Mammootty National Award ❌ മമ്മൂക്കയെ ച തിച്ചത് അവരല്ല തെളിവുകൾ നിരത്തി ജൂറി അംഗം M. B Padmakumar

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 156

  • @rassrass8104
    @rassrass8104 2 місяці тому +59

    വർഗ്ഗിയ വിഷങ്ങൾ ഉള്ളടത്തോളം മമ്മൂക്ക നിങ്ങൾക് അവർ തരില്ല, മമ്മൂക്ക നിങ്ങഗൾക്ക് ജനങ്ങൾ വേൾഡ് അവാർഡ് തന്നു കഴിഞ്ഞു, കിങ് മമ്മൂക ❤❤❤

    • @BijoyFeriiah
      @BijoyFeriiah 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @hakshayak2044
      @hakshayak2044 2 місяці тому +1

      Andi kantara yil rishabh cheyythathu pole cheyyan ikkachikk patto. Kooduthal kidann konakkathe. Ne mammootty ye muslim ayathu kond alle ishttapedane. Cry more

    • @Sinchangaiming.S
      @Sinchangaiming.S 2 місяці тому

      ഒന്നു പോടാ പേരൻപിനു അവാർഡ് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞത് മേജർ രാവിയാണ് അവൻ സങ്കിയല്ലേ പുഷ്പക്ക് അവാർഡ് കൊടുത്തത് അവൻ സങ്കി ആയതു കൊണ്ടല്ലേ നിന്നെ പോലെ ​@@hakshayak2044

    • @nitheeshvellandath5463
      @nitheeshvellandath5463 2 місяці тому

      ​@@hakshayak2044ne mamooty Muslim ayathukondalle konakunne
      Pinne marupakshtarh mamooty Muslim ayathukondu mathram aradhikunna vere vanagal 😂
      Mamooty Enna mahanadante pere paranje pala narikal😢

    • @nitheeshvellandath5463
      @nitheeshvellandath5463 2 місяці тому

      Da matha potta arhalle paranje? Mamooty filims poyitilla enne veendum konakunno
      Mamooty mahandane ellavarkkum eshtam ane nne pole matham Nokki arahdakanmare mamootikke Venda mohanlalinum Venda

  • @muraliedaras3352
    @muraliedaras3352 2 місяці тому +43

    Mammka നിങ്ങ ൾക് ഞങ്ങളുടെ മനസിൽ ഒരുപാട് ദേശീയ അവാർഡ് ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafatc7321
    @musthafatc7321 2 місяці тому +47

    മമ്മൂട്ടി അവാർഡുകൾക്ക് വേണ്ടിയാണ് അഭിനയിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. അഭിനയത്തിന് അഡിക്ടാണ് അദ്ദേഹം. അത് അദ്ദേഹം നന്നായി ചെയ്യുന്നു.

    • @AjayKumar-wx9pd
      @AjayKumar-wx9pd 2 місяці тому

      @@musthafatc7321 യെസ് മമ്മൂട്ടി അവാർഡ് പ്രതീക്ഷിച്ചാണ് അത്തരം സിനിമയിൽ അഭിനയ്ക്കുന്നത്

  • @rvcommunicationrv9539
    @rvcommunicationrv9539 2 місяці тому +27

    100% ശരിയാണ് മോഹൻ ലാലിനേക്കാൽ 10 വർഷം മുമ്പേ മമ്മൂട്ടിക്കാണ് പത്മശ്രീ കിട്ടിയത് .എന്നിട്ട് പത്മഭൂഷൻ നൽകിയത് മോഹൻ ലാലിനാണ്. കഴിഞ്ഞ 10 വർഷത്തിൽ എത്തിയ സിനിമക്ക് കൊടുങ്കാത്തത്

  • @sanjeev4988
    @sanjeev4988 2 місяці тому +14

    മമ്മൂട്ടി സിനിമകൾ പ്രദർശിപ്പിച്ചാൽ 100% മമ്മൂക്കയ്ക്ക് അവാർഡ് കൊടുക്കേണ്ടിവരും എന്ന് ഉറപ്പുള്ളവർ തന്നെയാണ് ഈ ചതി ചെയ്തത്'.....

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 2 місяці тому +7

    പൊതുജനം അവാർഡ് നല്കികഴിഞ്ഞു അതിന്റെ രു തെളിവ് ഈ വീഡിയോ തന്നെ ധാരാളം

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 місяці тому +3

    ബ്രോ ഒരു അവാർഡ് കൊണ്ടൊന്നും അളക്കാൻ പറ്റുന്നതല്ല മമ്മൂട്ടിയുടെ അഭിനയ മികവ്.

  • @SuperSajan123
    @SuperSajan123 2 місяці тому +9

    മമ്മൂട്ടിക്ക് അവാർഡ് കിട്ടണമെങ്കിൽ പ്രിയദർശനെയും മേജർ രവിയേയും ഗുഡ് നൈറ്റ് മോഹനേയും ഫിലിം സ്ക്രീനിങ് നടക്കുന്ന സമയത്ത് കെട്ടിയിടുക

  • @ashrafullatil8647
    @ashrafullatil8647 2 місяці тому +9

    ഇതിൻറെ കാരണം വ്യക്തമാക്കേണ്ടത് മമ്മൂട്ടി കമ്പനി തന്നെയാണ്... അവരത് അവാർഡിന് അയച്ചിട്ടുണ്ടോ ഇല്ലയോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമാക്കേണ്ടത് മമ്മൂട്ടി കമ്പനി തന്നെയാണ്.......

  • @mohammadrafiqrafiq7886
    @mohammadrafiqrafiq7886 2 місяці тому +5

    Mammutty sir ...yeppolum best
    Actar....🌟🌟🌟🌟🌟

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl 2 місяці тому +13

    മമ്മുക്ക ഒരു മലയാളി പോരെങ്കിൽ ഒരു മുസ്ലിം അതും പോരെങ്കിൽ ഒരിടത് പക്ഷം അത്രയും പോരെ.

    • @hakshayak2044
      @hakshayak2044 2 місяці тому

      Sheri da kunne. Ne muslim aan ne ishttapedunnath oru muslimne. Appol ne vargeeya vaathi aan.

  • @-saldev
    @-saldev 2 місяці тому +9

    Agree... especially when Major ravi type of people are present here, who played to avoid Perambu for MAMMOOTTY.

  • @vijayannirichan2154
    @vijayannirichan2154 2 місяці тому +30

    അയാൾക്ക് ഇത് ആദ്യമേ പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇതിത് അയാളും ഉത്തരവാദിയാണ്

    • @malleenadhnk7214
      @malleenadhnk7214 2 місяці тому

      ഇദ്ദേഹവും, മമ്മൂക്കയും.. എത്രമാത്രം ചിരിച്ചിട്ടുണ്ടാകും... ഇവിടെക്കിടന്നു കുരച്ചുകൊണ്ടിരുന്ന മമ്മൂട്ടി ചാനലുകളുടെ അവസ്ഥ 🤣🤣വെറുതെ പൊട്ടന്മാരാക്കി 😂

  • @shinikp4575
    @shinikp4575 2 місяці тому +4

    മമ്മൂക്കയെ ചതിച്ചത് ആര് അയാളെ ഞങ്ങൾക്ക് അറിയണം അയാളെ വെളിച്ചത്തു കൊണ്ടുവരണം

  • @RoufSaidvalappil
    @RoufSaidvalappil 2 місяці тому +2

    ഇവർത്തന്നെയാണ് മമ്മൂട്ടി സിനിമയേ ഉൾപടുത്താതെ ചതിച്ചത്

  • @amjethchittoor5625
    @amjethchittoor5625 2 місяці тому +3

    ഈ പറയുന്ന ജ്യൂറിക്കാരൻ നന്പകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടിട്ടില്ലേ. കൊണ്ടിട്ടുണ്ടെങ്കിൽ ഈ സിനിമ അവാർഡിന് അയക്കാതിരുന്നതിനെ കുറിച്ച് നേരുത്തേ എന്തുകൊണ്ട് പറഞ്ഞില്ല.

  • @rajupk8365
    @rajupk8365 2 місяці тому +2

    ഇദ്ദേഹം പോലും ഈ വിഷയം ഇപ്പോൾ ആണോ വെളിപ്പെടുത്തുന്നത്.... പ്രീതികരിക്കേണ്ട സമയത്ത് പ്രീതികരിച്ചില്ലല്ലോ കഷ്ടം 🙏🙏🙏

  • @abduvk-bs9wh
    @abduvk-bs9wh 2 місяці тому +3

    ഇന്ത്യയിൽ എത്ര നല്ല
    അഭിനയം മമ്മുട്ടി അഭിനയിച്ചാലും മുസ്ലിം പേര് കാരണം
    മാണ് മമ്മുട്ടി യെ തഴഞ്ഞത് പലരും
    ശത്രു തയോടെ പാര പണിയുന്നത്
    എന്നാൽ അമ്മയെന്ന സിനിമ സംഘടന കേരളളത്തിൽ ഉണ്ടങ്കിൽ ഈപാര പണിതവനെ പുറത്തു കൊണ്ട് വരണം ഇന്ത്യൻ ജനതക്കും
    മമ്മുട്ടി യെ ഇഷ്ടപെടുന്നവർക്കും
    അറിയണം, ഇതിനു കേരള സർക്കാരിന്റെ
    അന്യക്ഷണവും വേണം അപ്പോൾ ഈ കoബി പാര ആരെന്നറിയും, ഏതായാലും ഒരു വലിയ കമ്പി പാര ത്തന്നെ യായിക്കണം
    അതിൽ ചെറു കൊമ്പിളും കാണും
    മമ്മുട്ടി യുടെ വളർച്ച
    അസൂയ പെടുന്നരാണ് ഇതിന്റെ പിന്നിൽ
    ഇത് ആരെന്നു അമ്മ
    ഫിലിം സംഘടന കണ്ടു പിടിച്ചു പുറത്തു അറിയീച്ചില്ലങ്കിൽ അമ്മയെന്ന
    സംഘടന വേറെ വല്ല പേരും ഇടുന്നതായിരിക്കും നല്ലത്,, മമ്മുട്ടിക്ക് പ്രേക്ഷർ അനവതിയാനുള്ളത്
    അത് തന്നെ യാണ്
    വലിയ അവാർഡ്
    പരക്കാർ പറ വെച്ചിട്ടുണ്ട് നശിക്കട്ടെ,, 👍👍👍

  • @noushadrv6
    @noushadrv6 2 місяці тому +4

    എന്തായാലും മമ്മുട്ടി അവാർഡ് ന് പിന്നാലെ പോകുന്ന ആളെ ന്ന് ഇനി പറയില്ല .

  • @moideenkoyaak6216
    @moideenkoyaak6216 2 місяці тому

    Keep it up bro

  • @BinduR-qo4dp
    @BinduR-qo4dp 2 місяці тому +4

    Mammookka ethinupinnilkalikkunnavare samoohathintemunnil konduvaranam ekkayodukanicha nerikkettavare thirichariyuka Mammookkakku janamanasukalude award undu Mammookka 👍👍👍👍👍👍👍👍👍

  • @Pachakam-food
    @Pachakam-food 2 місяці тому +7

    അവാർഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഏഷ്യാനെറ്റ്ഏഷ്യാനെറ്റ്വാർത്തയിൽമത്സരം കതാരിയുംഎന്നാൽ പിന്നെ കേസ് കൊടുക്കുകുഞ്ചാക്കോ ബോബനും ഷെട്ടിയുംതമ്മിൽ എന്നുള്ള ഇതിൽ മമ്മൂട്ടി ഇല്ല ഈ ന്യൂസ് ഏഷ്യാനെറ്റ് എവിടെനിന്ന് കിട്ടിബാക്കിഒരു ചാനലും ഈ ന്യൂസ് ഇല്ലായിരുന്നുഎല്ലാ ചാനലുകളിലുംമമ്മൂട്ടിയും ഷെട്ടിയും തമ്മിൽ

  • @jithavarghese4322
    @jithavarghese4322 2 місяці тому

    Mammotty super amazing actor ❤❤❤❤

  • @3dmenyea578
    @3dmenyea578 2 місяці тому

    Award like rashtreeyam kayarikoodi..
    Ethrayethra Nalla performance mammooka kazhcha vechirukkunnu

  • @mohammedmalika4141
    @mohammedmalika4141 2 місяці тому

    ഇതിന് ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു കൂടെ.

  • @princehigh
    @princehigh 2 місяці тому

    മമ്മൂക്ക ഇതൊന്നും കാര്യമാക്കുന്നില്ല
    പുള്ളി ഇപ്പോള്‍ പുതിയ സിനിമയുടെ പിറകിലായിരിയ്ക്കും
    അതുമാത്രമാണ് പുള്ളിയ്ക്ക് എപ്പോഴും വലുത്
    അത് അദ്ദേഹം തന്നെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്
    ചൈയ്റ്റുകൊണ്ടിരിയ്ക്കുന്ന സിനിമ അതാണ് തനിക്കെപ്പോഴും പ്രധാന്യമെന്ന്

  • @jaffarjaffarali8331
    @jaffarjaffarali8331 2 місяці тому

    മേജർ രവിയും പ്രിയദർശനും ആയിരീക്കാനാണ് സാധ്യത അങ്ങനെ എങ്കിൽ മമ്മൂട്ടി ഒരു പത്രസമ്മേളനം വിളിച്ച് ജനങ്ങളോട് പറയേണ്ട ആർജവം കാണിച്ചിട്ടുണ്ടാവണം (മമ്മൂട്ടിക്ക് ഇഷ്ടമില്ലാത്ത നിരാശയും വേദനയും നമുക്ക് എന്തിനാണ്)

  • @ajamalhussain.jcheppallil1226
    @ajamalhussain.jcheppallil1226 2 місяці тому

    Pavam.mamukka

  • @prasannal9735
    @prasannal9735 2 місяці тому +1

    മ മ്മൂ ക്ക ഇ ക്കാ ന് ഞ ങ്ങ ളു ടെ അ വാ ർ ഡ് ഉണ്ട് 🙏🏻

  • @muhammadnavascv2088
    @muhammadnavascv2088 2 місяці тому +1

    മമ്മൂട്ടിയുടെ പേരെന്ബ് എന്നാസിനിമയുന്ന അയച്ചിട്ടില്ല

  • @azeebazeeb4363
    @azeebazeeb4363 2 місяці тому +1

    പ്രിയദർശൻ majar രവി ഇവരെ പോലുള്ള ആളുകൾ

  • @ajamalhussain.jcheppallil1226
    @ajamalhussain.jcheppallil1226 2 місяці тому

    Ithoru.kolachathiayipoy.God.Bless.you.ikka

  • @Shivdas-nl5pk
    @Shivdas-nl5pk 2 місяці тому +2

    ചതി ചെയ്തത് . . South Indian jury members. . അതായതു padmakumar ഉൾപ്പെട്ട committie തന്നെ. . അവരാണ് അയക്കാതിരുന്നത്. . Padmakumar ഒക്കെ Bjp ആയതുകൊണ്ടാണ് jury member ആയതു. . ചതിച്ചത് padmakumar അടക്കമുള്ളവർ. .. Major രവിയുടെ നട്ടെല്ലുപോലുമില്ല പദ്മകുമാറിന് ഇല്ലാ... അയാള് atleast Peranbu lagging ആയതുകൊണ്ടാണ് final റൗണ്ടിലേക്കു അയക്കാതിരുന്നു എന്ന് പറയുന്നുണ്ട്. . ആ ധൈര്യംമെങ്കിലും padmakumar കാണിക്കണമായിരുന്നു. ..

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 місяці тому

    മമ്മൂട്ടി നല്ലൊരു നടനാണ്
    പക്ഷെ എല്ലാ തവണയും കിട്ടണമെന്നുണ്ടോ.. ഈ വിവാദങ്ങൾക്ക് തിരി കൊളുത്തിയപ്പോൾ തന്നെ മമ്മൂട്ടി അത് വ്യക്തമാക്കേണ്ടതാണ്

  • @ruwaismra
    @ruwaismra 2 місяці тому +1

    ഈ തവണ ok അയച്ചില്ല. കഴിഞ്ഞ തവണ എന്ത് കണ്ടിട്ടാണ് പുഷ്പക്ക് കൊടുത്തത്.പേരാൻപ് കണ്ടില്ലാവോ

  • @radhakrishnnan4223
    @radhakrishnnan4223 2 місяці тому +2

    പല സംവിധായകരേയും പെട്ടെന്നുള്ള മരണത്തിലും ഇത്തരം കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ട് പല നാൾക്കുമുതലെ ഇത്തരക്കാർ പ്രവർത്തനം തുടങി സീരിയലിലെ പ്രൊപ്പഗണ്ട സിനിമയിലേക്കും നീക്കികൊണ്ടുവരാനുള്ള സംഘപരിവാർ അജണ്ട മുന്നേ തുടങിയിട്ടുണ്ട് വേണ്ടപെട്ടവർശ്രെദ്ധിച്ചില്ലെങ്കിൽ വലിയ വിപത്താണ് വരാൻ പോവുന്നത് !

  • @vkphussain3147
    @vkphussain3147 2 місяці тому +1

    പൊതുജനം അവാർഡ് നല്കികഴിഞ്ഞു അതിന്റെ രു തെളിവ് ഈ വീഡിയോ

  • @SunilKumar-vc6rf
    @SunilKumar-vc6rf 2 місяці тому +1

    അവാർഡ് നായി ചിത്രങ്ങൾ അയച്ചിട്ടി ല്ലങ്കിൽ,, ഒന്നു റയാമായിരുന്നു തർക്കങ്ങൾ ഒഴിവാക്കാമായിരുന്നു

  • @nizarmuhammed1423
    @nizarmuhammed1423 2 місяці тому +2

    ❤❤❤

  • @vismaya_krishnan
    @vismaya_krishnan 2 місяці тому +2

    സൂരേഷ് ഗോപി

  • @SA_shorts780
    @SA_shorts780 2 місяці тому +2

    അയച്ച,പേരൻബിനെ, ഇഴച്ചിൽ ആണന്ന് പറഞ്ഞു, പുറം തള്ളി

  • @abduvk-bs9wh
    @abduvk-bs9wh 2 місяці тому +1

    ഒരാൾ മറ്റൊരാളെ
    തൊടാൻ ധൈര്യം ഇല്ലാതാവുമ്പോൾ
    വെലി കെട്ടിനകത്തി രുന്നു
    കല്ലെറിന്നു അളേം കാണുന്നില്ല പോരെ
    ഇത് തന്നെ അല്ലെ സംഭവം, അസൂയ പെട്ടട്ടു എന്തിനാണ് പറ്റി കമ്പി പാരകളെ

  • @achuthanandm4500
    @achuthanandm4500 2 місяці тому +1

    എന്തുകൊണ്ട് പദ്മകുമാർ ആദ്യമേ ഇത് പറഞ്ഞില്ല

  • @emsiddik3041
    @emsiddik3041 2 місяці тому +9

    കഴിഞ്ഞ കുറെ ദിവസങ്ങളായി മമ്മുട്ടിയും ഋഷിഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് പല ഓൺലൈൻ ചാനലുകളും മറ്റ് മീഡിയകളും ആഘോഷിച്ചപ്പോൾ അപ്പോഴെന്നും ഈ ജൂറി അംഗം ഒന്നും മിണ്ടാതിരുന്നത് എന്തായിരിക്കും.

    • @noushadrv6
      @noushadrv6 2 місяці тому

      അപ്പോൾ ഇയാളുടെ അണ്ണാക്കിൽ ?

    • @hakshayak2044
      @hakshayak2044 2 місяці тому

      Aravani mone ivarkk vann vaa thurakkan patto. Jury membersnu athinulla right illa. Madraza pottan​@@noushadrv6

    • @ckckvis3542
      @ckckvis3542 2 місяці тому

      Media yodu samsaarikkunnath maathramalla... Kaanan polum avakaasam ella

  • @e.basheerkalathil6149
    @e.basheerkalathil6149 2 місяці тому

    കാര്യങ്ങൾ അറയാത്തവരെ പറ്റിക്കാം ഈ പത്മകുമാർ സൗത്ത് ഇന്ത്യൻ ജൂറിയായതും ഇതിന് മുമ്പ് മേജർ രവി സൗത്ത് ഇന്ത്യൻ ജൂറിയായതും ബി.ജെ.പി ആയത് കൊണ്ടാണ് മുമ്പ് മേജർ രവി ഉൾപ്പെടുന്ന ജൂറി അംഗങ്ങൾ പേരൻ പ് സൗത്ത് ഇന്ത്യയിൽ നിന്നുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നതും ഇപ്പോൾ മമ്മൂട്ടിയുടെ സിനിമകൾ ഉൾപ്പെടുത്താതിരുന്നതും യാദൃച്ഛികമാണെന്ന് പറയുന്നവർ വിഡ്ഡികൾ തന്നെയാണ്. അത് പോലെ കഴിഞ്ഞ സ്റ്റേറ്റ് അവാർഡ് നൻ പകൽ നേരത്ത് മയക്കത്തിന് നൽകിയത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ആസമയത്ത് തന്നെ രഞ്ജിത് പ്രകടിപ്പിച്ചിരുന്നതാണ് ഇത്തവണ പ്രിഥ്വിരാജിന് അവാർഡ് കൊടുക്കുന്നതിന് തൻ്റെ ശിഷ്യൻ എന്ന നിലയിൽ താത്പര്യമുണ്ടായിരുന്നു അത് മനസ്സിലാക്കാം പക്ഷേ 2024-ൽ റീലീസ് ചെയ്ത ആട് ജീവിതം എങ്ങിനെയാണ് 2023-ലെ ജനപ്രിയ സിനിമയായി മാറുന്നത് അല്ലെങ്കിൽ 2018 എന്ന സിനിമയെക്കാൾ എങ്ങിനെയാണ് ജനപ്രിയമാകുന്നത് എല്ലാം കളിയാണ് അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ചൊറിയാം

  • @zainabhaidary9706
    @zainabhaidary9706 2 місяці тому +6

    അത് ഇപ്പോഴാണോ പറയുന്നത് ഇതിനുമുമ്പ് ചർച്ച ചെയ്യുമ്പോഴും എന്തുകൊണ്ട് പറഞ്ഞില്ല

  • @footballvideos5110
    @footballvideos5110 2 місяці тому +1

    കണ്ട് പിടിക്കണം ഇതിൻ്റെ പിന്നിൽ ആര് എന്ന് കണ്ട് പിടിക്കും ഉറപ്പ്

  • @surendrankwt7434
    @surendrankwt7434 2 місяці тому +2

    പിന്നെ അയച്ചാൽ ഒലത്തും!
    മുൻ അനുഭവങ്ങൾ ഇല്ലേ സുഹൃത്തേ. അയച്ചാലും കിട്ടില്ല.

  • @Thas55
    @Thas55 2 місяці тому +1

    ആദ്യമെ തീരുമാനിച്ചത് ആണ് ....മമ്മൂക്കയുടെ പടം South Indain നിന്നും തെരഞ്ഞെടുക്കാത്തത് തെറ്റ് .... അപ്പോൾ BJP യെ സർക്കാറിനെ കുറ്റം പറയുകയില്ലല്ലോ😂😂😂 ഇത് കൃത്യമായ ഒരു അജഢ ആണ്.....

  • @mohammedummer8848
    @mohammedummer8848 2 місяці тому +2

    No problem award is not issue.

  • @quranlearning9929
    @quranlearning9929 2 місяці тому +3

    What is the use of national award

  • @musthafamuhammad2202
    @musthafamuhammad2202 2 місяці тому

    Janangalude Award Mammukka Yodoppam

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому

    If NOT the MOVIE is SENT how come the JURY JUDGE it ???
    Ask PINARAYI.

  • @vismaya_krishnan
    @vismaya_krishnan 2 місяці тому +2

    മുസ്ലീമിൻ്റെ സിനിമ അങ്ങോട്ട് അയക്കണ്ടാന്ന് ബീജേപി പറഞ്ഞു കാണാം.😊😊

  • @abdulgafoorgafoor3440
    @abdulgafoorgafoor3440 2 місяці тому +1

    അവാർഡ് നിർണയത്തിന് മുൻപ് മമ്മൂക്ക സിനിമ എത്തിയില്ലെങ്കിൽ അത് മുന്പേ സേർച്ച്‌ ചെയ്തിരുന്നെങ്കിൽ... വിധി തിരിച്ചായേനെ.... കഷ്ടം

  • @BasheerPvBasheer-j2d
    @BasheerPvBasheer-j2d 2 місяці тому

    ഇതിന്റെ പിന്നിൽ ഏതോ കറുത്ത കൈകളാണ്

  • @moideenkuttyc5647
    @moideenkuttyc5647 2 місяці тому +2

    ഹലോ സുഹൃത്താ പത്മകുമാറിന് കുറച്ചു മുന്നേ പറയാമായിരു നോ അപ്പോൾ എല്ലാം ക്ലിയർ ആയിരുന്നു ഇല്ലേ

  • @NizarChathoth-l1d
    @NizarChathoth-l1d 2 місяці тому +1

    Aark venam jory yude award janangal kodukunna award epozhum mammuty yude koòe undd ....

  • @shajahanm-zb9sv
    @shajahanm-zb9sv 2 місяці тому +2

    Mammootty.prathikarichilla.athanu.supper

  • @santhoshan3436
    @santhoshan3436 2 місяці тому

    Mammukkyk kittandathanu. National avard njangalk vishamam ayi poyi

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 2 місяці тому +1

    നഷ്ടമായിപ്പോയി

  • @basheerkanddikkalpannen4015
    @basheerkanddikkalpannen4015 2 місяці тому +1

    കരുതി കൂട്ടി മമ്മൂട്ടി കൊടുക്കാത്തത് തന്നെയായിരിക്കും. എന്തിനു കൊടുക്കണം.എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാനോ.

  • @jubypalappallil2885
    @jubypalappallil2885 2 місяці тому +1

    Ee avatharakan idhu enthokkeyaanu parayunnathu.suhrutue ee film awardinu ayakkendathu mammootty company thanneyaanu enthaanu mammooty adhu cheyyanjadu ennu adhehathodu chodikku veruthe vannirunnu prahasanam kanikkathe.pulli shock ayi pottitherichupolum ufff,...ente ponno.idhinte ellaam utharam parayenda ore oraal mammookka matram aanu adhehathinodu chodi hittu vannirunnu video cheyyu.

  • @jalajamanyks5922
    @jalajamanyks5922 2 місяці тому +1

    Why Kerala denied Mxmmooty award?

  • @dhanyamurali2175
    @dhanyamurali2175 2 місяці тому

    Award nu vendi alla mammookka abhinayikkunnathu

  • @faisalayikkalayil
    @faisalayikkalayil 2 місяці тому

    A എന്നിട്ട് mamukakku award kitte കിട്ടാതെ irike ആകട്ടെ. E juriyil ഒക്കെ irikaan e padmakumar എന്ന cheythe 😅😅😅😅 കഷ്ടം

  • @SiyadSinger
    @SiyadSinger 2 місяці тому

    MAMMOOTTY KAMPANYYIL ULLA MATHA VIVARA DOSHIKALE MAMMUTTY KANDETHI PURATHAKKUKA ......IVAMMARU PRODUCTION TEAM. CHEYTHILLENKIL MAMMOOTTY KKU ARIYILLE PADANGAL AWARDINU AYAKKANAMENNU .......MAMMOITTY URANGIPPOYO ATHO IVAMMAR AYACHO ENNU THIRAKKAN MARANNU POYO ....MANDA BUDHI ANO MAMMUTTY

  • @janardananp2467
    @janardananp2467 2 місяці тому

    Foolish maaprakal.Mamooty is always in our heart 💕.Medias go to Hell.

  • @Chhjmmkg
    @Chhjmmkg 2 місяці тому +1

    Dedicationu alla award kodukkunnath... Actinginu aanu.. Prithvirajinu alla state award deserve cheyyunnath.. onnukil Joju George allel Mammootty
    Malayalikalde pothuve olla vicharam aanu dedication aanu acting ennu
    Pinne BJPyude kali manasilaakanel last yearsile national award winners list nokkiyal mathi
    Saif Ali Khante amma juryil irunnu Hum tum enna cinemakk pullikk national award (over Mammootty for kazcha) appo theernathaanu national award inte vila.. Thanmatrayile abhinayathinu mohanlal inum kittiyilla.. itellam politics and bias vechulla paripadi aayi
    Mohanlal-Mammootty-Kamal winners aayirunna timil maatrame ee award valid aayirunnollu

  • @MrStan12345
    @MrStan12345 2 місяці тому +1

    No that's not true. BJP has nothing to do with awards. Please don't spread false rumours. There are people in Kerala who are against Mammooty success and they are the ones who have done this.

  • @AjayKumar-wx9pd
    @AjayKumar-wx9pd 2 місяці тому +10

    മമ്മൂട്ടിക്ക് പ്രശ്നമില്ല പിന്നെ ഇവനൊക്കെ എന്താണ് പ്രശ്നം.

    • @vismaya_krishnan
      @vismaya_krishnan 2 місяці тому +3

      മലയാളികൾക്ക് സങ്കടമാണ്😢

    • @tombdanile
      @tombdanile 2 місяці тому +1

      Podaaa

    • @babusukumar2290
      @babusukumar2290 2 місяці тому

      സുഡാപ്പികൾക്കുമാത്രമെന്താ ഇത്ര കരച്ചിൽ

  • @ShafeedaIsmail-xb6mp
    @ShafeedaIsmail-xb6mp 2 місяці тому

    E prayathilum thakarth abhinaichittu inganeyekke ayathil vishamam und

  • @SmilingJungleWaterfall-ry5pq
    @SmilingJungleWaterfall-ry5pq 2 місяці тому +1

    വലിയ തെറ്റ് ചെയ്ത് മമ്മൂട്ടി കമ്പനി

  • @koshymathai4663
    @koshymathai4663 2 місяці тому

    This fellow is talking this matter nowonly. He also is a culprit in cheating Mammooty.

  • @sajeerakkal563
    @sajeerakkal563 2 місяці тому +9

    പടം അവാർഡ് ന് വിട്ടാലും 100% കിട്ടില്ല, പദ്മ കുമാർ bjp അനുഭാവി ആണെന്ന് എല്ലാർക്കും അറിയാം. നേരുത്തേ പദ്മ കുമാർ എങ്ങനെ പറയും, ഇപ്പോ സിനിമ പോകാത്തത് കൊണ്ട് പദ്മ കുമാർ ഇങ്ങനെ പറയുന്നു

    • @akhilsudhinam
      @akhilsudhinam 2 місяці тому +1

      പദ്മകുമാർ ഒന്നാം തരം കമ്മ്യൂണിസ്റ്റ് ആണ്

  • @Mrhh197
    @Mrhh197 2 місяці тому +1

    Ithreyum controversy
    Undayittu ningal enthu kondu
    Ithuvare bparanjilla

  • @aravindkrishnan7489
    @aravindkrishnan7489 2 місяці тому +5

    അയച്ചാലും കിട്ടില്ല

  • @zainudeenkunumal3053
    @zainudeenkunumal3053 2 місяці тому +1

    Mohanlaal,suresh hopi,or prithvi ivareyonnum namba mudiyathe,mundakayathek prethvi 25 lakes ...pinarayi supporting kitti.

  • @NajeebAp-jm8nq
    @NajeebAp-jm8nq 2 місяці тому +1

    ഇയാൾ ഇത്രയും ദിവസം എവിടാ ആയിരുന്നു ഇയാൾ നുണ പറയുന്നു

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 2 місяці тому

    Ravi is hiprocate.

  • @journeylife1787
    @journeylife1787 2 місяці тому +2

    ഇവിടെ കുറെ അന്തം ഫാൻസ്‌ വന്നിട്ട് പറയുന്നത് ഇയാൾക്ക് അത് നേരത്തെ പറയാരുന്നു എന്ന്, അവർക്കു 100 കണക്കിന് പടം കണ്ട് തീർക്കാനുള്ള പണി ഉണ്ട്, അതിൽ മികച്ചവരെ തിരഞ്ഞെടുത്താൽ മതി അല്ലാതെ അയൽക്കാതെ ഒരു നടന്റെ പടം അയപ്പിച്ചു അവാർഡ് കൊടുക്കേണ്ട ആവിശ്യം ഉണ്ടോ, യഥാർത്ഥത്തിൽ പടം അയച്ചിട്ടില്ല പ്രതീക്ഷ വേണ്ട എന്ന് പറയേണ്ടത് മമ്മൂട്ടി കമ്പനി അല്ലേ

  • @MunnaYoonus-b3e
    @MunnaYoonus-b3e 2 місяці тому +1

    Appole kazhinja national awardo,peranbu oru award polum koduthillallo?

  • @rajucoorg3599
    @rajucoorg3599 2 місяці тому +2

    100 problems yela sangathigalun darmathida peru yedinanu pareyunada

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 місяці тому +3

    മമ്മൂട്ടിയുടെ ഫാൻസ്‌ ആണ് തള്ളി കൊണ്ട് നടന്നത് 😂😂ഇവന്മാരുടെ PR കൊണ്ട് national media വരെ വിശ്വസിച്ചു പോയി 😂33 റൗണ്ട് എന്നൊക്കെ പറഞ്ഞ national medias ഉണ്ട് bro 😂
    ഒരുകാലത് ഭാരത് award എന്ന് വിശേഷിപ്പിക്കുന്ന ഇന്നത്തെ national award ന് പിന്നിൽ politics ഉണ്ട് എന്നത് സത്യമാണ്... സേതുമാധവന് കൊടുക്കാതെ ഓവർ acting ചന്ദു വിനു കൊടുത്തതും... തന്മാത്രക്ക് reject ആയതും, ലാലേട്ടനൊപ്പം മണിചേട്ടന് ( വാസന്തി )ഷെയർ ചെയ്ത് കൊടുക്കാത്തതിനും ഒക്കെ പിന്നിൽ politics ഉണ്ട്
    കേരളവും ഒട്ടും മോശമല്ല....ദിലീപിന്റെ case കാരണം കമ്മരസംഭവ തിന് കൊടുക്കാത്തതും വിജയ് ബാബു വിന്റെ case മൂലം ഇന്ദ്രൻസ് ന് award നിക്ഷേധിച്ചതിലും പിന്നിൽ politics ഉണ്ട്..

  • @HarisK-e2p
    @HarisK-e2p 2 місяці тому +2

    Bjp pattikal

  • @RiyasKB-s6y
    @RiyasKB-s6y 2 місяці тому

    Juri kollakkar samkki

  • @thasleemtp2092
    @thasleemtp2092 2 місяці тому

    അച്ചോടാ

  • @Salam-s2s
    @Salam-s2s 2 місяці тому

    Whitewash

  • @MunnaYoonus-b3e
    @MunnaYoonus-b3e 2 місяці тому

    4th kittiyene

  • @amprayilchackoabraham4800
    @amprayilchackoabraham4800 2 місяці тому

    He don't have any good film in 2023

  • @radhakrishnnan4223
    @radhakrishnnan4223 2 місяці тому

    ഇന്ത്യയിൽ ഇന്ന് നടക്കുന്നത് സെലക്ടീവായ ചതികളാണ് തടയണം എന്നുപറഞ്ഞവർ ചിത്രത്തിൽ കാണില്ല അതാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് നല്ലൊരന്യേഷണം നടത്തണം EVMഅട്ടിമറിപോലെതന്നെ നമ്മളുടെ കൺമുന്നിൽ ചതി നടന്നുകൊണ്ടിരിക്കുന്നു !

  • @jayantito8520
    @jayantito8520 2 місяці тому

    Kittiyilla atra thanne. Ini charcha. Vere jwaali ila

  • @mustafathadathil2196
    @mustafathadathil2196 2 місяці тому

    കുറെ ആണ് peannum അല്ലാത്ത ചാനൽ ഉണ്ട് ലൈക് കിട്ടാൻ വേണ്ടി

  • @jalajamanyks5922
    @jalajamanyks5922 2 місяці тому +1

    Who said Mammotty is a legend actor?

  • @aliyarappadath7476
    @aliyarappadath7476 2 місяці тому

    Mty ചിത്രങ്ങൾ അയച്ചിട്ടും kaaaryamillnnu നന്നയറിയാവുന്ന ആൾ തന്നെ ആണ് mty

  • @arshadip9127
    @arshadip9127 2 місяці тому

    Da miyre pand ithu pole ayachathalle entha avastha
    Pathmakumarinte asukam vereyaan pandum ayaal mammutty vimarshichittund

  • @gigi.9092
    @gigi.9092 2 місяці тому

    അഭിനവ ചക്രവർത്തി മമ്മൂട്ടിയോളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവഹാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം OTT യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമതദേശഭാഷാവർണ്ണ വർഗ്ഗ വിഭാഗീയവിവേചനരാഷ്ട്രീയമലീമസങ്ങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചും, കോടതി വിധികളാൽ ലോകമത്സരപ്പോരാട്ടങ്ങളിൽ വിജയിച്ചു മുന്നേറി ലോകജേതാക്കളാകുന്നവരെ വരെ
    ചതിച്ചുപുറത്താക്കിയും ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ പോലും അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌.
    പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധത്യാഗാനിഷ്ഠജീവിതങ്ങൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ഭാരതീയ ഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി.
    സന്മാർഗഗത്തിലധിഷ്ഠിതമായ കഠിനാദ്ധ്വാനങ്ങളിലൂടെ സിനിമാപ്രപഞ്ചത്തിന്റെ അത്യാഗാധ തല സൂഷ്മതകളിൽ പോലും ആഴ്ന്ന് ഊളിയിട്ടുയരുകയും, സിനിമാഭിനയകലയുടെ അത്യുന്നതവിശാലാകാശങ്ങളിൽ പാറി പറന്ന് വിഹരിക്കുകയും ചെയ്യുന്ന മമ്മൂട്ടി ഇന്ന് OSCAR AWARD അവാർഡുകൾക്കും അധീതനാണെന്ന വസ്തുത ഇത്തവണത്തെയും ദേശീയ അവാർഡോ ടെ അസന്നിഗ്ദമായി തെളിയിക്കപ്പെട്ട ആത്മാർത്ഥമായ ആത്മനിർവൃതിയിലാകുന്നവർ പക്ഷേപാതക്കാരല്ല. നിഷ്പക്ഷക്കാരുമല്ല. ഞങ്ങൾ സത്യപക്ഷക്കാർ മാത്രമാണ്.

  • @mohanantk3964
    @mohanantk3964 2 місяці тому

    Verepaniyunnumilla nenke

  • @KARUKAMAALA
    @KARUKAMAALA 2 місяці тому

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യയിൽ വിവിധ ഭാഷകളിലായി എത്രയോ സിനിമകൾ ഉണ്ട്, എത്രയോ നടന്മാരുണ്ട്, അതിൽ മമ്മുട്ടി ഒരാൾ മാത്രമാണ് പറച്ചിൽ കേട്ടാൽ മറ്റുള്ളവർ ഒന്നിനും കൊള്ളാത്തവരും മമ്മുട്ടി ഏതോ സംഭവം പോലെ

  • @jalajamanyks5922
    @jalajamanyks5922 2 місяці тому

    Why ,A.R.Rahman is not a muslim?