പാലക്കാടിനെ ഇളക്കിമറിച്ച ശോഭാ സുരേന്ദ്രന്റെ പ്രസംഗം | Shobha Surendran

Поділитися
Вставка
  • Опубліковано 4 жов 2024
  • മോദി..രാഹുൽ...പിണറായി..
    പാലക്കാട് ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം
    #shobhasurendran #palakkad #bjp #narendramodi #rahulgandhi #modi #pinarayivijayan #vdsatheesan #congress #cpimkerala #me001

КОМЕНТАРІ • 559

  • @johnsonpd2867
    @johnsonpd2867 3 місяці тому +186

    ഈ പ്രസംഗത്തിന്റെ ബാക്കി...... നിയമ സഭയിൽ...... ഉണ്ടാകട്ടെ... 🙏👍👍

  • @dharankk8873
    @dharankk8873 3 місяці тому +381

    ശോഭ ചേച്ചിയുടെ
    ശബ്ദം കേരള നിയമസഭയിലും
    🔥 കത്തിപ്പടരട്ടെ💪💪💪

    • @sivanandansiva1112
      @sivanandansiva1112 3 місяці тому +15

      എന്റെ ശോഭ ചേച്ചി ജനമനസ് കളിൽ ചേച്ചി ഉണ്ട്.🌹👍🌹

    • @SathiajithT
      @SathiajithT 3 місяці тому +4

      മഞ്ഞളിന്റെ ശബ്ദം റെക്കോർഡുകൾ എന്ന ഇൻട്രോഡക്ഷനോടെ. 🤭

    • @KalaAravindakshan
      @KalaAravindakshan 2 місяці тому

      89

    • @yesodhasudhakaran
      @yesodhasudhakaran 2 місяці тому

      ❤❤​@@sivanandansiva1112

    • @meenar9751
      @meenar9751 2 місяці тому

      Sobhaji❤

  • @surendranp8227
    @surendranp8227 3 місяці тому +95

    ശോഭജീ ഈവിധം പ്രസംഗിക്കാൻ താങ്കൾക്കേ കഴിയു.
    താങ്കൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ, പാലക്കാടും നമ്മുടെ കൂടെ പോരും.❤

  • @sumakumar6626
    @sumakumar6626 3 місяці тому +295

    ശോഭാജീ കേരളത്തിൻറെ ഝാൻസിറാണി സൂപ്പർ❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 3 місяці тому +80

    ധീരതയോടെ നേരിടുന്ന വനിതകളുടെ വഴികാട്ടി നല്ല മനസ്സുള്ള നന്മ നിറഞ്ഞ ഒരു മനുഷ്യസ്നേഹി നാടിൻ്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല ധീര വനിത എന്നും നന്മകൾ മാത്രം നിറഞ്ഞതാവട്ടെ ജീവിതം ❤ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

  • @mykittens7363
    @mykittens7363 3 місяці тому +89

    ശോഭയുടെ പ്രസംഗം എപ്പോഴും ഗംഭീരമാണ് 👍🏿🙏🏿

  • @agprabhakaran9929
    @agprabhakaran9929 3 місяці тому +28

    ഇരുത്തി ചെന്തിപ്പിക്കുന്ന സത്യസന്ധമായ പ്രസംഗം. അഭിനന്ദനങ്ങൾ ശോഭ മാഡം.

  • @DileepKumar-vu7iw
    @DileepKumar-vu7iw 3 місяці тому +47

    കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കാൻ പര്യാപ്തയാണ് ശോഭാ❤

  • @user-fe9_uthamannair81
    @user-fe9_uthamannair81 3 місяці тому +40

    ശോഭ സുരേന്ദ്രന്റെ ഗെർജം നമ്മുടെ നിയമ സഭയിലും മുഴങ്ങി കേൾക്കുവാൻ പാലക്കാട്ടെ ജനങ്ങൾ അവസരം കൊടുക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ജനത ഏറെ 👌

  • @MoniSoma-rh7sl
    @MoniSoma-rh7sl 3 місяці тому +108

    ശോഭജി 🙏❤️❤️❤️

  • @unnikrishnannair6275
    @unnikrishnannair6275 3 місяці тому +363

    ശോഭ ജി യെ പാലക്കാട്‌ അസ്സബ്ലി സീറ്റിലേക്ക് മത്സരിപ്പിക്കണം 👍🙏

    • @syamchelottu4242
      @syamchelottu4242 3 місяці тому

      വേണ്ടാ ശോഭേച്ചി നേതൃസ്ഥാനത്ത് വേണം. MLA ആക്കി ഒതുക്കി കളയേണ്ടാ. രാഷ്ട്രീയ മത ജാതി ചിന്തയില്ലാത്ത നല്ല മനസാക്ഷിയുള്ള വ്യക്തിയാണ് ശോഭേച്ചി

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 3 місяці тому +6

      🤣🤣🤣🤣😂😂😂

    • @sureshbabumk9727
      @sureshbabumk9727 3 місяці тому +4

      ​@@AsiyaTk-pw3ytശോഭ ji 🙏🙏🙏🙏🙏👌

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 3 місяці тому +3

      @@sureshbabumk9727 മഞ്ഞൾജി 😂😂😂😂🤣
      പാലക്കാട്ടെ അടുത്ത മുഖ്യമന്ത്രി 😂😂😂🤣🤣🤣

    • @anilbn4889
      @anilbn4889 3 місяці тому +14

      ​@@AsiyaTk-pw3ytനിൻറെ തള്ള മഞ്ഞൾ വെള്ളത്തിൽ കുളിച്ചോ 😂

  • @VIJAYALAKSHMIB-l1t
    @VIJAYALAKSHMIB-l1t 3 місяці тому +22

    ശോഭ സുരേന്ദ്രൻ ജയ്....❤❤സൂപ്പർ പവർഫുൾ ലേഡി 👌👌👌👏👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹

  • @renjithkumar2573
    @renjithkumar2573 3 місяці тому +166

    അടുത്താ- അമ്പലപ്പുഴMLA ക്ക് അഭിനന്ദനങ്ങൾ

    • @sunipmathews2451
      @sunipmathews2451 3 місяці тому

      Evida.
      Dream only

    • @sooryajith202
      @sooryajith202 3 місяці тому +3

      100 % 👌 👌 👌

    • @prasadampalattil9896
      @prasadampalattil9896 3 місяці тому

      ​@@sunipmathews2451എടാ ക്രിഡാപ്പീ നിനക്ക് മുറിയണ്ടി മൂഞ്ചാനല്ലേ അറിയൂ. ആലപ്പുഴയിലെ ജനങ്ങൾ അവരുടെ വ്യക്തിത്വം അംഗീകരിച്ചതുകൊണ്ടാണല്ലോ സ്വന്തം പാർട്ടിയിലെ ശത്രുക്കളുടെ പാലം വലി ഉണ്ടായിട്ടും മൂന്നു ലക്ഷത്തോളം വോട്ടുകൾ അവർക്ക് നേടാനായത്. LDF ൻ്റെ കോട്ടയെന്ന ആലപ്പുഴയിൽ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ KC വേണുഗോപാലിൻ്റെ സ്ഥാനത്ത് ഷാനിമോൾ ഉസ്മാനോ അബ്ദുൾ ഷുക്കൂറോ മത്സരിച്ചിരുന്നു എങ്കിൽ ശോഭാജി ജയിക്കുമായിരുന്നു. CPIM ൻ്റെ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കൂടിയ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സമാനമായ അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ക്രിഡാപ്പിയായ നിനക്കൊന്നും ഉൾക്കൊള്ളാനാവാത്ത സവിശേഷ വ്യക്തിത്വമുള്ള ഒരു വനിതാ രത്നമാണ് ശോഭാജി.

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 3 місяці тому

      ​@sunipmathശോഭ ജി ഇനി എവിടെ നിന്നാലും ജയിക്കും കേട്ടോടാ ഊളെ 👌ews2451

    • @unnikrishnannair109
      @unnikrishnannair109 2 місяці тому

      പാലക്കാട്ടുകാർ വിട്ടുത്തരുമോ എന്ന് അറിയില്ല....❤❤

  • @shornurravi7174
    @shornurravi7174 3 місяці тому +23

    ഭാവി എം എൽ എ ശോഭ ചേച്ചിക്ക് അഭിനന്ദനങ്ങൾ ആശംസകൾ വാക്കുകൾ ഇല്ല
    ശിരസ് നമിക്കുന്നു വന്ദേ മാതരം
    ഭാരത് മാതാക്കി ജയ്

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 місяці тому +75

    ശോഭാജി....,
    അതിഗംഭീരം.

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 3 місяці тому +10

    ശോഭ ചേച്ചി ഇങ്ങള് ഒരു സംഭവം തന്നെ 🙏🙏🙏🙏❤️❤️❤️❤️😘😘😘😘t😘😘😘😘

  • @Krishnankutty-x8x
    @Krishnankutty-x8x 3 місяці тому +142

    ശോഭ, സോഭിക്കും ഉറപ്പ് 👍

    • @SathiajithT
      @SathiajithT 3 місяці тому

      ക്ഷോഭിക്കും 🤭

    • @sheeba2941
      @sheeba2941 2 місяці тому

      തിരുത്തു.. ശോഭിക്കും എന്ന് ആക്കു​@@SathiajithT

    • @SathiajithT
      @SathiajithT 2 місяці тому

      @@sheeba2941 ശോഭിക്കുന്നത് എതിരാളികളാണ് എന്നു തിരുത്തുന്നു. 🤭

    • @kumarcalicut9576
      @kumarcalicut9576 2 місяці тому

      ക്ഷോഭിക്കും അതാണ്
      ശരി

  • @RemaniK-l4w
    @RemaniK-l4w 3 місяці тому +21

    ശോഭചേച്ചി വരണം വന്നാൽ ജയിക്കും ഉറപ്പ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @sujathas6940
    @sujathas6940 2 місяці тому +6

    തീ പൊരി നേതാവ് ശോഭ സുരേന്ദ്രൻ അഭിനന്ദനങ്ങൾ SHREYA V S Mumbai 4000094🙏

  • @sreeranjm7221
    @sreeranjm7221 3 місяці тому +29

    കേരള നിയമസഭയിലേക്ക് ഇതു പോലെ ഉള്ള ഒരു ആള് മതി.👍❤️👍❤️👍❤️👍

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 місяці тому +14

    ശോഭജീ,, 🙏🏻❤🔥🔥🔥

  • @prasadpm5924
    @prasadpm5924 3 місяці тому +46

    Very Good shobaji 🙏🏻👍🏻🌹❤️

  • @KNOWMORE-d6p
    @KNOWMORE-d6p 3 місяці тому +117

    സുരേഷ് ഗോപി,ശോഭ, വൽസൻ തില്ലങ്കേരി മുന്നിൽ നിന്നാൽ🎉🎉🎉🎉

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +19

    അടിപൊളി, ജയ് ശോഭാ സുരേന്ദ്രൻ 🙏

  • @raghunathraghunath7913
    @raghunathraghunath7913 3 місяці тому +17

    ശോഭ ജി ❤ കലക്കി❤

  • @nirmalak2401
    @nirmalak2401 3 місяці тому +17

    Very good Shobha ji❤🎉🎉

  • @gowriscooktube7574
    @gowriscooktube7574 3 місяці тому +29

    നമസ്തേശോഭാജി❤❤❤❤❤❤

  • @SivamSivam-h9o
    @SivamSivam-h9o 3 місяці тому +49

    ശോഭ 👍👍👍

  • @salilroy755
    @salilroy755 3 місяці тому +78

    ഈ പ്രസംഗത്തിലൂടെ ശോഭാ സുരേന്ദ്രൻ മാത്രമാണ്.
    മാത്രമായിരിക്കണം അടുത്ത ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട്.
    എന്ന് കേരളത്തിലെ ബിജെപിയുടെ ഏതൊരു പ്രവർത്തകനെയും ഉദ്ബോധിപ്പിക്കുന്ന ഒരു പ്രസംഗം ആണിത്

  • @monaanida9685
    @monaanida9685 3 місяці тому +26

    കേരളത്തിലെ പെൺ പുലികളുടെ തലവൻ ❤❤❤❤❤❤❤

  • @udayakumarmenon8373
    @udayakumarmenon8373 3 місяці тому +30

    Wow..what a Speech...Goosebumps...Namaste Shobhaji...the real, sincere, hardworking leader. The FIRE of BJP in Kerala 🙏🙏🙏🙏🙏

  • @livetodrive2022
    @livetodrive2022 3 місяці тому +38

    പവർ എന്നാൽ പോരാ.. ഫയർ തന്നെ
    .... പുലികുട്ടി.....

  • @raviks2673
    @raviks2673 3 місяці тому +47

    A real Indian

  • @radhamanisasidhar7468
    @radhamanisasidhar7468 3 місяці тому +14

    ശോഭാജീ സൂപ്പർ❤👍👋🙏💐

  • @sathidevi4635
    @sathidevi4635 3 місяці тому +13

    Super super kulirukorunna prasangam❤❤❤❤❤❤❤❤❤

  • @kantharajp6124
    @kantharajp6124 3 місяці тому +21

    പാലക്കാട്ടിൽ ഇറങ്ങി കേരള ഝാൻസി റാണി ശോഭ ജി ഇനി തേരോട്ടം ഓരോ വോട്ടർമാർക്കും ബിജെപിയെ വിജയിപ്പിക്കാനുള്ള എല്ലാ പ്രയത്നങ്ങളും ചെയ്യുമെന്ന് 100% ഉറപ്പ് ഈ പ്രസംഗം കേട്ടാൽ ആ ബിജെപിക്ക് വോട്ട് ചെയ്യാത്തത് ഇത്തവണ പാലക്കാട് ജനങ്ങൾ ബിജെപിയെ വിജയി പ്പിച്ച വിടണം എന്ന് അഭ്യർത്ഥിക്കുന്നു വികസനം വരട്ടെ പാലക്കാടിനെ രക്ഷപെട്ത്തു

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 місяці тому +164

    അടടാ ഇതാടാ പുലി ഓരോ ഒന്നൊന്നര പുലിയാടാ ഇത്

  • @sheejauthaman9855
    @sheejauthaman9855 3 місяці тому +21

    ഒരു നാട് നന്നാവാൻ വേണ്ടി യുള്ള മുറവിളി ആണ് ഇത്. ജനം മനസിലാക്കുന്നില്ലല്ലോ. 🙏🙏

  • @viswanathan2743
    @viswanathan2743 3 місяці тому +23

    ശോഭേച്ചി ഉയിർ❤

  • @sankaran1943
    @sankaran1943 3 місяці тому +14

    ലക്ഷ്യം സാക്ഷാത്കരിക്കപ്പെടട്ടെ...🎉

  • @legacy9832
    @legacy9832 3 місяці тому +23

    നമസ്ക്കാരം ജയ്ഭാരത്

  • @vidyalakshmi8445
    @vidyalakshmi8445 3 місяці тому +34

    Shobha ji..❤❤❤🔥🔥🔥

  • @KrishnankuttyKrishnankutty-n3k
    @KrishnankuttyKrishnankutty-n3k 3 місяці тому +42

    ശേഭജി അടുത്ത് തന്നെ നിയമസഭയിലാ പാർലമെൻറ് ലോ വരണം

  • @AbhijithS-jh5lm
    @AbhijithS-jh5lm 3 місяці тому +83

    BJP യുടെ പ്രശനം ഇതായിരുന്നു തെരിവ് പ്രസംഗം ഇല്ല.
    തെരിവുകളിൽ പ്രസംഗം കടുപ്പിക്കണം

  • @rcnair3793
    @rcnair3793 3 місяці тому +16

    കേരള ബിജെപി യുടെ തലപ്പത്ത് ശോഭ സുരേന്ദ്രൻ തന്നെ വരണം.
    കേരളത്തിൽ ഭയാനക മാറ്റം ഉറപ്പ്. 👍👍👍

  • @sooryajith202
    @sooryajith202 3 місяці тому +55

    ശോഭ സുരേന്ദ്രൻ പാലക്കാട് MLA 🧡 🤍 💚

  • @suryasuresh-y9j
    @suryasuresh-y9j 3 місяці тому +5

    കേൾക്കണം. Kettupadikkanam.. ❤️❤️❤️

  • @cryptomanushyan8812
    @cryptomanushyan8812 3 місяці тому +36

    ഞാൻ കണ്ണൂർ കാരൻ ആയ സിറോ മലബാർ സഭാ ക്രിസ്ത്യാനി ആണ് ആദ്യം ആയി ഈ എലെക്ഷനിൽ എന്റെ കുടുംബം ബിജെപി ക്കു വോട്ടു ചെയ്‌തു. എന്റെ അഭിപ്രായത്തിൽ, എത്രയും പെട്ടന്ന് ശോഭ സുരേന്ദ്രൻ നിയമസഭാ എലെക്ഷനിൽ എവിടെ ആണ് മത്സരിക്കുന്നത് എന്ന് ബിജെപി തീരുമാനിക്കണം. ആലപ്പുഴയിൽ തന്നെ നിൽക്കുന്നതാണ് ഉചിതം. മുഘ്യ മന്ത്രി ആകാൻ കഴിവുള്ള വനിതയാണ്.

  • @lechunarayan
    @lechunarayan 3 місяці тому +30

    ശോഭാസുരേന്ദ്രൻ നിന്നാൽ ജയിക്കും ഉറപ്പ്

  • @leisuremoments4615
    @leisuremoments4615 2 місяці тому +1

    മിടുമിടുക്കി. Very good speaching 🙏🏻

  • @Ashalatha-w5o
    @Ashalatha-w5o 3 місяці тому +9

    Super super super shobhachechi 💐💐💐

  • @ambikakr2522
    @ambikakr2522 3 місяці тому +208

    പാലക്കാട് ശോഭാ ജി നിന്നാൽ കേരളത്തിൽ നിന്നും 2 വജ്രക്കല്ലുകളാവും കിട്ടുന്നത്.....
    💞🚩🌷

    • @SathiajithT
      @SathiajithT 3 місяці тому

      🎼കൽമണ്ഡപത്തിലിരുന്ന് അവരെ കല്ലെറിയല്ലേ..
      🎵കെട്ടവനോ തൃശ്ശിവപ്പേരൂരുണ്ട്!, കണ്ട അണ്ടനോ തിരുവന്തോരമുണ്ട്!,
      അടകോടനോ ആറ്റിങ്ങലുമുണ്ട്!,
      പാവം മണ്ടിതക്ക് മത്സരിക്കാൻ മലയാളത്തിൽ നല്ലൊരു മണ്ഡലമില്ലാ!.. മണ്ടൻ ഒരിടവുമില്ല!!
      മോഹങ്ങൾ മുരടിച്ചു, പാവം മോതിരവും പണയം വെച്ചു,
      മനുഷ്യരാരും മലയാളികളാരും വോട്ട് തരുന്നില്ലാ..
      അയ്യോ വോട്ട് തരുന്നില്ലാ.. 🤭.

    • @surendran9908
      @surendran9908 3 місяці тому +4

      ​​@@SathiajithTസമയമുണ്ട്!എല്ലാം പാടി തീർക്കാം... എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് 20%വരെ എത്തിനിൽക്കുന്നത് എന്നോർത്താൽ നന്ന്!

    • @SathiajithT
      @SathiajithT 3 місяці тому

      @@surendran9908
      🎼കുഴിയിലേക്ക് എടുക്കാറായ് -- ചാണക
      കുന്തി പോലെ ഇരുപ്പാണേയ്
      വളിച്ച മുഖമേ, ഇളിച്ച മുഖമേ
      ജയിച്ചതുണ്ടോ? ഇതുവരെയും
      ജയിച്ചതുണ്ടോ? എവിടെങ്കിലും
      ജയിച്ചതുണ്ടോ!!🎵
      നീറ്റിലെ ചോദ്യ പേപ്പർ ചോർന്നല്ലോ?അയോദ്ധ്യയിൽ ഉത്തരവും ചോർന്നല്ലോ?
      അല്പമെങ്കിലും ഉളുപ്പുണ്ടോ?
      തെല്ലും നാണമില്ലല്ലോ! 🤭

    • @SathiajithT
      @SathiajithT 3 місяці тому

      @@surendran9908
      ശതമാനം കളവായി , അത്
      വല്ലാതെ കുറഞ്ഞു പോയ്‌.
      മൂന്നിലൊന്നും കുറഞ്ഞു പോയ്‌..
      നീറ്റിലെ ചോദ്യപേപ്പർ ചോർന്നല്ലോ
      അയോദ്ധ്യയിൽ ഉത്തരവും ചോർന്നല്ലോ
      നാണമില്ലേ? തരിമ്പും ഉളുപ്പുമില്ലേ?
      മോങ്ങി താഴെയിറങ്ങാറായ്
      താങ്ങികൾ കരയാറായ് -- ചുമ്മാ
      മേനി പറയാൻ തെല്ലും അറപ്പുമില്ലേ? 🤭

    • @surendran9908
      @surendran9908 3 місяці тому +1

      @@SathiajithT ഇവിടെയൊക്കെ തന്നെ കാണുമല്ലോ? കാത്തിരുന്ന് കാണാം

  • @ALTEREGO..
    @ALTEREGO.. 3 місяці тому +8

    Powerful lady....shoobhaji,💥

  • @gameshgangadharan9802
    @gameshgangadharan9802 3 місяці тому +20

    ശോഭാജി❤️❤️❤️🥰🥰

  • @ramchandrancharuvil8385
    @ramchandrancharuvil8385 3 місяці тому +9

    Great Sobhaji Namaskaram. Kottomonpara

  • @remyasanthosh2819
    @remyasanthosh2819 3 місяці тому +6

    🔥🔥🔥👏👏🙏🌹ശോഭ ജി 🔥🔥🔥

  • @salkumar.k5688
    @salkumar.k5688 3 місяці тому +11

    സഹോദരി തങ്ങൾ കേരളത്തിൽ മുഖ്യമന്ത്രി ആകണം സുരേഷ് ഗോപി തങ്ങൾ കുട്ടുകേട്ട് ഉണ്ടാകാൻ നോക്കുക 🌹

  • @Songoffeels9162
    @Songoffeels9162 3 місяці тому +13

    ഗംഭീരം.......❤❤❤❤❤❤💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹

  • @sadanandantv9591
    @sadanandantv9591 3 місяці тому +6

    Sobhajikku big salute❤❤❤❤❤❤❤❤❤❤❤❤❤

  • @swapnalekhakp1733
    @swapnalekhakp1733 3 місяці тому +2

    കേരളത്തിന്റെ സിം ഹക്കുട്ടിയാണ് ശോഭാ ജ🥰

  • @madhubala5933
    @madhubala5933 3 місяці тому +11

    ശോഭ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @achuthanpisharody5806
    @achuthanpisharody5806 3 місяці тому +15

    ഇതുപോലൊരു പ്രസംഗം കേരളത്തിൽ ആർക്ക് ചെയ്യാൻ കഴിയും അതാണ് ശോഭാസുരേന്ദ്രൻ അതുക്കും മേലെ

  • @shreya9648
    @shreya9648 3 місяці тому +23

    കോൺഗ്രസ്സിലും കമ്മ്യൂണിസ്റ്റിലും നോക്കിയാൽ ഇതുപോലെ പ്രസംഗിച്ചു തകർക്കുന്ന ധീരവനിത ആരുണ്ട് ? പറയൂ..

    • @sudhakarankg3032
      @sudhakarankg3032 3 місяці тому +1

      ഉണ്ട് phd യും LLB യും എടുത്തു ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ബ. ബ്ബ... ബ്ബ അടിക്കുന്ന കുറെ

    • @guardianangel2074
      @guardianangel2074 2 місяці тому

      ​​​@@sudhakarankg3032le ഉന്നത വിദ്യാഭ്യാസ മന്ത്രി..Wherever I go i take my home in my head...😌😌പിന്നെ പൊതിച്ചോറ് സേച്ചി ഉണ്ട്....ചിന്ത ശേഷി ഇല്ലാത്ത ചിന്ത jerome🤭

  • @Pragna941
    @Pragna941 3 місяці тому +20

    യഥാർത്ഥ ദേവി ... അവൾ ആളുകൾക്ക് ശരിയായി നൽകി

  • @mohandas6573
    @mohandas6573 3 місяці тому +11

    Shobhaji🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤👏👏👏👏👏👏👏

  • @AnithaHarikumar-y9v
    @AnithaHarikumar-y9v 3 місяці тому +6

    ❤❤❤❤❤❤

  • @anand56cks75
    @anand56cks75 2 місяці тому +1

    👌👍👍👍🙏 ഗംഭീരം....!!!

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 3 місяці тому +27

    കേരളത്തിൽ bjp വരാതിരിക്കാൻ കാരണം ഇടത് വലത് അഡ്ജസ്റ്മെന്റ് ആണ്

    • @raodasappan1402
      @raodasappan1402 3 місяці тому +1

      🙏ഇതാണ് സത്യം 🙏

  • @m4mthruorthodoxy38
    @m4mthruorthodoxy38 3 місяці тому +51

    ശോഭയെപ്പോലെ ഒരു തീപ്പൊരി പ്രസംഗക നിയമസഭയ്ക്കും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിനും മുതൽക്കൂട്ടായിരിക്കും, ആകേണ്ടതാണ്. പക്ഷെ ജയിക്കുവാൻ സുരേഷ് ഗോപിയെ പോലെ ഒരേ മേഖലയിൽ പ്രവർത്തിക്കാൻ കയറൂരി വിടേണ്ടതുണ്ട്. ഓരോ തവണ ഓരോ മണ്ഡലമെന്ന പാർട്ടി പോളിസി ഉദ്ദേശിച്ച ഫലം ഇണ്ടാക്കാൻ സാധ്യത കുറവ്.

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      അതെന്താടാ നാറീ നിന്നെ നിന്റെ വീട്ടുകാരും പ്റസ്ഥാനവും ചെയ്യുമ്പോലെ കയറൂരി വിടാൻ?!
      ഞങ്ങൾ, ഭാരത സംസ്കാരത്തിലും സുതാര്യ രാഷ്ട്രീയ പാരമ്പര്യത്തിലും മികവു പുലർത്തിയും ധൈര്യത്തോടുയും മാത്രമാണ് വളർന്നതും വളരാനുദ്ദേശിക്കുന്നതും! ശിക്ഷണത്തോടെയുള്ള ഓരോ കാൽവയ്പും "ബി ജെ പി" കാഴ്ചവയ്ക്കും!
      ഉറപ്പ് !!!!

    • @rajutdaniel7738
      @rajutdaniel7738 3 місяці тому

      ❤❤️

  • @sahadavantk1439
    @sahadavantk1439 2 місяці тому +1

    ശോഭാ ശോഭയോടെ ജയിച്ചു വരും തീർച്ചയായും, വരണം, കേരളവും ബിജെപി ഭരിക്കും, വിദൂരമല്ല, ജയ് ബിജെപി. ജയ് മോദിജി.❤❤❤🙏🏼🙏🏼🙏🏼

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 3 місяці тому +3

    Excellent speech Sobhaji . Congrats

  • @bijoypillai8696
    @bijoypillai8696 3 місяці тому +22

    CPM അണികൾ BJP ലേക്ക് പോയി. പിന്നാലെ നേതാക്കൾ വരും.. ആദ്യം തൃശൂർ മേയർ.. 👍👍

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 місяці тому +1

    Sobhaji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramachandhranka654
    @ramachandhranka654 3 місяці тому +9

    പാലക്കാട് ഉണ്ടാകും അൽമാർത്ഥമായി പ്രവർത്തിച്ചാൽ

  • @ajayanandakumar6858
    @ajayanandakumar6858 3 місяці тому +2

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @anandnaick2897
    @anandnaick2897 3 місяці тому +5

    Jai Jai BJP
    Jai Jai Modiji
    Jai Jai SG
    Jai Jai kRN
    Jai Jai Sobhaji

  • @vijayammak9714
    @vijayammak9714 3 місяці тому +4

    My dear loving Sobaji❤Namacste

  • @kumarkumar-jg5il
    @kumarkumar-jg5il 3 місяці тому +14

    Sobhaji ki Jai....modiji ki Jai

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 місяці тому +12

    WELCOME AND SALUTING OUR SHOBAJI.
    JAI BJP.❤❤❤

  • @reenarenu-ni6pz
    @reenarenu-ni6pz 2 місяці тому

    അടിപൊളി ❤

  • @jayathirajagopal7126
    @jayathirajagopal7126 3 місяці тому +3

    Sobhajiiiiii really love u... Like u.... Admire u...... We all r with u..... God ❤❤❤❤❤❤❤❤bless❤❤❤❤❤❤

  • @sureshkumarg6171
    @sureshkumarg6171 3 місяці тому +2

    അടിപൊളി

  • @rajutdaniel7738
    @rajutdaniel7738 3 місяці тому +1

    Very good narration by Shobha ji at Palakkad and Kerala will be shocked this time Shobha ji is all set winning Palakkad with a heavy mandate there. Best wishes and blessings to the most deserving people of Palakkad. Thankyou 🙏🙏💐🧡🧡

  • @JamesonMathew-b5t
    @JamesonMathew-b5t 2 місяці тому

    അഭിനന്ദനങ്ങൾ

  • @prakashtnair655
    @prakashtnair655 3 місяці тому +4

    Super Shobha g

  • @rajeevanandoor9804
    @rajeevanandoor9804 3 місяці тому +3

    കേരളാ,സുഷമാജി..ജയ് ഹിന്ദ്.

  • @UnnikrishnanUnnikrishnan-j7l
    @UnnikrishnanUnnikrishnan-j7l 2 місяці тому

    Good താങ്ക്സ്

  • @newsteps28
    @newsteps28 2 місяці тому +1

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️

  • @Check-r5r
    @Check-r5r Місяць тому

    കേരളത്തിലെ നിർമ്മല സീതാരാമന് അഭിനന്ദനങ്ങൾ

  • @sujeshpachiriyan6653
    @sujeshpachiriyan6653 3 місяці тому

    Amazing speech..excellent in articulating the points..All the best Shobha Ji.

  • @s.knamboothiri556
    @s.knamboothiri556 2 місяці тому +1

    Okey
    Sbhagee

  • @KPSurendran-l2d
    @KPSurendran-l2d 3 місяці тому +11

    ഭാരത് പ്രധാനമന്ത്രി🌹 👍 🇮🇳
    ശോഭാ സുരേന്ദ്രൻ...❤

    • @sunipmathews2451
      @sunipmathews2451 3 місяці тому

      Ente ammo not God 😂😂

    • @prasadampalattil9896
      @prasadampalattil9896 3 місяці тому

      ​@@sunipmathews2451പോടാ ക്രിഡാപ്പി മുറിയണ്ടി മൂഞ്ചീ.

  • @reshmireeji21
    @reshmireeji21 3 місяці тому +3

    Shoba mam nu full sapport

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 2 місяці тому

    ശ്രീ മതി ശോഭ ജീ good leadership 🎉

  • @vijeshkp8553
    @vijeshkp8553 2 місяці тому

    Q👍👍👍👍👍👍👍👍👍👍👍ബിഗ് സല്യൂട്ട് ശോഭ ചേച്ചി

  • @sumathikutty9906
    @sumathikutty9906 2 місяці тому

    എല്ലാ പ്രവർത്തകരും ശോഭയെപ്പോലെ ഊർജ്വസ്വലരായി വരട്ടെ; പരസ്പരം കാലുവാരാതെ👍

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 3 місяці тому +4

    🧡🧡🧡🧡🧡

  • @vineeshkumar1433
    @vineeshkumar1433 2 місяці тому +1

    Shobaji🙏🙏🙏👍👍👍👍💯

  • @KrishnaNair-w1x
    @KrishnaNair-w1x 2 місяці тому

    ശോഭ സുരേന്ദ്രന്റെ സ്പീച് വളെരെ ഏറെ romajum കൊള്ളുന്നു she is great

  • @NandanamTripunithura
    @NandanamTripunithura 2 місяці тому +1

    Sobhaku Big Salute 🫡 Jai Sobhajii Jai Modjii Jai Bharath Matha ki 😊🙏