നസീറും ജയനും ജോസ് പ്രകാശും MN നമ്പ്യാരും ഉമ്മറും അഭിനയിച്ച സസ്പെൻസ് ത്രില്ലർ. (ഈസ്റ്റ്മാൻ കളർ)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 76

  • @santhoshambalamukku2090
    @santhoshambalamukku2090 3 роки тому +11

    ഞാൻ തിരുമലചന്ദ്രൻ ചേട്ടന്റെ ഒരു ആരാധകനാണ് അന്നും ഇന്നു 😍😍😍👏👏👏👏👏👏👏

  • @rahulAyyappa-qz5gf
    @rahulAyyappa-qz5gf 3 роки тому +9

    തിരുവനന്തപുരം ഷൊഗോൺസ് ഉയിർ ❤️❤️

  • @syamkumarks8352
    @syamkumarks8352 2 роки тому +3

    സൂപ്പർ പഴയ ഒരു സിനിമ കണ്ട ഫീൽ കിട്ടി.... 😘🥰🥰🥰

  • @HariAyiravalli
    @HariAyiravalli 3 роки тому +11

    ധിം ചിരികിട തോം -ൽ കണ്ടിട്ടുണ്ട്😎😎

    • @jintumjoy7194
      @jintumjoy7194 11 місяців тому +1

      ഇവിടേം ഉണ്ടോ 😁

  • @vaisakhrk8760
    @vaisakhrk8760 3 роки тому +3

    2:42 ആരും അങ്ങനെ പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുന്ന ഒരു thug 😂🤣

  • @pebinkingini3493
    @pebinkingini3493 3 роки тому +8

    ചന്ദ്രണ്ണ... ഷോഗൺസ് ന്റെ റിഹേഴ്സൽ ക്യാമ്പ് ഒന്ന് കാണാൻ ആഗ്രഹം.. പറ്റുമെങ്കിൽ ഒരു എപ്പിസോഡ് 😍

  • @ARUNSAGAR2255
    @ARUNSAGAR2255 3 роки тому +4

    *❤👌🏼✌🏼️മധുരിക്കും ഓർമ്മകൾ 😍... അരുൺ വെഞ്ഞാറമൂട് ❤*

  • @BihariAngel-es5fs
    @BihariAngel-es5fs Рік тому

    കോമഡി ഷോ എന്ന പരിപാടി അതിന്റെ വേറിട്ട തലത്തിലേക്ക് എത്തിച്ച കലാകാരൻ തിരുമല ചന്ദ്രൻ ഒത്തിരി നന്ദി ഇണ്ട് ട്ടോ ഇവയൊക്കെ ഉത്സവ വേദികളിൽ ആരാധകർ ഇരു കൈ കളോട് കൂടി സ്വീകരിച്ച ഷോ ആയിരിക്കും ഇല്ലേ ഏതായാലും ഇതൊക്കെ യൂട്യൂബ് വഴി കണ്ടപ്പോഴേ എന്തെന്ന് ഇല്ലാത്ത ഒരു ഫീൽ അപ്പൊ ഇതൊക്കെ നേരിട്ട് കണ്ടവരുടെ അവസ്ഥ എന്താണ് എന്ന് പറയേണ്ട കാര്യമില്ല കലക്കി ട്ടോ ഒത്തിരി സന്തോഷമായി

  • @viswasennakkad4607
    @viswasennakkad4607 3 роки тому +2

    ചേട്ടന് അനിയന്റെഎല്ലാവിധ ആശംസകൾ 🌹😘🥰

  • @trollmaster6235
    @trollmaster6235 11 місяців тому

    മണ്ണൂർക്കാവ് അമ്പലത്തിൽ വച്ചു കണ്ട 'സവാരി ചിരി ചിരി' കോമഡി ഷോ. ഇന്നും ഓർമ്മയിൽ . ചന്ദ്രൻ ചേട്ടൻ ഉയിർ 🔥

  • @BIBINRAAVAN
    @BIBINRAAVAN 3 роки тому +1

    "അച്ഛാ ദേ ഉണ്ണിയപ്പം വന്നു" അതേശിയില്ല.അന്നത് കണ്ട് ചിരിയടക്കാൻ എത്ര സമയമെടുത്തെന്നറിയാമൊ..😁😁😁😁😁😁

  • @siji8075
    @siji8075 3 роки тому +4

    Jayan sir and lalettante figer kanan vendi mathram show kanan poyirunne kaalam

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 роки тому +11

    പ്രേം നസീർ സാർ ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കോ 😍

    • @albertrose8636
      @albertrose8636 3 роки тому

      നിത്യഹരിതം😘👍

  • @jithinru8910
    @jithinru8910 3 роки тому

    ഞാനും ഉണ്ട് ഇതിൽ 😜😍

  • @suryaishaan5224
    @suryaishaan5224 3 роки тому +3

    ❤️❤️❤️❤️

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 роки тому +2

    ജയന്റെ ഫിഗർ ആണ് ചേട്ടാ. 🌹

  • @nithin2528
    @nithin2528 3 роки тому

    Chetta jagapoga movieyude visheshgal Oru video cheyamo

  • @girieditz4244
    @girieditz4244 3 роки тому

    Anna Puthiya vdo idu🥰🥰🤩🤩🤩

  • @nishanthappu8337
    @nishanthappu8337 3 роки тому +1

    കിടുക്കി 😄😄😄

  • @arunarunkmr6745
    @arunarunkmr6745 3 роки тому

    Jagapoga episode

  • @albertrose8636
    @albertrose8636 3 роки тому +1

    🥰ചന്ദ്രൻ ചേട്ടൻ♥️ 😘👍

  • @sunilsankar9847
    @sunilsankar9847 3 роки тому

    😂😂😂ഈ പ്രോഗ്രാം എവിടൊക്കെ പോയി കണ്ടിട്ടുണ്ടന്ന് ഒരുപിടിയും കിട്ടുന്നില്ല ചന്ദ്രൻ ചേട്ടോ

  • @sollyjosephshibu6272
    @sollyjosephshibu6272 3 роки тому

    കലാഭവൻ മണി ചേട്ടന്റെ ഒന്നു ചെയ്യാമോ

  • @girieditz4244
    @girieditz4244 3 роки тому

    1week kazhinju..... Waiting aanu

  • @smartmediain5062
    @smartmediain5062 3 роки тому

    Super polich

  • @sagarkottappuram5721
    @sagarkottappuram5721 3 роки тому

    മറക്കാൻ പറ്റൂല അണ്ണാ ഈസ്കിറ്റ് 🙏

  • @krishnasankarir6766
    @krishnasankarir6766 3 роки тому

    സൂപ്പർ....

  • @sabuplankavila2591
    @sabuplankavila2591 3 роки тому

    Adipoli👌👌👍👍

  • @BijuvBiju-kx6ck
    @BijuvBiju-kx6ck 3 роки тому

    സൂപ്പർ ചന്ദ്രേട്ടാ💞💞💞💞💞

  • @vishnukrishnan933
    @vishnukrishnan933 3 роки тому +1

    ❤️❤️💕❤️polichu....❤️💕💕

  • @lifeland5038
    @lifeland5038 3 роки тому +1

    👍

  • @kannarmala
    @kannarmala 3 роки тому

    പൊളിച്ചു

  • @sudheeshappu5378
    @sudheeshappu5378 3 роки тому +3

    താരസാഗരത്തിലെ superman skit ഇടാമോ? ❤

  • @sajeethsathyankzm4115
    @sajeethsathyankzm4115 3 роки тому

    Super👌👌👌👌

  • @Afru786
    @Afru786 3 роки тому

    എത്തിയല്ലോ അണ്ണൻ😍😍😍

  • @pratheeshanu7408
    @pratheeshanu7408 3 роки тому

    💞💞👌👍

  • @monichannoble1533
    @monichannoble1533 3 роки тому +1

    Super😂😂😂

  • @krishnanunnirrkurup
    @krishnanunnirrkurup 3 роки тому

    അണ്ണാ spr 👍

  • @lifeland5038
    @lifeland5038 3 роки тому +2

    ഉമ്മറിന്റെ voice ചന്ദ്രൻ ചേട്ടൻ ആണോ

  • @Nivedhya143
    @Nivedhya143 3 роки тому

    🤣🤣🤣🤣🤣🤣 സൂപ്പർ

  • @rajeshbhaskaran2079
    @rajeshbhaskaran2079 3 роки тому

    👍👍👍👌👌

  • @jayeshkrishna5173
    @jayeshkrishna5173 3 роки тому

    👌👌👌👏👏👏🥰👍😍

  • @syamrajr6296
    @syamrajr6296 3 роки тому

    Annan nth cheythalum athinoru puthumayund👌😍

  • @santhoshppk94
    @santhoshppk94 3 роки тому

    ❤️❤️❤️

  • @aromaljs2590
    @aromaljs2590 3 роки тому

    Arumanooril ninnum oru hai❤❤❤

  • @shakyanand63shakya66
    @shakyanand63shakya66 3 роки тому

    First like ..pinne kanam😍

  • @Ulliyummulakum
    @Ulliyummulakum 3 роки тому

    TC❤😍😍

  • @sarigaism
    @sarigaism 3 роки тому +1

    ചേട്ടാ ചന്ദ്രലേഖയിലെ ആ ടൈ കെട്ടി ഇൻ ചെയ്തുള്ള ഫിഗർ ഏതിൽ ആയിരുന്നു.. പൊളി ആരുന്നു ❤️

    • @sreejithv1990
      @sreejithv1990 3 роки тому

      സത്യം ആണ്... ബ്രോ.. ലാലേട്ടന്റെ ഫിഗർ അല്ലെ... ഞാനും കുറെ നാൾ ആയി ചോദിക്കുന്നു

    • @sarigaism
      @sarigaism 3 роки тому

      👍

  • @renjithkallada
    @renjithkallada 3 роки тому

    Marakkaan pattumo🤣🤣🤣🤣

  • @shibinbabu1093
    @shibinbabu1093 3 роки тому

    Chandranna... Nigade pandathe KADAVU (Award move type)skit edamo..?

  • @mubarakpv914
    @mubarakpv914 3 роки тому

    Hi Sara

  • @sanandhu_
    @sanandhu_ 3 роки тому +1

    5:28 നോബി അണ്ണൻ അല്ലെ 😍

  • @smarttechrahul
    @smarttechrahul 3 роки тому

    😂

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 роки тому

    First

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 роки тому

    First View , First Like , First Comment

  • @vikasdevan4895
    @vikasdevan4895 3 роки тому

    പഴയ ലാലേട്ടൻ തരുൺ സാഗർ ഇല്ലേ

  • @rejeevdv9611
    @rejeevdv9611 3 роки тому

    Second

  • @anuvly9022
    @anuvly9022 3 роки тому

    മലപ്പുറത്തിൽ നിന്ന് വന്നിട്ടുണ്ട് കാണാൻ 😜😜

  • @chandrabose2164
    @chandrabose2164 3 роки тому

    ചെറിയ റോളിൽ ഗുണ്ട ആയി വന്നത് നോബി ആണല്ലോ

  • @FRM477
    @FRM477 3 роки тому

    ചേട്ടൻ സൂപ്പർ 😂🤣👍👍

  • @sandriyapresence4306
    @sandriyapresence4306 3 роки тому

    അണ്ണാ നമ്പർ ഒന്ന് തരുമോ

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +1

    ചന്ദ്രാ... മിച്ചറ് പിള്ളാര്‌ തിന്നു തീർത്തോ....?????

  • @syamkallada9845
    @syamkallada9845 3 роки тому

    ❤️❤️❤️👍👍👍

  • @chinmayavaisakh4812
    @chinmayavaisakh4812 3 роки тому

    😍

  • @JCBkaranKL21
    @JCBkaranKL21 3 роки тому

    😍