എന്റെ പടച്ചോനെ എത്ര സ്നേഹമുള്ള മനുഷ്യൻ പിന്നെ ഉമ്മയും മോളും എന്റെ കണ്ണ് നിറഞ്ഞു dr സാറിനോട് യാത്ര പറയുന്ന സീൻ കണ്ടപ്പോൾ സാറിനെപ്പോലെയുള്ളവരാണ് ജനങ്ങളെ സേവിക്കാൻ ദൈവം ആരോഗ്യവും ആയുസ്സും സമൃദ്ധിയും സാറിനും കുടബത്തിനും നൽകട്ടെ. ❤❤❤❤❤❤❤
ഡോക്ടർ സാറിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു അദ്ദേഹത്തെ പോലുള്ള ഒരാളെ നിയമസഭയിലേക്ക് ആവശ്യമാണ് നിങ്ങളുടെ യാത്ര പറച്ചിൽ ഞാൻ ഊഹിച്ച് അതിലും അപ്പുറമാണ് യാത്രാ ടുഡേയുടെ യാത്രകൾ അവസാനിക്കുന്നില്ല തുടരട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ദിൽഷദിക്ക തിരുവന്തപുരത്തിന്റെ സ്നേഹം നിങ്ങളോട് എപ്പോഴും കൂടെ ഉണ്ടാകും 😍❤️❤️❤️ നിങ്ങളെ നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം എന്ന് തിരുവനന്തപുരത്തുകാരൻ ❤️❤️സുഹൈൽ (FZ MANIAC)
സദാത്ത് ക്കാന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തിരിഞ്ഞ് നോക്കാതെ കൈ പൊക്കി കാണിച്ചതും. സദാത്തിക്കാന്റെ വിളിക്കണേന്ന് പറഞ്ഞുള്ള ഓട്ടവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.
YATHRA TODAY, THEAM SONG അടിപൊളിയായിരുന്നു, വേണ്ടത്ര റീച്ചാകത്തതിൽ ഖേദമുണ്ട്, എങ്കിലും രചയിതാവിനെ കണ്ടതിൽ സന്തോഷം... കൊല്ലം ജില്ലയുടെ ഉൾനാടൻ കാഴ്ച്ചകളും ,വിശേഷങ്ങളുമറിയാൻ കാത്തിരിക്കുന്നു.
എല്ലാ സ്ഥലത്തും ആരാധകരുണ്ട്. അതാണ് Yathra Today Power🔥🔥. സാദത്ത് ഇക്ക & Family ക്ക് നല്ല വിഷമം ഉണ്ട്❣️. അവരോട് ഒരുപാട് സ്നേഹം മാത്രം💕💕. ഇനി കൊല്ലത്തെ കാഴ്ചകൾക്കായി waiting.....🔥🔥 🤩🤩
പ്ലീസ് ബ്രോ അങ്ങനെ ഒന്നും പറയരുത്... ദിൽഷാദ് മോശം ആണ് എന്നല്ല ഞാൻ പറയുന്നത് പക്ഷേ.. സന്തോഷ് ജോർജ് സാറുമായി ഒന്നും compare ചെയ്യരുത് അദ്ദേഹത്തിനെ പോലെ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ
അഹങ്കാരമില്ലാത്ത നമ്മടെ യാത്രാ today യുടെ പ്രേശകർ എന്നെ ഇതുവരെ കണ്ട് Suport ചെയ്തതിന് നന്ദി ഇനി saport ചെയ്യത്തവരുണ്ടങ്കിൽ വാ എല്ലാ വീഡിയോ ണ്ടാകും 😂😂😂😂💯💯💯💯
ഞങ്ങളോട് ഇത്രയും സഹകരിച്ച Dr:സഹദ്ക്ക &ഫാമിലിയോട് എന്റെ പേരിലും യാത്ര ടുഡേ ഫാമിലിയുടെ പേരിലും നന്ദി അറിയിക്കുന്നു 🥰🥰🥰🥰🥰🥰
എന്റെ പടച്ചോനെ എത്ര സ്നേഹമുള്ള മനുഷ്യൻ പിന്നെ ഉമ്മയും മോളും എന്റെ കണ്ണ് നിറഞ്ഞു dr സാറിനോട് യാത്ര പറയുന്ന സീൻ കണ്ടപ്പോൾ സാറിനെപ്പോലെയുള്ളവരാണ് ജനങ്ങളെ സേവിക്കാൻ ദൈവം ആരോഗ്യവും ആയുസ്സും സമൃദ്ധിയും സാറിനും കുടബത്തിനും നൽകട്ടെ. ❤❤❤❤❤❤❤
വീണ്ടും മത സൗഹാർദ്ദം ! വാക്കുകളിലും, പ്രവൃത്തിയിലും, ദൃശ്യങ്ങളിലും വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. ദിൽഷാദ് ബ്രോ നമ്മളുടെ മനം കവർന്നിരിക്കുന്നു. 👍
മച്ചാനെ തിരിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ മുഖത്തെ സങ്കടം.. അത്രത്തോളം അവർ ഇങ്ങളെ സ്നേഹിച്ചു എന്നതാണ് 💕💕💕💕
ഡോക്ടർക്കും ഫാമിലിക്കും ഒരായിരം ആശംസകൾ..
സൗത്ത് സുഡാനിൽ ഇരുന്ന് എന്റെ നാടിന്റെ ഭംഗി ഡ്രോണിലൂടെ കണ്ടപ്പോൾ ശെരിക്കും miss ചെയ്ത് പോയി 😍
സുഡാനിൽ എന്താ work ആണോ🙄
@@an.ma007 👍
സാദത്ത്ക്ക, കുടുംബം..
ഒന്നും പറയാനില്ല
വളരെ വിശാലമായ മനസിന്റെ ഉടമകൾ 🎉😘🎉🌞
തിരിഞ്ഞുനോക്കതെ ആ കൈ കാണിച്ചിട്ട് നിങ്ങളുടെ മുഖഭാവം കണ്ട് മനസ്സിലായി നിങ്ങളും അവരുമായുള്ള ഒരു ബന്ധം കണ്ടപ്പോൾ ചെറിയ സങ്കടം ഉണ്ടായി
😔😔🥰🥰
💯
👍👍👍
Ithu comment cheyyaan vanna njaan😍😍😢
Theerchayaayum.. und
സ്നേഹം ചിലപ്പോ കണ്ണ് നനയിക്കും..👌
Sadath ikka♡
എല്ലായിടത്തും അങ്ങനെ നിങ്ങളത് മാത്രം നല്ലത് എന്ന് പറയരുത് ok
@@ratheeshkumar6158 എന്താണ് കവി ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
സാദത് ഇക്കയും ഫാമിലിയും അടിപൊളി സന്തോഷം ♥️♥️♥️👍👍👍👍🎉🎉
മച്ചാനെ തിരിഞ്ഞു നോക്കാതെയുള്ള ആപോക്കുണ്ടല്ലോ ആ വരവ് കണ്ടാൽ മനസ്സിലാകും ആ വിഷമം! യാത്രാശംസ്സകൾ!
Enikkum feel cheydu
Thala thalzthi tata kanikkunnu
തള്ള് കൊണ്ടും തുലാഭാരം നടത്താം. ഒട്ടകത്തിനോട് കളിക്കണ്ട അത് കടിച്ചാൽ പിടി വിടില്ല. വേങ്ങരക്ക് വാ കൊമ്പുള്ള കാക്കകളെ കാണിച്ചു തരാം ?
😔😔😔😔😔
ഇക്കാ നമ്മുടെ മക്കളെ സ്വീകരിച്ചതിനു നന്ദി ഉണ്ട് താങ്കൾക്കും കുടുംബത്തിനും
ഡോക്ടർ സാറിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു അദ്ദേഹത്തെ പോലുള്ള ഒരാളെ നിയമസഭയിലേക്ക് ആവശ്യമാണ് നിങ്ങളുടെ യാത്ര പറച്ചിൽ ഞാൻ ഊഹിച്ച് അതിലും അപ്പുറമാണ് യാത്രാ ടുഡേയുടെ യാത്രകൾ അവസാനിക്കുന്നില്ല തുടരട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഇന്ന് നിങ്ങളെ യാത്രയ്ക്ക് അല്ല 👍🏻👍🏻,, ആ സഹദ് കാക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 👍🏻👍🏻👍🏻
ദിൽഷദിക്ക തിരുവന്തപുരത്തിന്റെ സ്നേഹം നിങ്ങളോട് എപ്പോഴും കൂടെ ഉണ്ടാകും 😍❤️❤️❤️
നിങ്ങളെ നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
എന്ന് തിരുവനന്തപുരത്തുകാരൻ ❤️❤️സുഹൈൽ (FZ MANIAC)
ദില്ഷാദേ.. ഇന്നത്തെ സല്യൂട് ഡോക്ടർക്കും കുടുംബത്തിനും അങ്ങ് സ്നേഹം കൊണ്ടു പൊതിഞ്ഞു... 🌹
ആ മുത്തം ദിൽഷു ജീവിതത്തിൽ മറക്കൂല.💛💚💛 കണ്ടിരുന്ന ഞങ്ങൾക്കും ഉള്ളില് സങ്കടം ഉണ്ട്ട്ടോ.........
really
സദാത്ത് ക്കാന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തിരിഞ്ഞ് നോക്കാതെ കൈ പൊക്കി കാണിച്ചതും. സദാത്തിക്കാന്റെ വിളിക്കണേന്ന് പറഞ്ഞുള്ള ഓട്ടവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.
സ്ഥിരം പ്രേക്ഷകർ ❤👍🏻
Yes I'm👍👍👍👍
Thenmala ecotourisam must watch and kulthupuzha
@@anilkv7218 👍🏻
@@sajumathew7272 👍🏻
Dr സദത്തിന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി
ദിൽഷാദിനെ കണ്ട സന്തോഷത്തിലാ ഒട്ടകം ഡാൻസ് കളിച്ചത്...
😁
മഹത്തായ കണ്ടുപിടിത്തം😁
സ്നേഹമുള്ള സാദാത് ഇക്കക്കും കുടുംബത്തിനും
എല്ലാം നന്മകളും നേരുന്നു ...♥️
പൊളിച്ചു ബ്രോ 😍😍
കൗൺസിലർ പൊളിയാണ് നല്ല മനുഷ്യൻ മൂപ്പർക്ക് നല്ല വെഷമമായി എന്ന് തോന്നുന്നു😍😍😍😍😍👌👌👍👍
ഡോക്ടർ ഇക്കാ വാക്കുകൾ 🥰👌ഒരുപാട് ഇഷ്ടം 🥰💝🙏
YATHRA TODAY, THEAM SONG അടിപൊളിയായിരുന്നു, വേണ്ടത്ര റീച്ചാകത്തതിൽ ഖേദമുണ്ട്, എങ്കിലും രചയിതാവിനെ കണ്ടതിൽ സന്തോഷം...
കൊല്ലം ജില്ലയുടെ ഉൾനാടൻ കാഴ്ച്ചകളും ,വിശേഷങ്ങളുമറിയാൻ കാത്തിരിക്കുന്നു.
Welcome back again ദിൽഷാദാണെ😍👍 ദിൽഷാദ് 😘😘💪💪മുത്തു 😍😍നിങ്ങളെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😓❤ഡോക്ടർ ഫാമിലിക്കും ഒരുപാട് ഇഷ്ടത്തോടെ ❤😍😘
ഇൻഡ്രോയിലെ ആ ചിരി...ഉഫ് 😍
Genuine Thumpnile ആണ് എനിക്കിഷ്ടം
😊
സാദത്ത്ക്കേം ഫാമിലീം അഥവാ സ്നേഹോം സ്നേഹത്തിന്റെ കുടുംബോം 😍♥️
Dilshad ഇക്ക നയിക്കുന്ന കേരളയാത്ര....🤠🤠🤩🤩🤩🤩🥳🥳🥳🥳🥳.....katta support😍😍😍🥰🥰
Welcome back again
ദിൽഷാദാണ്... 👌💐🥰
പുതിയ വ്ലോഗർ മാരിൽ കൊറച് വെള്യും വിവരും ഉള്ള ഒരുത്തൻ ഇജ്ജെന്നെ പഹയാ
കറക്റ്റ്
Valiya nilayil ethan kariyatte unnathangalil ethunbol ee. Snesham athupole undengil ee family full support undyirikum
ഇതാണ് ശരിക്കും ഒട്ടകം മുഴുവൻ ഒട്ടി ഇരിക്കുന്നു..
🥰😍💚
ഡോക്ടർന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു നിങ്ങളിറങ്ങിയപ്പോ ഒരു സങ്കടം feel ആയെങ്കിലും ഒട്ടകത്തിന്റെ ഡാൻസ് കണ്ടപ്പോ സന്തോഷായി 😍🚶♀️🚶♀️
മുത്തു പൊളിച്ചു 🥰🥰🥰
സാദത്തിക്കാന്റെ വീട്ടീന്ന് ദിൽഷാദ് bro യാത്രപഞ്ഞപ്പോഴും സാദത്തിക്ക ദിൽഷാദ് ബ്രോയെ കെട്ടിപ്പിടിച്ചു യാത്രയാക്കിയപ്പോഴും എന്നെപ്പോലെ കണ്ണുനിറഞ്ഞ വേറെ ആരേലും ഉണ്ടോ?? 😊😊എന്താല്ലേ സ്നേഹം ❤❤
എത്ര പറഞ്ഞാലും, മതിയാവില്ല അത്ര മനോഹരം
ദിൽഷാദ് ❤ yathra today ഇഷ്ടം മിക്ക വീഡിയോകളും കാണാറുണ്ട്. വളരെ സിംപിൾ ആയ അവതരണം 🌹🌹
ഡോക്ടർക്കും ഫാമിലിക്കും സ്നേഹം നിറഞ്ഞ ബിഗ് സല്യൂട്ട് 🌹🌹🌹 യാത്ര ടുഡേ ഇനിയും മുന്നോട്ട് നല്ല നല്ല കാഴ്ചകളുമായി പ്രതീക്ഷിക്കുന്നു 👍👍👍
പൊന്നു ദിലുക്കാ സാദത്ത് ഇക്ക കെട്ടിപ്പിച്ചത് കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു.. ട്ടാ..
എല്ലാ സ്ഥലത്തും ആരാധകരുണ്ട്. അതാണ് Yathra Today Power🔥🔥. സാദത്ത് ഇക്ക & Family ക്ക് നല്ല വിഷമം ഉണ്ട്❣️. അവരോട് ഒരുപാട് സ്നേഹം മാത്രം💕💕. ഇനി കൊല്ലത്തെ കാഴ്ചകൾക്കായി waiting.....🔥🔥
🤩🤩
ചില പോൾ മനുഷ്യൻ സ്നേഹം കൊണ്ട് കരയിപ്പിക്കും😥😢👌👍😍
Dr. Mr SADATH KA 😍😍😍👍👍👍👌👌👌MISS U. so kind... Love u
തിരിഞ്ഞു നോക്കാതെ ഉള്ള ആ പോക്കുണ്ടല്ലോ അധ് ഒരു പ്രവാസി ആയ എനിക്ക്. നല്ലോണം മനസ്സിലാകും എത്ര എത്ര അനുഭവം ☺️☺️
സാദത്ത് കാന്റെ സ്നേഹം മതി 👍👍👍🥰🥰😍👌
സാദത്ത്ക്ക ഓടി കളഞ്ഞു ഇല്ലെങ്കിൽ ആ കരച്ചിൽ കാണേണ്ടിവരും ☺ അനുഭവങ്ങൾ 😢
ശരിക്കും ആ മനുഷ്യൻ വല്ലാത്ത സ്നേഹ കടലാണ്🥰😘😘😘
Kannu niranju athupolea veetinnu erangiyappo dishadu thirinju nokkthea bye koduthathum 😓😓
കണ്ണ് നനയിച്ചു ലെ എന്തൊരു സ്നേഹം ആ ഫാമിലിക്ക്
Supper vedio title👍👍👍 kollam suggestion..... Achenkvovil..... Echo tourism Thennala... Palaruvi
Doctor&family very positive.. and great men👌👌💯💯🙌
Masha allah dr @family 👍🏻👍🏻
സുരേഷ് ഗോപിയുടെ 'ഇന്നലെ' എന്ന സിനിമ ഓർമ്മ വന്നു... , ആ തിരിഞ്ഞു നടത്തം...
ഇനി ഇങ്ങള് രണ്ടാളും പോന്നോളിൻ നമ്മുടെ കൊല്ലത്തേക്ക് 💕💕😍😍😍💪🏻🔥🔥
Welcome back again dilashadh brooo💗💗💗💗💗💗💗💗💗💗💗
Welcome back againദിൽഷാദ് ആണ്
Nalla oru family.Nalla sneham ulla dr and family. God bless you always dr.
Ikka i am a big fan of u just give me a heart and ´hi` please
17:11 തൂത്തുക്കുടിയിലെ മീനും കൊല്ലത്തെ മണലും
പച്ചപ്പ് കാണാണെങ്കിൽ മ്മളെ കേരളം തന്നെ ബെസ്റ്റ് ❤🍀
ഇക്കാ ഞാൻ ഒരു വെള്ളായണിക്കാരൻ ആണെ.... 💖💖👍👍
Trivandrum people are full of love. They look and talk tough, but very loving people....makkale enna vili nyanum kettitundu 💕
സാദത്ത് & ഫാമിലി🤲🤲🤲💟💟💟💟💕💕💕
ദിൽഷദണ്..... അവിടെ എല്ലാം ഉള്ളത് 💞
സന്തോഷ് ജോർജ് കുളങ്ങരയുടെ പിൻഗാമി 🥰
പ്ലീസ് ബ്രോ അങ്ങനെ ഒന്നും പറയരുത്... ദിൽഷാദ് മോശം ആണ് എന്നല്ല ഞാൻ പറയുന്നത് പക്ഷേ.. സന്തോഷ് ജോർജ് സാറുമായി ഒന്നും compare ചെയ്യരുത് അദ്ദേഹത്തിനെ പോലെ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ
Ad level vereyaaa.......adehathod compare cheyyan epol keralathil aarum ellaaa.....
നിങ്ങൾ ഒരു ഇരുപത് വർഷത്തിനുശേഷം നിങ്ങൾ നോക്കിക്കോളൂ
@@jazer9022 തീർത്തും അതേ രീതിയിൽ ഉള്ള യാത്രകളാണ്
@@lukmanlukz616 ആരു
തഗ് ന്റെ രാജാവ് 😁മനസ് നിറഞ്ഞു ചിരിക്കാൻ പറ്റിയ ചാനൽ 😁😁👍
നിങ്ങളുടെ intro മ്യൂസിക് 🥰🥰🥰💝👍അത് കേൾക്കാൻ ആണ് കാണുക 💝
Dilshade.....spr.....spr.....nannayivaratte
കോഴിക്കോട്.... 😍😍😍
കോഴിക്കോട്
1:58
Ikka : ഠപ്പേ ന്ന് എങ്ങോട്ട് പോവാ...?
Muthu Ser : ജബജബ😲
😂😂
🤣🤣
ഇക്ക ക്ഷണിക്കുന്ന വീഡിയോ കണ്ടിരുന്നു❤️❤️
അഹങ്കാരമില്ലാത്ത നമ്മടെ യാത്രാ today യുടെ പ്രേശകർ എന്നെ ഇതുവരെ കണ്ട് Suport ചെയ്തതിന് നന്ദി
ഇനി saport ചെയ്യത്തവരുണ്ടങ്കിൽ വാ എല്ലാ വീഡിയോ ണ്ടാകും
😂😂😂😂💯💯💯💯
Dilshad bro comedy aane anikke ishtam ❤️
Yess . Currect time il comedy vidum . ❤️😄
ആ ഇക്കാക്കും കുടുബത്തിനും നന്ദി
എല്ലാവർക്കും നിങ്ങളോട് ഉള്ള സ്നേഹം കാണുമ്പോ അസൂയ തോന്നുവാ....🥰🥰🥰🥰🥰🥰🥰
Welcome to kollam
*5 മണിക്കൂ yathra 8 മണിക് keraliyan കാണുന്നവര്‍ ഉണ്ടോ*
ഇജ്ജ് ഒരു ജിന്നാണ് പഹയാ...😍😍👍🏻👍🏻
Ante vdnte vazhi kandappol kannu niranju♥️♥️♥️♥️ from dubai
ഒരു കിടു എപ്പിസോഡ് 👍👍❤❤
ടാ മുത്തേ. സുഖല്ലേ അനക്ക്.
കൊറേ വീഡിയോസ് കാണാൻ ബാക്കിയുണ്ട് അന്റെ കാണും ഇൻശാഅല്ലാഹ് 👍. പിന്നെ ബോണ്ട് സർവീസ് കോഴിക്കോട് ഉണ്ട് മുത്തേ ഞാൻ കാണാറുണ്ട്.
ഇത്രയും നന്നായി യാത്ര വ്ലോഗ്സ് ചെയ്യുന്ന ആളെ ഞാൻ കണ്ടിട്ടില്ല
Welcome back dilshaadhaaneeii..... 😍😍😍😍😍
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
Welcome back again ദിൽഷാദ് ആണേ 😘😘😘😘😘
നല്ല അവതരണം
Machane......machan poli anne
Love from kannur
മച്ചാനെ ഇത് പോരാളിയ 🌼💪✌🏻️♥️
സ്ഥിരം പ്രേക്ഷകർ കാമോൻ😎
Doctor um family kum god bless you
Big salute Anver sadath
Welcome To our kollam
Sadathkaa and family 🤗🤗🙌🏻
Tank U🤣🤣🤣🤣🤣🤣💟❣❣❣💕☝
SAINUDEEN DUBAI
I LOVE YATHRA TODAY🤲🤲🤲💕🥳💕🤲❤❤❤❤ LOVE TRIVNDRUM
❤LOVE YATRA TODAY💕
മണ്ണാർക്കാട് ❤️❤️💥
😍Welcome To KollaM,
Dilshad Broi❤❤❤...
Dilshad prakridiye thottarinju poli ....
Dhilshukka 😍Punalooril thenmala, daam ,waterfall , trecking Ellam und
Dilshad ikka jedayi para Enna oru place undu
മുത്താണ് ദിൽഷാദ് ബ്രോ 🥰😍
ആ ചടയമംഗലം ജഢായുപാറ കൂടി കാണിക്കണം