20884 # മഹാരോഗങ്ങൾ വരെ മാറികിട്ടാൻ ജലപാനം വ്രതം / water to clean inner body/03/08/22

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 300

  • @sreelathaanilkumar1121
    @sreelathaanilkumar1121 2 роки тому +50

    എല്ലാരും പറയുന്നു.. ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല..thank you so much sir.🙏🙏❤️

  • @1942alovestory
    @1942alovestory Рік тому +3

    അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ

  • @sijuks8141
    @sijuks8141 Рік тому +2

    വളരേ ലളിതമായ അവതരണത്തിലൂടെ വിലയേറിയ അറിവുകൾ പകർന്നു തന്നതിനു നന്ദിയുണ്ട്

  • @giridharanmp6128
    @giridharanmp6128 2 роки тому +31

    വളരെ വിലയേറിയ വിവരങ്ങൾ 🙏🙏🙏🙏നന്ദി സാർ 🙏🙏🙏

  • @nalinic3489
    @nalinic3489 2 роки тому +14

    വേദത്തിൽ അടങ്ങിയ ഒരു പ്രധാന തത്വം, ചികിത്സാരീതി വിശദീകരിച്ചു തന്ന സാറിനു നമസ്കാരം.

  • @geethakrishnan2197
    @geethakrishnan2197 2 роки тому +4

    നമസ്കാരം സാർ 🙏 , ഇത്രയും വിശദമായി ഒരു information ആരും തന്നിട്ടില്ല വളരെ നന്ദി സാർ

  • @rajisuresh7057
    @rajisuresh7057 2 роки тому +58

    പത്ത് വർഷം മുൻപ് സാറിന്റെ പ്രഭാക്ഷണo കേട്ട ഞാൻ ഇന്ന് സസ്യാഹാരം മാത്രമേ കഴിക്കു .. ഇന്ന് ഞാൻ ' ഒരു പുർണ്ണ ശിവ ഭക്തയാണ്

    • @manikandanep1398
      @manikandanep1398 2 роки тому +2

      🙏🙏👍👍

    • @titandhric108
      @titandhric108 2 роки тому +3

      ഞാനും സസ്യാഹാരി ആയിട്ട് പത്തു വർഷം ആകുന്നു എനിക്കും സാറിന്റെ പ്രഭാക്ഷണമാണ് വഴിത്തിരിവായത്

    • @RamshitGomadha
      @RamshitGomadha Рік тому

      shit kovalan

    • @geethakrishnan4660
      @geethakrishnan4660 5 місяців тому

      🙏🙏🙏🙏🙏

    • @sreelakshmisanjeev563
      @sreelakshmisanjeev563 4 місяці тому

      Pooja

  • @rajesharraj8724
    @rajesharraj8724 2 роки тому +3

    🙏🙏🙏sairam, വളരെ നന്നായിട്ടുണ്ട് sir, എല്ലാവരും ഒന്നഷാറാകട്ടെ.

  • @sanalkumar3808
    @sanalkumar3808 2 роки тому +11

    പ്രണാമം സർ 🙏🙏. വളരെ നല്ല അറിവ്. നന്ദി സർ 👌

  • @saraswathiwarrier462
    @saraswathiwarrier462 2 роки тому +17

    വ ളരെ ഉപകാരപ്രദമായ വിവരണം
    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    നന്ദി
    നമസ്കാരം

  • @janardhananpillai8951
    @janardhananpillai8951 Рік тому +4

    രാവിലെ രണ്ട് ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയിലെ നീരുചർത്ത് കുടിക്കുന്ന ശീലം കഴിഞ്ഞ അഞ്ചാറു വർഷമായി ഞാൻ ചെയ്യുന്നുണ്ട്.ഈ രീതി നല്ലതാണെന്ന് മനസ്സിലാക്കിയതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.അതിനുശേഷവും തിളപ്പിച്ചാറ്റിയ വെള്മാണ് കുടിക്കുന്നത്.

  • @bhargavip2348
    @bhargavip2348 2 роки тому +7

    നല്ല കാര്യങ്ങൾ അറിയുന്ന തിൽ വളരെ സന്തോഷം സാർ 🙏🏻🙏🏻🌹🌹

  • @j1a9y6a7
    @j1a9y6a7 2 роки тому +1

    വിലയേറിയ അറിവുകൾക്ക് കൃതജ്ഞതാപൂർവം പ്രണാമം സർ

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 2 роки тому +14

    Proud of you sir. Thank you for good knowledge

  • @chandrashekar6170
    @chandrashekar6170 2 роки тому +6

    വളറെ മഹത്തരമായ സന്ദേശം വളരെ നന്ദി🙏🙏🙏

  • @thulasics9661
    @thulasics9661 2 роки тому +11

    നമസ്ക്കാരം സർ,🙏
    വളരെ വളരെ ഉപകാരപ്രദമായ അറിവു പകർന്നു തന്നതിനു് നന്ദി🙏👍 Bio-chemistry ലോകോപകാരപ്രദമായിത്തീരട്ടെ🙏

  • @msenterprises6668
    @msenterprises6668 2 роки тому +3

    Well explained sì .. swami sharanam

  • @chandrikanair118
    @chandrikanair118 Рік тому +1

    Valuable information പ്രണാമം
    സാർ🙏

  • @krishnanunni5911
    @krishnanunni5911 2 роки тому +3

    സാറെ സന്തോഷം. തെറ്റി ധരിക്കുന്നവർ അങ്ങനെ പോകട്ടെ

  • @santhamman4519
    @santhamman4519 2 роки тому +9

    നമസ്തേ ഗുരോ 🙏🙏🙏

  • @jayasreebalachandran677
    @jayasreebalachandran677 2 роки тому +2

    വളരെ നല്ല അറിവ് താങ്ക്സ് ഡോക്ടർ

  • @premraj3648
    @premraj3648 2 роки тому

    എല്ലാ വിഡിയോ യുഉം കാണും ഒരുപാട് അറിവ് ... 🙏🙏

  • @yesodamk5717
    @yesodamk5717 2 роки тому +7

    ഈ അറിവ് തന്ന gggku🙏🙏🙏🙏👏🏻🌹🌹🌹

  • @flowersouq2705
    @flowersouq2705 2 роки тому +1

    ഈ ക്ലാസ് വളരെ നന്നായിട്ടുണ്ട്.

  • @karun7352
    @karun7352 2 роки тому +7

    Useful information sir. Congratulations sir

  • @lathajk4323
    @lathajk4323 2 роки тому +11

    Thank you sir for this inform🙏ative speech

  • @indirabaiamma5815
    @indirabaiamma5815 2 роки тому +3

    നല്ല ഉപദേശത്തിന് നന്ദി sir

  • @jayanthiruvarath4132
    @jayanthiruvarath4132 2 роки тому +5

    അഭിനന്ദനങ്ങൾ സാർ.

  • @prabhakaran8949
    @prabhakaran8949 2 роки тому +4

    Very informative, excellent explanation, thank you 👍👏👏👏💐💐💐

  • @jayasreereghunath55
    @jayasreereghunath55 2 роки тому +5

    സാർ ഇതുപോലെ ഉള്ള കാര്യങ്ങൾ പറഞ്ഞാല്‍ വലിയ ഉപകാരം ആണ് നന്ദി നമസ്കാരം

  • @girijanair348
    @girijanair348 2 роки тому +11

    A very useful video Sir! Thank you for the details!👌🏽👍🏻🙏🏾🙏🏾🙏🏾

  • @prabhasurendran8209
    @prabhasurendran8209 2 роки тому +2

    സാർ, വളരെ ഉപകാരപ്രദം 🙏

  • @krishnalekhapillai7204
    @krishnalekhapillai7204 Рік тому +2

    വളരെ നല്ല അറിവ് 🙏❤️

  • @lakshmikv2204
    @lakshmikv2204 2 роки тому +2

    Namasthe sir verygood message. Thankyou sir

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 2 роки тому +6

    Thank you so much for your valuable video sir 🙏🙏

  • @umavarmavk6506
    @umavarmavk6506 2 роки тому +5

    Very good information, thanks a lot 🙏🙏🙏

  • @rajiaravind8943
    @rajiaravind8943 2 роки тому +6

    Good Information Sir Thank u Sir 🙏🙏

  • @peethambarank6664
    @peethambarank6664 2 роки тому +4

    Good explation also.

  • @bharatbharat5123
    @bharatbharat5123 2 роки тому +3

    Namaskaram Sir 🙏🙏. Vital information

  • @sudarshankumar3475
    @sudarshankumar3475 2 роки тому +24

    Your explanation is awesome Sir. Many has spoken of water treatment, but none did simplify the process as you have. Thank you very much🙏

    • @jayanthipunnorath2330
      @jayanthipunnorath2330 2 роки тому +1

      👍👍🙏🏻🙏🏻🙏🏻
      ഒരുപാട് അറിവ് സാറിൽ
      നിന്ന് ലഭിച്ചിട്ടുണ്ട്.
      നന്ദി, പ്രണാമം 🙏🏻🙏🏻🙏🏻

    • @raveendranv2602
      @raveendranv2602 2 роки тому

      Thanks

    • @thankamanikumaran3633
      @thankamanikumaran3633 2 роки тому

      🙏

  • @deepakprabhu4016
    @deepakprabhu4016 2 роки тому +4

    RESPECTED SIR, WELL SAID

  • @rajeswarig3181
    @rajeswarig3181 Рік тому

    മനസ്സലാക്കി തന്നതിന് നന്ദി

  • @sojangangadharan9985
    @sojangangadharan9985 2 роки тому +4

    Goodmorning and Thank you so much for your great advice and valueable information

  • @sasidharantv3539
    @sasidharantv3539 2 роки тому +5

    Sir, Very useful information

  • @bindusanthoshhh
    @bindusanthoshhh 2 роки тому +7

    എത്ര തല്ല അറിവാണ് സർ പറഞ്ഞു തന്നത്.🙏🙏🙏❤️❤️❤️

  • @mruthyumjayan2288
    @mruthyumjayan2288 2 роки тому +7

    പ്രണാമം സാർ 🙏

  • @prabhakwt9660
    @prabhakwt9660 2 роки тому +2

    സാർ. Very. Good🌹🌹🌹
    Very. Happy 🙏🏻🙏🏻🙏🏻🙏🏻

  • @geethabnair9020
    @geethabnair9020 2 роки тому +2

    Hari om 🙏 Sir Namaskaram Avidunnu ethra nalla arivukal anu tharunnathu pazhaya alkkar enne poleyullavaru cheyyumaayirikkum Innathe new generation onnum ithu kelkkilla pakshe ennepole ulla arku ithu upayogam akunnund santhosham und

  • @sarojinim.k7326
    @sarojinim.k7326 2 роки тому

    വളരെ നല്ല അറിവ് സർ

  • @Rk-mp1zq
    @Rk-mp1zq 2 роки тому +5

    Thanks a lot for these informations 🙏

  • @rajajjchiramel7565
    @rajajjchiramel7565 2 роки тому +5

    Pranamam Sir. Very informative and helpful vedio.👌 Thank you Sir

  • @bhargavaniv1359
    @bhargavaniv1359 2 роки тому +3

    You have sensitized your followers with a very important and life saving information. Thank you .

  • @sreedhark1086
    @sreedhark1086 Рік тому

    Useful information sir 👍

  • @mohandaska8630
    @mohandaska8630 2 роки тому

    🌹നല്ല അറിവ് 🙏നമസ്കാരം 🙏സർ 🙏🙏🙏🙏🙏🙏🙏

  • @balankalanad3755
    @balankalanad3755 Рік тому

    Sir. remembering you always.

  • @learntodriveall3848
    @learntodriveall3848 2 роки тому

    Nannaye manasilaye. Thanks.

  • @ramadevi327
    @ramadevi327 Рік тому

    Good information

  • @rajeev_shanthi
    @rajeev_shanthi 5 місяців тому +1

    മരണപ്പെട്ടാലും ഇന്നും കാണുന്നു

  • @ramachandran7471
    @ramachandran7471 2 роки тому

    Excellent clasd

  • @girijams3308
    @girijams3308 2 роки тому +8

    നമസ്കാരം സർ 🙏

  • @sobhana.kesavan5948
    @sobhana.kesavan5948 2 роки тому +6

    Sir , You are a great teacher .,

  • @SachuSSmile
    @SachuSSmile 2 роки тому +2

    നമസ്തേ സർ 🙏🪔🪔🪔🪔❤️❤️🔯🕉️🪔🔯🔯

  • @inpursuitofhappiness5910
    @inpursuitofhappiness5910 2 роки тому +8

    This is excellent type of classes sir. This should be documented..else all will forget..tmrw no one will be in this world to guide humans

    • @saraswathiwarrier462
      @saraswathiwarrier462 2 роки тому +2

      വളരെ ഉപകാരപ്രദമായ വിവരണ o
      അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
      നന്ദി
      നമസ്കാരം

  • @lalithapadmini7284
    @lalithapadmini7284 2 роки тому +1

    നല്ല അറിവുകൾ

    • @sreedharankollanganam3903
      @sreedharankollanganam3903 2 роки тому

      നമ്സ്കാര സർ വളരെ നല്ല സന്തേഷമാൺ നന്ദി നന്ദി നന്ദി നമസ്തേ

  • @geethaprasad5281
    @geethaprasad5281 5 місяців тому

    Namasthe sir.

  • @പാറു-ഹ1ങ
    @പാറു-ഹ1ങ 2 роки тому +3

    സാറിന്റെ ഉള്ള് എപ്പോഴും കരഞ്ഞുകൊണ്ടാണ് ഇരിക്കുന്നത് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sanathannair8527
      @sanathannair8527 2 роки тому

      അത് മതേതറകളായ കമ്മി കൊങ്ങി ഹിന്ദുക്കളെക്കുറിച്ചോർത്താണ് .

  • @seethalakshmi6639
    @seethalakshmi6639 2 роки тому

    very good m formtion Thank You Sir

  • @sinianil1212
    @sinianil1212 2 роки тому +2

    നമസ്തേ സർ,,,,

  • @idiculajacob7882
    @idiculajacob7882 2 роки тому +2

    Thank you so much.
    Thanks again.

  • @prasannakunhappan9390
    @prasannakunhappan9390 Рік тому

    Very good

  • @geethammas6909
    @geethammas6909 2 роки тому

    Thank you sir ethra visadamayi manasilakkithannathine

  • @sasikumar-xi5gn
    @sasikumar-xi5gn 2 роки тому

    നന്ദി സാർ....

  • @vijayaelayath5719
    @vijayaelayath5719 2 роки тому +1

    Namastheji

  • @sindhuprakash777
    @sindhuprakash777 2 роки тому +2

    Thankyou sir for this information

  • @syamalababu6372
    @syamalababu6372 2 роки тому +5

    Thank u so much sir for sharing this valuable information for us

    • @aasha156
      @aasha156 2 роки тому

      Plo oo mm
      Ok oomo.o

    • @aasha156
      @aasha156 2 роки тому

      Looko
      O

    • @aasha156
      @aasha156 2 роки тому

      O
      Mo
      O
      Ok o

    • @aasha156
      @aasha156 2 роки тому

      Omm ok ok ok m oo m ok mo
      Oko

    • @aasha156
      @aasha156 2 роки тому

      M ll ookoloo
      M

  • @sreelathaanilkumar1121
    @sreelathaanilkumar1121 2 роки тому +5

    നമസ്തേ സാർ 🙏🙏❤️

    • @sharadamani5803
      @sharadamani5803 2 роки тому

      Saradamani, ഒരു പാട്ഒരു പാട് അറിവുകൾ,, തന്നു കൊണ്ട്, ഇരിക്കുന്ന, സർ, ഒരുപാട്, നമസ്കാരം

  • @francismalappuram8668
    @francismalappuram8668 2 місяці тому

    Nice

  • @pappanmk7457
    @pappanmk7457 2 роки тому +4

    Thank you sir.

  • @갴
    @갴 2 роки тому +4

    Thank you sir for such a useful Video God give you health and long life Because we need your advice

  • @binduharidas3801
    @binduharidas3801 5 місяців тому

    Miss you sir .prenamam🙏

  • @preethasekhar
    @preethasekhar 2 роки тому +7

    നമസ്കാരം സർ

  • @skyblue-hg4uu
    @skyblue-hg4uu 2 роки тому +1

    നന്ദി സർ 👍

  • @premachandran3641
    @premachandran3641 2 роки тому +1

    Namaskaram 🙏🙏🙏🙏🙏👍

  • @komalakomala9446
    @komalakomala9446 Рік тому

    നമസ്കാരം സാർ 🙏🙏🙏

  • @droupathick6144
    @droupathick6144 2 роки тому +1

    Arrive paranjethannadyne nandhi

  • @abdulrazack1955
    @abdulrazack1955 2 роки тому +1

    Well said, sir

  • @tinarajan4604
    @tinarajan4604 3 місяці тому

    Thanks 👍

  • @digun2470
    @digun2470 2 роки тому +2

    നമസ്തേ 🙏

  • @shajithshajith397
    @shajithshajith397 2 роки тому +1

    വളരെ നന്ദി

  • @rethidevi3277
    @rethidevi3277 2 роки тому +2

    Pranamam Sir

  • @rajkumarwarrier5040
    @rajkumarwarrier5040 2 роки тому +4

    Well explained Sir

  • @abiambily6953
    @abiambily6953 2 роки тому

    Adhikam vellam kudichaal sodium ozhuki pokumo..angane oru news kandirunnu

  • @sreenivasan9182
    @sreenivasan9182 2 роки тому +7

    നമസ്കാരംസാർ 🙏

  • @brahmmasrivivekanandan2145
    @brahmmasrivivekanandan2145 2 роки тому +6

    തിളപ്പിച്ച വെള്ളമോ കുപ്പിവെള്ളമോ അല്ല ഉപയോഗിക്കേണ്ടത് പ്രകൃതിയിൽ നിന്നും കിട്ടുന്ന ശുദ്ധമായ വെള്ളമാണ് തിളപ്പിച്ച വെള്ളവും കുപ്പി വെള്ളവും ജീവനില്ലാത്ത വെള്ളമാണ് അത് തിരിച്ചറിയുന്നത് മത്സ്യങ്ങളാണ്

  • @sivadasmadhavan2984
    @sivadasmadhavan2984 2 роки тому

    Thank you very much Sir.

  • @yesodamk5717
    @yesodamk5717 2 роки тому +2

    Nhan ചെയ്തു sr വെള്ളത്തിന്റെഗുണം

  • @renurajan5563
    @renurajan5563 5 місяців тому

    🙏🙏🙏we miss you sir 🌹

  • @ramks3282
    @ramks3282 Рік тому

    ഇനിയാരുണ്ട് സാർ ഞങ്ങൾക്കിതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരുവാൻ...!!
    അങ്ങയുടെ ആത്മാവിനെ പ്രണമിക്കുന്നു ഞാൻ ഇപ്പോൾ (30-08-23)

  • @anilakumari8255
    @anilakumari8255 2 роки тому +2

    നല്ല കാര്യമാണ് പറഞ്ഞത്.ഒരുപാട് നന്ദി സർ.ഞാൻ ചെയ്യുന്നത് ഗ്യാസ് മാറുന്ന തിന് രാത്രി തൈര് കഴിക്കുന്നുണ്ട്.നല്ല മാറ്റം ഉണ്ട്.

    • @Surya-zv6pt
      @Surya-zv6pt 2 роки тому +1

      അതെങ്ങിനെയാണ് കഴിക്കുന്നത് പറഞ്ഞു തരുമോ Mam രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല എന്നല്ലേ അത് നമ്മുടെ ദഹനപ്രക്രീയയെ ബാധിക്കും എന്നു പറയുന്നു ❤️

    • @mayavijayan2008
      @mayavijayan2008 2 роки тому

      Thank You Sir

    • @master-wm4sj
      @master-wm4sj 2 роки тому +1

      Gas and sex two precious gift of God....

  • @divyamv56
    @divyamv56 2 роки тому +1

    Thank u so much Sir.