ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യമാകുമോ?

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 285

  • @vinodtp8244
    @vinodtp8244 11 місяців тому +153

    ജയൻറെ figure ചെയ്യുന്ന കലാകാരമാരിൽ അക്കാലത്ത് ഏറ്റവും തല്ലിപ്പൊളി രാജസാഹിബ് ആയിരുന്നു.. നിങ്ങൾ സൂപ്പർ ആയിരുന്നു..

    • @rajeevjacob532
      @rajeevjacob532 11 місяців тому +4

      അവൻ ജീവിതത്തിലും തല്ലിപ്പൊളിയാണ്

    • @Rahulvkm
      @Rahulvkm 11 місяців тому

      Satyam

    • @Deutschmalabari
      @Deutschmalabari 11 місяців тому

      സത്യം 👍

    • @tinujoshy21
      @tinujoshy21 11 місяців тому

      വളരെ ശരിയാണ്

    • @mahesh.mavelikkara7
      @mahesh.mavelikkara7 11 місяців тому

      ഈ പറഞ്ഞത് സത്യം 😄😄😄

  • @rajeevcnair007
    @rajeevcnair007 11 місяців тому +91

    തിരുമല ചന്ദ്രനും,ഷോഗൻസും.. എന്നും പ്രിയപ്പെട്ട ഓർമ്മകൾ 🥰💞

  • @bijuraj612
    @bijuraj612 11 місяців тому +31

    തെക്കൻ കേരളത്തിൽ നിരവധി കലാകാരൻമാർക്ക് അവസരം ഒരുക്കിയ ടീം സരിഗയുടെ പേര് മറന്നില്ലല്ലോ .....
    നന്ദി ചന്ദ്രൻ അണ്ണാ ...
    പലരും ഇന്ന് പറയാൻ മടി കാണിക്കുന്നത് കാണുന്നുണ്ട്. എങ്കിലും ഒരിക്കൽ കൂടി നന്ദി.

  • @santhoshsnehatheeram1974
    @santhoshsnehatheeram1974 11 місяців тому +20

    ചന്ദ്രൻ നിങ്ങൾ മിമിക്രി ലോകത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു അതിന്റെ എഴുയലത്തു രാജസാഹിബ് വരില്ല 👍👍👍

  • @HOMOSAPIEN360
    @HOMOSAPIEN360 11 місяців тому +52

    ഞാൻ ജകപുക ഫാനായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും perfect ജയൻ figure താങ്കളുടെതാണ് 👍🏻👍🏻👍🏻
    താങ്കളുടെ number അന്ന് കൈരളിയിൽ നിന്ന് വാങ്ങി താങ്കളെ ഞാൻ വിളിക്കാൻ അന്ന് ശ്രമിച്ചിരുന്നു. കിട്ടിയില്ല. Still u r the best.
    ഞാൻ അന്ന് ചിന്തിച്ചതാണ് y u r not selected... Made it clear👍🏻

    • @LalJohns_1987
      @LalJohns_1987 11 місяців тому +2

      ജഗപൊഗ എന്നാണ്

    • @Alapanam528
      @Alapanam528 11 місяців тому +1

      ജഗ പുക 😂അല്ല bro

  • @syamlalsl2378
    @syamlalsl2378 11 місяців тому +10

    തിരുമല ചന്ദ്രന് ഞങ്ങളുടെ ബാല്യം മനോഹരമാക്കിയതിൽ വല്യ പങ്കുണ്ട്.. അന്ന് stage സിനിമ ആയിരുന്നു... സിനിമ കാണുന്ന അതേ ആവേശത്തോടെ പോയി കാണുമായിരുന്നു..... ചന്ദ്രൻ ചേട്ടൻ oru kingmaker koodiyaanu... ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങുന്ന പല കോമെഡിയൻസും ഇദ്ദേഹത്തിന്റെ കൂടെ സ്റ്റേജ് പങ്കിട്ടിട്ടുണ്ട്.. പലരും ഇന്നും ഒരു അവസരത്തിനായി കാത്ത് നിക്കുന്നു... അതൊക്ക ഇന്നലെ മഴയത് മുളച്ച ഇത്തിൾക്കണ്ണികൾക് എങ്ങനെ മനസിലാകാനാണ്..... ആശംസകൾ ചന്ദ്രൻ അണ്ണോയ് ❤

  • @subeeshkumar4643
    @subeeshkumar4643 11 місяців тому +20

    തിരുമല ചന്ദ്രൻ എന്ന വ്യക്തി അതിനുമപ്പുറം ഒരു നല്ല കോമഡി പെർഫോമർ അണ്ണനെ ഞാൻ അറിയുന്നത് പോലെ കേരളക്കരയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അറിയാവുന്ന ഒരാൾ അവരോടൊക്കെ പോകാൻ പറ വർഷം എത്ര ആയി ഇപ്പൊ അതും പൊക്കി വന്നിരിക്കുന്നു പപ്പായ അല്ല അതുക്കും മേലെ എന്തെങ്കിലും കൊടുക്കേണ്ടി വരും.....ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും അണ്ണാ 👍👍👍👍👍👍

  • @ArunRaj-fv6nd
    @ArunRaj-fv6nd 11 місяців тому +13

    ഞാൻ അന്ന് ചിന്തിച്ചിട്ടുണ്ട്.. എന്തുകൊണ്ട് തങ്ങളെ സിനിമയിൽ എടുത്തില്ലെന്നു. Jayan sir നെ വേദികളിൽ ഏറ്റവും മനോഹരമായി ചെയ്യുന്നത് താങ്കൾ ആണ്... ഇപ്പോഴാണ് മനസിലായത് 👍

  • @rakeshds4331
    @rakeshds4331 11 місяців тому +14

    അണ്ണാ.... ജയൻ്റെ ഫിഗർ നിങ്ങളല്ലതെ വേറെ ആരു ചെയ്താലും... Valgar ആണ്.... നിങ്ങ പോളി ആണ്.... ❤❤❤ നിങ്ങടെ mimics satelite enna programe കണ്ട് തുടങ്ങിയതാ.....❤

  • @angamalydiary5058
    @angamalydiary5058 11 місяців тому +20

    ആ പടം റിലീസ് ആയപ്പോൾ ചിന്തിച്ച കാര്യം അണ് ഏവനെടാ യെവനെയൊക്കെ ജയൻ ആക്കിയത് ചന്ദ്രൻ തിരുമല ഇവിടെ ഉള്ളപ്പോൾ...... ജയൻ എന്നു പറഞ്ഞാൽ തിരുമല ചന്ദ്രൻ തന്നെയാണ് ആദ്യം ഓർമ വരുന്നത്
    ഞാൻ പണ്ട് ആലോചിച്ചിട്ടും ഉണ്ട് ആരാ ഈ തടിയൻ ജയൻ എന്ന്.....

  • @RajeshRajesh-gf7qo
    @RajeshRajesh-gf7qo 11 місяців тому +11

    പപ്പായ 🤣🤣 ചേട്ടാ ഇങ്ങനെയുള്ള അവന്മാർക്ക് ഇതിലും വലിയ മറുപടി ഇല്ല 🥰🥰 ചന്ദ്രൻ ചേട്ടൻ ഇഷ്ടം.... ❤❤❤

  • @videostrawberry
    @videostrawberry 11 місяців тому +2

    അണ്ണാ, ഇടക്ക് പറഞ്ഞ മമ്മൂട്ടിയും മോഹൻലാലിനെയും പോലെ ആരാധനയോടെ ഉത്സവപറമ്പുകളിൽ ഞങ്ങൾ നിങ്ങളെ കാത്തിരിന്നിട്ടുണ്ട്. തിരുമല ചന്ദ്രൻ ❤ ദി ബ്രാൻഡ് . മറുപടി 👌

  • @dineshsuja8459
    @dineshsuja8459 5 місяців тому +1

    അണ്ണാ നിങ്ങൾ പൊളിയാണ് ♥️♥️

  • @MinibinoyMinibinoy
    @MinibinoyMinibinoy 4 місяці тому +1

    Jaya nee vishamikkanda njangalude manassil innum neeyanu jayan ninakku nallathe varu god bless you

  • @rahulremanan8201
    @rahulremanan8201 11 місяців тому +5

    എന്റെ ജഡേജേ.🤓.. Epic dialogue

  • @vijoykjosephvijoykjoseph7600
    @vijoykjosephvijoykjoseph7600 11 місяців тому +2

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ പോലുമില്ല ചന്ദ്ര.... ഇത് മതി, പപ്പായ സൂപ്പർ

  • @dineshsuja8459
    @dineshsuja8459 5 місяців тому +1

    ഞങ്ങളുടെ മനസ്സിൽ അണ്ണൻ തന്നെയാണ് ജയൻ 💖💖💖

  • @lijichandhru3830
    @lijichandhru3830 11 місяців тому +4

    ഷോഗൻസ് 🥰🔥പരിപാടി മാത്രം കാണാൻ ഉത്സവപ്പറമ്പുകളിൽ പോയിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്ന ന്നു ❤️

  • @nithinnarayanan2794
    @nithinnarayanan2794 11 місяців тому +3

    ചേട്ടൻ വടശേരിക്കര ഒരു സൂപ്പർ market ഉത്ഘാടനം ചെയ്യാൻ വന്നിരുന്നു. ജീപ്പിന്റ പുറകിൽ നിന്ന് ജയന്റെ സ്റ്റൈൽ 😍അതൊക്കെ കുട്ടികാലത്തെ ഓർമ്മകൾ ആണ് 😍

  • @jrjtoons761
    @jrjtoons761 11 місяців тому +5

    രാജാസാഹിബ്, ഒരു കാര്യത്തിലും ചേർച്ച ഇല്ലാത്ത ഒരുത്തൻ. അവന്റെ main ഇന്നസെന്റ് വേഷം പോലും വെറും കോമാളിത്തരമാ. അവൻ ഒക്കെ എന്ത് ജയൻ . തിരുമലയ്ക്ക് അന്നു ജയന്റെ നല്ല ഫിഗർ ആയിരുന്നു. ഈ തരുൺ മോഹൻലാലിന്റെ കൂടാതെ ജഗതിയുടെ ഫിഗർ ചെയ്തിരുന്നു എന്നൊരു ഓർമ്മ

  • @aneeshaleesha7164
    @aneeshaleesha7164 11 місяців тому +4

    നയിസായ്‌ട്ട് അങ്ങ് ഊ.... വിട്ട് നന്നായി അണ്ണൻ സാഗരയിലും സരിഗയിലും കളിക്കുമ്പോഴും സ്വന്തമായി ട്രൂപ്പ് തുടങ്ങിയപ്പോഴും അണ്ണൻ്റെ പ്രോഗ്രാം നമ്മള് കാനുന്നാതാ ❤❤❤

  • @mahesh.mavelikkara7
    @mahesh.mavelikkara7 11 місяців тому +2

    ഷോഗൻസും നിങ്ങളെയും ഒരിക്കലും മറക്കാൻ പറ്റില്ല, പൊളി ഐറ്റം അല്ലാരുന്നോ 🔥🔥🔥

  • @jhsdfjhgjh
    @jhsdfjhgjh 11 місяців тому +2

    അന്ന് ഞാൻ ഒരു സ്കൂൾ കുട്ടി ആയിരുന്നു.. ജഗപൊഗ കൈരളിയിൽ വരുമ്പോൾ ഇദ്ദേഹത്തെയും തരുണിനേയും കാണാൻ വലിയ ആവേശത്തോടെ സിഗ്നൽ തകരാറു മൂലം നിറയെ ഗ്രേയിൻ ഉള്ള സ്‌ക്രീനിലേക്ക് കണ്ണ് ഇമവെട്ടാതെ നോക്കിയിരിക്കും.. വ്യാഴാഴ്ച മറ്റോ അതിന്റെ തന്നെ പുനർസംപ്രേഷണവും വിടാറില്ലായിരുന്നു.. ഗ്ലാസ്‌ വെച്ച് വന്നാൽ തനി ജയൻ തന്നെയായിരുന്നു ചേട്ടൻ.. ഷർട്ട്‌ ഇല്ലാതെ ഒന്നുരണ്ടു സീനിലും നല്ല ഫിറ്റ്‌ ബോഡി ആയി തന്നെ തോന്നിയിരുന്നു.. പിനീട് ആനക്ക് കൊണം ഉടിപ്പിച്ച പോലത്തെ രൂപത്തിൽ രാജാ സാഹിബിനെ കണ്ടതോടെ ജയനോട് തോന്നിയിരുന്നു സർവത്ര മതിപ്പ് പോയി കിട്ടി.. രാജാ സാഹിബ്‌ പിനീട് ഏതോ പീഡനം ഒക്കെ നടത്തി അകത്തായെന്നും പത്രത്തിൽ വായിച്ചിരുന്നു.. പടവും പരിപാടിയും ഒന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്നപ്പം തോന്നിയതാവും ഒരു വിവാദം ഉണ്ടാക്കി വിട്ടാൽ ഈ പൊണ്ണത്തടിയിലെ പിത്തം ഇളക്കാതെ നാല് തുട്ട് കയ്യിൽ വരുന്നെങ്കിൽ വരട്ടേന്നു.. എന്നാലും ഈ വയറും കുണ്ടിയും വെച്ചോണ്ട് അയാൾ ഇത്തിരിയില്ലാത്ത പെമ്പിളെറെ പീഡിപ്പിക്കാൻ ഓടി നടക്കേണ്ട ഗതികേടെ!! കഷ്ടം തന്നെ.. ടബിൾ റേഷൻ പിത്തംതൂറി.. ബെൽ ബോട്ടം പാന്റ്സും കൂളിംഗ് ഗ്ലാസും ഇട്ടാൽ ജയൻ ആകുമെന്ന് ആരാണാവോ ഈ മരപൊട്ടന് ഉപദേശിച്ചത്!! 🤭😜

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 11 місяців тому +1

    അക്കലത്ത് ഞാൻ കണ്ടിട്ടുണ്ട് താങ്കളുടെ പ്രോഗ്രാം
    തൃശ്ശൂരിൽ അടാട്ട് എന്ന ഗ്രാമത്തിൽ അമ്പലംകാവ് ക്ഷേത്ര മൈതാനിയിൽ വച്ച്
    അന്ന് ആ പ്രോഗ്രാം കേരളത്തിൽ ഒരു തരംഗമായിരുന്നു
    ഒരു രക്ഷയുമില്ല.
    സാക്ഷാൽ ജയൻസാർ തന്നെ അത്ഭുതപ്പെട്ടു പോയി
    അതുപോലെ ആരും പിന്നീട് ചെയ്ത് കണ്ടിട്ടില്ല രാജസാഹിബ് ജയന്റെ പ്രേതമാണ് മാഹാ ബോർ
    ചുരുക്കിപ്പറഞ്ഞാൽ താങ്കളെ നൈസായ് രാജ ഒതുക്കി
    ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത് സബ്ബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤

  • @sukeshsundaresan1721
    @sukeshsundaresan1721 10 місяців тому

    ജയൻ, അത് നിങ്ങൾ തന്നെയാണ്. ചേട്ടന്റെ പ്രോഗ്രാം ഒരുപാടു ഓടി നടന്നു കണ്ട ഒരാള് ആണ് ഞാൻ. ഒത്തിരി ഇഷ്ടം ❤

  • @aneeshas3077
    @aneeshas3077 11 місяців тому +4

    തിരുമല ചന്ദ്രൻ ചേട്ടൻ.... നമ്മുടെ സ്വന്തം....

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 місяців тому +1

    രാജാ സാഹിബ് വളരെ മികച്ച ഒരു വേട്ടാവളിയനാണത്രെ....!!

  • @anthassullacheruppakkaran5264
    @anthassullacheruppakkaran5264 11 місяців тому +4

    പൊളി അണ്ണാ
    ജയൻ എന്നു പറഞ്ഞാൽ തിരുമല ചന്ദ്രൻ തന്നെയാണ് ആദ്യം ഓർമ വരുന്നത്
    ഞാൻ പണ്ട് ആലോചിട്ടും ഉണ്ട് ആരാ ഈ തടിയൻ ജയൻ എന്ന് 😀😀

  • @winnerskalasamithy6380
    @winnerskalasamithy6380 10 місяців тому

    നിങ്ങടെ ബാക്ക് കർട്ടൻ പൊളിയാണ് ഷോഗൻസ് അത് വേറെ ലെവൽ big fan ചന്ദ്രണ്ണാ

  • @കലാസാഗരം
    @കലാസാഗരം 11 місяців тому +1

    എനിക്ക് അന്നേ തോന്നിയിരുന്നു എന്തോ സംഭവിച്ചെന്ന്, കാരണം ഞാൻ കണ്ടതിൽ വെച്ച് ഒറിജിനൽ ജയൻ തന്നെയായിരുന്നു ജഗപൊകയിൽ താങ്കൾ ♥️♥️♥️♥️♥️

  • @himasworldvlog5075
    @himasworldvlog5075 11 місяців тому +3

    ഞാൻ അന്ന് വിചാരിച്ചിരുന്നു ഇന്നേസെന്റ് എങ്ങനെ ജയനായെന്ന് ഇപ്പഴാണ് സത്യം മനസ്സിലായത് 😮😮😮

  • @craftemedia9260
    @craftemedia9260 11 місяців тому

    അണ്ണാക്കില്‍ അടിച്ചുകൊടുത്തു😅😅 കൊടുത്തത് കുറഞ്ഞുപോയോന്നുളള സംശയമേ ഉളളൂ😂😂

  • @poothirivavavlogs8693
    @poothirivavavlogs8693 11 місяців тому +2

    നിങ്ങൾ പരുപാടി ഇപ്പോൾ ഇറക്കുന്നില്ല എന്ന് ഞാൻ അറിഞ്ഞു മതിര ദേവി ക്ഷേത്രം നിങ്ങളെ miss ചെയ്യും ❤️❤️

  • @georgejoshy2838
    @georgejoshy2838 11 місяців тому

    ജയൻ്റെ അനുകരണം,
    തിരുമല ചന്ദ്രൻ അല്ലാതെ ആരു ചെയ്താലും ശരിയാകില്ല.❤❤
    Perfection 100%❤

  • @ckkannan8194
    @ckkannan8194 11 місяців тому +1

    നിങ്ങൾ യോഗം ഇല്ലാത്ത ഒരു കലാകാരനാണ് ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടായിരുനെങ്ങിൽ നിങ്ങൾ വേറെ ലെവൽ എത്തേണ്ട ആളായിരുന്നൂ 2005 കാലഘട്ടം thundangi മിമിക്സിൽ വളരെ ഫാസ്റ്റ് ആയിട്ടു ഇപ്പോൾ കാണുന്ന സ്പീഡിൽ സ്‌കിറ്റുകൾ കൊണ്ടുവന്നത് ഇദ്ദേഹത്തിന്റെ ട്രൂപ് ആയിരുന്നൂ

  • @sreejiths3260
    @sreejiths3260 11 місяців тому

    ഷോഗൺസ് ന്റെ പ്രോഗ്രാമും തിരുമലചന്ദ്രന്റെ പെർഫോമൻസും.. പ്രത്യേകിച്ച് മിമിക്സ് ബാലെ 😂... ഭയങ്കര കഴിവുള്ള ആര്ടിസ്റ്റ്റ് തന്നെ... 👍👍👍തിരുമല ചന്ദ്രൻ ❤️❤️

  • @riyas.RMReels
    @riyas.RMReels 11 місяців тому +1

    ഞങ്ങളുടെ ഒക്കെ മനസ്സിൽ ഇപ്പഴും നിങ്ങളു തന്നെ അണ്ണാ പൊളി 🔥🔥

  • @avaliyan5591
    @avaliyan5591 11 місяців тому +2

    ചേട്ടാ നിങ്ങൾ പൊളിച്ചു 👌ഇങ്ങനെ ഒരു വീഡിയോ വേണമായിരുന്നു 👌

  • @rupeesh9643
    @rupeesh9643 11 місяців тому +1

    Chettante commedy show evidayalum poi kanunna oralayirunnu njan surajettane pole moviesil enne hit akanda aluthanne ayirunnu e kalakaran orupadishttam jadakalu oronnu paraum parayatte veruthe thatti vidunnatha 😃 God blessing chetta moviesil nalla veshangal kittatte ennu prarthikkunnu 🙏🙏

  • @ikkrumon3258
    @ikkrumon3258 11 місяців тому +3

    തിരുവനന്തപുരം ഷോഗൻസ് 🔥👌

  • @jahanb
    @jahanb 10 місяців тому

    സിനിമയിൽ ഇത്തരം പരിപാടികൾ ഇപ്പോഴുമുണ്ട്.... ങാ... പോട്ടെ.... ഞങ്ങളുടെ മനസ്സിൽ ജയൻ ഉണ്ടെങ്കിൽ അത് തിരുമല ചന്ദ്രൻ തന്നെയാണ്....പിന്നെ എന്റെ ഓർമ്മയിൽ ഒരു കലാഭവൻ രാജൻ എന്ന ഒരു കലാകാരൻ കരിസനയിലെ ജയനെ അവതരിപ്പിച്ചതായി.. ഓർക്കുന്നു..

  • @HarishKrishnan-o1e
    @HarishKrishnan-o1e 11 місяців тому +1

    നന്നായി ഞാൻ ആ ഇന്റർവ്യൂ കണ്ടിരുന്നു ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു so super

  • @Maskerala
    @Maskerala 11 місяців тому +2

    അമ്പോ തിരുമല ചന്ദ്രൻ.... Tvm എവിടെ പ്രോഗ്രാം ഉണ്ടേലും ഞാൻ പോയി കാണുമായിരുന്നു...
    ഞാൻ ജയൻ ഫാൻ ആയതു പോലും തിരുമല ചന്ദ്രന്റെ ജയൻ കണ്ടിട്ട് ആണ്...
    രാജസാഹിബ് ചക്ക പൂഞ്ചു ജയൻ ആയിരുന്നു...
    കേരളത്തിൽ പെർഫെക്ട് ജയൻ ആദ്യമായ് അവതരിപ്പിച്ചത് തിരുമല ചന്ദ്രൻ തന്നെ ആണ്....
    ചന്ദ്രൻ.. സുരാജ് കൂട്ട് കെട്ട്.. എന്റെ അമ്പോ കലാഭവൻ ന്റെ പ്രോഗ്രാം പോലും tvm ഇൽ ക്ലച്ചു പിടിച്ചിട്ടില്ല...

  • @RedFy-bt1ko
    @RedFy-bt1ko 9 місяців тому

    Engeru skit ezhuthum machane Raja sahibo copo .athu oru kalaam thirumala chandran vere level bro.wait chayithavarkku ariyam athinte vishamam.eppol ulla rangil crore kodukkanda item aaanu

  • @krprasanth2007
    @krprasanth2007 10 місяців тому

    കൈരളിയിൽ ജഗപൊക തുടങ്ങിയ കാലം മുതൽ കണ്ടിട്ടുള്ള ആളാണ് ഞാൻ... ഏറ്റവും ആരാധന തോന്നിയത് തിരുമല ചന്ദ്രനോട്‌ ആണ്.... ചെറിയ കുശുമ്പ് വരെ അന്ന് തോന്നിയിരുന്നു 💞 ആ വേഷം ചെയ്യുന്നത് കണ്ടപ്പോൾ.
    മിമിക്രി മേഖലയിൽ ഒരു കഴിവും ഇല്ലാത്ത ഒരു ആളായി എനിക്ക് തോന്നിയ വ്യക്തി ആണ് രാജസാഹിബ്. കുറച്ചെങ്കിലും ഇന്നസെന്റ്നെ അനുകരിക്കും..... ഓരോ ടീവി പ്രോഗ്രാമിലും ഏറ്റവും വെറുപ്പിക്കുന്ന വ്യക്തി കൂടിയാണ് അയാൾ

  • @shajiramachandran1029
    @shajiramachandran1029 10 місяців тому

    ജയന്റെ ഫിഗർ നിങ്ങളുടെ ആയിരുന്നു സൂപ്പർ.... നിങ്ങൾ എവിടെയാ ഇത്ര കാലം..... God bluss u... ബ്രദർ...

  • @pravi343
    @pravi343 11 місяців тому +3

    90's kids ന്റെ കുട്ടികാലം കളർ ഫുൾ ആക്കിയത് ചന്ദ്ര അണ്ണൻ തന്നെ ആണ്.... അല്ല അണ്ണാ ഈ രാജകാട് സാഹിബ്‌ ആരാണ് 🤔🤔... മനസിലായില്ല 🤣🤣🤣🤣

  • @pranavAD1991
    @pranavAD1991 10 місяців тому

    ഷോഗൻസ് troop മറക്കാൻ പറ്റില്ല 🙏 പണ്ട് നമ്മളുടെ ഉത്സവങ്ങളിലെ നിറസാനിധ്യമായിരുന്നു താങ്കൾ ❤️

  • @kamdonworld2020
    @kamdonworld2020 11 місяців тому

    പപ്പായ .....🫢 സൂപ്പറാ കള്ളം പറയാനും കാല് പിടിക്കാൻ അറിയുന്നവർക്ക് ഇപ്പൊ നല്ല കാലമാ 😂😂

  • @donboseco8525
    @donboseco8525 11 місяців тому

    ചന്ദ്രൻ അണ്ണാ നിങ്ങൾ പൊളിയാണ്
    ജയന്റെ ഫിഗറിൽ വന്നിട്ട് കൂളിംഗ് ഗ്ലാസ് ഊരുന്ന ഒരു സീൻ കാണിക്കുമായിരുന്നു അന്ന്. അത് സൂപ്പർ ആണ്
    വേറെ ആരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല 🎉🎉🎉

  • @alynscreations
    @alynscreations 10 місяців тому

    തിരുമല ചന്ദ്രൻ,,, അടിപൊളി ❤️നിങ്ങ പുലിയാണ് മുത്തേ

  • @rajesh-lj5ch
    @rajesh-lj5ch 10 місяців тому

    നിങ്ങൾ വന്ന വഴി മറന്നില്ല അയ്യാൾ അത് മറന്നു അത്രയേ ഉള്ളു അണ്ണാ ❤

  • @ebinpappachan4615
    @ebinpappachan4615 10 місяців тому

    തിരുമലചന്ദ്രനും ഷോഗൻസും മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണ് ഇന്നും.......... 🔥🔥

  • @vimalvgopalgopal9282
    @vimalvgopalgopal9282 11 місяців тому

    ചന്ദ്രൻ ചേട്ടാ, ഒരുപാടു നാളിനു ശേഷം കണ്ടതിൽ സന്തോഷം, ജഗപൊഗയിൽ ജയൻ സർ ആയി ചേട്ടനെ കാണുമ്പോൾ കൈയടിക്കുന്ന ഒരു 9 ആം ക്ലാസുകാരൻ ആയിരുന്നു ഞാൻ
    ഇപ്പോൾ പ്രോഗ്രാംസ് ഒക്കെ ചേട്ടന് ധാരാളം ഉണ്ടെന്ന് വിശ്വസിക്കുന്നു, നല്ല അവസരങ്ങൾ ചേട്ടനെ തേടി എത്തും, വീട്ടിൽ എല്ലാവർക്കും സുഖമെന്ന് കരുതുന്നു,
    Bye ചേട്ടാ.

  • @Nithingirija
    @Nithingirija 11 місяців тому +2

    നസീർക്കാ, നിസാർക്കാ, രാജാക്കാ😂

  • @sajudharan6819
    @sajudharan6819 11 місяців тому

    ഇപ്പറഞ്ഞ സിനിമ ഞാൻ കണ്ടതാ രാജസാഹിബു ജയന കാണിച്ചിട്ട് ഒത്തില്ല
    ജയൻ എന്നു പറഞ്ഞാൽ
    അത് തിരുമല തന്ന സൂപ്പർ

  • @syamrajs94
    @syamrajs94 11 місяців тому

    അണ്ണാ രാജ സാഹിബിൻ്റെ പരിപാടി കാണാൻ അല്ല ഞങ്ങൾ കൊല്ലം ജില്ല മുഴുവൻ ഓടി നടന്നത് ഉത്സവ സീസണിൽ. അതൊരു കാലം (ഇപ്പൊ അല്ല89,90 ആ കാലത്ത് ജനിച്ചവർ )പിന്നെ പലപോളും ചിന്തിച്ചു അണ്ണൻ എന്തെ കേറി വരാഞ്ഞത് എന്ന് അതിനുള്ള കാരണവും ഇപ്പൊ കിട്ടി ഇതുപോലെ ഉള്ള കൃമി കടി ഉള്ള സായിപ്പന്മാർ 😢😅 പറഞ്ഞിട്ട് കാര്യം ഇല്ല ; മോഹൻ ലാൽ ,മമ്മുട്ടി,ദിലീപ്,പൃഥ്വി,
    രാജ സാഹിബ് 😢എന്ന് കേക്കേണ്ടി വരുവോ 😂😂😂

  • @achukittu8304
    @achukittu8304 11 місяців тому

    പോകാൻ പറ അണ്ണാ . അണ്ണൻ ഞങ്ങടെ മുത്തല്ലേ❤❤ ഒരു ദിവസം രണ്ട് പരുപാടി കണ്ട കാലം ഉണ്ടായിരുന്നു ഞങ്ങൾക്ക് അന്ന് ബൈക്ക് പോലും ഇല്ല സൈക്കിൾ മാത്രം കിലോമീറ്ററുകൾ ചവിട്ടി ഊപ്പാട് ഇളകി ഉൽസവ പറമ്പിൽ വന്നിരിക്കും അണ്ണന്റെ പരുപാടി കാണാൻ❤❤ അത്രയും ഓളം ഒന്നും ഈ പറഞ്ഞ ആരും ഉണ്ടാക്കിയ ട്ടില്ല അണ്ണൻ എന്നും ഞങ്ങടെ മുത്താണ്❤❤❤❤❤❤

  • @sarathkerala234
    @sarathkerala234 10 місяців тому

    എന്റെ കുട്ടികാലത്ത് മടവൂർ മഹാദേവ ക്ഷേത്രത്തിൽ കാലന്റെ സ്കിറ്റിൽ ബൈക്ക് പൊക്കികൊണ്ട് വന്ന നിങ്ങളെ അന്ന് മുതൽ ഇന്നുവരെയും ഇഷ്ടം ആണ്,,
    ഞാൻ ഇപ്പോൾ സ്റ്റേജ് പരിപാടി കാണാൻ പോകാറേ ഇല്ല, പക്ഷെ നിങ്ങളുടെ പരിപാടി ഉണ്ടെന്നു അറിഞ്ഞാൽ വരാറുണ്ട്, അത് നിങ്ങളോട് എന്തോ ഒരു ഇഷ്ട്ടം,,,❤ എന്റെ കൂട്ടുകാർക്ക് അറിയാം ❤❤❤

  • @krprasanth2007
    @krprasanth2007 10 місяців тому

    ജയൻ സാറിനെ ഇത്രക്ക് പെർഫെക്ട് ആയി ഒരു നടനും അനുകരിച്ചിട്ട് ഇല്ല

  • @praveeng8280
    @praveeng8280 11 місяців тому

    അണ്ണാ എന്റെ വീട് ചെങ്ങന്നൂർ ബുധനൂരിൽ ആണ്. (മംഗളം കലസാഹിത്യവേദി ക്ലബ് )ഞങ്ങളുടെ മനസ്സിൽ അണ്ണന്റെ ജയനും ഷോഗൻസും കഴിഞ്ഞേ ഉള്ളു ബാക്കി 🥰😍😘

  • @kumarktcrremix
    @kumarktcrremix 11 місяців тому

    ഓരോരുത്തർക്കും ഓരോ രൂപം പറഞ്ഞിട്ടുണ്ട്,,ജയൻ്റെ figure ചെയ്യാൻ കേരളത്തിൽ ഏറ്റവും perfect Chandran thirumala തന്നെ 100%❤ ശെരിക്കും അതേ face cut, തടി ഇപ്പൊ കൂടി,,അതാണ്, മറ്റെ ചങ്ങാതി ക്ക് ചേരുന്നത് ഇന്നസെൻ്റ് figure ആണ് ജയൻ ഒട്ടും ചേരില്ല, വയറു ചാടിയ ജയൻ രാജ കണ്ണൻ😊 ചന്ദ്രേട്ടാ....
    നിങൾ തന്നെ best ❤ Chandran thirumala 👍👌🏻👌🏻👌🏻🙏🏻

  • @winnerskalasamithy6380
    @winnerskalasamithy6380 10 місяців тому

    ഷോഗൻസ് 🔥🔥🔥🔥🔥 എന്റമ്മോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂😂😂😂😂😂😂😂

  • @jithulekshmi3793
    @jithulekshmi3793 11 місяців тому +1

    ചേട്ടൻ 😍😍😍

  • @amal.a.s8968
    @amal.a.s8968 11 місяців тому

    ഈ രാജ സായിപ്പിനെയൊക്കെ ആരറിയാൻ... സിനിമയിൽ കയറുന്നതിന് മുന്പും അവനെ ആർക്കും അറിയില്ല സിനിമ ഇറങ്ങിയിട്ട് പുള്ളി ഫീൽഡ് ഔട്ട്‌ ആകുകയും ചെയ്ത് 😂😂😂

  • @fresher5604
    @fresher5604 10 місяців тому

    തിരുമല ചന്ദ്രേട്ടന്റെ പ്രോഗ്രാം tvm ഉണ്ടെങ്കിൽ അവിടെ പോയി കാണുമായിരുന്നു നമ്മൾ Shogun.... സ്റ്റേജിൽ മഴ പെയ്യിപ്പിച്ചു ഡാൻസ് നടത്തിയ പഴയ കിടിലം ആണ്

  • @Rajuellath
    @Rajuellath 10 місяців тому

    4:15 മലപ്പുറത്ത് വേറെ എവിടെo അല്ല എടപ്പാൾ ആണ് , ആ സമയത്ത് ഇവിടെ സ്ഥിരം പ്രോഗ്രാം ചേട്ടൻ്റെ ആയിരുന്നു അന്നത്തെ നമ്മുടെ ആരാധാന പുരുഷൻ ആയിരുന്നു

  • @sreejithnair6333
    @sreejithnair6333 11 місяців тому

    Raja sahib ജയന് മോണ്ടി നീര് വന്ന figure, നിങ്ങൾ ആ costume ഒക്കെ ഇട്ടു സ്റ്റേജിൽ വരുമ്പോൾ bro ❤❤❤

  • @jrjtoons761
    @jrjtoons761 11 місяців тому +3

    ജയൻ തരംഗത്തിൽ ജയന്റെ ഫിഗർ ചെയ്ത് വന്ന പടങ്ങളിൽ ഏറ്റവും worst ജയൻ appearance ആയിരുന്നു രാജാ സാഹിബ് .

  • @naufalassantayyath526
    @naufalassantayyath526 11 місяців тому

    അരുൺ കാട്ടിൽ. സുനിൽ കാട്ടിൽ. ഉടമസ്ഥതയിൽ ഉള്ള. തിരുവനന്തപുരം സരിഗ. സുരാജ്. ചന്ദ്രൻ. പ്രെകാശ്. അങ്ങനെ കുറെ പേര്. ഓച്ചിറ വരുമ്പോൾ. ഞങ്ങളുടെ ഹോട്ടൽ ൽ ആയിരുന്നു ഭക്ഷണം. കഴിച്ചിരുന്നത്.

  • @syamjithsurendran9095
    @syamjithsurendran9095 11 місяців тому +2

    തിരുമല ചന്ദ്രൻ സൂപ്പർ ആണ്

  • @syamkuttan4137
    @syamkuttan4137 10 місяців тому

    ചുരുക്കം പറഞ്ഞാൽ താങ്കളെ പുറത്ത് ആക്കാൻ നേരുത്തേ തീരുമാനിച്ചു വെച്ചിരുന്നത് ആണ്. ഒന്നും അറിയാതെ പോയി പെട്ട്

  • @syamjithsurendran9095
    @syamjithsurendran9095 11 місяців тому +1

    സൂപ്പർ മറുപടി, ചേട്ടാ

  • @anurajap244
    @anurajap244 11 місяців тому

    ചേട്ടാ ഞാൻ നിങ്ങളുടെ ഒരുപാട് സ്റ്റേജ് ഷോ കണ്ടിട്ടുണ്ട് നിങ്ങൾ പൗളിയാണ് ഭായ് ❤

  • @jeevanmukhathala7744
    @jeevanmukhathala7744 11 місяців тому

    ജയന്റെ ഫിഗറിൽ ഏറ്റവും ബെസ്റ്റ്...
    Chandran Thirumala ❤

  • @deepuINvlogs
    @deepuINvlogs 11 місяців тому +9

    നമ്മുടെ tvm മുത്ത്‌ ❤️❤️❤️❤️

  • @JayeshDivya-bd7zt
    @JayeshDivya-bd7zt 11 місяців тому

    തിരുമല ചന്ദ്രനെ ജയൻ ഫിഗർ പഠിപ്പിച്ച.. ആ മഹാന് നമസ്കാരം.. തിരുമല ചന്ദ്രൻ എന്ന വ്യക്തിയെ ഞാൻ കാണാൻ തുടങ്ങിയിട്ട് 20 വർഷത്തിൽ കൂടുതലായി.. അവൻ ഇന്നുവരെയായിട്ടും ജയന്റെ കരിമ്പന ഫിഗർ ചെയ്തിട്ടില്ല.. ആഫിയർ സ്റ്റേജിൽ ആദ്യമായി ചെയ്യുന്നത് ഞാനാണ്.. ഇനി എനിക്കെങ്ങാനും രാജേട്ടൻ പഠിപ്പിച്ചു തന്ന എന്ന് എനിക്കറിയില്ല..😅എങ്കിൽ എന്റെ വീഡിയോയിലെ മറുപടി ഈ രീതിയിൽ ആയിരിക്കില്ല... ചന്ദ്രൻ പറഞ്ഞതുപോലെ എണ്ണ തലയിൽ തേക്കാൻ ഞാൻ പറയില്ല.. ഞാൻ പറയുന്ന സ്ഥലത്തിന് അൽപ്പം മാറ്റം ഉണ്ടാകും.. 😜😜😜

  • @shemeerkhan
    @shemeerkhan 11 місяців тому

    ഇടകിടക്ക് എവിടെയോ വന്നു പോകുന്ന രാജ സാഹിബ്😅😅😅😅 എൻ്റെ കൊച്ചിലെ കണ്ടതിൽ പിന്നെ ഇ ചങ്ങയിയെ പിന്നെ നിങ്ങളുടെ വീഡിയോയിൽ കാണുന്ന ഞാൻ😅😅😅 രാജ സാഹിബിൻ്റെ ,.. ഇയാള് ഇപ്പോഴും ഉണ്ടോ

  • @Jijojomakeupartist
    @Jijojomakeupartist 11 місяців тому

    പപ്പായ, ...... അത് മതി,
    ഞങ്ങൾടെ നാട്ടിൽ ഓമക്ക എന്നും പറയും. .....

  • @sonysadanandan7157
    @sonysadanandan7157 11 місяців тому +2

    Chandrannan❤ you tub l veendum varuka..sony🎉

  • @agnitraya4289
    @agnitraya4289 11 місяців тому

    Nice aayitttu nallareethiyil ookkki...😂😂😂..polichu chetttaa❤❤

  • @aadhiaadhi487
    @aadhiaadhi487 11 місяців тому

    ജയൻ അത് നിങ്ങൾ തന്നെ ആരുന്നു 👍🏻..... ഹാസ്യകൈരളിയിൽ... നിങ്ങൾ കസ്തൂരി manmizhi പാടുവരുന്ന ജയൻ 🔥🔥🔥wow ചുമ്മാ തീ.... കിടിലം ആരുന്നു അളിയാ...ഞാൻ നേരിൽ കണ്ടിട്ടുണ്ട് ആ time പഴയ ആൾക്കാർ നിങ്ങളെ കെട്ടിപിടിച്ചു കരയുന്നത് 😊....... ജയൻ 😊😊😊

  • @AnupTomsAlex
    @AnupTomsAlex 11 місяців тому

    തിരുമല ചന്ദ്രൻ നല്ല ടാലന്റഡ് കക്ഷി ആണ്.. ❤

  • @anuraj4833
    @anuraj4833 10 місяців тому

    Chetante program ellam super aanu.❤❤❤❤

  • @rakeshbabu9229
    @rakeshbabu9229 11 місяців тому

    ചന്ദ്രൻ ചേട്ടാ.. നിങ്ങൾ ജനങ്ങളുടെ പൾസ് മനസ്സിലാക്കിയ കലാകാരനാണ്.. ആ നിങ്ങൾ എവിടെ ഇരിക്കുന്നു.. രായാസാഹിബ് എവിടെ ഇരിക്കുന്നു... നിങ്ങൾ മുത്താണ് ചന്ദ്രേട്ടാ❤️❤️❤️

  • @ambilyponam5014
    @ambilyponam5014 10 місяців тому

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഒരു അവതരണം താങ്കളുടേതാണ് ഈ പറയുന്ന രാജസാഹിബ് എന്റെ നാട്ടിൽ വന്നു കുവും അല്പം വൈകിയാൽ തല്ലും കൊണ്ടുപോയേനേ ആ അനശ്വര നടനെ അനുകരിച്ചു

  • @b4badris582
    @b4badris582 11 місяців тому

    ചന്ദ്രൻ ചേട്ടൻ നല്ലൊരു കലാകാരൻ ആണ്. പക്ഷെ എന്തുകൊണ്ടോ ഇദ്ദേഹത്തിന് നല്ലൊരു റോൾ സിനിമയിൽ കിട്ടുന്നില്ല

  • @jitheshkumar4059
    @jitheshkumar4059 11 місяців тому +2

    രാജാസാഹിബിന്‌ എട്ടിന്റെ പണി കിട്ടിയത് ആ പെണ്ണ് കേസിൽ പെട്ടത് കൊണ്ടാണ്. അതോടെ എല്ലാ കൂത്തും നിന്നു. നിങ്ങടെയൊക്കെ കണ്ണീരിന്റെ ഫലമാവും അത്.

  • @robinjermiah5392
    @robinjermiah5392 11 місяців тому +1

    ആ പടം റിലീസ് ആയപ്പോൾ ചിന്തിച്ച കാര്യം അണ് ഏവനെടാ യെവനെയൊക്കെ ജയൻ ആക്കിയത് ചന്ദ്രൻ തിരുമല ഇവിടെ ഉള്ളപ്പോൾ......രാജാ അണ്ണൻ ത്യേച്...
    യില്ലോളം സങ്കടം കാണും.. ല്ലേ അണ്ണാ...
    പൊട്ടു നിങ്ങളെ വേറെ നോക്കീൻ.... കലാകാരൻ അല്ലേന്ന്..?
    പോളന്നോണ്ട് ക്യാറീ വരീ(ൻ )....!

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 11 місяців тому

    ഞാൻ താങ്കളെ കണ്ടിട്ടുണ്ട്.. ഒരു ഷൂട്ടിങ് ഇൽ.. കുറച്ചു ഗുളിക വാരി തിന്നുന്ന ഒരു സീൻ ആണ് ഷൂട്ട്‌ ചെയ്തത്.. തേവലക്കര ലോകരക്ഷക ഹോസ്പിറ്റലിൽ ആരുന്നു ഷൂട്ട്‌.. ഫിലിം ഓർക്കുന്നില്ല..

  • @2000panch
    @2000panch 11 місяців тому

    താങ്കളുടെ ജഗതി & മോഹൻലാൽ... കിടിലം

  • @janhavthapsi8679
    @janhavthapsi8679 11 місяців тому

    ജയൻ എന്നാൽ തിരുമല ചന്ദ്രൻ...കുട്ടിക്കാലം മുതല് കാണുന്നതല്ലേ ...ഇപ്പോഴും ആ തിരുമല ചന്ദ്രൻ വൈബ് പോയിട്ടില്ല ... കഴിഞ്ഞ സീസണിലും 4 സ്റ്റേജ് കണ്ടു ...ജയൻ മാത്രം അല്ല ... ഫിഗറുകളിൽ ലാലേട്ടൻ , ഭീമൻ രഘു , ജോജു ജോർജ് , മൻസൂർ അലി ഖാൻ ,ചിംബുവിന്റെ അച്ഛൻ 🤣ഇതെല്ലാം ഡിക്‌ടോ figurs ആരുന്നു ... പിന്നെ skit പറയുവാണേൽ നാടകത്തിലെ മുതലാളി ..., ഷൂട്ടിങ്ങിൽ chance ചോദിക്കുന്ന ആൾ , കാലൻ , പോലീസ് സ്റ്റേഷൻ അങ്ങനെ ...🙏🙏 " epic dialogus of chandran ... "അസ്‌മാനോം താരോം ".😂😂😂.. വാഴത്തോപ്പിൽ കണ്ടു ഉമ്മ ചോദിച്ചു ... പക്ഷെ വാപ്പ.... 😂😂😂അങ്ങനെ ഒരുപാടൊരുപാട് ... അമേരിക്കയിൽ പോയിന്നറിഞ്ഞപ്പോൾ വിഷമമായി ... അടുത്ത വർഷം പ്രോഗ്രാം ഉണ്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ... ചന്ദ്രൻ അണ്ണ ഈ വർഷം ഞങ്ങൾക്ക് ഉത്സവമില്ല ....😞😞😞😞

    • @thirumalachandran
      @thirumalachandran  11 місяців тому

      ഓർമ്മകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും നന്ദി.

  • @ArunBabu-xb8nx
    @ArunBabu-xb8nx 11 місяців тому +1

    അണ്ണാ പൊളിച്ചടുക്കി

  • @jiffinvarghese6599
    @jiffinvarghese6599 11 місяців тому

    Avante annaakil thanne koduthu poli😅😅

  • @jayankarunakaran7867
    @jayankarunakaran7867 11 місяців тому

    ചേട്ടാ... ഞാനും.. ഒരു കലാകാരനാണ്.. ഗായകനാണ്.. എനിക്ക് ഇതുവരെ.. നല്ല ഒരു.. വേദി കിട്ടിയിട്ടില്ല..

  • @rajeevsa28
    @rajeevsa28 11 місяців тому

    ചന്ദ്രൻ അണ്ണൻ ഇത്രക്ക്. പറയണമെങ്കിൽ. മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിരിക്കും. ഇതുവരക്കും അണ്ണൻ ആരുടേയും കുറ്റങ്ങളൊന്നും പറഞ്ഞുകേട്ടിട്ടില്ല...

  • @viralcuts5628
    @viralcuts5628 11 місяців тому

    Jayan natramalla pala comedy skitum super anu .thirumala chandaran undakkiya olam onnum ippolum oru mimicry tharavum undakiyittilla athu nighaludai jayan look kondanu.miss u

  • @moseschild3001
    @moseschild3001 10 місяців тому

    എൻ്റെ പോന്നു ജഡേജെ ..
    ഇങ്ങേരയിരുന്നോ മംഗള ബാനു..?🤔

  • @dinithpallathil98
    @dinithpallathil98 11 місяців тому

    😂 adich annakil kodukka ennoke paranja ethan😂😂😂😂😂

  • @deepuds1
    @deepuds1 10 місяців тому

    ഒരുപാട് തവണ troop, വണ്ടിയിൽ കൂടെ വന്നിട്ടുണ്ട്. അൻപുരാജ് അണ്ണന്റെ കൂടെ. ഓർമ ഉണ്ടോ ചന്ദ്രൻ ചേട്ടാ