ഇതിൽ ഏറ്റവും പക്വമായി നന്നായി സംസാരിക്കുന്നത് ഹരിഹർ നഗറിൽ പക്ക്വത തൊട്ടു തീണ്ടിയിട്ടില്ലാത്ത മ്മടെ അപ്പുക്കുട്ടൻ ആണെന്നത് അഭിനയത്തോടുള്ള ജഗദീഷ് സാറിന്റെ ഡെഡിക്കേഷൻ മനസ്സിലാക്കി തരുന്നു🤗🤗🤗
ഇവരുടെ സിനിമയെക്കാളും ഒരുപാട് ഇഷ്ടത്തോടെ കണ്ടു,,,,, നാലുപേരും.. ഒരു സിനിമ ആക്ടർ ആയി ഫീൽ തോന്നാതെ നല്ല സുഹൃത്തുക്കൾ ആയി തോന്നിയ ഒരു പ്രോഗ്രാം..... പാടിയും കഥ പറഞ്ഞും.. അടിപൊളി.. ❤️❤️❤️❤️❤️
❤️ വളരെ സന്തോഷം എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ . കഴിഞ്ഞ നിമിഷങ്ങൾ ഓർമ്മയിൽ കൊണ്ടുവരാനേ പറ്റൂ റിക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. എന്തായാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം👍👍👍
Kalarpillatha സൗഹൃദം!❤😍 ഇത് പോലെ എവടെ കാണും.. ഓർമകളുടെ pookalam സമ്മാനിച്ച ആ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ... സംഘർഷമില്ലാത്ത വർഗീയ ലഹളകളില്ലാത്ത ആ കാലം. 😍
Happy to see u altogether after 2Harihar Nagar.. 90's ൽ ഇറങ്ങിയ In ഹരിഹർ നഗറും, അതിന് ശേഷം ഇറങ്ങിയ To ഹരിഹർ നഗറും.... മറക്കാൻ പറ്റാത്ത സിനിമകൾ ആണ്..... ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല...
മുകേഷ് കുറച്ചു ശാന്തനായി തോന്നി.. എല്ലായിടത്തും ആളുകളെ കൈയിലെടുക്കുന്ന കഴിവുണ്ട് എങ്കിലും പാട്ടിന്റെ കാര്യത്തിൽ ഈ മൂന്ന് പേരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടാ എന്ന് തോന്നിയാവണം..
എല്ലാ കൂട്ടുകാരുടെ ഇടയിലും ഒരു അപ്പു കുട്ടൻ കാണും, but നമ്മൾ അങ്ങനെ ഒരാളെ കാണുന്നത് കൂട്ടത്തിൽ ഏറ്റവും മണ്ടൻ ആയ ആളെ ആണ്, പക്ഷെ അപ്പു കുട്ടനെ അവതരിപ്പിച്ച ജഗതിഷ് സർ kola mass ആണ്, really you are a great man 🥰🥰🥰
❤അന്നത്തെ സുഹൃത്തുക്കൾ വിചാരിച്ചിരുന്നത് അവർ ഈ നാൽ വർ സംഗത്തെ പോലെ ആണെന്നാണ്... പെൺകുട്ടികൾക്ക് ഇവരുടെ സിനിമയിലെ ഭാവങ്ങൾ ഉണ്ടായിരുന്നു.ഇവരെ പ്പോലെ ചെത്തി നടന്നിരുന്നു, പ്രത്യേകിച്ചും ബൈക്കിൽ അത് കൊണ്ട് തന്നെ അന്നത്തെ കുട്ടികൾ സാമൂഹിക ദ്രോഹികൾ അല്ലായിരുന്നു.... യവ്വനം ആഘോഷം ആകണം എന്നാ ആഗ്രഹം മാത്രം. ഇപ്പോൾ ഉള്ള കുട്ടികൾ ഷൈൻ ചാക്കോയെയും വിനായകനെയും അനുസരിക്കുന്ന പോലെ തോന്നും ജീവിതവും അത് പോലെ
These 4 are so ....good a combination 🎉🎉🎉🎉 Evevthough Siddique was the anchor he gives full liberty to Jagadeesh...that's friendship... pleasant moments...Thank you.Really enjoyed. Can't say who is outstanding. All are inevitable for the show to be a success 😊❤❤❤❤❤🎉
എന്ത് മനോഹരമായിട്ടാണ് ഇവർ സംസാരിക്കുന്നതും തമാശകൾ പറയുന്നതും.. ഇന്നത്തെ സിനിമാതാരങ്ങൾ കണ്ട് പഠിക്കണം.. ഇവരുടെ ആ ബോണ്ടിങ് തന്നെയാണ് ഇവർ അഭിനയിച്ച സിനിമകളിലും കാണാൻ കഴിയുന്നത്..
ഈ ഷോ യിൽ കൂട്ടത്തിൽ ഏറ്റവും സൗന്ദര്യം നമ്മുടെ അപ്പുകുട്ടൻ ആണ്. അപ്പുകുട്ടൻ fans ❤❤😍😍
ഇപ്പഴും .... ഇവർ ചിരിപ്പിക്കുന്നെണ്ടങ്കിൽ
അന്നത്തെ ഇവരുടെ റേഞ്ച് .... എന്താരുന്നു😍😍😍
സത്യത്തിൽ ഇവരുടെ സിനിമ കാണുന്നതിനേക്കാൾ ഇഷ്ടം ഇങ്ങനെയുള്ള പിന്നമ്പുറക്കഥകൾ കേൾക്കാനാണ് 🥰🥰 നാലു പേരും നല്ല കിടിലൻ ടീംസ് 👍🏻👍🏻.
സിദ്ധീഖ് സാറിന്റെ വിയോഗത്തിനു ശേഷം കാണുന്ന വരുണ്ടൊ. അദ്ദേഹത്തിന്റെ ഓർമ്മ കൾക്ക് മുൻപിൽ കണ്ണിർപൂക്കളർപ്പിക്കുന്നു.
നേരത്തെ ആയിപോയി 😢
😢😔
Safari channelil Siddique sirthe charithram anillode anna episodes epo kanaarunde ❤
Legend 🥹💥
സിദ്ധിക്ക് എല്ലാരേം കേൾക്കാൻ ഉള്ള മനസ്സുള്ള മനുഷ്യൻ ആണ് 😍😍😍വെറുപ്പിക്കൽ തീരെ ഇല്ല 😘😘😘😘
Sheriyanu
True
Aanoo mwonee😂😂😅😅
ഹരിഹർ നഗറിൽ നിന്ന് ഇറങ്ങി വന്ന പോലെ.. എന്താ രസം.. എന്താ വൈബ് ❤️❤️
ജഗദീഷേട്ടന്റെ എനർജി ലെവൽ, നല്ല പോസിറ്റീവ് വൈബ്
Because no Smoking, no alcohol is the secret of him
ഇവരാണ് ഒറിജിനൽ "4 the People"🔥🔥❣️❣️
ഈ ഷോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അമൃത ചാനലിന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🥰🌹🌹🌹❤️❤️🙏
4പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤
അയിന് 😾
❤
സത്യം❤️👍
@@jd7931 Ayinu poyi vijuvinte theetta padangal kand rand vaanam vid
@@jd7931 Ninte thallayeyum bharayeyum njan kalichittund kunne ninte vedichi thalla innale ente koode aayirunnu aval paranjath ninte thandha aaranenn ulla kaaryam avalkk oormayilla enna. Chilappo parayan pattilla njan aayirikkum ninte thandha ninte thalla poorimol kure perkk kedann oombhittundallo 🤣🤣🤣🤣🤣🤣🤣🤣🤣
ആ സിനിമയിൽ തങ്ങളുടെ കഥാപാത്രങ്ങളിൽ നിന്ന് സ്വന്തം ജീവിതത്തിൽ വ്യത്യസ്തതയുള്ളത് ജഗദീഷിന് മാത്രം.
ഇതിൽ ഏറ്റവും പക്വമായി നന്നായി സംസാരിക്കുന്നത് ഹരിഹർ നഗറിൽ പക്ക്വത തൊട്ടു തീണ്ടിയിട്ടില്ലാത്ത മ്മടെ അപ്പുക്കുട്ടൻ ആണെന്നത് അഭിനയത്തോടുള്ള ജഗദീഷ് സാറിന്റെ ഡെഡിക്കേഷൻ മനസ്സിലാക്കി തരുന്നു🤗🤗🤗
yes.
ആസ് എ ലക്ചർ
ഇവരുടെ ഈ friendship കാണുമ്പോൾ നമ്മുടെ മനസ്സ് നിറയും.
സിദ്ധീക് മലയാള സിനിമയുടെ അഭിവാജ്യ ഘടകം. 🙏🏻
നീ സുടാപ്പി ആണോ 🤔
അവിഭാജ്യ * ☺️
Anyone after hema commitee report
ഇവരുടെ സിനിമയെക്കാളും ഒരുപാട് ഇഷ്ടത്തോടെ കണ്ടു,,,,, നാലുപേരും.. ഒരു സിനിമ ആക്ടർ ആയി ഫീൽ തോന്നാതെ നല്ല സുഹൃത്തുക്കൾ ആയി തോന്നിയ ഒരു പ്രോഗ്രാം..... പാടിയും കഥ പറഞ്ഞും.. അടിപൊളി.. ❤️❤️❤️❤️❤️
പ്രോഗ്രാമിന്റെ ആങ്കർ സിദ്ധിക്ക് ആയിരുന്നെങ്കിലും എന്നാൽ അതിൽ സ്കോർ ചെയ്തത് ജഗതീഷും 🥰🥰
Shri.jagadish is a very good moderator....the evergreen quadraplets...I love and regard them...good combo as well..
Best Malayalam musical Jam session.. Power performance by Harihar Nagar evergreen gang!!
😎👍
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്തെന്നല്ലാത്ത ഒരു സന്തോഷം❤️❤️❤️
Sathyam ❤
Sathiyam
Sathyam
Athe .. nammude aa kaalam onnu orthu poyi
Seeing 4 of you together on stage with old memories is very nostalgic
സിനിമയിൽ നാലുപേരിൽ എറ്റവും മണ്ടൻ ആയിട്ടാണ് ജഗദീഷ് വരുനതെങ്കിലും ജീവിതത്തിൽ നാലുപേരിൽ ഏറ്റവും ചുറുചുറപ്പുള്ള ആളാണ് അദ്ദേഹം 😊
yes.
ജീവിതത്തിലും അവരെക്കാൾ കറ തീർന്ന വ്യക്തിത്വം.....പിന്നെ അശോകനും....
@@Shivam.1-f6c correct
Very intelligent- Jagdish Sir
നാലുപേരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ളതും M. COM rank holder ഉം ആയ ആൾ professor jagadeesh sir
മലയാളം സിനിമയിൽ ഈ 4 ഫ്രണ്ട്‌സ് ആണ് ബെസ്റ്റ്.. ഇൻ ഹരിഹർ നഗർ സിനിമയാണ് ഇത്രയും deep ആയിട്ടു മലയാളികളുടെ മനസിലുള്ള കതപാത്രങ്ങൾ..
മെഗാസ്റ്റാർ മുകേഷ് ഇല്ലാതെ എന്തോന്ന് ഇൻ ഹരിഹർ നഗർ
interview വിൽ അപ്പുക്കുട്ടൻ മഹാദേവൻ ആയല്ലോ ☺️🔥🔥🔥 ജഗതീഷേട്ടൻ...🥰🥰🥰
ആദ്യം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്....excellent...ente വീട്ടിൽ ഇരുന്നു പാടുന്നത് പോലെ തോന്നി...സൂപ്പർ....സീനത്ത് ബീവി ആലപ്പുഴ.
ജഗതീഷ് ഏട്ടൻ :
എന്തും ചോയിക്കാം
സിദ്ധിക്ക് ഇക്കാ :എന്തും പറയാം
മുകേഷ് ഏട്ടൻ : എന്ത് ചോദിച്ചാലും ഉത്തരം ഇല്ല 😁😁 0:50 ✌️
മലയാള സിനിമ ഇനിയും ശരിയായി ഉപയോഗപ്പെടുത്താത്ത മഹാ നടൻ അശോകൻ 🥰🥰🥰
Yes
Very true
ജാലകം പോലുള്ള ഫിലിം oke🔥
അത്രക്കൊന്നും ഇല്ല.
😂
ഇതൊക്കെ ഇപ്പോഴെങ്കിലും upload ചെയ്തതിൽ നന്ദിയുണ്ട്..
ഇപ്പോഴും കണ്ടാൽ ചിരി വരുന്ന സിനിമ കൾ ആണ് ഇവരുടെ 😘😘😘
❤️ വളരെ സന്തോഷം എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ . കഴിഞ്ഞ നിമിഷങ്ങൾ ഓർമ്മയിൽ കൊണ്ടുവരാനേ പറ്റൂ റിക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. എന്തായാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം👍👍👍
പണ്ട് കണ്ടത് വീണ്ടും കാണുവാൻ അവസരം ഒരുക്കിയ അമൃത ടിവിക്ക് നന്ദി
ജഗദീഷ് അടിപൊളി ഓവറോൾ ആണ് !
Over aanenno overall aanenno?
@@SurajInd89 overall
In good spirit
എന്ത് എനർജി ആണെന്നോ ✌
over ആണ്
over ആണ്
ജഗദീഷ് എവെർഗ്രീൻ 😃😍
Kalarpillatha സൗഹൃദം!❤😍 ഇത് പോലെ എവടെ കാണും.. ഓർമകളുടെ pookalam സമ്മാനിച്ച ആ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ... സംഘർഷമില്ലാത്ത വർഗീയ ലഹളകളില്ലാത്ത ആ കാലം. 😍
Ashokan adipoli singeraaann
നാലു പേരും പൊളിച്ചടുക്കി ❤️ ജഗദ്ധീഷീട്ടൻ തകർത്തു
അന്ന് കണ്ട് ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകിയ സിനിമ 😂😂😂
സൂപ്പർ പ്രോഗ്രാം 👍🙏🙏👌👌
ഇവർ 4 പേരും കൂടി ഇനി ഒരു സിനിമ പുനർജനിക്കുമോ 😢❤❤❤❤❤❤
ഇനിയും വേണം 💖💖💖💖
ഇപ്പോൾ ഇവർ നാല് പേരേ ഉള്ള കൂടേ അഭിനയിക്കേണ്ട ഒരാളും ഇന്ന് ജീവിച്ചിരിപ്പില്ല..അവരും കൂടി ഉണ്ടക്കിലേ ഇവര് ഒന്നിച്ചാൽ ആ ഒര് പഴയ ഫീൽ കിട്ടു
ശരിക്കും ഇങ്ങനത്തെ പ്രോഗ്രാം ഒന്നും ഇപ്പോ ഇല്ല.... എന്തു രസമാണ് കണ്ടോണ്ടിരിക്കാൻ...❤😊
ജഗദീഷാണ് താരം...
Very happy to the FOUR together .
Musically well enjoyed.
I think this one will be an entirely different & excellent episode in TV shows .
Best Malayalam musical Jam session.. Power performance by Harihar Nagar evergreen gang!!
😎👍
മലയാള സിനിമയിൽ ഇത് പോലെ ഇഷ്ട്ടപെട്ട ഒരു കുട്ടു കെട്ടു വേറെ ഇല്ല
*അങ്ങനെ ഒരു കൂട്ട് കെട്ട് ഇനി വന്നാലും അന്നത്തെ പോലെ ഇന്ന് നമ്മളെ രസിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല അത് എവെർഗ്രീൻ ❤❤❤*
കാലം മാറി
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകാർ 😍
ക്യാമറയുടെ മുന്നിൽ ഇവർ ഇങ്ങനെ ആണെങ്കിൽ അല്ലാത്തപ്പോൾ എങ്ങനെ ആയിരിക്കും😁❤
വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതി 😍
See part 2
ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരുഎപ്പിസോഡ്.അമ്യതാ റ്റി.വി.ക്ക് എല്ലാ വിധ ആശംസകൾ.
Which year?
Definitely " Ekanda Chandrikae " is even today treated as one of the best likeable song by all. Thanks for sharing
സിദ്ധിക്ക് ഇക്കാ അവതാരകനായി,, സമാഗമം വീണ്ടും വരണം,,,,
Happy to see u altogether after 2Harihar Nagar.. 90's ൽ ഇറങ്ങിയ In ഹരിഹർ നഗറും, അതിന് ശേഷം ഇറങ്ങിയ To ഹരിഹർ നഗറും.... മറക്കാൻ പറ്റാത്ത സിനിമകൾ ആണ്..... ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല...
Amazing leadership skill of jagadeesh sir.. 🥰
My fav. 4 super and talented actors.. Comedy stars 👌👌👌👍☺️. Natural acting.
മുകേഷ് കുറച്ചു ശാന്തനായി തോന്നി.. എല്ലായിടത്തും ആളുകളെ കൈയിലെടുക്കുന്ന കഴിവുണ്ട് എങ്കിലും പാട്ടിന്റെ കാര്യത്തിൽ ഈ മൂന്ന് പേരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടാ എന്ന് തോന്നിയാവണം..
Real Alpha Male Jagadish, What a dominating personality 🔥👌
Alpha is mukesh
ഇവർ ചേർന്ന സിനിമ ഹിറ്റ് മാത്രം ആയിരുന്നു 😍😍😍😍
Appukuttan ☺️♥️ the best. Friends vendi chunk parachu kodukunna ... innocent character
Thank you അമൃത ടിവി
ഹരിഹർ നഗർ 😰😰😰childhood movie❤️❤️mobile internet ഇല്ലാത്ത കാലത്തെ ആകെയുള്ള ആഘോഷം 💞ടാകീസുകളിലെ മാറ്റിനി 🥰🥰🥰
Beautiful memories 💞💕💞💞💞
അതേ.... കാരണവന്മാരുടെ കണ്ണിൽ പെടാതെ, അയൽവാസികളോടൊപ്പം സിനിമക്ക് പോകുന്നത് ....ഇപ്പോഴും ഓർമകളിൽ സന്തോഷം കിട്ടുന്നു 🥰
എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് 👍👍
അവതാരകൻ സിദ്ദീഖ് ആയതുകൊണ്ട് ഈ പരിപാടി വളരെ ഭംഗിയായിട്ട് പോകുന്നുണ്ട്
സിനിമയിൽ അപ്പുക്കുട്ടൻ മണ്ടനാണെങ്കിലും ജീവിതത്തിൽ ബാക്കി മൂന്നുപേരേക്കാളും ബുദ്ധിയും അറിവും അപ്പുക്കുട്ടനുതന്നെ. ❤
One of the most under rated amounf the four is Ashokan.
Such a good singer and actor.
Evergreen combo 😍😍😍
30:29 പിടിക്ക് പിടിക്ക് 😂😂😂
സുറുമ...👌👌
പഞ്ചവർണ്ണ തത്ത പോലെ ....✌️✌️
സ്വർണ മീനിന്റെ ചേലൊത്ത കണ്ണാളെ..👏👏👏
ജഗദീഷ് 🔥🔥🔥🔥🔥
എല്ലാ കൂട്ടുകാരുടെ ഇടയിലും ഒരു അപ്പു കുട്ടൻ കാണും, but നമ്മൾ അങ്ങനെ ഒരാളെ കാണുന്നത് കൂട്ടത്തിൽ ഏറ്റവും മണ്ടൻ ആയ ആളെ ആണ്, പക്ഷെ അപ്പു കുട്ടനെ അവതരിപ്പിച്ച ജഗതിഷ് സർ kola mass ആണ്, really you are a great man 🥰🥰🥰
90 കളിലേക്ക്
മനസ്സ് ഓടി .....
എന്തൊരുകാലമായിരുനു
അത്. ഹോ ....
😢
ഇത് പോലെ സ്ട്രോങ്ങ് ആയി തോന്നുന്ന കൂട്ടുകെട്ട് ഇതുവരെ ഒരു സിനിമയിൽ വന്നിട്ടില്ല
1:20 jagadhesh aan ivaril adipoli
Feel so happy and peaceful watching you four enjoying your friendship.
ഇവരൊക്കെ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്... 🙏
അശോകൻ ❤️
❤അന്നത്തെ സുഹൃത്തുക്കൾ വിചാരിച്ചിരുന്നത് അവർ ഈ നാൽ വർ സംഗത്തെ പോലെ ആണെന്നാണ്...
പെൺകുട്ടികൾക്ക് ഇവരുടെ സിനിമയിലെ ഭാവങ്ങൾ ഉണ്ടായിരുന്നു.ഇവരെ പ്പോലെ ചെത്തി നടന്നിരുന്നു, പ്രത്യേകിച്ചും ബൈക്കിൽ
അത് കൊണ്ട് തന്നെ അന്നത്തെ കുട്ടികൾ സാമൂഹിക ദ്രോഹികൾ അല്ലായിരുന്നു.... യവ്വനം ആഘോഷം ആകണം എന്നാ ആഗ്രഹം മാത്രം.
ഇപ്പോൾ ഉള്ള കുട്ടികൾ ഷൈൻ ചാക്കോയെയും വിനായകനെയും അനുസരിക്കുന്ന പോലെ തോന്നും
ജീവിതവും അത് പോലെ
They should take more movies together !
Love this combination always ❤❤❤
പണ്ട് സ്കൂളിൽ വർഷത്തിൽ ഒരിക്കൽ ഒരുസിനിമ കാണിക്കുന്ന ഒരു പതിവുണ്ടാരുന്നു.... അങ്ങനെ കണ്ട മൂവി ആണ് ഇൻ ഹരിഹർ നഗർ...ഇപ്പോഴും ആ ഫീൽ ഒരു രക്ഷയേം ഇല്ല
ജഗദീഷ് ആണ് ആങ്കർ ആയത്.. സിദ്ദിഖിനെ സൈഡാക്കി 😂😍😂
സൗഹൃദം
ഒന്ന് പോടെയ്.... 👏
സൈഡാക്കി എന്ന് പറയുന്നത് ശരിയല്ല. അവർ guests അല്ലെ. സിദ്ദിഖ് അവതാരകൻ ആണല്ലോ..
ജഗതിഷ് ഫുൾ സ്ക്രീൻ പ്രസൻസ്സ് കേറി അറ്റാക് ചെയ്യുന്നു അവർ മുന്ന് പേരും സാധാരണ രീതിയിൽ ഇരിക്കുന്നു
അതുകൊണ്ട് തന്നെയാണ് സിദ്ദിഖ് ഈ പരുപാടിടെ ആങ്കർ ആയത്
Jaghadeesh 🔥🔥
ഞാൻ ഇതിന് comment ഇടാൻ വൈകി എന്ന് വിചാരിച്ചു വന്നതാണ്... 😅 ആ കാലഘട്ടം എന്ത് പൊളി ആണല്ലേ 😃😍😍😍🥰🥰🥰👌🏽👌🏽👌🏽👌🏽
tremendous programs ..4 pperum malls energetic..paatukal superb
Evrgreen friendship ❤ jagadesh💯
These 4 are so ....good a combination 🎉🎉🎉🎉 Evevthough Siddique was the anchor he gives full liberty to Jagadeesh...that's friendship... pleasant moments...Thank you.Really enjoyed. Can't say who is outstanding. All are inevitable for the show to be a success 😊❤❤❤❤❤🎉
അശോകന്റെ ഇരിപ്പ് കാണുമ്പോൾ ഒരു അകന്ന ബന്ധുവീട്ടിൽ പോയ അവസ്ഥയിൽ ഇരിക്കുന്നതുപോലെ ഫീൽ ചെയ്യുന്നു 😌
Truly exhilarating 👍lifts up our spirits 👏 highly talented artists..a big asset to Malayalam cinema 💐 enjoyed the whole episode 🌹
❤️ Evergreen Combo..
Super combination for ever. Keep the same throughout your life
Damn jagadish is a show stealer. Great to all friends.
എന്ത് മനോഹരമായിട്ടാണ് ഇവർ സംസാരിക്കുന്നതും തമാശകൾ പറയുന്നതും.. ഇന്നത്തെ സിനിമാതാരങ്ങൾ കണ്ട് പഠിക്കണം.. ഇവരുടെ ആ ബോണ്ടിങ് തന്നെയാണ് ഇവർ അഭിനയിച്ച സിനിമകളിലും കാണാൻ കഴിയുന്നത്..
No personal matters . Only about 📽️ film . What a interview .
നാലുപേരും ചേർന്നപ്പോൾ പൊളിച്ചു ❤️❤️❤️
90ൽ Mammootty Mohanlal Sureshgopi Jayaram
ഇവർ നായകൻമാർ അല്ലാതെ തന്നെ ഏറ്റവും കൂടുതൽ പേര് ആസ്വദിച്ച Repeat അടിച്ചു കണ്ട സിനിമ
ഇപ്പോഴും
പടത്തിൽ സുരേഷ് ഗോപി ഉണ്ട്.
@@vjs92 നായകൻ അല്ല അതാണ്
5:45 imitation 😅🤣
18:09 😅🙌🏿👌🏿Jagdish is great
സിദ്ദിഖ് സാറിന്റെ വിയോഗം അത് മലയാളികൾക്ക് തീരാ നഷ്ടം തെന്നയാണ് 😪🌹,ഇനി ഇത് പോലെയുള്ള സിനിമ വരുമോ
Manassum shareeravum orepole sandhoshichu. Nalvarum prekshakarum. Nammalokke bhoomiyl ninnu maranhalum ithoche ivide bakkiyundavumayirikkam.
അപ്പുകുട്ടൻ എനർജി 🔥🔥🤩
ഒരു പക്കാ വൈബ് ഇത് കാണാൻ 🥰
അന്നും ഇന്നും എന്നും യൂത്ത് ഇവർ തന്നെ ❤️
ഏകാന്തത ചന്ദ്രികേ ഇപ്പോൾ കേൾക്കുമ്പോഴും feel 🎧💖✨️
300 ചിത്രങ്ങളിൽ
ഹീറോ ആയ
മെഗാ സ്റ്റാർ മുകേഷിന്
അഭിനന്ദനങ്ങൾ ❤❤❤
One of the golden combo ever❤
ജഗദീഷേട്ടൻ ആണ് അടിപൊളി ഭയങ്കര എനർജി
അടിപൊളിയായി 4 നമ്മുടെ കൂട്ടുകാർ.. ❤️❤️❤️💐💐💐
ആ feeling മറക്കാന്‍ പറ്റില്ല..
Soft nostalgia
എല്ലാവരും ഒരേ തലമുറ... ജയറാം ആ ചിത്രത്തിൽ ഇല്ലെങ്കിലും ഇവരുടെ തലമുറ തന്നെ... പക്ഷേ ഇവരുടെ സിനിമകൾ കുട്ടിപ്രായത്തിൽ ആസ്വദിച്ച തലമുറ 90s kids❤
എല്ലാവരും നന്നായി പാടുന്നു
One of the best collaborations of all time in malayalam cinema💯😄❤️🔥👍