സംഗതിയൊക്കെയിട്ട് വേദൂട്ടൻ പാടുന്നത് കേട്ടാൽ തന്നെ ഉള്ളം നിറഞ്ഞ് കവിയും...

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 937

  • @fidhajebin2901
    @fidhajebin2901 Рік тому +76

    മുത്തു ശ്ശി പാടുന്നത് കേട്ട് മോൻ പാടുന്നത് നല്ല രസം ഉണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sjd9064
    @sjd9064 Рік тому +92

    അമ്മായിനോടുള്ള വേദുന്റെ ഇഷ്ടം❤❤

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or Рік тому +197

    അമ്മായി പാടിയപ്പൊ കണ്ണു നിറഞ്ഞു 🥺😍 വേദൂട്ടൻ😘😘

  • @subhalaxmis3559
    @subhalaxmis3559 Рік тому +19

    Ithupoleulla kunju kalakaranmare kalakarikale ee vedhiyil konduvarunna flowers top singer oru big salute .

  • @mohammedharis1478
    @mohammedharis1478 Рік тому +373

    മിടുക്കൻ കുഞ്ഞാവ.. ഉയരങ്ങളിലെത്തട്ടെ ❤️❤️

  • @bindumolbr7922
    @bindumolbr7922 Рік тому +270

    കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന കൂട്ടുകുടുംബം കൂടുമ്പോൾ ഇമ്പമുള്ള കുടുംബം.എനിക്ക് കൂടുതൽ പ്രിയമായി തോന്നിയത് ഇതാണ്

    • @aneesdiagrams3279
      @aneesdiagrams3279 Рік тому +12

      എനിക്കും അങ്ങനെ തോന്നി... സ്നേഹമുള്ള കുടുംബം,, ഭർത്താന്റെ അമ്മ, അമ്മായി. ok. സ്വന്തം തന്നെ 😂1👍🏻

    • @jayarajpaintings9921
      @jayarajpaintings9921 Рік тому +1

      അമ്മായിയുടെ സ്വഭാവഗുണമാണ് ഈ കുടുംബ സന്തോഷത്തിന്റെ കാരണം.. 🥰

    • @SulaikhaSulu-x4z
      @SulaikhaSulu-x4z 9 місяців тому

      🎉

    • @MohanlalMk
      @MohanlalMk 8 місяців тому

      😊​@@aneesdiagrams3279

    • @jollysports5654
      @jollysports5654 7 місяців тому +1

      😊 കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് ആരാണ് പറഞ്ഞത്, അങ്ങനെയൊരു അർത്ഥം ഒന്നുമില്ല,ആരോ ഒരാൾ ഒരു പ്രാസം ഒപ്പിച്ചു കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നു പറഞ്ഞു,അത് അർത്ഥം ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാതെ എല്ലാവരും ഏറ്റുപറയുകയാണ്,

  • @ReshmaS-wo1ub
    @ReshmaS-wo1ub Рік тому +275

    വേദുട്ടന്റെ കൈകൊണ്ടുള്ള വെപ്പാണ് രസം ❤😍🥰

  • @ushamenon7417
    @ushamenon7417 Рік тому +46

    മിടുക്കൻ...
    അവൻ്റെ മനസ്സിലെ പാട്ടിനോടുള്ള ഇഷ്ട്ടം സാഗരം പോലെ ആണ്..എത്ര കടമ്പകൾ കടന്നാലും പാട്ടിനൊടുള്ള കൂട്ട് അവൻ ഗംഭീരമായി തുടരും...ആശംസകൾ മോനെ...🎉🎉

  • @Abdulsamad-q5u
    @Abdulsamad-q5u Рік тому +62

    ദേവൂട്ടാ 🌹🌹🌹🌹😀❤️❤️❤️❤️. പുന്നാര വാവ. അള്ളാഹു ജീവിതത്തിൽ എല്ലാ നന്മകളും നൽകട്ടെ 🌹🌹

  • @saleemv9495
    @saleemv9495 Рік тому +178

    Masha Allah
    മകൻ എത്ര സുന്ദരമായിട്ടാണ് പാടുന്നത്. എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയിൽ ആണ് പിറന്നു വീഴുന്നത് വിവിധ മതക്കാരായി വളർത്തുന്നത് മാതാപിതാക്കളാണ്.
    സർവ്വശക്തനായ Allahu മനുഷ്യരിൽ സമാധാനവും ശാന്തിയും കാണാനാഗ്രഹിക്കുന്നത്. ആത്മാവും ജീവനും മനുഷ്യർക്ക് നൽകിയത് അവനാണ്.
    Allahu (ST) Bless all

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി Рік тому +23

      പാട്ടിനിടയ്ക്കും മതകച്ചവടം !!

    • @radhaparvathy5765
      @radhaparvathy5765 Рік тому +3

      വേദുക്കുട്ടന് എല്ലാവിധ
      അനുഗ്രഹങ്ങളും ഉണ്ടാവാൻ
      പ്രാർത്ഥിക്കുന്നു.

    • @sneakyhydra3357
      @sneakyhydra3357 Рік тому +6

      അള്ളാഹു ഒന്നുമല്ല... എല്ലാം പ്രപഞ്ച ശക്തികളായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ അനുഗ്രഹം... മുസ്ലിം മതമൊക്കെ പിന്നീട് ഉണ്ടായതാണ്...

    • @goodbookmedia9040
      @goodbookmedia9040 Рік тому +3

      Great attitude Salim...🥰🥰🥰👍👍👍

    • @sebinks77
      @sebinks77 Рік тому +2

      ഏത് മാഷ് ഓട് കാട്ടറബി മത പ്രചരണം ഇവിടെ വേണ്ട

  • @Alfiya-m9o
    @Alfiya-m9o 3 місяці тому +7

    വേദൂട്ടൻ പൊളിച്ചു ഈ മോൻ നല്ല പാട്ട് കാരനായി മാറട്ടെ👌👌👌👌👌

  • @muhammedali4135
    @muhammedali4135 3 місяці тому +23

    മോനേ വളരേ നന്നായി ട്ടോ...
    ആയിരമായിരം അഭിനന്ദനങ്ങൾ..
    ഒരു പാടു ഉയരങ്ങളിലെത്താൻ
    ദൈവംഅനുഗ്രഹിക്കട്ടേ...

  • @sathyabhama4194
    @sathyabhama4194 Рік тому +96

    സുന്ദര കുട്ടൻ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ചക്കര ഉമ്മ വേദൂട്ടാ

    • @dhanya4596
      @dhanya4596 10 місяців тому +1

      Ayyo enda

    • @UshaPradeep-g4i
      @UshaPradeep-g4i 7 місяців тому

      *Beautiful boy* Seen and seen enough Chakara um Veduta 👍👌🙏👏👏👏👏👏💝💗💗💗❤❤

  • @Shanifa-eu8yj
    @Shanifa-eu8yj Рік тому +62

    വേദൂട്ടാ മോൻ അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആവട്ടെ ❤😘😘😘😘

  • @Alfiamaria761
    @Alfiamaria761 Рік тому +30

    വേദൂട്ടന്റെ അമ്മായി super 🎉🎉

  • @Yaseen27Yaseen
    @Yaseen27Yaseen Рік тому +29

    മാഷാ അല്ലാഹ് പൊന്നുമോനെ kakkane

  • @beenasarang5027
    @beenasarang5027 Рік тому +24

    മകനെ ഒരുപാട് ഇഷ്ടം അതോടൊപ്പം ആ കുടുംബത്തെയും ഇഷ്ടപ്പെട്ടു

  • @_Maluzz_
    @_Maluzz_ 11 місяців тому +7

    Ammayi padumbol vedhuttante expression 😹💗 nte mowneeeyy😹💗

  • @anjanaanju7806
    @anjanaanju7806 Рік тому +100

    വേദുട്ടൻ ഇഷ്ട്ടം അമ്മായി ഇഷ്ട്ടം ♥️♥️♥️♥️

  • @valsammageorge9482
    @valsammageorge9482 11 місяців тому +19

    ഇതൊക്കെ കാണാതെ പഠിക്കാനുള്ള ക്ഷമ നാല് വയസുള്ള കുഞ്ഞിന് ഉണ്ടല്ലോ.അത്ഭുതം

  • @sreevedha-xv1to
    @sreevedha-xv1to Рік тому +8

    Cute vava 😘 nice voice chakaraa💕💕💕💕god bless you Mona ❤️

  • @RamkumarTraders
    @RamkumarTraders Рік тому +302

    കാണാതെ പഠിക്കാൻ തന്നെ പ്രയാസം ആണ് ഈ പ്രായത്തിൽ.... മുജൻമ സുകൃതo

  • @saranghh._
    @saranghh._ Рік тому +104

    അവന്റെ ആ താളം പിടിത്തവും പിന്നെ അവന്റെ അമ്മായോടുള്ള സ്നേഹവും
    എല്ലാ അനുഗ്രഹവും അവന് ദൈവം കൊടുത്തിട്ടുണ്ട്...❤😊

  • @bindu6558
    @bindu6558 Рік тому +242

    അമ്മായിയെ കുട്ടിക്ക് ഒരു പ്രത്യേക ഇഷ്ടം ❤️

  • @anithavasudevan2316
    @anithavasudevan2316 11 місяців тому +10

    വേദൂട്ട ❤❤❤ എന്ത് രസമാണ് പാട്ടും, കുറുമ്പും ❤❤❤

  • @prathyushaMP-2k1
    @prathyushaMP-2k1 11 місяців тому +7

    ❤️❤️❤️❤️
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ...
    Parents be proud of him

  • @safnasjannath1274
    @safnasjannath1274 Рік тому +76

    ചക്കരെ ഉമ്മ... ഉയരങ്ങളിൽ എത്തട്ടെ. മാഷാ അല്ലാഹ് ❤

  • @aneeshavs6225
    @aneeshavs6225 Рік тому +14

    Ee monu something supernatural power nte presence und....gift of God❤

  • @upp_avasyathinutastydish
    @upp_avasyathinutastydish Рік тому +73

    എന്തൊരു സ്നേഹം, അമ്മായി❤

  • @sowmyasowmya2951
    @sowmyasowmya2951 Рік тому +21

    വേതുകുട്ടാ അടിപൊളി മുത്തേ സൂപ്പർ 🥰🥰🥰🥰🥰🥰

  • @SreekalaPc-x6l
    @SreekalaPc-x6l 6 місяців тому +9

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ പൊന്നു മോന് എപ്പോഴും കാവലും തുണയും ഉണ്ടാവണെ 🙏സർവ്വ ഐശ്വര്യവും കൊടുക്കണേ ഭഗവാനെ 🙏😘എല്ലാ അസുഖവും മാറ്റി മിടുക്കനായി വളരാൻ തുണക്കണേ 🙏

  • @gowoohno5424
    @gowoohno5424 Рік тому +207

    ഭഗവാനെ കൃഷ്ണ ഈ കുഞ്ഞിന്റെ ബലഹീനതകൾ മാറ്റി കൊടുത്തു അവനെ ഉന്നതങ്ങളിലെത്തികേണമേ

  • @winnerspoint8373
    @winnerspoint8373 Рік тому +58

    Talent is devine!❤

  • @sangeethakr2946
    @sangeethakr2946 Рік тому +13

    kai viral madakki pidichekkunnu...very good ...training also very good

  • @jayasreevenu1156
    @jayasreevenu1156 Рік тому +47

    വേദൂട്ടൻ ഉമ്മ ❤❤❤

  • @leelabijithambi2627
    @leelabijithambi2627 4 місяці тому +1

    നിനക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥന യോ ടെ കാത്തിരി ക്കുന്നുമോളെ അർജുനെ പറ്റി പാടിയ പാട്ടു കേട്ടപ്പോൾ ച ങ്ക് പിടയുന്ന വേദന തോന്നി

  • @susanpalathra7646
    @susanpalathra7646 Рік тому +291

    അമ്മായി പാടുമ്പോൾ നിഷ്കളങ്കനായ വേദൂട്ടന്റെ ആ ചിരി, സന്തോഷം. ചക്കരയ്ക്ക്❤❤❤❤

  • @ashapisal1276
    @ashapisal1276 10 місяців тому +2

    Cute girl ❤ I don't understand language want's information about her in English. I like her voice so much. God bless you little angel 😇

  • @mamoniboruahsaikia5631
    @mamoniboruahsaikia5631 10 місяців тому +3

    Supper beautiful Majoni , God bless you and your family .I am from Assam . ❤

  • @kokillmaster1906
    @kokillmaster1906 Місяць тому +1

    Soooo sweet 😮😮😮😊..speech less magical awesome..really exiting

  • @nasarnasar762
    @nasarnasar762 Рік тому +21

    ദേവൂട്ട🎉🎉❤❤❤❤ ദൈവം സഹായിക്കട്ടെ ഒത്തിരി ഒത്തിരി പാട്ടുകൾ പാടാൻ❤😊😊😊😊

  • @gowoohno5424
    @gowoohno5424 Рік тому +78

    അവന് ഒരു ഗിഫ്റ്റ് ഒരു കുഞ്ഞു മുട്ടായിയെങ്കിലും കൊടുത്താൽ കുട്ടൻ ഹാപ്പി ആയേനെ 😍😍😍

  • @SindhuRajan-h7c
    @SindhuRajan-h7c Рік тому +46

    കുഞ്ഞേ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @NALINIR-o2s
    @NALINIR-o2s 5 місяців тому +5

    Good child,
    God bless you pappa

  • @revathys2346
    @revathys2346 Рік тому +5

    Avane thaazhe erakuu...apozhaanu rasam .avan paatilude layichu cherunnath kaanan ❤❤wpoliyaaa...❤❤

  • @aathirad3364
    @aathirad3364 Рік тому +16

    മോനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @albinantony4478
    @albinantony4478 Рік тому +6

    വേദ കുട്ടൻ Super ദ്ദവം അനുഗ്രഹിക്കണ്ടേ❤

  • @rubiscookery
    @rubiscookery Рік тому +2

    So beautiful sharing, fully watched and enjoyed very much, waiting for your next content, Have an awesome day, Best wishes ❤

  • @hayy1900
    @hayy1900 Рік тому +73

    അമ്മ കുട്ടിനെ നിലത്തു വെച്ചാൽ കുട്ടി പാടുമ്പോൾ ഡാൻസ് ഉണ്ടാവും അതാണ് രസം

  • @rukiyasheikh582
    @rukiyasheikh582 9 місяців тому +1

    Age ky hai iski

  • @Warning6161
    @Warning6161 Рік тому +8

    Brilliant
    God Gifted 💕
    Extra Ordinary Kid❤

  • @subbalakshmi2199
    @subbalakshmi2199 8 місяців тому +1

    God bless you 🎉❤

  • @leelavathi5579
    @leelavathi5579 8 місяців тому +21

    ഈശ്വരാ ആയുസ്സും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളേണമേ ഭേദുകുട്ടന് വേദ കുട്ടന്

  • @fdmemoriesourhome9795
    @fdmemoriesourhome9795 Рік тому +57

    നല്ല സ്നേഹമുള്ള vava❤❤❤❤

  • @rajanishtr2837
    @rajanishtr2837 Рік тому +32

    നല്ല ഒരു കഴിവ് ഒണ്ട് vathotta❤❤❤😊😘🤩

  • @bindugokul7616
    @bindugokul7616 11 місяців тому +11

    വേദുട്ടാ ചക്കരെ 🥰🥰🥰അടിപൊളി വാവേ 🥰🥰😘😘.. വലിയ പാട്ടുകാരൻ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ മോനെ നിന്നെ 😘😘😘😘

  • @faisaltp3571
    @faisaltp3571 Рік тому +21

    നന്നായി വരട്ടെ...
    ❤❤❤
    ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്...

  • @meditmary9146
    @meditmary9146 9 днів тому

    ഒരുപാട് കഴിവുള്ള കുഞ്ഞായി വളരും ♥️🌹👍

  • @rejureju8671
    @rejureju8671 Рік тому +20

    E kunjine edukkan thonunu youtube il vanna monde ella vdeos um kandu.... Chakkaramuthe god bless u 😘😘😘😘

  • @Antonicholas
    @Antonicholas Рік тому +36

    Angel 👼 ( ഒരു അത്ഭുതം ആണ് )

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +28

    അച്ഛമ്മടെ പാട്ട് ആണ് കുട്ടിയ്ക് കൂടുതൽ ഇൻഫ്ലുൻസ് ആയിട്ടുള്ളത് ❤

  • @Sayanthana.k
    @Sayanthana.k Рік тому +3

    ❤❤❤❤❤❤ monu sir paragha polya karanavan marudya anugrahum anu ....Muth anu

  • @balagopalki3156
    @balagopalki3156 Рік тому +7

    Brilliant Child. May God Bless him.

  • @abhijith7146
    @abhijith7146 28 днів тому +1

    4:35 pm 04/12/2024 ഈ കുട്ടിയെ പാളയം churchil വച്ചു കണ്ടു 🥺❤️💋

  • @anoopvythirivillage2634
    @anoopvythirivillage2634 Рік тому +14

    അമ്മായിടെ സ്വന്തം ആളാണ്... കുഞ്ഞു...😊😊

  • @shanmugasundarinanjappan9398
    @shanmugasundarinanjappan9398 10 місяців тому +1

    All the Best Baby
    GOD BLESS YOU DEAR
    .❤

  • @Shifu827
    @Shifu827 Рік тому +6

    ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻

  • @HarishAdoor-u3r
    @HarishAdoor-u3r Місяць тому

    Super❤❤ God bless you kunji vaave

  • @ayzu698
    @ayzu698 Рік тому +47

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോൻ 🥰🥰🥰

  • @aparnaachuzz7185
    @aparnaachuzz7185 9 місяців тому +1

    Short video kandappo thiranju vannatha nte monee🔥🔥🔥valiya nilayil ethatteee... 🤍🥺❤️❤️❤️

  • @KanakaValli-yg5fx
    @KanakaValli-yg5fx Рік тому +16

    ദേവുട്ടാ ഉമ്മ ഉമ്മ ❤❤❤❤

  • @lathavooradi2053
    @lathavooradi2053 18 днів тому +1

    Super chinna from telugu

  • @remaknair4256
    @remaknair4256 Рік тому +20

    ഭഗവാന്റെ അനുഗ്രഹം പൂർണമായും കിട്ടട്ടെ കുട്ടന് ❤

  • @SibiSibisanthosh
    @SibiSibisanthosh Місяць тому +1

    So cute baby 🥰😘

  • @mrzsafna2435
    @mrzsafna2435 Рік тому +3

    എന്റെ അല്ലാഹ് എന്റെ മുത്ത്‌ മണി 😘😘😘😘😘😘😘😘😘😘😘😘😘

  • @RubeenaRubee-k5z
    @RubeenaRubee-k5z 11 місяців тому

    ആ കൈ വെച്ചേക്കുന്നേ കണ്ടോ 😍😘ചക്കര 🥰🥰😘😘എത്ര ആസ്വദിച്ച വാവ പാടുന്ന 🥰🥰

  • @Ayshuz-Chakkara
    @Ayshuz-Chakkara Рік тому +11

    Ivante samsaram kettirikan othiri ishtak😊❤

  • @Paruuu05
    @Paruuu05 10 місяців тому

    എൻ്റെ ദൈവമേ ഈ സുന്ദരകുട്ടപ്പൻ....❤❤❤

  • @AatheesWorld
    @AatheesWorld Рік тому +8

    Iniyum orupaadu uyarangalilethatte enna prarthana maathram.❤❤
    Sooper ❤

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 місяців тому +1

    God bless you my sweet baby abundantly. God is with you darling. ❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉🎉

  • @GOPIKAK-wv4ln
    @GOPIKAK-wv4ln Рік тому +17

    Expression king❤

  • @AdwaithRaj-nd8ub
    @AdwaithRaj-nd8ub 2 місяці тому

    Chakkare super ethupole oru padu pattu pady njghalude vava uyaraghalilethatte
    nannayittudu onnum parayanilla

  • @Lalitha-ru5tw
    @Lalitha-ru5tw Рік тому +13

    Devuttan kidu❤❤❤❤❤❤❤❤❤❤❤❤

  • @AswiniAzhakesan
    @AswiniAzhakesan 9 місяців тому +2

    Chakkara Kuttan Valera nannayittu padunnu god gifted ❤

  • @remyashaji2906
    @remyashaji2906 Рік тому +80

    മോന് ഒരു സമ്മാനം കൊടുക്കാമായിരുന്നു

    • @renjup.r6210
      @renjup.r6210 Рік тому +6

      Sathyam

    • @nanda7820
      @nanda7820 Рік тому +3

      കൊടുത്തിട്ടുണ്ടാകും

  • @tomrajb055
    @tomrajb055 10 місяців тому

    വേദൂട്ടാ സൂപ്പർ ❤️❤️❤️❤️❤️ചക്കരെ അടിപൊളി ❤️❤️❤️❤️❤️ചക്കര ❤️❤️❤️❤️❤️ഉമ്മ 😘😘😘😘😘

  • @anukumar449
    @anukumar449 Рік тому +4

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shaheempalakkad9239
    @shaheempalakkad9239 Рік тому +25

    എന്റ മുത്തു മണി ഉമ്മ ❤❤❤

  • @Takshu3007
    @Takshu3007 Рік тому +44

    Kunjjmonaee this is something "DOUBLE EXTRAORDINARY "❤❤

  • @muralidharav346
    @muralidharav346 9 місяців тому

    ha ha what is this amazing,may god bless her a great future.

  • @JessyFrancis-h1t
    @JessyFrancis-h1t 3 місяці тому +3

    Congratulations Emmaus Villa യുടെ പ്രിയപ്പെട്ട Aiden &Austin ❤️🌹❤️🙏

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 11 місяців тому

    End rasam aanu kaanan. Daivam kodutha anugraham aanu ee monu Sangeetham.

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub Рік тому +5

    അമ്മായിക്കുട്ടൻ 😘😘🎉👌👌👍👍🙏

  • @malabala2527
    @malabala2527 Місяць тому

    God Bless You da Kannu🎉
    Love You da Baby ❤❤

  • @meera.gmeera2319
    @meera.gmeera2319 Рік тому +25

    നല്ല മോൻ. ചക്കരകുട്ടൻ 🥰🥰🥰

  • @chemistryoflife3274
    @chemistryoflife3274 9 місяців тому +1

    ദേവൂട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...
    അവനെ സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കാൻ വിടുക...
    അവനു കുട്ടികളുടെ മനറിസം കൂടി വരട്ടേ...
    സ്നേഹത്തോടെ
    ഈ പ്രായത്തിൽ അതുകൂടി നമ്മൾ കാണണം

  • @arunb2451
    @arunb2451 Рік тому +15

    Love u vedoottaaa❤

  • @jayarajpaintings9921
    @jayarajpaintings9921 Рік тому +23

    സരസ്വതി ദേവിയുടെ കൈയ്യൊപ്പ്... അതു കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം... ഉയരങ്ങളിലെത്തട്ടെ ഈ കുസൃതിക്കുടുക്ക... 🥰

  • @shermyrose8409
    @shermyrose8409 Рік тому +9

    So sweet veduttaaaa 😍😍

  • @B.SujathaB.sujatha-yr3nn
    @B.SujathaB.sujatha-yr3nn 8 місяців тому

    God bless you baby so cute voice best singer in the world