മാളികപ്പുറം സിനിമ വിജയിച്ചു മൂന്നരക്കോടിയിൽ നിന്ന് നൂറ്റമ്പതു കൊടിയിലേക്കുള്ള പ്രയാണം! ഇത് ഉണ്ണി മുകുന്ദന്റെ, ദേവനന്ദയുടെ പരിശ്രമത്തിന്റെയും , ഹൈന്ദവ ധീരതയുടെയും, നന്മയുടെയും വിജയം! കലിയുഗ വരദന്റെ അനുഗ്രഹത്തിന്റെ വിജയം! സോഷ്യൽ മീഡിയായിലൂടെ നടന്ന യജ്ഞത്തിന്റെ വിജയം! എതിർത്തവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടിയുടെ വിജയം! ലാളിത്യത്തിന്റെ സ്നേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ വിജയം! സമൂഹത്തിലേക്ക് ഇറങ്ങിവന്നതിന്റെ വിജയം! എല്ലാവരെയും ചേർത്ത് നിർത്തിമുന്നേറിയതിന്റെ വിജയം! മറ്റുസിനിമാനടന്മാരുടെ അനുഗ്രഹത്തിന്റെയും അഭിനന്ദനങ്ങളുടെയും വിജയം! അതിർത്തികളില്ലാതെ എല്ലാവരെയും സഹകരിപ്പിച്ചതിന്റെ വിജയം! താഴേണ്ടിടത് താഴാനും പ്രതികരിക്കേണ്ടീടത് പ്രതികരിക്കാനും മാപ്പുപറയേണ്ടിടത്ത് മാപ്പുപറയാനും ഉയരേണ്ടിടത് ഉയരാനും സാധിച്ചതിന്റെ വിജയം! താൻ ഒരു ഹിന്ദുവാണെന്നും ഭാരതീയ സംസ്കാരത്തിന്റെ ആരാധകനാണെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും അതിൽ ഉറച്ചു നിന്ന് കാണിച്ചുകൊടുത്തു എന്നതിന്റെയും വിജയം! കുട്ടികളുടെയും അമ്മമാരുടെയും സമൂഹത്തിന്റെയും കൂട്ടത്തിലൊരുവനായതിന്റെ വിജയം! ഇന്നിതുവരെ സിനിമ ടാക്കീസിലേക്കു പോകാത്തവരെ രണ്ടും മൂന്നും പ്രാവശ്യം അവിടേക്കെത്തിച്ചതിന്റെ വിജയം! അവാർഡുവാങ്ങിക്കുമ്പോഴും പല പല വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ ലാളിത്യവും ധീരതയും ധർമ്മബോധവും പ്രകടിപ്പിച്ചതിനെ വിജയം!! എല്ലാവരുടെയും മുന്നിൽ തലഉയർത്തിനിന്നപ്പോഴും ആദരിക്കേണ്ടവരുടെ മുന്നിൽ തല താഴ്ത്തി അനുഗ്രഹം വാങ്ങിയതിന്റെ വിജയം! അഞ്ചു കോടി കിട്ടിയപ്പോഴും നൂറ്റിയമ്പതുകോടിയിലേക്കു പോകുമ്പോഴും ഒരേ മുഖ - മനോഭാവം നിലനിർത്തുന്നതിന്റെ വിജയം! രജനികാന്തും മമ്മൂട്ടിയുമുൾപ്പടെ മെഗാ നക്ഷത്രങ്ങൾ അനുമോദിച്ചപ്പോഴും കാണിച്ച സംതൃപ്ത മുഖ ഭാവത്തിന്റെ വിജയം! മറ്റുഭാഷകളിലേക്കു പകർത്തിവിജയിക്കുമ്പോളും ഒരു ഉണ്ണിമുകന്ദൻ ഉണ്ണി മുകുന്ദൻ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നതിന്റെ വിജയം ഭാരതീയ സംസ്കൃതിയുടെ ഓരോ പ്രചാരകനും കണ്ടു പഠിച്ചു ജീവിതത്തിൽ പകര്ത്തേണ്ട ധീരമായ പാഠങ്ങൾ ! ഈ മനോഭാവത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു മുന്നേറ്റം ഇനിയുമിനിയും ഉണ്ടാകട്ടെ! ഇനിയുമിനിയും ഭാരത മാതാവും ഋഷീശ്വരന്മാരും അയ്യപ്പനും ജഗദീശ്വരനും കേരള ജനതയും ഭാരത മാതാവും നിങ്ങളെയും നിങ്ങളുടെ സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ ഉണ്ണീ മുകുന്ദാ പ്രണാമവും ദീര്ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന Dr. N. Gopalakrishnan / 08/02/23
നമസ്തേ ജി. കെ. സർ, ഈ വലിയ സത്യം മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈവിട്ടുപോകുന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ പലദാമ്പത്യത്തിന്റെയും പരാജയം. താങ്കളുടെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നതോടെപ്പം പരേതാത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു..!!
പേരും, പെരുമയും, പ്രശസ്തിയും,സമ്പാദ്യവും എല്ലാം നമ്മൾ ഉണ്ടാക്കുന്നതാ.. പക്ഷേ ജീവിതം ഈശ്വരൻ തരുന്ന വരദാനമാണ്.. അത് ആസ്വദിച്ച് ജീവിക്കുക.. പിന്നെ സാറിന്റെ ഹൃദയവേദന എന്നെ വല്ലാതെ സ്വാധീനിച്ചു. സാറിൻ്റ മനസ്സിനും ശരീരത്തിനും ശക്തിയും ബലവും നൽകാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു..
പ്രസാദേ സർവ്വദുംഖാനാം ഹാനിരസേൃാപജായതേ | പ്രസന്നചേതസോ ഹൃാശു ബുദ്ധിഃ പർയവതിഷ്ഠതേ ||2.65|| prasade_ sarva_dukhanam hanir asyopajayate | prasanna_chetaso hyashu buddhih paryavatishthata || By divine grace comes the peace in which all sorrows end, and the intellect of such a person of tranquil mind soon becomes firmly established God Hari Om... 🙏 തളരുത് സാറിൻ്റെ കണ്ണുകൾ നിറയുന്നത് കാണാനുള്ള ശേഷിയില്ല.... 🙏🏻
സാറിന്റെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു ഭാര്യയുടെ വേർപാട് സാറിനു സഹിക്കാൻ കഴിയുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ഈശ്വരൻമനസ്സിനു ശക്തി നൽകട്ടേ എന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും എല്ലാ നല്ല ഉപദേശങ്ങളും നൽകുന്ന അങ്ങേക്ക് ആശംസകൾ🙏👍🌹
Your words here.... they wet my eyes . Memories of my husband whom I lost 11 years ago, came flooding back. YES Sir, what you say is very much true. Its when we lose our better half that we feel this way. "We could have led a happier, more fulfilling life" Now, all we can do is pray..... pray that wherever they may be, let them be at peace. 🙏
സാർ, എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. എല്ലാവരുടെയും അനുഭവം ഇതുപോലെ യൊക്കെ തന്നെയാണ്. ഭഗവാൻ കൃഷ്ണനെ കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തരുന്ന സാർ ഇങ്ങനെ ദുഃഖിക്കരുത്. ഇതു കാണുമ്പോൾ മനസ്സിൽ ഒരു വിഷമം. എല്ലാ നന്മകളും സാറിനുണ്ടാവട്ടെ. 🙏
ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത ഒരു നല്ല മനസ്സിൻ്റെ ഉടമ. അങ്ങയോടൊപ്പം ഈശ്വരാംശം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത്. ആ നല്ല മനസ്സിന് ആയിരം കോടി നമസ്കാരം.
പച്ച പരമാർത്ഥങ്ങളാണു സാറെ പറഞ്ഞതെല്ലാം പക്ഷേ നമുക്ക് എന്തു ചെയ്യാനാവും ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്തതിനെക്കുറിച്ചോർത്ത് ദു:ഖിക്കുക ... ചങ്ങമ്പുഴ പാടിയതു പോലെ സത്യങ്ങളെല്ലാമറിഞ്ഞിടാമെങ്കിലും ദുഃഖം വരുമ്പോൾ കരഞ്ഞു പോകുന്നു ഞാൻ . ജനിമരണങ്ങൾ എനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ .......
🙏 sir... may almighty give you strength and health to sail thru when low in life.... with all that you have done and contributed in your marvellous life until now, expecting more motivation, invigorating content especially for the youth today in your upcoming videos...🙏🙏
അച്ഛനും അമ്മയ്ക്കും ഒന്നിൽ കൂടുതൽ മക്കളുണ്ടെങ്കിൽ അവരെ ആശ്രയിക്കാം. പക്ഷേ ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും മാത്രമേ കാണു. എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യക്കു തന്നെയാണ് ആദ്യസ്ഥാനം കൊടുക്കേണ്ടത്. തമ്മിൽ തമ്മിൽ ആലോചിച്ചും സഹകരിച്ചു o സഹായിച്ചും ജീവിക്കുക.
Asochyan anvasochastwam.....Sorry to see vedanta has not given you the maturity to evaluate situations like this. I am also a widower for the last 15 years after 29 years of married life . My Guruji patted me at the time of her body's departure and told ' Gita has gone through you' and I never lose balance of mind . Whatever offered to us is only the prasada of God. He is with and within us always !
സാറിന് ഒരു മറുപടി തരാൻ എനിക്ക് സാധിക്കില്ല കാരണം അച്ചന് മോന് പോയി ഇപ്പോൾമകളുടെവിട്ടിൽമുന്നോട്പോകൻപ്രയാസംഎന്തുചെയുംനല്ലകുംടുബംകണ്ണുനീർപൊഴിയുന്നുഭ്യമിയിൾദുഖംമാത്യം😪
മാളികപ്പുറം സിനിമ വിജയിച്ചു മൂന്നരക്കോടിയിൽ നിന്ന് നൂറ്റമ്പതു കൊടിയിലേക്കുള്ള പ്രയാണം!
ഇത് ഉണ്ണി മുകുന്ദന്റെ, ദേവനന്ദയുടെ പരിശ്രമത്തിന്റെയും , ഹൈന്ദവ ധീരതയുടെയും, നന്മയുടെയും വിജയം!
കലിയുഗ വരദന്റെ അനുഗ്രഹത്തിന്റെ വിജയം!
സോഷ്യൽ മീഡിയായിലൂടെ നടന്ന യജ്ഞത്തിന്റെ വിജയം!
എതിർത്തവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടിയുടെ വിജയം!
ലാളിത്യത്തിന്റെ സ്നേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ വിജയം!
സമൂഹത്തിലേക്ക് ഇറങ്ങിവന്നതിന്റെ വിജയം!
എല്ലാവരെയും ചേർത്ത് നിർത്തിമുന്നേറിയതിന്റെ വിജയം!
മറ്റുസിനിമാനടന്മാരുടെ അനുഗ്രഹത്തിന്റെയും അഭിനന്ദനങ്ങളുടെയും വിജയം!
അതിർത്തികളില്ലാതെ എല്ലാവരെയും സഹകരിപ്പിച്ചതിന്റെ വിജയം!
താഴേണ്ടിടത് താഴാനും പ്രതികരിക്കേണ്ടീടത് പ്രതികരിക്കാനും മാപ്പുപറയേണ്ടിടത്ത് മാപ്പുപറയാനും ഉയരേണ്ടിടത് ഉയരാനും സാധിച്ചതിന്റെ വിജയം!
താൻ ഒരു ഹിന്ദുവാണെന്നും ഭാരതീയ സംസ്കാരത്തിന്റെ ആരാധകനാണെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും
അതിൽ ഉറച്ചു നിന്ന് കാണിച്ചുകൊടുത്തു എന്നതിന്റെയും വിജയം!
കുട്ടികളുടെയും അമ്മമാരുടെയും സമൂഹത്തിന്റെയും കൂട്ടത്തിലൊരുവനായതിന്റെ വിജയം!
ഇന്നിതുവരെ സിനിമ ടാക്കീസിലേക്കു പോകാത്തവരെ രണ്ടും മൂന്നും പ്രാവശ്യം അവിടേക്കെത്തിച്ചതിന്റെ വിജയം!
അവാർഡുവാങ്ങിക്കുമ്പോഴും പല പല വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ ലാളിത്യവും ധീരതയും ധർമ്മബോധവും പ്രകടിപ്പിച്ചതിനെ വിജയം!!
എല്ലാവരുടെയും മുന്നിൽ തലഉയർത്തിനിന്നപ്പോഴും ആദരിക്കേണ്ടവരുടെ മുന്നിൽ തല താഴ്ത്തി അനുഗ്രഹം വാങ്ങിയതിന്റെ വിജയം!
അഞ്ചു കോടി കിട്ടിയപ്പോഴും നൂറ്റിയമ്പതുകോടിയിലേക്കു പോകുമ്പോഴും ഒരേ മുഖ - മനോഭാവം നിലനിർത്തുന്നതിന്റെ വിജയം!
രജനികാന്തും മമ്മൂട്ടിയുമുൾപ്പടെ മെഗാ നക്ഷത്രങ്ങൾ അനുമോദിച്ചപ്പോഴും കാണിച്ച സംതൃപ്ത മുഖ ഭാവത്തിന്റെ വിജയം!
മറ്റുഭാഷകളിലേക്കു പകർത്തിവിജയിക്കുമ്പോളും ഒരു ഉണ്ണിമുകന്ദൻ ഉണ്ണി മുകുന്ദൻ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നതിന്റെ വിജയം
ഭാരതീയ സംസ്കൃതിയുടെ ഓരോ പ്രചാരകനും കണ്ടു പഠിച്ചു ജീവിതത്തിൽ പകര്ത്തേണ്ട ധീരമായ പാഠങ്ങൾ !
ഈ മനോഭാവത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു മുന്നേറ്റം ഇനിയുമിനിയും ഉണ്ടാകട്ടെ!
ഇനിയുമിനിയും ഭാരത മാതാവും ഋഷീശ്വരന്മാരും അയ്യപ്പനും ജഗദീശ്വരനും കേരള ജനതയും ഭാരത മാതാവും നിങ്ങളെയും നിങ്ങളുടെ സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ ഉണ്ണീ മുകുന്ദാ
പ്രണാമവും ദീര്ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന
Dr. N. Gopalakrishnan / 08/02/23
ഒരു കൊച്ചു സിനിമ അയ്യപ്പൻ കടക്ഷിച്ചു
Superb write up sir🙏
Ui
സമൂഹ നന്മയ്ക്ക് ജീവിതം ഉഴിഞ്ഞുവച്ച പുണ്യ ജന്മം , പ്രണാമം 🙏
സാർ. പറഞ്ഞത് 100%സത്യമാണ്. ഒറ്റക് ആകുന്ന വേദന സഹിക്കാവുന്നതിലും അപ്പുറം. ഞാൻ അനുഭവിക്കുന്നു
ഹൃദയ സ്പർശിയായ അനുഭവം അങ്ങ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഒരു j ജന്മമെ നമ്മുക്ക് ഉള്ളൂ
സാറിന്റെ വാക്കുകൾക് പ്രണാമം 🙏🏻🙏🏻🙏🏻എല്ലാം മറക്കുവാനുള്ള ശക്തി സാറിന് നൽകട്ടെ എന്നു ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
നമസ്തേ ജി. കെ. സർ,
ഈ വലിയ സത്യം മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈവിട്ടുപോകുന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ പലദാമ്പത്യത്തിന്റെയും പരാജയം.
താങ്കളുടെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നതോടെപ്പം പരേതാത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു..!!
സാറിന്റെഭാഗ്യം ദൈവാനുഗ്രഹം എല്ലാംകൃഷ്ണപനസ്തു
പേരും, പെരുമയും, പ്രശസ്തിയും,സമ്പാദ്യവും എല്ലാം നമ്മൾ ഉണ്ടാക്കുന്നതാ.. പക്ഷേ ജീവിതം ഈശ്വരൻ തരുന്ന വരദാനമാണ്.. അത് ആസ്വദിച്ച് ജീവിക്കുക.. പിന്നെ സാറിന്റെ ഹൃദയവേദന എന്നെ വല്ലാതെ സ്വാധീനിച്ചു. സാറിൻ്റ മനസ്സിനും ശരീരത്തിനും ശക്തിയും ബലവും നൽകാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു..
ഇനി ഈ ശബ്ദം കേൾക്കാൻ കഴിയില്ലല്ലോ ഗുരുവര്യന് ശതകോടി പ്രണാമം
പ്രസാദേ സർവ്വദുംഖാനാം ഹാനിരസേൃാപജായതേ |
പ്രസന്നചേതസോ ഹൃാശു ബുദ്ധിഃ പർയവതിഷ്ഠതേ ||2.65||
prasade_ sarva_dukhanam hanir asyopajayate |
prasanna_chetaso hyashu buddhih paryavatishthata ||
By divine grace comes the peace in which all sorrows end, and the intellect of such a person of tranquil mind soon becomes firmly established God
Hari Om... 🙏
തളരുത് സാറിൻ്റെ കണ്ണുകൾ നിറയുന്നത് കാണാനുള്ള ശേഷിയില്ല.... 🙏🏻
സാറിന്റെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു ഭാര്യയുടെ വേർപാട് സാറിനു സഹിക്കാൻ കഴിയുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ഈശ്വരൻമനസ്സിനു ശക്തി നൽകട്ടേ എന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും എല്ലാ നല്ല ഉപദേശങ്ങളും നൽകുന്ന അങ്ങേക്ക് ആശംസകൾ🙏👍🌹
സാർ പറഞ്ഞത് എത്രയോ ശെരി ആണ് ❤️എനിക്കും സങ്കടം വന്നു
സാറ് കരയുമ്പോൾ എനിക്ക് കണ്ണു നിറഞ്ഞു വരും. പ്രണാമം സാർ 🙏♥️🙏
നമസ്കാരം സർ'കണ്ണു നിറഞ്ഞു പോയി. ജീവിതാനുഭവങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണു.
No words to explain. Thank You very much Sir.
Your words here.... they wet my eyes .
Memories of my husband whom I lost 11 years ago, came flooding back.
YES Sir, what you say is very much true.
Its when we lose our better half that we feel this way.
"We could have led a happier, more fulfilling life"
Now, all we can do is pray.....
pray that wherever they may be,
let them be at peace.
🙏
Sir. This is life.nobody will about their life like you.
സാർ,
എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. എല്ലാവരുടെയും അനുഭവം ഇതുപോലെ യൊക്കെ തന്നെയാണ്. ഭഗവാൻ കൃഷ്ണനെ കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തരുന്ന സാർ ഇങ്ങനെ ദുഃഖിക്കരുത്. ഇതു കാണുമ്പോൾ മനസ്സിൽ ഒരു വിഷമം.
എല്ലാ നന്മകളും സാറിനുണ്ടാവട്ടെ. 🙏
ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത ഒരു നല്ല മനസ്സിൻ്റെ ഉടമ. അങ്ങയോടൊപ്പം ഈശ്വരാംശം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത്. ആ നല്ല മനസ്സിന് ആയിരം കോടി നമസ്കാരം.
കണ്ണ് നിറഞ്ഞു പോയി സാർ
സാറിന്റെ വിഷമം നീങ്ങാൻ പ്രാർത്ഥിക്കുന്നു.
പച്ച പരമാർത്ഥങ്ങളാണു സാറെ പറഞ്ഞതെല്ലാം പക്ഷേ നമുക്ക് എന്തു ചെയ്യാനാവും ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്തതിനെക്കുറിച്ചോർത്ത് ദു:ഖിക്കുക ... ചങ്ങമ്പുഴ പാടിയതു പോലെ സത്യങ്ങളെല്ലാമറിഞ്ഞിടാമെങ്കിലും ദുഃഖം വരുമ്പോൾ കരഞ്ഞു പോകുന്നു ഞാൻ . ജനിമരണങ്ങൾ എനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ .......
sir pray for your good health god bless you always.we all with you
🙏 sir... may almighty give you strength and health to sail thru when low in life.... with all that you have done and contributed in your marvellous life until now, expecting more motivation, invigorating content especially for the youth today in your upcoming videos...🙏🙏
I always admired you Dr Gopalakrishnan Sir.
You have touched the ultimate chord of sensitivity.Tears flowing guruji.May you live very very long.Pranam.
സാർ വിഷമിക്കല്ലേ
നമ്മുടെ കൂടെ നമ്മുടെ മക്കൾ ഉണ്ട്
അവരുടെ മനസും കാണാതെ പോകരുത്
Saarinu
Sarikkum
Maranananthara bahumathi labikaan
Pradhaanamanthrikku
Apeksha nalakanam 🥰🥰
Sir, cooool down..You are so knowkedgeable..only body gone..
With regards n prayers
Sir... Really touching 🙏🙏🙏കണ്ണീരോടെ പ്രണാമം
സാർ പറഞ്ഞത് വളരെ ശരിയാണ്
കണ്ണ് നിറയാതെ ഒരു വ്യക്തിക്കും പൂർണമാക്കാൻ പറ്റില്ല 🙏പ്രണാമം സർ 🙏🌹🙏
Angayude vakkukal Ennum hridayathil undakum.... Hare Krishna
Sir,I can feel ur emotion , I pray to God, he will give you strength. Regards
We are mentally with u.
Kannukal niranjuozhukunnu sir🙏🏻🙏🏻🙏🏻
Sir inte manassu innu vallathe ormakalil ulanju poyi
Sir your words are making me cry ! Praying for you to get mental health and strength!
ഓർമ്മകളെ കൈവള ചാർത്തി വരൂ വിമുഖ മീ വേദിയിൽ..............
വി മൂകമീ വേദി
അടുത്ത ജന്മവും സർആ പുണ്യവതിയോടൊത്തുചേരും
True.Really touching 🙏🏻God bless
God bless you sir
അച്ഛനും അമ്മയ്ക്കും ഒന്നിൽ കൂടുതൽ മക്കളുണ്ടെങ്കിൽ അവരെ ആശ്രയിക്കാം. പക്ഷേ ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും മാത്രമേ കാണു. എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യക്കു തന്നെയാണ് ആദ്യസ്ഥാനം കൊടുക്കേണ്ടത്. തമ്മിൽ തമ്മിൽ ആലോചിച്ചും സഹകരിച്ചു o സഹായിച്ചും ജീവിക്കുക.
Sir VMC vegetarian meditation channel I UA-cam Chanelil seethadeviyude kadha parayunud adhonu kelkanam sir ennitu abhiprayam parayanam sir pattumenkil
Sir heartbreaking class
വേർപാടിൻ്റെ ദുഃഖം
ANGORU NIMITHAMANU🙏
Pranamam.sir
Ethra sathyam🙏
Pls.Karayalley Gopaletta.,karayippikkalley.
Jeevitheameswareanthearunnaoruvaradhanamanu
നമസ്കാരം സർ, ജീവിതം നഷ്ടപ്പെട്ടതും, ജീവിതം
ഇപ്പോൾ പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യാറില്ലേ... സർ
❤❤പ്രണാമം ഗുരു❤❤😢
Please അങ്ങു karayalle .
സഹിക്കാൻ പറ്റില്ല
Hare Krishna
🙏🏻🙏🏻🙏🏻
Hope your soul is with me
Asochyan anvasochastwam.....Sorry to see vedanta has not given you the maturity to evaluate situations like this. I am also a widower for the last 15 years after 29 years of married life . My Guruji patted me at the time of her body's departure and told ' Gita has gone through you'
and I never lose balance of mind . Whatever offered to us is only the prasada of God. He is with and within us always !
God bless you sir🙏🙏🙏
Sir einnalku iennalennu ezhuthivachallo daivam Kahlil. Vivaham swarghathil nadakkunnu. Ellam daivathitai eshttam sir pranam sir
ഭാഗ്യ ജന്മം കിട്ടിയ ഗോപാലകൃഷ്ണൻ സാറിന് പ്രണാമം
No words to say I pray for your good health
Miss you sir🥰❤️
👌🙏🙏🙏🙏
🙏🏻🙏🏻🙏🏻❤🌹❤
Chirikallikugakadhaparayuga
Kannukal eerananiyunnu Sir ende husbandinde Sudden demise njan ormikkunnu Thangalum poyallo🙏🙏🌹
🙏🙏
Sir l lost my husband about four yrs ago l know ur pain chilappol onnukoody kandirunnenkil ennu mikkappozhum orkum
സാർ കണ്ണുനീർ അടക്കാൻ കഴിയുന്നില്ല
💐🌹🙏🏻
😢😢😢
🙏🙏🙏🌹
Sarpareaneatheallamsathymanu
സാറിന് കരുത്തു കിട്ടട്ടെ
പ്രണാമം സർ🙏🙏
Sir so sad seeing you in pain and your emotional words
🙏🏼🙏🙏
Last second...😢
Enthu parayanamennu ariyilla
Sarndeavakugealkpreanamam
സാറിനെ പോലുള്ള ഒരാൾ ഇത്രയ്ക്ക് വൈകാരികതയിലോട്ട് പോവരുത് .
🔥🙏
🙏🙏🙏🙏💖💖💖💖💖
😂😂😂🙏🏻🙏🏻🙏🏻
😪🤔🙏💕♥️
സാറിന് ഒരു മറുപടി തരാൻ എനിക്ക് സാധിക്കില്ല കാരണം അച്ചന് മോന് പോയി ഇപ്പോൾമകളുടെവിട്ടിൽമുന്നോട്പോകൻപ്രയാസംഎന്തുചെയുംനല്ലകുംടുബംകണ്ണുനീർപൊഴിയുന്നുഭ്യമിയിൾദുഖംമാത്യം😪
Ego😮
Orupadkudumbakarethokeaorusugamanu
Chirichumkallichumorupadperundavumveetil
Sandhosheameavideayumkitilla
Sarpareaneathvallareasariyanu
Evingeallavarumorumichpachameangomurichuppumkutikazikumbolkutigealudeakarachilchiri
Eallavearumorumicheurunnufoodkazikuga
😏😌
😪😪😪
Eandeaveetileasandhosheameanikeavideayumkitilla
Actually you shouldn't go for a married life. You should lead a life like Modiji.
Orumarathindeaadivearunashteapeatalpineamarathinusakthiyillaathanujeevitheam
ഇതൊന്നും ആരും മനസ്സിലാക്കി ജീവിക്കുന്നില്ല
🙏🙏🙏🙏🙏🙏🌹🪷
👉you are me😯😃😊🪞
കരയല്ലേ സാറേ..
detachment അത് സാറിന് അറിയാത്തതല്ലല്ലൊ. ഒരിക്കലും ഇങ്ങനെ ആകരുത്.
പ്രണാമം ചേട്ടാ 🙏
Pranamam sir
🙏🙏
🙏🏻🙏🏻🙏🏻
👉🛖👪😂🚶
🙏🙏🙏