ദേശീയ പതാകയുമായി സുരേഷ് ഗോപിയുടെ റീൽസ് | വിവാദം കത്തുന്നു | Controversy ON Suresh Gopi's Reels

Поділитися
Вставка
  • Опубліковано 10 вер 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #sureshgopi
    #johnbrittas #keralanews #cpimkerala #sureshgopilatest #sureshgopinews #sureshgopitrolls #sureshgopifans #wayanad #wayanadnews #narendramodi #amitshah
    #cpimkerala #cpimnews #keralanews
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ • 773

  • @gopalakrishnankuttappan3924
    @gopalakrishnankuttappan3924 25 днів тому +272

    ഇതൊക്കെ എന്ത്.ഇനിയല്ലെ തൃശ്ശൂർകാർ ഷിറ്റ് ഗോപിയുടെ പൂരം കാണാൻ പോകുന്നത്.

    • @sajithaaleena4351
      @sajithaaleena4351 25 днів тому +9

      അതെ

    • @KumariKarunakaran-uh4ms
      @KumariKarunakaran-uh4ms 24 дні тому

      3:27 c❤😊8😮​@@sajithaaleena4351jm.

    • @gsnair129
      @gsnair129 21 день тому

      Methanu undaya neeyanu hinduvine ottunna pinnil ninnu kuttunna hindu neeyanu hinduvinu janikkathathu kondulla koshappam aano entho Modhiji ki jai BJP ki jai

    • @AbdulNajeeb-qg9hy
      @AbdulNajeeb-qg9hy 20 днів тому

      ഊള ഗോപി

    • @nizamnizu1195
      @nizamnizu1195 19 днів тому

      എനി ചാണക ഗോബിയുടെ എന്ത് തേങ്ങ കാണാൻ 🤣🤣🤣💩💩💩

  • @user-ou6ok9fg5r
    @user-ou6ok9fg5r 25 днів тому +80

    തൃശൂർ കാരുടെ കഷ്ടകാലം എന്റെ സുഹൃത്തുകളെ എങ്ങനെ ഉണ്ട് ഇപ്പോ സുരേഷ്ഗോപി, തനിസ്വഭാവം, 😍

  • @pushkarang9596
    @pushkarang9596 25 днів тому +80

    ജാതിതന്നെ പ്രശ്നം താൻ ഉന്നതനാണെന്ന ഭാവം

  • @user-uj4ch5xh3q
    @user-uj4ch5xh3q 25 днів тому +194

    ഭീമൻ രഘു വിനു ശേഷം ആര് എന്ന ചോദ്യം അന്വർഥമായി 🎉🎉

  • @thrilokachandran.3693
    @thrilokachandran.3693 25 днів тому +125

    വട്ടിന് 8 നിറമാണ് എന്നാണ്
    വെയ്പ്പ് .സംഘിയാണെങ്കിൽ
    18----ഉം .
    തൃശൂർക്കാരുടെ ഭാഗ്യം
    ഐശ്വര്യം .

  • @Rajan-sd5oe
    @Rajan-sd5oe 25 днів тому +192

    "അൽപന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിലും കൂട പിടിക്കും" എന്നാണല്ലോ ചൊല്ല്!😄😄😄😄😄😄😄😄😄😄😄😄😄😄

    • @jainibrm1
      @jainibrm1 25 днів тому +6

      എന്നാലും കൊടി പിടിക്കുമോ

    • @gopalakrishnankuttappan3924
      @gopalakrishnankuttappan3924 25 днів тому +4

      വളരെ ശരി.

    • @sasidharanm7089
      @sasidharanm7089 25 днів тому

      സുരേഷ് ഗോപിയേ കോൺഗ്റസു० സ്വർണകിരീട० മാതാവിന് കിട്ടിയതിലൂടെ അച്ഛായന്മാരു० കൂടി ജയിപ്പിച്ചതിലൂടെ പതിനെട്ട് സീറ്റിലു० വർഗീയ കക്ഷികൾ ഒറ്റക്കെട്ടായി യൂഡിഎഫിനെ ജയിപ്പിച്ചില്ലേ ആനന്ദലബ്ദ്ധിക്കിനിയെന്തു വേണം

    • @Mohamed-cu9wh
      @Mohamed-cu9wh 25 днів тому +2

      @@Rajan-sd5oe your correct 👍

    • @user-tq1pz6dp2y
      @user-tq1pz6dp2y 25 днів тому +2

      👌👌👌👌👌👌👌👌👌👌🤣🤣🤣🤣🤣🤣🤣

  • @eldhosekuriakose4992
    @eldhosekuriakose4992 25 днів тому +88

    പതാക ഉയർത്താൻ അവസരം ഇല്ലാത്ത കാരണം പ്രതിഷേധിക്കാൻ പാതകയുമായി ഒരു പദ യാത്ര. ശെരിക്കും ഒരു വട്ടനെപ്പോലെ.

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 24 дні тому +1

      തൃശ്ശൂരിലെ പടിഞ്ഞാറൻ കോട്ടയിൽ ഒരു മാനസികരോഗാശുപത്രിയുണ്ട് 😂😂

  • @sundaranpn3346
    @sundaranpn3346 25 днів тому +222

    തലക്ക് വെളിവില്ലാത്തയാളോട് എന്തു പറഞ്ഞിട്ടെന്ത് കാര്യം കാട്ടുകോഴിക്കുണ്ടോ വിഷുവും സംക്രാന്തിയും?

    • @dagan1357
      @dagan1357 25 днів тому +8

      തലക്ക് വെളിവ് പോകുവോളം വെള്ളമടിച്ചാവും തലേന്ന് കിടന്നത് 😄 എണീറ്റത് ഉച്ചക്ക് ആയിരിക്കും 😄 കെട്ട് വിടാൻ രണ്ട് പെഗ്കൂടി തട്ടി 😄 കറിൽ കെട്ടാൻ വെച്ച കൊടി എടുത്ത് ഹോട്ടലിന് രണ്ട് റൗണ്ട് 😄

    • @abelsanta1132
      @abelsanta1132 25 днів тому +2

      ​@@dagan1357😂😂

    • @abelsanta1132
      @abelsanta1132 25 днів тому +1

      😂😂😂😂😂

    • @user-de7ku9td1i
      @user-de7ku9td1i 24 дні тому

      ​@@abelsanta1132😅

    • @SS-wu2ej
      @SS-wu2ej 24 дні тому

      ​@@dagan1357😂😂😂

  • @RayinhussainParakkal
    @RayinhussainParakkal 25 днів тому +55

    ഇതൊക്കെ തുടക്കത്തിന്റെ ആരംഭം എന്ന് കരുതിക്കോളൂ

  • @shynianand3981
    @shynianand3981 25 днів тому +92

    എല്ലാം തൃശ്ശൂർകാരോടെ ഐശ്വര്യം

  • @shylajaker790
    @shylajaker790 25 днів тому +131

    പുള്ളിക്കിപ്പോൾ ഒരു വേറെലി പിടിച്ച മട്ടാണ്..😂😂😂

    • @user-kq8yf6wg6b
      @user-kq8yf6wg6b 25 днів тому +5

      Satyem😂. Oru piri lose aayi thonnunnu

    • @user-tq1pz6dp2y
      @user-tq1pz6dp2y 25 днів тому +2

      🤣🤣🤣🤣🤣🤣👌👌

    • @user-um7kv2bp3x
      @user-um7kv2bp3x 25 днів тому

      പോയി മൂഞ്ച്😂😂😂
      വിറളിമാറ്റ്😂😂😂😂

  • @hydrosekuttyka2273
    @hydrosekuttyka2273 25 днів тому +177

    ചെവിയിൽ ചെമ്പരത്തിപ്പൂവ് ഇല്ല. Zoom ചെയ്തു നോക്കി. ഇല്ല, ഉറപ്പു.

  • @Rafeeqponnani
    @Rafeeqponnani 25 днів тому +72

    തൃശ്ശൂർ ക്കാർക്ക് അങ്ങനെ തന്നെ വേണം 😂🤣😂😄🤣

  • @cpsaleemyt
    @cpsaleemyt 25 днів тому +143

    തമ്പ്രാനായ ഞാൻ സദസ്സിൽ ഉണ്ടായിരിക്കെ കേവലം സംസ്ഥാന മന്ത്രി ആയ ഒരു സ്ത്രീ അവിടെ പതാക ഉയർത്തുകയോ ? എങ്ങനെ ഞാൻ അത് നോക്കി നിൽക്കും ? എന്റെ പ്രജക്കിടയിൽ പിന്നെ എനിക്ക് എന്ത് വിലയാണുണ്ടാവുക ? അത് കൊണ്ടാണ് വിട്ടു നിന്നത് . 🙂

    • @jainibrm1
      @jainibrm1 25 днів тому +8

      കസ്സേരയിൽ ഒരു വടി വെക്കാൻ പറയാതിരുന്നത് ഭാഗ്യം

    • @mathaik6514
      @mathaik6514 25 днів тому +4

      😅😅😅😅😅

    • @sunilmk5726
      @sunilmk5726 25 днів тому +5

      അതാണ് വാസ്തവം !!

    • @jollysports5654
      @jollysports5654 25 днів тому +4

      😂

    • @kunhimoideen1961
      @kunhimoideen1961 24 дні тому +4

      അതാണ് ശരി, ഞാനിവിടെയുള്ളപ്പോൾ, എനിക്കും സന്തോഷ്‌ പണ്ഡിറ്റ് ആവാം.

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 25 днів тому +34

    ഈ കോമാളികാരണം മൊത്തം തൃശ്ശൂർകാരും പഴി കേൾക്കുകയാണ്,

  • @harikumarm3927
    @harikumarm3927 25 днів тому +41

    തലയ്ക്ക് അസുഖമുള്ള ആളാണ്. വിർശനമല്ല ചികിത്സയാണ് വേണ്ടത്

  • @BhuvanendranNairKP
    @BhuvanendranNairKP 25 днів тому +75

    വട്ടു പിടിച്ച ജാതിക്കോമരം' ഏതൊക്കെയോ Nut & Bolt loose ' ഒരർത്ഥത്തിൽ നോക്കിയാൽ ഇയാൾക്ക് വോട്ടു ചെയ്തവരും തഥൈവ

    • @EldhoVarghese-d9j
      @EldhoVarghese-d9j 24 дні тому

      ജാതി കൊമ്പ്ളക്സ് പറഞത് അല്ലെ 😂😂😂😂😂😅

  • @bilalpk9485
    @bilalpk9485 25 днів тому +58

    ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ബോധമുള്ളവർ അത് അങ്ങനെയുള്ള ആളല്ലേ എന്നു പറഞ്ഞു ഒഴിഞ്ഞു കളയും . 👍😄

  • @user-mg5wj6ln3i
    @user-mg5wj6ln3i 25 днів тому +19

    അത്, " ഇന്ന് രാവിലെ ബ്രിട്ടീഷ്കാരോട് പൊരുതി സ്വാതന്ത്ര്യം പിടിച്ചുവാങ്ങി ഇന്ത്യൻ പാതകയുമായി തിരിച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്."

  • @wilsonkoriyan2257
    @wilsonkoriyan2257 25 днів тому +49

    കോടി ഉയർത്താൻ കൊടുക്കാത്തതിന്റെ രോദനം

    • @sudhakarankotteery1792
      @sudhakarankotteery1792 25 днів тому +1

      രോദനം അല്ല രോധനം ആണ്

    • @kunjumolvarghese663
      @kunjumolvarghese663 25 днів тому

      Correct

    • @Molly-kv9be
      @Molly-kv9be 21 день тому

      കോടി അല്ല കൊടി എന്നാണ് തെറ്റ് തിരുത്തി എന്ന് മാത്രം

  • @kasimm7358
    @kasimm7358 25 днів тому +30

    ഒരു 50ന്റെ കുറവുണ്ടെന്ന് ഇവിടെയെല്ലാവർക്കും മനസ്സിലായിരുന്നു പക്ഷെ തൃശൂർകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല

    • @kunhimoideen1961
      @kunhimoideen1961 24 дні тому

      99 ഉം കുറവായിരുന്നു എന്നിട്ടും ത്രിശൂർകാരുടെ അമിട്ട് പൊട്ടിയതുപോലും അറിഞ്ഞില്ല

  • @noushadsait7535
    @noushadsait7535 25 днів тому +22

    സ്വാതന്ത്ര്യവും വാങ്ങി വരുന്ന ആ വരവ് കണ്ടാ. അടിപൊളി.

  • @Aji452
    @Aji452 25 днів тому +118

    ഇവനൊന്നും നാടിനു വേണ്ടി മന്ത്രി ആയതല്ല, ചെകുത്താന്റെ പ്രതിനിധിയായി നാടിന്റെ നാശത്തിന് വേണ്ടി അധികാരം കയ്യടക്കിയതാണ്.

  • @SureshKumar-jr9gw
    @SureshKumar-jr9gw 25 днів тому +117

    ഹയാത്ത് ഹോട്ടലിൽ നടന്ന കോമഡി ഷോ 😅

  • @user-yv4lm3fb8u
    @user-yv4lm3fb8u 25 днів тому +19

    അയാൾ ഒരു, സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ മാത്രം

  • @basheerkv7651
    @basheerkv7651 25 днів тому +91

    ഇത് ലോട്ടറി അടിച്ചപ്പോൾ വട്ടായതാണ്.കേന്ദ്ര മന്ത്രി.തൃശൂരിന്റെ ഭാഗ്യം.

  • @josepholiver8650
    @josepholiver8650 25 днів тому +24

    മോദി പോലും ഇത്രയും ധൈര്യം കാണിച്ചിട്ടില്ല.

  • @indian5371
    @indian5371 25 днів тому +158

    ഭീമൻ രഘുവിനു ശേഷം ഒരു കോമാളി കൂടി

    • @baijubalakrishnan3049
      @baijubalakrishnan3049 25 днів тому +6

      എന്തുവാടെ ഇത് പാവം രഘുവിനെ അപമാനിക്കുവാണോ

    • @jalexrosh
      @jalexrosh 24 дні тому

      ​@@baijubalakrishnan3049രഘുവും ഇതു തന്നാ 😂

  • @beenamarakkar8450
    @beenamarakkar8450 25 днів тому +28

    He is not a normal person half mad

    • @bhaskarankk8569
      @bhaskarankk8569 25 днів тому

      Very very correct😅😅😅😅😅😅😅

  • @georget.s5867
    @georget.s5867 25 днів тому +53

    ഇദ്ദേഹത്തിൻ്റെ ഉദ്ദേശ്യം അദ്ദേഹത്തിനും അറിയില്ല.

  • @shajins08
    @shajins08 25 днів тому +18

    തൃശ്ശൂരിന്റെ.... ഒരു ഒന്നൊന്നര പണിയായി പ്പോയി 😂😂😂😂 എന്നും ചിരിക്കാൻ വകയായി... ഞൻ സേവ് ചെയ്തു വെച്ചു 😂😂😂😂😂

  • @babutk818
    @babutk818 25 днів тому +17

    S G Best Comedian
    in Kerala Politics

  • @raghups9645
    @raghups9645 25 днів тому +47

    തനി വേട്ടാവളിയൻ തൃശൂർക്കാർക്ക് അങ്ങിനെ തന്നെ വേണം

  • @susanmathew2671
    @susanmathew2671 25 днів тому +48

    അയാൾക്ക് മനസ്സികമായി വല്ല പ്രശ്നവും ഉണ്ടോ ? I think he is not normal.

    • @bsmahesh9238
      @bsmahesh9238 25 днів тому

      Exactly...he just behaves funny always

    • @JacobGeorge-uz9th
      @JacobGeorge-uz9th 25 днів тому

      @@susanmathew2671 ഉറപ്പല്ലേ?

    • @wayanadinlandviews
      @wayanadinlandviews 24 дні тому

      ഇല്ല നമുക്കെന്തോ പ്രശ്നമുണ്ട്😂 അതാണ്
      ഞാൻ ഇതൊന്നും കാണാറില്ല പണ്ട്ത്തെപോലെ ഒന്നും ഹൃദയം താങ്ങൂല😮😢

  • @thomassamuel8727
    @thomassamuel8727 25 днів тому +13

    എന്തിനു, തൃശൂക്കാരെ പറഞ്ഞാൽ മതിയെല്ലോ!

  • @koromballyabdurahman2505
    @koromballyabdurahman2505 25 днів тому +15

    ഇതിൽ കൂടുതൽ ഒന്നും ഇയാളിൽ നിന്നും പ്രതീക്ഷിക്കരുത്.

  • @AppuAppu-uf4ug
    @AppuAppu-uf4ug 25 днів тому +34

    രണ്ട് പിരി അത്രയേ ലൂസായുള്ളു

  • @DevanKaruvath
    @DevanKaruvath 25 днів тому +22

    മണിച്ചിത്രതാഴിലെ പപ്പു ഇതിലും ഭേദമായിരുന്നു. (വട്ടായിൽ എല്ലാവരും ഇങ്ങനെ ആകുമോ) '

  • @ayyappantc6536
    @ayyappantc6536 25 днів тому +19

    തൃശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്

  • @sreejithAmmu-b7d
    @sreejithAmmu-b7d 25 днів тому +12

    പടച്ചോനെ കമ്മീഷണർ സിനിമയിൽ തകർത്താഭിനയിച്ച ആളല്ലേ ഈ കോമാളിയായിട്ട് കളിക്കുന്നത്.. മനുഷ്യന്മാരുടെ കാര്യം ഇത്രയേ ഉള്ളൂ 😂

  • @gopinathannair3887
    @gopinathannair3887 25 днів тому +22

    ഒരു കാര്യം ഇത്ര നീട്ടി പറയുന്നത് എന്തിന്. ആവർത്തനങ്ങൾ ഒഴിവാക്കുക

  • @sageraliyasjackyjacky8848
    @sageraliyasjackyjacky8848 25 днів тому +40

    നല്ല മനുഷ്യനായിരുന്നു , ചാണകത്തിൽ ചവിട്ടിയെല്ലാവന്മാരുടെയും ഗതി കഷ്ട്ടം തന്നെ

  • @p.vsukumaran3455
    @p.vsukumaran3455 25 днів тому +90

    തൃശ്ശൂര്കാര്ക്ക് പ്രിയങ്കരനായ വിവരദോഷി.....ഷിറ്റ് ഗോപി.

    • @NIZAR755
      @NIZAR755 25 днів тому

      വിവര ദോഷികൾക്ക് വിവരദോഷി ആയ MP...

    • @shahanazibrahim1057
      @shahanazibrahim1057 24 дні тому

      ,👌👌😂😂

  • @meharji6260
    @meharji6260 25 днів тому +40

    നിക്കറിടാതെ മുണ്ട് ഉടുത്തത് കൊണ്ടാണ് ഒരു കയ്യിൽ കോടി പിടിച്ചത്

  • @mathews5577
    @mathews5577 25 днів тому +21

    അല്പന് ഐശ്വരൃഠ വന്നാൽ ......

  • @Rajan-sd5oe
    @Rajan-sd5oe 25 днів тому +17

    "ദാസപ്പൊ......!"😄😄😄😄😄

  • @abdulrahumankunju902
    @abdulrahumankunju902 25 днів тому +19

    ആ സമയത്തു സുരേഷ് ഗോപിമൂത്രമൊഴിക്കാൻ പോയിരിയ്ക്ക ആയിരുന്നു

  • @sasidarantk7831
    @sasidarantk7831 25 днів тому +24

    ഈയാൾക്ക് വട്ടണോ

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 25 днів тому +17

    ഞാൻ ചാണകത്തിൽ ചവിട്ടിയാണ് നടക്കുന്നത്!!!

  • @pmkrishnankutty8950
    @pmkrishnankutty8950 25 днів тому +13

    ഇടതുമന്ത്രി പതാകയുയർത്തുന്ന ചടങ്ങിൽ പങ്കെടുത്താൽ കൊച്ചായി പോയാലോ എന്നു തോന്നി കാണും.

  • @user-oq8yh8bq5o
    @user-oq8yh8bq5o 25 днів тому +26

    കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയാൽ എങ്ങനെയിരിക്കും അത് പോലെ

    • @EldhoVarghese-d9j
      @EldhoVarghese-d9j 24 дні тому

      ഇയാൾ പെണ്ണ് കെട്ടിയ മാതിരി 😂😂😂😂😂😅😅😄👍

  • @Valappilalsafa-vz2er
    @Valappilalsafa-vz2er 25 днів тому +25

    തൃശൂർകാർക്ക് അവക്ക് പറ്റിയ അബദ്ധം മനസ്സിലായിട്ടുണ്ടാകും

  • @lovenest6154
    @lovenest6154 25 днів тому +13

    അല്പന് അധികാരം കിട്ടിയാൽ. .......കുട പിടിക്കും 😏

    • @khalidkp5793
      @khalidkp5793 25 днів тому +1

      അത് കുടയെല്ലേ ഇത് കൊടി 😂

  • @hameedkutty5430
    @hameedkutty5430 25 днів тому +6

    ഇതൊക്കെ ചികിൽസിച്ചൽ മാറാവുന്നതേയുള്ളു.

  • @abdurouf7662
    @abdurouf7662 25 днів тому +13

    ചെറിയ കുറവ് തോന്നുന്നുണ്ടോ

  • @syamalakumari1673
    @syamalakumari1673 25 днів тому +60

    നഴ്സറി കുട്ടിയല്ലേ അങ്ങനെ കണ്ടാൽ മതിയല്ലോ..

  • @radhakrishnanmv5503
    @radhakrishnanmv5503 25 днів тому +33

    അദ്ദേഹം എന്തെങ്കിലും ചെയ്യട്ടെ. ഷോമാൻ ആയാലും ഇതിലും അപ്പുറവും കാണിക്കും.

  • @GamingBorz
    @GamingBorz 25 днів тому +23

    അദ്ദേഹത്തിന് അവിടെ രാജാവ് ന്റെ വേഷം കിട്ടില്ലല്ലോ... ആ സദസ്സ് ല്‍ അദ്ദേഹം ഒരു കേന്ദ്ര സഹ മന്ത്രി മാത്ര മായി മാറും.... അത് അദ്ദേഹത്തിന് ഓര്‍ക്കാന്‍ പോലും കഴിയില്ല.......

  • @Imatraveler85
    @Imatraveler85 24 дні тому +3

    ലോ ഗോപി:- ഈ ബഹളത്തിനിടയിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയോ അത് എപ്പോൾ.. ഞാൻ തൃശൂർ പൂരത്തിൻറെ ചർച്ചയിലായിരുന്നു അറിയാൻ കുറച്ചു വൈകിപ്പോയി.. പക്ഷേ അറിഞ്ഞ ഉടനെ ഞാൻ ഒരു കൊടിയുമേന്തി റോഡിൽകൂടി നടന്നില്ലേ.. 🦸🦸😂😂😂

  • @mojeebmojeeb7156
    @mojeebmojeeb7156 25 днів тому +7

    ആ പാട്ടും കൂടെ ഇടണ്ടായിരുന്നു മണിമുറ്റത്താവണിപ്പന്തൽ😂😂😂

  • @johnythacheth2899
    @johnythacheth2899 25 днів тому +7

    പാവം സിനിമ ജീവിതവും പൊളിറ്റിക്കൽ ലൈഫും പോയി കിട്ടി.

  • @moiduttyp5406
    @moiduttyp5406 25 днів тому +16

    ഭ്രാന്ത് ഉണ്ടോ

  • @sasidharannair6718
    @sasidharannair6718 25 днів тому +5

    പതാകയുമായി നടന്നുള്ള അഭിനയം കൊള്ളാം. ചാനലുകാ രെ വിളിച്ചു വരുത്തിയായിരുന്നോ ഈ പ്രകടനം ,? ആയിരിക്കുമല്ലോ.

  • @vijayanvp9014
    @vijayanvp9014 25 днів тому +10

    ഒരു വട്ടനെ വെറുമൊരു വട്ട നായി കണ്ടാൽ മതി.😂

  • @AboobackerVadakoot
    @AboobackerVadakoot 25 днів тому +4

    അദ്ദേഹം പല കോമളി ത്തരങ്ങളുംകാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു.

  • @keralaganga2667
    @keralaganga2667 25 днів тому +14

    പാവം തൃശ്ശൂർ ജനങ്ങൾ

  • @shibuhassan7828
    @shibuhassan7828 25 днів тому +3

    അൽപന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന് ഗ്യാപി തെളിയിച്ചു.

  • @shekharan525
    @shekharan525 25 днів тому +3

    Any way Suresh Gopi makes the voters of Thrissur voters proud.

  • @riyasriyas6908
    @riyasriyas6908 25 днів тому +8

    ഇത് ഒരു തരം ...... ആണ്

  • @Gpradak
    @Gpradak 25 днів тому +7

    ഒന്നിന് 5ലക്ഷം പ്രതിഫലം 🎉

  • @ayyappanp5823
    @ayyappanp5823 25 днів тому +4

    സിനിമ ഷൂട്ട് ഉണ്ട് എന്ന് അറിഞ്ഞ നിമിഷം ജനം നടീ നടന്മാരേ കാണാൻ ഒഴുകും എന്നാല് ഇപ്പൊൾ ആരും തിരിഞ്ഞു നോക്കില്ല കാരണം അത്ര കണ്ട് അവരുടെ വില കുറഞ്ഞു. ഇപ്പോ ഒരു komaaliye കൂടി ജനം കണ്ടൂ

  • @sherin.s.
    @sherin.s. 25 днів тому +5

    ഒരുമുറൈ വന്ത് പാർഥാ യാ
    ശോഭനയുടെ മാനസിക രോഗം വര്ഷങ്ങള്ക്കു ശേഷം സുരേഷ് ഗോപി യെ പിടികൂടി.
    ഇനി ആരാ ചികിൽസിക്കുക
    തിലകൻ പോയി
    മോഹൻലാലിനോട് അപേക്ഷിക്കാം. രാവണൻ.....

  • @athulyan100
    @athulyan100 25 днів тому +4

    എന്തായാലും മുങ്ങി ഇനി ഓസ്കാർ അടിച്ചേ തിരിച്ചു വരൂ.....

  • @simpleenglishwithnessy.9357
    @simpleenglishwithnessy.9357 25 днів тому +4

    ഹയാത്ത് ഹോട്ടലിൽ ജോലിവല്ലതും .....

  • @abdunnasser6396
    @abdunnasser6396 25 днів тому +5

    മോധി യുടെ ശിഷ്യൻ വാസ്തവത്തിൽ മോധിയും ചെയ്ത് കൊണ്ടിരുന്നത് ഇങ്ങനെ ഒക്കെ അല്ലെ

  • @maheshcn5216
    @maheshcn5216 25 днів тому +4

    അങ്ങേരെ ഒക്കെ ആരാണിപ്പോൾ എംപി ആയോ മന്ത്രിയായോ കണക്കാക്കുന്നത്... തൃശ്ശൂരുകാര് അനുഭവിക്കു..

  • @sabaridasankp5444
    @sabaridasankp5444 25 днів тому +3

    . എന്താ ചെയ്യ. ഇലക്ഷന് ജയിക്കുവോളം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ജയിച്ചപ്പോൾ എവിടെയോ എന്തൊക്കെയോ കുഴപ്പം ഇല്ലാതില്ലതില്ല -

  • @manojkp5529
    @manojkp5529 25 днів тому +3

    സംഘികൾക്ക് ഇതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, നിങ്ങൾക്ക് അത് അറിയാഞ്ഞിട്ടാ 😀😀😀

  • @jacksonpv4179
    @jacksonpv4179 25 днів тому +3

    അതിനെ കുറിച്ച് എന്തെങ്കിലും ബോധം വേണ്ടെ. കാണിക്കുന്നതും പറയുന്നതും എല്ലാം കപടം.

  • @JacobGeorge-uz9th
    @JacobGeorge-uz9th 25 днів тому +10

    പണ്ട് രാജ സദസ്സുകളിൽ ഒരു കോമീഡിയൻ മിനിസ്റ്റർ ഉറപ്പായിരുന്നു. ഇപ്പൊൾ ദൈവത്തിൻ്റെ മന്ത്രിസഭയിൽ ഒരു കോമാളി,, അത്രയേ ഉള്ളൂ 🤪🤪

    • @lembhodharan7428
      @lembhodharan7428 25 днів тому

      👍👍👍🤣🤣🤣

    • @EldhoVarghese-d9j
      @EldhoVarghese-d9j 24 дні тому +1

      ചേട്ടന്റെ വീട്ടിലെ avastha😅😅😅😅😅😂😂😂😊

    • @JacobGeorge-uz9th
      @JacobGeorge-uz9th 24 дні тому +1

      @@EldhoVarghese-d9j അതേ അതേ,, ഒരു ജോക്കർ വേണം അതും എൽദോയ് പോലെ ഒരാള്,, നിന്നെ സിനിമയിൽ എടുത്തേടോ എൽദോ 😏😏നിൻ്റെ ചേട്ടൻ്റെ പേര് ഗർവാസീസ് ആശാൻ എന്നല്ലേ🤔

  • @asokanpunnapra4495
    @asokanpunnapra4495 25 днів тому +6

    പൊങ്ങനായ കേന്ദ്രമന്ത്രി😂

  • @SureshBabu-kr6yh
    @SureshBabu-kr6yh 25 днів тому +15

    തുറത്തവൻ തുറുപ്പോൾ തീട്ടം കൊണ്ട് ആറാട്ട്😂😂😂

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 25 днів тому +4

    ഇയാൾ ആസ്വദിക്കുകയാണ് ഈ ജീവിതം, ചുറ്റും അനുജരന്മാർ എന്തുവഷളത്തരം പറഞ്ഞാലും ന്യായികരിക്കാനും പൊട്ടിച്ചിരിക്കാനും ചുറ്റിനും ആൾക്കൂട്ടം, അയാളെ സംബന്ധിച്ച് സിനിമാകഥ യഥാർദ്യമായി, അയാളിപ്പോഴും സിനിമാലോകത്താണ് ജീവിക്കുന്നത്, ജീവനുള്ളിടത്തോളം കാലം കയ്യടിക്കാൻ ആളുകൾ ഉള്ളിടത്തോളം കാലം അഭിനയം തുടരും 😂😢

  • @gopidasvetal5023
    @gopidasvetal5023 25 днів тому +2

    No words for speach

  • @samklazar8995
    @samklazar8995 25 днів тому +3

    RSS കാരന് എന്ത് സ്വതന്ത്ര ദിനം

  • @NasarVeepee
    @NasarVeepee 24 дні тому +1

    കൽപ്പന അധികാരം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും

  • @kunhayammedtk792
    @kunhayammedtk792 25 днів тому +2

    ഇതൊക്കെ തന്നെ അല്ലെ എന്നും ഇങ്ങേര് ചെയ്യാറുള്ളത്. അത് അങ്ങേരുടെ റീതി ആയാൽ കണ്ടാ മതി

  • @shanavasomer927
    @shanavasomer927 25 днів тому +3

    അല്പന്ന് അർത്ഥം കിട്ടിയാൽ

  • @top5things594
    @top5things594 25 днів тому +3

    അയാൾ മോദി, അമിത് ഷാ എന്നിവർ പറയുന്നത് മാത്രമേ കേൾക്കു...
    മറ്റുള്ളവരെല്ലാം അയാൾ പറയുന്നത് കേൾക്കണം😂

  • @sumamathew7350
    @sumamathew7350 25 днів тому +7

    Trissur kkarude paraajayam

  • @muhammedfaizal6773
    @muhammedfaizal6773 25 днів тому +2

    Samathikanam. Kashtam...ethraku .naanamillathai..ayipoyaa gopicha..🙏🙏🙏🙏

  • @ajikumarb2077
    @ajikumarb2077 25 днів тому +11

    അവനെ വിട്ടേരേ പാവം അധികാരം മൂത്ത് ഭ്രാന്തായതാണ്

  • @syamalak3839
    @syamalak3839 25 днів тому +2

    അംഗൻവാടിയിൽ പോകുന്ന എന്റെ 3 വയസുള്ള കൊച്ചു മകൾ എത്ര മൃതുവായാണ് ദേശീയ പതാകപൊക്കിപിടിച്ചത്

  • @Mohamed-cu9wh
    @Mohamed-cu9wh 25 днів тому +5

    Eyaalku sarikum vataayi enna thonunath 😂😂😂

  • @saljashajahan6133
    @saljashajahan6133 25 днів тому +1

    വട്ട് എന്നു പറഞാൽ പൊട്ടും ചൊറിയും അല്ല എന്ന് ഒരു പഴയ ചൊല്ല് ഒണ്ട് അതു കുറ്റമാണോ

  • @nibraazvlog2203
    @nibraazvlog2203 25 днів тому +2

    സിനിമയിൽ അഭിനയിക്കുന്നതായിരിക്കും

  • @abdurahman8636
    @abdurahman8636 25 днів тому +2

    വട്ട് എന്ന് പറഞ്ഞാൽ പൊട്ടും പൊടിയുമല്ല

  • @Nani-c2n
    @Nani-c2n 25 днів тому +2

    ഇതൊക്കെ ഇ കിളവന്റെ വട്ടു ആണ്

  • @faizalfaizal4718
    @faizalfaizal4718 25 днів тому +2

    തൃശൂർ മൃഗശാലയിലെ എല്ലാവർക്കും അഭിനന്ധങ്ങൾ. പുതിയൊരു കാണ്ടാമൃഗ ത്തെ കൊണ്ടു വന്നതിന്🤣
    ഒറ്റ ഷൂ നക്കികൾക്കും ദേശിയ പാതക തൊടാൻ അർഹത ഇല്ല.മാപ്പ് ....മാപ്പ്🤭

  • @johnythacheth2899
    @johnythacheth2899 25 днів тому +3

    RSS രാജാവിന്റെ പ്രജകൾ എന്ത്യേ?