ജഗദീഷും നെടുമുടി വേണുവും നേര്‍ക്കുനേര്‍ | Mukesh,Nedumudi Venu,Jagadish

Поділитися
Вставка
  • Опубліковано 30 тра 2012
  • Performing Artistes : Mukesh, Jagadish, Nedmudi Venu, Kunjan, Biju Narayanan
    This Video is from the stage entertainer ' The Mammootty Stage Festival 96' designed, organised and Produced by East Coast Vijayan and Directed by cine directors duo Siddique- Lal.The participants were Mammootty, Sreenivasan, Nedumudi Venu, Mukesh, Jagadish,Kunjan, Cochin Haneefa, Biju Narayanan,Vani Viswanath, Priya Raman, Annie,Sukumari and Sangeetha.This Show turned out to be a real treat to the eyes of the elite spectators.Mammootty was introduced by East Coast for the 1st time to the Gulf audience on stage.
    The videography and editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman
    #Mukesh #Nedumudivenu #Jagadish
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 188

  • @UMSHAFlSiNGERUMSHAFISiNG-jl9bg
    @UMSHAFlSiNGERUMSHAFISiNG-jl9bg Місяць тому +5

    ഇന്ന് നെടുമുടി ചേട്ടനെ ഓർക്കുംമ്പോൾ
    വല്ലാത്തൊരു നൊമ്പരം

  • @geethab9527
    @geethab9527 2 роки тому +44

    Nedu mudi venu versatile character actor, miss you venu ji

  • @manjuk8620
    @manjuk8620 2 роки тому +32

    മിസ്സ്‌ യു നെടുമുടി ചേട്ടാ

  • @nandunagileth3895
    @nandunagileth3895 2 роки тому +35

    ഇങ്ങനെ ഉള്ള പരിപാടി ഇന്ന് കാണാനില്ല.

  • @sanalbhay2954
    @sanalbhay2954 9 місяців тому +5

    ഇപ്പോൾ കേൾക്കുന്ന ഞങ്ങൾ ഇത് എല്ലാം പഴയ പാട്ടുകൾ ആണ്😍😍പക്ഷേ പഴയ പാട്ടുകൾ ആണ് 2010 വരെ സൂപ്പർ പാട്ടുകൾ ആണ് മലയാളം movie തന്നത് ❤️❤️❤️

  • @shameel2012
    @shameel2012 2 роки тому +49

    ജഗതീഷിന്റ അന്നത പുതിയ പാട്ട് ഇന്നത്തെ ഓൾഡ്‌ സോങ്‌സ്.... 😀😀

  • @jagannathanmenon3708
    @jagannathanmenon3708 2 роки тому +34

    നെടുമുടി സകല കലാവല്ലഭവൻ

  • @leelaunni7123
    @leelaunni7123 2 роки тому +21

    Pranamam Sri Nedumudi venu, the most talented actor 🙏

  • @sense1360
    @sense1360 2 роки тому +21

    Woow Biju chetten kollalo 🤩🤩

  • @junujafar4874
    @junujafar4874 2 роки тому +19

    ഈ ജഗദീഷിനെ മിസ്സ്‌ ചെയ്യുന്നു.... 😰

  • @praveenks8736
    @praveenks8736 Рік тому +5

    Ithellam kelkunna ippozhathe generation. Old is gold🔥🔥❤️

  • @pachupachu2390
    @pachupachu2390 2 роки тому +61

    വിട്ടിൽ കറണ്ട് പോവുമ്പോൾ എല്ലാവരും ഓരോ അക്ഷരം വെച്ച് പാട്ട് പടികളിക്കുന്നത് ഓർമ വന്നു 😌😌♥️

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Рік тому +5

    മഹാനായ കലാകാരൻ, വേണുവേട്ടൻ ❤🙏👍

  • @Vishu95100
    @Vishu95100 Рік тому +14

    ആ പുതിയ പാട്ടുകളും ഇപ്പോൾ പഴയതായി..

  • @kairaliashok
    @kairaliashok 2 роки тому +101

    ഇത്തരം മനോഹരനിമിഷങ്ങൾ നെടുമുടി വേണു എന്ന മഹാപ്രതിഭയുടെ നഷ്ടം എന്നുമെപ്പോഴും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും. മലയാളത്തിന്റെ മഹാനഷ്ടം. ❤️😔🙏🏿🌹

  • @praveenkannan6744
    @praveenkannan6744 Рік тому +14

    ഇതിന്റെ സ്ക്രിപ്റ്റ് venu ചേട്ടൻ ആയിരിക്കും becoz കാവാലം sirte അവനവൻ കടമ്പ നാടകത്തിൽ പാട്ട് പരിഷയും ആട്ടപണ്ട്ടാരങ്ങളും തമ്മിലുള്ള തർക്കവും അവസാനം ഒന്നായി കടമ്പ കടക്കുന്നതുമാണ് കഥ. അതിലെ main പാട്ടുപരിക്ഷയാണ് വേണു ചേട്ടൻ. ഏതു കല എടുത്താലും സകലകാലവല്ലഭൻ. കൊട്ട്, പാട്ട്, ആട്ടം, അഭിനയം ഇവിടെ എല്ലാം പോകും. വേറെ ഒരു ഭാഷയിലും കാണില്ല ഇത് പോലൊരു നടനെ ❤️വലിയൊരു നഷ്ട്ടം ആണ് അദ്ദേഹം ❤️🙏

  • @ajeshkollam5937
    @ajeshkollam5937 4 місяці тому +2

    ഇവർ രണ്ട് ടീംമ് പാടിയതും പഴയ ലിസ്റ്റിലാണ് ഇപ്പോഴത്തെ ന്യൂജന്❤

  • @saminashameem3149
    @saminashameem3149 2 роки тому +66

    നെടുമുടി ചേട്ടന്റെയും ജഗദീഷ് ചേട്ട ന്റെയും പാട്ടുകൾ ഇന്നും കേൾക്കാൻ എന്ത് സുഗമാണ്‌.2 ഉം നല്ലത്‌.ഇപ്പോ ഉള്ളത് 2 days കെട്ടാൽ പാട്ട് മടുക്കും

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Рік тому +20

    പഴയ പാട്ടുകൾതന്നെയാണ് നല്ലത്. അതിന് യാതൊരു സംശയവുമില്ല.

  • @KLsevntyone
    @KLsevntyone 2 роки тому +16

    ഇപ്പൊ ഇത് കേൾക്കുമ്പോൾ എല്ലാം പഴയ song ആണ്

  • @gokulakrishnank3193
    @gokulakrishnank3193 2 роки тому +9

    Pranamam Sri Nedumudi Sir.

  • @kvjayasree2660
    @kvjayasree2660 2 роки тому +10

    ഇങ്ങിനെയാണ് ഇളയരാജ ഒക്കെ പണം ഉണ്ടാക്കിയത് പിന്നെ അയാള്‍ക്കു എന്തൊരു അഹങ്കാരമാണ്

  • @fightinggirl5006
    @fightinggirl5006 11 місяців тому +13

    ഇപ്പോളത്തെ കുട്ടികൾക്ക് ഇതെല്ലാം പഴയപാട്ടുകൾ ആണ്..
    ഞങ്ങൾക്ക് ഇതെല്ലാം ഞങ്ങളുടെ പാട്ടുകൾ ആണ്.. ❤

  • @josetputhoor
    @josetputhoor Рік тому +106

    1994 ൽ ഇതിന് ഗിറ്റാർ വായിച്ച ഞാൻ😂

  • @fazifazi9943
    @fazifazi9943 3 роки тому +29

    ജഗദീഷ്, നെടുമുടി 👍👍👍

  • @BINOJ8341
    @BINOJ8341 2 роки тому +13

    Wow.... നല്ല ഓർമ്മകൾ

  • @sivarajankc4272
    @sivarajankc4272 Рік тому +5

    നെടുമുടി വേണു, അതുല്യ പ്രതിഭാ

  • @lajcreation6292
    @lajcreation6292 2 роки тому +19

    ഇതിൽ പാടിയ പുതിയ പാട്ടുകൾ ഇപ്പോഴത്തെ പഴയ പാട്ടുകൾ 😁

  • @lizypaul7423
    @lizypaul7423 2 роки тому +3

    East coast vijayan sir nadathiya ella programsum vanpicha vijayam ayirunnu kanan bhangi undarunnu

  • @SajithPU
    @SajithPU 9 місяців тому +6

    2023 ഇൽ കാണുന്നവർ വാ ....കാനഡയിൽ നിന്നും

  • @akhilasharma4156
    @akhilasharma4156 9 місяців тому +2

    ഇതു പോലുള്ള ഒരു പരിപാടി കലാഭവൻ മണി നടത്തിയിട്ടുണ്ട്. അന്ന് ഹിന്ദി പട്ടുകളും മലയാളം പാട്ടുകളുമാണ് പാടിയത് വിജയ രാഘവപുരം സ്ക്കൂളിലായിരുന്നു പരിപാടി

  • @mohanalaka2450
    @mohanalaka2450 2 роки тому +7

    ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം

  • @ramanithozhiyur7222
    @ramanithozhiyur7222 2 роки тому +19

    Seeing nedumani sir filling my eyes with tears

  • @GeorgeJoseph-pt8of
    @GeorgeJoseph-pt8of 3 місяці тому +2

    Nedumudy venu was a genius.

  • @appuafnas2101
    @appuafnas2101 2 роки тому +6

    Super polichu

  • @merlinkuruvila6378
    @merlinkuruvila6378 3 роки тому +13

    Ippo alochikkumbumm randu bhagakarudeyum pattukal superrr...

  • @Akshay-ch3br
    @Akshay-ch3br 2 роки тому +11

    എന്തേ ഞാനിത് കാണാൻ ഇത്ര വൈകി?? 😒⚡️

  • @suharam4640
    @suharam4640 2 роки тому +11

    Ee video 2021il kanunnavarundo

  • @sudhirk9551
    @sudhirk9551 2 роки тому +5

    Excellent

  • @sheelabvattoth
    @sheelabvattoth 2 роки тому +2

    സൂപ്പർ

  • @asainaranchachavidi6398
    @asainaranchachavidi6398 3 роки тому +13

    ഒരു കാലത്ത് കേരളക്കാരായാകെ അലയടിച്ച ഓർഗാനമാണ് അഹാദോന്റെ തിരുനാമം ... എന്ന്‌ തുടങ്ങുന്ന ഹിറ്റ്‌ ഗാനം ആഗാനം പാടിയ നാലമ്പൂർ ഷാജിയും ഈ പാടുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് എത്ര പേർക്കറിയാം ( വെള്ള പാന്റിട്ട കണ്ണാടി വെച്ച നെടുമുടിയുടെയും, കുഞ്ചന്റെ യും . കൂടെ നിന്നു പാടുന്ന ഗായകൻ നിലമ്പൂർ ഷാജിയാണ് = പക്ഷെ അദ്ദേഹത്തിന്റെ മൈക്ക. സൗണ്ട് കുറഞ്ഞുപോയി ഇല്ലെൻകിൽ ഇവരൊക്കെ പാടുന്നതിലേറെ വളരെ മനോഹരമായി അദ്ദേഹം പാടുന്നത് കേൾക്കാമായിരുന്നു

    • @anilindianarmy4241
      @anilindianarmy4241 2 роки тому +1

      അർഗീയത എന്ന വർഗീയതയും

  • @jayarajj5523
    @jayarajj5523 2 роки тому +5

    Mukeshettan ❤❤❤❤❤❤

  • @jawza7x
    @jawza7x 7 місяців тому +1

    from 2023 , so inspirational music was far beyond in olden days too

  • @shematommy4483
    @shematommy4483 8 місяців тому +1

    Very good 👍 👏 👌 😀

  • @thressiammajose1642
    @thressiammajose1642 8 місяців тому +1

    Super

  • @JBElectroMedia
    @JBElectroMedia Рік тому +1

    Super programme

  • @ashishmenon8965
    @ashishmenon8965 2 роки тому +1

    Pooichuuu 💖💖💖💖

  • @ajinvanil23
    @ajinvanil23 Рік тому +7

    2023 ൽ കാണുന്ന ഒരാൾക്ക് ഇതെല്ലാം പഴയ പാട്ടുകളാണ്

  • @ubaid__ka
    @ubaid__ka 3 роки тому +4

    ❣️

  • @Oman01019
    @Oman01019 2 роки тому +2

    👌

  • @somannath4706
    @somannath4706 10 місяців тому +2

    Oldisgold

  • @AakamshD
    @AakamshD 4 роки тому +56

    This is a golden age. Nobody performs live these days

  • @bassharsharqi7594
    @bassharsharqi7594 2 роки тому +12

    ഭൂതക്കണ്ണാടിയുടെ മേക്കപ്പ് ആണ് മമ്മുക്ക

  • @arunpurushothaman1650
    @arunpurushothaman1650 24 дні тому

    ❤️❤️❤️❤️❤️

  • @shermmiladasa8848
    @shermmiladasa8848 Рік тому +1

    👌👌🌹

  • @jameelah1030
    @jameelah1030 3 роки тому +3

    Eastcost stage program

  • @josetputhoor
    @josetputhoor 2 роки тому +5

    Thanks Mr.Vijayettan
    Me Also the part of this Show

  • @janakinarayanan2962
    @janakinarayanan2962 2 роки тому +1

    👌🏻👌🏻🙏🏻

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Рік тому +1

    🙏🙏🙏

  • @Nouphy1
    @Nouphy1 2 роки тому +22

    Mimics action 1000 എന്ന സിനിമയിൽ same സീൻ ജഗദീഷ് ബിജുനാരായണൻ combo ഉണ്ടല്ലോ same പാട്ടുകൾ 😝

    • @hameedck5711
      @hameedck5711 Рік тому

      യാ ഞാൻ കണ്ടിട്ടുണ്ട് ഞാൻ ഓർത്തു

    • @NanduMash
      @NanduMash 8 місяців тому

      സത്യം 😁😁

  • @babyshopplanet6884
    @babyshopplanet6884 Рік тому +1

    Mamookka

  • @pachupachu2390
    @pachupachu2390 2 роки тому +1

    നൊസ്റ്റാൾജിയ ♥️

  • @paruskitchen5217
    @paruskitchen5217 Рік тому +2

    Great performance congratulations to all team😊👍❤️🙏

  • @shamsudeenth5113
    @shamsudeenth5113 5 днів тому

    7:55 "SUPER" Please be shown continued 🆗 Thanks ✓

  • @kvsurendranalakkuni5450
    @kvsurendranalakkuni5450 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Dragun653
    @Dragun653 Рік тому +1

    😂😂❤🎤😆🥰

  • @redrosemedia8588
    @redrosemedia8588 2 роки тому +7

    Kuduthalum old songs superb

  • @krishnankutty8109
    @krishnankutty8109 8 місяців тому +1

    2023 novemberil njan kandukondirikunnu...ennum

  • @laijuantonymoolan2567
    @laijuantonymoolan2567 7 місяців тому +1

    2023 ഞാൻ കണ്ടു ❤❤❤

  • @radhakrishananpv1275
    @radhakrishananpv1275 8 місяців тому +1

    😮

  • @miyamichu2301
    @miyamichu2301 7 місяців тому +1

    അന്ന് ഞാൻ കുഞ്ഞു വാവ ആയിരുന്നു..😂🥰🥰😜😜

  • @bhaskaranpk5076
    @bhaskaranpk5076 Рік тому +1

    Never we can't.see the song in our life ...

  • @user-vg7jf7ds2n
    @user-vg7jf7ds2n 2 роки тому +59

    2021 കാണുന്നവർ ഞാൻ മാത്രം ആണോ

    • @shobhnanair3033
      @shobhnanair3033 2 роки тому +1

      Am also there😉

    • @vinodkonchath4923
      @vinodkonchath4923 2 роки тому

      ഉണ്ടല്ലോ വേണുച്ചേട്ടൻ്റെ
      വീഡിയോ കണ്ടപ്പോ നോക്കിയതാ പ്രണാമം

    • @gracyteacher1938
      @gracyteacher1938 2 роки тому

      നെടുമുടി വേണു, great

    • @mathewc.s9478
      @mathewc.s9478 2 роки тому

      No, you are not alone.

    • @ks.p3219
      @ks.p3219 2 роки тому

      അല്ല

  • @radhakrishnancn4317
    @radhakrishnancn4317 Рік тому +4

    ഇതൊന്നും പുതിയ പാട്ടെന്ന് പറയാൻ കഴിയില്ല. താളമേളങ്ങൾ കുറച്ചു കൂടുതൽ മാത്രമാണ്. എല്ലാത്തിനുംതാളമേളങ്ങൾ രാഗവും മറ്റു ഇതിവൃത്തങ്ങളുമുണ്ട്.

  • @ashonroy5292
    @ashonroy5292 Рік тому +1

    rathrayo nalla pattukal

  • @ramachandrannair6409
    @ramachandrannair6409 2 роки тому +2

    All acotors are fine n best. But unfortunately we all have to die one day, bcas we are all mortals..! G.Evng..

  • @ashkaro5287
    @ashkaro5287 2 роки тому +8

    25 kollam ethra pettannu kayinju poyi

  • @sukanyab1067
    @sukanyab1067 2 роки тому +2

    Interesting

  • @sreeragn8258
    @sreeragn8258 Рік тому +1

    Ethokke VHS il kandathu eppozhum ormayudu

  • @ismailpmd762
    @ismailpmd762 2 роки тому +4

    സന്തോഷ്‌ പണ്ഡിറ്റ്‌ ഇത് കാണുന്നുണ്ടല്ലോ

  • @bijukumar6038
    @bijukumar6038 2 роки тому +4

    🙏❤🙏

  • @sadhanadanpk7824
    @sadhanadanpk7824 Рік тому +1

    😢😢

  • @damodharan8032
    @damodharan8032 2 роки тому +2

    Paksha puthiyathu paranjathu pazhayathu thanne padiyathu valichu

  • @sulekhapriya5091
    @sulekhapriya5091 2 роки тому +2

    No njanum

  • @murali.v.r3098
    @murali.v.r3098 2 роки тому +23

    പ്രണാമം അതുല്യ പ്രതിഭക്ക് .

  • @vijayammamr658
    @vijayammamr658 2 роки тому +5

    നെടുമുവേണുച്ചേട്ടനോടാ കളി

  • @indian6346
    @indian6346 2 роки тому +5

    മുതൽവൻ എന്ന ചിത്രത്തിലെ മുതൽ വനേ എന്ന പാട്ടും AR റഹ്മാൻ ബോണി എം ൽ നിന്നും അടിച്ചുമാറ്റിയതാണ്.

  • @moosakoyavkoonakoonakoonak2961

    പ്രായത്തെ തോൽപ്പിക്കാനാവില്ല മക്കളെ?സമ്പത്ത്, ബുദ്ധി,കൈ കൈ ക്കരുത്ത് എല്ലാം കൊണ്ടമാവാം !!😁😁😁😁

  • @shanshillongs
    @shanshillongs 3 роки тому +5

    Mukesh

  • @lalithapavi7961
    @lalithapavi7961 Місяць тому

    2024

  • @user-uy1jn8gt6e
    @user-uy1jn8gt6e 6 місяців тому +1

    Gagadeesh 👌👌

  • @manikakkanad593
    @manikakkanad593 4 роки тому +5

    Big combatition

  • @jintopaul1368
    @jintopaul1368 2 роки тому +25

    ജയച്ചത് പഴമക്കാര്‍...അവരുടെ രീതി പഠിച്ച് പുതിയത് സ്രഷ്ടിച്ചു

  • @damodharan8032
    @damodharan8032 2 роки тому +3

    Ormakalodi ithu pazhaya pattum koodiyanu

  • @praveensekhar
    @praveensekhar 2 роки тому +1

    Venu chettan ..we miss you

  • @ahammedmt3645
    @ahammedmt3645 Рік тому +2

    പഴയ പാട്ട് പുതിയ പാട്ടിൻ്റെ അനുകരണം എങ്ങിനെയാകും????( മമ്മുട്ടി ചാറെ)

  • @anoop83
    @anoop83 Рік тому +1

    എന്തിനാണ് ആളുകൾ ചിരിക്കുന്നത് എന്നാണ് മനസിലാകാത്തത്

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +3

    ഇതൊന്നുമല്ല പറക്കണക്കിന് ഉണ്ട് മോഷണം

  • @JosekuttyAbraham
    @JosekuttyAbraham 2 місяці тому +2

    ഈ രണ്ട് കൂട്ടരും പാടിയ പാട്ടുകൾ ഇന്നത്തെ നൊസ്റ്റു ആണ് 2010 നു ശേഷം ആണ് പാട്ടുകൾ ബോർ ആയി തുടങ്ങിയത്

  • @sweetdoctor3367
    @sweetdoctor3367 2 роки тому +1

    2030 ൽ കാണുന്നവരുണ്ടോ 😇