ജോർജിയയിലെ ഡ്രൈവർ ഷോട്ട പ്രശ്‌നക്കാരനായപ്പോൾ | Oru Sanchariyude Diary Kurippukal | Georgia_2

Поділитися
Вставка
  • Опубліковано 7 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #Georgia_2
    ജോർജിയയിലെ ഡ്രൈവർ ഷോട്ട പ്രശ്‌നക്കാരനായപ്പോൾ
    ശ്രീ.സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ...
    ORU SANCHARIYUDE DIARY KURIPPUKAL|Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

КОМЕНТАРІ • 447

  • @SafariTVLive
    @SafariTVLive  5 років тому +100

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html

    • @sujithsukumaran430
      @sujithsukumaran430 5 років тому +7

      പ്രിയപ്പെട്ട Safari TV, English Subtitles ചേർത്തിരുന്നെങ്കിൽ നന്നായിരുന്നേനെ. സന്തോഷ് സാർ പറയുന്ന സ്ഥലപ്പേരുകൾ, പ്രധാന നിർമ്മിതികളുടെ പേരുകൾ Etc... എഴുതി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു (സഞ്ചാരത്തിൽ കാണിക്കുന്നതു പോലെ ) കഥ പറയുമ്പോൾ തന്നെ അതാതു ദൃശ്യങ്ങൾ ചേർത്ത് വ്യക്തത കൊണ്ടുവരാൻ ഔചിത്യം കാണിച്ച Editor ക്ക് അഭിനന്ദങ്ങൾ. Thanks to Safari TV team

    • @Priapusmon
      @Priapusmon 5 років тому +2

      HI Santosh,
      I don't know if you read this comments or not. Anyway, it is not about this program, but your real Sancharam videos.
      All of your Sancharam videos have poor quality images. I think you are shooting videos with very low resolution to extend the recording time in one memory card. I understand that you have to carry lots of memory cards. However, what is the point of spending your money and time to take videos if your viewers can’t see it very well?
      In my PC, your videos appear to be stretched here and there like elastic rubber bands because there are not enough pixels to fill the gaps.
      I don’t have any problem to watch your “Diary Kurippukal “ in UA-cam or any other videos in UA-cam or live streams of any national TV programs in my PC. All of them are perfectly pleasant to watch.
      I request you to take videos in higher resolution and download it into your Notebook hard drive when you reach your room in the evening. That way, you have the free flash drives for the next day shooting.

    • @thrillingtravelvideos5308
      @thrillingtravelvideos5308 5 років тому +2

      സഫാരി പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള ഓരോ മിനിറ്റ് കഴിയുന്തോറും നിരാശയാണ് മനസ്സിൽ എപ്പോഴും, കാണുവാൻ ഇനിയു ഒത്തിരി മിനുട്ടുകൾ ബാക്കി വേണമേയെന്നുള്ള ഒരു ഉൾ വിളി, ഓരോ മിനിറ്റിലും മൊബൈൽ സ്ക്രീൻ ടച്ച്‌ ചെയ്തു നോക്കിപ്പോകും കാണുവാൻ ഇനിയും എത്ര മിനിറ്റ് ബാക്കിയുണ്ടെന്ന്, ബ്ലൂഡിൽ അത്രക്കങ് അലിഞ്ഞു ചേർന്ന് പോയി ഈ സഞ്ചാരി, ഒരിക്കലും അവസാനിക്കരുതെന്നു തോന്നിപ്പിക്കുന്നു ഈ പ്രോഗ്രാം.

    • @OruThekkanSelfiebyAneeshgopala
      @OruThekkanSelfiebyAneeshgopala 5 років тому

      njan oru pravaasii yannu innuu ivde
      Weekend Friday of aanu please next episode innuu ittu koodeee

    • @amalsibi4164
      @amalsibi4164 5 років тому

      Shota oru doctor alle

  • @jamsheerkavungal
    @jamsheerkavungal 5 років тому +130

    ബാഹുബലി 2 വിന് പോലും ഇത്ര excited ആയി കാത്തു നിന്നിട്ടില്ല.. കട്ട waiting.... 🙌

  • @70MMVlogsBYSHAFEEK
    @70MMVlogsBYSHAFEEK 5 років тому +174

    പ്രവാസ ലോകത്തിരുന്നു ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ സഫാരി ചാനലിന്റെ 20 മിന്നിട്ട് വീഡിയോ കാണുമ്പോൾ ലോകം പുതപ്പിനുള്ളിലേക്ക് വരുന്ന അനുഭവമാണ്

    • @Mallu_viral_shorts
      @Mallu_viral_shorts 5 років тому +1

      70 MM Vlogs BY SHAFEEK kiduvey🥰

    • @mirror978
      @mirror978 3 роки тому

      Same bro

    • @shamilnadakkavil870
      @shamilnadakkavil870 3 роки тому

      Sameee😻

    • @yaziyaz158
      @yaziyaz158 2 роки тому

      Same bro

    • @dilshadpm2564
      @dilshadpm2564 2 роки тому

      നാട്ടിൽ വന്നിട്ടും ഉറങ്ങാൻ നേരം കേൾക്കുന്നു 🔥🔥🔥

  • @hamidaamiz8178
    @hamidaamiz8178 5 років тому +142

    Like അടിച്ചു പോവുന്നു.. ഫ്രീ ആയിട്ട്‌ വരാം
    *SafariTVaddicts* 💪🏻😎

  • @rajeevbibik
    @rajeevbibik 5 років тому +90

    Video ഇട്ടാൽ പിന്നെ കാണാതെ ഒരു മന സമാധാനം ഇല്ല

  • @roxenmathewmathew2199
    @roxenmathewmathew2199 5 років тому +125

    കാണുന്നതിന് മുമ്പ് like അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇതു എന്റെ അഭിപ്രായം😚

    • @ananthus9746
      @ananthus9746 5 років тому

      same ..bro me too

    • @unaisvadakkangara6151
      @unaisvadakkangara6151 5 років тому

      കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നത് അത്ര നല്ലതല്ല

    • @umeshkp100
      @umeshkp100 5 років тому

      Correct

  • @mundethallhomegarden7162
    @mundethallhomegarden7162 5 років тому +34

    കഥ പറഞ്ഞ്‌ കഥയുടെ ലോകത്തേക്ക്‌ നടത്തി കൊണ്ട് പോകുന്ന ഒരാളുണ്ടായിരുന്നു. വി .സാംബശിവൻ. ഇവിടെ നേർ അനുഭവങ്ങളിലൂടെ സങ്കല്പത്തിനും അപ്പുറത്തുള്ള യദാർത്ഥ ലോക ത്തേക്ക് കൊണ്ടുപോകാൻ ഒരാൾ സന്തോഷ് ജോർജ് കുളങ്ങര...അദ്ദേഹത്തിന്റെ ഓരോ യാത്ര യും വിദ്യാർത്ഥി കൾക്കുള്ള പാഠപുസ്തകമാണ്..

  • @iboxmedia3504
    @iboxmedia3504 5 років тому +26

    ഈ എപ്പിസോഡ് നേരത്തെ കണ്ടിട്ട് ഉണ്ടെങ്കിലും, ഇപ്പോൾ ഒന്നൂടി അതിമനോഹരമായി ചെയ്തിട്ടുണ്ട് ഈ എപ്പിസോഡ്,
    സന്തോഷ്‌ സാർ കൃത്യമായ നിർദ്ദേശം കൊടുത്ത് രൂപപ്പെടുത്തിയ ടീമിനെ ഇപ്പോൾ വ്യത്യസ്തമായ ഒരു pattern കുടി പ്രോഗ്രാമുകൾക്ക് കൊടുത്ത് അതിനെ ജന മനസ്സുകളിലേക്ക് സ്വീകാര്യത നേടുകയാണ് ,
    ഈ എപ്പിസോഡിന്റെ സസ്പെൻസിനു വേണ്ടി
    (2 വർഷം മുൻപ് ആണെന്ന് തോന്നുന്നു) ഒരാഴ്ച്ച കാത്തിരുന്ന ദിവസം ഞാൻ ഓർക്കുന്നു.. ആ സസ്പെൻസ് ആണ് ശെരിക്കും ഞെട്ടിച്ചത്, പിന്നെ ഇനി വരുന്ന എപ്പിസോഡിലെ ചില കഥകളും..
    നിർദ്ദേശങ്ങൾ നൽകിയും ദൃശ്യങ്ങൾ ഇട്ടും ഈ എപ്പിസോഡിനേ സിനിമ പോലെ രൂപപ്പെടുത്തിയതിനും സസ്പെൻസിൽ കൊണ്ട് നിർത്തിയയതിനും സന്തോഷ്‌ സാറിനോടും ഇതിന്റെ പിന്നണി പ്രവർത്തകരോടും ഇപ്പോൾ ഈ എപ്പിസോഡ് കണ്ട എല്ലാ പ്രേക്ഷകരും ഒരുപോലെ നന്ദി പറയുന്നുണ്ടാവും...
    അത്ര perfect ആയ ഷോട്ടുകളും character expreasionsum എല്ലാം അദ്ദേഹത്തിന്റെ വാക്കിനൊപ്പം ആണ് നിൽക്കുന്നത്. പണ്ട് കള്ളം ആണ് തള്ള് ആണ് എന്നൊക്കെ പറഞ്ഞവർക്കുള്ള മറുപടി ആണ് ഇതിലെ ഓരോ ദൃശ്യങ്ങളും ... 👏👏

  • @mithunsanker9989
    @mithunsanker9989 5 років тому +58

    മനസ്സിൽ ഓർത്തപ്പോൾ തന്നെ അപ്‍ലോഡ് ചെയ്ത സഫാരി ടീമിന്റ ദീർകവീക്ഷണം അപാരം തന്നെ. Thanks😊

  • @nishadpattambi8024
    @nishadpattambi8024 5 років тому +24

    പ്രിയ സന്തോഷ് sir.. നിങളെ കേൾക്കുന്ന ഞങ്ങൾ കേൾവിക്കാരെ ശരിക്കും ഒരു ട്രാപ്പിൽ പെടുത്തിയിരിക്കുകയാണ്.വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന വലയത്തിൽ...

  • @hakeempnr6692
    @hakeempnr6692 5 років тому +9

    കഠിന പ്രയത്നങ്ങൾ തന്നെയാണ് സഞ്ചാരം എന്ന പ്രോഗ്രാം ഇത്ര മികവോടെ സന്തോഷ് സാറിനു കാഴ്ച വെക്കാൻ കഴിയുന്നതെന്ന് വ്യക്തം..ഈ എപ്പിസോഡിൽ പറഞ്ഞ പൊതു ഗതാഗതത്തിൽ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിൽ കാമറ ഉപയോഗിക്കുമ്പോയുള്ള ഒരു പ്രശ്നത്തേക്കുറിച് എത്രയോ എത്രയോ സഞ്ചാരം കണ്ട ഞാൻ ചിന്തിച്ചിട്ടു പോലുമില്ല,,എന്നാൽ ഇതിന്റെ ഗൗരവം ഈ എപ്പിസോഡിൽ മനസ്സിലായി..സന്തോഷ് സാറിന്റെ കൂർമ്മ ബുദ്ധിയും ദീർഘ വീക്ഷണവുമാണ് എല്ലായിടത്തും വിജയവീഥിയിലെത്തിക്കുന്നതെന്നു എനിക്ക് തോന്നുന്നു.. ഷോട്ടയെ കുറിച്ചുള്ള ആകാംഷകൾ ഇനിയും ബാക്കിയാണ്..എന്തായാലും സഞ്ചാരം പരിപാടിക്ക് ഒരായിരം മംഗളാശംസകൾ നേരുന്നു🤗🤗💌

  • @wilfredrajdavid5677
    @wilfredrajdavid5677 3 роки тому +2

    ബീയാർ പ്രസാദ് സർ ഈ പരിപാടിയിലെ ഒരു നല്ല ഭാഗമാണ്. സജീവമായ ഒരു കേൾവിക്കാരനാണ് അദ്ദേഹം. നന്നായി ആസ്വദിച്ചാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നത്.

  • @durgaviswanath9500
    @durgaviswanath9500 5 років тому +33

    Suspense keep ചെയ്ത് എല്ലാ പ്രേക്ഷകരേം എപ്പിസോഡിലേക്കു attract ചെയ്യിപ്പിക്കുന്ന ഈ ഓരോ ആഴ്ചത്തേയും thumbnail അതിമനോഹരം ആണ്

  • @charusjomon
    @charusjomon 5 років тому +6

    അരമണിക്കൂർ പോയത് അറിഞ്ഞതേ ഇല്ല ,ഒരു മുന്പരിചയവും ഇല്ലാത്ത ഓരോ രജ്യങ്ങളിലും പോയി റിസ്ക് എടുത്തു ചിത്രികരിച്ചു ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു ഒരു big thanks.

  • @TheOPM666
    @TheOPM666 5 років тому +11

    oru driverine polum ithra manoharamayi avatharipikkunna ahh manasinu kodukkanam oru salute,, nammalil almost ellavarum yathrayok poyt ullavar anu,
    pakshe annu nammale oru taxiyil destinations-il ethicha driver ethanenn polum nammal orkarilla.. pakshe idheham than yathrayil kandumuttunna ethra cheriyavanem athu enthu joliyum ayikollatte avarude manasine arinju namuk parijayapeduthunna reethi annum innum nammal prekshakark kavuthukam mathrame ulavakkiyit ullu..
    Proud of u.....

  • @prasanthpushpan1696
    @prasanthpushpan1696 5 років тому +52

    അലെഹോ, നടാഷാ, ദേ ഇപ്പോൾ ഷൊട്ടോ സഞ്ചാരത്തിലൂടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പേരുകൾ 😊

    • @anandkrishna660
      @anandkrishna660 5 років тому +10

      ഇയോനെ മറന്ന് പോയോ. അങ്ങു റൊമേനിയായിലെ.

    • @rageshrzr
      @rageshrzr 5 років тому +8

      ഗബി 😊😊

    • @sajilsview
      @sajilsview 5 років тому +5

      ഇതൊന്നുമല്ല റഷ്യയിൽ laljose ന്റെ കൂടെ നടത്തിയ യാത്രയിൽ കണ്ട മരിയ എന്നാ റഷ്യൻ പെൺകുട്ടിയെ aa എപ്പിസോഡ് കണ്ട ഒരാളും മറക്കില്ല

    • @febifebi2517
      @febifebi2517 5 років тому +8

      Steve and friends

    • @jayadevannambiar6503
      @jayadevannambiar6503 5 років тому +6

      ഇയോന്റെ ചാനൽ ഞാൻ subscribe ചെയ്തു

  • @TheShajahant
    @TheShajahant 4 роки тому +2

    ജോർജിയ , അസ്ർബൈജാൻ അടുത്ത ലക്ഷ്യം 🌎🤗😍 .. യാത്രകൾ ചെയ്യാനും വലിയ സ്വപ്‌നങ്ങൾ കാണാനും മോട്ടിവേറ്റ് ചെയ്യിക്കുന്ന താങ്കൾക് ഒരു പാട് നന്ദി.

  • @muhammedsinan413
    @muhammedsinan413 5 років тому +138

    ജീവിതത്തിൽ ഒന്നിനോടും ഇതുവരെ addict ആയിട്ടില്ല.... കൂട്ടുകാരൊക്കെ pubg,pes ഒക്കെ കളിക്കുമ്പോ നമ്മൾക്ക് എല്ലാമെല്ലാം ഇൗ ഡെയറിക്കുറിപ്പുകൾ തന്നെയാണ്....

    • @anandkrishna660
      @anandkrishna660 5 років тому +1

      സത്യം.

    • @vahidmv946
      @vahidmv946 5 років тому +6

      ഞാൻ വിചാരിച്ചു... ഞാൻ മാത്രം ഇങ്ങനെയുള്ളൂ എന്ന് ... ഈ കമന്റ് കണ്ടപ്പോൾ ഒരു കൗതുകം തോന്നി

    • @shutupandgo451
      @shutupandgo451 5 років тому +2

      Years of Addiction.

    • @sayydumohammedmubashirkp6568
      @sayydumohammedmubashirkp6568 5 років тому +2

      Exactly

    • @prasannankt1817
      @prasannankt1817 5 років тому +2

      Onnumparayanilla

  • @sreeharirs7360
    @sreeharirs7360 5 років тому +4

    Veendum suspense... Again waitingggggg..... ❤️ Oro episodm onninonn mikachath... Aduthath kazhinjathinekkal manoharam. Oru pakshe sanjaram video kanunnathinekkal ishtam ee diarykkurippukalod thonnunu. Vangmaya chithram theerkkanulla Santhosh sirnte kazhivinu oru salute. U R unique🤩

  • @sharathambadi
    @sharathambadi 5 років тому +16

    Belated Birthday wishes sri santhosh jeorge kulangara.
    ഷോട്ടയുടെ കാര്യങ്ങള്‍ പറഞ്ഞ് മുള്‍മുനയില്‍ നിര്‍ത്തിയത് പോലെയായല്ലോ...

  • @jayachandranleojayan5030
    @jayachandranleojayan5030 5 років тому

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
    .
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

  • @Zigzagentertainment
    @Zigzagentertainment 3 роки тому +3

    ഇപ്പൊ വീണ്ടും goergea episodes kanda ശേഷം ee edpisode kanunnavar undo?

  • @badarudheenmp6532
    @badarudheenmp6532 5 років тому +196

    23:08 ഇവിടെത്തി ഇത് കയ്യാറായോ എന്ന് നോക്കിയവർ എത്ര പേർ

    • @minnuscutevlogs6195
      @minnuscutevlogs6195 5 років тому +1

      badarudheen mp ഞാനും ടൈം നോക്കി

    • @vmwsree
      @vmwsree 5 років тому +1

      Wow

    • @Midhun2401
      @Midhun2401 5 років тому +1

      Satyam

    • @onionmedia6481
      @onionmedia6481 5 років тому

      ഞാനും

    • @redCORALTV
      @redCORALTV 5 років тому

      njanum..............................................................................................................................................

  • @menachery23
    @menachery23 5 років тому +4

    Belated birthday wishes mr.santhosh George,lots of respect and love.Thanks for doing what you're,proud of you 🇮🇳

  • @youssufmd7395
    @youssufmd7395 5 років тому +26

    Santhosh sir... ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ച സാറിന് ഏതെങ്കിലും ഒരു രാജ്യം സാറിന്റെ ഫാമിലിയെ കാണിക്കണം എന്നു തോന്നിയിട്ടുണ്ടോ.

  • @shynibiju6991
    @shynibiju6991 3 роки тому

    Ella divasavum kaanunnu.. Yathrakal orupaad ishtam

  • @vineshu1578
    @vineshu1578 5 років тому +5

    ഈ എപ്പിസോഡ് മുൻപ് കണ്ടിട്ടുണ്ടെങ്കിലും..ഇപ്പൊ വീഡിയോ ഒക്കെ ചേർത്തു വീണ്ടും ഇറക്കിയത് വളരെ സന്തോഷമായി....ഇതു പോലെ വീഡിയോ കാണിക്കാത്ത പഴയ എപ്പിസോടെല്ലാം വീണ്ടും കാണിക്കാമോ...plz.....☺️☺️☺️

  • @pandroidpt
    @pandroidpt 5 років тому +36

    ഷോട്ട കാരണം മനുഷ്യന് ഉറക്കം ഇല്ലാതായി.

  • @sumeshcs3397
    @sumeshcs3397 5 років тому +7

    ഇത് കാണാതെ എനിക്കിനി ഉറക്കമില്ല..... 😋

  • @amareshts
    @amareshts 3 роки тому +1

    Wonderful story telling. Santhosh sir is really a wonderful narrator. The interviewer is very good too

  • @user-yo4ys4vx8n
    @user-yo4ys4vx8n 5 років тому +6

    ഇതിപ്പോ സീരിയൽ നോവൽ നിറുത്തുന്ന പോലെ ആയല്ലോ ഹി ഹി കൊള്ളാം

  • @nizarmthottiyil8010
    @nizarmthottiyil8010 5 років тому +1

    എന്നും...കൗതുകം......എങ്ങും കൗതുകം.....അതാണ്..."സഞ്ചാരി".......ന്റെ....സന്തോഷേട്ടൻ.....

  • @andeskw269
    @andeskw269 5 років тому +11

    ഈ ഷോട്ടയുടെ കഥ കേൾക്കാന്‍ ഊണും ഉറക്കവും ഒഴിവാക്കികാത്തിരിക്കുവായിരുന്നു

  • @ajipet
    @ajipet 5 років тому +4

    This is the first time I am seeing Santhosh George's program. I like the way he explains and the way he pays attention to details. One suggestion I would like to make - please blur when you show decapitated animal parts. I am a pure carnivore and I believe I am best suited to say this. This way we would be considerate for the young people watching the program.

  • @Buhahaha
    @Buhahaha 5 років тому +59

    യു. എ. ഇ. യിൽ നമ്മൾ ഒരു സെൽഫി എടുക്കുമ്പോൾ പോലും നമ്മുടെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ വന്നിട്ടുള്ള ഒരാൾക്ക് പോലും നമുക്കെതിരെ പോലീസ് കേസ് കൊടുക്കുവാൻ നിയമം ഉണ്ട്. അത് വളരെ വലിയ ഒരു കുറ്റം തന്നെ ആണ് അവിടെ. പ്രത്യേകിച്ച് സ്ത്രീകൾ. ടൂറിസ്റ്റ് ടെസ്റ്റിനേഷൻസ് ആയാൽ പോലും ചില സ്ഥലങ്ങളിൽ കാമറ അനുവദനീയവും അല്ല. ശ്രീ.സന്തോഷ് സർ നിങ്ങൾ എടുക്കുന്ന റിസ്ക് എടുത്തു പറയേണ്ടത് തന്നെയാണ്.

    • @mujeebmujabi8763
      @mujeebmujabi8763 5 років тому

      uu

    • @annievarghese6
      @annievarghese6 4 роки тому +1

      AnuvadamillathePhoto.Edukkunnathinekurich.thagaludecommentum.Santhoshsirnte.sabhashanavumkettu.Ennalorukaryamchodikkam.Oruselfyudeperil.EnthinaneYesudasineMalayalikal.muzhuvanAsabhyamparajathe

    • @ml7687
      @ml7687 3 роки тому

      ഹായ്‌ ഷോട്ടാ

  • @ThePrincep2010
    @ThePrincep2010 5 років тому

    നിങ്ങൾ മുത്താണ് സാർ എന്തോ ഒരു ഇഷ്ടം ആണ് ഈ ചാനലിനോടും നിങ്ങളോടും

  • @chery297
    @chery297 5 років тому +3

    Back from Georgia 🇬🇪 tour, nice country, good people

  • @sank5980
    @sank5980 5 років тому +11

    This channel actually deserves minimum 5 million subscribers.. 👍🏻👍🏻

    • @tamiolson
      @tamiolson 5 років тому

      san K No doubt. More than 5 million. What an amazing channel and the content quality is par classic compared to all those crap other Malayalam channels.

    • @sank5980
      @sank5980 5 років тому +1

      John Do .. yup , you said it .. absolutely classic 👍🏻.. without any gimmicks 🤮... I would say , it’s all about talent VS show off.

  • @Jaya_geevarghese
    @Jaya_geevarghese 5 років тому +1

    ഞങ്ങളുടെ ടൂർ ഗൈഡിന്റെ പേര് ടോക്കോ എന്നായിരുന്നു .ആദ്യം വലിയ ഗൗരവം കാണിച്ചെങ്കിലും പിന്നീട് വളരെ സൗഹൃദത്തിലായി .രണ്ടര വർഷത്തെ ഗൈഡ് ജോലിയിൽ ആദ്യമായി ഒരു ഇന്ത്യൻ ഫാമിലിയെ അദ്ദേഹം വീട്ടിൽ കൊണ്ടുപോയി .വീട്ടിലുണ്ടാക്കിയ വൈൻ സമ്മാനിച്ചു. മുയലും ധാരാളം കോഴികളും, പട്ടികളുമുള്ള ഒരു നാട്ടിൻപുറത്തെ വൃത്തിയായ വീട് .ടോക്കോ യ്ക്ക് ഒരു വലിയ തോക്കുണ്ട് ഞങ്ങൾ അതുമെടുത്ത് പോസ് ചെയ്ത് ഫോട്ടോകളെടുത്തു .ജോർജിയയിൽ എനിക്കേറ്റവും ഇഷ്ടമായത് ടിബിലിസിയിൽ നിന്നും 8 മണിക്കൂർ അകലെയുള്ള മെസ്റ്റിയ ആണ് .ഒരു മൗണ്ടൈൻ ഗ്രാമം .ശരിയാണ് ടോക്കോയും വലിയ രാജ്യ സ്നേഹിയായി തോന്നിച്ചു .അഭിമാനി .

  • @musicblower8368
    @musicblower8368 3 роки тому +1

    Shota മച്ചാൻ 💖🇮🇳🙏

  • @Malabarstudio
    @Malabarstudio Рік тому

    ഹൃദയ സ്പർശിയായ അനുഭവം
    സന്തോഷ് സാർ
    നിങ്ങൾ ഒരു മാന്ത്രികൻ ആണ്

  • @FootballCrazy-hg6ts
    @FootballCrazy-hg6ts Місяць тому

    My guide koka was also very friendly and still in contact. he treated my family very well

  • @man-with-a-plan
    @man-with-a-plan 5 років тому +2

    I heard the story of Shots from a labour India article and it was very touching.

  • @lecturesinmicrobiology2506
    @lecturesinmicrobiology2506 3 роки тому

    I don't know how to express my gratitude to you Mr Santosh George

  • @Govi-j3p
    @Govi-j3p Місяць тому

    5 വർഷങ്ങൾ ക് ശേഷം വീണ്ടും റിപീറ്റ് കാണുന്നു ❤️

  • @enjoyyourmeal4968
    @enjoyyourmeal4968 5 років тому +8

    Safari യുടെ നോട്ടിഫിക്കേഷൻ വന്നാ ആദ്യം ഡയറിക്കുറുപ്പുകളാണോന്ന് നോക്കും... അത്ര ഹൃദ്യമാണു താങ്കളുടെ വിവരണം......

  • @hardwin7461
    @hardwin7461 5 років тому +2

    ചേട്ടൻ എന്നും ഷോട്ടയുടെ കഥ ത്രില്ലർ ആക്കിയല്ലേ 😂😂
    ഒരായിരം ജന്മദിനാശംസകൾ ചേട്ടാ 🎂🎂

  • @wolverinejay3406
    @wolverinejay3406 5 років тому

    വളരെ കൗതുകപരമായ അവതരണവും വളരെ നിലവാരമുള്ള പരിപാടിയും..സന്തോഷ്‌ സർ tks

  • @sidheequen724
    @sidheequen724 11 місяців тому +1

    Spotify kett veendum vannatha💕

  • @hitlyrics617
    @hitlyrics617 5 років тому +1

    Njan Tbilisi airportil santhosh Georgine kandu samsarichu.

  • @libinsunny8493
    @libinsunny8493 5 років тому +1

    സന്തോഷ് സർ ന് പിറന്നാൾ ആശംസകൾ.🎉🎊🎈🎂♥️

  • @binusivan122
    @binusivan122 5 років тому +15

    എല്ലാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ന്യൂയെർ ആശംസകൾ 😍😍😍😍😍

  • @prajiponnu27
    @prajiponnu27 5 років тому +77

    സ്വന്തം രാജ്യത്തിന്റെ ദരിദ്രം മറച്ചുപിടിച്ചു സമ്പന്നത മാത്രം ഷൂട്ട്‌ ചെയ്യാൻ സഹകരിക്കുന്ന ഷോട്ടാ എന്ന ഡ്രൈവറുടെ പകുതി മനോഭാവം നമ്മുടെ ബാംഗ്ലുരിലെയും മൈസൂരിലെയും ഓട്ടോ ഡ്രൈവർമാർ കാണിച്ചിരുന്നെങ്കിൽ

    • @lisanezhuvathra7990
      @lisanezhuvathra7990 5 років тому +8

      ഷോട്ടാ ഡോക്ടർ ആണ്. ഡ്രൈവർ അല്ല

    • @unaisvadakkangara6151
      @unaisvadakkangara6151 5 років тому +2

      അതൊന്നും വേണ്ട

    • @sbabu5736
      @sbabu5736 3 роки тому +1

      What about Keralites few groups don’t have any love or commitment towards our country

    • @jinukm9021
      @jinukm9021 3 роки тому

      Ivanoke autokarude nejathotta

  • @narayang4617
    @narayang4617 5 років тому +4

    ഉണ്ണിയേട്ടൻ ഇപ്രാവശ്യം ലാസ്റ്റ് ;)

  • @AnilKumar-gk5wd
    @AnilKumar-gk5wd 5 років тому

    ഷോട്ടാ വളരെ നല്ല മനുഷ്യന്‍.അതിനേക്കാള്‍ തികഞ്ഞ രാജ്യസ്നേഹി.

  • @nizamk87
    @nizamk87 5 років тому +20

    സഞ്ചാരത്തിലൂടെ ഒരുപാട് രാജ്യങ്ങൾ കണ്ടു... ഇനി North korea കാണാൻ ഒരു ആഗ്രഹം ഉണ്ട്.. ഒരുപാട് ദുരൂഹതകൾ മാത്രം കേട്ടിട്ടുള്ള ഒരു രാജ്യം ആണ്.... അതിന്റെ സത്യാവസ്ഥ ഒന്ന് അറിയണം....

    • @user-fj1rc8of6c
      @user-fj1rc8of6c 5 років тому +3

      ഏറ്റവും കുടുതൽ കാത്തിരിക്കുന്നു ആ ഒരു വിവരണം,,,,,,,,,, ആ ഒരു കാഴ്ച്ച

  • @harikv7288
    @harikv7288 5 років тому +1

    woww what a cinematic episode, loved it..... hat's off team safari

  • @GlobalKannuran
    @GlobalKannuran 5 років тому +18

    ഷോട്ടാ ഷോട്ടാ .. ഷോട്ടാ. രണ്ടാം ദിവസം അങ്ങേരു തോല് പൊളിച്ച ആപ്പിള് പോലെ ആയിപ്പോയി..😀😀😀

  • @sujith7680
    @sujith7680 5 років тому +2

    Again suspense...🤔🤔🤔... Happy Christmas 🎄🎅🎇🎆... and Happy New Year 🎄🎄🎇🎆 to the entire team of SAFARI Channel...👍🎆🎇🎄🎅👌🙂

  • @anishkvnair8488
    @anishkvnair8488 4 роки тому +1

    ഇപ്പോൾ എന്താണ് സർ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാത്തത് ദയവായി അപ്‌ലോഡ് ചെയ്യു കാത്തിരിക്കുന്ന ഒരുപാട് പേര് അതിന് വേണ്ടി കാത്തിരിക്കുന്നു പ്ളീസ്

  • @riyazahmad2893
    @riyazahmad2893 5 років тому +1

    Excellent. A big fan of Sir💐💐

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +8

    ഗംഭീരം.. പക്ഷെ... സസ്പെൻസ്.... സഹിക്കില്ല.... കാത്തിരിക്കാൻ പറ്റുന്നില്ല...

  • @popzain3061
    @popzain3061 5 років тому +4

    *Interesting Wait for Next Episode*

  • @Mskouterspace
    @Mskouterspace 5 років тому +8

    ബെൽ ബട്ടൺ അടിച്ചു വിഡിയോസിനായി കാത്തിരുക്കുന്ന ഏക ചാനൽ

  • @divyanandu
    @divyanandu 5 років тому

    Belated birthday wishes Santhoshetta..wishing you all success. Our prayers are always with you. May God bless you

  • @jishnustalk7199
    @jishnustalk7199 2 роки тому +1

    08:00 കൃത്യമായ നിരീക്ഷണം. ഇന്ന് കേരളത്തിൽ മദ്യവും മയക്കു മരുന്നിനും യഥേഷ്‌ടം കിട്ടുന്നതിന്റെ കാരണം ഇപ്പോൾ ആണ് പിടികിട്ടിയത്

  • @shijudavid1816
    @shijudavid1816 5 років тому

    ആദ്യം ലൈക്ക് അടിച്ചിട്ടെ ബാക്കി മുന്നോട്ടു കാണതുള്ളു.. കാത്തിരുന്നു മടുത്തു..😍😍😍😍

  • @sidheequen724
    @sidheequen724 11 місяців тому +1

    ഷോഡ 💕💕💕

  • @pk.schennalod819
    @pk.schennalod819 5 років тому

    താങ്ക്സ് അടുത്ത എപ്പിസോഡിന്‌ വേണ്ടി കാത്തു നിൽക്കുന്നു..

  • @anandkrishna660
    @anandkrishna660 5 років тому +15

    ഈ വീഡിയോക്ക് ഒരു ലൈക്ക് അടിക്കാൻ വന്നതാ. ഇപ്പൊ കാണാൻ time ഇല്ല. ഡൌൺലോഡ് ചെയ്തു വെക്കുന്നു. പിന്നെ കാണാം. അപ്പൊ ഓക്കേ.

  • @SuperShafeekh
    @SuperShafeekh 4 роки тому

    GCC യിൽ വിസ ഉള്ളവർക്ക് ജോർജിയൻ വിസ ഓൺ arrival ആണ് . അവസരം ഉപയോഗിക്കാം .. സുന്ദര രാജ്യം അതിലേറെ സ്നേഹമുള്ള മനുഷ്യർ

  • @user-ps6qu3uy9g
    @user-ps6qu3uy9g 4 роки тому +1

    എന്നെപ്പോലെ ജോർജിയയിൽ ഇരുന്നു ഇത് കാണുന്ന മലയാളികൾ വേറെ ഉണ്ടോ.?

  • @mohamedirshad758
    @mohamedirshad758 5 років тому +2

    Thank you Sir..

  • @athirakn6523
    @athirakn6523 5 років тому +16

    Again its first lik, view n cmnt

  • @jacobtom7833
    @jacobtom7833 5 років тому +2

    Oru cinema kandath pole.. kure episodukal ayi ingane anu..

  • @lithin123
    @lithin123 5 років тому

    ആകാംക്ഷയോടെ കാത്തിരിക്കുന്നു.!😍

  • @abilashga2908
    @abilashga2908 5 років тому

    ജന്മദിനാശംസകൾ സന്തോഷ്‌ സർ

  • @user-ug3xi8wq6h
    @user-ug3xi8wq6h 4 роки тому +1

    Safari: exploration chanel 🔥💝

  • @santhoshsamuel1055
    @santhoshsamuel1055 5 років тому +1

    You are keeping the suspense
    waiting for the next episode thank you sir

  • @realstorykerala
    @realstorykerala 2 роки тому

    അടിപൊളി

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 років тому +2

    കിടിലം ❤️

  • @the_krishnan_vs
    @the_krishnan_vs 5 років тому +2

    Belated happy birthday Sir

  • @yadhukrishnar3677
    @yadhukrishnar3677 2 роки тому +1

    Ente kutti Georgia kk pova mbbs nn angana nokka pinna ethinda adict aayi

  • @07010
    @07010 5 років тому +1

    വീണ്ടും ഷോട്ടാ സസ്പെൻസ്.കാത്തിരിക്കുന്നു

  • @e222linojroy2
    @e222linojroy2 5 років тому +2

    ഹാപ്പി brith day sir

  • @ANANDUVWILSON
    @ANANDUVWILSON 5 років тому +2

    സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: ua-cam.com/play/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5.html

  • @ChamayamAestheticMot
    @ChamayamAestheticMot 5 років тому

    Just loved shota. Thrilled to know about him

  • @J97819756
    @J97819756 5 років тому +1

    My favorite place 3 times visited
    In my last trip face Some problem in imigration
    Now for indian
    Georgia Imigration is asking
    In my First trip imigration they offer wine also

  • @ramsinisha9660
    @ramsinisha9660 5 років тому +1

    Hats off to you Sir 👒

  • @subinrudrachickle23
    @subinrudrachickle23 5 років тому +1

    Tanzania il kallerinja grameenarude kadha kelkan waiting ❤️❤️❤️

  • @shihabsachu
    @shihabsachu 5 років тому

    ഒരായിരം ജന്മദിനആശംസകൾ 🍡🍭🍰🎂

  • @rashivalapuram6542
    @rashivalapuram6542 5 років тому +1

    Like അടിച്ചു , കമൻറ് ഇട്ടു...ഇനി വീഡിയോ കാണട്ടെ 😁

  • @gmailkerala
    @gmailkerala 5 років тому +3

    Thank you for uploading old episodes ....Small request... please upload promos in youtube ...

  • @subashmathew4420
    @subashmathew4420 5 років тому

    Dear Santhosh, surrendering before your dedication. Nothing else to say

  • @sintochan7
    @sintochan7 5 років тому +1

    ഇത് ശരിക്കും പോത്ത് ഉലർത്തിയത് മുന്നിൽ കൊണ്ട് വച്ചു കൊതി പിടിപ്പിച്ചു അടുത്ത ആഴ്ച കഴിക്കാം എന്ന് പറയുന്ന പോലെയായി സാറെ... ready ടു വെയിറ്റ്

  • @shaijalqatar2340
    @shaijalqatar2340 5 років тому

    3 times visit cheyyan sadhichu,,ingerude vivaranam kanumpo veendum poyi vanna pole oru feel.. eneem povanam ishtapedan oru pad karanangal und.

  • @SunilKumar-km9ug
    @SunilKumar-km9ug 4 роки тому

    Sir u r ഗ്രേറ്റ്‌. Really. സുനിൽ പത്തനംതിട്ട

  • @bijuvadakkedath
    @bijuvadakkedath 5 років тому

    Great...thanks Santhosh jee 💛

  • @mohamedziyan9323
    @mohamedziyan9323 5 років тому +1

    കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. സമയം പോയത് അറിഞ്ഞതെ ഇല്ല

  • @noushadnoushad793
    @noushadnoushad793 5 років тому

    ഞാനും കാത്തിരുന്നു അടുത്ത ഭാഗം കാണാൻ