സാർ, അങ്ങയുടെ വേദന വളരെ അധികം മനസ്സിലാവുന്നു മാത്രമല്ല മക്കളെപ്പോലെ സ്നേഹിക്കുന്ന ഈ സമൂഹത്തിനു താങ്കൾ നൽകുന്ന ഈ വാക്കുകൾ സ്വർണ്ണത്തേക്കാൾ വിലമതിച്ചതാണ് ഭാര്യ കുറഞ്ഞ വളാണെങ്കിലും ഭർത്താവ് കുറഞ്ഞവനാണെങ്കിലും പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയാൽ ഈ ബന്ധം എത്ര വിലമതിക്കാനാവാത്ത രക്ന്നം തന്നെയാണ് ഇതാണ് ഇന്നത്തെ തലമുറക്ക് വേണ്ടത് നന്ദി ഉണ്ട് സാർ താങ്കളെപ്പോലെ 75 വയസ്സായ ഒരു ഭർത്താവ് എനിക്കും ഉണ്ട് ഞങ്ങൾ ഇതു കേട്ടു കരഞ്ഞു 39 കൊല്ലമായി ഞങ്ങൾ ഒരുമിച്ചു കഴിയുന്നു ഭാക്കി കൃപ ഞങ്ങളെ രക്ഷിക്കട്ടെ താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
കല്യാണം കഴിഞ്ഞാൽ ഭാര്യക്കു പ്രാധാന്യം കൊടുക്കുക തന്നെ വേണം പക്ഷേ മിക്കവരും ഇതoഗീകരിക്കില്ല. വീട്ടിലുള്ളവർക്കു ജീവിക്കണമെങ്കിലും വന്നുകയറുന്നവർക്കു ജീവിക്കണമെങ്കിലും വരുന്ന വർ adjust ചെയ്ത് കൂടെ നിന്നു കൊള്ളണ o എന്നൊരു മനോഭാവം മിക്കവർക്കും ഉള്ളതായി തോന്നിയിട്ടുണ്ട്.
ഭാര്യ ഭർതൃ ബന്ധത്തിൽ സ്നേഹത്തിനു ആഴം കൂടും തോറും, വേർപാടിന്റെ വേദനയും കൂടും. ആ വേദന 5മാസം ആയി ഞാനും അനുഭവിക്കുന്നു.സാറിന്റെ വാക്കുകൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്. നന്ദി, നമസ്കാരം.
ഇത് കേൾക്കുമ്പോൾ ചിന്തിക്കുന്നു.... 30 ദിവസത്തെ ദുഃഖം sir പറയുന്നു. 45 കൊല്ലം മുന്‍പു നഷ്ടപ്പെട്ടാലും ആ ദുഃഖം അത് തന്നെ. ഒരു വ്യത്യാസവും ഇല്ല. വ്യത്യാസം 36 കൊല്ലം ഒരുമിച്ച് ജീവിച്ചത് ഒരു ഭാഗ്യം അല്ലേ.. അതില്ലാത്തവരോ? അപ്പോൾ അങ്ങനെ ചിന്തിക്കൂ. രണ്ടുപേരും എന്നും ഒരുമിച്ച് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ? ഈ ദുഃഖം അനിവാര്യം. ആര് ആദ്യം എന്നെ ഉള്ളൂ. വൈധവ്യം ആണ് ഏറ്റവും വലിയ ദുഃഖം. പക്ഷേ അത് മനസ്സിൽ ആവണം എങ്കിൽ കണ്ടിട്ട് കാര്യം ഇല്ല അനുഭവിക്കണം.
സാറ് പറയുന്നത് എത്ര സത്യം ഒരു കൊല്ലം മുൻപ്പെടുത്ത ഫോട്ടോ കണ്ടാൽ മതി അന്ന് കാണുമ്പോൾ എന്തൊരു പ്രസന്നതയായിരുന്നു ഇപ്പോഴത്തെ ഫോട്ടോ കണ്ടാൽ പെട്ടന്ന് വയസ്സായതു പോലെ എനിക്ക് തന്നെ തോന്നുന്നു മനസ്സിനാണ് ബലം വേണ്ടതല്ലേ🙏🙏
koode yundayittum ennu വരെ വിവാഹം kazhknjittum വർഷം 22 ആയിട്ടും വിരുന്നു കാരെ പോലെ ജീവിക്കുന്ന ഭാര്യയും ഭർത്താവിനെയും കുറിച്ചു പറഞ്ഞാലോ ഭർത്താവ് ഭർത്താവിന്റെ വീട്ടിലും ഭാര്യ ഭാര്യയുടെ വീട്ടിലും ഈ ജീവിതമോ സാറെ ബന്തുക്കൾ തകർത്ത ചീവിതാം ഇനി ഇങ്ങനെ ഒരു ജീവിതം ആർക്കും ഉണ്ടാകാതിരിക്കട്ടെ
കാലം മായ്ക്കാത്ത മുറിവുകളില്ലാന്ന് സാധാരണ പറയാറുണ്ട് ... പക്ഷെ ഓരോ വ്യക്തിയുടെ ജീവിതത്തിലും ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകൾ അവശേഷിക്കും .. ആ മുറിവുകൾ ഉണങ്ങാൻ നമുക്കൊരിക്കലും ആഗ്രഹവും ഉണ്ടാവില്ല..
അത്ര നല്ലവൾ ആയിരുന്നു രുഗ്മിണി ചേച്ചി, അതോണ്ടാണ് sir, സാറിന് ഈ ഭയങ്കര വിരഹം..... ആണ് ആയാലും പെണ്ണ് ആയാലും മക്കൾക്ക് വേണ്ടി സഹിച്ചു ജീവിക്കുന്നവരും ഉണ്ട് സാർ, ഇവിടെ. പറയാൻ നൂറു നൂറു കാര്യങ്ങൾ ഉണ്ട് സാർ, വീസ്താരഭയത്താൽ മുതിരുന്നില്ല 🙏🙏
സ്നേഹിക്കുന്നവർക് വേർപാട് താങ്ങാൻ കഴിയില്ല,, ജീവിച്ചിരിക്കുമ്പോൾ മനസിലാവാത്ത കാര്യം വേര്പാടിന് ശേഷം മനസിലാവുന്നത് എന്ത് കൊണ്ടാണ്, കുറ്റബോധം കൊണ്ടായിരിക്കും
സ്നേഹം ഉള്ളവർക്ക് അല്ലേ സാറേ വേർപാടിൻ റെ വേദന അറിയുള്ളൂ ജീവിതത്തിൽ സ്നേഹമില്ലാത്ത ഭാര്യഭർത്താക്കന്മാർ തമ്മിൽ വേർപിരിഞ്ഞാലും എന്ത് ജീവിച്ചാലും എന്ത് എല്ലാം ഒരു പോലെ തന്നെ
മഹാത്മാവേ, അങ്ങയുടെ തേങ്ങലുകളുടെ ഫലമായി / പരിഹാരമായി വീണ്ടും ജനിക്കുമായിരിക്കും. 36 വർഷം സന്തോഷമായി കഴിഞ്ഞല്ലോ ? ജീവിതം ഒരു നാടകം ആണെന്നു അങ്ങേയ്ക്ക് അറിയാമല്ലോ?
10 മാസത്തിലെ ഇടവേളയിൽ അച്ഛനും ഭർത്താവും വിട്ടു പിരിഞ്ഞിട്ട് 10 വർഷം പിന്നിട്ടു. ഇപ്പോഴും പിരിഞ്ഞെന്ന തോന്നൽ illa🌹. മിക്കവാറും രണ്ടു പേരെയും കാണും. ഭഗവാന്റെ അനുഗ്രഹം.10 വർഷം ആയി അമ്മ കൂടെയുള്ളത് കൊണ്ടു ഒരു നഷ്ടവും തോന്നുന്നില്ല. മക്കളും സുഖമായി ജീവിക്കുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം മറക്കാൻ സാധിക്കുന്നുണ്ട്. സർ പറയുമ്പോൾ ഓർമയിൽ വരുന്നത് RCC യിൽ check up ന് പോയി ഇരിക്കുന്ന ഓർമ മായുകയില്ല. പക്ഷെ check up ന് പോകാൻ കഴിയുന്നുമില്ല. എങ്കിലും പ്രാർത്ഥിക്കുമ്പോൾ മൺമറഞ്ഞവരെ കാണാൻ കഴിയുന്ന ഭാഗ്യം. ഹരേ കൃഷ്ണ തരുന്നതും ഭഗവാൻ തിരിച്ചെടുക്കുന്നതും ഭഗവാൻ. ലീലകൾ ചിരിയിലുടെയും കരച്ചിലിലൂടെയും കടന്നു പോകും. കരയിപ്പിച്ചു കൊണ്ടു നമ്മളും കടന്നു പോകും. തനിയാവർത്തനം പോലെ ജീവിതം എന്ന പ്രഹേളിക തുടരുന്നു. കൃഷ്ണ ഗുരുവായൂരപ്പാ എല്ലാം നിന്തിരുവടിയുടെ മായാവിലാസങ്ങൾ 🙏🙏🌹👍👍👌
December 14,Adaranjalikal 🙏,sir nte vakkukal enikku jeevithathil othiri mattangal varuthan sahayikunnu njangalku age 75,65anu,ottakkanu njangal randalum,makkal monum molum famili ayi UK il settld anu
ഇരുപത്തിനാലു വർഷം കൂടെ ഇരുന്ന ആൾ യാത്ര പോലും പറയാതെ പോയി. ഇപ്പോൾ ഇരുപത്തിയാറു വർഷമായി iഇന്നും ആ വിങ്ങൽ മനസിൽ പേറി ജീവിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ '
അത്രയും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ഇതാണ് അനുഭവം. എന്റെ അഛൻ 96 വയസ്സിൽ ആണ് മരിച്ചത്. അന്ന് അമ്മക്ക് 86 വയസ്സ് ആയിരുന്നു. എന്നിട്ടും അന്ന് അമ്മ പറയുമായിരുന്നു ആ ഒരാൾ അവിടെ കിടക്കുമ്പോഴും ഒരു മനോധൈര്യം ഉണ്ടായിരുന്നു എന്ന്.
Sir, my life partner passed away Each second l fee l the loss. S👌sir No one can steal memories No one can feel heart aches.Thank you sir Heartfelt condolences sir.
സാർ, അങ്ങയുടെ വേദന വളരെ അധികം മനസ്സിലാവുന്നു മാത്രമല്ല മക്കളെപ്പോലെ സ്നേഹിക്കുന്ന ഈ സമൂഹത്തിനു താങ്കൾ നൽകുന്ന ഈ വാക്കുകൾ സ്വർണ്ണത്തേക്കാൾ വിലമതിച്ചതാണ് ഭാര്യ കുറഞ്ഞ വളാണെങ്കിലും ഭർത്താവ് കുറഞ്ഞവനാണെങ്കിലും പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയാൽ ഈ ബന്ധം എത്ര വിലമതിക്കാനാവാത്ത രക്ന്നം തന്നെയാണ് ഇതാണ് ഇന്നത്തെ തലമുറക്ക് വേണ്ടത് നന്ദി ഉണ്ട് സാർ താങ്കളെപ്പോലെ 75 വയസ്സായ ഒരു ഭർത്താവ് എനിക്കും ഉണ്ട് ഞങ്ങൾ ഇതു കേട്ടു കരഞ്ഞു 39 കൊല്ലമായി ഞങ്ങൾ ഒരുമിച്ചു കഴിയുന്നു ഭാക്കി കൃപ ഞങ്ങളെ രക്ഷിക്കട്ടെ താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
കല്യാണം കഴിഞ്ഞാൽ ഭാര്യക്കു പ്രാധാന്യം കൊടുക്കുക തന്നെ വേണം പക്ഷേ മിക്കവരും ഇതoഗീകരിക്കില്ല. വീട്ടിലുള്ളവർക്കു ജീവിക്കണമെങ്കിലും വന്നുകയറുന്നവർക്കു ജീവിക്കണമെങ്കിലും വരുന്ന വർ adjust ചെയ്ത് കൂടെ നിന്നു കൊള്ളണ o എന്നൊരു മനോഭാവം മിക്കവർക്കും ഉള്ളതായി തോന്നിയിട്ടുണ്ട്.
എൻറയും അനുഭവം ഇതു തന്നെ
Same to you
Yes same,lppozhum
യെസ്.
സാർ പറയുന്നത് എത്ര ശരി, നമുക്കു എന്തും പറയാൻ പറ്റുന്ന അത് പോയി ഞാൻ ഏറെ തനിച്ചായി സാർ....
ഭാര്യ ഭർതൃ ബന്ധത്തിൽ സ്നേഹത്തിനു ആഴം കൂടും തോറും, വേർപാടിന്റെ വേദനയും കൂടും. ആ വേദന 5മാസം ആയി ഞാനും അനുഭവിക്കുന്നു.സാറിന്റെ വാക്കുകൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്. നന്ദി, നമസ്കാരം.
സാർ എത്ര സത്യമായ വാക്കുകൾ. സാറിന് ഭാര്യയോടുള്ള സ്നേഹം ഈ വാക്കുകളിൽ നിന്നും വളരെ വ്യക്തം. എല്ലാ ദുഃഖങ്ങളും സഹിക്കാൻ ഭഗവാൻ അനുഗൃഹിക്കട്ടെ
Sir your words add more values to my life. Thank you.
ഇത് കേൾക്കുമ്പോൾ ചിന്തിക്കുന്നു.... 30 ദിവസത്തെ ദുഃഖം sir പറയുന്നു. 45 കൊല്ലം മുന്‍പു നഷ്ടപ്പെട്ടാലും ആ ദുഃഖം അത് തന്നെ. ഒരു വ്യത്യാസവും ഇല്ല. വ്യത്യാസം 36 കൊല്ലം ഒരുമിച്ച് ജീവിച്ചത് ഒരു ഭാഗ്യം അല്ലേ.. അതില്ലാത്തവരോ? അപ്പോൾ അങ്ങനെ ചിന്തിക്കൂ. രണ്ടുപേരും എന്നും ഒരുമിച്ച് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ? ഈ ദുഃഖം അനിവാര്യം. ആര് ആദ്യം എന്നെ ഉള്ളൂ. വൈധവ്യം ആണ് ഏറ്റവും വലിയ ദുഃഖം. പക്ഷേ അത് മനസ്സിൽ ആവണം എങ്കിൽ കണ്ടിട്ട് കാര്യം ഇല്ല അനുഭവിക്കണം.
സാറ് പറയുന്നത് എത്ര സത്യം ഒരു കൊല്ലം മുൻപ്പെടുത്ത ഫോട്ടോ കണ്ടാൽ മതി അന്ന് കാണുമ്പോൾ എന്തൊരു പ്രസന്നതയായിരുന്നു ഇപ്പോഴത്തെ ഫോട്ടോ കണ്ടാൽ പെട്ടന്ന് വയസ്സായതു പോലെ എനിക്ക് തന്നെ തോന്നുന്നു മനസ്സിനാണ് ബലം വേണ്ടതല്ലേ🙏🙏
ശെരിയാണ് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...
എത്ര സന്തോഷിപ്പിച്ചുവോ അത്ര ദുഖിപ്പിച്ചുകൊണ്ട് അവർ കടന്നുപോകും.
നല്ല ഒരു അഭിപ്രായം ഈ ദിവസത്തിൽ നല്ല ഒരുപ്രസാദമായി കേൾക്കാൻ സാധിച്ചു സന്തോഷം
koode yundayittum ennu വരെ വിവാഹം kazhknjittum വർഷം 22 ആയിട്ടും വിരുന്നു കാരെ പോലെ ജീവിക്കുന്ന ഭാര്യയും ഭർത്താവിനെയും കുറിച്ചു പറഞ്ഞാലോ ഭർത്താവ് ഭർത്താവിന്റെ വീട്ടിലും ഭാര്യ ഭാര്യയുടെ വീട്ടിലും ഈ ജീവിതമോ സാറെ ബന്തുക്കൾ തകർത്ത ചീവിതാം ഇനി ഇങ്ങനെ ഒരു ജീവിതം ആർക്കും ഉണ്ടാകാതിരിക്കട്ടെ
Njagalum try cheiyunnu maximum santhoshathode jeevikkan
കൂടെയുള്ളപ്പോൾ കിടപ്പിലാണെങ്കിലും ആ presence ഒരു ആശ്വാസമാണ്. ഇല്ലെങ്കിലുള്ള ശൂന്യത വല്ലാത്ത ഒരു അവസ്ഥയും
സത്യം
True
Sir ഞാൻ ഇന്ന് ആണ് സാറിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത്, എത്ര ഭംഗി ആയിട്ട് ആണ് sir ഓരോ കാര്യം പറഞ്ഞു മനസ്സിൽ ആക്കി തരുന്നത്
Thank you Sir.Good advice.No words.🙏🏻🙏🏻🙏🏻.Pranamam.
സർ പറയുന്നതൊക്കെ യാഥാർഥ്യം. ജീവിതനുഭവങ്ങൾ സത്യം.
ഞാൻ ആറുമാസമായി ഈ വേദന അനുഭവിക്കുന്നു.
Sir paraja vakkukal manasuniraju nirachhu.....
കാലം മായ്ക്കാത്ത മുറിവുകളില്ലാന്ന് സാധാരണ പറയാറുണ്ട് ... പക്ഷെ ഓരോ വ്യക്തിയുടെ ജീവിതത്തിലും ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകൾ അവശേഷിക്കും .. ആ മുറിവുകൾ ഉണങ്ങാൻ നമുക്കൊരിക്കലും ആഗ്രഹവും ഉണ്ടാവില്ല..
അത്ര നല്ലവൾ ആയിരുന്നു രുഗ്മിണി ചേച്ചി, അതോണ്ടാണ് sir, സാറിന് ഈ ഭയങ്കര വിരഹം..... ആണ് ആയാലും പെണ്ണ് ആയാലും മക്കൾക്ക് വേണ്ടി സഹിച്ചു ജീവിക്കുന്നവരും ഉണ്ട് സാർ, ഇവിടെ. പറയാൻ നൂറു നൂറു കാര്യങ്ങൾ ഉണ്ട് സാർ, വീസ്താരഭയത്താൽ മുതിരുന്നില്ല 🙏🙏
YES
100%കറക്റ്റ്
Husbandum wifum orumichirunnu kett ulkollananu parayunnath.Oral mathramalla.
Sir.. Ee prabhashanam orupadu thavana ketu njan ippol ente husbandine orupadu orupadu snehikkunnu...Thank you sir
Sir when our life pattner lesves the stage the curtain of happiness fslls down welive a life smiling at grief thanks alot for you r exvellentspeeches
Pranamam sir 🙏🏾Thank you 😊
Sir ur words r very touching.Really very useful 🙏🏽🙏🏽
Sir very good advice 🙏🙏🙏🙏
Hare Krishna🙏🙏🙏🙏
എല്ലാംതുറന്ന് പറയാൻ ഈശ്വരൻ മാത്രം.. 🌹🙏
ഞാൻ 26 വർഷം കൊണ്ട് സഹിക്കുന്നു
നവംബർ 14ന്റെഓർമയിൽ
ആദരാജ്ഞലികൾ നേരുന്നൂ
സ്നേഹിക്കുന്നവർക് വേർപാട് താങ്ങാൻ കഴിയില്ല,, ജീവിച്ചിരിക്കുമ്പോൾ മനസിലാവാത്ത കാര്യം വേര്പാടിന് ശേഷം മനസിലാവുന്നത് എന്ത് കൊണ്ടാണ്, കുറ്റബോധം കൊണ്ടായിരിക്കും
VaasuVettan Paranjatha SATHYAM😊
Heart touching words Sir, May God bless you to give strength
Valare sathyam
സ്നേഹം ഉള്ളവർക്ക് അല്ലേ സാറേ വേർപാടിൻ റെ വേദന അറിയുള്ളൂ ജീവിതത്തിൽ സ്നേഹമില്ലാത്ത ഭാര്യഭർത്താക്കന്മാർ തമ്മിൽ വേർപിരിഞ്ഞാലും എന്ത് ജീവിച്ചാലും എന്ത് എല്ലാം ഒരു പോലെ തന്നെ
സ്നേഹം തനിയേ വരില്ല. അത് ഉണ്ടാക്കി എടുക്കണം
മഹാത്മാവേ,
അങ്ങയുടെ തേങ്ങലുകളുടെ ഫലമായി / പരിഹാരമായി വീണ്ടും ജനിക്കുമായിരിക്കും. 36 വർഷം സന്തോഷമായി കഴിഞ്ഞല്ലോ ? ജീവിതം ഒരു നാടകം ആണെന്നു അങ്ങേയ്ക്ക് അറിയാമല്ലോ?
ഞാൻ ഇതുപോലെ അനുഭവിക്കുകയാണ്
Sir nte videos ellam njan ente husband nu send chayyarundu
Enthu madhuramaya speech
Words of wisdom. Thank you so much🙏
🙏🙏🙏🙏🙏🙏നല്ല മെസ്സേജ്
Sir paranjath correct aanu.100
10 മാസത്തിലെ ഇടവേളയിൽ അച്ഛനും ഭർത്താവും വിട്ടു പിരിഞ്ഞിട്ട് 10 വർഷം പിന്നിട്ടു. ഇപ്പോഴും പിരിഞ്ഞെന്ന തോന്നൽ illa🌹. മിക്കവാറും രണ്ടു പേരെയും കാണും. ഭഗവാന്റെ അനുഗ്രഹം.10 വർഷം ആയി അമ്മ കൂടെയുള്ളത് കൊണ്ടു ഒരു നഷ്ടവും തോന്നുന്നില്ല. മക്കളും സുഖമായി ജീവിക്കുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം മറക്കാൻ സാധിക്കുന്നുണ്ട്. സർ പറയുമ്പോൾ ഓർമയിൽ വരുന്നത് RCC യിൽ check up ന് പോയി ഇരിക്കുന്ന ഓർമ മായുകയില്ല. പക്ഷെ check up ന് പോകാൻ കഴിയുന്നുമില്ല. എങ്കിലും പ്രാർത്ഥിക്കുമ്പോൾ മൺമറഞ്ഞവരെ കാണാൻ കഴിയുന്ന ഭാഗ്യം. ഹരേ കൃഷ്ണ തരുന്നതും ഭഗവാൻ തിരിച്ചെടുക്കുന്നതും ഭഗവാൻ. ലീലകൾ ചിരിയിലുടെയും കരച്ചിലിലൂടെയും കടന്നു പോകും. കരയിപ്പിച്ചു കൊണ്ടു നമ്മളും കടന്നു പോകും. തനിയാവർത്തനം പോലെ ജീവിതം എന്ന പ്രഹേളിക തുടരുന്നു. കൃഷ്ണ ഗുരുവായൂരപ്പാ എല്ലാം നിന്തിരുവടിയുടെ മായാവിലാസങ്ങൾ 🙏🙏🌹👍👍👌
🙏🙏🙏🙏🙏
December 14,Adaranjalikal 🙏,sir nte vakkukal enikku jeevithathil othiri mattangal varuthan sahayikunnu njangalku age 75,65anu,ottakkanu njangal randalum,makkal monum molum famili ayi UK il settld anu
Divasangal parakkukayanu Sir.,Pranaamam.
You talked from heart, so message pierce the heart of those who hear this.
ഇരുപത്തിനാലു വർഷം കൂടെ ഇരുന്ന ആൾ യാത്ര പോലും പറയാതെ പോയി. ഇപ്പോൾ ഇരുപത്തിയാറു വർഷമായി iഇന്നും ആ വിങ്ങൽ മനസിൽ പേറി ജീവിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ '
Pranamam Sir Pranamam Prarthanayode
Sir karayippichu.. paatu ethanu, varikal veendum kelakkanam, parayoo
Sir pranamam
RIP
Namaskaram sarinde sandasam orupad arevuthannu. Athodoppam ande husband ene kuduthalsnehikkanum thoni
പ്രണാമം
Hearing this speech with tears of sad .
Thank you sir good advice 🙏🙏
🙏🙏🙏..... സങ്കടം തോന്നുന്നു, ഞാൻ വർഷങ്ങൾ പുറകോട്ടു പോയി.
Sir you are grate 🙏🙏🙏
🙏🙏🙏🙏🙏🙏🙏
Sir angekku nalla ksheenam thonnunnu
അത്രയും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ഇതാണ് അനുഭവം. എന്റെ അഛൻ 96 വയസ്സിൽ ആണ് മരിച്ചത്. അന്ന് അമ്മക്ക് 86 വയസ്സ് ആയിരുന്നു. എന്നിട്ടും അന്ന് അമ്മ പറയുമായിരുന്നു ആ ഒരാൾ അവിടെ കിടക്കുമ്പോഴും ഒരു മനോധൈര്യം ഉണ്ടായിരുന്നു എന്ന്.
എൻ്റെ അമ്മപറയുമയിരുന്ന അച്ഛൻ ഒരു വലിയ ശക്തി യായ് മുറി യിൽ, കൂടെ ഉണ്ട് ആയിരുന്നാൽ മതിയായിരുന്നു.
Very very valuable words sir thanks sir.These words help us think in gud way
Sir tankal paranjathu ente manasil vallathe sparsikkunnu ..
Prabhashanangal kelkkarundu'...very touching...long live my bro
സത്യം sir🙏🙏🙏🙏
RESPECTED SIR, NAMASKARAM
Namastheji
Really sir grateful for the real advice and it is applicable to all. Everyone has to implement in their life.
Thank you Sir
Namaskarom Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very good message .
സ്നേഹിക്കുന്നവർക്ക് വേർപാട് സഹിക്കാൻ കഴിയില്ല സർ...
പ്രണാമം പുണ്യാത്മാവേ 🙏🙏
Jeevichirukkumpol athonnum mikkavarum orkkarilla sir🙏
മറക്കുക എന്നത് ,മനസ്സിൽ നിന്നുള്ള ഒരു ദൂരം മാത്രമല്ലേ
Sir, enthanu parayendath ennariyilla, namaskaram sir 🙏
My heartfelt condolences to you. May God give you enough strengths to bear this loss. Regards. Warrier
എന്റെയും അനുഭവം ആയതിനാലാകാം ഞാൻ കരഞ്ഞു കൊണ്ടിരുന്നു കേട്ടു.. എനിക്കൊന്നു പറയാനുള്ളത് സാർ അതുമിതും ഓർത്തു ശരീരസ്വാസ്ഥ്യം ഉണ്ടാക്കല്ലേ.. Plz.
Pranamam sir🙏🙏🙏
Sir, my life partner passed away
Each second l fee l the loss. S👌sir No one can steal memories No one can feel heart aches.Thank you sir Heartfelt condolences sir.
Namaste
Absolutely correct 👍🙏
True 100%
Justice KrishnayyaR reethiyilekkuk , (,bharye pirinJa sheshamulla ,, ) oru ChaaYv kaanunnu ,, Makanodonnu sradhikkan parayaMO ?
Thank you sir 🙏
Very correct,but Iam happy to some extent that what you are going through today, my husband did'nt have to go through!.I suffer , it's ok.I have to.
Hope, all those husbands who listen this talk, should have applied this message in their own lives and thus make a change.........
Sir അങ്ങയുടെ paadapadmangalil നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
Pranamam 🙏🙏🙏
All life’s are different sir … what to do….
ശരിയാണ് ഇനി ഒരിക്കലും തിരിച്ചു വരില്ല
Daivam samadanam thannanugrahikatte.
പ്രണാമം സർ 🙏🙏🙏
Grest
Great
👌🙏
കൂടെ ഉണ്ടാരുന്നപ്പോ കുറച്ചു കൂടെ സമയം ചിലവഴിക്കാരന്. കുറ്റബോധം കൂടിയത് കൊണ്ട് ആണ് ഇത്രേം വിഷമം
സാറിൻ്റെ യും മകൻറെയും same views ഉള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി മകൻ വിവാഹം കഴിക്കട്ടെ എന്ന് ആശംസിക്കുന്നു
Avarnnaniyam e gevitha bhantham
Sirinte ദുഃഖത്തിൽ പങ്കുചേരുന്നു
ഗോപാലകൃഷ്ണൻ സാറിനെ പൂപ്പു വണക്കം പിണങ്ങുന്നു വണങ്ങുന്നു വണങ്ങുന്നു
pranamam sir
Sir 🙏🙏🙏🙏🙏
🙏
🙏🙏🙏🌺🌹🌺
Sir 🙏 🙏 🙏
ManoHaram gopaaLGee
Vedanikunna manasinu bhagavan thunayakatte
LAkshmi kantham kamalanayanam yoghibhirdhayanaghamyam vanthe vishnum bhava bhayaharam sarvalokaikanadham🌹🌹🙏🙏🌹🌹
💞🙏
🙏🌹🙏