമാണ് ഈ സോങ്..ഒരിക്കലും outdated ആവാത്ത അലക്‌സിൻ്റെ മ്യൂസിക്കും വിനീതിൻ്റെ ശബ്ദവും കൂടി ചേരുമ്പോൾ എന്താ ഫീൽ...❤
32 age now. Nammal old m alla new m alla. Naduvil petta gen ayi we are special.. The 90s kids are something else ❤
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതേ.....
നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു....
സ്ക്രീനിലെ പെൺകുട്ടിയോടല്ല. എല്ലാ പ്രണയ ഭാവങ്ങളോടെയും ആ വരികൾക്ക് ജീവൻ നൽകിയ ജ്യോത്സ്നയോടാണ് നിറഞ്ഞ പ്രണയം തോന്നുന്നത്. എന്തൊരു പ്രണയാർദ്രമാണ് ആ ശബ്ദം. അലിഞ്ഞങ്ങ് ഇല്ലാതാവുന്നു
ഇതിൻ്റെ ഷൂട്ടിങിന് വേണ്ടി crew ഞങ്ങളുടെ സ്കൂളിൻ്റെ അടുത്ത് വന്നിരുന്നു..
New comers ആയത് കൊണ്ട് പടം ഇത്ര ഹിറ്റ് ആകുമെന്ന് അന്ന് കരുതിയില്ല.. പക്ഷേ release ആയപ്പോൾ പടവും പാട്ടുകളും സൂപ്പർഹിറ്റ് ആയിരുന്നു.
One of my fav movie and song ❤️
this song library scene was shot from Devagiri college..full movie was planned in nearby school...later shifted to ooty
Kozhikode devagiri college?
@@carpediumlove9298 yes
@@AMScreations7 oo I studied there. Which is the school you mentioned?
@@carpediumlove9298 whole movie shoot was initially planned in CMI public school Devagiri... management didn't agree thier conditions...later they shot in a school in ooty
@@AMScreations7 oo ok 😁
സോങ്‌സ് ഫിലിം ഒക്കെ പൊളി ആണ് എന്നാലും എനിക് ഈ സ്കൂളിന്റെ landscape greenery അതൊക്കെണ് ഇഷ്ടപെട്ടത് അത് ഈ സിനിമയ്ക് ഭംഗി കൂട്ടുന്നു റോഷൻ andrews🔥🔥
അടിപൊളി പാട്ട്, ഒരു കാലഘട്ടം തന്നെ ഓർമയിൽ വരുന്നു I really miss those days
Me too😥
Me too bro😁
2:21 അരികിലായി വന്നു ചേരാൻ കൊതിയും അരികിലാകുന്ന നേരം ഭയവും...💔🥀
ഇതൊക്കെ കിരൺ ടീവിയിൽ വൈകിട്ട് 7 മണിക്ക് കണ്ടിരുന്ന ആ കാലം ❤️☺️
Yes 👍🖐️💖😅😘
Asianet ilum varaarundaayirunnu❣
അന്ന് ഈ പടം പൈങ്കിളി ആണെന്ന് പറഞ്ഞു പുച്ഛിച്ചു എല്ലാരും. ഇന്ന് 12 age ഉള്ള പിള്ളേരും 15 age ഉള്ള പിള്ളേരും pregnant ആണ് എന്നുള്ള disturbing ന്യൂസ് കേൾക്കുമ്പോ ഇത് അനുഭവിച്ച അവരുടെ friends, classmates, family, അവരുടെ pain എന്താണെന്നു ഈ പടം ഇപ്പൊ കാണുമ്പോ മനസിലാവുന്നു. Cinema is a wonder😊😊❤❤❤
ഈ film എത്ര തവണ കണ്ടുന്നെനിക്ക് അറിയില്ല. ഒരുപാട് ഇഷ്ട്ടം ആണ്. ഇതിലെ പാട്ടുകൾ അതിലും spr. Serah യുടെ charecter bold ആണ്. ആ charecter ഒരുപാട് ഇഷ്ട്ടം ആയി. എല്ലാ കഥാപാത്രങ്ങളും nannayi ചെയ്തു. പുതുമുഖങ്ങളെ പരിചയപെടുത്തികൊണ്ട് ക്യാപസ് love, emotion, എല്ലാം ഉൾപെടുത്തിയ movie🥰
എപ്പോൾ കേട്ടാലും മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വരികൾ 🪄
2006 ൽ ഇറങ്ങിയ ഈ സിനിമ പോയി കണ്ടിട്ട് കൂട്ടുകാരോട് ചെന്ന് കഥ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു 🥹 ഇനി തിരിച്ചുകിട്ടാത്ത മനോഹരമായ കുട്ടികാലം 😢❤
I'm not a 90s kid..still ee song earphone vech kelkumbo kittunna feel ath vereyaan🔥💙
Vineethettan..jyo baby😘😎
സുന്ദരൻ്റെ വരവ് ഓർത്തിരിക്കുമൊരു സുന്ദരി പെണ്ണ് നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണ് നീ
Oho
@@sivan3189 🙄
It was 2009, i m just tuning some tamil music channels...suddenly i saw this song in surya music...thats all...from then onwards i was totally addicted to this song.... and now its in my playlist....
R u tamil?
2009il surya music illalo..it was Kiran tv
2006: Classmates for college students
Also 2006: Notebook for +2 students
*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന*
*മുത്ത് മണികൾ വരി വരിയായി നിന്ന് ലൈക്കും റിപ്ലൈയും തന്നോളു..✌️🤩💖*
“My heart bleeds when I listen to this song ; life will never be the same as that old childhood time.” 😔😔
I watched it more than 20 times 😂🙃exams kaZhymbo stress reliefn nan ith kanmmm ….nan ith kanunnath plus one strting timil anu currently I’m in love with this movie within two years I got addicted to this movie it made jurisdiction over me 😅literally I was just 3 years old when it released …The school back ground is awesome ❤️
☺Updated:still iam listening to this piece Now iam a 1st year medical student ❤
I marked this comment during my plus one exam times ⏲ (nostalgic)
2004 product😍...mee too
Me too✌🏼
Me too
2003 product mee too 😁
I was 5 years old
എന്തെന്നറിയാത്ത വല്ലാത്തൊരു ഫീൽ ആണ് ഈ മൂവിക്കും അതിനെക്കളേറെ ഈ പാടുകേൾക്കുമ്പോഴും
" അരികിലായ് വന്നു ചേരാൻ കൊതിയും അരികിലാവുന്ന നേരം ഭയവും"🥰
This song takes me somewhere😭... Is anyone still vibing to this song in 2024
Yaya ..hearing after watching jyotsana's interview.
ഇതെന്താ ഈ പാട്ടിനു ഇത്ര കുറച്ചു views 🤔... ഇത് കണ്ടാൽ പോരല്ലോ 🤔
asianet movies annu song itterne but avar ath delete akki avark ithinte rights poyi ipo flower's annu rights
@@riyasriyu4491 ഡിജിറ്റൽ rights ഇവർക്കാണ്.. Scube ന്.. അതായത് ഗൃഹലക്ഷ്മി പ്രോഡക്ഷൻസിന്.
@@AkhilsTechTunes ath ipo pand Asianet avark ayirunu ipo rights digital and satellite
ഞാനും ആലോചിച്ചു ഇത്ര കണ്ടാൽ പോരാ viewers കാരണം ഞാൻ തന്നെ ഒരു 10 വട്ടം കണ്ടിട്ടുണ്ട് അന്നത്തെ കാലത്തൊക്കെ ഹിറ്റ് ആയിരുന്നാലോ
@@minimol697 ithu vere oru channel ittitonduuu
😍എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരു പാട്ട്. (my favrit song ❤️🤗)
🤩പാട്ടിന്റെ വരികൾ കേൾക്കാൻ എന്ത് രസം👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വിനീതേട്ടൻ വോയിസ് super 🤗
മോതിരം മാറി കാട്ടിലേക് ഓടിയപ്പോ പെണ്ണ് ഗർഭിണിയായത് കണ്ടു കുട്ടിക്കാലത്തു അന്തം വിട്ടു പോയ ഞാൻ😳😳
🤭🤭
എന്തുവാടേ 🤣
😄😄
Same 😁
😂😂
10 classൽ പഠിക്കുമ്പോൾ ഞാനും എന്റെ കാമുകിയും തമ്മിൽ പാടുന്ന പാട്ട്😍🥰😇💛💕
2:13 to 2:38
That lines.........
🔥🔥🔥🔥🔥
ഇതിന് ADDICTED ആയവരുണ്ടോ
അരികിലായി വന്നു ചേരാൻ കൊതിയും ... അരികിലാകുന്നാ നേരം
ഭയവും ❤️
Fav film and fav songs💖നോട്ട്ബുക്ക് 🎉
വിനീത് ശ്രീനിവാസന്റെ voice പൊളിച്ചു.... കേട്ടാൽ കേട്ടുകൊണ്ടിരിക്കാൻ തോന്നുകയാണ്... 💖💖💖💖💖💖
E cinema annu onnu kaanaan കൊതിച്ചു oh ഒരുപാട് ആഗ്രഹിച്ചു e kutty മരിക്കാതെ ഇരുന്നെങ്കിൽ എന്ന്,
3:33 what a compostion... Majo joseph❤️
L.K.G memories! Badly wanted to go to a boarding school in the hills, have 3 awesome friends and fall in love with someone
Appo njn ottak alale 😂
@@saheermidhlaj320 😆😅
എന്റെ പൊന്നു പെങ്ങളെ... ബോർഡിങ്ങിൽ ചേർക്കാതെ ഇരുന്നതിന് ഞാൻ അച്ഛനോട് നന്ദി പറയുന്നു. ഒരു പ്രായം കഴിഞ്ഞാലേ ഇതുപോലെത്തെ സ്കൂളിൽ പഠിച്ചാലുള്ള പ്രശ്നം മനസ്സിലാവുകയുള്ളൂ. 🤭
Uuff boarding school
Ormapikaleee
@@angrymanwithsillymoustasche athe..
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ രോമാഞ്ചമാണ് ❤
True 😂
2006 Dec റിലീസ് ❤
റോഷൻ andrews ന്റെ 2nd movie
നോട്ട്ബുക് ❤😍
കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്ന പാട്ട്.. 🎶🥰 Mejo Joseph Musical ❤🎶
Sathyam
നോട്ട് ബുക്ക് വിജയിച്ച സിനിമയാണോ ഏട്ടാ❤️
2007 ൽ ഈ സിനിമ കാണുബോൾ അറിയിലായിരുന്നു ജീവിതത്തിന്റെ സുവർണ കാലം ആണ് കഴിഞ്ഞു പോയതു എന്നു
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണ് നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണ് നീ 🥰🥰
13 വർഷങ്ങൾക്ക് മുമ്പ് സ്ഥിരമായി കേട്ട് കൊണ്ടിരുന്ന പാട്ടാണ്..ഇപ്പൊ ദാ 13 വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കേട്ടു..13 വർഷം മുമ്പ് ഇതേ പാട്ട് കേട്ട് ആസ്വദിച്ച എന്നെ എനിക്ക് എന്റെ മനസ്സിൽ കാണാം..Time travel possible allennu ആരാണ് പറഞ്ഞത്..Possible ആണ്...ഞാനിപ്പോ ആ 2010il എത്തി😊😊
Ente pranayam success ayathum ee cinema release cheythathum ore divasam ❤❤❤❤❤
Eppo married aano???
@@vv5650 married aayrkm...15 kollam aaille
@@vv5650 Yes❤❤❤
"ഒളിക്കുന്നുവെന്നാൽ പോലും "എന്നുള്ള ലൈൻ കഴിഞ്ഞ വർഷം വരെ ഞാൻ "പഠിക്കുന്നുവെന്നാൽ പോലും "എന്നാ പാടിക്കൊണ്ടിരുന്നത്..🤣🤣🤣🤣
😂🤣🤣🤣
Typical 90's kid 😂🤝
Ayinu
Njnum😂
Me too...njn ortju njn matre ingane thettichu padi yennu 😂
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഈ സിനിമ ഇറങ്ങുന്നത് ഈ പാട്ട് കേട്ടപ്പോൾ അന്നത്തെ ഓർമകളിലേക്ക് ഒരു നിമിഷം പോയി
Me 4th std❤
💚Mejo Joseph
💚 Sarath Chandra
💚 Jyotsna,Vineeth
School Nostalgia 🥰
Childhood memories 😘
0:02- "Hey heavenly star,
Love you more and more
You are the one Aquarius
Who make my dream come true..." 🤩 🎹BGM😍What a singing Jyotsna ചേച്ചി starting l തന്നെ 😍
1:40-🪈BGM❤
1:48-Singing 😍
1:52-🪈BGM🥰
1:57-Loved that movements🥰
2:05-😍This shot❤
2:21-💞 "അരികിലായ് വന്നു ചേരാൻ കൊതിയും...
അരികിലാകുന്ന നേരം ഭയവും...
My favourite portion, Jyotsna Chechi's voice, singing, expression during that time was something special💕💞
2:26-Uff😍 ആ നോട്ടം 😘
2:47- 🎹BGM&+2 Biology textbook
3:04-BGM& humming🥰
3:12-Humming & that beat🥰
3:16 3:33
3:41:"ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു....💞
4:15-Suzuki bike🏍️
4:30- 🎻BGM 🥰
4:48-🎹 BGM❤
Sadly the audio quality is not much good😢....
ശ്രീ... & Friends ...
എന്തൊരു സിനിമ ആയിരുന്നു... Notebook ❤❤❤
ഈ പാട്ട് മാത്രം കേട്ട് ക്ലാസ് കട്ട് ചെയ്ത് ഈ സിനിമയ്ക്ക് പോയ കാമുകീകാമുകന്മാരെപറ്റി ഒരുനിമിഷം സ്മരിക്കുന്നു.
ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...
കടക്കണ്ണിലാരോ സൂര്യനായ്...
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
ആരാരും കാണാതെ.. ഒന്നൊന്നും മിണ്ടാതെ.. നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു.. 😘😘😘
എന്റെ കോളേജ് ഡേയ്‌സ് movies🥹ഇന്നും ഓർക്കുമ്പോൾ മനസിന് എന്തൊരു കുളിര് ☺️😊❤️❤️❤️
വിനീത് ശ്രീനിവാസൻ പാട്ടുകൾ ഹരമായി മാറിയ കാലം ❤️
Ipozhum haran anu❤️
0:32
ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..
പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും..
ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...
കടക്കണ്ണിലാരോ സൂര്യനായ്...
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ..കിളികലൊരുപോലെ പാടി..
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
അരികിലായ് വന്നു ചേരാൻ കൊതിയും...
അരികിലാകുന്ന നേരം ഭയവും...
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ...
നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു...
ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..
പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും..
...ഹൃദയവും.....നിമിഷമായ്...
കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളിൽ..
അവനുമായ് നിന്റെ നാണം..
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ..
ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു..
ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...
കടക്കണ്ണിലാരോ സൂര്യനായ്...
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
കോട്ടയം RIT എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ബസ്സ്റ്റാൻഡിന് അടുത്ത മിനി തീയേറ്ററിൽ പോയി കണ്ട പടം. ഹോസ്റ്റലിലെ ചങ്ക്‌സ് എല്ലാം ഉണ്ടായിരുന്നു. അലമ്പ് കുറച്ചു കൂടിപ്പോയി..സെക്യൂരിറ്റി വന്നു പിടിച്ചുഎല്ലാരേം പുറത്താക്കും എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. മിസ്സ് those days 🥰
Anyone in 2025?
Underrated song...It's superb ❤️