Star Magic | Flowers | EP# 567

Поділитися
Вставка
  • Опубліковано 14 жов 2024
  • #starmagic #GuinnessPakru #KollamSudhi #BinuAdimali
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 5 тис.

  • @Anu-xn3no
    @Anu-xn3no Рік тому +6127

    സുധി ചേട്ടന്റെ കുടുംബത്തിനെ വീണ്ടും ഈ വേദിയിൽ എത്തിച്ച അനൂപ് ജോൺ സർന് ഒരുപാട് അഭിനന്ദനങ്ങൾ ❤️🥰🙏🏻

  • @krishnamanikutty4772
    @krishnamanikutty4772 Рік тому +2526

    സുധി ചേട്ടന്റെ ചിരി ഇപ്പോളും മനസ്സിൽ നിന്നും മായുന്നില്ല 😢മിസ്സ് യു സുധി ചേട്ടാ

    • @godislove7785
      @godislove7785 Рік тому +3

      കണ്ണെ മടങ്ങുക 😢

  • @akmalmuhammed06
    @akmalmuhammed06 Рік тому +3417

    സുധിയെ ഓർത്തു എല്ലാവരുടേം കണ്ണ് നിറയുന്നുണ്ടേൽ.
    Best actor: sudhi ചേട്ടാ ❤️🤍❤️❤️❤️👍🏻👍🏻👍🏻

  • @sanalkumar6658
    @sanalkumar6658 Рік тому +1776

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ ❤️❤️❤️❤️❤️❤️love you സുധിച്ചേട്ടാ

  • @faruniyas
    @faruniyas Рік тому +2041

    കരഞ് പോയി ഈ episode കണ്ടോപ്പോ 😢ലക്ഷ്മിനെ സമ്മതിക്കണം സങ്കടങ്ങൾ ഒതുക്കി ഒരു anchor ആയി നിൽക്ക പറയുന്നത് ചെറിയ കാര്യമല്ല... 😢😢😢എല്ലാവരും സങ്കടങ്ങൾ ഒതുക്കി ഞങ്ങളെ ചിരിപ്പിച്ചതിന് ഒരു പാട് നന്ദി.. 🥺🥺❤❤❤..

  • @sreelaja_131
    @sreelaja_131 Рік тому +1895

    ഈ എപ്പിസോഡ് കണ്ണീരിൽ😭 കുതിർന്നതാണ്. സുധി ചേട്ടന്റെ കുടുംബം നല്ല നിലയിൽ എത്തുന്നത് കാണാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @rasheedcherur1532
    @rasheedcherur1532 Рік тому +3719

    സുധിയുടെ ഫാമിലിയെ കണ്ടപ്പോൾ നെഞ്ച് പിടക്കുന്നു ദൈവം ക്ഷമ കൊടുക്കട്ടെ

  • @ishanashakuzzvlog3024
    @ishanashakuzzvlog3024 Рік тому +1076

    അവരുടെ വരവ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി miss you സുധിച്ചേട്ടാ 😢😢😢

  • @jijojijo452
    @jijojijo452 Рік тому +1734

    ശരിക്കും കണ്ണു നിറഞ്ഞു പോയി 😪
    സുധിചേട്ടൻ ഒരുപാട് സ്നേഹിച്ചിരുന്ന സ്റ്റേജ് ആണ് സ്റ്റാർ മാജിക്.......
    അവിടെ തന്നെ ഉണ്ട് 😍

  • @remyashyam9213
    @remyashyam9213 Рік тому +11859

    സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്ന ഫ്ലവർസിനു ഒരു ബിഗ് സല്യൂട്ട് കൊടുക്കുന്നവർ എത്ര പേർ........ 😊😊😊😊😊

    • @kanakadaskunissery9867
      @kanakadaskunissery9867 Рік тому +22

      🙌🙌

    • @balanbalan260
      @balanbalan260 Рік тому +48

      Marikkunnathinu munp Cherth pidikkanamaayirunnu.

    • @shijielizabeth
      @shijielizabeth Рік тому +52

      ​@@balanbalan260athenganeyaa..sudhichetan Joly eduthalle jeevichirunne...cherthu pidichath kondalle flower's thudagiyappo muthal sudhichetan undarunnath..

    • @muhammedfidhas3097
      @muhammedfidhas3097 Рік тому +10

      Adhin ninakkendhina like therunne

    • @RASAD7087
      @RASAD7087 Рік тому +17

      പൊളിക്കാനുടലോ ഇത് വിറ്റു ക്യാഷ് ആകുണ്ട്

  • @thulasidaspg6067
    @thulasidaspg6067 Рік тому +499

    സുധിച്ചേട്ടന്റെ ആ മനോഹര ശബ്ദം ഇന്നു ഈ വേദിയിൽ ഒരു കുഞ്ഞു സ്വരത്തിൽ കേട്ടു 🙏🙏🙏🙏🙏🙏💝💝💝💝💝

  • @hananhana5298
    @hananhana5298 Рік тому +836

    ശെരിക്കും കരഞ്ഞു പോയി 😥😥... മണി ചേട്ടൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചു പോയ ഒരാളാണ് സുധിച്ചേട്ടൻ

  • @ancyriju8088
    @ancyriju8088 Рік тому +822

    അന്ന് വന്നത് സന്ദോഷത്തോടെ. പക്ഷെ ഇന്ന് വന്നത് കേരള കരയെ മുഴുവൻ ഒന്നടങ്കം കണ്ണീരിലാഴ്ത്തി 😭😭😭😭. ഒരുപാട് കണ്ണീരിലാഴ്ത്തിയ എപ്പിസോഡ്

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +31934

    സുധി ചേട്ടന് സ്റ്റാർ മാജിക് നിന്ന് കിട്ടിയിരുന്ന പൈസ അവരുടെ കുടുംബത്തിന് കൊടുക്കണം എന്ന് ഉള്ളവർ ആരൊക്കെ....😢

  • @Adi-pg6xg
    @Adi-pg6xg Рік тому +426

    ശരിക്കും ഇവരെ മൂന്ന്പേരെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.

  • @sajeevjoseph5773
    @sajeevjoseph5773 Рік тому +203

    ലക്ഷ്മി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഇന്ന് ടീമിന്റെ പാട്ട് അവസരോചിതമായി ❤❤❤❤

  • @vijeeshpaloor1784
    @vijeeshpaloor1784 Рік тому +350

    പക്രു ചേട്ടാ അടിപൊളി ...... ആ മകന് പറഞ്ഞ് കൊടുത്തത് മറക്കില്ല .......

  • @rasiya2356
    @rasiya2356 Рік тому +763

    ഇത്രയും കാലം സ്റ്റാർ മാജിക്‌ കണ്ട് ചിരിച്ചപ്പോൾ ഇതുപോലെ കരഞ്ഞു കൊണ്ട് കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ആ കുടുംബത്തിന് സമാദാനം ഉണ്ടാകട്ടെ. പക്രു ചേട്ടന്റെ വാക്കുകൾ പൊന്നാകട്ടെ. ലക്ഷ്മിയെ സമ്മതിച്ചു. ഇത്രയ്ക്ക് വിഷമം വരുന്ന ഒരവസരത്തിൽ നന്നായി തന്നെ anchor ചെയ്യാൻ സാധിച്ചല്ലോ.

  • @AnjaliSree-jj7oz
    @AnjaliSree-jj7oz Рік тому +484

    കണ്ണ് നിറയാതെ ഇത് കാണാൻ വയ്യ.... നല്ലവരെ ദൈവം വേഗം കൊണ്ട് പോകും

  • @pa_ru_zz_
    @pa_ru_zz_ Рік тому +75

    ആരെന്തു കളിയക്കിയലും ഒരു ചിരിയോടെ നിൽക്കുന്ന സുധി ചേട്ടനെ ഇന്നും കണ്ണീരോടെ ഓർക്കുവാൻ പറ്റൂ. മിസ്സ് you sudhi ചേട്ടാ

  • @ajmalaju2336
    @ajmalaju2336 Рік тому +139

    കണ്ണ് നിറയാത കാണാൻ വയ്യ❤❤❤ ചേച്ചി ഭാഗ്യവതിയാണ് ഇത്ര സ്നേഹമുള്ള രണ്ട് മക്കള തന്നില്ലെ കരയരുത് സുധി ചേട്ടൻ സഹിക്കില്ല

  • @shamnaansil3166
    @shamnaansil3166 Рік тому +787

    ഞാൻ ഒരുപാട് കരഞ്ഞു 😢 പല നടന്മാർ മരിച്ചു പക്ഷെ അപ്പോഴൊക്കെ ഒരു ഞെട്ടൽ ഉണ്ടാവുക എന്നല്ലാതെ ഇത്രേ ദിവസം കഴിഞ്ഞിട്ടും ഇത്ര സങ്കടം തോന്നിയ വേറൊരു നടനില്ല

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Рік тому +259

    രേണു കരയണ്ട.. ആ പൊന്നു മക്കൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല.. ഞങ്ങൾ കൂടെ ഉണ്ട്....

  • @Gulumalzzz
    @Gulumalzzz Рік тому +54

    കുഞ്ഞിന്റെ പട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സുധിച്ചേട്ടൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട് 😢🙏🏻

  • @neethurandeep8427
    @neethurandeep8427 Рік тому +445

    കണ്ടു കണ്ണ് നിറഞ്ഞു പോയ എപ്പിസോഡ് 😢

  • @uppumanga
    @uppumanga Рік тому +282

    രേണുവിനും മക്കൾക്കും ദൈവം സമാധാനം കൊടുക്കട്ടെ 🙏

  • @hemanthbhaskaran6833
    @hemanthbhaskaran6833 Рік тому +489

    സുധിച്ചേട്ടന്റെ മകൻ ഒന്നുമറിയാത്ത റിച്ചുട്ടന്റെ സംസാരം കേട്ടപ്പോൾ കരഞ്ഞു പോയി. ദൈവം എല്ലാം സഹിക്കാനുള്ള മേനോധൈര്യം ആ കുടുംബത്തിന് നൽകട്ടെ. Miss you sudhichetta... 🌹🌹

  • @antonystarworld2162
    @antonystarworld2162 Рік тому +6

    കലാകാരന്റെ വേർപാട് എന്നും എന്നും തീരാനഷ്ടമാണ് .. ഇല്ലായ്മയിൽനിന്നും വളർന്നു വന്ന കലാകാരന്മാരാവുമ്പോ ഒത്തിരി സങ്കടമാവും.. സാമ്പത്തീകമായി എവിടെയും എത്തിച്ചേരാൻ കഴിയാതെ പോയ പാവപ്പെട്ട കലാകാരന്റെ കുടുംബത്തിനെ കലാകേരളം വിചാരിച്ചാൽ രക്ഷപെട്ടുത്താൻ കഴിയും...ഈ കുടുംബത്തെ മറക്കാതിരിക്കുന്ന flowers നു big salute 👍

  • @blacklover880
    @blacklover880 Рік тому +583

    മനസിന്‌ എത്ര കട്ടിയുള്ളവർ ആണെങ്കിലും ഈ എപ്പിസോഡ് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും😢💔

  • @Adithyanhari456
    @Adithyanhari456 Рік тому +816

    സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് അറിയാതെയെങ്കിലും നിറഞ്ഞു പോകും 😢

  • @sufvanamp
    @sufvanamp Рік тому +154

    സുധി ചേട്ടന്റെ wife പാവം മക്കളെ ഒക്കെ കാണുമ്പോ വല്ലാത്ത സങ്കടം. Miss u സുധിച്ചേട്ട.. എല്ലാർക്കും നല്ല സങ്കടം ഉണ്ട്.. എന്നാലും പുറമെ ചിരിക്കുന്നു എന്നുള്ളു..😢

  • @RosejaseRose-oe6sr
    @RosejaseRose-oe6sr Рік тому +244

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സ്റ്റാർ മാജിക്‌ ടീമിനെയും

  • @arunms312
    @arunms312 Рік тому +156

    ഇത്രയും കാലം ചിരിപ്പിച്ച സുധിച്ചേട്ടൻ കരയിക്കുവാണല്ലൊ...😢

  • @shibitha8148
    @shibitha8148 Рік тому +1106

    അനുപ് സർ നും സ്റ്റാർ മാജിക്‌ ന്റെ Entire team നും ഒരുപാട് നന്ദി 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @shajithashamsudheen3367
    @shajithashamsudheen3367 Рік тому +73

    ശരിക്കും കരഞ്ഞു പോയി 👍👍എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 🤲🤲♥️♥️

  • @jivesh77
    @jivesh77 Рік тому +1554

    സങ്കടം മനസ്സിൽ ഒതുക്കി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ലക്ഷ്മി😍 comedy stars ,,,,,the show must go 🙂

  • @sobhanat2812
    @sobhanat2812 Рік тому +520

    ഈ എപ്പിസോടും കണ്ടു കരഞ്ഞു കരഞ്ഞു ഒരുവല്ലാത്ത അവസ്ഥയിൽ ആയി 🥰🥰🥰🥰🥰

  • @FEBNAFARISAsa
    @FEBNAFARISAsa Рік тому +740

    ഈ episode കണ്ട് കരഞ്ഞു പോയി ഞങ്ങൾ എല്ലാവരും ഉണ്ടാകും ഈ ഫാമിലിക്ക് ഒപ്പം 🥺

  • @DileepToms-hr2ee
    @DileepToms-hr2ee Рік тому +9

    കണ്ണ് നിറയയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല. സുധിചേട്ടനെ അത്രയ്ക്ക് മിസ്സ്‌ ചെയ്യുന്നു. ഈ കുടുംബത്തെ സപ്പോർട്ട് ചെയ്യുന്ന flowers team & 24 team. Thanks. ദൈവം അവർക്കു ആശ്വാസം കൊടുക്കട്ടെ. എല്ലാ നന്മകളും കൊടുക്കട്ടെ. രേണു ചേച്ചി, റിച്ചുനെയും, ആ കുഞ്ഞുമോനെയും മാനസികമായി ബാലപ്പെടുത്തട്ടെ.GOD BLESS U ALL❤

  • @sajithaminisathyan8781
    @sajithaminisathyan8781 Рік тому +48

    സുധി ചേട്ടന്റെ ചെറിയ കുട്ടി ശരിക്കും സുധി ചേട്ടന്റെ മുഖഛായ ആ കുട്ടിയിൽ ഒരു വലിയ കലാകാരൻ വളരാൻ ഇരിക്കുന്നു സുധി ചേട്ടനെ പോലെ🌹🌹🌹🥰🥰🥰

  • @lovelyvibez8505
    @lovelyvibez8505 Рік тому +102

    ലക്ഷ്മിയുടെ കണ്ണ് നിരന്നിട്ടും ആ ചിരി 😢🥺എത്രയോ വേദന ഉള്ളതാ 🥺🥺🥺

  • @syamkumars9332
    @syamkumars9332 Рік тому +59

    ചിരിച്ചുകൊണ്ട് കരയാനും കരഞ്ഞുകൊണ്ട് ചിരിക്കാനും ബുദ്ധിമുട്ട് ആണ് പക്ഷേ ഇന്ന് ചിന്നു ആ കുടുംബത്തെ ചേർത്ത് നിറുത്തി. കണ്ണിൽ നിന്നും കണ്ണുനിർ വന്നുവെങ്കിലും ചിരിച്ച മുഖം ആയി അവരോട് സംസാരിക്കുന്നു. You are the the real human being ❤❤❤❤. പിന്നെ ടീം ന്റെ പാട്ട് 💯💯💯 എന്നും ചിരിക്കുന്ന മുഖം ആയി ഇരിക്കുന്ന സുധി ചേട്ടൻ എന്നും മനസിലുണ്ടാകും കലാഭവൻ മണി ചേട്ടനെ പോലെ ❤❤❤. രണ്ടാളും പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ ആണ്.

  • @mariammageorge3339
    @mariammageorge3339 Рік тому +6

    സഹിക്കാൻ പറ്റുന്നില്ല. അത്രക്കും പാവപെട്ട ഒരു നല്ല മനുഷ്യൻ ആണ്. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കാം. 🌹🌹🌹🌹

  • @gaimingwithdainger5081
    @gaimingwithdainger5081 Рік тому +472

    സുധി ചേട്ടന്റെ കുടുംബം നടന്നു വരുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴികി
    സഹിക്കാൻ പറ്റുന്നില്ല

    • @SoudhaminiBalakrishnan-zi4cd
      @SoudhaminiBalakrishnan-zi4cd Рік тому

      Ljjlupluliipilipppjlllililluljji🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey! 🌱🌼
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      🎆

    • @leonaremya
      @leonaremya Рік тому +2

      sathyam

    • @jijisatheesh4558
      @jijisatheesh4558 Рік тому

      Yes

    • @sainulabid4473
      @sainulabid4473 Рік тому

      Sheriya

    • @deepa2549
      @deepa2549 Рік тому

      Sathiyam

  • @kashisaran1054
    @kashisaran1054 Рік тому +53

    കണ്ണ് നിറഞ്ഞിട്ട് തൊണ്ട വരെ പൊട്ടി പോകുന്ന അവസ്ഥ ആണ്... എന്റെ ദൈവമേ നീ എന്തിനാ ഇങ്ങനെ ഒരു ക്രൂരത ഈ കുടുംബത്തോട് കാണിച്ചത് 💔💔💔 കാലോ കയ്യോ ഒടിഞ്ഞെങ്കിലും തിരിച്ചു തരാൻ വയ്യാരുന്നോ ആ പാവത്തെ 💔

  • @anumolanumol4073
    @anumolanumol4073 Рік тому +139

    Miss u 😭 sudhi chetta...... ദൈവം..ആ. കുടുംബത്തെ.. ആശ്വസിപ്പിക്കട്ടെ...

  • @ammusallusvlogs160
    @ammusallusvlogs160 Рік тому +139

    കരഞ്ഞു കൊണ്ട് കണ്ട എപ്പിസോഡ്... കുടുംബത്തിന് എല്ലാം മറന്നു സന്തോഷത്തോടെ മുന്നോട്ടു പോവാൻ കഴിയട്ടെ... 🙏🙏പ്രാർത്ഥയോടെ...ഫ്ലവർസ് ചാനൽ 👌👌

  • @Shabu-y3o
    @Shabu-y3o Рік тому +165

    എന്തൊരുമനുഷ്യനാടോ സുദിച്ചേട്ടാ നിങ്ങൾ ആ വാർത്ത അറിഞ്ഞ അന്ന് മുതൽ ഇന്നുവരെ നിങ്ങളെ കുറിച്ച് കാണുന്ന കേൾക്കുന്ന എല്ലായിടത്തും കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😰😰😰

  • @adduaddu4814
    @adduaddu4814 Рік тому +141

    എത്ര ആരും വെറുപ്പിച്ചാലും ചിരി കൊണ്ട് മായ്ക്കുന്ന നമ്മുടെ സ്വന്തം സുധി ഏട്ടൻ 😢😢😢

  • @Deepa..a1509
    @Deepa..a1509 Рік тому +156

    സുധിച്ചേട്ടന്റെ ഫാമിലിക്കു എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. രേണു ധൈര്യമായി മുന്നോട്ട് പോകൂ 👍

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Рік тому +99

    അയ്യേ... കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റില്ല.. 🥰🥰

  • @vidhyavidhya1746
    @vidhyavidhya1746 Рік тому +326

    കണ്ണുനിറയാതെ കാണാൻ കഴിയില്ല ❤❤❤ എന്നും സുധി ചേട്ടൻ untavum

  • @fathimathahsinpk9201
    @fathimathahsinpk9201 Рік тому +147

    സുധി ചേട്ടൻ പരലോകത്തു നിന്ന് തന്റെ കുടുംബത്തെ ചേർത്തുപിടിക്കുന്നവരോട് നന്ദി പറയുന്നുണ്ടാവും

  • @FaisalFaisal-hk5vp
    @FaisalFaisal-hk5vp Рік тому +5085

    ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞ് വരുണ്ടോ 😢😢

  • @Sobhasumesh
    @Sobhasumesh Рік тому +284

    കണ്ണ് നനയിപ്പിച്ചു ശരിക്കും 🙏🙏🙏🙏🙏🙏🙏ഇ show 🙏🙏🙏🙏

  • @bossandteam9524
    @bossandteam9524 Рік тому +927

    ഞാൻ കരയാൻ ആഗ്രഹിക്കാത്ത ഒരാളാണ് പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയ ഒന്നു തോന്നി പോയി.

  • @Suhaira-g2w
    @Suhaira-g2w Рік тому +103

    കുഞ്ഞുനാളിലെ റിച്ചൂന് അമ്മയെ നഷ്ട്ടപ്പെട്ടു 😢അതുപോലെ ഋതുൽ മോന് അച്ഛനെയും 😢 സ്റ്റാർ മാജിക്കിലൂടെ മാത്രം കണ്ടു പരിജയം സാധാരണക്കരിയായ എനിക്ക് പോലും ഈ എപ്പിസോഡ് കണ്ണ് നനയിക്കുന്നു..😢ആ കുടുംബത്തിനും സ്റ്റർമാജിക്കിലെ എല്ലാ അംഗങ്ങൾക്കും സുധിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും ക്ഷമ നൽകണേ.... മറക്കില്ല ഒരിക്കലും ഈ വിയോഗം 😢😢😢😢

  • @semiappu5556
    @semiappu5556 Рік тому +49

    എന്താ പറയുക കണ്ണ് നിറഞ്ഞു പോയി😘😘😘

  • @asiyabasheer641
    @asiyabasheer641 Рік тому +147

    ഒരുപാട് കരഞ്ഞു പോയി.... അത്രയ്ക്ക് സുധി ചേട്ടൻ മനസ്സിൽ സ്ഥാനം പിടിച്ചു.... ഒരിക്കലും സുധി ചേട്ടൻ മരിക്കില്ല... എല്ലാവരുടെയും മനസ്സിൽ സുധി ചേട്ടൻ എന്നും ഉണ്ടാകും ❤️❤️❤️

  • @Mystylevideos143
    @Mystylevideos143 Рік тому +315

    *കണ്ണ് നിറഞ്ഞ എപ്പിസോഡ്* ❤❤

  • @ashifashi6168
    @ashifashi6168 Рік тому +15

    കൂട്ടത്തിൽ ഏറ്റവും ബോൾഡ് ആയിട്ടുള്ള മനുഷ്യൻ . സുധിച്ചേട്ടന്റെ വിയോഗം മുതൽ ഏറ്റെടുത്ത പരിപാടികൾ വരെ മാറ്റി വെച്ചു കൂടെ നടന്ന് കാര്യങ്ങൾക്ക് എല്ലാം മുൻപന്തിയിൽ ഉണ്ടായ ടീമേട്ടന്റെ ഇന്നത്തെ പാട്ടുംകൂടെ കേട്ടപ്പോൾ മനസിലായി എത്ര മാത്രം വിങ്ങല്‍ ആ മനസ്സിൽ ഉണ്ടെന്ന്
    ടീമേട്ടൻ ❤

  • @Shivanijithesh
    @Shivanijithesh Рік тому +13

    പകരം വെക്കാൻ പറ്റാത്ത ഒരു കലാകാരൻ ആയിരുന്നു സുധി ചേട്ടൻ 😭😭❤

  • @geethas3247
    @geethas3247 Рік тому +19

    ഞാനും കരഞ്ഞു ഈ ഒരു അവസ്ഥ ഞാനും എന്റെ 32 വയസിൽ അനുഭവിച്ചത് ആണ്. അവരുടെ 3 പേരുടെയും വിഷമം ജീവിത കാലം മുഴുവൻ ഉണ്ടാകും ഇവർ എക്കെ എന്നും കൂടെ ഉണ്ടായാൽ മതി കുറെ നാൾ കഴിഞ്ഞു അവർ എക്കെ അവരുടെ തിരക്കിൽ ആകും ഏറ്റവും നഷ്ട്ടം ആ കുടുബത്തിന് മാത്രം ആണ് 😔

  • @ramsy6855
    @ramsy6855 Рік тому +112

    Rating- ന് വേണ്ടി flowers സുധി ചേട്ടൻ്റെ കുടുംബത്തെ use ചെയ്യുന്നു എന്ന് ഒരുപാട് comments കാണുന്നു..
    ഞാൻ ഒരു സ്ഥിരം സ്റ്റാർ മാജിക് viewer ആണ്. സുധി ചേട്ടൻ ഇല്ലാത്ത star magic episode കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്ക് ഓർമയില്ല. അത്രയും ആ വ്യക്തി ഈ പ്രോഗ്രാമിനു ഒപ്പം നിന്നിട്ടുണ്ട്. ഒരാളുടെ വിയോഗത്തിന് ശേഷം അതൊക്കെ മറന്ന് പഴയത് പോലെ episode കൊണ്ട് വരണമെന്ന് പറയുന്നവർക്ക് എങ്കിലും ലേശം ഉളുപ്പ്. അവരുടെ കുടുംബത്തെ ഏറ്റെടുത്തതും കൂടെ നിൽക്കുന്നതും ഇപ്പോളും ഈ ഷോയും ഈ ചാനലും മാത്രം ആണ്. Respect them ❤.

    • @anjaliprince1092
      @anjaliprince1092 Рік тому

      ചെറ്റ നാറികൾ പലതും പറഞ്ഞു പരത്തും

  • @lachuzzzlachu9762
    @lachuzzzlachu9762 Рік тому +351

    കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ ഒരവസ്ഥ. ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ.

  • @maabdhurahman8512
    @maabdhurahman8512 Рік тому +3

    പക്രു പറഞ്ഞതുപോലെ ഒരു കലാകാരൻ എന്ന നിലയിൽ കൊല്ലം സുധി പ്രേക്ഷകഹൃദയങ്ങളിൽ തന്റേതായ കഴിവുകളാൽ എന്നും ഇടം നേടിയിട്ടുണ്ട് ആ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ എന്റെ ഒരായിരം സ്നേഹാഞ്ജലി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aniejoseph8168
    @aniejoseph8168 Рік тому +288

    ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി🙏🏻 അവർക്ക് ഇനി മുന്നോട്ട് ജീവിക്കണ്ടേ എല്ലാ പ്രാർത്ഥനകളും🙏🏻

  • @sindhusiya6787
    @sindhusiya6787 Рік тому +66

    ഇ എപ്പിസോഡ് പ്രോമോ fbyil വന്നപ്പോൾ ആളുകൾ പറയുന്നത് കേട്ടാൽ സങ്കടം വരും മലയാളികളിൽ ഇത്രയും തരം താണ ആളുകൾ ഉണ്ടെന്നു മനസ്സിൽ ആയി ബിനു ചേട്ടൻ മരിച്ചുകാണാൻ പോലും ആഗ്രഹിച്ച ചെകുത്താൻ മാരെ വരെ fbyil കാണാൻ പറ്റി starmagic ഇവരെ കൊണ്ടുവന്നത് rateing കൂട്ടാൻ എന്നു പോലും 😭😭😭😭 ഒന്ന് ഞാൻ പറയാം ഇവരെ ഇങ്ങനെ ചേർത്ത് പിടിക്കുന്ന star മാജിക്‌ ടീം സ് എന്റെ ബിഗ്ഗ് സല്യൂട്ട് ❤ ❤❤❤❤ ഇതാണ് കുടുംബം star മാജിക്‌ കുടുംബം ❤❤❤❤

  • @rajeevekrishna2309
    @rajeevekrishna2309 Рік тому +160

    കലാരംഗത്തു ഒരുപാടു ആളുകൾ മാന്മാരാഞ്ഞിട്ടുണ്ട് എന്നാൽ രണ്ടു പേര് മരിച്ചപ്പോൾ ഞാൻ കരഞ്ഞു.. കലാഭവൻ മണി ചേട്ടനും.. സുധി ചേട്ടനും... സുധിച്ചേട്ടൻ ഒരുപാടു സമ്പാദിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ ഹൃദയം ആണ് സുധി ചേട്ടൻ സമ്പാദിച്ചിരിക്കുന്നത്

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +80

    എന്റെ ടീമേ ഏട്ടാ.... കരയിച്ചല്ലോ 😥😥😥അങ്ങനെ പെട്ടന്ന് എന്നല്ലാ.. ഒരിക്കലും മറക്കാൻ പറ്റില്ലാ, സുധിയണ്ണനെ 😥😥🥰🥰🥰

  • @minusania5115
    @minusania5115 Рік тому +3

    ഒരുപാട് കലാകാരൻമാർ വിട പറഞ്ഞു പോയിട്ടുണ്ട്😢 പക്ഷേ സുധിച്ചേട്ടന്റെ വിയോഗം മനസ്സ് പിടിച്ചു കുലുക്കിയ ഒരു മരണം ആയിരുന്നു 😮ഇങ്ങനെ ഒരു കലാകാരന്റെ നഷ്ടം ഒരിക്കലും നികത്താൻ കഴിയില്ല... ഇതുവരെ സുധി ചേട്ടനെ ചേർത്തുപിടിച്ചിരുന്നതു പോലെ ഇനിയങ്ങോട്ട് സുധി ചേട്ടന്റെ ഫാമിലിയെ ചേർത്ത് പിടിക്കാം ❤️

  • @anujasolomon6488
    @anujasolomon6488 Рік тому +365

    Big salute Anoop sir ....❤

  • @najunajuuz2589
    @najunajuuz2589 Рік тому +188

    Miss you Sudhi chettaa😔😔
    Star Magic team hats off 👍🏻👍🏻🥰

  • @sruthivava1786
    @sruthivava1786 Рік тому +174

    സുധി ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല സുധി ചേട്ടൻ എന്നും പ്രേഷകരുടെ മനസ്സിൽ ജീവിക്കും 🥰🥰

    • @nancymary3208
      @nancymary3208 Рік тому +1

      Lakshmykutty sheenicha pole undu. Ethu sagadavun kaalagal maachu kalaum😮❤❤❤

  • @AnshidaFavas
    @AnshidaFavas Рік тому +13

    Star magic പോലെത്തെ ഒരു കുടുംബത്തെ കിട്ടിയത് ആണ് സുധി ചേട്ടന്റ ഏറ്റവും വലിയ ഭാഗ്യം... ഈ ബന്ധം എക്കാലത്തും നില നിൽക്കട്ടെ... ♥️

  • @nishaunni9324
    @nishaunni9324 Рік тому +762

    രേണുവിനെ കണ്ണ് നിറയാതെയല്ലാതെ കാണാനാവില്ല

    • @SulaikhaSulaikha-hd8bi
      @SulaikhaSulaikha-hd8bi Рік тому +6

      Kunjineeya. Sahikaan pattaathee😢😢😢😢

    • @bindhuvipin1360
      @bindhuvipin1360 Рік тому +3

      Kunjungalde mugham kandittum ssahikkan pattunnulla😔😔😔😔😔

  • @bindhumathew2674
    @bindhumathew2674 Рік тому +120

    കരഞ്ഞു കരഞ്ഞു മടുത്തു ഞാൻ എപ്പോഴും സുധി ചേട്ടനെ ഓർക്കും

  • @ajmalaju2336
    @ajmalaju2336 Рік тому +58

    ടീ മേ ഈ സാഹസം വേണമായിരുന്നോ ❤❤❤ ഇത്രയും വലിയ മനുഷ്യന്റെ ഭാര്യ ആയതിൽ രേണു മോളെ നീ എന്ത് സുകൃതം ചെയ്തു മോളെ അഭിമാനിക്കെടി മുത്തേ ബോൾടായി ഇരിക്കെ ടി മുത്തേ❤❤❤❤❤❤❤❤

  • @BijeeshAkk
    @BijeeshAkk Рік тому +7

    ഈ എപ്പിസോഡ് കണ്ട് കണ്ണുനിറയാത്തവർ ആരും തന്നെ ഉണ്ടാവില്ല ഐ ലവ് സുധി ചേട്ടൻ 😢😢😢

  • @abobackerebrahim8603
    @abobackerebrahim8603 Рік тому +27

    കലാകാരന്മാർക്ക് ഇത്രയും പരിഗണന കൊടുക്കുന്നത് ഫ്‌ളവേഴ്സ് മാത്രമാണ് ഫ്‌ളവേസ് 🙏🙏🙏

  • @bindulekha8324
    @bindulekha8324 Рік тому +150

    സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കാണുമ്പോൾ ചങ്ക് പൊട്ടുക എന്താ പറയേണ്ടത് എന്നറിയില്ല അത്രയ്ക്കും ഇത് കാണുമ്പോൾ കരയുക ആത്മാവിന് ശാന്തിട്ടിട്ട് കുടുംബത്തിന് സമാധാനം ശാന്തി നൽകട്ടെ സുധി ചേട്ടന് ആത്മാവിന് പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @myworldmonoottankunjoottan6356
    @myworldmonoottankunjoottan6356 Рік тому +331

    തുടക്കം തന്നെ കരഞ്ഞുപോയല്ലോ.. കണ്ണു നിറഞ്ഞു കാണാൻ പറ്റാതെ ആയി

  • @sidhikakbar3984
    @sidhikakbar3984 Рік тому +7

    ഒരു കലാകാരൻ എന്നതിൽ ഉപരി സന്തുഷ്ട കുടുംബനാഥൻ എന്ന് കൂടെ സമൂഹത്തിന് കാണിച്ചു കൊടുത്ത വ്യക്തി. 😥😥കണ്ണു നനയാതെ കാണാൻ പറ്റില്ല ആ കുടുംബം പങ്കെടുത്ത ഈ എപ്പിസോഡ്...
    ആ കുടുംബത്തിന് ക്ഷമ നൽകട്ടെ
    ആ പൊന്നു മക്കൾ നല്ല മക്കളായി വളരട്ടെ..

  • @nostalgicMusicalVlog
    @nostalgicMusicalVlog Рік тому +32

    സ്റ്റർമാജിക് ഡീമിന് കൊടുക്കുന്ന ശമ്പളത്തിന് മുതലാവുന്ന ഒരു വെക്തി ആണ് കേട്ടോ ഈ ഡീമേട്ടൻ,.. ആറ്മാർത്ഥതയും 100%.

  • @haslefreeman1613
    @haslefreeman1613 Рік тому +92

    Aa മൂത്ത മകൻ്റെ വിദ്യാഭ്യാസത്തിനു വേണ്ടിയും സ ഇളയകുഞ്ഞിൻ്റെ ഭാവിക്ക് വേണ്ടിയും സ സഹോദരിക്ക് വേണ്ടിയും ഒരു crowd funding ന് നിങലുടെ ഈ ടീം മുൻകൈ എടുക്കണം. അത് അവർക്ക് വലിയ തങാവും. God bless you all..❤

    • @shaletpunnoose3571
      @shaletpunnoose3571 Рік тому +1

      Flowers TV and Sreekhandan sir has offered to take care of educational needs and a home for the family

  • @Roving27
    @Roving27 Рік тому +58

    കലാഭവൻ മണിച്ചേട്ടൻ... ❤️❤️കൊല്ലം സുധി ചേട്ടൻ ❤️❤️❤️ love you ❤️❤️❤️❤️❤️

  • @georgemathew01
    @georgemathew01 Рік тому +107

    Lakshmi, You are a great anchor. The way you take the show forward. Amazing🎉

  • @ArifaJafer
    @ArifaJafer Рік тому +288

    കണ്ണ് നിറയാതെ കാണാൻ പറ്റാതെ അവസ്ഥ 😢😢😢കരഞ്ഞു oru വിധം ആയി poyi

  • @noufalkl1020
    @noufalkl1020 Рік тому +381

    മണിച്ചേട്ടൻ മരിച്ചതിനു ശേഷം ഇത്രയും സങ്കടം വന്നത് സുധി ചേട്ടന്റെ വേർപാട് ആണ് 😢😢😢

  • @shidasworld1053
    @shidasworld1053 Рік тому +163

    ഈ episode കാണുബോൾ കണ്ണീരിനെ അടക്കി വയ്ക്കാൻ കഴിയുന്നില്ല അത്രയ്ക്കും വേദനയാണ് നമ്മുടെ മനസ്സിന്...😭😭

  • @anniegracekoshy6584
    @anniegracekoshy6584 Рік тому +7

    സുധി ചേട്ടൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച് അടച്ചു പോയി. ഇപ്പോളും ഈ ഒരു എപ്പിസോഡ് കാണുമ്പോൾ നെഞ്ചിൽ ഒരു ബുദ്ധിമുട്ട് ആണ്... മണിച്ചേട്ടൻ മരിച്ചു കഴിഞ്ഞു ഇത്രേം വേദന തന്ന രണ്ടു മരണങ്ങൾ ഉള്ളു. ഒന്ന് സുധി ചേട്ടൻ, ഒന്ന് എന്റെ ആങ്ങള ആബേൽ മോൻ... സുധി ചേട്ടന്റെ കുടുംബം ഈ ഒരു അവസ്ഥ overcome ചെയ്യാൻ വേണ്ടി ഇനി പ്രാർഥിക്കാം

  • @diddddd9673
    @diddddd9673 Рік тому +117

    ഇത് കണ്ട് കരഞ്ഞ് പോയി... സുധി ചേട്ടൻ വല്ലാതെ കരയിപ്പിച്ചു..

  • @thzazi7339
    @thzazi7339 Рік тому +67

    ഇതെല്ലാം കണ്ട് ആ മനുഷ്യൻ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ട് 🙂🥀

  • @yamunakm3356
    @yamunakm3356 Рік тому +12

    ഇത് കണ്ടാൽ കണ്ണ് നിറയാത്ത മലയാളികൾ ഉണ്ടാവില്ല കാരണം സ്റ്റാർമാജിക്‌ അംഗങ്ങൾ എല്ലാവരും നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ ആണ് അവരുടെ മാത്രം സങ്കടമല്ല ഞങ്ങളുടെ കൂടെ സങ്കടമാണ് ഐ ലവ് സ്റ്റാർ മാജിക്‌ ടീം❤❤❤❤❤

  • @rajinasfathima8343
    @rajinasfathima8343 Рік тому +92

    മുന്നുപേരേയും കണ്ടിട്ട് കണ്ണു നിറഞ്പോയി

  • @prithvirajfangirl2285
    @prithvirajfangirl2285 Рік тому +77

    Episode തുടങ്ങിയപ്പോ തന്നെ കണ്ണ് നിറഞ്ഞു.😢മനസ്സിൽ വിങ്ങൽ പോലെ 🥺

  • @sreekanthps8017
    @sreekanthps8017 Рік тому +18

    ഒരിക്കലും മായാത്ത ഓർമ്മയായ് സുധി ചേട്ടൻ എല്ലാവരുടെയും മനസ്സിൽ ഉണ്ട്... ഏട്ടന്റെ ചിരിയും ❤️❤️❤️...
    സുധിചേട്ടൻ നമ്മളെ വിട്ട് പോയി എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല 😔😔😔🌹🙏🙏🙏🌹

  • @ajithaajithabiju5177
    @ajithaajithabiju5177 Рік тому +4

    മനസ്സിൽ ഒരിക്കലും മായാത്ത ഒരാളാണ് സുധിച്ചേട്ടൻ. ചേട്ടനെ ഓർത്തു കരയാത്ത ഒരു ദിവസം പോലും ഇല്ല. രേണുനെയും മക്കളെയും കണ്ടപ്പോൾ കരച്ചിൽ അടക്കാനായില്ല. എല്ലാവരും ഒരിക്കലും ഈ കുടുംബത്തെ മറക്കരുത്. എന്നും പ്രാർത്ഥന മാത്രം 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @vichusmom6630
    @vichusmom6630 Рік тому +33

    കരഞ്ഞു പോയി...😭😭കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. സുധി ചേട്ടന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നു. രേണു ചേച്ചിക്കും മകൾക്കും എല്ലാം താങ്ങാനുള്ള കരുത്തും ജീവിതത്തിൽ വിജയിക്കാനുള്ള ഊർജ്ജവും ദൈവം തരട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏻

  • @sujitharavindan9996
    @sujitharavindan9996 Рік тому +116

    ബിനു ചേട്ടൻ പറഞ്ഞതില് ആത്മാർത്ഥതയുണ്ട് .... ഞങ്ങളെല്ലാവരും കൂടെ ഉണ്ട്