കൊല്ലം സുധിയുടെ മണ്ണിൽ രേണുവും മക്കളും | Kollam Sudhi Family

Поділитися
Вставка
  • Опубліковано 18 чер 2023
  • Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #kollamsudhiwife
    #kollamsudhihome
    #kollamsudhilatestnews
    #kollamsudhinews
    #Kollamsudhisonkitchu
    #kollamsudhisonkitchuinterview
    #
    #
  • Розваги

КОМЕНТАРІ • 158

  • @sujathakv3751
    @sujathakv3751 Рік тому +315

    ദൈവമെ ഇങ്ങനെയുള്ള വിധിയൊന്നും ലോകത്തൊരു പെൺകുട്ടികൾക്കും കൊടുക്കരുതെ 🙏

  • @chikkumonchikkumon684
    @chikkumonchikkumon684 Рік тому +35

    അല്ലാഹുവെ ഇങ്ങനത്തെ ഒരു വിധി ലോകത്തു ആർക്കും കൊടുക്കരുത് കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ കണ്ണ് നിറഞ്ഞു നിൽക്കുകയാണ്🙏🌹🌹🌹🌹🌹

  • @muhammedthahir6424
    @muhammedthahir6424 Рік тому +129

    ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു പോക്ക് അല്ലെ 😢😢😢 ആഹ് മക്കൾ കാണുമ്പോ ഒരു പാട് സങ്കടം തോന്നണു

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +149

    നമുക്ക് പോലും ഉൾകൊള്ളാനും സഹിക്കാനും പറ്റുന്നില്ല... ഇവർ എങ്ങനെ സഹിക്കും... എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി കൊടുക്കട്ടെ 🙏🙏🙏🙏🙏🙏

    • @jameelakottoor213
      @jameelakottoor213 Рік тому

      അതെ. അവർക്ക് സഹിക്കാനും പൊറുക്കാനും ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +46

    സത്യത്തിൽ സുധിചേട്ടനെ, മക്കളെ രേണുവിനെ ഒക്കെ കാണുമ്പോൾ ഇപ്പഴും പൊട്ടികരഞ്ഞുപോകുന്നു നമ്മുടെ കുടുംബത്തിൽ നിന്നും പോയ ഒരാൾ തന്നെ ആണ് സുധിച്ചേട്ടൻ അത്ര അധികം വേദന ആണ് വീഡിയോസ് കാണുമ്പോൾ 😰😰നമ്മുക്ക് ഇത്ര അധികം വിഷമം ഒണ്ടെങ്കിൽ തമ്പുരാനെ അവരുടെ ഒക്കെ അവസ്ഥ എന്താണ്😰🙏🙏എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണേ 😰🙏🙏🙏🙏

  • @GangaGanga-jw6hm
    @GangaGanga-jw6hm Рік тому +56

    ഇവരുടെ എല്ലാ വരുടെയും സ്നേഹവും, കരുതലും എന്നു ഈ അമ്മയ്ക്കുംമക്കൾക്കും ഉണ്ടാവട്ടെ

  • @blessyrobin9069
    @blessyrobin9069 Рік тому +72

    ഈ സുധിച്ചേട്ടൻ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ
    ഇവർക്കു സഹിക്കാൻ ശക്തി കൊടുക്കണേ ദൈവമേ 🙏

  • @auntieskitchen3578
    @auntieskitchen3578 Рік тому +89

    ഇപ്പോഴും കരച്ചിൽ വരുവാ ഇതൊക്കെ കാണുമ്പോൾ

  • @user-nb7vd8cq2b
    @user-nb7vd8cq2b Рік тому +131

    എത്രകാലം കഴിഞ്ഞാലും ഈ വേദന മാറില്ല. ഇത് കാണുമ്പോൾ ഞാൻ അനുഭവിച്ച വേദനയാ മനസ്സിൽ

    • @ushachandran2895
      @ushachandran2895 Рік тому +6

      ഇതേ വേദന ഞാനും അനുഭവിച്ചതാ എന്റെ ഭർത്താവും ഇതേപോലെയാ പോയെ. കാർ ഇടിച്ചതാ. രണ്ട് കുഞ്ഞ് ആൺകുട്ടികൾ ആയിരുന്നു. അതുകാരണം ഇതുകണ്ട് ഒരുപാട് കരഞ്ഞു.

    • @achusarbu3920
      @achusarbu3920 Рік тому +1

      Sahikkunnilla😭😭😭😭

    • @ushachandran2895
      @ushachandran2895 Рік тому +8

      @@achusarbu3920 സഹിക്കാതെ പറ്റില്ല. വിധിയാ. ഭർത്താവ് ഇല്ലാതെ ആര് ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല എന്ന് ഞാന്‍ എന്റെ ജീവിതം കൊണ്ട് പഠിച്ചു.

  • @radhikasarath6475
    @radhikasarath6475 Рік тому +39

    സുധിച്ചേട്ടന്റെ വിയോഗം അത് സഹിക്കാവുന്നതിലും അപ്പുറം ആണ്
    എങ്കിലും ഈ അവസ്ഥ തരണം ചെയ്യാൻ ഉള്ള ശക്തി ദൈവം നൽകട്ടെ 🙏🙏🙏🙏🙏

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +85

    ഇപ്പോൾ പോലും നമ്മൾ കരയുന്നു. സുധിയുടെ family യുടെ വിഷമങ്ങൾ ഓർക്കാനും കൂടി വയ്യ. ഋതു കുട്ടൻ പറയുന്നുണ്ട് അമ്മേ , ഞാൻ അച്ഛൻ ( എന്റെ അച്ഛൻ ) photo യിൽ പൂക്കൾ ഇട്ട് കഴിഞ്ഞപ്പോൾ എനിക്ക് പേടിയാകുന്നു എന്നു. സഹിക്കാൻ പറ്റുന്നില്ല. സുധി സ്വർഗ്ഗ നാട്ടിൽ ജീവിക്കും.

  • @MansoorEdp-fp8jy
    @MansoorEdp-fp8jy Рік тому +80

    സുധി വല്ലാത്ത ഒരു പോക്കായി പോയി 😢😢😢😢

  • @anuzz243
    @anuzz243 Рік тому +32

    കണ്ടുനിൽക്കാൻ പറ്റുന്നില്ല ഇവരുടെ സങ്കടം സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏🙏

  • @user-vw2fs8ht3z
    @user-vw2fs8ht3z Рік тому +10

    സുധിയുടെ കുടുംബത്തിന് നല്ലത് വരട്ടെ

  • @shamifinurocks5408
    @shamifinurocks5408 Рік тому +14

    ഇതൊക്കെ കാണുമ്പോൾ നമ്മളെ മനസ്സിൽ എത്ര വേദന ഉണ്ട് അപ്പൊ അവരെ അവസ്ഥ എന്താണ് ആലോജിക്കാൻ ആവുന്നില്ല miss you sudhieataa

  • @ninithara2234
    @ninithara2234 Рік тому +28

    Miss u സുധി ചേട്ടാ 🌹❤️

  • @devutrolls5819
    @devutrolls5819 Рік тому +29

    ആ മോൻ ചോദിക്കുന്നത് കേൾക്കാട്ടാൽ സഹിക്കാൻ കഴിയുന്നില്ല... എന്താ കരയുന്നെ അമ്മന്ന്.. അതിനറിയില്ലല്ലോ പാവം കുട്ടി... അച്ഛൻ വരുന്നതും കാത്തിരിക്കുന്ന മോൻ... സഹിക്കാൻ കഴിയുന്നില്ല....

  • @misryaziz5467
    @misryaziz5467 Рік тому +9

    കഴിഞ്ഞതൊക്കെ.പോകട്ടെ...എന്നും.നിങ്ങൾ.സന്തോഷത്തോടെ.ജീവിക്കണം.രണ്ടു.കുടുംബവും.

  • @hridhya.cponnu1830
    @hridhya.cponnu1830 Рік тому +4

    ദൈവമേ ഇങ്ങനെ ഒരു വിധി ലോകത്ത് ഒരു പെൺകുട്ടിക്കും, ഒരു മക്കൾക്കും വരുത്തരുതേ ഈശ്വരാ 🙏

  • @sree5933
    @sree5933 Рік тому +14

    😔😔😔സുധി ചേട്ടാ

  • @nadiyanadiya7743
    @nadiyanadiya7743 Рік тому +6

    അളളാഹുവേ🤲 അവർക്ക് ക്ഷമിക്കാനുളള ശക്തി കൊടുക്കണേ..🤲😢

  • @dhanyasurendran2205
    @dhanyasurendran2205 Рік тому +12

    അവരുടെ മനസിന്‌ ധൈര്യം കൊടുക്കട്ടെ ഭഗവാൻ 🤗🥰❤

  • @user-vw2fs8ht3z
    @user-vw2fs8ht3z Рік тому +2

    നല്ലത് വരട്ടെ

  • @shijielizabeth
    @shijielizabeth Рік тому +3

    Vakkunte nalla manas...God bless you renu ❤

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +9

    രേണു മിടുക്കി നല്ല ബോധം ഉള്ള കുട്ടിയാണ്

  • @ushapm8276
    @ushapm8276 Рік тому +8

    മറക്കില്ല സുധി കത്തിച്ചു വച്ച നിലവിളക്കു പൊലെ 🌹🌹🌹🌹😭😭😭😭

  • @shamijaf3590
    @shamijaf3590 Рік тому +4

    കരഞ്ഞു പോവുന്നു 😢😢😢

  • @sachumon2522
    @sachumon2522 Рік тому +23

    ഈ കുടുംബത്തിന് ജീസസ് സമാധാനം നൽകട്ടെ

  • @shijamol.kumaran9891
    @shijamol.kumaran9891 Рік тому +50

    ഒരു വല്ലാത്ത പോക്ക് ആയി പോയി സുധിചേട്ടാ നിങ്ങളുടെ 😢😢😢 ഇന്നും നിങ്ങളെ ഓർക്കുമ്പോൾ ചങ്ക് തകരുന്നു. അപ്പോൾ പിന്നെ സ്വന്തം ഫാമിലിയുടെ കാര്യം ചിന്തിക്കാൻ പോലും പറ്റുന്നില്ല 😭😭😭 പാവം മക്കൾ . ദൈവമേ ഈ മക്കൾക്കും അമ്മയ്ക്കും എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 😭

  • @honeybee4915
    @honeybee4915 Рік тому +3

    Ya Allah ivarkk kshama nalkaneyy 🤲🙏😭😭😭

  • @__love._.birds__
    @__love._.birds__ Рік тому +2

    രേണു നീ കരയണ്ട നിന്റെ സുധി യുടെ ദേഹം മാത്രം പോയിട്ട് ഓള് അത് മനസിൽ ആക്കാൻ നോക്ക് അവന്റെ ചങ്ക് ആണ് നിങ്ങൾ മുന്ന് പേരും കരയണ്ട രേണു കരഞ്ഞാൽ സുധിക് വിഷമം ആവും മോളെ ❤❤❤

  • @noeljoseph4037
    @noeljoseph4037 Рік тому +12

    God bless you all 😢😢😢😢

  • @user-qj8sg9nj1p
    @user-qj8sg9nj1p Рік тому +19

    Karayaathe ennu parayaan aavilla.njaanum videos kaanumbol karayunnu😢😢😢athra ishtamaarnnu sudhi chettane.nishkalanganaaya chettan

    • @veenavinod7972
      @veenavinod7972 Рік тому +1

      Njanum😭😭😭

    • @sahidasalim1754
      @sahidasalim1754 Рік тому

      Sathyam anu .Sudhi poya sheshamulla Ella vediosum nammale karayikkunnu.Athraikku pavavum nishkalankanumanallo Sudhiyennorkkumpol karanjupokum.Appol aa kudumbam engane sahikkum .ThSarvasakthanaya Daivam a makkalkkum Renuvinu ellam kshamikkanulla karuthukodukkatteyennu namukku prardhikkam.

  • @SafiyaAp-hb4nl
    @SafiyaAp-hb4nl Рік тому +3

    Miss you sudhi chatta and family😢😭

  • @santhakumarykt3270
    @santhakumarykt3270 Рік тому +4

    ഇത്രക്ക് സ്നേഹമുണ്ടായിരുന്ന ഇവർക്ക് സുധിയോട്

  • @user-zb8bw9vn4b
    @user-zb8bw9vn4b Рік тому +27

    ഈ ചാനലുകാർ അവിടെ താമസം ആണോ

  • @devu120
    @devu120 Рік тому +3

    Sudhi chettaaa😭😭😭

  • @Unnikutty555
    @Unnikutty555 Рік тому +71

    മറ്റുള്ളവരുടെ സ്വകാര്യതയിലേക് ക്യാമറ കൊണ്ട് ചെല്ലാൻ നാണം ഇല്ലേ.. സുധി മരിച്ചന്ന് തുടങ്ങിയാതാണ് ആ വീട്ടിലെ കാര്യങ്ങൾ ഓരോന്നും video എടുത്ത് പബ്ലിക് ആകുന്നു. അവർക്കും പ്രൈവസി വേണ്ടേ... വെറും പൈസക്ക് വേണ്ടി ആ വീട്ടിലെ ഇമോഷൻസ് മുതലെടുക്കരുത്.. മാള വികയുടെ കല്യാണത്തിന് അവര് പോലും അറിയാതെ അവരുടെ വീട്ടിൽ കയറി video എടുത്തത്
    അവര് കംപ്ലയിന്റ്
    പറഞ്ഞിരുന്നു..ഇനിയെങ്കിലും ആ വീട്ടുകാരെ വെറുതെ വിട്..

    • @shahinak9015
      @shahinak9015 Рік тому +2

      ഒന്ന് സ്വസ്ഥം ആയി ഒന്ന് കരയാനും കൂടി സമ്മതിക്കില്ല

    • @Sara-rw5cl
      @Sara-rw5cl Рік тому +6

      ക്യാമറയും കടിച്തൂക്കി നടക്കുന്നു ആപാവങ്ങളെ വെറുതെ വിടൂ....പൈസ ഉണ്ടാക്കാൻ ഇത്രയും തരം താഴരുത്

    • @shahanamkd5048
      @shahanamkd5048 Рік тому +11

      ​@@Sara-rw5cl ഇവരൊക്കെ ഉള്ളത് കൊണ്ടാണല്ലോ അവരുടെ ഓരോ വിശേഷങ്ങളും നമ്മൾ കാണുന്നതും അറിയുന്നതും.

    • @ajurishu1059
      @ajurishu1059 Рік тому +9

      @@shahanamkd5048 ഞാനും അതാ വിചാരിച്ചത്.... അവരെ അങ്ങനെയെങ്കിലും കാണാൻ കഴിയുന്നുണ്ടല്ലോ.... അവര് കരയുമ്പോൾ അറിയാതെ കൂടെ നമ്മളും കരയാ

  • @kadheejaaboobacker8969
    @kadheejaaboobacker8969 Рік тому +4

    😭😭😭

  • @IRFANAA-qb9vi
    @IRFANAA-qb9vi Рік тому +1

    🙏🙏🙏

  • @albinvlog1474
    @albinvlog1474 Рік тому +4

    Eniyenkilum ellavarum snehathode kazhiyatte

  • @AbuMubi-nw2yh
    @AbuMubi-nw2yh Рік тому +11

    ഓൺലൈൻ മാധ്യമങ്ങളുടെ വാക്ക് കേട്ട് നിങ്ങളുടെ ലൈഫ് ഒരു തുറന്ന പുസ്തകം പോലെ ആക്കരുത്. ഇപ്പോ പൊക്കി പറഞ്ഞു കൂടെ നിക്കുന്ന മലയാളികൾ തിരിച്ചു കുറ്റം പറയുന്ന നാൾ വിദൂരമല്ല നിങ്ങൾക്ക് കിട്ടേണ്ട സഹായം പോലും ഇവറ്റകൾ തുലക്കും

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Рік тому +9

    Miss u സുധി ചേട്ടാ 😔😔😔🙏🙏🙏

  • @reshmabai7474
    @reshmabai7474 Рік тому +2

    പാവം😢

  • @abutvqabutvq7168
    @abutvqabutvq7168 Рік тому +2

    പാവം 😥😥

  • @khadeejakhadeeja1961
    @khadeejakhadeeja1961 Рік тому +3

    😢

  • @sereenajaleel8545
    @sereenajaleel8545 Рік тому +2

    സഹിക്കാൻ കഴിയുന്നില്ല ഇതൊന്നും 😂😂

  • @user-dz6ey1rs1u
    @user-dz6ey1rs1u 10 місяців тому

    ❤❤❤❤

  • @radamani8892
    @radamani8892 Рік тому +2

    പാവം രേണു ആ മോൾക്ക് ശക്തി നൽകണേ 2കുഞ്ഞുങ്ങളുടെ അമ്മയായ രേണു നിന്റെ 2കണ്ണുകൾ ആണ് ആ കുഞ്ഞുങ്ങൾ മുന്നോട്ടുള്ള വഴികളിൽ നിങ്ങളെ സഹായിക്കാൻ ഒരു പാട് പേരുണ്ട്

  • @mrbeansworld25
    @mrbeansworld25 Рік тому +7

    എല്ലാവരും രാഹുൽ മോനെ നന്നായി നോക്കണം പാവം മോന് ഇനി ഒരു സങ്കടം ആരിൽ നിന്നും ഉണ്ടാകരുത് അവനെ ഒറ്റപ്പെടുത്തരുത് ആരും...

  • @godwinantony25
    @godwinantony25 Рік тому +4

    Marakilla sudhi chetta orikalum marakilla😢😢😢

  • @hanaaysha305
    @hanaaysha305 Рік тому +5

    Sudhi chettan jeevichirikumbozhan e oru nimishamengil a manushyan ethra happy aayene

  • @haskar1238
    @haskar1238 Рік тому +1

    ith pole oru manushyn marichitt ndvaula😭😭😭😭athrkkum sahikkan pattnilla ellaede manssinum orepole snehikkan pattumna nalloru manushyn ayrunnu sudhi chettan😭😭

  • @miageorge6905
    @miageorge6905 Рік тому +8

    Sudhiyude family ye kuttam paranjavar, open your eyes and see this!! Aa ammayeyum, chettaneyum enthokke annu comment il paranjathu. Pavam family.

  • @najmascooking1039
    @najmascooking1039 Рік тому

    Kanumbam nalla sangadam thonunnu bariyakkum makkalkum shemikkanulla nalloru Manss kodukkettay😍😍

  • @suzisarath8050
    @suzisarath8050 Рік тому +1

    പ്രണാമം 🌹

  • @mariamfrancis438
    @mariamfrancis438 Рік тому +2

    😢😢😢😢

  • @thankusirthomas46
    @thankusirthomas46 Рік тому +5

    Ayyo aa renum randu makkalum ammayum engane sahikunnu😢

  • @nadeerapalli5043
    @nadeerapalli5043 Рік тому

    കണ്ട് നിൽക്കാം കഴിയുന്നില്ല കാണുന്നോറും കണ്ണ് നിറയുന്നു

  • @amjathahammedamjathahammed1519

    😢😢😢😢😢

  • @littlewondergirl3901
    @littlewondergirl3901 Рік тому

  • @SarasammaThanolil
    @SarasammaThanolil Рік тому

    😊😊😊

  • @manjubinumanju629
    @manjubinumanju629 Рік тому

    😢😢😢🙏🙏

  • @soorya_narayan_.9025
    @soorya_narayan_.9025 Рік тому

    Makkale daivam und koode,ellam sahikuka,renu makkale ponnupole nokkuka,snehikuka,avar nalla makkalakum

  • @munnizz1533
    @munnizz1533 Рік тому

    🥺😭😭

  • @sahlac4065
    @sahlac4065 Рік тому

    😢😢😢

  • @lekhavishal2850
    @lekhavishal2850 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @sulathasahajan-hr1yt
    @sulathasahajan-hr1yt Рік тому

    🙏😢😢😢

  • @lekshmipraveen4574
    @lekshmipraveen4574 Рік тому

    😢😢💔💔

  • @shareefnk9433
    @shareefnk9433 Рік тому +7

    ഈ commഇടുന്ന വർ ഒന്ന് ഓർക്കുക. എടൊ പാവങ്ങൾ ആണെടോ ഒക്കെ.. അവരിടയിൽ ഒരു പ്രശ്നം വും ഇല്ല... നന്നായി വരട്ടെ 🙏🙏🙏

  • @asiyabasheer641
    @asiyabasheer641 Рік тому +2

    സുധി ചേട്ടാ..... Mis you..........

  • @sajinisajini-uy4uv
    @sajinisajini-uy4uv Рік тому

    😭😭😭🙏🌷

  • @sammual1053
    @sammual1053 Рік тому +21

    ഇത്ര സ്നേഹം ഉള്ള അമ്മ ആണേൽ എന്തിനാ വൈഫ്‌ house ഇൽ ചേട്ടൻ താമസിച്ചേ

    • @sreelakshmias6437
      @sreelakshmias6437 Рік тому

      Ath kichunte interview kandal ariyam....comment idum munne ella videos kandal nanayirukym

  • @navanethnavaneth824
    @navanethnavaneth824 Рік тому

    😭😭😭😭

  • @jayarajan2307
    @jayarajan2307 Рік тому +3

    സുധി എന്നും എല്ലാവരുടെ മനസിലും ജീവിക്കും

  • @radhikasarath6475
    @radhikasarath6475 Рік тому +7

    കഷ്ടം ഋതു മോൻ പൂവിട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭

  • @bijus3396
    @bijus3396 Рік тому +14

    ആശ്വാസിപ്പിക്കാൻ പറ്റുല സഹിക്കാൻ പറ്റുല

  • @naslanasla4433
    @naslanasla4433 Рік тому

    Sudi chettan onn thirich vannekil

  • @manjushinoj3385
    @manjushinoj3385 Рік тому +2

    😢😢

  • @bincymahesh4675
    @bincymahesh4675 Рік тому

    🙏🙏🙏🙏💔💔

  • @FaisalH-nb1jp
    @FaisalH-nb1jp Рік тому

    നമുക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @sujsthass5854
    @sujsthass5854 Рік тому

    😢😢😢😢😢😢

  • @Sukumarrrrrrnairrrrr
    @Sukumarrrrrrnairrrrr Рік тому +3

    Ie channal eppoyum avide thanneeaaanalooo

  • @diyakamal5625
    @diyakamal5625 Рік тому

    🙏🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @nykk812
    @nykk812 Рік тому

    Ithrem nalla veetinnu enthina pavam sudhiye erakkivittee

  • @BtsThv225
    @BtsThv225 Рік тому +10

    പ്ലീസ് മതി ഇങ്ങനെ ക്യാമറ യും കൊണ്ട് അവരുടെ അവസ്ഥ യെ മുതലെടുക്കാതെ

  • @bindusuresh5053
    @bindusuresh5053 Рік тому

    ദൈവങ്ങൾ കാത്തുരക്ഷിക്കും

  • @BushraAshraf-sv3zq
    @BushraAshraf-sv3zq Рік тому +2

    Karayalee

  • @raseejanew384
    @raseejanew384 Рік тому

    Karayathe kaanaan pattilla ee video

  • @shafeeqniju5972
    @shafeeqniju5972 Рік тому

    😰😰😰

  • @jasiasi1756
    @jasiasi1756 Рік тому +2

    ചേച്ചി നിങ്ങൾ ശരീരം നോക്കണം. ഭയങ്കര മായി ഷീണിച്ചു.

  • @mufeedmv610
    @mufeedmv610 Рік тому

    കണ്ടു കണ്ണ് നിറഞ്ഞു പോയി ഞങ്ങക്ക് തന്നെ സഹിക്കുന്നില്ല പിന്നെ ചേച്ചിടെ യും പിള്ളേരുടെയും കുടുംബക്കാരുടെയും കാര്യം പറയണോ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക് ഉണ്ട്

  • @sreelatha4211
    @sreelatha4211 Рік тому

    Pavam renumol

  • @AbuMubi-nw2yh
    @AbuMubi-nw2yh Рік тому +9

    ഈ ചാനൽ കാർ ഇവരുടെ പിറകെ തന്നെ ആണോ

  • @athulkmanoj1739
    @athulkmanoj1739 Рік тому

    Enthina e camerayum kond evarude pinnale nadakane avark korachu samathanam koduk

  • @UsiUsila
    @UsiUsila Рік тому +1

    ❤😢😢😢😢

  • @shylavm3646
    @shylavm3646 Рік тому +3

    Karayunne kannan pattunnilla

  • @behappy918
    @behappy918 Рік тому

    Njnm eth kanunund eghilum parayuvan oru privacy koduku avarude ee dukathilll

  • @deepthymolvk2305
    @deepthymolvk2305 Рік тому +1

    സുധിചേട്ടാ 😢😢😢miss you

  • @shahananahas
    @shahananahas Рік тому

    Elladathum camera yum thookki nadakkan naanam ille ath avarude privacy alle