മുകേഷും ശ്രീനിവാസനും ജഗദീഷും മൂവരും ചേർന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം

Поділитися
Вставка
  • Опубліковано 23 бер 2014
  • The Mammootty Stage Festival 96
    Directed by Siddique-Lal and performed by Mammootty, Srinivasan, Nedumudi Venu, Mukesh, Jagadish,Kunjan, Cochin Haneefa, Vani Viswanath, Priya Raman, Annie, Biju Narayanan and Sangeetha. Emitted sparks by the opulent presence of the man himself. It turned out to be a real treat to the eyes of the elite spectators. Mammootty was introduced by East Coast for the 1st time to the Gulf audience on stage.
    Performing artist : Mammootty, Srinivasan, Nedumudi Venu, Mukesh, Jagadish,Kunjan, Cochin Haneefa, Vani Viswanath, Priya Raman
    Enjoy & Stay Connected with us!
    👉 Subscribe to East Coast : goo.gl/GecWQG
    👉 Like us on Facebook : / eastcoast
    👉 Visit Our Online News Portal: www.eastcoastdaily.com
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 253

  • @brownpaper
    @brownpaper 3 роки тому +25

    2001 കാലഘട്ടത്തിൽ ഈ സ്കിറ്റിന്റെ ശബ്ദരേഖ ആണ് ഓഡിയോ കേസെറ്റിൽ ഞാൻ,.... അല്ല ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ കേൾക്കുന്നത്. അന്ന് ശബ്ദരേഖ കേൾക്കുമ്പോൾ ഇതിൽ അഭിനയിക്കുന്നവരുടെ ഒക്കെ രൂപം മനസ്സിൽ വരും. പലപ്പോഴും ഇതിന്റെ ചില ഭാഗങ്ങൾ ഞങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഇപ്പോളും ഇതിലെ ചില ഡയലോഗ് കൾ ഞങ്ങൾ സംസാരത്തിനിടയിൽ പറയാറുണ്ട്. സിനിമ ഡയലോഗ്കൾ തഗ് ആക്കി പറയാറുള്ളത് പോലെ. മുകേഷ് സർ ഒക്കെ ഒരേ പൊളി ആണ്. അടിപൊളി ഡയലോഗ് ആണ് എല്ലാവരും. അപാര ടൈമിംഗ്... ജഗദീഷ് സർ, ശ്രീനിവാസൻ സർ, ഹനീഫ് സർ കുഞ്ചൻ സർ സുകുമാരി അമ്മ. ആനി മാഡം.. നെടുമുടി സർ.. എല്ലാവരും കിടു അഭിനയം.. എന്റെ അഭിപ്രായമാണ്.... മുകേഷ് സർ ഒക്കെ എന്നാ കിടു ആണ്... അഭിനയിക്കാൻ വേണ്ടി ജനിച്ചവർ. ടാലെന്റെഡ് ❤❤❤🙏🙏🙏

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 роки тому +11

    ജഗദിഷ് ശ്രീനിവാസൻ മുകേഷ് മൂന്ന് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ 🥰🥰🥰

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +10

    മുകേഷ് ഇപ്പഴും അപ്പഴും ഒരേ മോഡിലേഷൻ.. Energy അല്പം കൂടുതൽ ആയിരുന്നു പണ്ട്

  • @vinuvinod906
    @vinuvinod906 3 роки тому +25

    ഒന്നും പറയാനില്ല അത്ര നല്ല കോമഡി
    ജഗദീഷ് " പൊളിച്ചു

  • @user-zs4ot4cu2t
    @user-zs4ot4cu2t 3 роки тому +30

    ഹോ!! മുകേഷൊക്കെ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു...

  • @wayfarerdreamz
    @wayfarerdreamz 3 роки тому +24

    മുകേഷിന്‍റെ ഇംപ്രാവൈസേഷന്‍ കലക്കി

  • @Linsonmathews
    @Linsonmathews Рік тому +9

    ഒരു ഡബിൾ meaning പോലും ഇല്ലാത്ത, അടിപൊളി കോമഡി 😍 എല്ലാരും സൂപ്പർ 👌👌👌

  • @sreehari123..
    @sreehari123.. 7 років тому +18

    sreenivasan soooperr

  • @adarshmurali8747
    @adarshmurali8747 2 роки тому +3

    🙏🌹🌹 sukumari amma kochin Hanifa ikka nedumudi venu chetta adaranjalikal😭😭😭🌹🌹🌹🌹

  • @albinalinjaharisjaharisja4496
    @albinalinjaharisjaharisja4496 4 роки тому +33

    Jagathesh, mugesh, sreeni vasan 👍👍👍😃😃😃

  • @GS-fz3im
    @GS-fz3im 4 роки тому +33

    നല്ലവണ്ണം ചെയ്തു ഏതൊരു വിധത്തിലുള്ള അപാകതകൾ ഒന്നും തന്നെയില് ചെറിയ ചിലവിൽ നല്ലൊരു കോമഡി ഇന്ന് വല്യ ചിലവിൽ ചളി കോമഡി സുകുമാരി കൊച്ചിൻ ഹനീഫ മലയാളസിനിമയിൽ തീരാനഷ്ടം തന്നെയാണ്

  • @moidunniayilakkad8888
    @moidunniayilakkad8888 4 роки тому +52

    ആരും ഇഷ്ടപ്പെടാതിരിക്കില്ല. സൂപ്പർ

  • @bineeppk
    @bineeppk 2 роки тому +16

    Legend actor Nedumudi venu.. Malayalam film industry will miss you always 🔥

  • @shijomjose
    @shijomjose 2 роки тому +6

    പണ്ട് കാസറ്റ് ഇട്ടു കണ്ട ഗൾഫ് പ്രോഗ്രാം.... നൊസ്റ്റാൾജിയ..😊

  • @nishadn2072
    @nishadn2072 4 роки тому +8

    Mukeshettanum,jagatheesh ettanum ,sreeni ettanum kalaki.malayala cinimayude muthukall

  • @KishoreRanny
    @KishoreRanny 7 років тому +69

    ഒരു സിനിമ കണ്ടതുപോലുണ്ട്... സൂപ്പര്‍

  • @ArunKumar-nh3uh
    @ArunKumar-nh3uh 4 роки тому +17

    Nostaligia childhood memory always tell this dialogues on that time

  • @ismailma8903
    @ismailma8903 4 роки тому +8

    Mukesh superb

  • @rubinshabasheer9101
    @rubinshabasheer9101 7 років тому +12

    kidu super nedumudi venu uncle

  • @abisheknair9366
    @abisheknair9366 7 років тому +15

    mukesh eattan pwlich

  • @jenijesmi5426
    @jenijesmi5426 4 роки тому +12

    Was searching for this... thank you

  • @gopika0471
    @gopika0471 5 років тому +9

    കിടു

  • @__abuu__
    @__abuu__ 5 років тому +11

    Masss poliii mukesh

  • @naveendevas
    @naveendevas 3 роки тому +19

    ഞാൻ കണ്ടതിൽ real acting ഉള്ള comedy സ്കിറ്റ് ഇതാണ്

    • @aneeshalakulam
      @aneeshalakulam 2 роки тому

      Adyathe 5 minitil njan comedy onnum kandilla ,so njan pokuva

  • @krishnanm2025
    @krishnanm2025 3 роки тому +5

    Superb performance.

  • @davisSongs
    @davisSongs 2 роки тому +12

    ഞാന് പണ്ട് ശംശാനം എന്നാ പറഞ്ഞിരുന്നത്., അന്ന് ക്ലാസിലുള്ള സഹപാഠികളും ന്റെ ടീച്ചറും ഒരുപാട് കളിയാക്കിരുന്നു., ഇന്ന് ന്റെ ടീച്ചർക്ക് ഞൻ എഴുതിയ ബുക്ക് നൽകാൻ കാലം വിധി നൽകി. ഒത്തിരി സന്തോഷത്തോടെ ചെയ്തൊരു പ്രതികാരം.. 🤗🤗

    • @SabuXL
      @SabuXL 2 роки тому +3

      ഹോ ആ പുസ്തകത്തിൽ എഴുതി പിടിപ്പിച്ച
      ശ്മശ്രു , ശിംശിപ , നൃശംസ .... തുടങ്ങിയ വാക്കുകളുടെ അവസ്ഥ....????🙄😀

    • @davisSongs
      @davisSongs Рік тому

      @@SabuXL 😂😂😂

    • @SabuXL
      @SabuXL Рік тому

      @@davisSongs ഓ ചങ്ങാതീ എന്തേ ഇത്രയും വൈകിയത്...?!?🙄
      😀

  • @ashiqmy4920
    @ashiqmy4920 8 місяців тому

    ജഗദീഷ് എന്തൊരു Performer ആണ്😂👌🙏

  • @rameshmaha6435
    @rameshmaha6435 4 роки тому +8

    Old is gold

  • @sanjay_s788
    @sanjay_s788 2 роки тому +3

    Sukumariyamma💙🥺

  • @malayalamstatus6802
    @malayalamstatus6802 Рік тому +1

    സൂപ്പർ

  • @akulakul2315
    @akulakul2315 5 років тому +8

    Super

  • @SuperVidzer
    @SuperVidzer 2 роки тому +3

    Nedumudi chettan

  • @riyaspalghat3410
    @riyaspalghat3410 3 роки тому +5

    Kalakkan.

  • @muhammadshakhir4405
    @muhammadshakhir4405 3 роки тому +1

    അടിപൊളി

  • @rajeshragav3430
    @rajeshragav3430 2 роки тому +2

    2022 ഇൽ ആരെങ്കിലും കാണുന്നുണ്ടോ

  • @shamsudeenth5113
    @shamsudeenth5113 Місяць тому +1

    Please be shown & continued Thanks Oky

  • @vjwilson6935
    @vjwilson6935 9 років тому +27

    miss you Cochin Haneef Ikka

  • @parkashparkash2677
    @parkashparkash2677 6 років тому +19

    Mukesh is a my favorite hero in the world

  • @_Aquila_
    @_Aquila_ 4 роки тому +3

    സൂപ്പർ👌👌😅😅

  • @nisamsouth
    @nisamsouth 3 роки тому +3

    2021 ആദ്യ ദിവസം കാണുന്ന ഞാൻ

  • @gokulc9400
    @gokulc9400 8 років тому +33

    Mukesh and srini rock..

  • @mathewcyr563
    @mathewcyr563 2 роки тому +4

    മുകേഷ് ആൻഡ് ജഗദീഷ് 👌👌👌

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. 2 роки тому +1

    Nedumudi Sir Mukeshinariyamennulla ore oru mathsaram atha.. Ente thalayil keratha Vritham. Annie sookshichirikku randum kuzhappakkara.

  • @vinodvs1371
    @vinodvs1371 4 роки тому +2

    adipowli

  • @asiim9743
    @asiim9743 3 роки тому +2

    സിദ്ദിഖ്__ലാൽ 👌👌

    • @daisytv7403
      @daisytv7403 10 місяців тому

      Sreeniyettante script..❤

  • @Ajmal84
    @Ajmal84 2 роки тому +4

    ഇതൊക്കെ ആണ് കോമഡി ചിരിച്ചു ഒരു വഴിയായി

  • @augustinethomas128
    @augustinethomas128 Рік тому +1

    Good

  • @amy9964
    @amy9964 2 роки тому +2

    Quality 🙏

  • @Kodum_BheegaraN
    @Kodum_BheegaraN 2 роки тому +9

    നെടുമുടിവേണു ❤️💙💛

  • @muhammedfazil6218
    @muhammedfazil6218 5 років тому +5

    Powli powli 😆😝😝👌🏼

  • @2060sree
    @2060sree Рік тому +1

    Jagadeesh 😆👌

  • @mashoodam7312
    @mashoodam7312 4 роки тому +3

    Suuuupeerr

  • @aadhisworld1958
    @aadhisworld1958 4 роки тому +3

    good

  • @ambushamburaj2417
    @ambushamburaj2417 2 роки тому +3

    സൂപ്പർ പരുപാടി

  • @sharathmurali100
    @sharathmurali100 4 роки тому +41

    This is what we call calssic comedy guys mukesh and sreenivasan showing their class mollywoods most talented personalities

  • @fyfyfyfyfy
    @fyfyfyfyfy 4 роки тому +6

    🤣🤣🤣🤣🤣 kidiloski 👌🏻👌🏻👏🏻👏🏻

  • @rahibindian4283
    @rahibindian4283 5 років тому +9

    Idi ente dipartment aan😉

  • @harifch8801
    @harifch8801 4 роки тому +4

    Climax polich

  • @kingini1614
    @kingini1614 3 роки тому +2

    2021❤️

  • @dinesanpa9198
    @dinesanpa9198 5 місяців тому

    Daivame comedy ennal ithanu
    Chirichu oru vazhikkayi

  • @arancarnivora5087
    @arancarnivora5087 3 роки тому +6

    :Eth manjariyaayidum
    :Ath manjariyaavonki ithum manjariyaavodaaaa😂😂😂😂😂
    :Theernno ;theernnilla serious aanu 😂😂😂😂😂uff Mukesh❤️❤️❤️😂

    • @cjoseph9785
      @cjoseph9785 2 роки тому +1

      .happy
      New year to all riends in lic church

  • @SiluNaaz1626
    @SiluNaaz1626 2 роки тому +5

    അതുവഴി നടന്നുവന്നൊരുത്തനു ഇടി വെട്ടേറ്റു അപ്പോൾ ഒരു പാമ്പ് കടിച് എനിട്ട്‌ ആശുപത്രിയിൽ കൊണ്ട് പോയി തീർന്നോ ഇല്ല സീരിയസ് ആണ് മുകേഷ് 😊😊😊

  • @rijoemmanuel7772
    @rijoemmanuel7772 3 роки тому +2

    2020❤️

  • @adarsh677
    @adarsh677 4 роки тому +2

    👌👌👌

  • @kallappally
    @kallappally 4 роки тому

    kidu

  • @akhilmbamlm
    @akhilmbamlm Місяць тому +1

    2024 l kaanunnavar undo ?

  • @maheshrationalist9939
    @maheshrationalist9939 2 роки тому +4

    ദിദൊക്കെയാണ് കോമഡി സ്കിറ്റ്, ആ ഏഷ്യാനെറ്റു കോമഡി stars ടീമുകളും അവരാതിച്ച ബിനു അടിമാലിയും ഇതൊക്കെ ഒരായിരം തവണ കണ്ടു പഠിക്കണം

  • @betamode39
    @betamode39 Рік тому +1

    Legends ✌🏼

  • @arjunachu1640
    @arjunachu1640 2 роки тому +1

    Supper comedy

  • @kusalapillai5079
    @kusalapillai5079 2 роки тому +1

    Yes seeing in 2022

  • @sujithpillai1554
    @sujithpillai1554 5 місяців тому

    Childhood memories

  • @randomdude2792
    @randomdude2792 3 роки тому +4

    ഷട്ടപ്പച്ചാ😁🙊😜😅

  • @rijilchandran6282
    @rijilchandran6282 2 роки тому +1

    Ella 2022 il aaanu kamunnath ☺

  • @honeyhari4653
    @honeyhari4653 4 роки тому +1

    2020😎

  • @mysworld4893
    @mysworld4893 Рік тому +1

    Super comedy

  • @ippuff2700
    @ippuff2700 4 роки тому +1

    ♥️♥️😘

  • @AJsVIEW
    @AJsVIEW 8 років тому +84

    Mukesh is such a brilliant actor! It's ridiculous that they only appreciate Mamooty and Mohanlal for all awards shows. Mukesh is much beyond all of them!

    • @clearthoughts1792
      @clearthoughts1792 7 років тому +8

      AJsVIEW ഇതിൽ മുകേഷ് മാത്രമോ നെടുമുടിയും ശ്രീനിവാസനും ബാക്കി ഉള്ളവരും ഒക്കെ മോശമാണോ

    • @sunilalexander1706
      @sunilalexander1706 2 роки тому +6

      Mukesh is very good here

    • @tintutin
      @tintutin 2 роки тому +3

      Mukesh👍

    • @haribabuk5063
      @haribabuk5063 Рік тому +2

      His performance is superb 🌹

    • @athullal5358
      @athullal5358 Рік тому

      ​@@sunilalexander1706 aa!😢😊😊😅😮😢🎉😂]❤❤😢😮57uy8ggtujiyt58uiu7frt78888

  • @jamesmathew1880
    @jamesmathew1880 3 роки тому +3

    Super Comedy

  • @anjashaneesh1516
    @anjashaneesh1516 2 роки тому +17

    2022 ആരെങ്കിലും കണ്ണുനുണ്ടോ?

  • @vinaygupta2436
    @vinaygupta2436 4 роки тому +98

    ഇതാണ് intelligent comedy.. ബുദ്ധിയുള്ളവർ ചെയ്തത്.. എഴുതി തയാറാക്കി നല്ല വണ്ണം prepare ചെയ്തു അവതരിപ്പിക്കുന്നത്.. അല്ലാതെ കോമാലിതരം കാണിക്കുന്നതല്ല..

  • @meaconautomation7358
    @meaconautomation7358 4 роки тому +24

    "തല മുട്ടി
    തല മുഴച്ചു "
    മനസ്സിലായവർക്ക് ലൈക്കാം

    • @tomygeorge4626
      @tomygeorge4626 2 роки тому

      ചൊറിച്ചു മല്ലി

  • @ismailisamil2369
    @ismailisamil2369 3 роки тому

    Ohooooo

  • @jazuuzzzz
    @jazuuzzzz Рік тому +2

    21:31 Mobile phone

  • @jeyyes3158
    @jeyyes3158 3 роки тому +2

    Mukesh acting😀👍

  • @user-mp3bg8tg1w
    @user-mp3bg8tg1w 3 роки тому +71

    2021 ആരേലും കാണുന്നുണ്ടോ?

  • @ajaythomson3724
    @ajaythomson3724 2 роки тому

    👍

  • @masterjoshyjohn
    @masterjoshyjohn 6 років тому +35

    Nice skit... Superb script... Humourous situations.
    Today's comedy artists must watch this and understand how to make a skit without adults only jokes and stupid situational and black humour comedy.

  • @moonlightmoonlight8843
    @moonlightmoonlight8843 4 роки тому +12

    Ithokkeyanu stage show

  • @basilaw
    @basilaw 3 роки тому +1

    ഈ സ്റ്റേജ് show കാൻപോൾ annu enikk 6 വയസ്സ്.....😇
    Nostu ❤️❤️❤️

    • @renjithkrishnannair6341
      @renjithkrishnannair6341 2 роки тому

      ഞാൻ 5 th standard il പഠിക്കുമ്പോൾ കാസറ്റ്റ് il കണ്ടു

    • @daisytv7403
      @daisytv7403 10 місяців тому

      Njan undaayirunnu aa vedhiyil as a musician.. Nedumudi venu chettan was superb ❤

  • @abyjacob6216
    @abyjacob6216 4 роки тому +9

    Chirich chirich vayaruvedanikkunnu🤣🤣🤣🤣🤣

  • @vetromegaming6180
    @vetromegaming6180 3 роки тому

    Hii

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 роки тому +1

    😀😀😀

  • @peterks393
    @peterks393 3 роки тому

    2nd

  • @rajeevrav
    @rajeevrav 19 днів тому

    2024 കാണുന്ന ഞാൻ😂

  • @poraali.shibu0235
    @poraali.shibu0235 2 роки тому

    Mukesh jinnaanu

  • @geometryproject
    @geometryproject 5 років тому +3

    Hhahahh ayyooo enta ponnooo 🤣🤣🤣🤣😀😀😀🤣🤣🤣😂😂😂

  • @mohamedrafi1637
    @mohamedrafi1637 4 роки тому +10

    വെള്ളത്താമര പാടിയത് സിദ്ദീഖ് ആണോ?

  • @silence7883
    @silence7883 5 років тому +8

    16:05😂😂

  • @nazeerjunus4000
    @nazeerjunus4000 5 років тому +38

    Don't understand why Mamooty and Mohan Lal gets more awards than sreenivasan. Sreenivasan's acting is more natural and Plain compared to Mamooty and Lal.

    • @federerpra329
      @federerpra329 4 роки тому +5

      srinivasan was good till 1991-1992. he is over-acting since

  • @prasanthpanicker9789
    @prasanthpanicker9789 4 роки тому +12

    21:31 mobile phone