സുധിച്ചേട്ടന്റെ മക്കളെ കാണാൻ ഓടിയെത്തി കൊല്ലത്തെ കുടുംബം കണ്ണീരോടെ സുധിയുടെ സഹോദരൻ | Kollam Sudhi

Поділитися
Вставка
  • Опубліковано 7 вер 2024
  • Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #kollamsudhiwife
    #kollamsudhihome
    #kollamsudhilatestnews
    #kollamsudhinews
    #
    #
    #
    #

КОМЕНТАРІ • 310

  • @aniejoseph8168
    @aniejoseph8168 Рік тому +499

    സത്യമാണ് കലാഭവൻ മണി മരിച്ചതിൽ പിന്നെ സുധി മരിച്ചതാണ് ഏറ്റവും വലിയ സങ്കടം ആയത് എന്ത് ചെയ്യാൻ പ്രാർത്ഥനകൾ മാത്രം ആ കുടുംബത്തിന്🙏🏻

  • @devu120
    @devu120 Рік тому +167

    ഈ കാണിക്കുന്ന സ്നേഹം എത്ര കാലം ഉണ്ടാകും ദൈവമേ,,,, ആര് കൈവിട്ടാലും ദൈവം രേണു ചേച്ചീടേം കുഞ്ഞുങ്ങൾടെ കൂടെ എന്നും ഉണ്ടാകട്ടെ 🙏🙏

    • @ayishaachu1179
      @ayishaachu1179 Рік тому +8

      ഇത് അവർക്ക് വീട് കിട്ടുന്നത് കേട്ടപ്പോൾ തോന്നിയ ഇഷ്ട്ടം ആണ്

    • @nancymary3208
      @nancymary3208 Рік тому +2

      Nammude veettil oraal marichal egineyaanu athepole thanne ellaavarkkum athepole.

  • @user-dd8hm6by8p
    @user-dd8hm6by8p Рік тому +44

    സുധി അണ്ണന്റെ ചേട്ടൻ സുനി അണ്ണൻ പറയുന്നത് സത്യമായ വാക്കുകളാണ് കാരണം സുനി അണ്ണനെ എനിക്ക് മൂന്നു വർഷം കൊണ്ടു അറിയാം ഇതിനിടയിൽ കൊല്ലത്ത് ഒരിക്കൽ സുധി അണ്ണൻ വന്നപ്പോൾ ഞാൻ പരിചയപ്പെട്ടു രണ്ടു പേരും നല്ല സ്നേഹത്തിലാരുന്നു

    • @Anu_anu.12
      @Anu_anu.12 Рік тому

      അത്രേ സ്നേഹം ഉള്ളതുകൊണ്ടായിരിക്കും അനിയൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ കൊല്ലത്തു കൊണ്ട് ചെല്ലുമ്പോ കാണാം എന്ന് പറഞ്ഞിരുന്നത് അല്ലെ. 🙌

  • @jijojijo452
    @jijojijo452 Рік тому +89

    അഭിനയം ഒന്നും ഇല്ലാതെ ആ മൂന്നു പേരെയും ഒന്ന് നോക്കിയാൽ മതി ചെറിയ ഒരു സപ്പോർട്ട് മതി അവർ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവും 😍💝💝💝

  • @sahiraanees5278
    @sahiraanees5278 Рік тому +211

    എന്താ നെന്ന് അറിയില്ല ipo സുധി ചേട്ടൻ്റെ ഏത് വീഡിയോ കണ്ടാലും കരച്ചിൽ വരുന്നു😞എനിക്ക് സ്റ്റാർ മജിക്കിൽ മാത്രം കണ്ട് തുടങ്ങിയ പരിചയം😍😞

    • @nidhumanoj1552
      @nidhumanoj1552 Рік тому +1

      Njanum valatthe dukhathil anu

    • @mehzavlogs2831
      @mehzavlogs2831 Рік тому +2

      എനിക്കും അങ്ങനെ തന്നെയാണ് ഞാനും സ്റ്റാർ മാജിക്കൽ ഇഷ്ടപ്പെട്ട് തുടങ്ങി ഇന്ന് വളരെയധികം സങ്കടത്തിലാണ്

    • @smithaachu9733
      @smithaachu9733 Рік тому

      എനിക്കും ഇതേ അവസ്ഥ..എന്ത് ആണ് എന്ന് അറിയില്ല നെഞ്ചില് എന്തോ ഭാരം പോലെ.😢ആണ് സുധി ചേട്ടൻ്റെ കാര്യം...ഓർക്കുമ്പോൾ

    • @sumithaashok
      @sumithaashok Рік тому +2

      Sathyam ഇപ്പോഴും വിഷമം മാറിയിട്ടില്ല

    • @smithasmitha.k.a4861
      @smithasmitha.k.a4861 Рік тому

      Enikum eee avasthayanu

  • @sjsj7381
    @sjsj7381 Рік тому +24

    സുധി ചേട്ടൻ എന്നും ജനങളുടെ മനസ്സിൽ ഉണ്ടാവും, സുധിച്ചേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🌹🌹

  • @shinyantony9281
    @shinyantony9281 Рік тому +103

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ പ്രാർത്ഥിക്കാം നിങ്ങൾ അവരുടെ കൂടെ ഉണ്ടന്ന് അറിഞ്ഞു വളെരെ സന്തോഷം 🙏🙏🙏🙏🙏

  • @vavavava6057
    @vavavava6057 Рік тому +24

    ജീവിച്ചിരിക്കുമ്പോൾ ആർക്കും ആരുടെയും വില അറിയില്ല. മണിച്ചേട്ടൻ പറഞ്ഞപോലെ 😢😢🙏🏻🌹. മക്കളെ ദൈവം കരുതട്ടെ 🙏🏻

  • @smithaachu9733
    @smithaachu9733 Рік тому +56

    ജീവിച്ചിരുന്നപ്പോൾ aa മനുഷ്യനെ ആരും അറിഞ്ഞില്ല... ല്ലോ...ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്ന്...ഇപ്പൊ അറിയുന്നു....നേരിൽ kanditt പോലും ഇല്ല ഞാനും..but എന്തോ വലാത്ത സങ്കടം aanu.. ഓരോ വീഡിയോ വും kannanda എന്നു ഓർക്കും എന്നൽ ഞൻ എടുത്തു കാണും..കരയുകയും ചെയ്യും...സുധിച്ചെട്ടാ...😢🙏 മണി ചേട്ടന് ശേഷം എന്നെയും കരയിച്ച ഒരേ ഒരു ആൾ ...സുധി ചേട്ടൻ..🙏🌹

    • @nancymary3208
      @nancymary3208 Рік тому

      Ssthyamaanu. Karachal adakaan patunnilla. Star magic il ethra tharam thaazhthiyaalum chirikkunna aa mgam. Paavam sagadathil aayathukondu aaru psranjaalum kshamikkaan kazhiunnundu. Vayattu pizhappinnu kazhtapedunnavarodu mikkavarum thaazhthikettum. Avarum manusharanennu nokkande

  • @Priya-gi3lz
    @Priya-gi3lz Рік тому +140

    ഒന്നും കൊടുക്കാൻ ഇല്ലേലും സ്നേഹം കൊടുക്കണേ ആ കുഞ്ഞുങ്ങൾക്ക് 🙏🏼🙏🏼

  • @jisnikc1056
    @jisnikc1056 Рік тому +11

    സുധി ചേട്ടനെ സംബന്ധിച്ച എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട്. അതിലൊക്കെ എല്ലാവരും പറയുംപോലെ ഇവരും പറയുന്നുന്ന് മാത്രം. അല്ലാതെ വലിയ ആത്മാർത്ഥതയൊന്നുമില്ല ഈ പറച്ചിലിൽ. പാവം സുധി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്ന് ആ മനുഷ്യൻ സമാധാനത്തോടെ ആന്ധ്യവിശ്രമം കൊണ്ടെനെ 😔😔😔

  • @nileenak7252
    @nileenak7252 Рік тому +35

    ഇവിടെയും കിച്ചുവിനെ മാത്രം കാണാനില്ല ,തൻ്റെ നഷ്ടവും സങ്കടവും തൻ്റെത് മാത്രം ആയി കാണുന്നത് കൊണ്ട് ആ കുട്ടി മീഡിയക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതാവാം .എല്ലാം നേരിടാനുള്ള കരുത്ത് മോന് ഈശ്വരൻ തരട്ടെ .

    • @jamestrieshard2809
      @jamestrieshard2809 Рік тому

      Sathayam..aa kinjinu.achu..athu paavam athintu ammayum illa ippol vachanam poyi..enthoru vidiyanu .karthavu..😢😢😢

  • @michooshaseena4531
    @michooshaseena4531 Рік тому +26

    ഈ സ്നേഹം ഒക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു മരിച്ച അന്ന് പോലും നിങ്ങൾ ആരും എവിടെ വന്നില്ലല്ലോ എന്തായാലും ഇന്നീയങ്കിലും ആ കുടുംബത്തോട് ഹൃദയത്തിൽ തട്ടി ഉള്ള സ്നേഹം സഹായം കൊടുക്കണം കുഞ്ഞുങ്ങളെ ചേച്ചി നന്നായി നോക്കണം 👍🏻👍🏻

  • @avp2726
    @avp2726 Рік тому +37

    പാവം കലാകാരൻമ്മാർ എന്നും ഹൃദയത്തിൽ ഇടം നേടും 💔💔💔💔😢😢😢😢😢😢🙏🙏🙏🙏🌹🌹🌹🌹🌹

  • @JisJoice
    @JisJoice Рік тому +22

    സ്നേഹം നിറഞ്ഞ രേണു.. നിങ്ങൾ സമാധാനത്തിൽ ആയിരിക്കുക... ചുമർ ഉണ്ടെങ്കിൽ ചിത്രം വരക്കാനാവു.. ആ കുട്ടികൾക്ക് രേണു വേണം.. കരച്ചിൽ നിറുത്തി സമാധാനം കൈവരിക്കുക.. പ്രാർത്ഥനയിൽ എപ്പോഴും ഉണ്ട്... God bless mole

  • @btsarmygirl7441
    @btsarmygirl7441 Рік тому +24

    സുധിച്ചേട്ടൻ കുറച്ചു സ്വഭാവം എങ്കിലും ഇ ചേട്ടാനിൽ. ഉണ്ടാകാതെ ഇരിക്കുമോ നമ്മുക്ക് കാത്തു ഇരുന്നു കാണാം ഇ സ്നേഹം സത്യം ആണോ ഇന്ന്

  • @SreelathaPrasannan-rz5qw
    @SreelathaPrasannan-rz5qw Рік тому +51

    കൊല്ലം സുധി മരിച്ചപ്പോൾ തൊട്ടുള്ള ഓരോ കമെൻറ്കൾ കാണുമ്പോൾ സത്യത്തിൽ വലിയ വിഷമമാണ് കാരണം എല്ലാവരും പറയുന്നപോലെ സുധിയും കുടുംബവുമായി ഒരു പ്രശ്നവും ഇല്ല. സുധിയുടെ കുടുംബത്തെ വളരെ അടുത്ത അറിയുന്ന ആള് ആണ് ഞാൻ. സുനി പറയുന്നപോലെ അവർ നല്ല സ്നേഹത്തിൽ ആയിരുന്നു.

    • @hayrunisa912
      @hayrunisa912 Рік тому +4

      ആൾക്കാർ പലതും പറയും
      പറയട്ടെ

    • @soorya_narayan_.9025
      @soorya_narayan_.9025 Рік тому

      Janam palathum parayum,athonnum nokkanda,eppo avaranu avarkku vendathu,pne avarre ariyannu paranjille kichunte no onnu tharumo

    • @thalikam9565
      @thalikam9565 Рік тому +3

      എന്നിട്ടാണോ സുധി ഓരോ പരിപാടിക്കും പോകുമ്പോഴും കൈക്കുഞ്ഞിനെ കൂട്ടുന്നത് അപ്പോൾ വീട്ടിലുള്ളവർ എവിടെയായിരുന്നു സുധി കരഞ്ഞു സ്റ്റേജിൽ പറഞ്ഞിട്ടുണ്ട് ഞാനെൻറെ കുഞ്ഞിനെ സ്റ്റേജിനെ പുറത്ത് ഏതെങ്കിലും കൂട്ടുകാരൻറെ കയ്യിലാണ് കൊടുത്തിട്ടുള്ളത് അപ്പോൾ അമ്മയും ജ്യേഷ്ഠനും ഉണ്ടായിരുന്നില്ലേ കുഞ്ഞിനെ നോക്കാൻ എന്താണ് നിങ്ങൾ അതിന് ഉത്തരം പറയാത്തത് അന്നൊരു കുടുംബക്കാരെയും കുറിച്ച് സുധി പറഞ്ഞില്ല സുധി മരിച്ചു കഴിഞ്ഞാണ് കുടുംബക്കാർ ഉണ്ടായത് അതിനു കുറെ പേർ സപ്പോർട്ട് പറയാനും നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ

  • @sheebaps4756
    @sheebaps4756 Рік тому +218

    കിച്ചുനെ നിങ്ങൾ കൈ വിടരുത് 🙏

    • @jangovlogsjango
      @jangovlogsjango Рік тому +4

      ഒരിക്കലും അവർ അവനെ കൈവിടില്ല അത് ഉറപ്പാണ്

    • @Manju-il4vs
      @Manju-il4vs Рік тому

      Hio

    • @Manju-il4vs
      @Manju-il4vs Рік тому

      free. fire. vaa. romm.

    • @mayabiji1253
      @mayabiji1253 Рік тому

      കിച്ചുനെ കൈ വിടരുതേ 🙏🙏🙏

    • @muhhammedk7424
      @muhhammedk7424 Рік тому

  • @revathysarath3891
    @revathysarath3891 Рік тому +66

    അവർ അന്നും ഇന്നും കൂടെ ഉണ്ടല്ലോ.സുധി ചേട്ടനും കുടുംബവും കൊല്ലത്തെ കുടുംബവുമായിട്ട് ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഡെയിലി contact ഉണ്ടായിരുന്ന കുടുംബം.... അവരുടെ സ്നേഹം അന്നത്തെ പോലെ എന്നും നിൽക്കും... ഇതൊന്നും അറിയാതെ കുറെ ആൾക്കാർ അന്ന് മുതൽ ആ കുടുംബത്തെ പഴിക്കുന്നു.....
    ഇനിയെങ്കിലും സത്യം അറിഞ്ഞു സംസാരിക്കട്ടെ ആൾക്കാർ.

    • @afsalpcafu4343
      @afsalpcafu4343 Рік тому

      Crct an

    • @vavavava6057
      @vavavava6057 Рік тому +3

      പലജനം പലവിധം.കിച്ചു വിനെ അവന്റ വല്യച്ഛൻ അല്ലെ പഠിപ്പിച്ചത് ആ മക്കൾക്കു അറിയാമല്ലോ 😢🙏🏻🥰

    • @miageorge6905
      @miageorge6905 Рік тому +2

      Athe. Sudhi himself has said in his interviews about his family’s care always. This brother’s daughters were crying so badly during his funeral and in this video those girls are so close to the little son as well. It is so sad, people were blaming them in a previous video.

    • @Anna...cfi369
      @Anna...cfi369 Рік тому +2

      Ohh.. അങ്ങനെ ആയിരുന്നോ.. പലതും കേട്ടപ്പോൾ ഞാനും ഇവരെ തെറ്റിദ്ധരിച്ചു പോയി.

    • @pscwinner935
      @pscwinner935 Рік тому

      kunjine otttak sudhi chettan programmiu kond vanitundennu sudhi chettan thanne paranju...kunjine urakki kidathiyit program cheythitundennu....apol pinne arayalum chodikkum anneram ee veetukarevidarunnu ennu...athu kuttam alla

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +33

    സത്യം മണിച്ചേട്ടൻ പോയത് പോലെ തന്നെ ആണ് ഈ സുധിയുടെ വേർപാട് 🙏😭😞

  • @shinilashinila8194
    @shinilashinila8194 Рік тому +11

    സത്യം കലാഭവൻ മണി മരിച്ചതിനു ശേഷം ഇങ്ങനെ വിഷമം തോന്നിയ മറ്റൊരു മരണം ഇല്ല
    ഞാൻ എന്നും വന്നു നോക്കും
    രേണു തളന്നു സെമിതേരിയിൽ വീണപ്പോൾ ഹോ..
    താൻ vilichal കേൾക്കാതെ കിടക്കുന്ന ആൾ

    • @ramlapp6691
      @ramlapp6691 Рік тому

      അത്.കോട്ടാൽ മതി പാവം ചേട്ടൻ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +49

    സുധിയുടെ ജ്യേഷ്ഠൻ സുധിയുടെ ഭാര്യയെയും മക്കളെയും കാണാൻ പോയതിൽ സന്തോഷം, ഞാൻ മുൻപ് ഒരു കമെന്റ് ഇട്ടിരുന്നു, സുധി മരിച്ചിട്ട് ചേട്ടൻ പോയില്ല എന്നും അവരെ ആശ്വസിപ്പിക്കാൻ മരണസമയത്ത് അവിടെ(ആശുപത്രിയിലും വീട്ടിലും പള്ളിയിലും )ഉണ്ടാകേണ്ടിയിരുന്നു, എപ്പോഴെങ്കിലും പോയല്ലോ സന്തോഷം ആരൊക്കെ നിങ്ങൾ
    നിങ്ങളെ ന്യായികരിച്ചാലും ചേട്ടൻ ഓടിയെത്തേണ്ടിയിരുന്നു,പിന്നെ ബന്ധവും സ്വന്തവും ഈ ജന്മത്തിലെ ഉള്ളൂ അത് പരമാവധി നമ്മൾ ഉപയോഗിക്കണം കോടാനു lകോടി ജനങ്ങൾക്ക് സുധി ബന്ധുവോ സ്വന്തമോ അല്ല എന്നിട്ടും എല്ലാപേരും കരഞ്ഞു നമ്മളിൽ ഒരാൾ മരിച്ചവേദനയും അനുഭവിക്കുന്നു എത്ര കാലം കഴിഞ്ഞാലും സുധിയും കലാഭവൻമണിയും എല്ലാപേരുടെയും മനസ്സിൽ ഓർമ്മകളായി ഉണ്ടാകും, സുധി ❤️🙏

    • @Sree_sree0
      @Sree_sree0 Рік тому +7

      ഇവർ എല്ലാവരും ഒരുമിച്ചാരുന്നു കൊല്ലത്തു വീട്ടിൽ... ഞങ്ങൾക്ക് ഇവരെ വർഷങ്ങളായി അറിയാം.... ആദ്യത്തെ ഭാര്യ ഉള്ളപ്പോൾ മുതൽ ഞങ്ങൾക്ക് അറിയാം.... .. പിന്നേ അവർ മൂന്നുപേരും tvm പോയി.. പിന്നേ ആ കൊച്ചുമായി പിരിഞ്ഞു മോന് 3 വയസ്സായപ്പോളാ കൊല്ലത്തു വന്നത്... Tvm വച്ചാണ് മോനുമായി പ്രോഗ്രാമിന് പോയതും സ്റ്റേജിന്റെ ബാക്കിൽ കിടത്തിയതും.... ആ സമയം ആദ്യഭാര്യ ഡാൻസിന് പോകുമായിരുന്നു,.. ഇതൊക്കെ സുധി തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്... കിച്ചു 9 ൽ ആയപ്പോളാ അവർ കോട്ടയം പോയത്,... രേണുവും ഇവരോടൊപ്പം കൊല്ലത്തു വീട്ടിലായിരുന്നു,... കുഞ്ഞുവാവ ഉണ്ടായി കഴിഞ്ഞാണ് അവർ അവിടെ ആയത്,..... ഓരോ ന്യൂസ്‌ ഇറങ്ങുമ്പോൾ സത്യത്തിൽ വിഷമമുണ്ട്,... പിന്നേ സത്യം കുറേപേർക്കെങ്കിലും അറിയാം...... ആ ചേട്ടൻ പറയുന്നതൊക്കെ കറക്റ്റാണ്,....

    • @athiramanoj240
      @athiramanoj240 Рік тому

      ​@@Sree_sree0ഇതാണ് സത്യം

  • @Mystylevideos143
    @Mystylevideos143 Рік тому +7

    *രേണുവിനും കുഞ്ഞുങ്ങൾക്കും നല്ലത് മാത്രം വരട്ടെ*

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +31

    ഒരുപാട് സങ്കടം ഉണ്ട്.. എന്ത് ചെയ്യാൻ വേർപാട് എപ്പോഴും ദുഃഖം തന്നെ ആണ്.. സഹിക്കുക 😔😔😔അല്ലാതെ എന്ത് ചെയ്യാൻ പറ്റൂ.. സുധിയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം. പാവം ചേട്ടൻ.. അച്ചു റിതുകുട്ടൻ ❤️❤️❤️❤️രേണു ❤️❤️❤️god bless you 🙏🙏🙏🙏❤️❤️❤️

  • @sulaimanpk5223
    @sulaimanpk5223 Рік тому +13

    അച്ഛന്റെ സ്ഥാനത്തു നിന്ന് അനുജത്തിയെയും കുട്ടികളെയും സഹായിക്കണം . ദൈവം കൈവിടില്ല.

  • @sammual1053
    @sammual1053 Рік тому +6

    ഇത്ര നാൾ ഇയാൾ എവിടെ ആയിരുന്നു. ക്യാഷ് കിട്ടും എന്ന് ആയപ്പോൾ ആണ് ഇത്ര സ്നേഹം വന്നത്

    • @pi9250
      @pi9250 Рік тому

      എന്തറിഞ്ഞിട്ടാണ് ആ പാവങ്ങളെ ക്രൂഷിക്കുന്നത്?

  • @sunijohn9929
    @sunijohn9929 Рік тому +42

    എന്നിട്ടാണോ.... പ്രോഗ്രാമിന് പോയപ്പോൾ കൂടെ കൊണ്ടുനടന്നത് സുധി കിച്ചുവിനെ.... ഇനി എന്തും പറയാലോ 😔

    • @kidutalks1408
      @kidutalks1408 Рік тому +8

      ഇങ്ങേർക്കും ജോലിക്ക് പോണ്ടേ കിച്ചുവിനെ നോക്കി ഇരിക്കാൻ കഴിയോ. ആലോചിച്ചു സംസാരിക്കാൻ ശ്രമിക്കു

    • @dhanyamohan9717
      @dhanyamohan9717 Рік тому

      ​@@kidutalks1408 sudhikke Amma ondello , eppo sudhidae ammakke arogya prashnam onnum ella appo pinnae nerathae athine nokkan pattathavare ano eppo mediakke munpil vannu mogunnathe

  • @RiyusVlogsRFR
    @RiyusVlogsRFR Рік тому +84

    ഇപ്പോൾ എങ്കിലും സ്വന്തം മക്കളായി നോക്കും പറഞ്ഞല്ലോ ഇതിനു മുന്നേ എന്തുകൊണ്ട് തോന്നാതിരുന്നേ കിച്ചുടെ കുട്ടിക്കാലം എത്ര സുദിച്ചേട്ടൻ കഷ്ട്ടപ്പെട്ടു അപ്പൊ ഇ ഏട്ടൻ അമ്മ എവിടെ അത്ര നല്ലവർ ആണേൽ അന്ന് സുടിച്ചേട്ടൻജോലിക് പോവുമ്പോൾ നോക്കിയാൽ പോരെ അതൊന്നും ചെയ്യാതെ കൊച്ചുമോൻ അമ്മയും അച്ഛനും സുദിച്ചേട്ടൻ അണ് പിന്നെ കിച്ചുടെ കാര്യം നോക്കുവാൻ 5വർഷേ ആയുള്ളൂ രേണു വന്നത് അന്ന് തൊട്ട് കുറച്ചു സുദിച്ചേട്ടൻ ഫ്രീ സമാധാനം ആയത് രേണു വേറെ മതം അയപ്പോ നല്ലോണം ശത്രു ആയി മരിച്ചാൽ എല്ലാരും നല്ലത് പറയാൻ വേണ്ടി വരും

    • @sruthysujith8807
      @sruthysujith8807 Рік тому

      Seriyane

    • @idukkikaari3736
      @idukkikaari3736 Рік тому +8

      Ipol cash kittulo.. annu onnum kittilla. Insurance nte oru powere.. 😅

    • @jangovlogsjango
      @jangovlogsjango Рік тому +15

      ആ കിച്ചു മോനെ ഈ ചേട്ടനും അമ്മയും തന്നെയാണ് 3വയസു മുതൽ 14വയസ്സ് വരെ വളർത്തിയത് കൊല്ലം മന്നം മെമ്മോറിയൽ സ്കൂളിലാണ് 9ക്ലാസ്സു വരെ പഠിച്ചത് പിന്നെ എല്ലാവരും സുധി അണ്ണൻ കുഞ്ഞിനെ സ്റ്റേജിന്റെ പുറകിൽ കിടത്തിയ കാര്യം അന്ന് അവന്റെ അമ്മ ഉണ്ടായിരുന്നു അവർ പ്രോഗ്രാമിന് പോകുമ്പോൾ ആണ് സുധി അണ്ണൻ കുഞ്ഞിനെ കൊണ്ട് പോയത് അന്നവർ തിരുവനന്തപുരതാണ് താമസിച്ചത് ഇവർ കൊല്ലത്തു

    • @leenajose4437
      @leenajose4437 Рік тому

      Sathyam sudhe Athena thavana parnjettundu monum ayettu show iku poyettu undennu

    • @behappyy8213
      @behappyy8213 Рік тому +1

      Ningalk engane ariyam ithokke… stage nte pirakil kidathiya sambavam kettittanu ee parayunnath… ath oru divasathe karyam akum.. allenkil sudhi chettanu kunjine piriyan pattathe koode kond poya karyam ayirikum paranjath… sudhi chettante amma thanneyanu avane valarthiyathum nokiyathum okke.. kollath anu avan padichathum okke..

  • @gm6124
    @gm6124 Рік тому +6

    സുധി ചേട്ടൻ പറയുന്നു ഉണ്ട് അമ്മയും സഹോദരനും അച്ഛനും ആണ് അദ്ദേഹത്തിന് പ്രോത്സാഹനം നൽകി ഈ നിലയിൽ എത്തിച്ചത് എന്ന്,കുറ്റം പറയുന്നവർക്ക് എന്തും പറയാം, കിച്ചു പോയി അച്ഛമ്മയെ കെട്ടിപിടിക്കുന്ന വീഡിയോ കണ്ടാൽ മനസ്സിൽ ആവും അവർക്ക് സ്നേഹം ഉണ്ട് എന്ന്

  • @SANTHILAL1
    @SANTHILAL1 Рік тому +21

    എല്ലാം പേരും ഇങ്ങനെ തന്നെ. ജീവിച്ചു ഇരിക്കുമ്പോൾ സഹായിക്കില്ല. മരിച്ചാൽ നല്ല കഥ 😢😢😢

  • @niyasbuhaira5126
    @niyasbuhaira5126 Рік тому +87

    എന്റെ ഒരു ചോദ്യം .ഈ ചാനലുകാർ ഇവരുടെ വീടിന്റെ മുൻപിൽ തന്നെ ഇരിപ്പാണോ 😂😂..ഇപ്പോൾ ഈ കുടുംബക്കാർ വരുന്നതൊക്കെ എങ്ങിനെ ഇവർ അറിയാനാണ്

    • @nooranooru
      @nooranooru Рік тому +4

      😅😅😅athe

    • @sheejathumbani8032
      @sheejathumbani8032 Рік тому +5

      അതെ. ഇവർ രാവും പകലും അവിടെ തന്നെയാ എന്നാ തോന്നുന്നത്

    • @neenu2804
      @neenu2804 Рік тому

      😂

    • @shabeenak.h4611
      @shabeenak.h4611 Рік тому +2

      Vishamam undengilum ee comment vaayichappo chiri vannu

    • @somurajan1594
      @somurajan1594 Рік тому +1

      ചേട്ടൻ, വിളിച്ചതായിരിക്കും,

  • @babyjayan7449
    @babyjayan7449 Рік тому +40

    ഈ സ്നേഹം എന്നും ഉണ്ടാകട്ടെ

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +2

    സുധിയുടെ അമ്മ സഹോദരൻ ഭാര്യ മക്കൾ അവരുടെ കുടുംബങ്ങൾ അവരുടെ ബന്ധുക്കൾ ഇവരെല്ലാം സ്നേഹത്തോടെ പിന്നെ കുടുംബം ആകഉബഓൾ എല്ലാവരും ഒരേ സ്വഭാവമുള്ളവർ അല്ലല്ലോ എല്ലാത്തിനും പരിമിതികൾ ഉണ്ട് എന്നുവച്ച് സ്നേഹം ഇല്ലായെന്ന് അർത്ഥം ഇല്ല മീഡിയ കമൻറുകൾ എഴുതുന്നവർ അവർക്ക് സമാധാനം നൽകുവാൻ ശ്രമിക്കുക

  • @shahirahmedbayal2783
    @shahirahmedbayal2783 Рік тому +5

    ജീവിച്ചിരുന്നപ്പൾ കിട്ടാത്ത കവറേജ് ആണല്ലോ പാവം സുധിചേട്ടൻ മരിച്ചപോൾ....
    ഈ കവറേജ് അന്നു കൊടുത്തിരുന്നെങ്കിൽ ഇന്നു ആ മക്കളും ഭാര്യയും സ്വന്തം വീട്ടിൽ ഇരുന്നേനെ...
    എല്ലാവരും ആ മരണം കണ്ണീരോടെ ആഘോശിക്കുന്നു..നടക്കട്ടെ നടക്കട്ടെ

  • @sunithasnair3644
    @sunithasnair3644 Рік тому +8

    ആ പാവം ജീവിച്ചിരുന്നപ്പോൾ ആയിരുന്നു ഈ സ്നേഹം ഒക്കെ കാണിക്കേണ്ടിയിരുന്നത്... എങ്കിൽ മനസമാധാനം ഉണ്ടായിരുന്നേനെ

  • @nizashajahan5154
    @nizashajahan5154 Рік тому +2

    ആ മൂത്ത മോനെ ചേർത്ത് പിടിക്കണേ പാവം mon😢😢😢😢😢

  • @noushadk5279
    @noushadk5279 Рік тому +10

    ഇത്രയും കാലം തിരിഞ്ഞ്‌ നോക്കാത്തവർ ഇപ്പം വന്നത് എന്തോ ലാഭം പ്രതീക്ഷിച്ചായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്

    • @hann2682
      @hann2682 Рік тому

      Athe..Eppo veedum okke kittummalo...hopefully they won't cheat that poor wife and kids.

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +6

    കുട്ടിയെ സ്റ്റേജിൽ കിടത്തിയാണ് സുനി പ്രോഗ്രാമിന് പോയിരുന്നത് എന്ന് സുനി പറഞ്ഞിരുന്നു.. ഇവരൊക്കെ അന്ന് എന്തുകൊണ്ടാണ് സഹായിക്കാതിരുന്നത് 🤔

  • @VilasiniAdukkaden
    @VilasiniAdukkaden Рік тому +5

    ഇന്നും എന്റെ കണ്ണ് നിറഞ്ഞു

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +2

    അമ്മയുടെ പല്ല് പോലെ gap ഉള്ള പല്ലാണ് സുധിയുടെതും. എല്ലാവരോടും സ്നേഹമുള്ള അ സുധിയെ ഒരിക്കലും മറക്കാൻ പറ്റില്ല.

  • @Anu_anu.12
    @Anu_anu.12 Рік тому +8

    സുധി മരിച്ചു കഴിഞ്ഞപ്പോ ബന്ധുക്കൾ എല്ലാം അടുത്ത് കൂടുന്നു, ആ മൂത്ത കുഞ്ഞിനേയും കൊണ്ട് അയാൾ ഉത്സവപറമ്പ് തോറും നടന്നപ്പോ ഇവരൊക്കെ എവിടെയായിരുന്നു എന്ന് മനസിലാകുന്നില്ല. സുധിയുടെ അമ്മ അന്ന് ഇതിലും ആരോഗ്യവതി അല്ലാരുന്നോ. സ്വന്തം മകന്റെ കുഞ്ഞിന് നോക്കാൻ അവർക്ക് പറ്റില്ലായിരുന്നോ.

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Sathyam, eniyum ammayum sahodharagalum bandhukkalum okkae varum flowers channel ,suraj venjaranmoode veede stalam cash okkae alkkare kodukkunnonde

  • @cymesonentertainment905
    @cymesonentertainment905 Рік тому +12

    Jeevichirikumbo kanikatha snehan eppo sudhi marichathinu shesham kanikunundengil athinu pinnil anthooo oru kallatharam undu. Sudhi marichapazha ethrayum aaradakarundennu evarku Manasilayathu appo enthengilum sahayam sudhiuday wife num makkalkum kittum annum evarkariyam athaaa eppo sneham ozhukan karanam

  • @sb...sasthamcotta5988
    @sb...sasthamcotta5988 Рік тому +2

    വീട്ടിലെ ഒരു അംഗം പോലെ.... 😔😔😔😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenandha6783
    @sreenandha6783 Рік тому +117

    സഹോദര നിങ്ങളുടെ കപട സ്നേഹം ആണെന്ന് സുധിച്ചേട്ടൻ മരിച്ചപ്പോൾ എല്ലാവർക്കും മനസിലായി 😡

    • @somurajan1594
      @somurajan1594 Рік тому +8

      സഹായം കിട്ടുമെന്ന്, കരുതിവന്നതാ, അമ്മക് പെൻഷൻ ഉണ്ട്, അതും ഇതുകൂടി ആകുമ്പോൾ, അങ്ങനെ പ്രതീക്ഷിച്ചു, വന്നതാ 'vachumketty ' കള്ളകരച്ചിൽ, കണ്ണുനീർ ഇല്ല, വെറും ഷോ

    • @ayshatm5506
      @ayshatm5506 Рік тому

      😂😂😢😢

    • @Anandhu-UN-07
      @Anandhu-UN-07 Рік тому +1

      Ath ninak engane manasilayi ninte brother marich kidakkumbo arengilum ingane paranjal ninak engane feel cheyyum Sunil chettane enik personal ayi ariyam alku nalla vishamam und

    • @sreenandha6783
      @sreenandha6783 Рік тому +2

      @@Anandhu-UN-07 എന്നിട്ട് ആണോ ആ കുഞ്ഞിനെ കൊണ്ട് സുധി ചേട്ടൻ വർക്കിന്‌ പോയെകൊണ്ടിരുന്നത് അന്ന് ഇവരൊക്കെ ഇല്ലായിരുന്നോ

    • @Anandhu-UN-07
      @Anandhu-UN-07 Рік тому +1

      @@sreenandha6783 aah payyanu program nu oke poyi sudhi chettante koode karangi nadakkunnathanu ishtam pinne oru karyam ellarum oru age ayal indipendent anu Sunil chettanu 2 penkuttikal anu swanthamayi veedu polumilla ellarum koodi ingane negative ayi parayumbol hurt aville njn interview full kandilla athil moshamayi enthengilum paranjo enn enik ariyilla oru karyam parayam Sunil ettante family nokkanjittalla sudhi chettante makane program nu okke koode kondupoye avanu angane alde koode chill cheid nadakkan ayirunnu ishtam enn enik thonnunnu sister ninte negative comments anu ettavum 1st kidakkunne sunil ettane personal ayi ariyavunnond njn paranju atre ullu orupad Peru ninte comments like cheidittund brotherhood orikkalum kapadasneham anenn parayaruth sudhi chettan personally nammk arumalla but they are brothers understand that

  • @ushavalsan8717
    @ushavalsan8717 Рік тому

    സുധിയുടെ കുടുംബം എങ്ങനെ എന്ന തർക്കം നടക്കുന്നു പലരും നല്ലതും ചീത്തയും പറയുന്നു സത്യം സുധിക്കും ഈശ്വരനും അറിയാം അതിനെ അതിൻ്റെ വഴിക്ക് വിടുക നല്ല ആ മനുഷ്യന് ശാന്തി കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം

  • @devu120
    @devu120 Рік тому +2

    ഇത്ര വേഗം സുധി ചേട്ടൻ പോകണ്ടായിരുന്നു,,,, മരിച്ചെന്നു വിശ്വസിക്കാൻ വയ്യ

  • @ABHINAV.GAMING437
    @ABHINAV.GAMING437 Рік тому

    ഇത്രയും സ്നേഹമുള്ളവർ ഉണ്ടായിട്ടാണോ ഒന്നര വയസുള്ള കുഞ്ഞിനേയും കൊണ്ട് സുധി ചേട്ടൻ പരിപാടികൾക്കു പോയത്.എന്താനറിയില്ല സുധിച്ചേട്ടൻ പോയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല

  • @MrBeanTime
    @MrBeanTime Рік тому +5

    എനിക്ക് തോന്നുന്നില്ല സഹോദരൻ ആത്മാർത്ഥത ഉണ്ടെന്നു കിച്ചു വിനെ നോക്കിയത് മുഴുവൻ സുധി ചേട്ടൻ ഒറ്റക്കല്ലേ ഇപ്പോ ഇയാൾ മീഡിയ കാരെ കാണിക്കാൻ ആണോ പ്രഹസനം പോലെ

  • @deepthymolvk2305
    @deepthymolvk2305 Рік тому +4

    ചേട്ടാ അവരെ പൊന്നുപോലെ നോക്കണേ 🙏🙏🙏

  • @santhammababy1944
    @santhammababy1944 Рік тому

    തീർച്ചയിട്ട് മണിചേട്ടൻ മരിച്ചപ്പോൾ ഇതുപോലെ ആയിരുന്നു ഓരോ കോമഡി കാണിക്കുപോളും പാട്ട് പടുപ്പോളും സഗാടാം ആണ് 🙏🙏🙏

  • @user-pg4ds7oc4c
    @user-pg4ds7oc4c Рік тому +1

    Suni chettan ...Rahul monu sneham kodukkane suni chettaa....,🙏🏻❤️

  • @yasodhaabhi4734
    @yasodhaabhi4734 Рік тому +7

    My sudhichettan njan orikalum Marakilla 🙏🙏🙏 😭😭😭😭😭😭😭😭😭😭😭😭😭😭💔😰😥🙌😰😰😰😰😰😰😰😰😰😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏

  • @rejenigireesh1331
    @rejenigireesh1331 Рік тому +11

    സുധി ഒന്നും കേൾക്കുന്നില്ല. പിന്നെ പാവം കുഞ്ഞിന് ഒന്നും അറിയില്ല. അപ്പോൾ പിന്നെ യെന്തും പറയാമല്ലോ.....

    • @sreelakshmias6437
      @sreelakshmias6437 Рік тому +1

      Ente kocha undayirunekil ningal iduna oro comment inum marupadi ittenee...athrak aa pavam vishamikunund eppo

  • @user-yf4cc4cy9s
    @user-yf4cc4cy9s Рік тому +2

    Valare nalla kariyam nigal ellavarum vannathil. ipo samadhanam und kichuvine kurich orkumpol😢

  • @ansaranu4984
    @ansaranu4984 Рік тому +7

    Kichu avide elle oone entha aaru vannaalum kaanaathe

  • @deepa.d4194
    @deepa.d4194 Рік тому +1

    സത്യം 😭😭😭സുധിച്ചേട്ടൻ പാവം 🙏🙏

  • @shahinak9015
    @shahinak9015 Рік тому +30

    നല്ല മനുഷ്യർക്ക് ആയുസ് കുറയും

  • @malinivr-tg7oq
    @malinivr-tg7oq Рік тому +2

    Kichuvinte oru interview venam

  • @sreenashaju3905
    @sreenashaju3905 Рік тому +3

    സുധി മരിച്ചിട്ടില്ല. 🌹🌹🙏🙏വല്ലാത്ത ഒരു വിധി ആയി ദൈവമേ

  • @Ms-lx7fx
    @Ms-lx7fx Рік тому +47

    നിങ്ങൾ ഇത്രയും പേര് ഉണ്ടായിട്ടാണോ അദ്ദേഹം കുഞ്ഞിനെയും കൊണ്ട് പരിപാടിക്ക്‌ പോവേണ്ടി വന്നത്???

    • @idukkikaari3736
      @idukkikaari3736 Рік тому +10

      Ipol insurance cash kandu vanna veetukaar aanu

    • @jinujoseph3832
      @jinujoseph3832 Рік тому +3

      Crct ചോദ്യം

    • @hellooihellooii615
      @hellooihellooii615 Рік тому +1

      ശരിയാണ് എനിക്കും തോന്നിയിട്ടുണ്ട്

  • @marysabu2711
    @marysabu2711 Рік тому +4

    Sudhi💜

  • @thoothafriends8855
    @thoothafriends8855 Рік тому +1

    കിച്ചുവിനു ഇവരുടെ കൂടെ താമസിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരുടെ കൂടെ വിട്ടൂടെ സുധിയുടെ അമ്മയുടെ കാലം കഴിയുന്ന വരെ അവരുട കൂടെ നില്കുന്നതല്ലേ നല്ലത്

  • @deepthibiju6430
    @deepthibiju6430 Рік тому +1

    ഇവിടെ ഉണ്ടായിരുന്നോ... അതോ ഇപ്പൊ വന്നതാണോ..... ഇനി ആളുകൾ വന്നു ചേരും..

  • @ncali
    @ncali Рік тому +1

    അങ്ങനെ ആണ് വേണ്ടത് ചേട്ടാ അവരെ നല്ലോണം നോക്കണം

  • @soorya_narayan_.9025
    @soorya_narayan_.9025 Рік тому

    Chettanum kudumbhavum ennu aa makkalde koodeyullathil valare santhosham,eniyanu ellavarum avarku vendathu manasu niranju

  • @achuachu7707
    @achuachu7707 Рік тому +5

    Aniyanu accidentu patinnarinnitupolum onnu odipokan manasuvaratha chetta ini ningal videoyku munnil karayanamennilla🙏

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Рік тому +7

    ജീവിച്ചിരിക്കുമ്പോൾ നോക്കാത്ത കൂടെ പിറപ്പുകൾ ഇപ്പോ വന്നിരിക്കുന്നു ചാനലിന് മുന്നിൽ നല്ല പിളള . സുരാജും flowers ടിവ്യും വീട് വെച്ച് കൊടുക്കുമെന്ന് കേട്ടപ്പോൾ വന്നതല്ലേ സുനി , .കിച്ചു കുഞ്ഞായിരുന്നപ്പോൾ നോക്കണം ,അവനിപ്പോൾ വലുതായി .നാട്ടുകാരെ കാണിക്കാൻ വന്നതാ ഇപ്പൊൾ

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +1

    പാവം ഈ ചേട്ടനും ഒരു വീട് ഒരുപാട് പണം എന്ത് ചെയ്യണം എന്നറിയാതെ പണക്കാർ ഉണ്ടല്ലോ ഇവർക്കെല്ലാം ഒരു വീട് കൊടുക്കൂ ദയവായി

  • @shajikunjimmu8167
    @shajikunjimmu8167 Рік тому

    സത്യം മാണ് 😢😢😢

  • @mrbeansworld25
    @mrbeansworld25 Рік тому

    കിച്ചുവിനെ മാത്രം കാണുന്നില്ല.....
    അവനു അത്രയ്ക്ക് സങ്കടം ഉണ്ട്... അതാണ്.. കിച്ചു മകനെ നന്നായി നോക്കണം... അവന്റെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ലെന്നറിയാം എന്നാലും.... ആ പൊന്നു മോനെ കൈ വെടിയരുത് ആരും 😭😭😭😭😭😭😭

  • @kl02103
    @kl02103 Рік тому +21

    എല്ലാരും എല്ലാ വീഡിയോസിലും കമന്റ് ഇടുന്നുണ്ടല്ലോ ജീവിച് ഇരുന്നപ്പോ സുധിയുടെ കുടുംബം എവിടെ ആയിരുനെന് ....ഒരു വയസിൽ കിച്ചുനെ സ്റ്റേജിൽ കെടത്തിയപ്പോ ഇവർ എവിടെ ആയിരുന്ന് എന്നൊക്കെ .....
    സുധി ജീവിച് ഇരുന്പോഴും ഇവർ സുധിയുടെ കൂടെ ഉണ്ടായിരുന്നു .അവർ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ..
    പിന്നെ കിച്ചു ഒരു വയസിൽ സ്റ്റേജിൽ കിടന്നത് ഈ വീട്ടുകാരുടെ കൂടെ ഉള്ളപ്പോൾ അല്ല ..കിച്ചൂന്റെ അമ്മയുടെ കൂടെ ഉള്ളപ്പോൾ ആണ് ..കിച്ചന്റെ അമ്മയും അച്ഛനും സ്റ്റേജ് ആർട്ടിസ്റ് ആയിരുന്നു .
    ഒന്നും അറിയാത്തവർക് പുറമെ നിന്ന് കണ്ട് കമന്റ് ഇടാൻ എളുപ്പം ആണ് . പിന്നെ ഞങ്ങളെ പോലെ കൊല്ലത് ഉള്ളവർക് ഒക്കെ ഈ കാര്യങ്ങൾ അറിയാവുന്നതാണ്

    • @sajithavijayakumar5388
      @sajithavijayakumar5388 Рік тому +4

      കറക്റ്റ് ഞാനും അങ്ങനെ തന്നെ ചിന്തിച്ചത് ഇനി ഇൻഷുറൻസ് കിട്ടും അത് കൊണ്ട് ബന്ധുക്കൾ വരുന്നത്

    • @Anna...cfi369
      @Anna...cfi369 Рік тому +1

      സത്യാവസ്ഥ അറിയാവുന്നവർ ഇങ്ങനെ തുറന്നു പറയുന്നത് ഒരു നല്ല കാര്യമാണ്. പലതും കേട്ടപ്പോൾ ഞാനും തെറ്റിദ്ധരിച്ചു പോയിരുന്നു

    • @sajig3168
      @sajig3168 Рік тому

      RF

  • @bindhubinduzzz5768
    @bindhubinduzzz5768 Рік тому +5

    അത് സത്യമാണ് കലാഭവൻ മണി മരിച്ചതിനു ശേഷം കൊല്ലം സുധി മരിച്ചതാ ഞങ്ങൾക്ക് ഇത്രയും വിഷമം വേറെ എത്രയോ കലാകാരന്മാരെ സിനിമാലോകത്ത് ആയാലും സീരിയൽ സീരിയൽ തായാലും കോമഡി ഷോയിൽ ആയാലും എത്രയോ പേര് മരിച്ചു ഇതൊന്നും ഇത്രയും എന്റെ ഹൃദയത്തിൽ തട്ടിയിട്ടില്ല ഇത് സത്യമാണ് കലാഭവൻ മണിക്ക് ശേഷം കൊല്ലം അതൊരു വല്ലാത്ത നൊമ്പര ആയിപ്പോയി

  • @SunShine-wu1eo
    @SunShine-wu1eo Рік тому +3

    Kichu mon love you .

  • @santoshpillai8689
    @santoshpillai8689 Рік тому +1

    Pavangal..♥️🙏

  • @noushadk5279
    @noushadk5279 Рік тому +6

    സുധി ചേട്ടൻ പറഞ്ഞിട്ടുണ്ട് കുഞ്ഞിനെയും കൊണ്ട് പരിപാടിക്ക് പോയ കഥ അസീസ്ക്കയും പറഞ്ഞിട്ടുണ്ട് അന്ന് നിങ്ങൾക്ക് ആ കുഞ്ഞിനെ നോക്കാൻ പറ്റിയില്ല പിന്നെ എന്തിന് ഇപ്പോൾ വന്നത് എന്തോ ലാഭം പ്രതീക്ഷിച്ച് നല്ല അഭിനയം

    • @nancymary3208
      @nancymary3208 Рік тому +1

      Mone marichasl sneham kaatty sympathy 0idichu vssguks

  • @shinnu_vlogs
    @shinnu_vlogs Рік тому +3

    ആ കുട്ടിയുടെ സൈക്കിള് അ ചെക്കൻ കേടു വരുത്തും.

  • @Jancy444
    @Jancy444 Рік тому

    മണിച്ചേട്ടൻ,സുബി, സുധി

  • @SuhasiniSuresh-xv1cu
    @SuhasiniSuresh-xv1cu Рік тому +1

    Pakshe nashtam aa monuthanne. Sarveswaran kakkatte. Renuvineyum kudumbatheyum apathukalulninnu kakkatte nallavareyum cheetha alkkareyum thirichariyan kazhivu kodukkatte

  • @unnikrishnan4730
    @unnikrishnan4730 Рік тому

    ആരെങ്കിലും. സഹായിക്കുന്നത്ഇല്ലാതാകരുത്.
    സഹോദരാ.

  • @kuttappyajay9105
    @kuttappyajay9105 Рік тому

    സ്നേഹമുള്ള കുടുംബക്കാരോ,, " ഇവർക്ക് ഇത്രയും സ്നേഹം ഉണ്ടായിരുന്നെങ്കിൽ സുധി ചേട്ടൻ കിച്ചുവിനെ ഓരോ സ്റ്റേജ് പ്രോഗ്രാം മിനും കൊണ്ട് പോകേണ്ടി വരില്ലായിരുന്നല്ലോ, പാവം സുധി ചേട്ടൻ കിച്ചുവിനെ വളർത്താൻ എത്ര കഷ്ട്ടപെട്ടു... അപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു..

  • @sachurichu7201
    @sachurichu7201 Рік тому +1

    nallavare daivam nerathe vilikum

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg Рік тому +1

    ഇപ്പോൾ മീഡിയ കാണുമല്ലോ അന്ന് അതില്ലായിരുന്നു

  • @ashokanmathavil6664
    @ashokanmathavil6664 Рік тому +1

    Ningal vannu kuttyekandapol❤❤

  • @gowrimohan6816
    @gowrimohan6816 Рік тому +2

    Kichuvinu.ningalude.chayayund.avarku.achande.sthanthu.ninnu.nokuka.achanillatha.dukkam.ariyikkaruth.sandhoshamund.livil.kandappol alukal.palthum.parayatte.avidekku.chevikodukkanda.ammaye.thalliyalum.randu.paksham.parayum.ningalmakkale.kaividaruth.

  • @deepthibiju6430
    @deepthibiju6430 Рік тому +1

    ഈ കരച്ചിൽ ഒർജിനൽ ആണോ... മരിച്ച അന്ന് കണ്ടതാണ് കൂടപ്പിറപ്പിന്റെ സ്നേഹവും അമ്മയുടെ സ്നേഹവും കണ്ടപ്പോ മനസിലായി.. എല്ലാത്തിലും ഉപരി അമ്മയുടെ സ്നേഹം.... ഇല്ലാം മനസിലാകും ഈ മുഖത്തുനിന്ന് വായിച്ചെടുക്കാം... 😄😊

  • @fathimasahla2732
    @fathimasahla2732 Рік тому

    Sathyam

  • @surumathansi7333
    @surumathansi7333 Рік тому +2

    ഇതൊക്കെ വെറും അഭിനയം ആണ്. എന്തെങ്കിലും സഹായം കിട്ടുമ്പോ വാങ്ങാൻ ഉള്ള വരവ് ആണ്.

  • @minidevu4883
    @minidevu4883 Рік тому +5

    Kichumone kanichillallo

  • @anjalyrabeesh3814
    @anjalyrabeesh3814 Рік тому +2

    Ithra snehamulla chettn undayitaaano sudhi chettn unniye kondu programme nu poyath.....

  • @lathikas3975
    @lathikas3975 Рік тому +4

    sudhi😢

  • @shakirasanu2521
    @shakirasanu2521 Рік тому +1

    Ee chanel chettan ❤

  • @lathasasidharan9721
    @lathasasidharan9721 Рік тому

    Kichu mone love yu

  • @dhyanwithpunnyavavaaandmee7474

    അവനെ നോക്കണേ

  • @fathimafarha6914
    @fathimafarha6914 Рік тому +4

    Pinna entha sudhi chettan onnara vayasil kichunale kond poyee evar okke undayit

    • @jappunesinesi4052
      @jappunesinesi4052 Рік тому

      Adanne choikam illadh evarokke indambo pine aa bby kondu shoot pombo nokan arumilla

    • @sreelakshmias6437
      @sreelakshmias6437 Рік тому

      Ath Kichun kochayude koode pokan aarun thalparyam...aa samayam Avan ammayum undarun....

  • @Sulekha_subija
    @Sulekha_subija Рік тому +6

    കൂടെപിറപ്പിനോട് ഇങ്ങനെക്കെ ചോദിക്കാതെ 💔

  • @SunShine-wu1eo
    @SunShine-wu1eo Рік тому

    Both kids and renu important .

  • @chandralekham4299
    @chandralekham4299 Рік тому +2

    ഈ ജനങ്ങൾക്ക് എന്താ കുഴപ്പം സ്വന്തം കാര്യം നോക്കാൻ സമയം ഇല്ല, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിച്ചു നടക്കുവാ, ഒരു പോസ്റ്റ്‌ കണ്ടാൽ തോന്നുന്നത് എന്തേലുമൊക്കെ എഴുതിവിടാൻ വരും മറ്റുള്ളവരുടെ മാനസിക നില പോലും മനസ്സിലാക്കാതെ ഈ എഴുതുന്നവർ ആരേലുമൊക്കെ അവരുടെ കുടുംബത്തിന് വേണ്ടി വല്ലതും ചെയ്യുന്നുണ്ടോ 😡 പിന്നെന്തിനു മറ്റുള്ളവരെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നെ അവർക്കു വേണ്ടി പ്രാർത്ഥിക്കാം നോക്ക് വരുന്നവരുടെ മനസിനെ കൂടി തളർത്താതെ, മരണത്തിന്റെ അന്ന് കുറെ കമെന്റുകൾ കണ്ടു 😡 വന്നവരെ കുറിച്ച് പുട്ടി ഇട്ടേക്കുന്നു make up ചെയ്തേക്കുന്നു, അവര് എന്താ വരാതെ ഇവരെന്താ വരാതെ അന്ന് പോലും കുറ്റം പറയാൻ കുറെയെണ്ണം ഉണ്ടായിരുന്നു 😡 അവർ മനസമാധാനം ആയി ജീവിച്ചു പോട്ടെ അതിനു വേണ്ടി അവരെ സഹായിക്കാനും ആളുകൾ വന്നിട്ടുണ്ട് അല്ലാതെ കഴിഞ്ഞ കാര്യം പറഞ്ഞു മറ്റുള്ളവരെ കുത്താതെയെങ്കിലും ഇരിക്ക് ഓരോ വീട്ടിലും ഒരു പ്രശ്നം ഉണ്ടാകും അതൊക്കെ നാട്ടുകാരെ അറിയിക്കണോ ഒരു വിരൽ മറ്റുള്ളവരുടെ നേരെ ചൂണ്ടുമ്പോൾ മറ്റു നാലു വിരലും നമ്മുടെ നേരെയാണ് എന്നോർക്കണം ആദ്യം നമ്മൾ പെർഫെക്ട് ആണോ എന്ന് നോക്ക് എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നോക്ക് ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമുണ്ട് അല്ലേ 😡😡😡 അന്ന് മുതൽ കാണുന്നത് ആണ് കുറെയെണ്ണത്തിന്റെ സൂക്കേട് നിവർത്തികെട്ടതുകൊണ്ടാ പറഞ്ഞു പോയെ 😡😡 ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം നോക്ക് 😡😡

  • @shymolshymoljohnson2873
    @shymolshymoljohnson2873 Рік тому

    ഇവരൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് ആണ് സുധിചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് മകനെയും കൊണ്ട് പ്രോഗ്രാമിന് പോകേണ്ടിവന്ന്. ഒരിക്കൽ പോലും ആ കുഞ്ഞിനെ നോക്കാൻ ഇവർ തയാറായിരുന്നില്ലേ ഒന്നും മനസ്സിലാകുന്നില്ല സുധിച്ചേട്ടൻ ഒരുപാട് കരഞ്ഞു പറഞ്ഞു കെട്ടിട്ടുള്ളതുകൊണ്ട് ചോദിച്ചതാ തന്റെ കഷ്ടപ്പാടിന്റ കഥകൾ.

  • @subeeshrajknr
    @subeeshrajknr Рік тому

    Avare ottapedutharuth koode kooti santhoshatode jeevikkanam sir

  • @manjuskumar2518
    @manjuskumar2518 Рік тому +1

    Marichu kazhinjapol ellavarum ethe. Chettan jeevanode wrunapol ellarum egane koodichernenkilo. Ethil oru karyavum ella