Aarezhuthi - Spanish Masala

Поділитися
Вставка
  • Опубліковано 28 гру 2011
  • Aarezhuthi - Song from Lal Jose Movie, Spanish Masala.
    Lyrics - VENUGOPAL R.
    Music - VIDHYASAGAR
    Banner - BIGSCREEN PRODUCTIONS
    Director - LAL JOSE
    Producer - NAUSHAD
    Writter - BENNY P NAYARAMBALAM
  • Фільми й анімація

КОМЕНТАРІ • 306

  • @ichayan123
    @ichayan123 Рік тому +99

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @chackochanfan7918
    @chackochanfan7918 5 років тому +106

    കാർത്തിക് ശ്രേയ ടീം പാടിയ എന്തിനീ മിഴി ,ആരെഴുതിയാവോ ഈ രണ്ടു chakochan songsum അടിപൊളിയാണ് ❣️❣️

    • @abhishaji1990
      @abhishaji1990 4 роки тому +3

      Only good romantic hero nothing else

    • @amalraj4285
      @amalraj4285 10 місяців тому +1

      ​​​​@@abhishaji1990Elsamma Enna Aankutty,vetta,Traffic, Virus, 2018,Ariyippu, Pada,Nna Than Case kodu???

  • @schindlerantony9440
    @schindlerantony9440 5 років тому +139

    വിദ്യാസാഗർ മാജിക്‌ 👌👌👌👌😘😘😘😘

    • @sibicherian4660
      @sibicherian4660 3 роки тому +6

      നല്ല പടം ആയിരുന്നു

  • @ramshad_otp
    @ramshad_otp 4 роки тому +139

    Vidyasagar Ji Oru Rakhsheella, Great Composing Song 👌🏻💯
    Shreya Ghoshal, Karthik 😍❤️

    • @vibinmelath1191
      @vibinmelath1191 Рік тому +2

      ചെറിയ രീതിയിൽ ഈ song copy ആണ് ....
      Song: bailamos(Spanish)
      Artist: Enrique Iglesias.😍

  • @abhijithmk698
    @abhijithmk698 2 роки тому +210

    അല്ലെങ്കിലും ഇങ്ങേർക്ക് മലയാളി നായികമാർ തന്നെ വേണം എന്നില്ല... അതിപ്പോ അങ്ങു ഹോളിവുഡിൽ നിന്നുള്ള നായിക ആയാൽ പോലും അച്ചായന് ഒരേ കെമിസ്ട്രി തന്നെയാ...King of romance ചാക്കോച്ചൻ.

  • @bindujose650
    @bindujose650 4 роки тому +39

    ആരേകിയാവോ💝💝💝 കൈവിരൽ തുമ്പിൽ💕💕💕 ഞാനിന്ന് ചൂടും കുളിരിന്റെ ഹാരം💘💘💘💘

  • @VipinHari
    @VipinHari 11 років тому +115

    Singers: Karthik and Shreya Ghoshal. Karthik has sung over 3000 songs in Tamil, Kannada, Telugu, Malyalam and Hindi.

  • @prasanthkookal
    @prasanthkookal 5 років тому +450

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗാനങ്ങളിൽ ഒന്നാണ് ‌ ഈ ഗാനം. കാർത്തിക് - ശ്രേയ ഘോഷാൽ കോമ്പിനേഷൻ ഈ ഗാനത്തെ കൂടുതൽ ശ്രവണ സുന്ദരമാക്കി. "എന്തിനീ മിഴി രണ്ടും ... " എന്ന ഗാനവും ഇഷ്ടപ്പെട്ട ഗാനമാണ് ഇവരുടെ കോമ്പിനേഷനിൽ.

  • @sijiantoo2505
    @sijiantoo2505 4 роки тому +75

    2020 കൊറോണ മൊത്തം. ഇതെല്ലാം കാണുമ്പോൾ ഒരാശ്വാസം 💓💓💗💗

  • @meezansa
    @meezansa 4 роки тому +190

    മൂവി 📽:-സ്‌പാനിഷ്‌ മസാല.......... (2011)
    ഗാനരചന ✍ :-ആർ വേണുഗോപാൽ
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:-
    ആലാപനം 🎤:- കാർത്തിക് & ശ്രേയ ഘോഷൽ
    🌷 💙🌷💛🌷💜 🌷💛🌷 💙🌷💛🌷💜 🌷💛🌷 💙
    ആരെഴുതിയാവോ ആകാശനീലം..
    എൻ നേരേ നീളും കണ്ണിലുടനീളം...
    ആരേകിയാവോ കൈവിരൽത്തുമ്പിൽ.....
    ഞാനിന്നു ചൂടും കുളിരിന്റെ ഹാരം...
    നിന്നാഴക്കണ്ണിൽ അലതല്ലും...
    വെൺതിര വന്നു പുൽകും...
    മൺതരിയല്ലോ ഞാൻ...
    നിന്നോമൽ കൈകൾ മെല്ലെ മീട്ടും...
    തൻ തന്ത്രി സാന്ദ്രം മൂളും...
    പൊൻവീണയല്ലോ ഞാൻ...
    തെയ് ആമാ മോർ..തെയ് ആമാ..
    ആമാ..ആമാ..ആമാ..മോർ.... (2)
    ( ആരെഴുതിയാവോ...... )
    ഞാനും നീയും കാറ്റിൻ കൈയിൽ തെന്നിത്തെന്നി..
    ദൂരം പോകും പൂമ്പാറ്റകൾ ഹൊയ്
    ..
    പോകും നേരം പൂവിൻ നെഞ്ചിൽ മെല്ലെ മുത്തി
    നമ്മൾ മൂളും തേൻപാട്ടുകൾ
    കുറുകും ഈ പാട്ടിനായ്
    പൈങ്കാടുകൾ കാതോർക്കുമോ
    വഴിയിൽ പൂവാകകൾ
    ചെമ്പൂമഴ പെയ്തീടുമോ
    പെയ്തുലഞ്ഞ പൂവനങ്ങൾ
    നെയ്തീടുന്ന പാതയോരം
    കോകിലങ്ങളായിരങ്ങളോ
    തെയ് ആമാ മോർ..തെയ് ആമാ..
    ആമാ..ആമാ..ആമാ..മോർ.... (2)
    ( ആരെഴുതിയാവോ..... )
    എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും...
    ഒന്നായ്ത്തീരും ഈ വേളയിൽ ഹൊയ്...
    ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ..
    മാറിൽ തീയായ് പെയ്യും ഈ വേളയിൽ...
    അഴകേ നിൻനാഴിയിൽ..
    ഞാൻ സൂര്യനായ് മുങ്ങീടവേ...
    പടരും ചെന്തീക്കനൽ..
    ചായങ്ങളിൽ നീ ചോക്കവേ...
    സംഗമത്തിൻ മോഹവേഗം..
    കൊണ്ടു നിൽക്കും കണ്ണിൽ മിന്നും...
    താരകങ്ങളായിരങ്ങളോ......
    തെയ് ആമാ മോർ..തെയ് ആമാ..
    ആമാ..ആമാ..ആമാ..മോർ... (2)
    ( ആരെഴുതിയാവോ....)

    • @sibinraj1060
      @sibinraj1060 4 роки тому +2

      Thanks

    • @sreejithsreejithsanthan2873
      @sreejithsreejithsanthan2873 2 роки тому

      Tanks

    • @businessmanthra4321
      @businessmanthra4321 Рік тому

      . ZX. XCz. X zz xxX V .CCVbb.b.bbb.bbbb..nbbbb
      c
      CccCccCccccCccCcCcccccccccxBCCXcvxcvcXVVCVVCVVVVCXCCXXXvxxxxccvvZvvcxvvccxxcccccxcvcxvvxvvvvcvxxvvvvvvvvxvcvxxvzCXXCCVVXXXccvccvcvvCXVCCVVVXVVCCVVXXVVCCCVCVVCVVVVVCXXXXCXXXXBBNNNBNNXBB.BbBBxVbbamxx
      Xvnavnavnsabbdaban. Hkkk ko

    • @ViVith007
      @ViVith007 Рік тому

      Denks 😬

    • @_GK_krpl_
      @_GK_krpl_ 6 місяців тому

      Thank you

  • @jrmedia9316
    @jrmedia9316 4 роки тому +97

    ആരെഴുതിയാവോ ആകാശനീലം എൻ നേരേ നീളും കണ്ണിലുടനീളം
    ആരേകിയാവോ കൈവിരൽത്തുമ്പിൽ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
    നിന്നാഴക്കണ്ണിൽ അലതല്ലും വെൺതിര വന്നു പുൽകും മൺതരിയല്ലോ ഞാൻ
    നിന്നോമൽ കൈകൾ മെല്ലെ മീട്ടും തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ

  • @binubs5688
    @binubs5688 6 місяців тому +3

    ഞാനും നീയും കാറ്റിൻ കയ്യിൽ തെന്നി തെന്നി ദൂരo പോവും പൂമ്പാറ്റകൾ......💜💜💜💜💜

  • @Sidhaarth
    @Sidhaarth 12 років тому +41

    Nice rendering by Karthik and Shreya. Super song, Vidyasagar sir.

  • @kkashique537
    @kkashique537 3 роки тому +27

    വിദ്യാസാഗർ ❤️❤️

  • @just_injose_ph4054
    @just_injose_ph4054 9 місяців тому +4

    സഫാരി വീണ്ടും എന്നെ ഇവിടെ എത്തിച്ചു 😊
    ലാൽ ജോസ് ❤
    വിദ്യജി❤️‍🔥❤️‍🔥

  • @shyammararithottam3682
    @shyammararithottam3682 2 роки тому +11

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @anoopjohny9474
    @anoopjohny9474 3 роки тому +11

    Vidyaji💖

  • @arunin100
    @arunin100 12 років тому +52

    Love doesn't need any language. only our hearts can speak that particular language and express it.

  • @sarathsivadas2953
    @sarathsivadas2953 3 роки тому +10

    Vidhyajiii 😘♥️♥️

  • @soorajbabu5819
    @soorajbabu5819 3 роки тому +13

    Vidyaji 😘😘😘😘😘

  • @arundodge
    @arundodge 4 роки тому +13

    Vidhyajiiiiiii ❤❤❤💞💞💞💞

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +92

    lesser known beautiful song of Vidyasagar..deserves atleast 1M views

  • @ViVith007
    @ViVith007 Рік тому +8

    Another vidyaji magic 🔥

  • @amaljeevk8903
    @amaljeevk8903 3 роки тому +19

    വിദ്യാജി❤️

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 роки тому +17

    Shreya ji and Karthik ❤️🧡

  • @sudhaaakarreddy
    @sudhaaakarreddy 5 років тому +72

    I don’t know Malayalam, but I really have enjoyed this song and music !!

  • @ganeshankannamkullam1137
    @ganeshankannamkullam1137 2 роки тому +6

    Jaiiiii CHACKOCHAN🌾💯🎶👌💙🧡❤️💕💜💝💖💚💞🤍🖤💥💥💥

  • @sanuandrews9610
    @sanuandrews9610 2 роки тому +11

    അഴകേ നിൻ നാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ 🧡🧡🧡🧡🧡

    • @888------
      @888------ Рік тому

      M അവളുടെ നാഴി എവിടെയാ 😀

  • @sanusanu1910
    @sanusanu1910 5 років тому +16

    Kidu song chakkochan polichu

  • @bindujose650
    @bindujose650 4 роки тому +11

    ആരെഴുതിയാവോ💫💫💫💫 ആകാശനീലം💕💕💕 എൻ നേരേ നീളും😘😘😘😘 കണ്ണിലുടനീളം👍👍👍👍

  • @dhaneeshanandhan4906
    @dhaneeshanandhan4906 2 роки тому +6

    ഇത് സിദ്ധാർഥ് മേനോന്റെ മന്താരചെപ്പല്ല. ഇതാണ് ഗായകൻ

  • @ambhusandkaajuusworld324
    @ambhusandkaajuusworld324 4 роки тому +12

    vidyasagar magic

  • @soorajbabu5819
    @soorajbabu5819 3 роки тому +7

    Vidyaji 😘😘😘😘😘😘😘

  • @nkmoideennkmoideen1559
    @nkmoideennkmoideen1559 5 років тому +12

    Nalla cinema. Nalla songs ella songsum nallathanu. Akare ninoru poonkatu. Erulil oru kaithiri.

  • @mahinsha4979
    @mahinsha4979 3 роки тому +17

    Fav part 3:57
    വീണ portion

  • @arunin100
    @arunin100 12 років тому +37

    Excellent work by Mr.vidyasagar and team

  • @bindujose650
    @bindujose650 4 роки тому +10

    ആരെഴുതിയാവോ💖💖💖 ആകാശനീലം എൻ നേരേ നീളും💘💘💘💘💘 കണ്ണിലുടനീളം♥️♥️♥️♥️

  • @cinemalover6203
    @cinemalover6203 Рік тому +3

    2:41 ശ്രേയ എന്നാ പോക്കാണ് പോകുന്നത് 💓💓

  • @jobtalks7783
    @jobtalks7783 3 роки тому +5

    Otta name vidyasagar👏👏

  • @sachu14100
    @sachu14100 12 років тому +22

    another awasome melody from sreya ....really superbbbbbbbbbb

  • @musichealing369
    @musichealing369 5 років тому +107

    Vidyasagar the God of Melody Big respect

    • @gearshiftguys5663
      @gearshiftguys5663 5 років тому +2

      It's a copy from Bailamos.. check that out

    • @sachinzprabhu
      @sachinzprabhu 4 роки тому +3

      Ellam sheri aanu..tuneinu daridryam undayitt ittathonnum alla..reference nu vendi ittathalle.. arum ariyathe copy adikkanaNel spanish songilninn thanne eduthu spanish masala enna perulla padathil konduvannu idumo

    • @vishnudas4130
      @vishnudas4130 4 роки тому +4

      @ANJAN KRISHNA spanish refference aan mhan...

    • @muhammedsahal5016
      @muhammedsahal5016 4 роки тому +2

      @@gearshiftguys5663 reference aanen chindikan ulla budhi ille. Aarengilum copy cheyyumbol famous paatinn idukkumo😂

    • @theratedr1225
      @theratedr1225 4 роки тому +1

      @@gearshiftguys5663 Enrique uyir

  • @rahulrahul3386
    @rahulrahul3386 3 роки тому +5

    Vidyaji 😍

  • @vishnusubrahmannian
    @vishnusubrahmannian 3 місяці тому +2

    2024lum e song kelkunnavar indo ??❤🥰😍

  • @sumeshkumarb27
    @sumeshkumarb27 12 років тому +17

    one of the best songs of latest......both kunjako & Daniela looking good.....good song, singers & actors......

  • @bigbosslive8409
    @bigbosslive8409 5 років тому +148

    Any one in 2019

  • @edisonkonni7363
    @edisonkonni7363 3 роки тому +9

    2021 കോറന്റൈനിൽ ഇരുന്നു മൂവി കാണുന്ന ഞാൻ 😔😔

  • @kshari2
    @kshari2 5 років тому +19

    beautiful song by vidyasagar...lyricist scores well.

  • @entertainmentcreations2601
    @entertainmentcreations2601 3 роки тому +8

    വിദ്യാജി 💖💖💖

  • @shyamnadhv2353
    @shyamnadhv2353 4 роки тому +11

    2020 വിൽ കേൾക്കുന്നവർ ഉണ്ട്

  • @pranavprakash9281
    @pranavprakash9281 3 роки тому +16

    9years of spanish masala 😍❤

  • @4shhiq
    @4shhiq 5 років тому +17

    സൂപ്പർ song

  • @godsonfrancis1817
    @godsonfrancis1817 2 роки тому +8

    Underrated song♥️♥️ vidyasager👍👍👍

  • @dhanya3837
    @dhanya3837 Рік тому +3

    ഭയങ്കര ഇഷ്ടം... ഈ പാട്ടിനോട്

    • @anusreeanusree367
      @anusreeanusree367 Рік тому +1

      Yes എനിക്കും sreya ഒരു രക്ഷേം ഇല്ല ❤️❤️

  • @sanu91666
    @sanu91666 12 років тому +39

    chackochan style mannan
    style style style superrrrrr

  • @riyaskhan2108
    @riyaskhan2108 2 роки тому +5

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടാണിത്

  • @manieshvnair
    @manieshvnair 9 місяців тому +1

    അയാൾ സംഗീതത്തിന്റെ രാജാവാണ്

  • @Stitchnstitch3510
    @Stitchnstitch3510 2 роки тому +19

    2:27 sec.... that portion ufff❤️❤️🔥

  • @albinbiju8781
    @albinbiju8781 4 роки тому +41

    2020 arokke kandu like
    #4kstatusMalayalam

  • @mymoviechoices
    @mymoviechoices Рік тому +3

    First time heard in 2012 and on first hearing i realised this song is so much of sadness laden romance...excellent mix of spanish beats and indian music

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +3

    വിദ്യാജി 🎶👌🔥🔥❣️❣️

  • @varunemani
    @varunemani 12 років тому +15

    Loved Kungako!!

  • @mistu7513
    @mistu7513 Рік тому +5

    This song have different dimensions❤

  • @UmeshPk-mb1oc
    @UmeshPk-mb1oc Місяць тому

    ഈ വിദ്യാജിയെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 🔥🔥🔥🔥❤️❤️

  • @devikasnair5580
    @devikasnair5580 4 роки тому +17

    That "te amo" part resembles Enrique's "Bailamos" 😜

  • @rangeenv1984
    @rangeenv1984 Рік тому +2

    ഇരട്ട താപ് അടിപൊളി

  • @edwintombaby1300
    @edwintombaby1300 5 років тому +10

    Chakkochan😍

  • @alappattjerish
    @alappattjerish 12 років тому +52

    he is a better pair to her than dileep on screen....got a classy look especially in this movie.

  • @akash93801
    @akash93801 12 років тому +15

    kunchako boban superrrrrrrrrrrrrrr

  • @reshmareshma9157
    @reshmareshma9157 4 роки тому +7

    Any one in 2020??

  • @pranavsmarter7376
    @pranavsmarter7376 2 роки тому +2

    സിനിമ ഇറങ്ങിട്ട് ഇന്ന് 10വർഷം ❤️

  • @josegeorge-rf7md
    @josegeorge-rf7md 5 років тому +27

    Nostalgic song....

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 2 роки тому +8

    Memories❤

  • @arunin100
    @arunin100 12 років тому +16

    Feel like to fly like those love birds

  • @user-be6ip7ej1e
    @user-be6ip7ej1e 2 роки тому +3

    11/ 2021ഇപ്പോൾ ആരൊക്കെ കേൾക്കുന്നു 😃

  • @akhilaayyappadas7071
    @akhilaayyappadas7071 5 років тому +7

    My favourite song

  • @sumisasikumar9221
    @sumisasikumar9221 2 роки тому +6

    Njn plus 1 il padikkumbo irangiya song. I think it was in 2012 January. Iam not sure of that.... Cotton Hill school, and MEMORIES!!!!

    • @martinsam8787
      @martinsam8787 Рік тому +1

      2011 decemberile annu ee song eranguna
      Nostu ❤️❤️

  • @ayshaayaz2968
    @ayshaayaz2968 4 роки тому +12

    Anyone in 2020🤪🤪🤪🤪

  • @user-oi1vt2cw8e
    @user-oi1vt2cw8e 9 місяців тому

    അതിമനോഹരം ഗാനം വരികൾ കിടിലം ❤ ചാക്കോച്ചന്ടെ വളിപ്പോഴികെ

  • @leslinjose
    @leslinjose 12 років тому +22

    chakoochan muttttttttttttttttttttttttttttttttttttttttttttttttttt

  • @comedythrilllll6650
    @comedythrilllll6650 9 років тому +6

    Waaaaaohhhh spr

  • @rockyreymond409
    @rockyreymond409 9 років тому +25

    I like this song

  • @ArjuArju-lc5vs
    @ArjuArju-lc5vs Рік тому +1

    2012💫💫💫ഓർമ്മകൾ 💕💕💕

  • @linsap8956
    @linsap8956 2 роки тому +1

    Super song 👌👌 my fav actor (hero) Chakochan 💞💞 fav song ❤️❤️

  • @ayishavahid4049
    @ayishavahid4049 4 роки тому +5

    What a song super feeel

  • @chakochan.hub.official9346
    @chakochan.hub.official9346 3 роки тому +6

    Chakochan 👌👌👌

  • @vasanthytk6171
    @vasanthytk6171 5 років тому +6

    My fav...

  • @aryas236
    @aryas236 3 роки тому +5

    3:17-3:44 Chackochaaa 😍

  • @parvathygouri7307
    @parvathygouri7307 5 років тому +7

    Supersong

  • @Mattvt12
    @Mattvt12 12 років тому +10

    aawsome song.....

  • @real.rejilashajahan
    @real.rejilashajahan 3 роки тому +3

    My fvrt song💕💕💕👌

  • @rangeenv1984
    @rangeenv1984 Рік тому +2

    Greeshma nee എവിടെയാണ് നിനക്കായി ഞാൻ ഇതാ ഒരു പ്രണയ എന്റെ ഓർമയിൽ എന്റെ മനസ്സിൽ നിന്റെ prenayamaam ജീവൻ എന്നിൽ തുടിക്കുന്നു

  • @remyaev2245
    @remyaev2245 Рік тому +2

    Aarezhuthi aavo aakaasha neelam
    enn nere neelum kannil unaraenam
    aareki aavo kaiyviral thumpil
    njan inn chuudum kulirinte haaram
    ninnaada kannil naanathallum ventheera varnam pulkum manthari allo njan
    ninommall kaiykal mele meedum njan thantri santhram moolum pon veenayallo njan
    te amamo...te ama ama ama amamo.....
    te amamo...te ama ama ama amamo.....
    aarezhuthi aavo aakaasha neelam
    enn nere neelum kannil unaraenam
    njanum neeyum kaatin kaiyum thenni thenni dooram povum poompaatakal
    pokum neram poovin nenjil melle muthi nammal muulum then paatukkal
    ozhukum nee paattinaayi ponkaadukal kaathorkumo
    vazhiyil poovaakakal chempoomazhal peythiduvo
    peythulanja poovanangal meythidunna paadhayoram kokilangal aadangalo
    te amamo...te ama ama ama amamo.....
    te amamo...te ama ama ama amamo.....
    aarezhuthi aavo aakaasha neelam
    enil neeyum ninnil njanum mele cherum onnayi theerum ee velayil
    uillunullil minnum moham manjin maaril theeyayi peyum ee velayil
    azhake ninn naazhiyil njan suryanaayi mungidave
    padarum chentheerkanam chaayangalil nee cherkave
    sangramathin mohaavegam konduvekkum kannil minnum thaarakangal aayirangalo
    te amamo...te ama ama ama amamo.....
    te amamo...te ama ama ama amamo.....

  • @prashanthjoseph3500
    @prashanthjoseph3500 3 роки тому +6

    This beautiful song reminds me of Enrique Iglesias' Bailamos

    • @cinemagarage504
      @cinemagarage504 3 роки тому

      What bro

    • @coronasir3857
      @coronasir3857 2 роки тому

      That's what I came to check. The Spanish part is same as that of Bailamos.

  • @salmashaheer6474
    @salmashaheer6474 5 років тому +15

    Use headphones 😘

  • @mr.vishnuprasad.k
    @mr.vishnuprasad.k 10 років тому +5

    nice movie, super song

  • @ushavijay7090
    @ushavijay7090 5 років тому +5

    My favourate song

  • @ummankulam
    @ummankulam 12 років тому +8

    lucky person with out face experation staing malaylm filim learn new genaration style other ways very soon out of field

  • @dilnasalim4817
    @dilnasalim4817 Рік тому +1

    Who s in 2023

  • @anoopiritty357
    @anoopiritty357 3 роки тому +3

    Nov 14 2021❤️

  • @nasarip3587
    @nasarip3587 2 роки тому +2

    One of my favourite song🥰