ഓർമ്മയുണ്ടോ ഈ മുഖങ്ങൾ !!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 180

  • @santhoshppk94
    @santhoshppk94 3 роки тому +58

    ഒരു ദിവസം 4 സ്റ്റേജ് വരെ കളിക്കണമങ്കിൽ കേരളത്തിൽ തന്നെ ഒരൊറ്റ പേര് ... തിരുമല ചന്ദ്രൻ❤️❤️❤️ # SHOGUNS#

  • @preejithkummil2838
    @preejithkummil2838 3 роки тому +68

    Thiruvananthapuram shoguns തന്ന ഓളം ഒന്നും വേറെ ഒരു ട്രൂപ്പും തന്നിട്ടില്ല🥰🥰🥰🥰👍

  • @arunraj7546
    @arunraj7546 3 роки тому +11

    അണ്ണാ. നിങ്ങളുടെ പ്രോഗ്രാം കാണാൻ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി വന്നിട്ടുണ്ട്. താരസംഗമം പൊളി പ്രോഗാമായിരുന്നു. വീണ്ടും ഉത്സവങ്ങൾ സജീവമാവുമ്പോൾ പഴയപോലെ പൊളി പ്രോഗ്രാമുകളുമായി വരിക. ഞങ്ങൾ നിറഞ്ഞ മനസോടെ സ്വീകരിക്കും. 🙏🙏❤❤

  • @nohopeman9745
    @nohopeman9745 3 роки тому +13

    നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ ചന്ദ്രേട്ടനും ടീംസും 💓💕

  • @VishnuPalode-rx9ww
    @VishnuPalode-rx9ww 3 роки тому +7

    താരതരങ്കം ♥️♥️♥️♥️ പ്രിയ കൂട്ടുകാരൻ ദിലീപ് തിരുമല . അണ്ണാ ലാസ്റ്റ് സീൻ അയ്യപ്പൻ പുലിപ്പുറത്ത് വരുന്നത് അമ്മമാര് തോഴുതു നിൽക്കും ആ ഭാഗം കാണുമ്പോൾ ഹരിവരാസനത്തിൽ അവസാനം

  • @chinmayavaisakh4812
    @chinmayavaisakh4812 3 роки тому +8

    നിങ്ങൾ സ്റ്റേജിൽ തന്ന വിഷ്വൽസ് ഒന്നും ഇതുവരെ കേരള സിനിമയിൽ പോലും കണ്ടിട്ടില്ല യാ മോനെ 😍😍❤️❤️❤️

  • @HariAyiravalli
    @HariAyiravalli 3 роки тому +11

    ചന്ദ്രൻ അണ്ണാ സൂപ്പർ-👍👍👍
    ഷർട്ട് കൊള്ളാം - ചുവപ്പിൽ കറുപ്പ് ചതുരംഗ കളമുള്ള ഒന്നില്ലേ ?😀😀😀😀
    ഇതു പോലുള്ള മെമ്മറീസ് ഒരോന്നായി വരട്ടെ !
    ഷോഗൺസിന്റെ ലൈറ്റ് ആൻഡ് സൗണ്ട് മിനി ടെംബോ പലപ്പോഴും കാരേറ്റ് ഒക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്😀😀😀😀😀

  • @sunussukumaran7176
    @sunussukumaran7176 3 роки тому +2

    ചന്ദ്രൻ ചേട്ടനും ടീമും.. സ്റ്റേജിൽ വരുമ്പോൾ തന്നെ ഒരു നിറവാണ്... ❤️❤️❤️❤️❤️

  • @ARUNSAGAR2255
    @ARUNSAGAR2255 3 роки тому +11

    *മറക്കില്ല ഒരു മുഖവും പ്രത്യേകിച്ച് 1998 സരിഗ മുതൽ ❤❤❤*

  • @vinodkannan2588
    @vinodkannan2588 3 роки тому +1

    വിജയകാന്ത് അടിപൊളി തന്നെ..... അത് പോലെ മൺസൂൺ അലിഖാന്... പീര് മുഹമ്മദ്‌... പ്രത്യേകം.. ആശംസകൾ 🌹🌹🌹

  • @TG4creation
    @TG4creation 3 роки тому +23

    Thankchan vithura fans 🥰

  • @nishanthnandanam1413
    @nishanthnandanam1413 3 роки тому +10

    തങ്കു👍👍👍💪💪💪💪💪

  • @jaanuslove.7528
    @jaanuslove.7528 3 роки тому +2

    ചന്ദ്രൻ ചേട്ടാ ഇനി എന്ന ഒരു പ്രോഗ്രാം കാണാൻ പറ്റുന്ന അത്രക്കും ഇഷ്ടം ആണ് എനിക്ക് ചേട്ടന്റെ പ്രോഗ്രാം ഒരു വർഷം കുറഞ്ഞത് ഒരേ പ്രോഗ്രാം 6 എണ്ണം എങ്കിലും കണ്ടിട്ടുണ്ട് അടുത്ത ഉത്സവ സീസൺ ചേട്ടന് ഒരു പാട് ഷോ കിട്ടട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @mukeshprayar654
    @mukeshprayar654 3 роки тому +4

    ഷോഗൺസിന്റെ പ്രോഗ്രാം പണ്ട് എവിടെ ഉണ്ടേലും പോയി കാണുമായിരുന്നു 👌

  • @kitchenruchiz6558
    @kitchenruchiz6558 3 роки тому +9

    ഉത്സവത്തിന് കോമഡി ഷോ ഉണ്ടെങ്കിൽ ആദ്യം തിരക്കുന്നത് ഷോഗൺസിന്റെ ആണോ എന്നാണ്..... എന്തോ ഇഷ്ടമാണ് തിരുമല ചന്ദ്രനെയും ടീമിനെയും..... ന്റെ പൊന്നു ചന്ദ്രണ്ണ ഇപ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ..... love from kollam

  • @syamthiruvalla4694
    @syamthiruvalla4694 11 місяців тому

    താരവിശേഷം... ❤️ അന്ന് ചെയ്ത വേഷം 2023:ൽ ആദ്യമായി കാണുന്ന ഞാൻ... അടെങ്കപ്പാ. ❤️... ലവ് team താരവിശേഷം ❤️💞

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +1

    താരസംഗമം.... താരസാഗരം...
    താരസല്ലാപം..താരവിസ്മയം....
    താരവിശേഷം.... താരോത്സവം...
    താരതരംഗം.....
    എല്ലാം പല സ്ഥലങ്ങളിലായി പോയി കണ്ടിട്ടുണ്ട്

  • @mujeebrahman3244
    @mujeebrahman3244 3 роки тому +3

    തങ്കച്ചൻ ❤❤❤👍

  • @byjubyju6020
    @byjubyju6020 3 роки тому

    ചെങ്ങന്നൂർ. എന്റെ ക്ലബ്ബിൽ. അണ്ണൻ തകർത്തു. എല്ലാവർഷവും.. കിടുക്കായിരുന്നു..

  • @ciaptenindia9211
    @ciaptenindia9211 3 роки тому

    നല്ല പ്രസന്നമായ മുഖം.....നല്ല കിടിലൻ ശബ്ദം...നിങ്ങൾ സൂപ്പർ

  • @aneeshkumaraneesh7573
    @aneeshkumaraneesh7573 3 роки тому +1

    2013 മുതൽ ഇന്ന് വരെയും എല്ലാ പ്രോഗ്രാമും ഷൂട്ട്‌ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു ചന്ദ്രൻ ചേട്ടന് ഒരായിരം നന്ദി

  • @anoopbb6579
    @anoopbb6579 3 роки тому +3

    ചന്ദ്രൻ ചേട്ടാ നിങ്ങൾ നിങ്ങൾ വേറെ ലെവലാണ് . കള്ളിക്കാട് പിറവൂർ ക്ഷേത്രത്തിൽ പ്രോഗ്രാമിന് വന്നത് ഓർമ്മയുണ്ടോ? സൂര്യയുടേയും ചേട്ടന്റെ കൂടെയും എടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്

  • @akhinclassic7577
    @akhinclassic7577 3 роки тому

    ഒരുപാട് മിസ്സ്‌ ചെയ്യുന്നു നിങ്ങളുടെ prgram പിന്നെ ഉത്സവകളും

  • @Rasikan-rg8uc
    @Rasikan-rg8uc 3 роки тому +1

    എന്റെ പൊന്നണ്ണാ നമിച്ചു ❤❤❤ ഇതൊക്കെ ഒരു നൊസ്റ്റാൾജിയ..❤❤❤👍

  • @vinod-joseph-191
    @vinod-joseph-191 3 роки тому

    Thanku ,,,🥰🥰🥰🥰

  • @renjanrenjees4940
    @renjanrenjees4940 3 роки тому +3

    അണ്ണന്റെ പോഗ്രാം എല്ലാം മിസ്സ് ചെയ്യുന്നു 😍

  • @sanusreekariyam
    @sanusreekariyam 3 роки тому +3

    ശരിക്കും നൊസ്റ്റാൾജിയ തന്നണ്ണാ...💖💖💖💖

  • @rajeshbhaskaran2079
    @rajeshbhaskaran2079 3 роки тому +7

    ആ കാലങ്ങളിൽ ഉത്സവസീസനിൽ നിങ്ങളുടെ പ്രോഗ്രാം പോസ്റ്റർ എവിടെ കണ്ടാലും ഞങ്ങൾ ആ ക്ഷേത്രത്തിൽ പോയിയിരിക്കും അത്രക്ക് ഹരം ആയിരുന്നു .. ചേട്ടൻ ഇനി നിങ്ങളുടെ ഷോ പോസ്റ്റർ കൂടി ഒന്നു കാണിക്കണം plssss..

  • @jayeshkrishna5173
    @jayeshkrishna5173 3 роки тому +2

    അടിപൊളി..👌👌😍👍💞🎉💞🎉💞

  • @ajaikumarct
    @ajaikumarct 3 роки тому +9

    അണ്ണാ നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യു

  • @BluestarVisualMedia4
    @BluestarVisualMedia4 3 роки тому +1

    തിരുവനന്തപുരം ഷോഗൺസ്
    ആറാമട പി.ഒ , തിരുവനന്തപുരം😘

  • @shibupanayil303
    @shibupanayil303 3 роки тому

    മിമിക്സ് പ്ലാനറ്റ് എന്നസൂപ്പർ പരിപാടിയായിരുന്നു

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 роки тому

    Chandra Anna .....adakaa oru kalaam ....1995 to 2003 1 at discovery sariga...
    2003 to 2013 shogans ....thiruvanthapuram ahaa kalam smart phone social media vanduu elaame poyee....epol Anna ekanaa kanumbol kutty kallam oramaa varyum

  • @sudhinunni1992
    @sudhinunni1992 3 роки тому

    Thanku uyir❤

  • @arun_sagara
    @arun_sagara 3 роки тому +1

    290 ഷോകളിൽ ഞാനും അണ്ണനൊപ്പം ഉണ്ടായിരുന്നുവെങ്കിലും ഈ സീൻ അപ്പോഴൊന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത് സ്റ്റേജിൽ നടക്കുന്ന സമയം ഡ്രസിങ് റൂമിലെ ഓട്ടവും 😂😂❤️വർഷങ്ങൾക്കുശേഷം ഇന്ന് ആദ്യമായാണ് ഈ സീൻ എനിക്ക് കാണാൻ പറ്റുന്നത് ഒരു വലിയ സിനിമ റിലീസായ പോലെ തോന്നുന്നുണ്ട്🙏🙏❤️

    • @thirumalachandran
      @thirumalachandran  3 роки тому +3

      ശരിയാണ്. ആർക്കാ കാണാൻ സമയം

  • @saandramsangeetham3111
    @saandramsangeetham3111 3 роки тому +2

    Vijaykanth super

  • @satheeshshiva151
    @satheeshshiva151 3 роки тому

    എന്റെ ചദ്ര അണ്ണാ നിങ്ങളെ പ്രോഗ്രം എന്ന് parajal അന്ന് പിന്നെ ഒന്നും വേണ്ട ഇനി എന്ന് വരും അണ്ണാ അത് പോലെഒരു കാലം നിങ്ങൾ മുത്താണ് ഇനിയും നിങ്ങളുടെ ഒരു സ്റ്റേജ് ഷോ ഉണ്ടകിൽ ആ സ്റ്റേജിനു മുന്നിൽ തന്നെ ഉണ്ടാകും ചദ്ര അണ്ണാ

  • @kaalanfromparalokham2292
    @kaalanfromparalokham2292 3 роки тому

    എഴികാട് കോളനി ✌️ പ്രോഗ്രാം ഒരു രക്ഷയും ഇല്ല

  • @renjithkallada
    @renjithkallada 3 роки тому

    Marichalum marakkatha chiri ormakal chettaa.... 😍😍😍😍

  • @girieditz4244
    @girieditz4244 3 роки тому

    Chandran chettan Jayan sir nte figure cheyth vanna.....😘😘😘😘 Nte monee vere level..🔥🔥

  • @sarigaism
    @sarigaism 3 роки тому +3

    അണ്ണാ ആലിയാട് തമ്പുരാൻ ക്ഷേത്രം ഓർമ ഉണ്ടോ.. സുരാജ് അണ്ണൻ.. അണ്ണൻ.. അതൊക്കെ ഒരു കാലം..

  • @abhiizzz5129
    @abhiizzz5129 3 роки тому +1

    കോമഡിയും,പട പാടാ ഡയലോഗ് പറയാനും അണ്ണനെ പോയിട്ടേ ഉള്ളൂ......👌🤗🤗

  • @aromaljs2590
    @aromaljs2590 3 роки тому

    Anno Arumanoor Sree Nayinar Temple ormayundo varshagalai 7th ulsavam Thirumala Chandhran Annande comedy Show athoru Haramayirunnu katta waiting annaaaaa

  • @midhunmm99stuntboy11
    @midhunmm99stuntboy11 3 роки тому

    ഉത്സവ പറമ്പുകൾ പൂരപ്പറമ്പുകൾ ആക്കിയ മനുഷ്യൻ 🔥🔥🔥
    ഷോഗൻസ് പരിപാടി ഉണ്ടേൽ എവിടെയാണേലും എത്തും.. ഒരുവർഷം തന്നെ 3ൽ കൂടുതൽ ശോകൾ കണ്ടിരുന്നു... (നിങ്ങൾ ഒരു വിജയ് ആരാധകൻ ആണോ?)
    🔥🔥🔥🔥

  • @sanumpadmanabh955
    @sanumpadmanabh955 3 роки тому

    Cheettaaaa. Starmagic ill varaamoo pleassss 🙏🏻🙏🏻

  • @anunath6437
    @anunath6437 3 роки тому

    Vijaykanth figure oru rakshayumilla 😍😍😍 memories ❤️ 🇮🇪 Anpuraj avareyoke ormikunnu adipoli

  • @ratheeshkumarr6981
    @ratheeshkumarr6981 Рік тому

    എനിക്ക് ഏറ്റവും കൂടുതൽ ഇഷട്ട് മുള്ള ഒരു സമതിയാണ് ഷോഗൻ സ്. അത് കൊണ്ടാണ്

  • @renjanrenjees4940
    @renjanrenjees4940 3 роки тому +7

    അണ്ണാ ഫിഗർ ഷോയുടെ വീഡിയോസ പോസ്റ്റ് ചെയ്യൂ

  • @ratheeshkumarr6981
    @ratheeshkumarr6981 Рік тому

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് . പഠിക്കുന്ന സമയത്ത് ഒരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഞാൻ പെൻഷൻ വരുകയാണ്.സെവൻ ആർ സിറ്റ് കൂടെ കുറേ നാൾ .പോയി .ഇപ്പോൾ ഒരു ആഗ്രഹം ഒരു Program പ്രഡുസ് ചെയ്യണം എന്ന് .

  • @prasanthpsklbm5172
    @prasanthpsklbm5172 3 роки тому

    Bro ningalude stge prgm kaanam oru paad poitund👍

  • @deepums8302
    @deepums8302 3 роки тому +3

    ഒരു സമയത്തു ഉത്സവ നോട്ടിസ് കിട്ടിയാൽ ഫസ്റ്റ് നോക്കുന്നത് തിരിമല ചന്ദ്രൻ നയിക്കുന്ന കോമഡി ഷോ ആണ്.... ഇന്നും അതൊര നല്ല ഓർമ ആണ്.... രാമപുരം ചിറ്റാറ്റുകാൽ ദേവി ക്ഷേത്രതിൽ ഉറപ്പ് ആണ്..... പരുപാടി കഴിഞ്ഞാൽ പിറ്റേന്ന് നമ്മൾ കൂടി ഇരിക്കുമ്പോൾ ഇതിന്റ വിശേഷം പറച്ചിലും ഒക്കെ...

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 3 роки тому

    ചന്ദ്രൻ അണ്ണാ സുഖമാണോ😘😘😘🤩🤩♥️♥️👌👌

  • @cuteviews3630
    @cuteviews3630 3 роки тому

    👏👏👏🤩🤩🤩

  • @krishnasankarir6766
    @krishnasankarir6766 3 роки тому

    ചന്ദ്രേട്ടാ...8 മാസങ്ങൾക്കു ശേഷം...സൂപ്പർ

  • @mubarakpv914
    @mubarakpv914 3 роки тому

    Hi Sara Thanks u

  • @sreejithnair6333
    @sreejithnair6333 11 місяців тому

    Sabu അണ്ണന്റെ രാജഗുരു, ചന്ദ്രൻ ചേട്ടന്റെ രാജാവ്, nostu

  • @kaladarsanadancecrew8811
    @kaladarsanadancecrew8811 3 роки тому

    വേറെ ലെവൽ 👏👏👏

  • @renjithkumar1136
    @renjithkumar1136 3 роки тому

    ഇതുപോലെ പ്രോഗ്രാം ഒക്കെ ചെയ്തു നടന്ന നാദിർഷാ ഒക്കെ സിനിമ സംവിധാനം ചെയ്യുന്നു... ചന്ദ്രൻ ചേട്ടന് ഒരുപാട് പരിചയങ്ങളും ഉണ്ട് സിനിമയിൽ ഒന്ന് ശ്രമിച്ചു കൂടെ...

  • @arkdecvlog6783
    @arkdecvlog6783 3 роки тому

    Super video

  • @sanumpadmanabh955
    @sanumpadmanabh955 3 роки тому

    Ende naattil cheettan prograam cheythittund.. orupaadu chirippicha programs IL marakkaan pattaatha skit ❤️❤️❤️

  • @sunilsankar9847
    @sunilsankar9847 3 роки тому

    ഇതെല്ലം ഇപ്പോൾ നൊസ്റ്റാൾജിയ ആയി എന്റെ അണ്ണാ 💖💖💖💖

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Рік тому

    Trivandrum❤❤❤❤

  • @abhiabhijith3008
    @abhiabhijith3008 3 роки тому +2

    അണ്ണാ നിങ്ങള പരിപാടി കണ്ട് അന്തം വിട്ട് ഇരുന്നിട്ടുണ്ട് എങ്ങനെ ഇതൊക്കെ ഒരു സ്റ്റേജിൽ ചെയ്യുന്നു എന്ന് , ആ ടൈമിൽ ഞാൻ വേറെ ഒരു ടീമും പ്രൊജക്ടർ വച്ച് പരിപാടി ചെയ്യുന്നത് കണ്ടിട്ടില്ല,ഒരു രക്ഷ ഇല്ലാത്ത സെറ്റിംഗ്സ്, Effects,സ്ക്രിപ്റ്റ്, സത്യം പറഞ്ഞ ഒരു സിനിമ കണ്ട ഫീൽ ആണ്, പിന്നെ ഇത് എവിടുന്ന് ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ലാത്ത ഡ്യൂപ്പുകളെ 😳✨️✨️, വീട്ടിൽ വഴക്ക് ഉണ്ടാക്കി നിങ്ങൾ ഷോ കാണാൻ വന്ന ടൈം ഉണ്ടായിരുന്നു. കൊഞ്ചിറ മുടിപ്പുര അമ്പലം, കണക്കോട് നാഷണൽ ക്ലബ് ഓണാഘോഷം etc... മറക്കാൻ പറ്റൂല അണ്ണാ

  • @sukuca1588
    @sukuca1588 3 роки тому

    നിങ്ങൾ മുത്തല്ലെ ചന്ദ്രണ്ണാ......👌👌👌👌

  • @praveenputhukulangara1966
    @praveenputhukulangara1966 3 роки тому

    Super chetta 💛💛💛👏👏👏

  • @abingabrieal3206
    @abingabrieal3206 3 роки тому

    💗💗💗

  • @vineethk9814
    @vineethk9814 3 роки тому

    അണ്ണാ ദേവേന്ദ്രൻ കേരളത്തിൽ എന്ന പ്രോഗ്രാം ഒന്ന് കാണിക്കുമോ അന്നത്തെ പ്രൊജക്ടർ വർക്ക്‌ ഒരു രക്ഷയില്ല അതൊന്നു ഇടണേ 🥰🥰🥰

  • @munnukmr16
    @munnukmr16 3 роки тому +1

    Chetan paranja attingal town hallil kalicha show kanan njan undarunnu... Exotic tution centre il njan annu plus 2 padikkukayayirunnu...

  • @sreekanthvimal
    @sreekanthvimal 3 роки тому

    കുറച്ചുകാലം മുരുക്കുംപുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ചെറിയ ആഡിറ്റോറിയത്തിൽ ആയിരുന്നു അണ്ണാ റിഹേഴ്സൽ.....

  • @chandrabose2164
    @chandrabose2164 3 роки тому

    ചന്ദ്രന്റെയും സുരാജിന്റെയും പ്രോഗ്രാം സരിഗയിൽ മുതൽ കണ്ടിട്ടുണ്ട്

  • @naufalnj8206
    @naufalnj8206 3 роки тому

    എല്ലാം അടിപൊളി വീഡിയോസ് 🥰🥰

  • @ershadkollam
    @ershadkollam 3 роки тому +2

    Anna ningal web series thudangu ningala counter dialogue presentation oke mass annu...

  • @suryaishaan5224
    @suryaishaan5224 3 роки тому +5

    ❤️❤️❤️❤️❤️

  • @dineshchandrababu7826
    @dineshchandrababu7826 3 роки тому +1

    ചേട്ടൻ പൊളി ആണ് നമ്മുടെ തീപ്പെട്ടി ആഫീസ് മുള്ളിയൻ കാവ് ദേവി ക്ഷേത്രത്തിൽ എല്ലാ വർഷവും പോഗ്ര മ് ഞാൻ കാണും അവിടെ വെച്ച് അല്ലേറി ഹേഴ്സാൽ ചെയ്യുന്നത് ചേട്ടൻ്റെ നമ്പർ ഒന്ന് തരുമോ

  • @rakeshas2806
    @rakeshas2806 3 роки тому

    താരവിസ്മയം
    ❤❤❤

  • @Lintowallpainting
    @Lintowallpainting 3 роки тому +1

    All Kerala wall painting contract work
    ഹായ് 👍🌹

  • @sreejithnair6333
    @sreejithnair6333 11 місяців тому

    🥰👍

  • @samkutty7457
    @samkutty7457 3 роки тому

    😍😍😍

  • @ഞാനൊരുകില്ലാടി

    8:25
    8:25
    *അടേംങ്കപ്പ.*
    *അത് അടേം കപ്പയുമല്ല.. ചോറും സാമ്പാറുമാ.*
    😄😄😄😄😄

  • @BijuvBiju-kx6ck
    @BijuvBiju-kx6ck 3 роки тому

    ചന്ദ്രേട്ടാ അടിപൊളി💫💫💫💫

  • @netuser3013
    @netuser3013 11 місяців тому

    Yes aa Vijaykanth oru rakshayum illatha item aayirunu kure but athu perform cheytha aale ariyilla

  • @saranviogs1769
    @saranviogs1769 11 місяців тому

    Alla chandra 2.30 manikku kadakaavoor .aaayantavila bagavathi shethrathilaarunn program

  • @amdouglas1447
    @amdouglas1447 3 роки тому

    Nooranad padanilam ambalathil Shogunsinde paripadi sthiram kanda njan

  • @Rahulkrishna-f7c
    @Rahulkrishna-f7c 3 роки тому

    🤩🤩🤩🤩

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +1

    ഷോഗൺസിന്റെ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയം നിങ്ങടെ ടൈമിങ്ങാണ്.... 10 മണി എന്ന് പറഞ്ഞാല്‍ 10 മണിക്ക് തന്നെ പരിപാടി തുടങ്ങും.... അതിനും മുമ്പേ ആ പറമ്പ് നിറഞ്ഞു കവിഞ്ഞിരിക്കും

  • @arundev9949
    @arundev9949 3 роки тому

    Happy aayi anna

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 3 роки тому

    Trivandruth avida shogans vannalum njn avida undavummm

  • @ajithj850
    @ajithj850 3 роки тому

    Super annaa❤️❤️❤️❤️

  • @sudhi.ssudhi7244
    @sudhi.ssudhi7244 3 роки тому

    താര തരംഗം പോളി അണ്ണാ 😍😍😍😍😍😍

  • @onlyfunnyvideos4917
    @onlyfunnyvideos4917 3 роки тому

    Chettayire oru fan annu njan 2007 muthal 2019 miss cheyathe Ella programukalum kandite onde last kandathu nedumangad anad

  • @girieditz4244
    @girieditz4244 3 роки тому

    Tvm shoguns🥳🥳🥳💪

  • @maheshmohan8080
    @maheshmohan8080 3 роки тому +2

    ചേട്ടാ കൊല്ലം എടക്കാട്ടു കാവ് അമ്പലത്തിൽ എല്ലാ വർഷം ചേട്ടന്റെ പോഗ്രാം ഊണ്ട്

  • @lifeland5038
    @lifeland5038 3 роки тому +1

    Super 🔥🔥

  • @swathishkumar1021
    @swathishkumar1021 3 роки тому

    Super poli

  • @Adarsh19893
    @Adarsh19893 3 роки тому

    ചന്ദ്രണ്ണൻ ❤

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому

    കാളിയപ്പന്റെ സീനിൽ കാണിച്ച അമ്പലം നമ്മുടെ ഇരട്ടകുളങ്ങര കോവിൽ 😄😄

  • @ratheeshmon6000
    @ratheeshmon6000 3 роки тому

    Anna ningal poliyan. Annantea dupinea kudi parichayapeduthamo

  • @i_am_sree4069
    @i_am_sree4069 3 роки тому

    Annaaa poli❣️❣️❣️

  • @jithinkichu
    @jithinkichu 3 роки тому

    ithellam neril kanan entho bhagyam kitty
    ullas pandhalam mariyathinu sheshamulla program aanu njan kandathu
    ayyappante climax ulla videos vallathum available anno undengil idane

  • @sabuplankavila2591
    @sabuplankavila2591 3 роки тому

    👍👍👌👌