എന്തോ വല്ലാത്ത പ്രണയമാണ് ഈ പാട്ടിനോട്..❤️ഇതിലെ ഓരോ വരികളോടും..❤️ ഇതിലെ മാന്ത്രിക സംഗീതത്തോടും..✨️❤ഈ പാട്ടിന്റെ ഓരോ visuals നോടും..ഇതിലെ മീര ജാസ്മിന്റെ costumesനോടും..ദിലീപിന്റെ ഓരോ പ്രണയ ഭാവങ്ങളോടും..❤️അങ്ങനെ കുറെ ഉണ്ട്.. എന്തോ ഒരു magic ഈ പാട്ടിനുണ്ട്.. ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ കടന്നു പോയിട്ടില്ല.. ❤️✨️
നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം ഒരു സ്വർണ്ണത്തരിയായ് മാറിൽ തല ചായ്ക്കാൻ മോഹിച്ചെത്തീ ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...) നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ഇതളോരത്തിളവേൽക്കും വെൺ ശലഭം പോൽ ഞാൻ മാറിടും നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ (നിനക്കെന്റെ...) മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു മയക്കിയുണർത്തുക നീ (നിനക്കെന്റെ...)
Oh.....such a wonderful feel ❤. Kudos to Vidyasagarji. Yesudasji and Sujathaji.....both have put in their very best in making this song very memorable. So very nice ❤❤❤❤.
Meera jasmine got to wear the best outfits throughout her career, especially gowns! Next is bhavana ഈ dresses ഒക്കെ കാണാൻ വേണ്ടി മാത്രം ഈ പാട്ടൊക്കെ കാണുമായിരുന്നു. ഈ പാട്ട്, ഒരു പൂ മാത്രം etc
Can anyone let me know which movie this song is. I don't know the starting but the middle lines are like mindittum mindittum teeradayallo tottitim tottitim pooradeayallo
മീര ജാസ്മിനെ ഏറ്റവും ക്യൂട്ട് ആയി തോന്നിയ ഒരു ഗാനം
Ithilum cute ayi vere songs undu
@@musiclife-uz5gcsootradharan movie il aanu eatom cute🥰
@@Akhijo yes..perariya songil
@@musiclife-uz5gc 🥰ys ravil aaro also
വിനോദയാത്ര. മാധാരപൂ മൂളി ഇതും
ഒരു രക്ഷയും ഇല്ല വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ മലയാള സിനിമക്ക് എന്നും ഒരു മുതൽക്കൂട്ട് തന്നെ ആണ്...♥️♥️♥️
മീരയുടെ dress കാണാൻ വേണ്ടി മാത്രം കണ്ടിരുന്ന ഒരു കാലം 😍
നീ തൊട്ടുണർത്തുപോൾ നക്ഷത്രമാവും ഞാൻ നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ... ആഹാ എന്താ ഒരു ഫീൽ ❤❤❤
എല്ലാം മറക്കും
👍❤️👍
Yes
❤
പ്രൈവറ്റ് ബസ്സ് സൈഡ് സീറ്റ് , ചെറിയ ചാറ്റൽ മഴ പിന്നെ ഈ പാട്ടും ഉഫ്ഫ് പൊളിയായിരിക്കും..🎵🤗💖
Aayirikum ennalla aan etra thavana aaswadhichittund
0ii
0ijhggcxzzewwtioombvx
കൂടെ ഒരു പെണ്ണും കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ 👌
സത്യം 🥹💖
ഈ പാട്ടിലെ ഓരോ വരികളും കേൾക്കുമ്പോ വല്ലാത്തൊരു feel തന്നെയാണ്.. 😌❤️
🔥🔥സത്യം
Mm❤️
ഈ പാട്ടിലെ ഓരോ വരികളും കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെയാണ്
💞💞💞💞💞
@@jomonsworld2200 ❤❤❤❤
മീരയുടെ ഡ്രസ്സ് കാണാൻ വേണ്ടി പാട്ട് കണ്ടു കണ്ട് പാട്ടിന് അഡിക്റ്റായി 😍
Orapikkavo
V
Toueav'
Yipzr
Iz
ഈ പാട്ട് favourite ആയവർ ഉണ്ടോ.❤️😍
ഒണ്ടല്ലോ ❤️
Undalloo
💯
Yes
ഉണ്ടോന്നോ 💯💯
ഈ ഗാനത്തിന്റെ സ്ട്രിംഗ് സെഷനും ബിജിഎമ്മും അസാധാരണമാണ്. ഒരു വാക്ക് പതിവുപോലെ മെലഡി കിംഗ് വിദ്യാസാഗർ
വിദ്യാസാഗർ+ ഗാനഗന്ധർവ്വൻ + ഗിരീഷ് പുത്തഞ്ചേരി❤❤❤❤
1:13 blue 💙 🔵
1:21 red ♥️ 🌹
2:03 pink 🩷 🌷
3:11 white 🤍 ❄️
എന്തോ വല്ലാത്ത പ്രണയമാണ് ഈ പാട്ടിനോട്..❤️ഇതിലെ ഓരോ വരികളോടും..❤️ ഇതിലെ മാന്ത്രിക സംഗീതത്തോടും..✨️❤ഈ പാട്ടിന്റെ ഓരോ visuals നോടും..ഇതിലെ മീര ജാസ്മിന്റെ costumesനോടും..ദിലീപിന്റെ ഓരോ പ്രണയ ഭാവങ്ങളോടും..❤️അങ്ങനെ കുറെ ഉണ്ട്.. എന്തോ ഒരു magic ഈ പാട്ടിനുണ്ട്.. ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ കടന്നു പോയിട്ടില്ല.. ❤️✨️
കുട്ടിക്കാലത്തെ ഏതൊക്കെയോ ഓർമ്മകൾ😪
😞
old weeding albathil eee patta kuduthal
ദാസേട്ടന്റെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.. ഇത് വിദ്യാജിയുടെ പ്രണയോപഹാരം..
ഇതിലെ ഉടുപ്പുകൾ ഒക്കെ സൂപ്പർ ആണ്
Cheruppathil eee uduppukal kaanan kothiyode ee song nokki ninnitond 😍
Dance ചെയ്യാൻ പറ്റിയ പാട്ട് സ്വന്തം പ്രിയതമയുടെ കൂടെ❤️❤️
സുജാത ചേ ച്ചിയുടെയും ദാസേട്ടൻ്റെ യും സൗണ്ട് അടിപൊളി
വിദ്യ ജി ❤️ മീര ലുക്ക് 🥰
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ ufff❤️ 🔥🔥🔥🔥🔥 അസാധ്യം
പാട്ടിലെ വരികൾ 🥰ഒരു രക്ഷയും illa❤❤
അന്നും ഇന്നും എന്നും ദിലീപേട്ടൻ ഇഷ്ടം 🤩🤩🤩
Me too ❤
ക്ലാരിട്ടി സൂപ്പർ 💞
ഒരു വിദ്യാസഗർ സർ ❤️ഗിരീഷേട്ടൻ സോങ് ❤️❤️🎶🎶🎶
ഒരു സ്വർണ്ണ തരിയായ് മാറിൽ തല ചായ്ക്കാൻ🧡🧡🧡🧡🧡🧡🩷🩷🩷 മോഹിച്ചെത്തി ഒരു കുമ്പിൾ പനിനീരായ്💖💖💖💖💖💖💖💫💫💫💫 നിൻ പാട്ടിലലിഞ്ഞ് തുളുമ്പീ ഞാൻ💫💫💫💫💫💫💫💫♥️
Dileep n Meera .....both are sooo cute n young.......such a nice song...all time❤
നീ💕💕💕💕💕💕💕 തൊട്ടുണർത്തു മ്പോൾ നക്ഷത്രമാകും ഞാൻ💫💖💫💖💫💖💫 നീ ചേർന്നു നിൽക്കുമ്പോൾ💛💛💛💛💛💛എല്ലാം മറക്കും ഞാൻ❤️❤️❤️❤️❤️❤️❤️
നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ്ണത്തരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തീ
ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...)
നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺ
ശലഭം പോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ (നിനക്കെന്റെ...)
മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ
സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ
പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ
പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു
മയക്കിയുണർത്തുക നീ (നിനക്കെന്റെ...)
Anglo indian style is the novelty of this song 💕
ഒറ്റ പേര്.... വിദ്യാ സാഗർ
VidyasagaR ❤❤
Fax
😘
Yizp
Oh.....such a wonderful feel ❤. Kudos to Vidyasagarji. Yesudasji and Sujathaji.....both have put in their very best in making this song very memorable. So very nice ❤❤❤❤.
Chilapo ithupolula costumes ettavum kooduthal kittiyit ulla malayalam actress meera aayirikim. Gramaphone, swapnakoodu, ssothradharan, kasthooriman ee filmsil ellam songsil meerayude costume super aarunu
വിദ്യാസാഗർ 💥💥💥💥💥
Song + costume + Dileep look ❤
Favorite song 😍😍❤️
Ethra kalam kazinjalum puthuma maratha oru song ❤️😍💞💞💞💞💞
2025ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 👍🏻
ഗിരീഷ് +വിദ്യസാഗർ =യേശുദാസ്
മീരയുടെ കണ്ണുകൾ കാണാൻ എന്ത് ഭംഗി ആണ്
നീ ചേർന്ന് നിൽകുമ്പോൾ എല്ലാം മറക്കും ഞാൻ........❤❤
2023 ൽ കേൾക്കുന്നവരുണ്ടോ
ഒരു കാലത്ത് കല്യാണങ്ങൾ ഭരിച്ചിരുന്ന ഗാനം
Beautiful composition. My favourite
Dhilip ന്റെ look മറ്റു songs ഇൽ നിന്നും different ആയിട്ടുണ്ട് sooper
Meerayude dress super aanu
Superr❤️❤️
Vidyaji❤
Gireesh puthenchery 💕💕💕
പ്രാണന്റെ വെൻപ്രവായി പാടുന്നു നീ മെല്ലെ, എന്തൊരു ഫീൽ
ഈൗ പറ്റിലെ വരികൾ..... Haaa..... 💙
Pattallada kadam
@@prajeeshkannan4436 🤣
@@prajeeshkannan4436😂😂😂😂🤣🤣🤣🤣
Super song❤Hus aadhyom aayi padi ketta song🥰👌👌👌
Owww what a song😍😍😍
Meera jasmine got to wear the best outfits throughout her career, especially gowns! Next is bhavana
ഈ dresses ഒക്കെ കാണാൻ വേണ്ടി മാത്രം ഈ പാട്ടൊക്കെ കാണുമായിരുന്നു. ഈ പാട്ട്, ഒരു പൂ മാത്രം etc
Dwleep🔥👍
Sujatha chechi voice 🫶🤍
മീര ❤️
എന്താ ഫീൽ.. 💓💓💓
Meerajamine cute❤
Dasettan❤️👌👌👌👌
Fav song ♥️
Instagram Tiktok ചെയ്യാൻ പറ്റിയ സോങ്ങ് ..ഞാൻ ചെയ്തത് അത് കൊണ്ട് ആണ് 😜😜
Orikyalum marakkan pattatha songs
❤❤❤Ever time favorite 😍😍
Paatishtam
Naice clacik feeling song 💯👌👌👌
മീരയുടെ ഡ്രസ്സ് 🩷💕
Nee arikil nilkum neram pranayam kondan karal pidayum❤❤❤
കമൽ സർ, ദിലീപേട്ടൻ
1:45
❤️❤️❤️
Both are Dress❤❤
Fvrt❤️❤️
Evergreen❤🔥
2024 il vannavar undo
മരിക്കാത്ത ഓർമ്മകൾ
Ya
❤❤❤❤❤❤❤❤❤super song
Saxophone 💝
മോഹൽലാൽ നേക്കാൾ നല്ല നായകൻ ദിലീപാണ് എല്ലാം കൈകാര്യം ചെയ്യാൻ അറിയാം 🥹💖
😢😢😢❤😢❤😢❤
Yesudas super sound
It was my dream to wear a dress like her
Soon ❤
Red frock is most attractive
Voice❤
2025 happy nuyar all❤
❤❤❤❤❤love song
Nice song
ഇത് 4K ആക്കി തരുമോ?
Ithalle feel 😘
❤❤❤❤❤
❤❤
പ്ലീസ് അപ്ലലോഡ് കറുപ്പിനഴക് ഓ വെളുപ്പിനഴക് പാട്ട് ഇടാമോ?
Old malayalam songs awesome🫰😍
Dileepettan ❤
❤🎉
Meera padane pole thonu avare eth song kandalum
684TH LIKE IS BY SARANG ON JANUARY 28TH 2023 SATURDAY.
Come on everybody who is listening in October 2023
❤
Can anyone let me know which movie this song is. I don't know the starting but the middle lines are like mindittum mindittum teeradayallo tottitim tottitim pooradeayallo
Gramaphone
@@rencyraju4102 thank you so much Rency.
Big Brother
Big brother .. kalamanodishtam
E song kandondirunna nerathu Ethupole oru blue dress ennikku vangi tharum ennu ente boyfriend ennod paranju pattichathu eppo orkkunnu😂😂😂
💓✨️
2023❤️