17009== മരിച്ചവർ പോയി!!! ജീവിച്ചിരിക്കുന്നവർ അറിയേണ്ടത് !!04/05/21

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 156

  • @vimalamadhavan6804
    @vimalamadhavan6804 2 роки тому

    Wow! Super എന്തു രസ കേൾക്കാൻ. 👍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheelaviswam9845
    @sheelaviswam9845 2 роки тому +1

    എത്ര നല്ല വാക്കുകൽ ആണ് സാർ പറയുന്നത് താങ്ക് യു

  • @lekhavijayan749
    @lekhavijayan749 19 днів тому +1

    🙏🙏🙏🙏🙏

  • @krishnaiyer9645
    @krishnaiyer9645 2 роки тому +1

    Krishna iyer S H aged 74
    Sir, മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞു. ജീവന്റെ അവസാനം വരെ കഴിയുന്ന വിധം സന്തോഷമായി തന്നെ ജീവിക്കുക. ആര്‍ക്കും മരണത്തെ ഒഴിവാക്കാന്‍ സാധിക്കില്ല. നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ ചെയത് കൊണ്ട് മുന്നോട്ടു പോകുക . മരണ ഭയം വേണ്ട. സാറിന്റെ വിവരണങ്ങള്‍ എല്ലാം ഇഷ്ട്ടപെട്ടു. സാറിന്റെ videos എല്ലാം ഞാന്‍ കാണും. ഇഷ്ടമാണ്. പ്രണാമം.

  • @sreedharana1675
    @sreedharana1675 2 роки тому +2

    മരണമെന്ന സത്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ജീവിതം അതായിരിക്കും ജീവിതയാത്രയെ കൂടുതൽ ശോഭനമാക്കുക.. good message

  • @MrShashiNair
    @MrShashiNair 3 роки тому +6

    നമിക്കുന്നു, സാർ... really inspiring

  • @mannayathindiraddvi3642
    @mannayathindiraddvi3642 13 днів тому

    Namaskaram sir 🙏🙏🙏

  • @teamomucho7638
    @teamomucho7638 2 роки тому +1

    This is a great advice for those who are living with the sorrowful memories of our beloved family. As we are going through the sad days now after the immense death of our parents with in few weeks..

  • @chandrankodappully159
    @chandrankodappully159 3 роки тому +3

    Dr Gopalakrishan sahebji, I am sharing this message to Swanthanam Marananandara Samithi of our samajam! This is very important and helpful message to everyone.

  • @savithrisreedhar5007
    @savithrisreedhar5007 2 роки тому

    നമസ്ക്കാരം, സർ.. വിലയേറിയ വാക്കുകൾ... ഞാൻ ഷെയർ ചെയ്യുന്നു

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ 3 роки тому +8

    സാറിൻറെ , മരണത്തെക്കുറിച്ചുള്ള ഈ പ്രഭാഷണം എല്ലാ ജനങ്ങൾക്കും ഒരുപാട് ഉപകാരപ്രദം ആയിട്ടുണ്ട് മരണം എന്നും കൂടെയുണ്ട് പക്ഷേ ഈശ്വരൻ തന്ന ആയുസ്സ് തീരുംവരെ സന്തോഷമായി ജീവിക്കുക എന്ന വാക്ക് ചിന്തനീയം തന്നെ ഭഗവാൻറെ അനുഗ്രഹമുള്ള ഒരു ഗുരു തന്നെയാണ് അങ്ങ്🙏🙏🙏🙏🙏🙏

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому

    മരണം മാത്രമാണ് നമുക്കുറപ്പുള്ളത്.എൻറേ പോന്നു മോൻ പോയിട്ട് നാലു വർഷമാകുന്നു. എത്രയും വേഗം അവനോടോപ്പം എനിക്കു എത്തണം.എൻറേ ഭഗവാൻ മുരുങ്ങോത്തപ്പൻ എന്നേ സഹായിക്കും.

  • @santhakumariamma9055
    @santhakumariamma9055 2 роки тому +2

    As usual you are doing a great job, sir .Thank you so much

  • @girijams3308
    @girijams3308 3 роки тому +2

    Sir othiri snehathode,behumanathode, nanniyode,prenamikunnu Sir. Ente manase shandhamayathu pole. Namaskaram sir

  • @prabhanair5370
    @prabhanair5370 2 роки тому

    Sir nte vilappetta messeginu nandhi...

  • @susheelasusheela6882
    @susheelasusheela6882 3 роки тому +2

    ഇന്നലെ ഉള്ളവർക്കും, ഇന്നുള്ളവർക്കും, നാളെയുള്ളവർക്കും പറ്റിയൊരു vdo ഏറെക്കുറെ എന്റെ അവസ്ഥ... 🙏

    • @radhamanik7536
      @radhamanik7536 3 роки тому +1

      Excellent tank s for your advice 👍 🙏🙏

    • @jayanthir5875
      @jayanthir5875 3 роки тому

      Very gud video I have in the same way told relatives of cancer and heart patients specially old people to give them wat they like to eat and keep them happy I am a psychologist I used to say we have to counsell relatives and bystandersonthis specially terminally I'll cancer patients y people do not understand this

    • @jayanthir5875
      @jayanthir5875 3 роки тому

      You r great request u to include my opinion also in ur video sir thru ur videos u r enlightening people thank u lot

  • @ushapbhat2796
    @ushapbhat2796 3 роки тому +1

    Saarinde 🙏ee video yendey kootattil ulla yellaavarkum aichu 👌👏 ❗nanni🙏🙏❗

  • @preethaprasanth2555
    @preethaprasanth2555 2 роки тому

    Thanku sir . E

  • @sathinair7431
    @sathinair7431 2 роки тому +1

    Namaskaram sir very good advise thaankyoou

  • @b.kumarpillai6677
    @b.kumarpillai6677 3 роки тому +4

    ഉത്തരം ഇല്ലാത്ത ഒരേയൊരു ചോദ്യം...., മരണം.....!!! ഇതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചവരൊക്കെ യും വീണ്ടും ഇതേ ചോദ്യം തന്നെ അവശേഷിപ്പിച്ചു........ ജയ് ഹോ... 🙏

  • @sushmachinju3101
    @sushmachinju3101 2 роки тому

    Sir🙏🏻🙏🏻👍❤👌

  • @arathisukumaran196
    @arathisukumaran196 2 роки тому

    Thanku so much sir

  • @remajnair4682
    @remajnair4682 3 роки тому +2

    നമസ്കാരം സാർ 🙏 വളരെ നല്ല മെസ്സേജ് സാർ

  • @sandhyajasmine9435
    @sandhyajasmine9435 2 роки тому +1

    സർ ആരും പരാമർശിക്കാത്ത വിഷയമാണിത് യാഥാർഥ്യം ആണെന്നിരിക്കെ മൗനം പാലിക്കുന്ന വിഷയങ്ങൾ എന്തായാലും ഈ വീഡിയോ എല്ലാ പേർക്കും വളരെ ഫലപ്രദമാകും... സാറിന്റെ അവതരണ ശൈലി നന്നായിരിക്കുന്നു സാർ ഇത് കേൾക്കുന്ന ആൾക്ക് ഒരു വലിയ സാന്ത്വനം അനുഭവപ്പെടും..... ശരി യ്ക്കും ആശ്വാസം ഉണ്ടാകും വളരെ നന്ദി സർ.. ഇതുപോലുള്ള യ്ഥാർഥ്യങ്ങൾഓർമ്മ പ്പെടുത്തലുകൾ... അടങ്ങിയ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ സർ

  • @sundaramgeetha2295
    @sundaramgeetha2295 2 роки тому +1

    Thank you

  • @indirarao7433
    @indirarao7433 3 роки тому +4

    Thank you so much sir Very useful and necessary information

    • @anithamk8822
      @anithamk8822 3 роки тому +1

      Super👌👌🙏🙏🙏❤❤❤

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +2

    Iyer sir 🙏🙏🙏

  • @shylajhaanand5035
    @shylajhaanand5035 2 роки тому

    Very correct sir

  • @harikumars4598
    @harikumars4598 3 роки тому +2

    Keep your mental health always.
    steadily.

  • @cpsreedevi2626
    @cpsreedevi2626 3 роки тому +2

    ഗുരുനാഥനു നമസ്കാരം 🙏🙏🙏

  • @manjushahariharannair6133
    @manjushahariharannair6133 3 роки тому +2

    Sir.....
    Good Morning....
    Thanks................ .

    • @jayasuryam5628
      @jayasuryam5628 2 роки тому

      Sir. നമ്മുക്ക് ജാതിയില്ല ജാതിമനുഷ്യനുണ്ടക്കിയതാണ് നാമെല്ലാം ഭഗവാന്റെ ബിയജമാണ് jatiparayalle മരണത്തെ വരവാൽക്കാം prayamayille🙏🙏🙏🙏

  • @shobhanavenugopal2853
    @shobhanavenugopal2853 3 роки тому +1

    ഇതെല്ലാം ശരി യാണ് സർ നമ്മൾ മുൻകൂട്ടി എല്ലാം അറിഞ്ഞിരിക്കണം

  • @girijatensingh8981
    @girijatensingh8981 2 роки тому

    Namaskaram Sir

  • @rajeeshasbat
    @rajeeshasbat 2 роки тому +1

    🙏 ഓം നമ: 🙏
    🙏🙏❤️🙏🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 3 роки тому +2

    Namaskaram brother

  • @SureshV-qq6xn
    @SureshV-qq6xn 3 роки тому +1

    ശരിയാണ് സർ ഇത്തരത്തിലുള്ള ആൾക്കാരിൽ ഒരാള് എനിക്കറിയാം

  • @sakunthalak9646
    @sakunthalak9646 3 роки тому +1

    താക്സ് സാർ 🙏

  • @deepakprabhu4016
    @deepakprabhu4016 3 роки тому +4

    RESPECTED SIR, NAMASKARAM

  • @valsavasukutty9482
    @valsavasukutty9482 3 роки тому +6

    An excellent lesson..thank you sir.

  • @ambilysnair5171
    @ambilysnair5171 3 роки тому +12

    ഇന്നാണ് ഞാൻ വീഡിയോ കണ്ടത്.. കഴിഞ്ഞ മാസം പെട്ടെന്ന് എൻ്റെ ഭർത്താവ്( 45 വയസ്).. മരിച്ചു പോയി.. ഞാൻ അനുഭവിക്കുന്ന മാനസികാവസ്ഥ പറയാൻ പറ്റാത്തതാണ്.. ഈ വീഡിയോ എനിക്കൊരു ആശ്വാസം തോന്നി.🙏🙏🙏

    • @ramachandranm7839
      @ramachandranm7839 3 роки тому +1

      I am Jayalekshmi. Wife of Sri Ramachandran. I lost my husband 5 months back.unexpected death. I am in deep sorrow &grief .Can u share ur contact no, so that I can talk with u.

    • @smithalal326
      @smithalal326 2 роки тому +1

      ഞാനും ഇതേ വേദന അനുഭവിക്കുന്നു, രണ്ടു മക്കളും ഞാനും, ജീവന് തുല്യം സ്നേഹിച്ച ആൾ, നഷ്ടപ്പെട്ടു പോയി, ഗീത വായിക്കും, അതാണ് ഒരു ആശ്വാസം, എന്റെ കൃഷ്ണ 🙏🙏

    • @sangeethapk5130
      @sangeethapk5130 2 роки тому +1

      ഈ വേദന ഒന്നര മാസമായി അനുഭവിക്കുന്നു. എപ്പോഴും കൂടെയുണ്ടായിരുന്ന ജീവനു തുല്യം സ്നേഹിച്ച ആൾ വേർപെട്ടു പോയി എന്നു വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു ആശ്വാസത്തിനു വേണ്ടി youtube നോക്കിയപ്പോഴാണ് സാറിൻ്റെ video കണ്ടത്. ഇനിയും ഇതുപോലുള്ള Videos പ്രതീക്ഷിക്കുന്നു

  • @saradasarma8417
    @saradasarma8417 3 роки тому +1

    Thank you Sir

  • @sulekharajan1994
    @sulekharajan1994 3 роки тому +1

    Es sir.... Great share....🙏🙏🙏

  • @satidevi8260
    @satidevi8260 3 роки тому +2

    Sathi Nambiar. Sir paranjathallam 100% sariyannu

  • @mohaep7391
    @mohaep7391 3 роки тому +1

    Good msg sir 🙏🙏🙏

  • @sreelekhasasi1990
    @sreelekhasasi1990 3 роки тому +1

    സത്യം 🌹🙏🙏🙏

  • @sheeban.r2614
    @sheeban.r2614 3 роки тому +1

    Thank u sir

  • @premav4094
    @premav4094 3 роки тому +1

    🙏 നമസ്കാരം
    ഹരേകൃഷ്ണ

  • @padmavathiamma7189
    @padmavathiamma7189 2 роки тому

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rathnamanitr6819
    @rathnamanitr6819 3 роки тому +4

    സാര്‍ നമസ്കാരം 🙏🙏 ⚘വളരെ ഉപകാരപ്രദമായ ഉപദേശം സാര്‍🙏🙏ഞാനും ഇങ്ങിനെ സമയം പോക്കുന്ന ഒരു വ്യക്തിയാണ്.കൊറോണ ഒരു പരീക്ഷണം ആയിരുന്നു അതും യൂട്യൂബിലൂടേ കവര്‍ ചെയ്യുന്നു.സാറിനെ ജഗദീശ്വരന്‍ ആനുഗ്രഹിക്കട്ടേ 🙏🙏🙏🙏⚘

  • @jayakumarir3600
    @jayakumarir3600 2 роки тому +1

    നമിക്കുന്നു സാർ

  • @sadasivanpillai3006
    @sadasivanpillai3006 2 роки тому +4

    Sir, താങ്കളുടെ വാക്കുകൾ ഒരുപാടാകൾക്ക് ഉപകാരപ്പെടട്ടെ,

  • @manojmenonsreepadmam
    @manojmenonsreepadmam 2 роки тому +2

    🙏🙏🙏🌹

  • @sreedevisunillal1062
    @sreedevisunillal1062 3 роки тому +2

    🙏🙏🙏🙏ഒരുപാട് സ്‌നേഹം സർ 🙏🙏🙏🥰🥰🥰🥰

  • @rajeshoa71
    @rajeshoa71 3 роки тому +1

    Janacha marikkum 🙏

  • @shyamalap6839
    @shyamalap6839 3 роки тому +47

    മരണം ഉണ്ടാക്കുന്ന ശൂന്യത ഇല്ലാതാകാനെങ്കിൽ മുൻപേ അതിന് നാം ഒരുങ്ങണം .പെട്ടന്ന് യാഥാർഥ്യം ഉൾകൊള്ളാൻ വിഷമമാണ് .

    • @nehemiahgrey625
      @nehemiahgrey625 3 роки тому +1

      You prolly dont care but if you're bored like me during the covid times you can watch pretty much all the latest series on instaflixxer. Been watching with my gf for the last couple of weeks =)

    • @dakarimerrick5697
      @dakarimerrick5697 3 роки тому

      @Nehemiah Grey yea, I have been watching on InstaFlixxer for months myself =)

    • @sarojamc4119
      @sarojamc4119 3 роки тому

      0

    • @mohananpkd47
      @mohananpkd47 2 роки тому

      @@nehemiahgrey625 ,

  • @vishwanathannair6502
    @vishwanathannair6502 3 роки тому +1

    🙏 പ്രണാമം

  • @nandinik7031
    @nandinik7031 3 роки тому +1

    🙏🏻🙏🏻🙏🏻

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 роки тому +2

    ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം

  • @prameelanair9089
    @prameelanair9089 3 роки тому +1

    🙏😊

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 роки тому

    Sir, നല്ല കാര്യങ്ങളാണ് പറഞ്ഞ് തരുന്നത്. നല്ലോരു പോസിറ്റിവിറ്റി ലഭിക്കുന്നുമുണ്ട്. അതെല്ലാമാണെങ്കിലും താങ്കൾ എല്ലാ വീഡിയോയിലും ഹിന്ദുക്കൾ എന്ന് എടുത്ത് പറയുന്നു. നനാമതത്തിൽ പെടുന്നവരിൽ പലരും ഇതു പോലുള്ള പ്രഭാഷണം ഇഷ്ടപ്പെടുന്നവരും, വിശ്വസിക്കുന്നവരും ഉണ്ടെന്ന് സർ മനസ്സിലാക്കണം 🙏🏻

  • @aryavishnu1745
    @aryavishnu1745 3 роки тому +1

    നമസ്ക്കാരം ....ഇടക്കെങ്കിലും ചിന്തിക്കേണ്ട കാര്യം....

  • @seenathbeeviam9984
    @seenathbeeviam9984 2 роки тому

    Maranam undakkunna shoonyatha ath anubhavichale ariyaan pattu

  • @nalinidilipkumar7832
    @nalinidilipkumar7832 2 роки тому

    Super

  • @valsalasudhan9242
    @valsalasudhan9242 2 роки тому

    നമസ്കാരം സർ 👍👍👍

  • @saraswathisaraswathi3609
    @saraswathisaraswathi3609 2 роки тому

    🙏🙏🙏🙏🙏🙏🙏🌹

  • @smithasivarajapillai8268
    @smithasivarajapillai8268 3 роки тому +4

    I got a good knowledge from the video 🙏🙏

  • @sadasivanpr7642
    @sadasivanpr7642 2 роки тому +1

    Good

  • @janardanasarma1719
    @janardanasarma1719 3 роки тому +2

    👍🙏

  • @geethas7944
    @geethas7944 3 роки тому +1

    👍👍👍👍🙏🙏🙏🙏🙏🙏

  • @beenasasikumar509
    @beenasasikumar509 3 роки тому +13

    സാറിൻറെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സമാധാനം ആണ് പ്രണാമം

  • @preethaprasanth2555
    @preethaprasanth2555 2 роки тому

    ജൂലൈ 21 ന് ഭർത്താവിന്റെ അമ്മ മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. 65വയസ്സ്.ജൂലൈ 30 ന് ഭർത്താവിന്റെ അച്ഛനും മരിച്ചു. 77 വയസ്സ്. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ ഇക്കാര്യം അറിക്കണമെന്നു തന്നി.

  • @ushavasudevan5313
    @ushavasudevan5313 3 роки тому +1

    നമസ്കാരം 🙏

  • @sarojinik6194
    @sarojinik6194 3 роки тому +3

    നമസ്കാരം..ഹരേകൃഷ്ണ...ഹരേകൃഷ്ണ...ഹരേകൃഷ്ണ 👏

  • @maneeshkoladukkam9700
    @maneeshkoladukkam9700 3 роки тому +3

    Sir, ഭാരതത്തിൽ available ആയിട്ടുള്ള എല്ലാ കൊറോണ വാക്സിനുകളെപ്പറ്റി സാറിന്റെ അഭിപ്രായം എന്നതാണ്, വാക്സിനുകളെ താരതമ്യപെടുത്തി ഒരു വീഡിയോ ചെയ്യാമോ.

  • @miniramachandran3333
    @miniramachandran3333 3 роки тому +3

    നമിക്കുന്നു🙏🙏

  • @ujithzuraj7855
    @ujithzuraj7855 3 роки тому +1

    Ellam eduthu 🙏🏻.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 роки тому

    🙏🙏🙏🙏👌👌👌😢😢

  • @udayakumari8881
    @udayakumari8881 3 роки тому +1

    നമസ്കാരം സർ

  • @sarasanl3290
    @sarasanl3290 3 роки тому +5

    മരണം സത്യമാണ്

    • @freemind379
      @freemind379 3 роки тому

      ഓ അറിയില്ലായിരുന്നു കേട്ടോ

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +1

    ഞാൻ. ഷയർ. ചെയ്യുന്നുണ്ട്.

  • @Shinningstarzzz01
    @Shinningstarzzz01 2 роки тому

    Ent makan poit4 masam ayi ithe avasthayanu

  • @digun2470
    @digun2470 2 роки тому +1

    🧡🙏🕉

  • @chendasarvavadyakalasalaka7824
    @chendasarvavadyakalasalaka7824 3 роки тому +1

    ,🙏🙏

  • @subhashp.s.5658
    @subhashp.s.5658 3 роки тому +1

    Many many thanks Sir

  • @pushparajan7927
    @pushparajan7927 3 роки тому +1

    നമിക്കുന്നു സർ

    • @padminip7976
      @padminip7976 3 роки тому

      നമി ക്കു ന്നു
      സാർ 🙏🙏🙏

  • @adithyansurya8077
    @adithyansurya8077 3 роки тому

    🙏🙏

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 3 роки тому +2

    Surprised to see some dislike for such a wonderful message.

    • @bhargavichoyi5086
      @bhargavichoyi5086 2 роки тому

      വളരെ നന്ദി പറയുന്നു ഞാൻ ഈഅവസതയിലാണ്

  • @santhammakunjamma7253
    @santhammakunjamma7253 2 роки тому +1

    ബഹു,.. സർ... ഈ. പ്രഭാഷണം... എല്ലാപേർക്കും... നല്ല... പ്രചോദനം. നൽകും...... സംശയമില്ല

  • @potatogaming9943
    @potatogaming9943 3 роки тому

    Maranamethunna nerathu neeyende arikil ithiri neramirikkuu

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +1

    എൻറെ. വീട്ടിൽ. നടത്തിയിരുന്നു

  • @shakeelaahmed5263
    @shakeelaahmed5263 3 роки тому +1

    Jeevidam muzhuvan Vargeeyada paranhu nadanna thangalkku vykiyengilum maranathindeyum jeevikkunnavarudeyum prayasangal manassilayadil sandosham

  • @sathiravi
    @sathiravi 2 роки тому +1

    Hari 🕉 🙏🙏🙏

  • @geetharajendran2655
    @geetharajendran2655 3 роки тому

    25 varsham ayi ormikkunnu

  • @freemind379
    @freemind379 3 роки тому +2

    2:30 അല്ലേടാ നീ കാരണം ആണ് അയാൾ ചത്തത് 😄

    • @b.kumarpillai6677
      @b.kumarpillai6677 3 роки тому +2

      നിന്റെ ഉമ്മ എവിടെയാണ് ഹലാലാ കിടന്നത്.....?? അങ്ങനെയാണല്ലോ നീ ഉണ്ടായത്......???

    • @freemind379
      @freemind379 3 роки тому

      ആ വന്നല്ലോ കടന്നൽ കൂട്ടം

    • @b.kumarpillai6677
      @b.kumarpillai6677 3 роки тому +2

      @@freemind379 എന്തേ മേഴ്സിക്കുട്ടി അമ്മായി തോറ്റുപോയത്.......?? ജോസ് കെ മാണി എവിടെ...?? കെകെ രമയെ അറിയുമോ...... പോടാ....

    • @freemind379
      @freemind379 3 роки тому

      ഹെലികോപ്റ്റർ

  • @freemind379
    @freemind379 3 роки тому

    12:30 നിന്റെ കർമ്മ മണ്ഡലം

  • @j1a9y6a7
    @j1a9y6a7 3 роки тому

    😯🙂

  • @ratheeshveliyathu
    @ratheeshveliyathu 2 роки тому +2

    ആരും മരിച്ചു പോയില്ല.
    അവർ അവിടെ തന്നെ ഉണ്ട്.
    മുറ്റത്തു ചെടികൾ കണ്ട് കൊണ്ട്..... പൂക്കളെയും ചിത്രശലഭങ്ങളെ നോക്കി സാധാരണ മനുഷ്യരെ പോലെ തന്നെ ഇവിടെ ഉണ്ട്........
    നല്ല guidance തരും......
    നമ്മുടെ കണ്ണുകളിൽ കാണാത്ത divine കാഴ്ചകൾ അവർക്ക് കാണാൻ പറ്റും......
    അവർക്ക് സ്നേഹം കൊടുത്തിട്ടുണ്ടെങ്കിൽ തിരിച്ചു തരും.....
    നമ്മൾ അവരോടു എത്ര genuine rapport ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അവർക്കും , നമുക്കും , ദൈവത്തിനും മാത്രം അറിയുന്ന feeling ആണ്......
    ലോകത്തിലെ മറ്റാർക്കും അത് മനസ്സിൽ ആവില്ല...
    പോകുന്ന വഴി തടസ്സം ഉണ്ടെങ്കിൽ അവർ നമ്മളെ വഴി മാറ്റി നടത്തും.....
    നമുക്ക് വളരെ അത്ഭുതം നിറഞ്ഞ result കിട്ടാൻ അവർ support തരും...
    വളരെ ഭൗതിക വാദികൾ / മതിയാവാത്ത ആക്രാന്തം / ആസക്തി , ഭോഗ ചിന്തകൾ ......ഇതൊക്കെ നിറഞ്ഞ മനസ്സിൽ ആണ് "മരണം " മുറിവുകൾ ഉണ്ടാക്കുന്നത്.
    പട്ടി ആയാലും
    പൂച്ച ആയാലും
    ബന്ധുക്കൾ ആയാലും
    സുഹൃത്ത്തുക്കൾ ആയാലും
    ഒരു state ൽ നിന്ന് വേറെ ഒരു state ലേക്ക് മാറുന്നു.....
    Body/ physical structure ഇല്ലാതെ തന്നെ അവർക്ക് ഇവിടെ ജീവിക്കാൻ ഉള്ള കഴിവ് അവർ ആർജ്ജിക്കുന്നു.....
    അയ്യോ മരണം ..... എന്നൊക്കെ നിലവിളിക്കേണ്ട കാര്യം ചിലക്കൊക്കെ ഉണ്ട്...
    അവർക്ക് ശെരിക്കും ഭൗതിക വാദികൾ ആണ്.
    അവരുടെ ദുഃഖം എന്തോ ഒരു physcal dependancy ഇല്ലാതെ പോയി എന്ന് അവർ വിശ്വസിക്കുന്നു എന്ന് മാത്രം

  • @sidhrasidhu764
    @sidhrasidhu764 2 роки тому

    ഓ വീണ്ടും വന്നോ മുസ്ലിം വിരോധി കുറെയായല്ലോ കണ്ടിട്ട് വല്ല അസുഖം വാതിച്ചോ

  • @freemind379
    @freemind379 3 роки тому +4

    അതേടാ എല്ലാരും മരിക്കും നീയും ചാവും അത് കൊണ്ട് ഈ വർഗീയത മാറ്റി വെച്ച് ഇടയ്ക്കിടെ പിസ യും ബർഗർ ഒക്കെ കഴിച്ചു നന്നായി ജീവിക്കെടാ

    • @kvn388
      @kvn388 3 роки тому +4

      പരനാറി, നായിന്റെ മോനെ.. ഇമ്മാതിരി ഒരു സന്ദേശം കേട്ടാലും നിനക്ക് ഇതേ പറയാൻ പറ്റു.. പൊ.... ടി മോൻ....!!

    • @freemind379
      @freemind379 3 роки тому

      @@kvn388 അയ്യോ 😭😭😭😭

    • @lalithapillai3353
      @lalithapillai3353 3 роки тому +1

      @@freemind379 Thank u so much sir.Very valuable advice.God bless u.

    • @tradeiinstock
      @tradeiinstock 3 роки тому +3

      വിദ്യാഭ്യാസം ഇല്ലാത്തവനെ, dr ഗോപാലകൃഷ്ണനെപോലെ വിദ്യാഭ്യാസം നേടാൻ നൂറ് ജന്മം ജീവിച്ചാൽ നിനക്കക്കുമോ..... മോന്റെ മോനേ

    • @laluvenu7891
      @laluvenu7891 2 роки тому

      ഈ പറയുന്നതിൽ വർഗീയത എവിടെ മനുഷ്യ .ഇത്രയ്ക്കു ബുദ്ധിയില്ലേ .പിന്നെ വർഗീയത പറയാത്ത ആരാണ് ഉള്ളത്.

  • @shobharamesh6611
    @shobharamesh6611 2 роки тому

    Namaskarm Sir