രാജസ്ഥാനിലെ ഗ്രാമങ്ങളും, കൃഷിയിടങ്ങളും | Rajasthan Trip| EP- 20| Jelaja Ratheesh|

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 471

  • @nijokongapally4791
    @nijokongapally4791 9 місяців тому +5

    വഴിയിൽ കണ്ട ഐസ് കൂന എന്താ എന്നല്ലേ അത് മീൻ ലോറിയിൽ നിന്ന് കളയുന്ന ഐസ് ആണ് അമോണിയ ചേർത്തഐസ് ആയത് കൊണ്ടു അവിടെ കിടക്കും ദിവസങ്ങൾ 👌👍

  • @bijukm501
    @bijukm501 9 місяців тому +163

    ഇന്നലെ എനിക്ക് ഒരു അമളി പറ്റി, എന്റെ വീട് കണ്ണൂർ ആണ്.ഇന്നലെ ഞാൻ ബസിൽ കാസറഗോഡ് പോകുന്നവഴി കാലികടവ് എന്ന സ്ഥലത്തു puthettu വണ്ടി കണ്ടു ബസിൽ നിന്നു ചാടിയിറങ്ങി. പിന്നെ യാണ് ഓർത്തത്‌ മിനിഞ്ഞാന്ന് രാജ്സ്ഥാനിൽ ലോഡ് ഇറക്കിയ വണ്ടി ഇത്രയും പെട്ടന്ന് കേരളത്തിൽ എത്തില്ല ഓർത്തത്. Puthettinu വേറെയും വണ്ടിയില്ല കാര്യം ഓർമയിൽ വന്നില്ല. അപ്പോഴേക്കും എന്റെ ബസ് പോയി. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്നാ ആഗ്രഹത്തോടെ എത്രയും പെട്ടന്ന് കേരളത്തിലേക്ക് ലോഡ് ശരിയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

    • @puthettutravelvlog
      @puthettutravelvlog  9 місяців тому +43

      ഉറപ്പായും, കാണാം ചേട്ടാ 🙏

    • @santhoshchangethu652
      @santhoshchangethu652 9 місяців тому +10

      കണ്ണൂർകാർ അല്ലെ, അതിൽ പുതുമയില്ല.

    • @Prasanth-dt9us
      @Prasanth-dt9us 9 місяців тому +4

      കണ്ണൂർ വരുമ്പോ പറയൂ കാത്തിരിക്കുന്നു കാണാൻ

    • @aravindm1676
      @aravindm1676 9 місяців тому +5

      0066 vandil chechiye nokkiya madhi.. 😊😊

    • @JasMani-sx3sf
      @JasMani-sx3sf 9 місяців тому

      3​@@santhoshchangethu652

  • @babutj6751
    @babutj6751 9 місяців тому +3

    ഇന്നത്തെ വീഡിയോ തകർത്തൂ കൃഷി കണ്ടാൽ മതിയാവില്ല പുത്തെറ്റ് ടീം 👍

  • @monsonmathew1072
    @monsonmathew1072 9 місяців тому +4

    രാജസ്ഥനിന്ന് rejai വാങ്ങുക (പഞ്ഞി നിറച്ചത് )നിങ്ങളെ പോലുള്ള യാത്ര കാർക് നല്ലതാണ്.

  • @baijujohn7613
    @baijujohn7613 9 місяців тому +5

    ആഹാ... ആഹഹാ .... എത്ര വർണ്ണിച്ചാലാ മതിയാവുക... കണ്ണ് നിറയെ കണ്ടാസ്വദിക്കാൻ ഇന്ത്യയുടെ വൈവിധ്യങ്ങൾ ഞങ്ങൾക്ക് ദൃശ്യ വിരുന്നായി തരുന്ന രതീഷിനും ജലജയ്ക്കും ചായിക്കും ഹൃദയം നിറഞ്ഞ നന്ദി.....❤️❤️❤️❤️❤️😍😍😍😍😍😍🤝🤝🤝🤝🤝👌👌👌👌👌💐💐💐💐💐

    • @shantotp7113
      @shantotp7113 9 місяців тому +2

      രാജേഷ് അല്ല,രതീഷ്

    • @baijujohn7613
      @baijujohn7613 9 місяців тому +1

      @@shantotp7113 sorry...Ratheesh🥰

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 9 місяців тому +26

    രാജസ്ഥാനിലെ കൃഷിസ്ഥലങ്ങൾ വളരെ മനോഹരമാണ്. കൃഷിക്കും ജീവിത സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർ നല്കുന്ന പ്രാധാന്യം ഈ യാത്രകളിൽ മനസിലാക്കാൻ കഴിയുന്നു അഹങ്കാരവും പുച്ഛവും മുഖമുദ്രയുള്ള പ്രബുദ്ധ മലയാളി കണ്ടു പഠിക്കട്ടെ. ഇവിടങ്ങളിൽ പത്തും ഇരുപതും സെൻ്റ് കൃഷിയുള്ളവർ പോലും തൊട്ടടുത്ത കൃഷിക്കാരന് വെള്ളം കൊടുക്കാൻ തയ്യാറാകാത്ത കാലമാണു നമ്മൾ ഇവിടെ അഭിമുഖീകരിക്കുന്നത്. നിങ്ങളുടെ യാത്രകൾ ഞങ്ങളുടേതുമാകുന്നു.
    ആശംസകളോടെ!

  • @mohamedmoosa9916
    @mohamedmoosa9916 9 місяців тому +3

    രതീഷ് ഇന്നത്തെ വീഡിയോ വളരെയധികം നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട് കേട്ട് കേൾവി മാത്രമുള്ള രാജസ്ഥാൻ എന്താണ് എന്ന് കാണിച്ചുതന്നതിന് താങ്കളോട് നന്ദി അറിയിക്കുന്നു കാഴ്ചകൾ കാണാൻ ഒത്തിരി പേര് കാത്തിരിക്കുന്നുണ്ട് താങ്കൾ കിടന്നുറങ്ങിയാലേ ഇതുപോലെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ സാധിക്കില്ല ഞങ്ങൾക്ക് ആകെയുള്ള ഒരു സമാധാനം ഈ കാഴ്ചകൾ കാണാം എന്നുള്ളതാണ് ഇത്രയും സുന്ദരമായ സംസ്ഥാനമാണ് രാജസ്ഥാൻ എന്ന് അറിഞ്ഞില്ല ഒക്കെ താങ്ക്സ് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @monai3759
    @monai3759 9 місяців тому +2

    രാജസ്ഥാൻ ഗ്രാമ കാഴ്ചകൾ കൃഷി കാഴ്ചകൾ എല്ലാം എന്തൊരു ഭംഗി ആണ് കാണാൻ. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നയനമനോഹരമായ കൃഷി കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല. എന്ത് സ്നേഹത്തോടെ ആണ് ഗ്രാമവാസികൾ നിങ്ങളോട് പെരുമാറുന്നത്. ചെല്ലുന്നിടത്തെല്ലാം ചൂട് ചായ നൽകി ആണല്ലോ അവർ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. നിങ്ങളുടെ യാത്ര കണ്ടപ്പോൾ എനിക്കും ഒരു ദിവസം കൂടെ യാത്ര ചെയ്യാൻ അതിയായ ആഗ്രഹം തോന്നി. എല്ലാ കാഴ്ചകളും ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️❣️❣️

  • @gpnayar
    @gpnayar 9 місяців тому +3

    നിങ്ങളുടെ വിഡിയോകൾ വേറൊരു ലെവൽ ആണ്. സ്ഥലങ്ങൾ മാത്രം കാണാൻ കഴിയുന്ന മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമായ പലതും കാട്ടിത്തരുന്ന യൂണിക് ആണ് പുത്തേട്ട് ട്രാവൽ ബ്ലോഗ്. നന്ദിയും അഭിനന്ദനങ്ങളും 👏🏻👏🏻👏🏻💐💐💐

  • @nandhasview
    @nandhasview 9 місяців тому +2

    ഇന്ന് ഓഫീസിൽ ഇരുന്ന് കാണാൻ പറ്റിയില്ല...so ഇപ്പൊ കണട്ടെട്ടോ 😊😊😊

  • @sureshkumars2567
    @sureshkumars2567 9 місяців тому +5

    Congrtulations puthet travel vlog ഇന്ത്യ യിലെ മറ്റ് ഒരു travel vlog നും കാണിച്ചുതരാൻ കഴിയാത്ത റിയൽ ഇന്ത്യൻ ഗ്രാമ ധൃശ്യങ്ങൾ കാണിച്ചു തന്നതിന് ഒരിക്കൽ കൂടി cogrtulations

  • @pb1818
    @pb1818 9 місяців тому +12

    മരുഭൂമിയിലെ സമൃദ്ധമായ കൃഷിയിടങ്ങളും, വൃത്തിയുള്ള fresh വെജിറ്റബിൾ മാർക്കറ്റ് ❤
    അടിപൊളി 👍

  • @kaazeezklm9136
    @kaazeezklm9136 9 місяців тому +3

    എന്തെങ്കിലും ഒരു സാധനം കാണിക്കുമ്പോൾ ക്യാമറാമാൻ അത് കുറച്ചു അടുത്ത് നിന്ന് zoom ചെയ്‌ത്‌ കാണിക്കണം ❤✌️

  • @rawshots768
    @rawshots768 9 місяців тому +1

    എന്റെ ഇന്ത്യ ഇത്ര മനോഹരമാണെന്നും, ഇന്ത്യക്കാർ ഇത്ര നിഷ്കളങ്കരാണെന്നുമൊക്കെ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം. സ്ഥിരം കാണുന്ന എയർപോർട്സ് ഉം switserland ഉമൊക്കെ പിന്നേം പിന്നേം youtube ൽ കൂടെ കാണിച്ചു ബോറടിപ്പിക്കാത്തതിനഉം നന്ദി.

    • @lucyvarghese4655
      @lucyvarghese4655 9 місяців тому

      ഞാൻ പറഞ്ഞില്ലേ ജലജ.... ഇങ്ങനത്തെ കമന്റ്സ് ആണ് നിങ്ങൾക്ക് കിട്ടേണ്ടത്... ഇതുമാത്രം അല്ല വേറെയും ഉണ്ട്.... 👌

  • @sujikumar792
    @sujikumar792 9 місяців тому +7

    പുത്തേട്ട് ട്രാവൽസ് ഉയരങ്ങളിലേക്ക് എത്തട്ടെ മൂന്നു പേരും അടിപൊളിയാ 👍👍👍👌👌👌🚛🚒

  • @muralidharanparambath2086
    @muralidharanparambath2086 9 місяців тому +5

    രാജസ്ഥാനിലെ കൃഷിഭൂമിയും കർഷക ജനതയുടെ അതിഥികളോടുള്ള ഹൃദ്യമായ പെരുമാറ്റവും സൂപ്പർ - It is also a memorable event ❤

  • @rawshots768
    @rawshots768 9 місяців тому +3

    ഇവരുടെ simple ആയുള്ള,eey, ooy, guys, പിന്നെ കാൽ വളച്ചു വെച്ച് വല്ലാതെ വെറുപ്പിക്കുന്ന ഒന്നുമില്ലാതെ സ്പോൺഡനിയസ് ആയുള്ള presentation.... I love this chnl. Let us all പ്രൊമോട്ട് this sweet guys. ഒരു ജാടയുമില്ല. പിന്നെ നമ്മടെ ഹീറോയിൻ ജലജ. Now u r a സെലിബ്രിറ്റി. Keep ur body സ്ലിം. ഫീൽസ് u r getting a lil ഫാറ്റ്. Take care of that. All the wishes

  • @nisarchinnu9186
    @nisarchinnu9186 9 місяців тому +2

    ചായി ബ്രോ മുത്തേ പൊന്നെ ചങ്കെ കരളേ

  • @minijoseph7795
    @minijoseph7795 9 місяців тому +9

    കാഴ്ച്കൾ മനോഹരം അതിലും അതി മനോഹരമാണ് നിങ്ങൾ തമ്മിലുള്ള സംസാരം

  • @chunksalappy8656
    @chunksalappy8656 9 місяців тому +1

    ❤❤❤❤

  • @MuraliksmuraliKs
    @MuraliksmuraliKs 9 місяців тому +14

    ഇതുവരെ കാണാൻ പറ്റാത്ത കുറെ കൃഷികൾ കണ്ടു വളരെ സന്തോഷം

    • @nambeesanprakash3174
      @nambeesanprakash3174 9 місяців тому +1

      വർഷത്തിൽ രണ്ട് മാസം മഴ കിട്ടുന്ന ഇടങ്ങളിൽ എന്ത്‌ മാത്രം പച്ചക്കറികൾ ആണ് കൃഷി ചെയ്യുന്നത്.. നാട്ടിൽ ഈ കാഴ്ചകൾ കാണാൻ പറ്റില്ല എങ്കിലും puthett ൽ കൂടി കാണാമല്ലോ.. 👍👍👍🙏🏻🙏🏻

  • @issacgeorge1726
    @issacgeorge1726 9 місяців тому +1

    Puthettuനു ഏതിലെ വേണേലും നടക്കാലോസാകുടുംബം

  • @thomaspjaic
    @thomaspjaic 9 місяців тому +1

    പ്രിയ സുഹൃത്തേ നല്ല വീഡിയോ, അവരുടെ traditional വസ്ത്രവും ഒക്കെ ധരിച്ച് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമായിരുന്നു, സമയം ഇഷ്ടം പോലെയുണ്ടല്ലോ കാഴ്ചക്കാരായ ഞങ്ങൾക്ക് കാണാൻ ഒരു കൗതുകം

  • @rawshots768
    @rawshots768 9 місяців тому

    Jalaja"load ഒന്നും ആയില്ലേലും പട്ടിണി കിടക്കാൻ പറ്റത്തില്ലല്ലോ, "!!!
    What a superb chanl is this...
    I have seen this episode 3 times. A superb episode.
    ഈ കടുക് എങ്ങനാനുണ്ടാകുന്നതെന്ന് കാണാൻ &അറിയാനും താല്പര്യമുണ്ട്.
    രതീഷ് കുറച്ചു പിശുക്കനാണല്ലേ?
    വെറുതെ ഒരു രസം പറഞ്ഞതാ.
    നിങ്ങളുടെ രീതികളൊക്കെ നല്ലപോലെ ആസ്വദിക്കുന്നുണ്ട്. രതീഷിന്റെ പിശുക്കടക്കam. എല്ലാം ഇതുപോലെ തുടരുക.
    A lover of ur chnl

  • @kannantogo
    @kannantogo 9 місяців тому +9

    Good Morning Dears' from Shyaam transport. When ever our lorries went to Ludhiana, we're getting loads from Jaihind Transport. At that time one Mohan was s tamil speaking Staff working on that office.

  • @renganathanpk6607
    @renganathanpk6607 9 місяців тому +5

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ഇത്രയും വലിയ കൃഷി സ്ഥലങ്ങൾ ആദ്യമായി കാണുകയാണ്. സൂപ്പർ.

  • @PushpaPinto-e6c
    @PushpaPinto-e6c 9 місяців тому +1

    Ningalude ella vedios kanunnudu ellam supet from Bangalore

  • @shajeerali2520
    @shajeerali2520 8 місяців тому

    എന്റെ പ്രശ്നം എന്താണെന്ന് അറിയോ... 😂നിങ്ങൾ ഇങ്ങനത്തെ കിടിലൻ സ്ഥലങ്ങൾ കാണുമ്പോ കുറച്ച് നാൾ ആ നാട്ടിൽ പോയി അവിടത്തെ ആളുകളോടൊത് ജീവിക്കാൻ തോന്നും ആസ്സാം ഗ്രാമങ്ങൾ കണ്ടപ്പോഴും ഇപ്പൊ രാജസ്ഥാൻ കണ്ടപ്പോഴും same അവസ്ഥ 😂bcz അത്രയ്ക്ക് ആ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് നിങ്ങൾ vlog ചെയ്യുന്നു 🔥😍

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +6

    ❤❤❤ രാജസ്ഥാൻ ഗ്രാമക്കാഴ്ചകൾക്ക് നന്ദി ജലജ, രതീഷ് and ചായ് , ഇങ്ങനെയുള്ള കാഴ്ചകൾ നിങ്ങളിൽക്കൂടി മാത്രം കാണാൻ പറ്റൂ എന്റെ കസിൻ ഗംഗാനഗറിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നു

  • @SunilSunil-yf1qf
    @SunilSunil-yf1qf 9 місяців тому +16

    ഇത്രയും മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്ന മൂവർക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എല്ലാവിധ യാത്രമംഗ്ഗളങ്ങ്ങളും നേരുന്നു 🙏❤

  • @WILLINGINDIAN
    @WILLINGINDIAN 9 місяців тому +5

    Do a video to introduce us on your backend team who does video sound editing & other UA-cam operations..also show the equipment/ software u r using and how u do data transfer for video editing..

  • @mohankrishnanb9886
    @mohankrishnanb9886 9 місяців тому +11

    കൃഷി മറന്ന് കേരളവും കൃഷിയെ നെഞ്ചോട് ചേർത്ത് സ്നേഹിയ്ക്കുന്ന വടക്കേൻ സംസ്ഥാനങ്ങളും..

  • @lucyvarghese4655
    @lucyvarghese4655 9 місяців тому

    Puthethu.... ഇന്നത്തെ vedio പകുതിഭാഗം പ്രശംസ അർഹിക്കുന്നു....

  • @yousefkm8975
    @yousefkm8975 9 місяців тому +1

    സഞ്ചാരത്തെ വെല്ലുന്ന ഗ്രാമീണ കാഴ്ചകൾ.

  • @renidavid5333
    @renidavid5333 9 місяців тому +1

    വളരെ മനോഹരമായി ഗ്രാമീണ കാഴ്ചകൾ

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 9 місяців тому +1

    അമ്പമ്പോ എന്നാ കാഴ്ചകൾ ആണ്
    വെറൈറ്റി കൃഷികൾ
    അതിമനോഹരം

  • @manjuarun54
    @manjuarun54 9 місяців тому +2

    Vandiyil kidannu urangiyal ethellam kanan pattumayirunno. Jalaja ku churidar medikkathathu moshamayi poyi 😂. Nalla episode . ❤

  • @nejlajiss
    @nejlajiss 9 місяців тому

    Main ഡ്രൈവറെ സൂപ്പർ വിഷൻ .. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊന്നും പോയി കാണാനോ അധവാ പോയാലും ഇങ്ങനെ ഒന്നും കാണാനും പറ്റില്ല . Awesome landscape.. എന്തൊക്ക കൃഷികളാ .. സൂപ്പർ .. എന്തായാലും ഈ ട്രിപ്പ് സുപ്പെര്ര്ര്..❤❤❤ എല്ലാ സ്ത്രീകൾക്കും ഈ കാഴ്ചപ്പാട് ഉണ്ടാകണം എന്നില്ല . ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുക . ഹിന്ദി serelukalum സിനിമകളും കൂടുതൽ കാണുക . കമ്മ്യൂണിക്കേഷൻ ഉഷാറായാൽ നല്ലൊരു ഡോക്യൂമെന്ററാകും .. ഐ ലവ് madam❤🎉🎉

  • @nijokongapally4791
    @nijokongapally4791 9 місяців тому +1

    ഗാന്ധി പറഞ്ഞത് പോലെ ഇന്ത്യയുടെ ആൽമാവ് കാണാൻ ഗ്രാമങ്ങളിൽ ചെല്ലു 👍❤️🥰

  • @mannukakku8366
    @mannukakku8366 9 місяців тому +1

    മെയിൻ ഡ്രൈവർ ഹിന്ദി കാര്യമായിട്ടു പഠിച്ചിട്ടുണ്ട്. " ഭൈയാജി" എന്ന സ്പുടതയോടുള്ള സംബോധന വളരെ ഇഷ്ടപ്പെട്ടു. അതു കേട്ടപ്പോൾ മനസ്സിലായി ഹിന്ദി പറഞ്ഞു തെളിഞ്ഞു തുടങ്ങിയെന്നു.

  • @arunmon3237
    @arunmon3237 9 місяців тому

    ഞാന്‍ trivandrum വച്ചു ethupole ലോറി കണ്ടു ബട്ട് അതിൽ രാജസ്ഥാന് bay mar ആയിരുന്നു 😢 എപ്പോഴെങ്കിലും കാണാന്‍ കഴിയും എന്ന് വിചാരിക്കുന്നു ❤😊😊😊😊

  • @arunkrishna5937
    @arunkrishna5937 9 місяців тому +11

    മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു 👍❤️

  • @AshokkumarKalayil
    @AshokkumarKalayil 9 місяців тому +2

    One of yhe best vlog thank you puthettu vlogs

  • @lizyajacob7620
    @lizyajacob7620 9 місяців тому +5

    അങ്ങനെ രാജസ്ഥാൻ കൃഷിയും കണ്ടു. കഴുത്തു കവർ ചെയ്തപ്പോൾ ആശ്വാസമായി അല്ലേ ❤

  • @madhuputhoorraman2375
    @madhuputhoorraman2375 9 місяців тому +1

    അടിപൊളി വീഡിയോ ആയിരുന്നു
    ആ കടുക് പാടത്ത് കൂടെ DDLലെ പാട്ട് ഇട്ട് രണ്ട് പേർക്കും ഒരു റീൽസ്സ് എടുക്കാമായിരുന്നു തൂചേ ... ദേക്കാ... തോ.... യെ....ജാനാ... സനം....

  • @merlinjose8342
    @merlinjose8342 9 місяців тому

    ജലജ ഉത്സാഹിച്ചതു കൊണ്ട് ഞങ്ങൾക്കും രാജസ്ഥാൻ ഗ്രാമ കാഴ്ചകൾ കാണാൻ സാധിച്ചു. ഒരു പാട് സന്തോഷം.

  • @gokuldas678
    @gokuldas678 9 місяців тому +3

    വ്യതസ്തമായ കാഴ്ചകളും ജീവിത രീതികളും കാണിച്ചു തരുന്ന puthettu teams nu thanks

  • @bosebabu4770
    @bosebabu4770 9 місяців тому +1

    കറിവേപ്പില ക്കു വരെ തമിൾ നാടിനെ ആശ്രയിക്കുന്ന നമ്മൾ ഈ വിഡിയോ കാണേണ്ടതാണ്. ആശംസകൾ

  • @ushapillai3274
    @ushapillai3274 9 місяців тому

    എത്രയും പെട്ടന്ന് ലോഡാആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ തണുപ്പീന്ന് രക്ഷപ്പെടാമല്ലോ.

  • @aleyammamathew2995
    @aleyammamathew2995 9 місяців тому +1

    Radishnte Ila thoran undakum .pottatomix cheythu m undakum chappathi kazhikan better

  • @toneybabu3895
    @toneybabu3895 9 місяців тому +6

    എത്രയും വേഗം ലോഡ് കിട്ടട്ടേ 👍👍

  • @vinayrvarma
    @vinayrvarma 9 місяців тому +2

    Blanketinu pakaram 3 seasons sleapings bags will be best for your truck life. Compact and effective

  • @sajisebastian6520
    @sajisebastian6520 8 місяців тому

    റാഡിഷിന്റെ ഇല തോരൻ വക്കണം അടിപൊളി രുചി 😋😋😋👍👍

  • @babymathew1797
    @babymathew1797 9 місяців тому +1

    Hand gloves um koodi vangichal ottum thanupu thonnathilla. Monkey cap fine.

  • @susanvarughese7559
    @susanvarughese7559 9 місяців тому +1

    oh wow, hardworking friendly people. I am tempted to visit India now. In my next trip to India I make sure to visit some of these places. BEST WISHES TO PUTHETTU VLOGGERS!! GOOD LORD BLESS EVERYONE OF YOU!!

  • @mathewcc9381
    @mathewcc9381 9 місяців тому +4

    രാജസ്ഥാനിൽ ആൻഡ് പഞ്ചാബിലും സുന്ദരമായചായ ലഭിക്കും അതുപോലെ ഭക്ഷണം മുതലായവ ഇവിടങ്ങളിൽ നമ്മുടെ നാട്ടിലെക്കാളും നല്ലത് കിട്ടും

    • @mathewcc9381
      @mathewcc9381 9 місяців тому

      ഇവിടങ്ങളിലെ കാർഷികാജീവിതം കാണുബോൾ എന്ത്തോനുന്നു

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 місяців тому +2

    ഇന്നത്തെ കാഴ്ച്ചകൾ
    കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ച്ചകൾ സൂപ്പർ 👍👍🌹🌹❤️❤️❤️

  • @jm_korts
    @jm_korts 9 місяців тому

    👏👏👏👍🙏🥰❤️
    കൊടും തണുപ്പിലും, പട്ടണ-ഗ്രാമ കാഴ്ചകൾക്കായുള്ള ശ്രമങ്ങൾ..👍🙏😇

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 3 місяці тому

    വീട്ടമ്മ ചെയ്യുന്ന vlog ആയതിനാൽ അറിയാത്ത vegetables & Fruits നമുക്ക് കാണാൻ സാധിക്കുന്നു 😊😊

  • @babutj6751
    @babutj6751 9 місяців тому +1

    ഇതുകാണാൻ ഈ സമയത്തു തന്നെ വരണം രാജേഷേ

  • @jayanpt2718
    @jayanpt2718 9 місяців тому +3

    നല്ലഅടിപൊളി കാഴ്ചകൾ കാണിച്ചു തന്നതിൽ വളരെ വളരെ സന്തോഷം

  • @User....changathi.
    @User....changathi. 9 місяців тому

    Vedio kandu കൊണ്ട് ബസിൽ ഇരിക്കുമ്പോൾ ദേ കോട്ടയം നാഗമ്പടം പാലം വഴി puthettinte ka 51 ag...വണ്ടി പാസ്സിങ് 😊🥰

  • @amrutha4948
    @amrutha4948 9 місяців тому +1

    Food kazhikuna video enthayalum include chyanm ithil ettavum koodutal enjoy chyunath food kazhikuna vedio aanu undaki kazhikunathum hotel foodum

  • @maheshvs_
    @maheshvs_ 9 місяців тому +5

    Sri ganganagar to kochuveli train ഉണ്ട് 😎

  • @albinthomas9415
    @albinthomas9415 9 місяців тому +1

    രാജസ്ഥാനിൽ കർഷകർക്കും വ്യാപാരികൾക്കും നമ്മുടെ അയൽക്കൂട്ടംപോലെ സോസൈറ്റികൾ ഉണ്ട് അവിടെ നിന്ന് ആയിരം രൂപയ്ക്ക് ഒരു രൂപ പലിശയ്ക്ക് ലോൺ ലഭിക്കും

  • @nisarchinnu9186
    @nisarchinnu9186 9 місяців тому

    രതീഷ് ബ്രോ ഒരു റിക്യുസ്ട്ടുണ്ട് നിങ്ങളുടെ ലോറി ലൈഫ് തുടക്കം മുതൽ ഒന്ന് വിവരിച്ചു ഒരു വീഡിയോ ചെയ്യണം അത്രക്കും ഇഷ്ട്ട നിങ്ങളെയും നിങ്ങളുടെ വിഡിയോയും 🥰

  • @SURYANNAIRgeneral
    @SURYANNAIRgeneral 9 місяців тому

    പുതുമ നിറഞ്ഞ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ ഒന്നും കൂടി വർധിച്ചു 👌

  • @shibukuttappan2709
    @shibukuttappan2709 9 місяців тому +2

    ക്യാമറമാനാണ് സൂപ്പർ👏

  • @bibinbenny6952
    @bibinbenny6952 9 місяців тому +3

    എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ ഗുഡ് ലക്ക്

  • @abhijithsfc1637
    @abhijithsfc1637 9 місяців тому +1

    ഞാൻ വെഞ്ഞാറമൂട് വച്ചും കണ്ടാരുന്നു....... കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.... 😘

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 9 місяців тому +2

    Delhiyilekku Load vallathum kittumo ennu nokkikko tta....evidennnu vere load Keralathilottu kittumo ennu nokkaam tta...

  • @Priyabz5pt
    @Priyabz5pt 3 місяці тому

    രാജസ്ഥാൻ വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘

  • @yadu3038
    @yadu3038 9 місяців тому +3

    രാജസ്ഥാന്‍ ട്രിപ്പ്, കഴിയുമ്പോ 300k ആവട്ടെ

  • @sarammaaji4230
    @sarammaaji4230 9 місяців тому +1

    Jalaja mooliyude Ila chammantikkalla atu thoran vaykkan best aanu.nalla taste aanu.njan innaleyum undakkiivide Mumbaiyil

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 9 місяців тому +1

    Took a bath under a borewell pump once in Rampur UP. Very high pressure will move you at least 3 feet.

  • @sobhasasi6267
    @sobhasasi6267 9 місяців тому

    ഒരുപാട് സന്തോഷം തോന്നി 👌👌👌👌♥️♥️♥️നിങ്ങളിലൂടെ ഒരുപാട് സ്ഥലം ങ്ങൾ കാണാൻ പറ്റിയതിൽ നന്ദി 👌👌👌👌♥️♥️♥️🌹🌹🌹

  • @mathewchacko9562
    @mathewchacko9562 9 місяців тому

    When I see you buying the blanket, hat and neck cover , I want buy too, now our temperature here is less than 0 and snow still on the ground, it’s very cheap price looks really good

  • @radhakrishsna4224
    @radhakrishsna4224 9 місяців тому +4

    മൂന്ന്പേർക്കും നല്ല ഒരുദിനം ആശംസകൾ നേരുന്നു ❤️❤️👍

  • @mpp2116
    @mpp2116 9 місяців тому +1

    പ്രവാസിയാ ഇപ്പോൾ കണ്ണൂരിൽ. രാജസ്ഥാനിൽ നിന്ന് തിരിച്ചു കണ്ണൂരിൽ കൂടി തിരിച്ചു പോകുമ്പോൾ, ഡേറ്റും ടൈമും മെസ്സേജ് ഇട്ടാൽ താണ പ്രദേശത്തു ഞാൻ കാത്തു നിൽകാം

  • @neha2991
    @neha2991 9 місяців тому +1

    Super jalaja& team.ellarum rajasthan kandu.thank you

  • @jalajat.r.6012
    @jalajat.r.6012 9 місяців тому +2

    ആദിത്യ മര്യാദയുള്ള ഗ്രാമീണർ, എങ്ങും പച്ചപ്പും ഹരിതാഭയും.
    Have a nice day ❤❤❤❤

  • @KL50haridas
    @KL50haridas 9 місяців тому +3

    രാജസ്ഥാൻ ഗ്രാമങ്ങളിൽ കാഴ്ച്ചയുടെ വിരുന്നൊരുക്കി ചേച്ചിയും, ചേട്ടനും, ചായി ബ്രോയും. 🥰❤💙❤

  • @AbdulHameed-jg2qi
    @AbdulHameed-jg2qi 9 місяців тому

    ഈ എപ്പോഴും എപ്പോഴും ഹീറ്റർ ഉള്ള കാര്യം ഓർമ വരുന്നു 👌

  • @thejatony6924
    @thejatony6924 9 місяців тому

    മറ്റൊരു ചാനലിലും ഇതൊന്നും കണ്ടിട്ടില്ല well done

  • @zachariamammen8194
    @zachariamammen8194 9 місяців тому +2

    നാളെ ലോഡ് കിട്ടും തീർച്ച!!
    ഗ്രാമക്കാഴ്ചകൾ മനസ്സിന് കുളിർമ്മ നല്കുന്നത് തന്നെ.
    KL04(Ratheesh fan)

  • @sivasankarapillai8912
    @sivasankarapillai8912 9 місяців тому

    രാജസ്ഥാനിലെ കൃഷികളും ഗ്രാമീണ കാഴ്ചകളും വ്യത്യസ്തമായ കൗതുകവും അറിവും പകരുന്ന കാഴ്ചകൾ ആയിരുന്നു

  • @hariharsubramanian6315
    @hariharsubramanian6315 9 місяців тому +1

    From Alwar industrial area you might get load to south. Try over there.

  • @shakeershakeer7538
    @shakeershakeer7538 9 місяців тому

    ഭയ്യാ കോഴിക്കോട് ഉള്ള ലോഡ് എടുക്കുക തീർച്ചയായിട്ടും ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്🎉

  • @SunilDutt-t2u
    @SunilDutt-t2u 9 місяців тому

    Nice neet and clean vegetable shops. Ho! What a beautiful lands, seems to be not like Ooty carrot. Thanks for showing such a caltivateing lands and village. Hope for the good load👍

  • @sreekanthkaramel6228
    @sreekanthkaramel6228 9 місяців тому

    കാണാൻ നല്ല ഭംഗിയുണ്ട്

  • @sureshbabu3943
    @sureshbabu3943 9 місяців тому

    നാടറിയാൻ നാടിനെ അറിയാൻ നിങ്ങളുടെ യാത്രകൾ. ആശംസകൾ🌹🌹🌹🌹🙏🙏🙏

  • @MohanKP-nm5nj
    @MohanKP-nm5nj 9 місяців тому +1

    Nice agricultural fields..... thanks for showing this

  • @Youandme-w2m
    @Youandme-w2m 9 місяців тому

    Super visuals...👌🏾👌🏾👌🏾.kurachu koode zoom cheythu kannikkanam

  • @girishkumar8677
    @girishkumar8677 9 місяців тому +2

    രസ് ബെറി, നമ്മുടെ നാട്ടിൽ ഉള്ള ഞൊട്ട ഞൊടിയൻ

  • @shamsuthamarakulam5927
    @shamsuthamarakulam5927 9 місяців тому +1

    ഗ്രാമങ്ങളിലൂടെ , കണ്ടു മനസ്സ് നിറഞ്ഞു.

  • @prakashkk5856
    @prakashkk5856 9 місяців тому +2

    സൂപ്പർ❤❤❤സ്ഥലങ്ങൾ

  • @pramodshet9473
    @pramodshet9473 9 місяців тому

    Hi good morning jalaja madam agriculateral video super

  • @dileepgopinath6972
    @dileepgopinath6972 9 місяців тому +1

    THANUPPATHANU kOODUTHAL fruits kazhiykunne

  • @ShambhaviK-ki2nu
    @ShambhaviK-ki2nu 9 місяців тому +1

    Its different raspberry with is hybrid varity of what we see in rainy season in our villages in north they grow in cold season

  • @muhammadanappara284
    @muhammadanappara284 9 місяців тому +1

    ലോറിജീവിതം,ലോഡിറക്കും സമയം തന്നെ മറ്റൊരു ലോഡായാൽമുഷിയാതെ,ബത്ത പൈസ അധികം തേയ്മാനം വരാതെ കുടുംബത്തിൽ എത്തിച്ചേരാൻ കഴിയും, ❤❤❤❤❤