Це відео не доступне.
Перепрошуємо.

പണ്ട് ഉത്സവ പറമ്പിൽ പോയിരുന്ന് മിമിക്സ് കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടപ്പെടും.

Поділитися
Вставка
  • Опубліковано 10 чер 2021
  • MIMICS GANAMELA IS THE SONGS SUNG BY SINGERS IN THE BACKGROUND,IMITATING THE SOUNDS OF MUSICAL INSRUMENTS THROUGH THEIR OWN STRINGS.LET US ENJOY SOME SUCH SONGS.

КОМЕНТАРІ • 225

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +19

    *ഇതൊക്കെ ലൈവിൽ ആ സൗണ്ട് ഇഫക്ടിൽ തന്നെ കേൾക്കണം വരുന്ന പുതിയ തലമുറക്ക് ഭാഗ്യമില്ലെന്ന് തന്നെ പറയാം..!!*
    👍😍👍😍👍😍👍

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      സത്യം പറയാമല്ലോ സത്യം

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +25

    നിങ്ങടെ ഒട്ടുമിക്ക പരിപാടികളും കണ്ടിട്ടുണ്ട്.....
    താരസല്ലാപം, താരസംഗമം, താരവിസ്മയം, താരോത്സവം,

    • @sambathv6490
      @sambathv6490 3 роки тому +1

      അതൊക്കെ ഒരു കാലം ബ്രോ ഇതൊക്കെ തിരിച്ചു കിട്ടുമോ ചന്ദ്രൻ അണ്ണാ....

    • @abhilashgopana4489
      @abhilashgopana4489 3 роки тому +1

      താരസാമ്രാജ്യം faavvvv😘🥳🥰

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      ഭാഗ്യവാൻ....👍

    • @MobinShilpa
      @MobinShilpa 4 місяці тому +1

      താരസല്ലാപം 😂😂😂😂

  • @craftemedia9260
    @craftemedia9260 3 роки тому +9

    കൊല്ലംശരത്തിന്‍റെ ഫീമേല്‍ വോയിസ്, സുരാജിന്‍റെ റിഥം, ചന്ദ്രന്‍ചേട്ടന്‍റെ ജയന്‍, തിരുവനന്തപുരം സരിഗയുടെ മിമിക്സ് ഗാനമേള... ഒരിക്കലും മറക്കാനാകാത്ത എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍...

  • @user-uc6ym6xf6q
    @user-uc6ym6xf6q 3 роки тому +27

    എന്റെ ചന്ദ്രണ്ണാ ഇതൊക്കെ മറക്കാൻ പറ്റുമോ 😍അതൊക്കെ ഒരു കാലം 😍ഇനി തിരിച്ചുകിട്ടുമോ മാഷേ ആ കാലങ്ങൾ😍ആശംസകൾ

    • @anandhukrishnan.r4417
      @anandhukrishnan.r4417 3 роки тому

      Athy athokka therichu kittillallo ennu ollatha 🥺💕💕🥰👍💞🔥🔥💓🙌

  • @johnkpaul6226
    @johnkpaul6226 3 роки тому +4

    ഓർമ്മകളിലെങ്ങും നമ്മൾക്ക് നഷ്ടപ്പെട്ട ഉത്സവരാത്രികളാണ്...
    N. H ലൂടെ തലങ്ങും വിലങ്ങു മോടുന്ന ട്രൂപ്പ് വാനുകൾ കാണാൻ ഇനിയും കഴിയട്ടെ
    പാതിരാവിൽ പുട്ട് കടയിലെ മേശയ്ക്ക് ചുറ്റുരുന്ന് സ്വറപറഞ്ഞ് പൊട്ടി ചിരിക്കയാൻ കഴിയട്ടെ
    ഗ്രാമങ്ങളിലെ പൊകാറപിടിച്ച ഭിത്തിയിൽ ചിരിച്ച മുഖങ്ങൾ നിറച്ച ഷോ കാർഡുകൾ നിറയട്ടെ...
    കാത്തിരിക്കുന്നു...
    നന്ദി
    ഈ ഓർമ്മകൾ സൂക്ഷിച്ച് വച്ചതിന്...♥️🤩

  • @binubinu5377
    @binubinu5377 3 роки тому +3

    നിങ്ങളുടെ പ്രോഗ്രാം കൊട്ടാരക്കര ശിവൻ അമ്പലത്തിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് കൂടാതെ പുത്തൂർ ഞാങ്കടവും അവിടെയൊക്കെ വെച്ചു കണ്ടിട്ടുണ്ട്

  • @aneeshjamal6933
    @aneeshjamal6933 Рік тому

    തിരുമല ചന്ദ്രൻ എന്ന സ്റ്റേജിലെ മെഗാ സ്റ്റാർ💗

  • @laijukuttichal8067
    @laijukuttichal8067 3 роки тому +2

    ഈ കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിന്റെ ജീവനും ജീവിതവും മാത്രമല്ല അണ്ണൻ പറഞ്ഞ പോലെ ഉത്സവപ്പറമ്പുകളിൽ കിട്ടിക്കൊണ്ടിരുന്ന സന്തോഷങ്ങൾ ആയ കുലുക്കികുത്തു, ബോണ്ട കട്ടൻചായ, പിന്നെ മിമിക്രി വേദിയിലെ താരരാജാവ് തിരുമല ചന്ദ്രൻ 😭😭😭😭 ശരിക്കും സങ്കടം തോന്നുന്നു അണ്ണാ. ഇപ്പൊ ആകെ ഉള്ള സന്തോഷങ്ങളിൽ ഒന്നാണ് അണ്ണന്റെ മിച്ചർ.. ഒരുപാട് ലാഗ് വരുത്തല്ലേ അണ്ണാ. മിച്ചർ പെട്ടന്ന് തീർന്നു പോകുന്നത് പോലെ തോന്നുന്നു.

  • @soorajsurendran7858
    @soorajsurendran7858 3 роки тому +5

    അണ്ണന്റെ prgm കാണാൻ ദൂരം പോലും നോക്കാതെ വന്ന ആ കാലം

  • @Ben12689
    @Ben12689 3 роки тому +4

    ഒരിക്കലും തിരിച്ച് കിട്ടാത്ത അ കാലം ഓർമ്മയിൽ എത്തിച്ചതിന് നന്ദി ...

  • @anoopss3964
    @anoopss3964 3 роки тому +4

    അണ്ണാ,മാരാഗ നൊസ്റ്റാൾജിയ. പണ്ട് സ്കൂൾ വെക്കേഷന് അമ്പല പറമ്പിൽ ഇരുന്ന ഫീൽ. 👍
    നക്ഷത്ര ദീപങ്ങൾ തിളങ്ങി...ആ പാട്ടും കൂടി വേണമാരിയിരുന്നു.
    പൊളി 👍

  • @craftemedia9260
    @craftemedia9260 2 роки тому

    കൊല്ലം ശരത്തേട്ടന് ആദരാഞ്ജലികള്‍ :(

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +3

    എന്റെ മച്ചാനെ ഇതൊക്കെ മറക്കുമോ ഇതൊക്കെ അല്ലെ കഴിവ് ഈ കഴിവിനെ വെല്ലാൻ എന്തുണ്ട് ഇതാണ് പ്രോഗ്രാം പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി പൊളിച്ചു സൂപ്പർ❤❤❤

  • @sarigaism
    @sarigaism 3 роки тому

    ഈ ഫീമെയിൽ സൗണ്ട് കേൾക്കാൻ ഏതെല്ലാം പറമ്പിൽ പോയേക്കുന്നു.. അണ്ണാ ആലിയാട്കാരൻ.. തമ്പുരാൻ ക്ഷേത്രം

  • @shibumuttam1858
    @shibumuttam1858 3 роки тому

    മറക്കാൻ പറ്റുമോ ചേട്ട .ഒത്തിരി. ഇഷ്ടം ചന്ദ്രണ്ണൻ

  • @santhoshkumarkumar291
    @santhoshkumarkumar291 3 роки тому

    ഒന്നും പറയാനില്ല സൂപ്പർ. വെഞ്ഞാറമൂട് വരുമ്പോൾ കാണാം. ഈ നശിച്ച കോറോണയൊക്കമാറി ഇനിഎന്ന്നമ്മുടെ ആ പഴയകാലംതിരിച്ചുവരും ചന്ദ്രൻചേട്ടാ.വരുമെന്ന് പ്രാർത്ഥിക്കാം.

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 роки тому

    Chandra anna nikal nackalaa ahaa kalthilkyuu kuduuu poyeee ❤️❤️❤️❤️❤️

  • @sanathkumar3335
    @sanathkumar3335 Рік тому +1

    മിമിക്സ് ഗാനമേള ❤

  • @samkutty7457
    @samkutty7457 3 роки тому

    ഏനാത്ത് എല്ലാവർഷവും ഓണത്തിന് പ്രോഗ്രാം ഉണ്ടായിരുന്നു കുറെ വന്നു കണ്ടിട്ടുണ്ട്

  • @mooosick
    @mooosick 3 роки тому

    niravathi paripadikal kandittundu...ormakalil kondu poyathinu orupadu nanni.

  • @subeeshkumar4643
    @subeeshkumar4643 3 роки тому +2

    അണ്ണാ sound engineer മാരെ ആരും ഒരു നല്ലവാക്ക് പറയില്ല അണ്ണൻ എന്തായാലും ഒരു സ്നേഹവാക്ക് പറഞ്ഞല്ലോ 🌹🌹🌹🌹🌹👍അണ്ണാ അണ്ണൻ അല്പം ഉണങ്ങി.. Lock down ആയതുകൊണ്ടായിരിക്കും 😄

  • @sreejithrithu1888
    @sreejithrithu1888 5 місяців тому

    Annathe chsndrante progrmle main gsyakan vaikom amburaj🥰

  • @preethasabari2145
    @preethasabari2145 3 роки тому +5

    ചേട്ടൻ ഞങ്ങളുടെ വീട്ടിന്റെ അടുത്ത് അമ്പലത്തിൽ Pgm വന്നത് എനിക്ക് നല്ല ഓർമ്മ ഉണ്ട് ചിലപ്പൊ വരും എന്ന് പറഞ്ഞു കേട്ട് ഭയങ്കര തിരക്കായിരുന്നു അമ്പലത്തില് ജയൻ സൂപ്പറല്ലേ

    • @JP-bd6tb
      @JP-bd6tb 3 роки тому

      ആണല്ലെ

  • @sreeraj1988
    @sreeraj1988 3 роки тому +2

    കയ്യടിച്ചു പോകും പൊന്നണ്ണാ... ഇന്നത്തെ കാലത്തു ആർക്കു പറ്റും ഇതു പോലെ...👏👏👏

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +9

    ഡേയ് ചന്ദ്രാ എന്തരെടെ ഇത്രയും താമയ്ച്ചത്... 👍😂😂ഉള്ളൂളം താമയ്ച്ചാലും വന്നല്ലാ അത് മതി.. 😂😂👍👍👍

  • @krishnakumarkumar5972
    @krishnakumarkumar5972 3 роки тому +1

    ചന്ദ്രണ്ണാ.....super look......glamour കൂടി....അടിപൊളി.......വെയ് രാജാ....വെയ്.....🤣🤣🤣🤣

    • @thirumalachandran
      @thirumalachandran  3 роки тому +1

      മേക്കപ്പിന് ഇപ്പോ പരിധിയില്ലടേ..

  • @abhilashgopana4489
    @abhilashgopana4489 3 роки тому +1

    വീണ്ടും ഒന്നുകൂടി സ്റ്റേജിന്റെ മുന്നില്‍ വന്നരിക്കാൻ തോന്നുന്നു 😪😘🥳🥰

  • @praseedvs4501
    @praseedvs4501 2 роки тому

    Ee chettane najan thappi nadakayirunnu eppozhanu ee chanel kandathu subscribe um cheythu so iam happy 😃😃😃😃😃😃😃😃

  • @ARUNSAGAR2255
    @ARUNSAGAR2255 3 роки тому +2

    *Missing 1998 സരിഗ❤... ശരത് അണ്ണന് അന്നും ഇന്നും 16വയസ്സ് 😍*

  • @nithinanayadi2487
    @nithinanayadi2487 3 роки тому +1

    പണ്ട് അണ്ണന്റെ പരുപാടി ഉള്ളിടം തിരക്കി നടന്നു കണ്ടിട്ടുണ്ട് കട്ട ഫാൻ ചന്ദ്രൻ അണ്ണാ

  • @jayeshkrishna5173
    @jayeshkrishna5173 3 роки тому

    ഒത്തിരി നന്ദി അളിയാ.. ആ പഴയ കാലം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്.. കർട്ടൻ പിടിച്ചുള്ള അടി കണ്ടപ്പോൾ.. ചിരി വന്നു ഞാനും അടിച്ചിട്ടുണ്ട്.. അതൊക്കെ ഒരു കാലം.. ഓർക്കാൻ സുഖമുള്ള കുറെ ഓർമ്മകൾ.. സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി..🙏🥰👍😍

  • @Remanan263
    @Remanan263 3 роки тому

    നിങ്ങളുടെ പരുപാടി പണ്ട് ഒരുപാട് കണ്ടിട്ടുണ്ട് സൂപ്പർ മറക്കാൻ പറ്റില്ല ആ കാലം 👍🙏 ഞാനും ഒരു മിമിക്രി കാരൻ ആണ് ഹരിശ്രീ അശോകൻ ഫിഗർ ചെയ്യും ടിടോകിൽ വൈറൽ ആയിട്ടുണ്ട് പിന്നെ ഡ്യൂയിറ്റ് ഉണ്ടയിരുന്നു സാബു നാരായണനും (പോലീസ് പത്തനം തിട്ട ) ഇപ്പോൾ ടിക്കിയിൽ ഉണ്ട്‌ ഐഡി ani.. Thodupuzha

  • @ashokb9153
    @ashokb9153 3 роки тому +2

    അണ്ണാ ഒരു ഓർമ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട് എല്ലാ വിഡിയോസും

  • @athulr1844
    @athulr1844 Рік тому

    Love from vellanad❤

  • @leninmedia8567
    @leninmedia8567 3 роки тому

    ചന്ദ്രൻ ചേട്ടൻറെ പരിപാടി എവിടെ ഉണ്ടെങ്കിലും ഞാൻ സൈക്കിളിൽ പോയി കാണാറുണ്ടായിരുന്നു തിരുവനന്തപുരത്തിന് സ്വന്തം തിരുമല ചന്ദ്രൻ ❣️🙏🏼❣️

  • @aromaljs2590
    @aromaljs2590 3 роки тому

    Anno Arumanoor Sree Nayinar Temple ormayundo varshagalai 7th ulsavam Thirumala Chandhran Annande comedy Show athoru Haramayirunnu

  • @vinodsastha8791
    @vinodsastha8791 3 роки тому

    പഠിച്ചു കെണ്ടിരുന്ന കാലത്ത് എവിടെ പ്ര ഗ്രാം ഉണ്ടങ്കിലും കാണാൻ പോയ ഓർമ്മ വന്നു👍👍👍

  • @bijusreehari31
    @bijusreehari31 3 роки тому

    സൂപ്പർ

  • @Nivedhya143
    @Nivedhya143 3 роки тому +2

    മറക്കാൻ പറ്റുമോ ഈ ഓർമ്മകൾ ❤❤❤

  • @HariAyiravalli
    @HariAyiravalli 3 роки тому +5

    ചന്ദ്രൻ അണ്ണാ- മുടങ്ങാതെ വീഡിയോ ഇടൂ - സ്റ്റേജ് അനുഭവങ്ങൾ ഒക്കെ ഇതുപോലെ അവതരിപ്പിക്കൂ -
    മതിര തിരുവാതിരയെ ക്കുറിച്ചും പറയണേ😎😎😎😎😎😎😊😊❤️

  • @anindian4786
    @anindian4786 3 роки тому +1

    ഉത്സവപറമ്പ് ഒരാവേശമാണ് ... 💘💘💘

  • @sanjumannadisala8087
    @sanjumannadisala8087 Місяць тому

    Lalu erumely ❤️❤️

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +3

    *ഉത്സവ പറമ്പിൽ ഇരുന്ന് എന്തോരം കപ്പലണ്ടിയും ഇഞ്ചി മിഠായിയും.. കഴിച്ചിരിക്കുന്നു..!!*
    👍😍👍😍👍😍

  • @vishnuslvishnu001ayroor6
    @vishnuslvishnu001ayroor6 3 роки тому

    പഴയ ഓർമകളിലേക്കു പോയി.
    വൈക്കം ആംബുരാജ് ഒകെ ഇപ്പോ എവിടെയാ? നിങ്ങൾ ന്യൂ പ്രോഗ്രാം next സീസണിൽ കാണിമോ. നമ്മുടെ വർക്കല അയ്രൂർ തൃമ്പല്ലൂർ അമ്പലത്തിൽ എല്ലാത്തവനായും കാണും..

  • @sudheeshappu416
    @sudheeshappu416 3 роки тому

    ഉത്സവം, കുലുക്കി കുത്ത്, ബോണ്ട കട്ടൻചായ, തിരുമല ചന്ദ്രന്റെ കോമഡി. ആഹ അന്തസ്

  • @lifeland5038
    @lifeland5038 3 роки тому +1

    വീണ്ടും പ്രദീഷിക്കുന്നു

  • @sagarmediatech4805
    @sagarmediatech4805 3 роки тому +3

    Adipoli... Nostalgia

  • @swathishkumar1021
    @swathishkumar1021 3 роки тому

    Super

  • @aneeshmajeed6112
    @aneeshmajeed6112 3 роки тому

    രാത്രി 10 മണിക് സൈക്കിളിൽ 3 4 കിലോമീറ്റർ 3പേരുമായി ലോടുംപുറത്തു പോയി ചന്ദ്രന്റെ പരുപാടി കണ്ടിട്ടുണ്ട്

  • @anunath6437
    @anunath6437 3 роки тому +1

    Nostalgia anna ❤️ 😘😘😘 Kanjiramkulam ❤️❤️❤️ Ireland 🇮🇪

  • @kingini
    @kingini 3 роки тому +1

    ഈ കാലഘട്ടത്തിലെ ഉത്സവപ്പറമ്പിലെ വേദികൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചേട്ടാ ❤ നിങ്ങടെ പ്രോഗ്രാം കാണുമ്പോൾ അവസരങ്ങൾ തേടി നടന്ന എന്റെ കാര്യം ഞാൻ ഓർത്തു ചിരിക്കുന്നു പിന്നെന്താ ഇപ്പോ ഒരു ഓട്ടോറിക്ഷ ഉള്ളതുകൊണ്ട് ഒരുവിധം കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നുണ്ട് 🥰 ഈ വീഡിയോയിലൂടെ ആണെങ്കിലും നിങ്ങളെയൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ 👍💪❤

  • @pradeepr676
    @pradeepr676 3 роки тому +1

    Jeevithathil orikkalum marakkan pattatha Kure programs kandu. Athil yettavum eshtamaayathu chadrannante Jayanum...Ravanaprabhu vile lalettanum aanu

  • @deepunalinan3160
    @deepunalinan3160 3 роки тому

    മതിര ദേവീക്ഷേത്രം ഓർമ്മയുണ്ടോ എല്ലാവർഷവും ഉണ്ടാവും നിങ്ങളുടെ പ്രോഗ്രാം 👌👌ഇനി എന്നാ... 😪😪😪

    • @thirumalachandran
      @thirumalachandran  3 роки тому +1

      കൊള്ളാം എന്ത് ചോദ്യം?

  • @sajithsaji806
    @sajithsaji806 3 роки тому +1

    Chandran anna ..Padanilam . parabrahma temple.vechu shogunsintte . tharamamangam.last kandathu

  • @pebinkingini3493
    @pebinkingini3493 3 роки тому +1

    ♥♥ചന്ദ്രണ്ണൻ പൊളിയാണ് ♥♥

  • @arundev9949
    @arundev9949 3 роки тому +1

    Anna powli

  • @sreejithkashi7911
    @sreejithkashi7911 3 роки тому

    🥰🥰🥰🥰🥰 Aa pazhayakalam Eni orikkalum kittilla chetta.... show kazhiju chettane kanain kothichittundu.

  • @sandeepmaneesha4797
    @sandeepmaneesha4797 3 роки тому +1

    അടിപൊളി 👏👏👏👏👏

  • @santhoshppk94
    @santhoshppk94 3 роки тому +1

    അതൊക്കെ ഒരു കാലം ....🤗🤗🤗

  • @m4manu12
    @m4manu12 3 роки тому

    തകർത്തു അളിയാ ഓർമ്മകൾ അരങ്ങ് ഉണരട്ടെ ആശംസകൾ നേരുന്നു
    മനു മങ്കൊമ്പ് 🙏

  • @VishnuPalode-rx9ww
    @VishnuPalode-rx9ww 3 роки тому +1

    കിടു അണ്ണാ ...

  • @pradeepr676
    @pradeepr676 3 роки тому +1

    Madhurikkunna aah ormakalilekku kondupoyathinu nandhi. Eniyum ethupolulla programs edane chandranna

  • @shibuvoicetone1599
    @shibuvoicetone1599 3 роки тому +1

    അണ്ണാ സൂപ്പർ

  • @Adarsh19893
    @Adarsh19893 3 роки тому +1

    മണ്ണൂർക്കാവ്(കരുനാഗപ്പള്ളി )അമ്പലത്തിൽ എല്ലാ വർഷവും shoguns വന്നു പൊളിച്ചടുക്കി പോകുമായിരുന്നു.❤❤ ഗ്രൗണ്ടിൽ ഒരു സൂചി കുത്താൻ സ്ഥലം കാണില്ലർന്നു

  • @rajeshbhaskaran2079
    @rajeshbhaskaran2079 3 роки тому

    ചന്ദ്രൻ ചേട്ടാ..നല്ല കുറെ ഓർമകൾ വരും നിങ്ങളുടെ ഈ mixture എന്ന പ്രോഗ്രാം കാണുമ്പോൾ , ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അറക്കൽ, വെട്ടികവല , എന്നി ക്ഷേത്രത്തിൽ നിങ്ങളുടെ പ്രോഗ്രാം കാണാൻ വന്നിട്ടുണ്ട് ഒരുപാട് തവണ അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു സന്തോഷം.verry verry thanks.. ഇനിയും ഇങ്ങനെ യുള്ള പ്രോഗ്രാം ഇടുക ..ഞങ്ങൾ എപ്പോഴും support മായി കൂടെ ഉണ്ടാകും..ഒകെ

  • @vishnuvenjaramoodu7854
    @vishnuvenjaramoodu7854 3 роки тому

    Sankaraa..... വേണം

  • @makkumakku3015
    @makkumakku3015 3 роки тому

    🤩🤩

  • @vineethkumar1261
    @vineethkumar1261 3 роки тому

    Chetta njan armiyilanu pandokke ulsavam nokki Leave varumayirunnu vannittu ella nottisum eduthu nokkum thirumala chandhrante parupadi evide undennu nalla entertainment anu chettante Directions Aa kalam ini ennu varum Chettan miss u

  • @pratheeshanu7408
    @pratheeshanu7408 3 роки тому

    👌♥️♥️♥️♥️💕

  • @bijupalakkal7546
    @bijupalakkal7546 2 роки тому

    Chettanu aiyankoickal ampalamariyumo aviduthe puthan sankethathile autokkare .aviduthe ulsavathinu mikka varshavum chettayiyude paripadi undayirunnu oormayundo

  • @arunmohans4994
    @arunmohans4994 Рік тому

    Anna ningala parupadi kooduthalum njn kandath attingalil vache ane athoru time ah feeling onnum ipo oru paripadi sthalathum kittillaaa

  • @cuteviews3630
    @cuteviews3630 3 роки тому

    അളിയാ പഴയ ഓർമ്മകൾ തന്നതിന് നന്ദി

  • @renjithrenjith863
    @renjithrenjith863 3 роки тому

    Marakkan pattatha ormakal😍😍😍😍😍😍😍😍

  • @shamnadmadavoor4166
    @shamnadmadavoor4166 3 роки тому +4

    അണ്ണന് ഓര്‍മ്മയുണ്ടൊ കിളിമാനൂരിന് അടുത്ത് മടവൂർ ശ്രീ മഹാദേവക്ഷേത്രം,,അവിടെ ഷോഗണ്‍സ് ഇല്ലാത്ത ഒരു ഉത്സവവും ഇല്ലായിരുന്നു,,,കണ്ട് ചിരിച്ച് ഊപ്പാട് വന്നിട്ടുണ്ട്,,അതൊക്കെ ഒരു കാലം,,അല്ലെ

  • @shanshinto1521
    @shanshinto1521 3 роки тому

    പാട്ടുകൾ പൊളിച്ചു

  • @vineethvs7270
    @vineethvs7270 3 роки тому +3

    അണ്ണാ.. നിങ്ങൾ എന്തിനണ്ണാ ലാഗ് അടിപ്പിക്കണത്.... നിങ്ങൾ സംവിധാനം ചെയുന്ന സിനിമ എന്ന് വരും... അത് കാണാൻ ആഗ്രഹിക്കുന്നു 👍

    • @thirumalachandran
      @thirumalachandran  3 роки тому +1

      ങേ.‌....

    • @vineethvs7270
      @vineethvs7270 3 роки тому +1

      നിങ്ങൾ അത്ഭുതപ്പെടേണ്ട.. ഞാൻ അടക്കം ഉള്ള നിങ്ങളുടെ ഫാൻസ്‌ അത് ആഗ്രഹിക്കുന്നു അണ്ണാ... പിന്നെ ഞാൻ വലിയ മല യാണ് താമസം.. നിങ്ങളുടെ സൗണ്ട് എഞ്ചിനീയർ. ചന്തു വിന്റെ വീടിന് അടുത്ത്... കുട്ടപ്പന്റെ വീടിന്റെ അടുത്ത്..

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      ഞങ്ങളെ കോഴിക്കോടും ഉണ്ടേ ചന്ദ്രന്റെ ഒരുപാട് ആരാധകർ

  • @nohopeman9745
    @nohopeman9745 3 роки тому +2

    ചന്ദ്ര അണ്ണാ 💓

  • @sumodkumar576
    @sumodkumar576 2 місяці тому

    ❤❤❤

  • @aneeshsl9511
    @aneeshsl9511 3 роки тому

    Owsam nolstagia....🌹🌹🌹🌹💐

  • @jayasankar1801
    @jayasankar1801 3 роки тому

    Adipoli adipoliye

  • @sudheesh1712
    @sudheesh1712 3 роки тому

    ചേട്ടാ വീഡിയോ അടിപൊളി

  • @manukrishnan2355
    @manukrishnan2355 3 роки тому +1

    ♥️♥️♥️👏👏👏😊😊😊👍👍👍🙏

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 роки тому +1

    സുരാജേട്ടന്റെ വീട്ടിൽ കൂടെ പോകണേ
    Please 🙏

  • @vibinvibin7270
    @vibinvibin7270 3 роки тому +1

    Nostalgia chandrannan magic 🎩✨💛💖😍

  • @brijeshbrijesh9559
    @brijeshbrijesh9559 3 роки тому

    Annanta ella progrms kanu arunnu വട്ടമെൻകാവ്, കടക്കളം എന്നാ 2സ്ഥലത്തും എല്ലാ വർഷവും അണ്ണന്റ പ്രോഗ്രാം ഉണ്ടാരുന്നു കൊല്ലം എഴുകോൺ ആണ് സ്ഥലം അണ്ണന് ഓർമ ഉണ്ടകിൽ റിപ്ലൈ തരണം

  • @sirajutheensiraj6781
    @sirajutheensiraj6781 3 роки тому

    👍👍👍👍👍👍👌👏👏👏

  • @baijuthomas2054
    @baijuthomas2054 3 роки тому

    ഹലോ ചന്ദ്രൻ ചേട്ടാ സൂപ്പർ

  • @rajeevkumar6812
    @rajeevkumar6812 3 роки тому

    അണ്ണാ അണ്ണന്റെ പരുപാടി എന്നും ഒരു ആവേശം ആയിരുന്നു കാണാൻ. പ്രഭോ വന്നാട്ടെ mm വന്നാട്ടി അണ്ണാ അതൊക്കെ spr പരുപാടി ആയിരുന്നു 💕💕💕

  • @syamindu3420
    @syamindu3420 3 роки тому

    ഒരുപാട് ഓർമ്മകൾ വന്നു.. ❤❤🙏🙏🙏..

  • @kannanrenjith5341
    @kannanrenjith5341 3 роки тому

    ഓർമ്മകൾ അണ്ണാ നന്നായി

  • @sarathkollam3525
    @sarathkollam3525 3 роки тому

    👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹💖💖💖💖💖💖 താങ്ക്സ് ഡിയർ ചന്ദ്രാ.... 🙏

    • @thirumalachandran
      @thirumalachandran  3 роки тому +3

      ഇതാണ് നമ്മ പറഞ്ഞ ശരത്തണ്ണൻ

  • @sabuplankavila2591
    @sabuplankavila2591 3 роки тому

    Super👍👍👍👌👌👌

  • @haimimicry.vettikkavala.9738
    @haimimicry.vettikkavala.9738 3 роки тому +2

    Waching

  • @darishmadhavan1034
    @darishmadhavan1034 3 роки тому

    ❤ishtam matram

  • @sunilmudapuram9142
    @sunilmudapuram9142 3 роки тому

    അടിപൊളി 👏👏👏👏👏👌

  • @milindapancha924
    @milindapancha924 3 роки тому

    ചന്ദ്രണ്ണാ.. നമസ്ക്കാരം🙏
    പിന്നെ കഴിയുന്നതും, ഇനി വരും എപ്പിസോഡുകളിൽ താങ്കളുടെ ട്രൂപ്പിലെ പഴയ കാല നടന്മാരുടെ എല്ലാം വ്യക്തിഗത ഇൻറർവ്യൂകൾ ഓരോ എപ്പിസോഡുകളായി കാണിച്ചാൽ വളരെ നന്നായിരുന്നു.. പുതിയ തലമുറയ്ക്കും അവരെ അറിയാനും പരിചയപ്പെടാനും ഉള്ള ഒരവസരം കൂടി ആയേനെ !🙏🙏🙏🙏🙏🙏

  • @shilpaanil739
    @shilpaanil739 2 роки тому

    അണ്ണാ പരുപാടി വീടിന്റെ അടുത്ത് എവിടെ ഉണ്ട് എന്നെ വരെ പ്രോഗ്രാം ഏജന്റ് പന്തളം അജയൻ. രമണിക സന്തോഷ്‌ ഇവരുമായി ചോദിച്ചു പരുപാടി കാണാൻ വന്നിട്ടുണ്ട്

  • @sunithad.k3596
    @sunithad.k3596 3 роки тому +1

    👌👌

  • @BijuvBiju-kx6ck
    @BijuvBiju-kx6ck 3 роки тому

    അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു... അല്ലെങ്കിൽ ഞാൻ അങ്ങ് വരും തിരുമലയിൽ🙏🙏🙏🙏

  • @nikhilkmr1921
    @nikhilkmr1921 3 роки тому

    ഇനി എന്ന് തിരികെ വരും ഇങ്ങനെ ഒരു കാലം