Nagumo .. മോഹൻലാൽ നെടുമുടി വേണു തകർത്തഭിനയിച്ച ഒരു കിടിലൻ ഗാനം Evergreen Malayalam Song

Поділитися
Вставка
  • Опубліковано 3 чер 2022
  • Nagumo | നഗുമോ മു ഗാലാനി .. മോഹൻലാൽ നെടുമുടി വേണു തകർത്തഭിനയിച്ച ഒരു കിടിലൻ ഗാനം Evergreen Malayalam Song
    Thank you for watching this video !!!
    Please Subscribe our channel.- bit.ly/3wuRzSs
    Malayalam movie songs
    Malayalam melody songs
    Malayalam love songs
    Malayalam latest songs
    Malayalam film songs
    Malayalam classical song
    latest Malayalam movie songs
    evergreen Malayalam romantic songs

КОМЕНТАРІ • 530

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 Місяць тому +8

    എത്ര വർഷം കഴിഞ്ഞാലും നമ്മളെ പോലെ ആരേലും ഈ പാട്ടുകൾ കേൾക്കാൻ ഇവിടെ വരും ❤️❤️.. ഞാൻ തൃശൂർക്കാരൻ

  • @mahimavijay8364
    @mahimavijay8364 10 місяців тому +37

    ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ...
    ആ നാ നാ നാ നാ...
    സഗമപനിസ
    സനിധപമഗരിനി സാ
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ മു ഗനലേ നി
    നാ ആ... ആ... തെലിസി...
    നഗരാജാ
    ആ... ആ... ആ.ആ...
    നഗരാജാ ധര നിദു പരിവാരുലേല
    നഗരാജാ ധര നിദു പരിവാരുലേല
    ഒഗി ബോധന ജെസേ വാരലു
    ഗാരേ യിദു ദുരാനി
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ
    ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ...
    ആ നാ നാ നാ നാ...
    സഗമപനിസ
    സനിധപമഗരിനി സാ
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ മു ഗനലേ നി
    നാ ആ... ആ... തെലിസി...
    നഗരാജാ
    ആ... ആ... ആ.ആ...
    നഗരാജാ ധര നിദു പരിവാരുലേല
    ഒഗി ബോധന ജെസേ വാരലു
    ഗാരേ യിദു ദുരാനി
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ ...
    ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
    ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
    ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
    ജഗമേലേ ...
    ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
    ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
    വഗജു പകുതാളനു നന്നേലു കോരാ
    ത്യാഗരാജനുന്നതി
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ ...
    ഗമനിധപമ ഗരിനിസാ ഗാമ നഗുമോ
    നിസഗമ പനിസഗരി നിസ നിധമപ ഗരിനിസ ഗമ നഗുമോ
    നിധപമഗരി സനി സഗമപ ഗമപനി സപമഗ ഗരിനിസ
    ധനിധപ മപനിധപമ മഗരി രിസഗമ നഗുമോ .
    നിസ നിനിസ നിനിസ നിനിസ
    സസ നിനിസ നിനിസ നിധപമ പനിസ
    ഗമ ഗമ പനിസ നിസഗമ പനിസ
    മഗരിസനിധപ മഗാ മ പനിസ
    നിധപമഗരി സനി സഗമപ പനിസ
    പനിസ ഗരിസ നിധപമനിസ
    നിസ നിസ നിസ നിസ നിസ നിസ
    നിധപമനിസ
    ഗാമപനിസ
    സഗമപനിസ
    ഗമപനിസഗ
    മപനിസഗമ
    പനിസഗമപ
    ഗരിനിസ നിധമപ
    ഗരിനിസ ഗരിനിസ നിധമപ ഗരിനിസ
    നിധപമ ഗരിനിസ
    ഗരിസ നിധപ
    ഗരിസ ഗരിസ നിധപ
    ഗരിസ നിധപ ഗരിസാ
    സ ഗ മ പ മഗരിസനി
    സ ഗ പ മഗരിസനി
    സ ഗമഗരിസനി
    സഗ മപമ ഗമ പനിപ മപ നിസനി പ പ നി നി സ
    സനിസ നിധപമ പപ നി
    നിനിസ നിധപമ പ പസനിധപമ ഗപ പനി
    പപപ നിസരി നി പനി സരിസ
    ഗഗഗ രിരിരി സസസ ഗരിസനിധപ
    രിരിരി സസസ രിസനിധപമ ഗ
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
    നനു ബ്രോവാ രാധാ ശ്രീ രഘുവര നി
    നഗുമോ ആ...

  • @aluk.m527
    @aluk.m527 Рік тому +42

    മോഹൻലാലിൻറെ ഏറ്റവും നാച്ചുറൽ ആക്ടിങ് കണ്ടത് ഇതിൽ ആണ്..
    എത്രയോ പ്രാവശ്യം തീയേറ്റർ ൽ പോയി കണ്ടെന്നോ... 🙏

  • @ranjithranju2650
    @ranjithranju2650 Рік тому +128

    ലാലിസം ❤️എംജി കൂട്ട് കെട്ടിൽ പിറന്ന സംഗീതം 😘😘😘😘😘😘😘

  • @kannan5749
    @kannan5749 Рік тому +77

    Mg ശ്രീകുമാർ ലാലേട്ടൻ ടീമിന്റെ classical compination.. 👌👌പിന്നെ ലാലേട്ടൻ സ്വരങ്ങൾ തെറ്റാതെ ഒറ്റ take ൽ എടുത്ത..song ❤️❤️❤️❤️👏👏👏..😍😍😯😮

  • @josephktkt1684
    @josephktkt1684 Рік тому +424

    ഈ ഗാനത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ടോ അതിൽ കൂടുതൽ തവണ ഈ പാട്ടു കേട്ടിട്ടുണ്ട്. മനോഹരം 👍👍🙏🙏🙏💐💞♥️

  • @rosem3182
    @rosem3182 Рік тому +157

    നെടുമുടി 🙏🙏😔😔😔😔
    സൂപ്പർ ഓർമയിൽ എന്നും...

  • @vinodkrishna5211
    @vinodkrishna5211 11 місяців тому +50

    നെടുമുടി ച്ചേട്ടൻ, ആ ശരീരഭാഷയും, വിരലുകളുടെ താളവും അസ്സൽവാദ്യക്കാരൻ്റെത്..

    • @user-hu1si2ub6j
      @user-hu1si2ub6j 6 місяців тому +9

      അദ്ദേഹം ഒന്നാം ക്ലാസ് മൃധഗം വായനക്കാരൻ ആണ് 😍😍😍😍😍

  • @2889praveena
    @2889praveena Рік тому +62

    മൂപ്പർക്ക് മാത്രേ പറ്റുളു... ആ... സർഗം ലിപ്‌സിൽ അത് പോലെ ചൈയ്യാൻ..... 😍🥰

  • @krmoli6751
    @krmoli6751 Рік тому +591

    ലാലേട്ടന്റെ അഭിനയം ഇഷ്ട്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ..,...

  • @sasidharannadar1517
    @sasidharannadar1517 Рік тому +111

    എന്റെ മധുവിധു വേളകളെ മധുരം കൊണ്ട് മൂടിയ സിനിമാ കാഴ്ചകളിൽ
    ഈ ലാലൻ സിനിമകളായിരുന്നൂ മുന്നിൽ.... രാജാവിന്റെ മകൻ മുതൽ സദയം വരെ.... കിരീടം കണ്ടു കരഞ്ഞ
    എന്റെ കെട്ടിയവളെ,,, തിയേറ്ററിൽ വച്ചു കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചതിനു
    കാരണഭൂതർ, ലാലിന്റെ പരിപൂർണ്ണ നടനവിസ്മയവും കഥയും.

  • @boransannan5390
    @boransannan5390 Рік тому +89

    ഒരു പയിനായിരം രൂപ സമ്മാനം തന്നിരിക്കുന്നു MG അണ്ണാ ഈ പാട്ടു പാടി തകർത്തതിന് ❤❤

    • @rahultnnambiar9251
      @rahultnnambiar9251 6 місяців тому +1

      Boran poorante kundikku njaan adikkum. Payinaayiram alla. Aimpayinaayiram. 50000. 😀😁😆😂😂🤣🤣🤣🤣🤣🤣

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 3 місяці тому +3

    ഈ ഗാനം ചിട്ടപ്പെടുത്തിയവരും അഭിനയിച്ചവരും പാടിയവരും സൂപ്പർ ആണ്

  • @jimeshmurukesan8840
    @jimeshmurukesan8840 Рік тому +42

    സ്വര സ്ഥാനങ്ങൾ ഒറ്റ ടേക്കിലാണ് പാടിയിരിക്കുന്നത്. ഒരു തെറ്റ് പോലും ഇല്ലാതെ

  • @sreegithgm3184
    @sreegithgm3184 10 місяців тому +13

    നെടുമുടി പകരം വെക്കാൻ ഇല്ലാത്ത അപൂര്‍വ പ്രതിഭാസം.... ❤️💞

  • @divyadiya6611
    @divyadiya6611 Рік тому +101

    എനിക്ക് എത്ര സങ്കടം വന്നാലും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ ഒരു മനസ്സിന് ഒരു ആശ്വാസം ആണ്.എനിക്ക് ഭയകര ഇഷ്ട്ടമാണ് ഈ പാട്ട്.repeat വെച്ച് കേൾക്കും.എത്ര കേട്ടാലും മടിക്കാത്ത പാട്ടാണ്.❤❤❤❤

    • @ChoiceMusicNetwork
      @ChoiceMusicNetwork  Рік тому +7

      Divya Diya ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @rajeevkr1386
      @rajeevkr1386 Рік тому +4

      ആഭേരി രാഗം ❤️❤️

    • @sandheepkumar1378
      @sandheepkumar1378 Рік тому

      എനിക്കും 💕

    • @sandheepkumar1378
      @sandheepkumar1378 Рік тому

      @@ChoiceMusicNetwork ok

  • @ullasarchana1079
    @ullasarchana1079 Рік тому +38

    ചിത്രം സിനിമ എന്ന് Tv യിൽ വന്നാലും കാണും അത്രക്ക് ഇഷ്ടം ആണ് ഈ സിനിമ യും ഇതിലെ പാട്ടുകളും

  • @krishna_naveen
    @krishna_naveen Рік тому +141

    വർഷങ്ങൾക്ക് മുൻപ് അച്ഛൻ പാടി തകർത്ത ഗാനം വീണ്ടും മകനിലൂടെ ജന ഹൃദയങ്ങളിലേക്ക്... 🥰

  • @venkatk1414
    @venkatk1414 Рік тому +38

    Tyagaraja keerthanalu in Telugu in a Malayalam movie. Wow! That's music

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +105

    ഇഷ്ടപ്പെട്ട ഗാനം.. മനോഹരം.. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരു ഗാനം.

  • @vilasinithankappan1995
    @vilasinithankappan1995 Рік тому +73

    ഈ ഗാനം എത്രകേട്ടാലും മതിയാകില്ല. വീണ്ടും കേൾക്കാൻ തോന്നും അത്ര ഹൃദയ സ്പർശിയാണ്. സൂപ്പർ

  • @muralivr8060
    @muralivr8060 Рік тому +144

    നെടുമുടി വേണു, മോഹൻലാൽ , ഒടുവിൽ ഉണ്ണിക്കൃഷ്ണൻ , തിലകൻ എന്നിവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ ആരാ ഉള്ളത്. ഗൃഹാതുരത്വം തുളുമ്പുന്ന കുറെ കഥാപാത്രങ്ങൾ! ഇവർ അനശ്വരം. ചിത്രം എത്ര നല്ല പടം.

    • @sureshbabue9385
      @sureshbabue9385 Рік тому +5

      ശ്രീകുമാർ + ലാൽ മഹാ മാന്ത്രികർ

    • @shajirshs7885
      @shajirshs7885 Рік тому +3

      ആർക്കും ആരെയും പകരം

    • @abhinandnarikkuni4953
      @abhinandnarikkuni4953 Рік тому +7

      🔥 മോഹൻലാൽ, മമ്മൂട്ടി, ജഗതി, തിലകൻ, മുരളി, നെടുമുടി വേണു, ഭരത് ഗോപി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നൊസന്റ് Etc... 🔥 All Are Legendary 🙌💙

    • @manoharanmangalodhayam194
      @manoharanmangalodhayam194 11 місяців тому +1

      നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്..

    • @SunilKumar-xi5en
      @SunilKumar-xi5en 2 місяці тому +1

      ലാലിനെയും മരിച്ചവരുടെ കൂട്ടത്തിൽ പെടുത്തിയോ 😄😄😄

  • @rajeshraju-tl1ju
    @rajeshraju-tl1ju Рік тому +80

    ഒരു മടുപ്പ് ഇല്ലാതെ എത്ര കണ്ടാലും മതി വരില്ല ഈ സിനിമ എത്ര കേട്ടാലും മതി വരില്ല ഇതിലെ ഗാനങ്ങൾ ലാൽ നു അല്ലാതെ മലയാളത്തിൽ ഇത് ചെയ്യാൻ വേറെ ഒരാൾ ഇല്ല എന്നു തന്നെ പറയാം

  • @remadevi7974
    @remadevi7974 Рік тому +55

    ലാലേട്ടന്റെ ലിപ് movement അത് പോലെ സൂപ്പർ.. ശരീര ഭാഷ കൊണ്ട് ❤️

  • @seethaac1740
    @seethaac1740 Рік тому +16

    ANNUM ....ENNNUM....ENNUM... NJANGDE SWANTHAM "LALETTAN" THANNE SUPER❤❤❤❤❤❤❤

  • @unnikrishnan3803
    @unnikrishnan3803 5 місяців тому +14

    നെയ്യാറ്റിൻകര വാസുദേവൻ എന്ന ഒരു പ്രതിഭ ഉണ്ടായിരുന്നു എല്ലാവരും മറന്നു പോയി alle😭

    • @mangalasseri_nandan
      @mangalasseri_nandan 3 місяці тому +1

      ശിഷ്യൻ ശ്രീവത്സൻ ജെ മേനോൻ ❤

    • @adarshram7620
      @adarshram7620 2 місяці тому +2

      സത്യം,,, അദ്ദേഹത്തെ ആരും ഓർക്കുന്നില്ല 🙏🏻🙏🏻🙏🏻🙏🏻

  • @remadevi7974
    @remadevi7974 Рік тому +52

    നെടുമുടി സാറിന്റെ എക്സ്പ്രഷൻസ് സൂപ്പർ ❤️

  • @ronyjoy3903
    @ronyjoy3903 5 місяців тому +4

    ലാലേട്ടൻ മമ്മൂക്ക മലയാളികളുടെ സ്വകാര്യമായ അഹങ്കാരം ❤❤❤❤

  • @ananda5371
    @ananda5371 Рік тому +18

    ഈ പാട്ടിൽ 4:26.. ന് വേണുച്ചേട്ടൻ.. പ്രിയനേ നോക്കി ചിരിക്കുന്നുണ്ട്.. ആ ചിരി കാണാൻ രസമുണ്ട്

    • @ChoiceMusicNetwork
      @ChoiceMusicNetwork  Рік тому

      Anand A ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @sheelavijayan6653
    @sheelavijayan6653 10 місяців тому +6

    എനിക്കു ഭയങ്കര ഇഷ്ടമുള്ള പാട്ടാണ് ❤❤❤❤

  • @adarshram7620
    @adarshram7620 2 місяці тому +2

    എല്ലാരും maraanupoyya ഒരു പേര് നെയ്യാറ്റിൻകര വാസുദേവൻ sir❤️❤️

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +35

    See Mohanlal is acting not only with his face but also with his whole body from 4:29 to 4:40

  • @sanalagataairconditions3758
    @sanalagataairconditions3758 4 місяці тому +2

    ചിത്രം... വന്ദനം ഇന്നും മനസ്സിൽ എരിയുന്ന കനലായി കിടക്കുന്നു...climax 😢...

  • @user-dg7uz5rd6g
    @user-dg7uz5rd6g Місяць тому +2

    This is classic, we didn't get seat in Ernakulam Sarita theatre even for several months, it was that houseful.... Pre internet pre cabletv era....

  • @a.s.prakasan2580
    @a.s.prakasan2580 16 днів тому +2

    Everlasting songs from our Malayalam movies! Pranaamam to the script writer, singer and promoter of this song. I don't forget the acting of Sh. Mohanlal, the 'Super Megastar' and the whole team of music including the music director.❤❤❤

  • @bhaskarji9200
    @bhaskarji9200 Рік тому +72

    மேடையில் பாடும் ஒரிஜினல் வித்வான் கூட மோகன்லாலிடம் தோற்றுவிடுவார். அருமையான முக பாவனை உடல் அமைப்பு ஏற்ற இறக்கங்கள் அருமை அருமை.இவரை விட வேறு எந்த நடிகராலும் இவ்வளவு சிறப்பாக நடிக்க முடியாது. நெடுமுடி வேணு.பூர்ணம் விஸ்வநாதன். மோகன்லால் ரஞ்சனி நடிப்பு பிரமாதம்...

    • @ramachandramenon
      @ramachandramenon Рік тому +3

      உண்மை.

    • @bijunathg571
      @bijunathg571 Рік тому +2

      What is this tell in english

    • @yadups7378
      @yadups7378 Рік тому +5

      @@bijunathg571 ithil thanne translate ചെയ്യാനുള്ള option ഉണ്ടല്ലോ

    • @jessinjohnjessin
      @jessinjohnjessin Рік тому +6

      ഒരു ലാലേട്ടൻ ഫാൻ എനിക്ക് രോമാഞ്ചം 💞💞💞

    • @JP-bd6tb
      @JP-bd6tb Рік тому +1

      வணக்கம் தலைவா...🙏
      உங்கள் சொநது எல்லாமே ரொம்ப கறக்டு தா.....
      By...Jp താമരശ്ശേരി 🌴

  • @ramakrishnanwarrier4564
    @ramakrishnanwarrier4564 Рік тому +21

    എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം 👍👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 місяці тому +2

    Super performance by
    Lalettan and Venuattan

  • @muhammedmusthafa67
    @muhammedmusthafa67 Рік тому +62

    Beautiful! Only Mohanlal can do this, Nedumudi venu a super combo

  • @balakrishnaprabhu7911
    @balakrishnaprabhu7911 Рік тому +9

    Mg sirinum mohanlal serinum nedumudi sirinum oru big salute

  • @ABINRAJ9048
    @ABINRAJ9048 25 днів тому +3

    The Majestic Lip Sync ! ❤

  • @jayasreec.t8969
    @jayasreec.t8969 4 місяці тому +1

    മോഹൻലാലിന് പകരം വയ്ക്കാൻ ആരുമില്ല ...

  • @mr_bramachari7687
    @mr_bramachari7687 Рік тому +20

    Arkum pakaram avan kazhiyatha athuliya prathibha the one & only laletten ❤😘

  • @ramesanthankappan8418
    @ramesanthankappan8418 Рік тому +7

    ഇതുപോലെ ഒരു മനോഹര ഗാനം ഇനി ഇല്ല

  • @KishoreKumar-zp4dl
    @KishoreKumar-zp4dl 11 місяців тому +15

    Nedumudi venu sir extraordinary performance ❤

  • @hyderksd5436
    @hyderksd5436 7 місяців тому +3

    മറക്കാൻ പറ്റാത്ത ഓർമ്മകൾ ...💞വിഷ്ണു ,കല്യാണി .🥰

  • @joseachayan7740
    @joseachayan7740 8 місяців тому +3

    രജ്ഞിനിയുടെ സാരിയും ബ്ളൗസും👍👍👍

  • @rajania2270
    @rajania2270 Рік тому +6

    Lalettan acting super 👌🙏🌹🌷❤️❤️❤️💞💞💞💞

  • @Pmcreation2024
    @Pmcreation2024 3 місяці тому +1

    2024😍.. Mg അണ്ണാ ❤️❤️❤️

  • @robinradhakrishna971
    @robinradhakrishna971 Рік тому +8

    2023 ലും തിളങ്ങി തന്നെ നിൽക്കുന്നു... ❤️

  • @abeeshabi5869
    @abeeshabi5869 10 місяців тому +4

    ശ്രീക്കുട്ടൻ ചേട്ടൻ തകർത്തു പാടി💞💞💞💞💞💞💞💞💞💞

    • @ChoiceMusicNetwork
      @ChoiceMusicNetwork  10 місяців тому +1

      Dear @abeeshabi5869, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicemusicnetwork

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +3

    super super എത്രകേടാലും മതിവരാത്ത ഗാനങ്ങൾ vidum vidum kelkan കൊതികുന്ന ganam 🙏❤️🙏👌🌹👌🙏🙏💖💘💖👌👌👌👌

  • @shemeelasasikumar2061
    @shemeelasasikumar2061 10 місяців тому +22

    An unforgettable song from 'Chithram'

    • @ChoiceMusicNetwork
      @ChoiceMusicNetwork  10 місяців тому

      Dear @shemeelasasikumar2061, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicemusicnetwork

  • @antonykr5151
    @antonykr5151 Рік тому +14

    മനോഹരം

  • @karthikthyaagaraajan7244
    @karthikthyaagaraajan7244 Рік тому +26

    Only Laalettan can .. .. .. Rest all Miles N Miles behind. 👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Pavankumar-rd5oo
    @Pavankumar-rd5oo 6 місяців тому +6

    Telugu lyrics..i am glad that these lyrics came out from Mohanlal

  • @rajeevkc5945
    @rajeevkc5945 Рік тому +5

    ഇവരുടെ ഒക്കെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം

  • @tharun47
    @tharun47 Рік тому +6

    വേണു സർ, we miss you... 🙏

  • @sidharthsuresh333
    @sidharthsuresh333 Рік тому +36

    Keerthanam
    Nagumomu ganaleni♥️
    Composer:Sree Thyagaraja Swamy
    Ragam :Abheri
    Thalam:Adi
    രണ്ടു പേരും തകർത്തു എപ്പോൾ ടീവി വന്നാലും കാണും ♥️😍😌.,... Lalettan lip sync😍+nedumudi venus mridangam skill +music arrangement +mg+neyyattinkara vasudevan♥️😍

    • @prasadvideos1618
      @prasadvideos1618 6 місяців тому

      Yes...njanum parayan vannath bro.. both lip sinc and knowledge of mridangam notes of nadumudi..oru rakshayumilla....munp pareekshichittillatha oru keerthanam lalettan kelpichu, padan pattuvo choichu, adinentha enn lalettan coolayitt prhu, patt kelpikku nn prhu, aa keerthanam kettitt, keerthanathinn crct aayi padukayum cheydu, lip sync alla, crct angeru thanne padiyathann Ennum parayam ....ingere kondu pattathathayi onnum ila..eth challenge um pullikk simple aann....

  • @mahimavijay8364
    @mahimavijay8364 6 місяців тому +2

    Listening "n"th time only for that swara portion❤️ ഇപ്പോഴത്തെ ലാലേട്ടൻ ഇങ്ങനെ ചെയ്യുവോ എന്നറിയില്ല.. പക്ഷെ this is amazing 🔥

  • @rajamanimahadevan5089
    @rajamanimahadevan5089 2 місяці тому +1

    Wonderful Lalleta🎉🎉😂😂❤❤

  • @aswathyachu7014
    @aswathyachu7014 4 місяці тому +2

    ലാലേട്ടൻ ഓ

  • @julie-dr4xq
    @julie-dr4xq 5 місяців тому +13

    2024 jeevanoode kelkkunna malayalikal undoo guzz🤣

    • @devanvb9770
      @devanvb9770 3 місяці тому +1

      അതെന്താ എനിക്ക് 2045 ഇൽ കേൾക്കാൻ പാടില്ലേ 😂

    • @julie-dr4xq
      @julie-dr4xq 3 місяці тому +1

      😂

    • @brie4447
      @brie4447 2 місяці тому +1

      Illa njn chattitaan kelkunnath 🤣

  • @adammedia7788
    @adammedia7788 5 місяців тому +7

    Star Singer കണ്ട് വന്നവരുണ്ടോ?

  • @BaluBalu-dj9on
    @BaluBalu-dj9on Рік тому +19

    മനസ്സിലെ എല്ലാ സംഘർഷങ്ങളും മായ്ച്ചു കളയുന്ന നിമിഷങ്ങൾ

  • @mayapurushothaman6703
    @mayapurushothaman6703 Рік тому +4

    4:24 നെടുമുടി വേണു ചേട്ടൻ ☺️

  • @lekscan81
    @lekscan81 3 місяці тому +1

    28 vayassu maatram undayurnna mohanlal 🤩🤩🤩🤩🤩🤩🤩

  • @sajicdsaji2700
    @sajicdsaji2700 5 місяців тому +1

    ലാലേട്ടൻ വെരി വെരി സൂപ്പർ സുന്ദരൻ

  • @abhinandnarikkuni4953
    @abhinandnarikkuni4953 Рік тому +10

    🔥 മോഹൻലാൽ 🔥

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Рік тому +9

    ലാലേട്ടൻ ❤

  • @piousaugustine6019
    @piousaugustine6019 Місяць тому +1

    ❤ Performance by Great.❤

  • @vimalashenoy6360
    @vimalashenoy6360 Рік тому +2

    Yes eshtamanu 💯💯vattam

  • @pkrajpkraj2053
    @pkrajpkraj2053 Рік тому +2

    🙏🏻സൂ പ്പർ സൂ............. പ്പർ 🙏🏻💯

  • @abd5082
    @abd5082 Рік тому +6

    പിടിച്ചിരുത്താൻ കഴിയുന്ന എന്തോ മാന്ത്രികതയുണ്ട് ഇതുപോലുള്ള പല മലയാളം പറ്റുകൾക്കും

    • @dipindipidipi1322
      @dipindipidipi1322 Рік тому

      പാട്ടുകൾക്കും

    • @iyeraishu1
      @iyeraishu1 Рік тому

      This is not malayalam uts telgu carnatic song comosed by the great Thyagaraja swamikal

  • @feelmylovemylove4063
    @feelmylovemylove4063 Рік тому +4

    ചിത്രം വന്ദനം ആകാശദൂത് എന്നെ കരയിപ്പിച്ചതിന് ഒരുകണക്കുമില്ല

  • @chennamkulathbhaskaradas1507
    @chennamkulathbhaskaradas1507 Рік тому +40

    Even after so many years, this lyric has remained undying in minds of all Carnatic music lovers. Mohan lal and Nedumudi have done their respective parts excellently, no doubt.

  • @swarnamsharma4260
    @swarnamsharma4260 17 днів тому +1

    No doubt lokam avasaanam vare marikkatha songs seens kannu nirayunnu malayalikaludae bhaagyam

  • @ajijacob1442
    @ajijacob1442 8 місяців тому +1

    നെടുമുടി ഒരു രക്ഷയും ഇല്ല

  • @local_traveller5022
    @local_traveller5022 Рік тому +16

    I came here after Hridayam❣️
    I knew something must be classical behind this song 😍

  • @shinosubramanian224
    @shinosubramanian224 Рік тому +34

    Nothing to say.....no words....it's above that..... what a feel while listening

  • @sseeds1000
    @sseeds1000 Рік тому +6

    Excellent acting by mohanlal and super singing

  • @KITTOOSS10
    @KITTOOSS10 Рік тому +10

    Mohanlal....🙏🙏🙏🙏🙏🙏

  • @neethuvineesh7788
    @neethuvineesh7788 Рік тому +2

    Lalettean poli Jeevan

  • @sivagiristore5239
    @sivagiristore5239 Рік тому +10

    Super super song 😄😄😄

  • @smrafeeq152
    @smrafeeq152 5 місяців тому +1

    Thakarthu❤❤❤❤❤

  • @anoopr297
    @anoopr297 Рік тому +7

    Ini thangal oru ayiram odiyano monstero arraattoo cheythalum ...ithokke ithra bangiyayity cheythuvachathukond verukkan kazhiyillaa lalettaaa....

  • @arjunkg4835
    @arjunkg4835 Рік тому +2

    Innum cinimayil ee seen aakarakumbo ethra therakkanengilum kanan vannirikkum

  • @vvskuttanzzz
    @vvskuttanzzz 9 місяців тому +2

    ലാലേട്ടനും M G അണ്ണനും മാത്രം സാധിക്കുന്ന ഒന്ന് ❤️😍

  • @vibinm.v.4825
    @vibinm.v.4825 Рік тому +13

    ആഡംബരങ്ങൾ ഇല്ല, മോഡേൺ കോപ്രായങ്ങൾ ഇല്ല. സുധസംഗീതം മാത്രം

    • @sureshbabue9385
      @sureshbabue9385 Рік тому

      അതെന്താ സുധസംഗീതം?

  • @smrafeeq152
    @smrafeeq152 5 місяців тому +1

    Lalettaaaaaaa❤❤❤❤❤❤❤❤❤❤

  • @santhoshhb7311
    @santhoshhb7311 Рік тому +5

    Hats off hats off. With bless of Musical maestro Tyagaraja the singer and music director done their job very beautifully. I am from karnataka this song is my favorite all time.

  • @sathyabhamamk1615
    @sathyabhamamk1615 Рік тому +2

    എന്റെ . ഇഷ്ട പടം

  • @user-dj3qg5xk6s
    @user-dj3qg5xk6s 7 днів тому +1

    ವಾವ್ ಸೂಪರ್ ಬಹಳ ಆಸಕ್ತಿಯಿಂದ ಕೇಳಿದೆ
    ಧನ್ಯವಾದ ನಮಸ್ಕಾರ

  • @narayanandv8968
    @narayanandv8968 5 місяців тому +1

    Excellent 👍

  • @user-ql4do7ub9l
    @user-ql4do7ub9l 4 місяці тому +1

    Complete actor❤❤❤❤

  • @ranjithemr5712
    @ranjithemr5712 9 місяців тому +1

    ശരിക്കും ഇതിൽ നെടുമുടി വേണു ആണ് അടിപൊളി

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 3 місяці тому

      എന്റെ അഭിപ്രായത്തിപാട്ട് ചിട്ടപെടുത്തിയവൻ ആണ്..

  • @l.lawlet6299
    @l.lawlet6299 Рік тому +2

    Very nice

  • @sulfips1398
    @sulfips1398 Рік тому +2

    Ipozhum koodi kettukondirikukayaanu 😍

  • @rajeshexpowtr
    @rajeshexpowtr Рік тому +7

    I was in 6th std movie released. Now 45 yrs old still fresh movie, songs , feeling

    • @rahultnnambiar9251
      @rahultnnambiar9251 6 місяців тому +1

      Rajesh idiot was born in 1978. 😁😁😁😁😁😁😁😁😁😁😁😁😁😁

  • @sherin347
    @sherin347 Рік тому +4

    എൻ്റെ എംജി അണ്ണാച്ചി 🥰❤️💕💕💕💕💕💕💕💕💕💕💕💕🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶😘😘😘😘😘🥰🥰🥰