@@indiansongs7823Sreehariyude voice il ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രത്യേകത ഉണ്ട്. Original version ne kaal കൂടുതൽ തവണ കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്..!!
ഈ പാട്ട് എനിക്ക് നേരത്തെ തന്നെ ഇഷ്ടമാരുന്നു... മോൻ പാടി കഴിഞ്ഞപ്പം പിന്നേം പിന്നേം കേക്കാൻ കൊതിയായി.... ഇപ്പം വരികൾ കാണാപ്പാഠമായി.... മോന്റെ ശബ്ദം ഇത്തിരി കൂടി മുതിർന്ന പുരുഷന്മാരുടേതു പോലുണ്ട്.... നല്ല ഭാവി നേരുന്നു
എന്ത് മനോഹരമായ പാട്ട് നല്ല വോയ്‌സ് ആണ് മോന്റെ ഈശ്വരനെ വിചാരിച്ചു മുന്നോട്ടു പോകുക വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുക വീഴ്ചകളിൽ അമിതമായി ദുഃഖിക്കാതിരിക്കുക വിനയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി അത് മോനുണ്ട് കാണപ്പെട്ട ദൈവങ്ങളാണ് മാതാപിതാക്കൾ അവരെ ഒരിക്കലും കൈവിടാതിരിക്കുക വിജയങ്ങൾ നിനക്കുള്ളതാണ് പിന്നെ മോനെ നിർമ്മലയുടെ സ്വന്തമാണ് മോനെ നിനക്ക് നല്ലതേ വരൂ
Multitalented . ഒരുപാട് fans കട്ട സപ്പോർട്ടായിട്ട് ചേട്ടൻ , familymembers ഇതിൽ കൂടുതലായി എന്ത് വേണം . ശെരിക്കും അസൂയ തോന്നുന്നു . നീ ഈ പ്രോഗ്രാമിൽ വിജയിച്ചാലും ഇല്ലെങ്കിലും . Your future is registeted
ശ്രീഹരി we tcr proud of you. കിട്ടുന്ന മാർക്കിലോ അംഗീകാരങ്ങളിലോ അഹങ്കരിക്കരുത് ഒരിക്കലും. നിന്റെ വിനയം അതാണ് നിന്നെ മുൻപോട്ടു നയിക്കുന്നത്. ദൈവം തന്ന കഴിവ് വിനയത്തോടെ മുൻപോട്ടു കൊണ്ടുപോവുക. ഉയരങ്ങളിൽ എത്തുമ്പോൾ പിന്നിട്ട വഴി മറക്കരുത്. എല്ലാവിധ വിജയാശംസകൾ സ്നേഹത്തോടെ നേരുന്നു. ഇത്രയും നല്ല judges അത് തന്നാണ് ഈ ഷോയുടെ വിജയം. ജാടകളില്ലാത്ത ഒരു musicreality show fmly. അതാണ് super 4മനസ്സിൽ കയറിയത്. Deepkji my spl ഹായ്. I like your judgement way. Shanika i like your കുസൃതി. സുജാതച്ചേച്ചി l love youർ attitude so much. ശരത് സർ ഇത്രയും സോഫ്റ്റാണെന്നു ഈ ഷോയിലാണ് മനസ്സിലായത്
Ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari Walking in the moon light listening to the rain drops I’m thinking of you ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you hey saloma oh saloma oh salomaaa oh salomaaaa... (walking in the...) Doorathu kandaal ariyaatha bhaavam arikathu vannal athiraa paalkudam mullulla vaakku munayulla nokku kaanathathellam kaanuvaan kauthukum ulayunna poomey madhanante villu malarambu pole niramulla naanam vidarunna panineer paruvam manssinullil hey saloma saloma saloma hey hey saloma saloma saloma ..(2) Pathinezhin azhaku kolusitta konchal chirakulla moham koonthalil kaarmukil nencham thulumbum minnal thidambu mindunnathellaam paathira poomazha chundodu chundil nurayunna daaham meyyodu cherthaal aarattu melam anuraaga mulla panthal kanavaale Hey saloma saloma saloma hey hey saloma saloma saloma..(2) ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you Walking in the moon light listening to the rain drops I’m thinking of you hey saloma..oh.. saloma...
Sreehari- you are the best mone! Much love from the U.S.! Our entire family is cheering for you. Your voice makes all of our hearts melt, and your soulful spirit brings smiles to so many people. God bless! Hope to meet you one day!
2020ൽ കണ്ടവരുണ്ടോ എന്നു ചോദിച്ചുവരുന്നവരെ കണ്ടവരുണ്ടോഎന്നുചോദിച്ചു വന്ന എന്നെകണ്ടവരുണ്ടോ എന്ന് ചോദിച്ചവരെ കണ്ടകൂട്ടത്തിൽ ഈ മെസ്സേജ് കണ്ടവർആരെങ്കിലും ഉണ്ടോ ...😊
ഇത് കേട്ടപ്പോള്‍ പറയാന്‍ തോന്നിയ ഒരു കാര്യം.... പാട്ട് പാടാന്‍ കഴിവ് ഉള്ളവരുണ്ടല്ലൊ അവരൊക്കെ വലിയ സംഭവം തന്നെ....ഇത്രയും നല്ലൊരു കഴിവ് വേറെയില്ല
രുദ്ര പ്രദീപ് അതെനിക്കും തോന്നാറുണ്ട്.
Njnum singer aa😎
Padan kazhivu undu elavarkkum head set vechu kudea paadi nokku
Correct
@@cracygirlsaaru4460 ചേച്ചി ഞാനും ചെറുതായിട്ട് പാടും
ഹരിഹരന്‍ sir nte പോലെയുള്ള സ്വരം ആണ് ശ്രീഹരി യുടെ.. തോന്നുന്നുണ്ടോ.. Masha allah
യെസ്
Correct
അവൻെറ പ്രായത്തിനൊത്ത ശബ്ദമല്ല അവന്
Oh ya
Obviously oru nimisham adeham anenn tonnipoi
ഈ പാട്ട് head phone വെച്ച് കേൾക്കുമ്പോഴുള്ള feel...🔥അതൊന്നു വേറെ തന്നെയാണ്❤️❤️👌👌 2021 ൽ ഇത് തേടി വന്നത് ഞാൻ മാത്രമാണോ🤔😍
Yahh mehh😇😇
Yeah crct
Ere kure
Sathym 🙌❤️🥰
Me too
"ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം " ഈ വരികൾ കേൾക്കാൻ വരുന്നവർ ഉണ്ടോ 👌👌
Exactlyyy
Yes
Unde
Nooo
Athinoru prathyekha sukham aanu
2021 ill കേൾക്കുന്നവർ ലൈക് ബട്ടൺ നീല പൂശിയെക്കു
Hywa..!
👍👍
Undee poli alle muthe
👍👍
❤️❤️❤️
ഈ പെർഫോമൻസ് ആസ്വദിക്കാൻ ബാക്ക്ഗ്രൗണ്ടിലെ ആ കളറും എഫക്റ്റുകളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്😍
Yes.... U r correct
arya
S
Ys
ഞൻ ഈ പാട്ട് ആദ്യം കേട്ടപ്പോഴേ വിചാരിച്ചു ഇവൻ തന്നെ prize അടിക്കും എന്ന്.അങ്ങനെ തന്നെ ആയി..
Njanum vicharichu
Allegilum sree kuttan thanne adikumayirunnu
Luck ulla kuttya
Njum😘😘
Mm
ശ്രീഹരിയുടെ പാട്ട് കണ്ണടച്ച് കേക്കണമെന്നു വിചാരിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല... addicted his expression and style of singing....
Very correct
Super 4 nu ശേഷവും ഇത് കാണുന്നവർ like adi
ന്യൂ gens ആയിരിക്കും
Eppozhum kanum
You very likely 👦
Padilla 💕💕💕
Ippozhum
പുല്ല് ഇപ്പോഴാണ് സംഭവം കാണുന്നത് ഒരു രക്ഷയും ഇല്ല 😍
😂😂😂
njanum
Njan epo
enth cute voice 😍😍😍
Polichu
Ipazum sreeharine ishtam ollavar like adi
Love u sreehari chetta😍😍😍
I always Love uu
Kazhivullavar appozhayalum allavarkkum priyappettavar thanne suhurthe♥️
Love u sreehari
Love you soo much
Muthanu sreeharichettan
2024 ൽ ശ്രീഹരി പാടിയ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 👌🏻
ഉണ്ടിട്ട് കിടക്കാൻ പോവാ, എന്തെ?
undallo
pinne alle 🤘
odraa
Yes
എന്റമ്പോ എന്തോന്ന് ഇത് ഞാൻ ആ ശബ്‌ദം കേട്ടു അതിശയിച്ചു പോയി. ഒറിജിനൽ പോലെ സൂപ്പർ
ibnuroshanibnu@gmail.com
മുത്തേ നിന്നെ pscയ്ക്ക് പറഞ്ഞുവിടാത്ത അച്ഛനും അമ്മയ്ക്കും നന്ദി
Avn atnne pls onel aan ithl paadumbo😂
Hihi..
Follow your passion ❤
😀😀👌
🙌🏻
Voice + talent + his expression make this song amazing...
Supar. Voice.god.pls
Golden voice 💜
Right
Athe
നല്ല ശബ്ദം 😍 മലയാളത്തിനു നല്ല ഗായകനെ കിട്ടട്ടെ 🤩❤️
S polich
Yess
But ഇവനെ സിനിമയിൽ പാടിക്കില്ല കാരണം കഴിവ് ഉള്ള സിങ്ങർ വേണ്ടാ....
@@mazinmachi8185sathyam. Kazhivullavare onnum avar edukkilla. Eduthavar thanne churukkame ullu
Original movie songനെക്കാൾ views കിട്ടിയെങ്കിൽ..അത് തന്നെ ആണ് കഴിവ്🤗
Athann 😘😘
Sathym 😍😍😍😍😍
അത് ഉണ്ടായിട്ടാണ് ഇത് ഉണ്ടായത് എന്ന് ഓർക്കണം
@@indiansongs7823Sreehariyude voice il ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രത്യേകത ഉണ്ട്. Original version ne kaal കൂടുതൽ തവണ കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്..!!
@@aksakunju3194 അത് HD ആയത് കൊണ്ട് ആണ്
2022 december മാസത്തിലും ശ്രീഹരിയുടെ പാട്ട് കേൾക്കാൻ വന്നു ശ്രീക്കുട്ടൻ ഇഷ്ടം,😘❤️
...💯
Mm
2023 lum klkkunnu😂🥰
2023ലും കേൾക്കുന്ന ഞാൻ
Me at 23😂
Junior hariharan, 3:38 ഒന്നും പറയാനില്ല മോനെ കിടു ആയിട്ടുണ്ട്, , awesome sound, നല്ല feel ഉണ്ട്
X
Akshay Suneed 3:28
ശ്രീ ഹരിയുടെ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക feelling ആണ്..
😍😍😍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. ❤
രാത്രി ഹെഡ്സെറ്റ് ഈ പാട്ട് ആഹാ അന്ദസ്❤️
സത്യം
🤔
💖
Original kelkk
നല്ല ഫീൽ കിട്ടും
വല്ല പാട്ടും പഠിക്കാൻ പോയ മതിയായിരുന്നു
Nee ippo entha cheyyunne
vo Mo doctor aanu
@@golem3958 Woooow
Chiripichu kollaleee😂😂
കാവിലെ പാട്ട് മത്സത്തിനാണോ
നീ കേരളത്തിനു അഭിമാനം ആണ്
ഒട്ടും gaada ഇല്ല
നിന്റെ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾകുമ്പോൾ എന്താ paraya polichu
Srihari soopperrr😍😍😍😍😍😍
April 1 2021
Time : 12.01 AM
Place : Ernakulam
നല്ല മഴ നല്ല ഫീൽ നല്ല ശബ്ദം ❣️
December 2 2021
Time:10.41pm
Place: kollam
Good feeling
February 16, 2022
Time : 9:27 AM
Place : Chengannur
Always Gd Feel❤️
March 7
Time:9:49
Place എറണാകുളം
Ksrtc side സീറ്റിൽ headset full sound close eyes☺️
April 14 2022
Time:1.20
Place : ernakulam
💖
April 23
12:14 am
Palakkad
Good feeling ❤️
2021 ജനുവരിയിലുo കേട്ടുകൊണ്ട് ഇരിക്കുന്നവർ
Edakoke kekum bro....
Me
Arun krishnan njn undeee
me to
🙋🎶🎼🎼🎼🎼
ഈ പാട്ട് എനിക്ക് നേരത്തെ തന്നെ ഇഷ്ടമാരുന്നു... മോൻ പാടി കഴിഞ്ഞപ്പം പിന്നേം പിന്നേം കേക്കാൻ കൊതിയായി.... ഇപ്പം വരികൾ കാണാപ്പാഠമായി.... മോന്റെ ശബ്ദം ഇത്തിരി കൂടി മുതിർന്ന പുരുഷന്മാരുടേതു പോലുണ്ട്.... നല്ല ഭാവി നേരുന്നു
Super
എന്റെ ദൈവമേ എത്ര കേട്ടിട്ടും മതിവരുന്നില്ല... ഒറിജിനലിനേക്കാൾ അടിപൊളി.. ❤️❤️❤️
Original high quality mp3 download cheythit headset vech kekkanam.ath vere levelaaanu dearrr. Hari ji ambamboooo😍😍😍😍💕💕💕
Yes
Original vere levela molea ithum Kollam
ua-cam.com/video/KMiB6VYzbdY/v-deo.html
Kettu nokku
അയാൾ സംഗീതത്തിന്റെ രാജാവാണ്.. വിദ്യാജി🔥✨️❤
എന്ത് മനോഹരമായ പാട്ട് നല്ല വോയ്‌സ് ആണ് മോന്റെ ഈശ്വരനെ വിചാരിച്ചു മുന്നോട്ടു പോകുക വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുക വീഴ്ചകളിൽ അമിതമായി ദുഃഖിക്കാതിരിക്കുക വിനയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി അത് മോനുണ്ട് കാണപ്പെട്ട ദൈവങ്ങളാണ് മാതാപിതാക്കൾ അവരെ ഒരിക്കലും കൈവിടാതിരിക്കുക വിജയങ്ങൾ നിനക്കുള്ളതാണ് പിന്നെ മോനെ നിർമ്മലയുടെ സ്വന്തമാണ് മോനെ നിനക്ക് നല്ലതേ വരൂ
Adipoli
Amazing sound 😍mind blowing
ഇതിൽ കൂടുതൽ ഞങ്ങൾ ഇനി എന്തു പറയാൻ...
Onnu poda avante ammomede upadesham
Rahul Gandhi
പയ്യൻ പൊളി ആണല്ലോ.... കിടു ഒരു രെക്ഷ ഇല്ലാ..... വിദ്യാസാഗർ മ്യൂസിക് 💓💓
Legend vidyaji...
Multitalented . ഒരുപാട് fans കട്ട സപ്പോർട്ടായിട്ട് ചേട്ടൻ , familymembers ഇതിൽ കൂടുതലായി എന്ത് വേണം . ശെരിക്കും അസൂയ തോന്നുന്നു . നീ ഈ പ്രോഗ്രാമിൽ വിജയിച്ചാലും ഇല്ലെങ്കിലും . Your future is registeted
Theertha A mm
Theertha A srihariyaan cup adichath
+Anjali Ajimon സത്യമാണോ ?
Gd
Ya sreehari is winner
3:27 uff❣️... Its been three years but the life of the song is still alive😍
💯
ഇത് കാണുംതോറും കൂടുതൽ addicted ആകുവാണല്ലോ 😍😍
Sreehari😍😍😍
അതെ.. ഞാൻ daily ഒരു വട്ടം കാണും.. അതു ഒരു ആശ്വാസം പോലെ ആണ് woow
സ്റ്റുഡിയോ സെറ്റിംഗ് ,അതു മഴവിൽ മനോരമ കഴിഞ്ഞിട്ടേയുള്ളൂ മറ്റു ചാനലുകൾ🤩🤩
Flowers
Variety വേണോ എങ്കിൽ zee kerala .. 😇
Zee keralam
Flowers
Old days asianet &surya...oru katha sollattuma
ന്റെ പൊന്നോ.. ഞാൻ ഇപ്പഴാ ഇത് കാണുന്നെ 😍പൊളി സാധനം 😍😍കിടു വോയിസ്.. ന്താ ഒരു ഫീൽ
Bhavin പാടിയത് കേട്ടിട്ട് വീണ്ടും ഒന്ന് വന്നു കേൾക്കാൻ sreehari യുടെ voice ൽ n ഫീൽ ൽ ❤❤❤
ജന്മനാ ഗായകൻ ✌✌❤ അവിചാരിതമായി കാണാൻ ഇടയായതാണ്... പിന്നെ ബാക്കി എല്ലാം സെർച്ച് ചെയ്തു കാണുന്നു ❤❤✌
Star singer ബവിൻ്റെ പാട്ട് കണ്ടിട്ട് വന്നവർ ഒണ്ടോ ❤
Und ❤
പുല്ല് ഇപ്പോഴാ കാണുന്നത് അടിപൊളിക്കപ്പുറം 😻😻❤️🧡💛💚@ലോക്ക് ഡൗൺ
എത്ര കേട്ടാലും കണ്ടാലും മതിയാവില്ല ശ്രീഹരിയുടെ പാട്ടുകൾ.... വല്ലാത്തൊരു ലഹരിയാണ് 🥰🥰.... 2023..... ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു
Still
Even me😮
Njanum
*_Wow Excellent... Hariharan Sir Nte Voice Pole Thanne Und👌✅_*
I think his voice is like spb
Sathyam nalla similarity indu...👍
@@anujolly809 Daa Nee Ividem😁
@@l4ternmusiq ninte purake njan indeeee😂
@@anujolly809 Ividem Enne Eduthond Podaa Nadakkan Vayyannu Parayyo😅😂😂
ശ്രീഹരി we tcr proud of you. കിട്ടുന്ന മാർക്കിലോ അംഗീകാരങ്ങളിലോ അഹങ്കരിക്കരുത് ഒരിക്കലും. നിന്റെ വിനയം അതാണ് നിന്നെ മുൻപോട്ടു നയിക്കുന്നത്. ദൈവം തന്ന കഴിവ് വിനയത്തോടെ മുൻപോട്ടു കൊണ്ടുപോവുക. ഉയരങ്ങളിൽ എത്തുമ്പോൾ പിന്നിട്ട വഴി മറക്കരുത്. എല്ലാവിധ വിജയാശംസകൾ സ്നേഹത്തോടെ നേരുന്നു. ഇത്രയും നല്ല judges അത് തന്നാണ് ഈ ഷോയുടെ വിജയം. ജാടകളില്ലാത്ത ഒരു musicreality show fmly. അതാണ് super 4മനസ്സിൽ കയറിയത്. Deepkji my spl ഹായ്. I like your judgement way. Shanika i like your കുസൃതി. സുജാതച്ചേച്ചി l love youർ attitude so much. ശരത് സർ ഇത്രയും സോഫ്റ്റാണെന്നു ഈ ഷോയിലാണ് മനസ്സിലായത്
കണ്ണടച്ച് സ്വയം പാടുന്ന പോലെ വിചാരിച്ചിട്ടുള്ളവരുണ്ടോ.
Super
Yes
Yss
Yaaa😁
Yaa
I'm from Karnataka.. I didn't understand not even single word but I enjoyed a lot... I wanna learn Malayalam it's a sweet language
2019 ee song kandavar unddoo sreehari supper voice oru rakshayumilla adipoli supper feel headset vech kelkkubol adipoli adipoli feel and👌👌😘😘😘😘😘
E song release aayi Ella dhivasam kelkunna ennodo baala😍😂
Super
Ga ga ga pa ri sa sani dha sa sari
ga ga gadha pa ri sa sani dha sa sari
Walking in the moon light
listening to the rain drops I’m thinking of you
ilamaan kanniloode I’m thinking of you
ila neer kanaviloode I’m thinking of you
hey saloma oh saloma oh salomaaa
oh salomaaaa...
(walking in the...)
Doorathu kandaal ariyaatha bhaavam
arikathu vannal athiraa paalkudam
mullulla vaakku munayulla nokku
kaanathathellam kaanuvaan kauthukum
ulayunna poomey madhanante villu
malarambu pole niramulla naanam
vidarunna panineer paruvam manssinullil
hey saloma saloma saloma
hey hey saloma saloma saloma ..(2)
Pathinezhin azhaku kolusitta konchal
chirakulla moham koonthalil kaarmukil
nencham thulumbum minnal thidambu
mindunnathellaam paathira poomazha
chundodu chundil nurayunna daaham
meyyodu cherthaal aarattu melam
anuraaga mulla panthal kanavaale
Hey saloma saloma saloma
hey hey saloma saloma saloma..(2)
ga ga ga pa ri sa sani dha sa sari
ga ga gadha pa ri sa sani dha sa sari
ilamaan kanniloode I’m thinking of you
ila neer kanaviloode I’m thinking of you
Walking in the moon light
listening to the rain drops I’m thinking of you
hey saloma..oh.. saloma...
💕
🖤
ohh god....endoru perfection...ee Oru episode kond really love you....endaa aa originality....hats off to you dear......
ശ്രീഹരി ഫാൻസ് ലൈക് ബട്ടൺ അടിച്ചങ്ങ് പൊട്ടിച്ചേര്....💪💪
ഈ കുഞ്ഞു പയ്യന്റെ തൊണ്ടയിൽ നിന്നാണ് ഈ സൗണ്ട് വരുന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😮
Bhavin nte paat ketapo ellarum sreehariye comment boxil mention cheythe kandu... Awesome ❤ 😊
ശരിക്കും ശ്രീ ഹരി പാടിയതിനു ശേഷമാണ് ഈ പാട്ടിനു ഇത്ര ഭംഗിയുണ്ടെന്നു തോന്നിയത് 🥰🥰🥰
ഞാൻ അതിനു ശേഷം ആഹ്ഹ് kett thudagiye. 😘spr spr 😘
ithokke munp thanne Hariharan nte katta fan aayirunnu.. 🥰
Ath pattoke kelkanjittaaaa...hariharan sir fan❤️🥰
@@samjithomas6899 correct 😂
ശെരിയാ
Star singeril ഭാവിൻ പാടിയതിന്റെ കമെന്റ് boxil ശ്രീഹരി പാടിയത് ആരോ mention ചെയ്തത് കണ്ട് ഇത് കാണാൻ ഒന്നൂടി വന്ന്. Pwoli
സത്യം പറയുവനെങ്കിൽ ഞാൻ ഇൗ റിയാലിറ്റി shows onnum കാണാറില്ല...but എനിക്ക് ഒറിജിനൽ സോങ്ങിലും ഇഷ്ടം ഇതാ... 😘😘😘😘KattaFan
ശരത് ആൾക്കു.. തെറ്റ് കണ്ടുപിടിക്കാൻ പറ്റണില്ല.... പേന ക്കു ആശ്വാസം....
പുള്ളി ഇപോ കുറച്ചു കടുപ്പം കുറച്ച ആണ്.......😁😁😁....
എന്റെ പൊന്നു മച്ചാനെ നീ വേറെ ലെവൽ ആണ് lub😘 u alot
Ys
3:28 to 3:38 ഒരു വല്ലാത്ത പോക്ക് പോയി 👌👌😘😘😘
Sreehari fanzzz hit like......
Haaa
sreehari💗
ആറാട്ടു മേളം എന്ത് രസാണ് ആ പോർഷൻ കേൾക്കാൻ ഉഫ് ഒരു രക്ഷയും ഇല്ലാ....
Anjali Yadav haaa Yup You Said it Sissy 😍😍😍😍
ഇപ്പൊ ഇതൊന്നും കാണാറില്ല പക്ഷെ കണ്ടപ്പൊഴാ മനസ്സിലായത് കണ്ടില്ലെങ്കിൽ നഷ്‌ടമായേനെ, അവിടെ ഇരിക്കുന്നവർ നെറ്റിക്കാനും, മോനെ അടിപൊളി
Super ശ്രീഹരി. ഒറിജിനൽ song പോലെ തന്നെ. Dance ചെയ്യാനുള്ള കഴിവും super....
I'm from tamilnadu.I like sreehari voice.
Daivame....ee performance oke dislike adikkunavarum undo? ??? That's simply jealousy. .......what a performance sreehari. .....great
I am crying ...now...full of love ..comes ..great matured sound...wow...
This is the 20 times
2023 ലും ശ്രീകുട്ടന്റെ പാട്ട് കേൾക്കാൻ വന്നതാ. വേറെ ഏതൊക്കെ പാട്ട് വന്നാലും ഈ തട്ട് താണ് തന്നെ ഇരിക്കും 🥳 ശ്രീ ഇഷ്ടം 😘😘
Sreehari- you are the best mone! Much love from the U.S.! Our entire family is cheering for you. Your voice makes all of our hearts melt, and your soulful spirit brings smiles to so many people. God bless! Hope to meet you one day!
2020ൽ കണ്ടവരുണ്ടോ എന്നു ചോദിച്ചുവരുന്നവരെ കണ്ടവരുണ്ടോഎന്നുചോദിച്ചു വന്ന എന്നെകണ്ടവരുണ്ടോ എന്ന് ചോദിച്ചവരെ കണ്ടകൂട്ടത്തിൽ ഈ മെസ്സേജ് കണ്ടവർആരെങ്കിലും ഉണ്ടോ ...😊
(◠‿◕)
I LOVE MY INDlA ee message kandavar undo enu chodhikuna aale dhee ipo njan kandu😂😝
Ufffff#@ddicted
ശ്രീഹരിയുടെ contact number എങ്ങനേലും കിട്ടുമോ 😔
Ithenthu thengaya parayunne
പാട്ടും ആസ്വദിക്കുന്നു സുജാത ചേച്ചിയെയും ശ്രെദ്ധിക്കുന്നു എന്താ ഭംഗി 🥰🥰🥰🥰😍😍
ഏറ്റവും വലിയ കഴിവാണ് പാടുന്നത്.. അസൂയ തോനുന്നു 😌😪❤️
ഒടുക്കത്തെ അസൂയ ചങ്ങായിയെ അന്നോട് 😘
What a beautiful voice and expression... Hats off
I am
sreehari fans😁😁👌👍✋✌👏👋👐💪👥👼🎅
2024ill ith kelkkunavar undo✨🤌
Nzanunde
Und
🤍
Und
നല്ല വോയിസ് ആണ് പിന്നെ നല്ല ഫീൽ ഉണ്ട് പിന്നെ ജാഡ ഇല്ല അതാണ് attrative aakunathu
Shariya ettanu theere jada ella
+Ammu Ammu mole നിന്റെ cousin ആണോ. എന്നാൽ ശ്രീക്ക് ഒരു best wishes പറഞ്ഞേക്ക്
@@AmmuAmmu-zo8zy enteyum best wishes parayanam
@@theerthaa1951
No ente കസിൻ alla
vanna vazi marakatha manasil nanmayum vinayavum orupadulla muthan nmmde sree harii..😍😘
2019 oct 4 തിയതിയും കണ്ടൊടിരിക്കുവാ മുത്തേ... നിന്റെ ഈ song ..... Iyyyo vere leval
ഇന്ന് സ രി ഗ മ പ യിൽ ഭരത് പാടി കുളമാക്കി. അപ്പൊ ശ്രീയുടെ ഓർമ വന്നു. നേരെ ഇങ് പോന്നു
2020 ജനുവരി 5
ശ്രീഹരിയുടെ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല. ❤️
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സൂപ്പർ വോയിസ്😍😍
Lovely voice
Watching from 🇵🇭
Love from india kerala
Muthee nee Vere level Ann daa
Lovely voice and look
I love you chakaree
Nan nintte Katta fan Ann da
Your ma fav singer......u have a soulful voice,.......sujatha mam and srihari like mom and son...
i like your voice......
Very nice sound
Super 4 ഇലെ ശ്രീഹരി യെ മാത്രം പെട്ടെന്ന് ഓർമ്മ വന്നു ingu പോന്നു
ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല
I'm from Karnataka... It's alot like original! Blessed to have a voice like dat! Original pole und! All d best!!
മുത്തേ വോയിസ് എന്നാ പൊളിയാ കിടുക്കി ചങ്കേ love you
Oh my god, it's mind-blowing ❤️
Rathri 12 manik ee vdo thappi vanna le njan...eppo urakkam vare poyi🥰😘
Zee keralam saregamapa yil Ivan undayirunnenkil enn aagrahikkunnavarkk like adikkanulla nool ...
Sathyam...sa re ga ma pa yil Bharath ee patt padiyirunnu...athum adipwoli aayirunnu...sthiram sa re ga ma pa prekshakan...😍😍😍
Zee yo..
Njnnnnnnn
എന്നും mng ഹെഡ്സെറ്റ് വെച്ച് ശ്രീഹരിടെ ഈ പാട്ടിങ്ങനെ കേട്ടു കിടക്കും 👌👌😍
അപ്പോ പണിക്ക് പൊണ്ടെ ഇ ങ്ങനെ കിടന്ന മതിയോ😂😂
വല്ലാത്തൊരു ഫീൽ ആണ് ഇത് കേക്കുമ്പോ... ❤️❤️❤️❤️
Nte mwoneyyy theeee🔥🔥🔥🔥🔥onum parayan Ila one of my fav💖🌛🌛🌛💖
Sreeharikutta nee poliyatto super 4 njan ninte pattu mathram kanarollu.. Wish u a great future dear
அடி தூள் 😚😚sree hari👏👏👏👏👏👏👏
Kidu voice👌👌... Perfect match with Hariharan sir sound👏👏👏
Sreehari😍😍😘
ശ്രീഹരിയുടെ വോയിസും ഒറിജിനൽ song വോയ്‌വും എന്ത് സാമ്യം ആണ് അത് ഒരു വലിയ അനുഗ്രഹം ആണ്
தமிழ் சினிமாவில் உனது குரலை கேட்க ஆவலாக உள்ளோம் நண்பா.
Originalinekkal nannayipoyo😍
LALU VINES MALAYALAM Olakkayanu.
LALU ശ്രീഹരി നന്നായിട്ട് പാടി പക്ഷെ ഇത് ഹരിഹരൻ sir പാടിയതാണ് മോനെ അദ്ദേഹത്തോട് compare ചെയ്യാൻ ഉള്ളതുണ്ടോ?
അത്രക്ക് അങ്ങ് വേണോ 😂
Athe
Sree hari nannait padi but ningal parnjapoley aknam enkil.........#? verum thonal anu suhrthey...original version nannnait onnnu kelkku pls
എന്റെ പൊന്നോ. ഞാൻ ചത്ത്..🙌🙌🔥
Rip❣️
Ithum Koodi 26...pravishyamanu...kelkunnath...ippozhum 1st Ketta athe feeling❤️ sreehari.. ❤️
Iam ബിഗ് fan of ഹരിഹരൻ ജി.. Njan മാത്രം aano
Njaanum
Alla
njnanum und
DHF
Athe
What a magical voice.... God bless you
I can't understand ur language but im fan of urs srihari
It's Malayalam.
Ur from?
Ya i too can't understand malayam
But i lam fan of sree hari
Sreerag + sreehari ❤❤❤❤