Abiramy .. നല്ല accent... കേൾക്കാൻ നല്ല രസമാണ്... Abiramy യെ ഒട്ടകത്തിനെ മുകളിൽ കേറ്റിയ എബിന് ഒരു ലൈക് ഇരിക്കട്ടെ 👍👍👍 അമ്മയും ഭാര്യയും വീണത് ഞാൻ കണ്ടില്ലല്ലോ
സത്യം പറഞ്ഞാൽ നിങ്ങടെ വിഡിയോ മാത്രമാണ്.. ഫുൾ കാണാൻ എനിക്ക് ആഗ്രഹം.. കാരണം അത് ഈ വീഡിയോ കാണുമ്പോൾ ഒരു രസം anu എന്താ പറയാ.. നാച്ചുറൽ ഫീൽ കിട്ടുന്നത് അത് ഇതിൽ കിട്ടും
Ithupole apaneyum,ammayeyum koottukare pole kaliyakiyum thamasa parenjum olla randanmakale kandu enikalphutham thonnuva, ethra nalla family, God bless you guys.
എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്. പക്ഷെ Sir ഡ്രൈവിങ്ങിൽ ബാക്കിലേക്കു തിരിഞ്ഞ് നോക്കി അപകടം വരുത്തരുത്. ആരും ഫ്രണ്ട് seat ബെൽറ്റ് ഇല്ലാതെ പോയാൽ sudden ബ്രേക്കിൽ എല്ലാവരും പുറത്ത് വരും. സൂക്ഷിച്ചാൽ ദുഖിക്കണ്ട. Travelling നടക്കട്ടെ. We all are waiting for more videos. All the best.👍
കൊച്ചിന്റെ കയ്യിലെ ആ ചെയിൻ ഒക്കെ ഊരി വെക്ക്... തിരക്ക് ഒള്ള സ്ഥലതു ഒക്കെ ഇറങ്ങുമ്പ മോഷ്ടിക്കാൻ നടക്കുന്നവർ കുഞ്ഞിന്റെ കയ്യേൽ പിടിച്ചു വലിക്കുവാ വല്ലോം ചെയ്ത കൈ കൂടെ മുറിയും
Intro കേട്ട് കിളിപോയ കുഞ്ഞ്😂
അപ്പൻ into പൊളി❤️
🎉
ഞങ്ങളുടെ അഭിപ്രായം മാനിക്കുന്ന Libin നു ❤❤❤❤❤❤❤❤❤❤❤❤❤. Libin ടെ അമ്മയെയും അച്ഛനെയും caring ❤❤❤❤❤
ഇന്നത്തെ intro 🔥🔥🔥തൊമ്മൻ ❤️❤️❤️
സൂപ്പർ ഫാമിലി ആണ് പ്രത്യേകിച്ച് അപ്പനും മക്കളും 😍
ഇവരുടെ വീഡിയോ കാണാൻ വേണ്ടി മാത്രം ടൈം നോക്കി ഇരിക്കുന്ന ഒരാളാണ് ഞാൻ... അങ്ങനെ അല്ലെ നിങ്ങളും 🔥
അപ്പൻ intro. പൊളി❤.........കിളിപോയ കുഞ്ഞ്😂........🥰🥰..... Amma Thalla chekee...... sudharee Ayee.....😂.
നിങ്ങൾ ഭാഗ്യം ചെയ്തമക്കൾ കാരണം ഇത്ര നല്ല ഒരു അച്ചനും അമ്മയും ഭാര്യയും❤❤❤❤
ഇതുപോലുള്ള ഒരു യാത്ര ഇഷ്ടപ്പെടുന്നവർ 30 ലൈക് തരുക
30 like
30 like
Yes
Abiramy .. നല്ല accent... കേൾക്കാൻ നല്ല രസമാണ്... Abiramy യെ ഒട്ടകത്തിനെ മുകളിൽ കേറ്റിയ എബിന് ഒരു ലൈക് ഇരിക്കട്ടെ 👍👍👍 അമ്മയും ഭാര്യയും വീണത് ഞാൻ കണ്ടില്ലല്ലോ
സന്തുഷ്ട കുടുംബം. അപ്പനും അമ്മയും, അഭിരാമിയും. നിങ്ങൾക്ക് കട്ട സപ്പോർട്ട് ❤❤❤👍
മൈക്കിൾ നല്ല ഭംഗിയാണ്. 😍🥰❤️👌
മൈക്കിൾ റ്റ ചിരി കാണൻ അടി പെളി
നിങ്ങളുടെ കുടുംബ സ്നേഹം കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം
Hay video song
നിങ്ങൾക്കു തുല്യം നിങ്ങൾ മാത്രം.. സമ്മതിച്ചു മക്കളെ നിങ്ങളുടെ യാത്ര... പൊളിച്ചു
കുഞ്ഞുമോൻ ചേട്ടൻ സൂപ്പർ ഹാപ്പി കൂടെ ഞങ്ങളും..FAMILY INTRO കിടുക്കി 🔥🔥🔥 അപ്പൻ ഹാപ്പി ആണേൽ വീഡിയോ 🔥🔥
എന്നെപോലെ കിടന്നുകൊണ്ട് കാണുന്നവരുണ്ടോ എന്നാ comment vanno 😂
മലന്നുകിടന്നു കാണുന്നു എന്തെ 😏
Enth
poy oru vanam vittitt urageda😂
Koope
നീ പോയി കക്കൂസിൽ പോയി ഇരുന്ന് കാണു
അഭിരാമി പോളിയാണ്, സൂപ്പർ. എബിൻ ചേട്ടന്റെ ഭാഗ്യം ആണ് അഭിരാമിയെ പോല്ലേ ഒരു കുട്ടിയെ കിട്ടിയതിൽ 😂❤❤❤❤
Athe athe😅
Athe ingane koode kattakku nilkkunna wife ne kittan punyam cheyyanam 👏👏🥰👍
Mm വിശ്വസിച്ചു വല്ലാത്ത പൊളി 😂😂
നീ അഭിരാമി അല്ലേടി... 😂😂
@@jk24hrsenikm thonanu😂
സത്യം പറഞ്ഞാൽ നിങ്ങടെ വിഡിയോ മാത്രമാണ്.. ഫുൾ കാണാൻ എനിക്ക് ആഗ്രഹം.. കാരണം അത് ഈ വീഡിയോ കാണുമ്പോൾ ഒരു രസം anu എന്താ പറയാ.. നാച്ചുറൽ ഫീൽ കിട്ടുന്നത് അത് ഇതിൽ കിട്ടും
തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടിയുടെ സ്വർണം എല്ലാം ഊരി വക്കുന്നത് നല്ലതാണ് എന്നാണ് എന്റെ ഒരു ഇത് 🤷♂️
അപ്പനെ ഒന്നും പറയല്ലേടാ 🫣 ചെറുതിൽ കളിപ്പാട്ടം വാങ്ങിതരാൻ അപ്പേടെ കൈയിൽ പൈസ ഇല്ലാഞ്ഞിട്ടല്ലേടാ കുട്ടാ 🥰
ഈ യാത്രാ വീഡിയോയിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് നമ്മടെ മൈക്കിൽ ആണ് 😄👌 മൈക്കിൽ ഒരേ.. പൊളി🥰👌
Abin bro... Appan agrahich oronn edukkumpo angu vangi koduthekk... Avrkk athokke allle santhosham... Chilapo ath sankadapedaan chance und... Prethyekich ethrem peru kanumpo... Oru negative paranje alla... Jst abhiprayam.. Ningal avre nokkunnilla angane onnum alla udheshiche... Appanu entho sankdam vanna pole thonni apo paranjenne ullu... Nice trip👍
Ee praayathilum makkalde oppam pidich nikkunna appan masss
Whatever peoples says.. these guys are the example for zero to hero ❤ hardwork pays off for sure ❤
And back to zero to hero very soon
Intro polichey💥
27:00 arjunte vandi poya stalam alle ath..മണ്ണിടിഞ്ഞ സ്ഥലം🙂
ഞാൻ നിങ്ങളുടെ family trip videos മുതൽ കാണാൻ തുടങ്ങിയത്. നിങ്ങൾ ഫാമിലി ഇഷ്ട്ടം ❤❤
എന്തൊരു ഭംഗി യാണ്...,
കുടുംബത്തോടെ യുള്ള " ഇൻട്രോ
അടിപൊളി യാത്രകൾ വരട്ടെ
അപ്പൻ സൂപ്പർ ✌🏻✌🏻
അപ്പന്റെ ഫാൻസ് ലൈക് അടിക്
Innathe intro power aayi. 🔥🔥
Ithupole apaneyum,ammayeyum koottukare pole kaliyakiyum thamasa parenjum olla randanmakale kandu enikalphutham thonnuva, ethra nalla family, God bless you guys.
ഇൻട്രോ തൊമ്മനും മക്കളും പൊളിച്ചു 🥰ബാക്കി വീഡിയോ കണ്ടിട്ട് പറയാം എല്ലാരും ഫ്രഷ് ആയി ഡ്രസ്സ് മാറിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰
കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ 🙂
Kitannu kynjakil poyi rand vannam vidoo😂
ഞാൻ ഇപ്പോൾ നിങ്ങളെ കാത്ത് ഇരിക്കുവായിരുന്നു ❤❤❤
മണിക്കൂർ സിനിമാഗാനങ്ങൾ നല്ലത് ഇവരുടെ പരിപാടികൾ കാണുന്നതാണ് സന്തോഷിക്കാനും ഉണ്ട്...
Michele ne dress ideeppichathinu big thanks 😅🥰
Athanu inn ebin chettan full Power ❤❤❤❤❤
Family motham trip thudangiyappo ella videos um kaanunnavar ivide like adikk 👍
Gokarna is best place to visit. വേറെ ഒരു സ്ഥലം ഉണ്ട്.(Humby) പോയി നോക്കു. നല്ല മനോഹര ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും.
എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്. പക്ഷെ Sir ഡ്രൈവിങ്ങിൽ ബാക്കിലേക്കു തിരിഞ്ഞ് നോക്കി അപകടം വരുത്തരുത്. ആരും ഫ്രണ്ട് seat ബെൽറ്റ് ഇല്ലാതെ പോയാൽ sudden ബ്രേക്കിൽ എല്ലാവരും പുറത്ത് വരും. സൂക്ഷിച്ചാൽ ദുഖിക്കണ്ട. Travelling നടക്കട്ടെ. We all are waiting for more videos. All the best.👍
💯
Abhirami ❤️ 🎉 അമ്മക്കും അവൾക്കും camara space കൂട്ടണം❤️
കൊച്ചിന്റെ കയ്യിലെ ആ ചെയിൻ ഒക്കെ ഊരി വെക്ക്... തിരക്ക് ഒള്ള സ്ഥലതു ഒക്കെ ഇറങ്ങുമ്പ മോഷ്ടിക്കാൻ നടക്കുന്നവർ കുഞ്ഞിന്റെ കയ്യേൽ പിടിച്ചു വലിക്കുവാ വല്ലോം ചെയ്ത കൈ കൂടെ മുറിയും
Intro polichu😊❤
Theeerrr sthalam ennn parajjapo thoori konddd irunnaa mamman enittt 😂😂😂😂😂😂 31:54
എന്റെ മൊനെ 1080 p ഇട്ട് കണ്ടാൽ കറക്റ്റ് 🤣🤣🤣🤣🤣🤣
Intro yum video yum poli❤❤❤
Super Papa and Amma❤
Abhirami chechi fans 🥰🥰
27:00 work shop enn kettappo onn pedichu poyi 😂
പഴയത് പോലെ നിങ്ങൾ വന്നോഎന്ന് നോക്കുന്ന സ്ഥിതി ആയി🥰
Intro Polichu 😍🥰
മൈയിക്കിൾ സൂപ്പർ❤❤❤
10:56 എനിക്ക് നഷ്ടാ ..😂😂😂
Appanum makkalum vere levalaa.... 🫶👌😍
I really like it very much❤❤❤❤❤❤❤❤ family trip❤❤
Nice familyi bro❤❤❤❤❤
Bro roadil considerate cheyyanam pls and safe journey brothers ❤
18.50 ammyum abiramiyum ath polichuu..😅
Cabin vibe ❤❤
Cute baby got his cloth.❤
drone videos koodi add chaithal super annu chetta pandathe pole
ലെ ലിബിൻ::ഒന്നൂടാത്തത് goa യിൽ പോയി കാണാം 😂😂😂😂😂😂😂
അടിപൊളി ഫാമിലി യാത്ര മൈക്കിൾ വാവേ ഉമ്മാ 🥰🔥❤️💋🙌🙌🙌
Please let your father buy something he likes 👍 ❤
അഭിരാമി ഒന്ന് make over ആകേണ്ടാ സമയം കഴിഞ്ഞു 😢😢. എന്ത് kolathilaa നടക്കുന്നെ. Pls neat ആയി നടക്കു ❤❤❤❤
Guyzz finally and quickly adipoli video 😂❤
40:10 കണ്ടെ കണ്ടെ കടല് കണ്ടെ എത്തറ നാളായി ഏലോ ഏലോ ഏലയ്യ😂
ഞാൻ വിചാരിച്ചു വീഡിയോ തുടങ്ങിയപ്പോൾ ബഹളം ആണെന്ന് 😂❤
😂poli video big fan Frome coorg
🎉😂
Intro super
Waiting for more family vlogs
40:15 😂😂😂😂❤❤
Brozz kunjine തൂകി iddan oru bag vagee ath avubol avanum confront ayirikum ❤❤❤❤
വീഡിയോ വരാൻ കാത്തിരുന്നവർ എത്ര പേരുണ്ട്
Engotta yathra intrnl ???
Eni family trip poyal madhi idh superaa😂
Machane vlog adipowli keep going
Bro ningal family aayitt pokumboo roadil maximum preshnangal undakathe nokkuka
Ennathe intro kollam💥
9:36 libin😂
ഇതുപോലുള്ള കായ്ച്ചകൾ ആണ് ഞങ്ങൾക്ക് വേണ്ടത് ഫാമിമിലി ഇങ്ങനെ എൻജോയ് ചെയ്യുന്നത് കാണുമ്പോ തന്നെ സന്തോഷം ആണ് എല്ലാരും വൈബ് ആക് 👍🏻🙌🏻
Enta mone vishayam appan 😮🎉🎉🎉🎉🎉😊
എനി എന്നും ഫാമിലി വിഡിയോ കാണാലോ ആ സന്തോഷത്തിലാണ് ഞങ്ങൾ
Intro keett chiricha amma 😅😂
ഇരുന്നു കാണുന്നവർ ഉണ്ടോ 😂
Illa nadannu konda kanunne 😪
നൈസ് ഫാമിലി കണ്ണ് തട്ടത്തിരിക്കട്ടെ
ഭക്ഷണത്തിൽ കുറവ് വരുത്തരുത് plzzz👍
44:17 ath indian navyude P-8I Neptune plane ann
Appan polii🔥💖
Ipo heating issue indo
Pavam Amma.look nice ❤
Nigalude love story onn preyuvo please 🥺
Abhirami Vibe anu❤
Vandipranthnmar undo?
Throat pain ഉണ്ട് എങ്കിൽ spicy lays. ഇടക്കിടക്ക് 2-3 pieses കഴിച്ചാൽ മതി. പെട്ടെന്ന് മാറും.
അതാണ് 🥵💥
Ijaaathii intro appan polichhh 😂😂😂❤
Finally & quickly ath polichutta 😂🫂
Do not force anyone 🎉 35:00
മൈക്കിൾ ഉടുപ്പു ഇട്ടു 😂ഞാൻ അത്യമായിട്ടു കാണുന്നത് 😂
Ebin hair Tranceplant cheyyunnath nallathayirikkum
Appane kurach respect kodukkanam tto ❤❤ pinne appan kochayirappo kalippattam chodhichappa odichu parannille ath ahh samayatth kashttappade alle athonda ella middle class fam ulla karyam ane bro ❤❤❤ nalatte video kke vendi waiting
Poli set femily😅😅