ഞങ്ങളുടെ ജീവിത ചുറ്റുപാട്

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,4 тис.

  • @sunilpr7111
    @sunilpr7111 4 роки тому +3315

    😊😊😊നിങ്ങളുടെ കുടുംബവും ചുറ്റുപാടുകളും കണ്ടപ്പോൾ ഇത് സ്വർഗ്ഗമാണന്നു തോന്നിപ്പോയി

  • @dreampalacestyle5037
    @dreampalacestyle5037 4 роки тому +1724

    നിങ്ങൾക്ക് പണം ഇല്ല.. പക്ഷേ പണക്കാരന് ഇല്ലാത്ത പലതും നിങ്ങക്കുണ്ട്... സ്നേഹം നിറഞ്ഞ മാതാപിതാക്കളും.. ❤️❤️❤️

  • @abuameen143
    @abuameen143 4 роки тому +351

    സഹോദരങ്ങൾ തമ്മിൽ തല്ലി പിരിയുന്ന ഇ കാലത്ത് നിങ്ങളുടെ കൂട്ടുകെട്ട് എല്ലാവര്ക്കും മാദ്രകയാവട്ടെ
    ഇഷ്ട്ടായി

  • @anjujibi6741
    @anjujibi6741 4 роки тому +686

    ഇവരുടെ എല്ലാം വിഡിയോസും കണ്ടു കഴിഞ്ഞു പഴയ വീഡിയോ കാണുന്ന ഞാൻ 😍😍😍😍അത്ര സൂപ്പർ

  • @jintoerumapetty3524
    @jintoerumapetty3524 4 роки тому +915

    പുതിയ കാരവാൻ വാങ്ങിയപ്പോൾ വീടിനെക്കുറിച്ച് ചുറ്റുപാടും കാണുന്ന ഞാൻ😉

  • @Manojbabu001
    @Manojbabu001 4 роки тому +139

    ഇങ്ങനെ ഒരു ഒരു ചേട്ടനെ അനിയനെയും ഇത്രയും സ്നേഹത്തോടെ കാണുമ്പോൾ അസൂയ തോന്നുന്നു അവർക്ക് ഒരു ദുഃഖവും ഇല്ല ഒരു അത്യാഗ്രഹവും ഇല്ല ഉള്ളതുകൊണ്ട് ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കുകയാണ്

  • @user-zl6ps9xu9p
    @user-zl6ps9xu9p 4 роки тому +1694

    വലിയൊരു *UA-camr* ആകട്ടെ എന്ന് ആശംസിക്കുന്നു...! *Full* *Support* 🔥

  • @asluz_editz2063
    @asluz_editz2063 4 роки тому +571

    2021 ൽ പിന്നെയും പിന്നെയും കാണുന്നവർ ഉണ്ടോ 😍😍😍

  • @akshayakshay3172
    @akshayakshay3172 3 роки тому +9

    നിങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം നിങ്ങൾ രണ്ടുപേരുടെയും പിരിയാത്ത ഏട്ടൻ അനിയൻ ബന്ധമാണ്

  • @Arshkallu
    @Arshkallu 3 роки тому +96

    ഇപ്പോൾ വീഡിയോസ് ഇല്ലാത്തത് കൊണ്ട്
    അവരോടുള്ള സ്നേഹം കാരണം പഴയ വീഡിയോസ് ഇരുന്ന് കാണുന്നവർ ലൈക്ക് 🥰

  • @travecol9165
    @travecol9165 4 роки тому +389

    കൊച്ചു കൊച്ചു സന്തോഷങ്ങൾ....
    കഷ്ടപ്പാടുകളും മുൾവേലിയും ഇടയിലൂടെ നടന്നു നിങ്ങൾ ഉന്നതങ്ങളിൽ എത്തട്ടെ !
    എത്തിച്ചിരിക്കും അധികം താമസിയാതെ.. കട്ടക്ക് e bull jet ഫാമിലി. 😍

  • @reality1756
    @reality1756 4 роки тому +10

    ഈ മലയിലും metilum ഒക്കെ നടന്നതുകൊണ്ടാ അല്ലേവ്ലോഗുമായി ഹിമാലയത്തിലേയ്ക്കു ചാടിപോയത്.🤩🤩🌹👌👍

  • @akhiliv7769
    @akhiliv7769 4 роки тому +449

    ഇന്ഷാ അള്ളാ ദൈവം അനുഗ്രഹിക്കട്ടെ

  • @nufailnufu523
    @nufailnufu523 4 роки тому +74

    ചെറുപ്പത്തിൽ ഇതര് വലിയ സ്ഥലമായിരുന്നു വലുദയപ്പോ ചെറുതായി അധ് എനിക്ക് ഇഷ്ട്ടായി 😍🥰🤩

  • @RajanVn-co9ok
    @RajanVn-co9ok 4 роки тому +62

    നിങ്ങളുടെ ചുറ്റുപാടുകൾ കണ്ടപ്പോൾ . എന്റെ ചെറുപ്പകാലം എനിക്ക് ഓർമ വന്നു സൂപ്പർ

  • @basheesvlogs5573
    @basheesvlogs5573 4 роки тому +13

    എട കളളമ്മാരെ ഇങ്ങനെ ഒരു സ്വർഗ്ഗത്തിൽ നിന്നാണ് നിങ്ങൾ വരുന്നത് വെറുതെയല്ല നിങ്ങൾ ഇത്ര നിഷ്കളങ്കരായത് നിങ്ങളെ കാണുമ്പോൾ മണി ചേട്ടനെ ഓർമ്മവരുന്നു ജഗതി ചേട്ടനെ ഒർമ്മ വരുന്നു ഇന്നസന്റ് ചേട്ടനെ ഓർമ്മവരുന്നു മനസ്സിന് നല്ലൊരു ഫീൽ ഉണ്ടാക്ക്കിയതിന്ന് നന്ദി

  • @Stejostanlee
    @Stejostanlee 3 роки тому +12

    ഇവരെ പണ്ട് എനിക്കിഷ്ടമല്ലയിരുന്നു😐 ഇപ്പോൾ ജീവനാണ്😍🥰 ellam videosukkal kaanum🥰

  • @vasu4776
    @vasu4776 3 роки тому +14

    ഇതൊക്കെ കണ്ടിട്ട് ആവണം , ഈ ക്രൂരത മുഴുവൻ ചെയ്യാൻ.... 👍😏🙂

  • @njangoku
    @njangoku 3 роки тому +46

    അപ്പൻ അമ്മയ്ക്ക് ഇതുപോലത്തെ മകളെ കിട്ടിയതിൽ അവർ ഭാഗ്യവർ ആണ്

  • @davarayoliannan5968
    @davarayoliannan5968 3 роки тому +227

    Eee video ipam kanunavr undo

  • @vineethvinu1654
    @vineethvinu1654 3 роки тому +7

    ന്തായാലും ഇപ്പൊ ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയല്ലോ സന്തോഷായി ❤️❤️❤️❤️ഒരു പ്രതേക ഫീൽ ആയി ട്ടാ 🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @DileepAbraham
    @DileepAbraham 4 роки тому +24

    ചെറുപ്പത്തിൽ ഒക്കെ എനിക്ക് വലിയ സ്ഥലമായിരുന്നു ഇപ്പോൾ വലുതായപ്പോൾ ഇതെല്ലാം ചെറുതായിട്ട് തോന്നി കിടിലം വാചകം ഇതാണ് ലോകം♥️🤩🤩🤣

    • @elizabethkuruvilla241
      @elizabethkuruvilla241 2 роки тому +1

      I too felt like that. When I see my tharavad, its a small place. In my childhood it was a vast area. The cashew trees, mango trees, jackfruit trees, the hill behind our house and the house itself. Nostalgic.

  • @NavasPadoor
    @NavasPadoor 4 роки тому +212

    ബ്രോസ്‌.... ♥️
    മ്മടെ ട്രാവലിസ്റ്റ കണ്ടാണ് ഇവിടെ വരാൻ തുടങ്ങിയത്.
    ഇപ്പൊ, addicted....
    അദ്ദാണ്! 👌👌👌

  • @sibiathulya1724
    @sibiathulya1724 4 роки тому +37

    ഇങ്ങിനെ ഒരു അപ്പനേയും അമ്മച്ചിയേയും കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം. അതുപോലെ അജിത്തിനെപോലേയും, സാറിനെപോലെയും, എമ്മിയെപോലെയും സഹോദരതുല്യരായ കൂട്ടുകാരുണ്ടാവുക.....
    നിങ്ങൾ പൊളിച്ചടുക്കും ബ്രോ...
    അതുപോലെ നിങ്ങൾ തമ്മിലുള്ള (എബിൻ & ലിബിൻ ) സഹോദരബന്ധം അതും ഒരു ഭാഗ്യമാണ്....
    എനിക്ക് ലിബിന്റെ ചിരി വലിയ ഇഷ്ടമാണ്. നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം എന്നും വീഡിയോ കാണും ഇപ്പോൾ പഴയ വീഡിയോസ് കാണുന്നു.
    E bull jettinu എല്ലാ ആശംസകളും നേരുന്നു
    God Bless You brothers..

  • @MJHsafari
    @MJHsafari 4 роки тому +276

    മണിമാളിക ഒന്നും വേണ്ട സന്തോഷമുള്ള ഒരു കുടുംബം ഇല്ലേ ബ്രൊസ് ✌️

  • @easyrecipebysharna524
    @easyrecipebysharna524 4 роки тому +356

    ചെറുപ്പത്തിൽ വലിയ സ്ഥലായിരുന്നു. വലുതായപ്പോൾ ചെറുതായി...!
    സത്യമായ കാര്യമാണ് പറഞ്ഞത്. Bro

  • @avengersteam580
    @avengersteam580 3 роки тому +7

    നിങ്ങളാണ് മക്കളെ സൂപ്പർ അടിപൊളി 👍😁👍

  • @fasilcholoth
    @fasilcholoth 4 роки тому +7

    നിങ്ങൾ പോളിയാണ് മച്ചാനെ
    നിങ്ങളെ തെറി വിളിക്കുന്നവരോട് നിങ്ങളില്ലെങ്കിലും പാവരായ മച്ചാൻ മയുണ്ടെന്നു ഞങ്ങൾ ഇപ്പോഴും കൂടെയുണ്ട്

  • @മിന്നൽമുരളി-ല7ഘ

    ഇത്രയും അതികം കഷ്ടപ്പാടും ദുരിതവും അനുഭവിച് youtube ലേക്ക് കേറിവന്ന ebin ചേട്ടനും lebin ചേട്ടനും ആണ് എന്റെ heros, i love you E - Bull Get 💚💛💯

  • @arunbaby2429
    @arunbaby2429 3 роки тому +8

    അതി വേഗം വളർന്നു വരുന്ന yutuber❣️❣️

    • @കർണ്ണൻ-7
      @കർണ്ണൻ-7 3 роки тому +1

      ശെരി ആണ് ബ്രോ.....അതാണ് ആർക്കും അവരെ പിടിക്കാത്തത്... ആരും നന്നാവുന്നത് ഇഷ്ട്ടപെടാത്ത കുറച്ചു ആളുകൾ ഉണ്ട്

  • @divyabk9390
    @divyabk9390 3 роки тому +15

    എന്ത് സൂപ്പർ ആണ് ചേട്ടന്മാരെ നിങ്ങൾ 😍🤩🥰

  • @spartan3349
    @spartan3349 2 роки тому +2

    2 വർഷങ്ങൾക്കു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ..2 പേരും cute look.. കുഞ്ഞൻ ലിബിൻ.. 🥰..

  • @adithyaklal9627
    @adithyaklal9627 4 роки тому +10

    ഇന്നാണ് വീഡിയോ കാണാൻ തുടങ്ങിയത് സുജിത് ഭക്തന്റെ വിഡിയോയിൽ നിങ്ങളെ പറ്റി പറഞ്ഞു കേട്ടപ്പോ വെറുതെ ഒന്ന് നോക്കിയതാ ഇന്നു തന്നെ ഇരുന്ന് 5+ episodes കണ്ടു 21st എപ്പിസോഡ് ഇഷ്ടായി. ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു.

  • @akhilraj2224
    @akhilraj2224 4 роки тому +26

    ഇതൊക്കെ ആണ് കുടുംബം എന്ന് പറയുന്നത് 😍😍😍

  • @pranavs1668
    @pranavs1668 4 роки тому +5

    5 സ്റ്റാർ ഫുഡ്‌ ഉം ജീവിതവും അല്ല എനിക്ക് ഇഷ്ടം ഇതുപോലെ സാധാരണ ജീവിതം ജീവിക്കുന്ന നിങ്ങൾ ആണ് എന്റെ ഹീറോസ് ❤❤

  • @nithinfrancis5733
    @nithinfrancis5733 3 роки тому +13

    പോലീസ് പിടിച്ചപ്പോൾ നിങ്ങളെ അറിയാത്ത എനിക്ക് സത്യത്തിൽ കോമഡി ആയിട്ടാണ് തോന്നിയത്..
    പക്ഷെ ഇ നിലയിൽ നിന്നും കഷ്ടപ്പെട്ട് ഉയർന്ന വന്ന നിങ്ങളോട് ബഹുമാനം തോന്നുന്നു...
    കുറച്ചു പിഴവുകൾ നിങ്ങൾക്കും പറ്റി...പക്ഷെ ശിക്ഷ നിങ്ങൾ അര്ഹിക്കുന്നതല്ലാ എന്നു ഇപ്പോൾ മനസിലാക്കുന്നു...
    Govt നോട് ഒരു അപേക്ഷയുള്ളൂ..അവർ ചെയ്ത തെറ്റിന് ഉള്ള പിഴ ചുമത്തി. ഈ പാവങ്ങളെ ജീവിക്കാൻ അനുവദിക്കുക 🙏..
    15/8/2021
    Independence day

  • @appuffps8184
    @appuffps8184 3 роки тому +10

    Issue kazhinj video kand fan base kooti 💓💞💞💓💞

  • @Sageer.
    @Sageer. 4 роки тому +2

    ഈ ഒരു ഒറ്റ വീഡിയോ യുടെ പേരിൽ തങ്ങളുടെ സസ്ക്രൈബർ ആയ ഞാൻ.,...... അപ്പൻ അടിപൊളി കൊതിയാവാ ... അങ്ങനെ ഒരു അപ്പനും മോനും ആവാൻ.........

  • @jomonvini6654
    @jomonvini6654 4 роки тому +87

    എബിൻ ലിബിൻ അപ്പാ അമ്മ എല്ലാവരും സൂപ്പർ കട്ട സപ്പോർട്ട്

  • @fariskarikkumpurath150
    @fariskarikkumpurath150 3 роки тому +4

    റെന്റ് വീട്ടിൽ ഇരുന്ന് നിങ്ങളുടെ സ്വർഗം കാണുന്ന ലെ ഞാൻ 😍

  • @TIMEVLOGZZZ
    @TIMEVLOGZZZ 4 роки тому +193

    വിഡിയോയിൽ മൊത്തം പ്രകൃതിയെ വർണ്ണിക്കുന്ന മനോഹരമായ കഴ്ച്ചകൾ❤️❤️❤️❤️❤️❤️😍

  • @dharmendranc6988
    @dharmendranc6988 4 роки тому +47

    ജീവിതം ആഘോഷമാക്കുന്ന കുടുംബം വളെരെയധികം ഇഷ്ടപ്പെട്ടു.

  • @hariwayn
    @hariwayn 3 роки тому +7

    Today kanunavar undo ..
    1 year ago kk shesham mariya oru mattamanee🥳🤩

  • @ananthapurilocal9444
    @ananthapurilocal9444 3 роки тому +2

    2021 ഇൽ ഒരുപാട് വിജയങ്ങളും ഉയരങ്ങളും കഠിന പ്രയ്തനതിലൂടെ നേടി E Bull Jet മുന്നേറുന്ന ഈ സമയത്ത് ഈ വീഡിയോ കാണുന്നത് ആരൊക്കെ ? ❤️❤️❤️🔥🔥🔥
    പലർക്കും ജീവിതത്തിൽ പ്രജോദനം ആക്കവുന്ന രണ്ടുപേർ എബിൻ , ലിബിൻ എന്നിവർ. ഒപ്പം സ്നേഹിക്കാൻ മാത്രം അറിയാവുന്ന മാതാപിതാക്കൾ ,കുറച്ചു നല്ല കൂട്ടുകാർ അതിനൊപ്പം ഇവരെ ഇന്ന് കാണുന്ന E Bull Jet ആക്കി മാറ്റിയ ലക്ഷക്കണക്കിന് ചങ്ക് സബ്സ്ക്രൈബേഴ്സ്സ് , അതിൽ ഒരാളായി കമൻ്റ് ഇടുന്ന ഞാനും ( വിപിൻ - എൻ്റെ പേര്) ❤️👍🎉

  • @ganeshyoga6463
    @ganeshyoga6463 3 роки тому +6

    I love your innocence.very pure.. wishing you good luck in all...

  • @mukeshm1741
    @mukeshm1741 3 роки тому +3

    EBILIN RROSS" അളിയൻമാരെ നിങ്ങൾ ഈ അവസ്ഥയിൽ നിന്നും ഇത്രേം എത്തിയതിൽ സന്ദോഷം..

    • @bcemberror192
      @bcemberror192 3 роки тому +1

      Enne support cheyavo please🙏

    • @mukeshm1741
      @mukeshm1741 3 роки тому

      @@bcemberror192 urappayum machane.. Ippol ningalude vdo kanaathe irikkan pattatha avsthya.. Nte whatsapp status mikkappozhum ningalude thagu vdos aanu.. All the bst

  • @shami_payyoli
    @shami_payyoli 4 роки тому +27

    Muth manikaleee Ningal valya veedokke pettenn thanne undaakum.. annaalum ithokke ithpole thanne vekkanam tto.. muth manikale Ningal lokam ariyapedunna UA-camrs aakum sure.. allahu ningalk barkath cheyyatte..😍🤩

  • @mubashir216
    @mubashir216 4 роки тому +6

    നിങ്ങൾ ആഗ്രഹിച്ച പോലെ ഓക്കേ നടക്കട്ടെ ഫുൾ സപ്പോർട്ട് ആട്ട... Super സ്ഥലം 😍😍😍🤩

  • @RajanVn-co9ok
    @RajanVn-co9ok 4 роки тому +46

    നല്ല അപ്പനും നല്ല അമ്മയും നല്ല മക്കളും സൂപ്പർ

  • @Possi344
    @Possi344 Рік тому +20

    2023 kanunnavar undo

    • @Moorkhan69
      @Moorkhan69 9 місяців тому +1

      ഉണ്ട് നിന്റ അച്ഛൻ

  • @kabeer-freeman
    @kabeer-freeman 4 роки тому +54

    വിഡിയോ കാണുമ്പോൾ. മനസ്സിൽ ഒരു സന്ദേശമാണ്.... കാരണം ഞാൻ. ഒരു പ്രവാസി. എന്നും നിരാശ. 😁.....
    എന്നാലും ഹാപ്പി ലൈഫ്

  • @916media2
    @916media2 4 роки тому +42

    നിങ്ങളുടെ ജീവിതം എങ്ങനെ ആകാൻ ആഗ്രഹിക്കുന്നുവോ ദൈവം അത് പെട്ടന്ന് ശരിയാക്കിത്തരട്ടെ ഞാനും പ്രാർത്ഥിക്കുന്നു.

  • @vidhugraphy7028
    @vidhugraphy7028 Рік тому +5

    2023 lle njn ith vindum kandu ❤️❤

  • @shamaljoseph9947
    @shamaljoseph9947 8 місяців тому

    😊 ദൈവം നിങ്ങളെ എത്രത്തോളം ഉയർച്ചയിലേക്ക് എത്തിച്ചു എന്ന് ഇപ്പോൾ 2024 നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടാവും ✝️✝️❤️❤️

  • @bosekabose
    @bosekabose 4 роки тому +3

    എത്ര വലിയവർ ആയാലും നിങ്ങൾ ഇത് പോലെ തന്നെ പോവുക... ദൈവം അനുഗ്രഹിക്കട്ടെ

  • @vincentjohnson2088
    @vincentjohnson2088 4 роки тому +3

    സതൃമായിടും എനിക്ക് ഒത്തിരി ഇഷ്ടപെട്ടു ഈ വീഡിയോ നിങ്ങളുടെ വീട്ടിൽ വന്നു അവിടെ എല്ലാം ഒന്ന് നടന്ന്‌ കാണാൻ എൻറെ ആശംസകൾ നിങ്ങൾകെലാവർകും സൂപ്പർ 👍👍👍👍

  • @positivelife286
    @positivelife286 4 роки тому +168

    നിങ്ങൾ ലോകം അറിയപ്പെടുന്ന youtubers ആവാൻ അധികം സമയമില്ല 🥰🥰🥰🥰🥰

  • @rahulunni6457
    @rahulunni6457 3 роки тому +6

    E bull jet നിന്റെ old video കാണാൻവന്ന ഞാൻ 🥰😍😍🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍2021

  • @manuzz400
    @manuzz400 3 роки тому +7

    2021il കാണുന്നവരുണ്ടോ

  • @jstar9576
    @jstar9576 3 роки тому +1

    Kayy niraye sambath undayittum samadanam kittade jeevikkunna palarum chindikkukka ,pavapetta andareekshagalil ninn ellayimakale marann achanum ammayum makkalumayi snehathode jeevikkunna kochu kudumbam.Adam E Bull Jet😘😘

  • @bineeshkottathayil7135
    @bineeshkottathayil7135 4 роки тому +9

    സന്തോഷ കുടുംബം കണ്ടിട്ട് അസൂഹ്യ വരുന്നു 💙💙💙🙏

  • @Mallu_Machan_Uk
    @Mallu_Machan_Uk 4 роки тому +1

    ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണു. ഞാനും ഒരു പുതിയ യൂടൂബർ ആണു. ഞാനൊക്കെ വളർന്ന് വന്നത്‌ ഇതിലും കൂടുതൽ കഷ്ടപ്പാടിൽ ആണു ബ്രോസ്‌.... ഇപ്പോൾ നമ്മുടെ പ്രയത്നവും, ദൈവത്തിന്റെ അനുഗ്രവും കൊണ്ട്‌ കുവൈറ്റിൽ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു❤️

  • @thusharathushara2024
    @thusharathushara2024 4 роки тому +6

    നല്ല ഭംഗി ഉള്ള വീട് ♥️♥️😍😍😍

  • @Sujithgallivanter
    @Sujithgallivanter 4 роки тому +1

    ചെറുപ്പത്തിൽ ഇതൊക്കെ വലിയ സ്ഥലം ആയിരുന്നു വലുതായപ്പോ ഇതൊക്കെ ചെറുതായി...... simple but powerful

  • @rinshadsonu4382
    @rinshadsonu4382 3 роки тому +5

    Modifications issue n sheshem vidio kanunnavar undo

  • @dare_holidays8875
    @dare_holidays8875 4 роки тому +1

    First oke njngalada videos ishtamallairunu 😞😞... but eppo enta ponnu chettaaa.. addicted aaii 🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.. ningal valiya vloggers akum urappaaaaa💞💞💞💞💞💞💞💞💞💞💞
    . Love you 2 😘😘😘😘.

  • @rajeeshpm6633
    @rajeeshpm6633 4 роки тому +34

    പഴയ കാലങ്ങൾ ഓർമ വന്നു 😍

  • @VFT_vlog
    @VFT_vlog 4 роки тому +1

    നല്ല പൊളി സ്ഥലമാണ്. നല്ല സ്നേഹമുള്ള അച്ചനും അമ്മയും.👍👍

  • @shameelkg2319
    @shameelkg2319 4 роки тому +29

    മുത്തേ നിങ്ങൾ ഒരു സംഭവാടോ 👍

  • @NURSESLADDER
    @NURSESLADDER 3 роки тому +9

    Hello Ebin Bro and Libin Bro
    Ningal randu perum super 😎🆒️ aanu.I watch your videos everyday..

  • @girishtg336
    @girishtg336 4 роки тому +100

    Bro...ithrayum support aaya appanum ammayum kittiyatha ingalude bhagyam ......

  • @gfxgamer333op
    @gfxgamer333op 3 роки тому +2

    Ithu pola ulla appana kittiya ningall uyire😍😍😍😍😍

  • @sephinpmathew518
    @sephinpmathew518 3 роки тому +5

    First intro😂😂🤣oh ente ponno ippo enna oru energiyaaa❤️

  • @bulletrider6653
    @bulletrider6653 3 роки тому +2

    8:41 uff ആ മരത്തിൽ ഒരു ഏറുമാടം കെട്ടിയാൽ പൊളിക്കും 🔥🔥

  • @robinjeena7970
    @robinjeena7970 4 роки тому +3

    അടിപൊളി ഫാമിലി ആണ്... മച്ചാനെ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @ajeeshk197
    @ajeeshk197 4 роки тому +1

    ഇനി നിങ്ങടെ വീഡിയോസ് എന്നും കാണും ഒറപ്പാ. തനി പച്ചയായ സംസാരം കിടു. ആശംസകൾ ബ്രോസ്

  • @ansilns9430
    @ansilns9430 4 роки тому +5

    മച്ചാൻമാരെ pwoli... ഫുൾ സപ്പോർട്ട്

  • @sachinsaju140
    @sachinsaju140 4 роки тому +2

    Wat is your todays happiness?
    Seeing this video. ഇനി ഉള്ള ജീവിതം എങ്ങനെ ലളിതമായി കൊണ്ട് പോകണം എന്ന് നിങ്ങൾ കാണിച്ചു തന്നു.... ലവ് u both😍support ulla acahanum ammayum aan real heros😍😋😋

  • @arun4x124
    @arun4x124 3 роки тому +6

    Ee video ippol kanunnavar undo ullavr like adikk❤😘big fan of E bull jet

  • @arunjiji1
    @arunjiji1 4 роки тому

    ഇനി നിങ്ങളുടെ പുതിയ വീടിന്റെ റിവ്യൂ ഞാൻ രണ്ട് വർഷത്തിനുള്ളിൽ കാണും.... പൊളിക് Brosss....

  • @Am_rxn
    @Am_rxn 4 роки тому +4

    Machanmare ningal pwoli ann ningale ellarkum ishtapedum .. Ningal valya nilayil ethum theerchayayum keep going brothers❤😍

  • @mohammedfahidkt8283
    @mohammedfahidkt8283 9 місяців тому +1

    Old ebull jet miss cheyunnu😢😢😢😢

  • @madhavam6276
    @madhavam6276 4 роки тому +18

    11:38 My fovourite food 😍 കുമ്പിളപ്പം🤗

  • @shijilasworld1123
    @shijilasworld1123 4 роки тому +1

    Kochu kudumbathil eppozhum santhashavum samadhanavum undakum ningalude veedum parisaravum swargam aanu kanichathinnulla manasanu.. Salute mikka aalkarum kurachu madi kanikkunna karyam aanu

  • @vishnuvannappuram292
    @vishnuvannappuram292 4 роки тому +7

    നമ്മുടെ വീടും ഇതുപോലുള്ള സ്ഥലത്താണ് ബ്രോ ഇടുക്കി

  • @_BOAT_FF_
    @_BOAT_FF_ 3 роки тому +5

    New intro vs old intro💥💥

  • @shebishebeer2388
    @shebishebeer2388 4 роки тому +28

    നിങ്ങളുടെ അവിടെ വന്നു രണ്ട് ദിവസം താമസിക്കാൻ കൊതിയാവുന്നു

  • @DileepAbraham
    @DileepAbraham 4 роки тому

    മനോഹരമായ വീടും വീട്ടുകാരും🤩🤩🤩🤩🤩 അടിപൊളി ആവുന്നുണ്ട് കേട്ടോ അടിപൊളി

  • @__hybix._.x8__
    @__hybix._.x8__ 3 роки тому +3

    ഇ വീഡിയോ ഇപ്പോൾ(2021) കാണുവാവർ ഉണ്ടോ

  • @Kmmoh8719
    @Kmmoh8719 4 роки тому +2

    ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഇന്നലെ മുതലാണ്. ഇന്നു കണ്ടത് മുഴുവനും നിങ്ങളുടെ വീഡിയോ ആയിരുന്നു അതിൽ 1 ഒഴിച്ച് . നിങ്ങളുടെ വീട് കണ്ടപ്പോൾ പിന്നെയും നിങ്ങളോടുള്ള ആരാധന കൂടി

  • @singledesigns
    @singledesigns 4 роки тому +17

    E vedio ipo kanunver ondo?

  • @afzalalappy2450
    @afzalalappy2450 4 роки тому +1

    മുത്തുമണി കുസൃതി ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ മച്ചാന്മാരെ നിങ്ങള് പൊളിയാണ്

  • @nasinaazz9689
    @nasinaazz9689 4 роки тому +305

    E bull jet groupil ullavar like adich polikk

  • @shabinvv3453
    @shabinvv3453 3 роки тому +1

    ഇതൊക്കെ കാണുമ്പോഴാ നിങ്ങളോട് അസൂയ തോന്നുന്നേ 😂🥰🥰🥰

  • @antonyraphael8480
    @antonyraphael8480 4 роки тому +6

    Beautiful ❤❤❤ guys god bless yous you will reach very very high levels we support you

  • @sukhil3815
    @sukhil3815 3 роки тому +2

    ഇപ്പൊ കാണുന്ന ആരെങ്കിലും ഉണ്ടൊ😍

  • @reallifemallu5883
    @reallifemallu5883 4 роки тому +21

    എല്ലാരേയും കൊണ്ട് subscribe ചെയ്യിപ്പിക്കും ഞാൻ

  • @syamsasidharan5941
    @syamsasidharan5941 4 роки тому +1

    Orupadu uyarngalil ethatteeee... Ellavidha support um und...thazhee ninnuu valarnnu varunnathu oru feel ann...ennale lifenu oru meaning ulu bro.. jivitham poyi enn vijarich irikunna teamsnu ningalude oro vidioyum inspiration ann... Negative onnum nokkanda... Munnott vacha kaal angane thanneee... Orupadu ishttam❤️

  • @മായാവി-ച7റ
    @മായാവി-ച7റ 3 роки тому +3

    1 Year kazhing ee video കാണുന്നവർ ഉണ്ടോ

  • @manum7159
    @manum7159 3 роки тому +1

    Brother's ningalude videos innale muthalaanu kaanaan thudangiyath... kandathellaam adipoli..