ഞങ്ങൾ ഫാമിലി ട്രിപ്പ് തുടങ്ങി

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 749

  • @jobinmichel5213
    @jobinmichel5213 Рік тому +515

    സ്വന്തം സുഖങ്ങൾക്ക് വേണ്ടി മാതാപിതാക്കളെ ജീവിതത്തിൽ നിന്നു തന്നെ ഒഴിവാക്കുന്ന മക്കളുള്ള ഈ കാലത്ത് സ്വന്തം അപ്പനെയും അമ്മയെയും കൂട്ടി ലോകം ചുറ്റാൻ ഇറങ്ങിയ നിങ്ങൾ ആണ് real heros 🔥🔥🔥🔥

    • @soorajjohn6771
      @soorajjohn6771 Рік тому +1

      ❤🙏

    • @hardys8002
      @hardys8002 Рік тому

      മയിരാണ്... കാശിനോടുള്ള ആർത്തി... ആദ്യം ഈ രണ്ടു മന്ദബുദ്ധികൾ ട്രിപ് പോകും പിന്നീട് നാട്ടിലെത്തിയ ഉടനെ കുടുംബങ്ങളെയും കൂട്ടി വീണ്ടും ട്രിപ്പ്... വീഡിയോ ഇട്ടു കൊണ്ടേ ഇരിക്കണം അല്ലോ എന്നാല് അല്ലെ പണം വരൂ

    • @sidhickpa3101
      @sidhickpa3101 Рік тому

      L4,
      ?

    • @ShylajaO-fp2pc
      @ShylajaO-fp2pc Рік тому

      🙏🙏🙏🙏🙏💖💖💖💖💖💖അതെ നല്ല മക്കൾ 💖💖💖💖

  • @SoudhaVk-uk1nm
    @SoudhaVk-uk1nm Рік тому +123

    വല്ലാത്ത ഒരു vibe Family ആയിട്ടുള്ള ട്രിപ്പ്‌ തുടങ്ങിയപ്പോളേക്കും.എന്തെന്നില്ലാത്ത ഒരു സന്തോഷവും ❤️

  • @roadfromnilambur
    @roadfromnilambur Рік тому +225

    നിങ്ങൾ പോളിയാണ് ജീവിതത്തിന്റെ ഏത് പ്രതിസന്ഥികൾ വന്നാലും നിങ്ങൾ മുന്നോട്ട് പോവും അതാണ് നിങ്ങളെ പോസറ്റീവ് 😘😘😘

  • @rythmofartsandcrafts5835
    @rythmofartsandcrafts5835 Рік тому +198

    Happy journey 🙏 .കുഞ്ഞിനേയും മടിയിലിരുത്തി വണ്ടിയുടെ മുന്നിലിരുന്ന് ഉറങ്ങരുത്.

    • @ൻളഷവ
      @ൻളഷവ Рік тому +2

      Baby seat വാങ്ങിച്ചു വെയ്ക്കണം.. കുട്ടിയെ അത്തിൽ യാത്ര ചെയ്ക്കുന്നതാണ് സേഫ്

  • @EBULLJET_SHORTS
    @EBULLJET_SHORTS Рік тому +145

    കുടുംബത്തെ സന്തോഷ്പ്പിക്കുന്നത് തന്നെ ആണ് നിങ്കളുടെ ലൈഫിൽ നേടിയ achievement 😊❤

  • @ranjithbs4357
    @ranjithbs4357 Рік тому +115

    ദൈവം ഈ യാത്രയിൽ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻... Wish you all the best 🤝

  • @karunakaranchembayil4265
    @karunakaranchembayil4265 Рік тому +24

    ഫാമിലിയുമായി യാത്ര പോകാൻ നിങ്ങൾ കാണിച്ച വലിയ മനസ്സ് ഒരു നമസ്കാരം.... നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട് ഈ യാത്രയിൽ 💪🏻💪🏻

  • @Kvnonstop
    @Kvnonstop Рік тому +45

    യാത്രകൾ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും 👍👍👍👍

  • @fawasnalakath1993
    @fawasnalakath1993 Рік тому +791

    ഇത് പോലെ ട്രിപ്പ് poovan ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്😊

  • @anoop.c.thomasthamaravelil4962
    @anoop.c.thomasthamaravelil4962 Рік тому +32

    E tripil ammaye max happy akuka, tension und pavathinte mugath 🥰🙏🏼

  • @Manoj.sManoj.s-jf6hn
    @Manoj.sManoj.s-jf6hn Рік тому +5

    അടിപ്പൊളി യാത്ര സുഖകരം ആകട്ടെ ഞാൻ ഒരു ചേർത്തല കാരന്നാണ് ഓർക്കണേ എല്ലാവിതാ ഭാവുകങ്ങൾ നേരുന്നു

  • @mohd...suhail882
    @mohd...suhail882 Рік тому +4

    മുത്തേ നിന്റെ അമ്മയോട് ഉള്ള ഈ മനസ് ഉടല്ലോ വേറെ വ്ലോകർമാർമറിയിൽ ഞാൻ kadilla ഇയ്യ് പൊളിയ്ക്ക് മുത്തേ ഞങ്ങൾ ദുവ ചെയ്യും 🤲😚

  • @jjdays
    @jjdays Рік тому +6

    God bless you and protect you all throughout your journey. 🙏

  • @jineshms989
    @jineshms989 Рік тому +6

    ട്രിപ്പ്‌ തുടക്കം തന്നെ അടിപൊളി..
    ❤❤❤
    എന്നാലും റാമ്പോയ്ക്ക് എന്താണ് സംഭവിച്ചെന്നു പറയായിരുന്നു..
    എബിന്റെ ക്യാരക്ടർ വല്ലാതെ ആകർഷിക്കുന്നു.. ഒരു സൂര്യനെ പോലെ എല്ലാവരേം ഒരേ പോലെ ഉള്ളങ്കൈയിൽ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം.. എങ്ങനെയാണു കുടുംബത്തിൽ മക്കള് സ്നേഹിക്കേണ്ടതെന്നു എബിനെ കണ്ടു പഠിക്കേണ്ടതാണ്, ലിബിനും മോശമല്ല, എന്നാലും ഒരു പടിക്ക് മുകളിൽ ഏട്ടൻ വരും.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Рік тому +43

    Abiramyയുടെ slang കേൾക്കാൻ നല്ല രസമാണ്.. ഒരു പാവം കുട്ടി... Michaelഉം super ആണ്..... Love u both❤❤

  • @sreenaths225
    @sreenaths225 Рік тому +1

    ഇതൊക്കെ ആവും ലൈഫിൽ ഏറ്റവും വലിയ അച്ചീവേമന്റ്. എന്നും ഓർത്തുവെക്കാൻ ഒരായിരം ഓർമ്മകൾ.

  • @Curryleaftravelvlog
    @Curryleaftravelvlog Рік тому +8

    യാത്രയിൽ വാഹനം നല്ലപോലെ ഡ്രൈവ് ചെയ്യുക.. കുഞ്ഞിനെ മടിയിൽ ഇരുത്തി മുൻപിൽ ഇരുന്നു ഉറകാത്തിരിക്കുക.. ബീഗുവിനെ കൂട്ടിൽ ഇട്ടാൽ കുറെ പ്രശ്നം തീരില്ലേ.. ഹാപ്പി journey 👍👍👍

  • @Hari-ly4qi
    @Hari-ly4qi Рік тому +15

    Karണ്ണാടകയിൽ നിന്നും എണ്ണ അടിക്കുന്നത് തന്നെയാണ് ലാഭം. 💯

  • @VijokvVijokv
    @VijokvVijokv Рік тому +15

    നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര തുടങ്ങുന്നു 👍👍👏👏👏

  • @salilar.a5651
    @salilar.a5651 Рік тому +1

    ഇവരുടെ കശ്മീർ വീഡിയോ കണ്ടു ഹരം കേറി ഞങ്ങൾ ഫാമിലിയായിട്ട് ട്രെയിനിൽ കശ്മീർ- ശ്രീനഗറിൽ പോയി.... Nice feel♥️😍

  • @RiyusVlogsRFR
    @RiyusVlogsRFR Рік тому +9

    ഈ യാത്രയിൽ രണ്ടാൾക്കും ഫാമിലി മിസ്സാവില്ല കുഞ്ഞാവടെ കളിയും ചിരിയും മിസ്സാവില്ല ഫുൾ എൻജോയ് ചെയ്തു സന്തോഷതോടെ ഫാമിലിയായി യാത്ര ചെയ്യുവാൻ നല്ലൊരു വൈബ് ഉണ്ടാവട്ടെ🥰റാമ്പോ ലിബിന്റെ ഇളയ അനിയനാ അത്പോലെ അച്ഛൻ ചോർ വാരി കൊടുക്കുന്നെ 🤣

  • @Misriya_Shijar
    @Misriya_Shijar Рік тому +2

    കുടുംബവുമൊത്ത് യാത്ര ചെയ്യുന്നത് കാണുംബോൾ വല്ലാത്ത happy തോന്നുന്നു.,
    നല്ല രീതിയിൽ വീഡയൊ ചെയ്ത് വരാൻ കഴിയട്ടെ All the best 😍😍😍

  • @bilu_muth
    @bilu_muth Рік тому +39

    Dogs നെ എവിടെയെങ്കിലും നോക്കാൻ ഏൽപ്പിക്കാമായിരുന്നു... അതിനുള്ള സ്ഥലങ്ങൾ ഉണ്ടല്ലോ

  • @instaclips.
    @instaclips. Рік тому +20

    ഇങ്ങനെ ഒരു ഫാമിലി ട്രിപ്പ്‌ പോകാൻ വേണം ഒരു ഭാഗ്യം

  • @rajeevkumarrajeevkumar8639
    @rajeevkumarrajeevkumar8639 Рік тому +7

    ഇഷ്ടം സുന്ദരം❤ നിങ്ങൾ പൊളിയാണ്

  • @Godwinbenny-pb6ew
    @Godwinbenny-pb6ew Рік тому +19

    Nammalukoodi trip pokunnapole ulla oru feel 🙌✨️

  • @mohd...suhail882
    @mohd...suhail882 Рік тому

    നിനക്കൊന്നും വിചാരമില്ല നിന്റെ മനസ് വേറെ ലെവൽ ☺️ നിന്നെ നോക്കിയി പഠിക്കട്ടെ?? ഹോൾതഫസ്റ് bro

  • @callmejk2k24
    @callmejk2k24 Рік тому +2

    19:50 welcome to Karnataka ❤️❤️❤️

  • @kashisaran1054
    @kashisaran1054 Рік тому +4

    ഊശാൻ താടിയും കളർ തലമുടിയും കളഞ്ഞപ്പോൾ തന്നെ മെന ആയി കാണാൻ... ഈ ലുക്ക്‌ മതി രണ്ടിനും 👏🏼👏🏼

  • @perfect_okay_
    @perfect_okay_ Рік тому +79

    യാത്രകൾ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ , എല്ലാവിധ സപ്പോർട്ടും ഉണ്ടാകും 💖 യാത്രകൾ പോകട്ടെ കാഴ്ചകൾ പോരട്ടെ 🥰 ebulljet ഇഷ്ടം ❤️‍🔥..

    • @jazaworld5916
      @jazaworld5916 Рік тому +2

      Oky perfect oky മുത്തേ ❤😂

  • @arunkumarmltr65arun2
    @arunkumarmltr65arun2 Рік тому +1

    ഉറങ്ങുന്ന ആളുകളെ യാത്ര നേരം മുന്നിൽ ഇരുത്തരുത്.... വെള്ളത്തിൻ്റെ അംശം കൂടിയ ഫ്രൂട്സ് വെജിറ്റബിൾ എല്ലാം യാത്ര നേരം കഴിക്ക് ക്ഷീണം തോന്നില്ല

  • @Kuttichathan44
    @Kuttichathan44 Рік тому +1

    Super video bro..iniyum kooduthal family trip venam

  • @renjumol415
    @renjumol415 Рік тому +5

    Apple okke kazhikiyano vavkku kodukkunathu. God bless you all family ❤.

  • @nirmalk1539
    @nirmalk1539 Рік тому +3

    അടിപൊളി യത്രകളും നല്ല വിശേഷങ്ങളും ഉണ്ടാകട്ടെ 👍

  • @nibudevasia8722
    @nibudevasia8722 Рік тому +5

    ഇബുൽ ജെറ്റ് ഫാമിലിയുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നന്മയും പ്രർത്തനയും നേരുന്നു ❤️🔥🥰🙌🙌🙌🙌🙌

  • @lalugeorge6643
    @lalugeorge6643 Рік тому +7

    Hi guys praying for your safe journey and good health. Always pray to God. Bless everybody. Enjoy the journey.

  • @gracytd1818
    @gracytd1818 Рік тому +1

    Josephin സാറിനെ കാണാറില്ലല്ലോ? നിങ്ങളുടെ യാത്രയിൽ എപ്പോഴു കാണാറുണ്ട് ഇപ്പോൾ ഇല്ല. മോനെയും കൊണ്ട് ഫ്രണ്ടിൽ ഇരുന്ന് ഒറങ്ങരുത് 🙏❤️

  • @aspirer6757
    @aspirer6757 Рік тому +3

    Aa dogs നെ കൂട്ടാണമായിരുന്നോ?

  • @revolzmare.
    @revolzmare. Рік тому +8

    റാമ്പോയെ വയറിന്റെ (swich board) അടുത്ത് നിന്ന് മാറ്റുക.. Itzz Too Dangerous

  • @janeeshp9881
    @janeeshp9881 Рік тому +59

    കുട്ടിയും ഫാമിലി യും ഉള്ളതോണ്ട് പട്ടി കുഞ്ഞുങ്ങളെ ഒഴിവാക്കാമാരുന്നു.. ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും മഴയും ഉണ്ട്‌.. Anyway best of luck.. 👍👍🥰

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Рік тому +8

      വണ്ടിക്ക്ഉള്ളിൽ പട്ടിയും കുഞ്ഞുമായി പൊക്കുമ്പോൾ അലർജിവരാൻ സാദ്യധഉണ്ടു അതിന്റെ രോമം കാറ്റിൽ പാറികൊണ്ടുരിക്കും

    • @Dreem1990
      @Dreem1990 Рік тому +10

      നെഗറ്റീവ് ഇടാതെ അവർ പോയി അടിച്ചു പൊളിച്ചു വരട്ടെ.. ആദ്യം മാറ്റേണ്ട നിങ്ങളുടെ പഴഞ്ചൻ ഉപദേശം ആണ്.. അവർക്ക് അറിയാം എല്ലാം

    • @renjumol415
      @renjumol415 Рік тому +4

      Evida malayalikalkku mathram aano petsna Kanan melathathu.

    • @Iam2k25
      @Iam2k25 Рік тому +3

      Sayip okke petsine avarude pillarude koode thanna idunne ennitt avarkk onnum pattunillalo

    • @VYSHAKVLOGS
      @VYSHAKVLOGS Рік тому +1

      I agree with ur comment

  • @ഊക്കൻടിൻ്റു

    പിള്ളേരെ wishing you all a wonderful, happy & safe journey...🎉
    എബിൻ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുക, distracted ആകാതെ നോക്കുക!

  • @devasiamangalath4961
    @devasiamangalath4961 Рік тому +10

    കുടുംബ യാത്ര സൂപ്പർ👌👌👌❤️

  • @chandramohankg3569
    @chandramohankg3569 Рік тому +1

    Priyapetta Abin Libin .take care of yourself send your family ..Happy journey and enjoy the trip❤videsahathu familiye miss cheyyuna ennepolullavarku avarude koode trip poya feeling ❤❤❤Michael mon umma❤

  • @minhaworld431
    @minhaworld431 Рік тому

    അമ്മയോട് ഒന്ന് ആക്റ്റീവ് ആവാൻ പറ.. നിങ്ങളുടെ സന്തോഷം കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @Fjdkskskh
    @Fjdkskskh Рік тому +2

    Appanum ammayum pole thanne abhiramiyem kaanu entho aa kuttiye ozhivaaakkunna pole feel cheynnuu

  • @saneesh1866
    @saneesh1866 Рік тому +3

    നിങ്ങൾ പൊളിയാണ്... ❤️❤️❤️

  • @malakkarannisanth8846
    @malakkarannisanth8846 Рік тому +12

    അമ്മയുടെ ചോദ്യം ഇഷ്ടപ്പെട്ടു ലിബിനോട് ചോദിച്ചത് കേട്ടില്ലേ നീ ഇതുവരെ ഗിയർ ഇടാൻ പഠിച്ചില്ലല്ലോ എന്ന് 😂😂😂😂 അമ്മ ഉയിര് ❤❤❤

  • @deskversion158
    @deskversion158 Рік тому +1

    ഇങ്ങനെ ഉള്ള യാത്ര ക്ക്‌ ഇറങ്ങുമ്പോൾ... റേഡിയേറ്റർ പുതിയതും നല്ല quality ഉള്ളതും വെക്കണം അതാണ്‌ നല്ലത്

  • @mastercutsbyprayag2856
    @mastercutsbyprayag2856 Рік тому +6

    Bro കുട്ടിയെ കൊണ്ട് പോകുമ്പോ പറ്റിയെ കൂട്ടണ്ടായിരുന്നു. ഏതേലും ഡോഗ് കാരിംഗ് സെന്ററിൽ ആകാമായിരുന്നു.

  • @prasanna6210
    @prasanna6210 Рік тому

    Nalla kudumbha snehamullavaranu Abinum Libinum kochukuttiyum family aayittulla yathrayil ee valarthu nayakale eathenkilum doginte care home l vittirunnenkil nannayirunnu.

  • @nizamKT18
    @nizamKT18 Рік тому +7

    പാവം അമ്മ 😍😍😍😍

  • @vipin_raj_vj
    @vipin_raj_vj Рік тому +12

    ഞങ്ങളെ കൊണ്ടൊന്നും ഇതുപോലെ യാത്ര യാത്ര ചെയ്യാൻ ഒന്നിനും കഴിയാത്ത അവസ്ഥയാണ് നിങ്ങളെങ്കിലും പോയി അടിച്ചു പൊളിച്ചു വാ 🙏❤Love U All 💪 take care and be safe 😇

  • @ruththomas4572
    @ruththomas4572 Рік тому +4

    super ❤ family Trip always fun.enjoy everyone ❤

  • @DevikaED
    @DevikaED Рік тому +27

    ഇത്ര റിസ്കിലും ഡോഗ്സിനെ കൂടെ കുട്ടിയ നിങ്ങളെ സമ്മതിച്ചു 🙏all tha best

  • @albinalexander19
    @albinalexander19 Рік тому +2

    Pravasikalaya njangalkk ningaludea videos kaanumbhol ullla Santhosham 🥺❤️

  • @afeesuddeenafi6093
    @afeesuddeenafi6093 Рік тому +3

    Nalla kidilan trip akatte. Anyways good vibee

  • @VishnuVishnu-sv8md
    @VishnuVishnu-sv8md Рік тому

    ബ്രോ കൊച്ചിനു കഴിവതും പുറത്തിന്നു ഭക്ഷണം കൊടുക്കരുത്. നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം വേണം കൊടുക്കാൻ.all the best for ur journy

  • @nijaybenny
    @nijaybenny Рік тому +1

    Save. ayit poyi varu.....happy journey ❤ 🥰

  • @aj4315
    @aj4315 Рік тому +2

    യാത്ര ക്കിടയിൽ അപ്പൻ്റെ കുക്കിംഗ് കാണാൻ ധ്രു ദിയയി.

  • @bijuthomas5070
    @bijuthomas5070 Рік тому +1

    Ellavarkum Happy journey....
    And welcome to Udupi.....

  • @Iam2k25
    @Iam2k25 Рік тому +3

    Risky roads oonum choose cheyyaruth family ullathalle.. 🇭 🇦 🇵 🇵 🇾  🇯 🇴 🇺 🇷 🇳 🇪 🇾 ❤️❤️❤️❤️❤️❤️

  • @sumayyak3725
    @sumayyak3725 Рік тому +3

    ഇന്നു മുതൽ ഞാനും ഉണ്ട് നിങ്ങളുടെ കൂടെഫാമിലി ട്രിപ്പിന് 😊

  • @fayizmuhammed96
    @fayizmuhammed96 Рік тому +12

    വീഡിയോ പഴയത് പോല്ലേ കുറച്ച് കൂടുതൽ അപ്‌ലോഡ് ചെയ്തൂടെ🙂1 മണിക്കൂർ എങ്കിലും ഇപ്പൊ 36min ഒക്കെയാണ് കുറച്ച് കൂട്ടാൻ ശ്രമിക്കു please🙂🤍

  • @kashisaran1054
    @kashisaran1054 Рік тому +4

    തൊമ്മനും മക്കളും ❤️❤️❤️

  • @naseema8771
    @naseema8771 Рік тому +3

    Ipravashiyatte trip full njan kanum famili trip ayath konde super 😍❤🎉

  • @akhildas464
    @akhildas464 Рік тому

    പണ്ടത്തെ പോലെ സമാധാനത്തോടെ സംസാരിക്കു... വെപ്രാളം പിടിക്കല്ലേ 👍🏿👍🏿

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @kiddukachichannel2691
    @kiddukachichannel2691 Рік тому +6

    ഇതുപോലെ യാത്ര ചെയ്യാൻ കൊതി തോന്നി

  • @jithink6211
    @jithink6211 Рік тому +9

    Happy journey family ❤

  • @dineshkeerthanam461
    @dineshkeerthanam461 Рік тому +4

    ഈ യാത്ര എല്ലാവർക്കും സുഖക രമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു "വണ്ടിയുടെ ബാക്കിൽ ഉള്ള ടേബിൾ ലോക്ക് മാറ്റണം വണ്ടി കുഴിയിലൊക്കെ ചാടുമ്പോൾ അത് താഴേക്കു തുറക്കാൻ സാധ്യത ഉണ്ട്‌... "SS neppolian ebulljet 🥰

  • @aneesani6254
    @aneesani6254 Рік тому

    Daaa libine nee ithu vare padichillallo ammachi rocks❤❤❤

  • @Amigos2023
    @Amigos2023 Рік тому +4

    ഇന്നത്തെ video ക്ക് കട്ട waiting ആയിരിന്നു 🎉🎉🎉

  • @ayisha250
    @ayisha250 Рік тому +4

    Happy journey kunjine sradhikkuka❤

  • @TheCpsaifu
    @TheCpsaifu Рік тому +35

    പട്ടിയെ ഒഴിവാക്കാമായിരുന്നു...
    എന്തായാലും യാത്രക്ക് എല്ലാ ഭാവുകങ്ങളും 🌹🌹
    Drive safe 👍🏽

  • @Robin-Zak
    @Robin-Zak Рік тому +2

    Oru nalla family tent vangiya nannayirnnu Ebine 🙌🙌

    • @Robin-Zak
      @Robin-Zak Рік тому +1

      Eppoyum vandiyil spend cheytha Madukkum. Oru change akum Tent okk itte chilla akam

  • @anurajmmanu8861
    @anurajmmanu8861 Рік тому

    ur mama she is very lucky person , great efforts you taking to make here happy. really appreciate

  • @sibisabu
    @sibisabu Рік тому +1

    Husky ക്ക് ചൂട് സഹിക്കാൻ പറ്റില്ല.അവനെ എപ്പോഴും cooling ഉള്ളയിടത് safe ആക്കി ഇരുത്തണം. Dog food കൊടുക്കണം.എപ്പോഴും ചോറ് കൊടുത്താൽ sugar വരാനുള്ള chance ഉണ്ട്

  • @tensonmichael76
    @tensonmichael76 Рік тому

    Muthe powli thudangiyalle👍

  • @sabukc587
    @sabukc587 Рік тому +10

    Polikk brothers ❤

  • @angitharanjith4790
    @angitharanjith4790 Рік тому +4

    Happy journey dears ✨️💞

  • @shahlaajmal243
    @shahlaajmal243 Рік тому

    Ningal yathreyil onnum pattadhirikkatte
    Njaan niskarikkumbo prardhikaa

  • @myme6751
    @myme6751 Рік тому

    🥰🥰🥰🥰 waiting my dear brothers🥰🥰

  • @baaji9475
    @baaji9475 Рік тому +1

    നിങ്ങൾക്കും നായകൾക്കും നല്ലത് അവരെ വേറെ ഏതെങ്കിലും safe ആയ സ്ഥലത്ത് നിർത്തുന്നതായിരുന്നു. പ്രത്യേകിച്ച് കുഞ്ഞു കൂടി ഉള്ളപ്പോ... ഒന്ന് രണ്ടു ദിവസത്തെ യാത്രയിൽ ഉൾപെടുത്തുന്ന പോലെയല്ലല്ലോ...

  • @vyshaku.g6661
    @vyshaku.g6661 Рік тому +5

    All the best buddies stay safe

  • @kichusir4444
    @kichusir4444 Рік тому +22

    Happy journey✨💖💖💖💖

  • @soorajjohn6771
    @soorajjohn6771 Рік тому

    Dig ne evideyenkilum nirthamayirunnu risk anu bhai😊

  • @Music_sportlight
    @Music_sportlight Рік тому +1

    Driver seat ntha mattanje ?

  • @themanimarkose
    @themanimarkose Рік тому +3

    ഒരു ഫൂട് സ്റ്റെപ് പണി njangalde അമ്മയ്ക്ക് ❤❤❤❤❤❤❤❤

  • @rrsv2004
    @rrsv2004 Рік тому +3

    ഇപ്പോ കാണുന്ന വണ്ടി ആയിരിക്കില്ല യാത്ര പകുതിയാകുമ്പോൾ ...എന്താണെന്നല്ലേ " ഞങ്ങൾ പെട്ടു guys , എന്തുചെയ്യണമെന്നറിയില്ല വെള്ളം leak ആണ് guys , bathroom ഉപയോഗിക്കാൻ പറ്റില്ല guys , വണ്ടി start ആകുന്നില്ല guys . ഇനി നജീബിക്കയുടെ വർക്ഷോപ്പിൽ പോയ്യി പണിയണം guys , ഞങൾ യാത്ര നിർത്തി guys . happy journy

    • @jishnuk4058
      @jishnuk4058 Рік тому

      തുടങ്ങുന്നതിനു മുന്നേ _ve.. 😢

  • @anthonydaniel8892
    @anthonydaniel8892 Рік тому

    Safe journey, welcome to Goa, from Anthony DanielGoa, 👌✌🇮🇳

  • @kadheejamunderi6414
    @kadheejamunderi6414 Рік тому +1

    0:00 തുടക്കത്തിൽ നിന്റെ കൈ എന്താ ഹെലികോപ്റ്ററിന്റെ ലീഫ് ആയത്😅

  • @jabircrb9449
    @jabircrb9449 Рік тому

    Bro's Vandi Leylend aaano Adho TATA ano?

  • @anupmathew7684
    @anupmathew7684 Рік тому +4

    Happy journey guys😊

  • @boombrothers8919
    @boombrothers8919 Рік тому

    ❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @s_h525
    @s_h525 Рік тому +1

    Ss matte air ulli kayattunna a exhauster ille

  • @Arun-oy7sy
    @Arun-oy7sy Рік тому +7

    Happy journeyy dearss ❤‍🔥❤‍🔥❤‍🔥

  • @SoudhaVk-uk1nm
    @SoudhaVk-uk1nm Рік тому +3

    Oru വലിയ പൊര മുഴുവനായും ബസ്സിൽ കയറ്റിയിട്ടുണ്ട്. 😂

  • @lalnair1065
    @lalnair1065 Рік тому

    Goa il evideya. Onnu kananam. ... jyan goa il undu

  • @s_h525
    @s_h525 Рік тому +3

    Rambokk manssilayi yatra pokann Ada al decent ❤

  • @AtHuLAjItH7
    @AtHuLAjItH7 Рік тому +1

    2.13 M SUB CONGRATS BRO