സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ആവേശം ഉൾക്കൊണ്ട് ഞാനും പോയി 3 ദിവസത്തെ ട്രിപ്പ് . സ്റ്റാലിന്റെ നാടും , ഗോറിയും എല്ലാം കണ്ടു . അവസാനം SGK പോയ അതെ ഭക്ഷണ ശാലയും . നല്ല ജനങ്ങൾ , ഡ്രൈവർ അവരുടെ വീടും വീടിനു പിറകിലെ പഴ കൃഷിയും എല്ലാം കണ്ടു . Tnx SGK
Add വന്നാൽ skip അടിക്കാതെ full കാണുക നമ്മൾ കാരണം safari കു എന്തെങ്കിലും വരുമാനം കിട്ടുവാണെങ്കിൽ കിട്ടണം ഈ ചാനൽ നിലനിൽക്കേണ്ടത് നമ്മുടെ ആവിശ്യം ആണ്...🥰♥️😘....സഫാരി യുടെ t ഷർട്ട് cap...etc ഇതൊക്കെ online വഴി കിട്ടുവാണെൽ സന്തോഷം വാങ്ങാൻ താല്പര്യം ഉള്ള ആളുകൾ ഉണ്ട്
കേരളത്തിലെ എറ്റവും നല്ല ചാനൽ സഫാരിയും......എറ്റവും മികച്ച പരിപാടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും ആണ്....ജീവിതമാകുന്ന ഈ സഞ്ചാരത്തിൽ സാറിന്റെ അനുഭവങ്ങൾ എന്റെ പല കാഴ്ചപ്പാടിനെയും മാറ്റിയിട്ടുണ്ട്.....സാർ നിങ്ങൾ ഒരു സാധാരണ മനുഷ്യൻ ആണ്.... പക്ഷേ യാത്രകളും, ആ അനുഭവങ്ങളും സാറിന്റെ ചിന്തകളെ, ജീവിതകാഴ്ചപ്പാടുകളെ അസാധാരണം ആക്കിയിട്ടുണ്ട്......സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിലൂടെ അറിഞ്ഞു...ഏഷ്യാനെറ്റിലൂടെ ഇഷ്ടപ്പെട്ടു.....സഫാരിയിലൂടെ കൂടുതൽ കൂടുതൽ അറിയുമ്പോഴും......എനിക്ക് തോന്നുന്നു സാറിന് നമ്മുടെ നാടിനു വേണ്ടി ഒരുപാടു ചെയ്യാൻ കഴിയും....!!!!
ഞാൻ ഇന്ന് 2024 ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ ഇതിൽ പറയുന്ന ഒരു വേർഡ് ഉണ്ട് അന്നെഷിപ്പിവിൻ കണ്ടത്താം.... ഈ വാക്ക് ഇപ്പോൾ ഇറങ്ങിയ മലയാള സിനിമയിലെ ഒരു സിനിമയുടെ പേര് തന്നെയാണ്. എന്തൊരു കൗതുകം 😁🤍
One of the best thing about this program is, it is ideal for passive watching or listening. I play this and listen to it in car during my daily office journeys or other boring trips. It makes me forget the depressing traffic and takes me to far unknown lands in Georgia, Combodia or to the banks of Ganga. By the time I reach office I feel energized and also improved my knowledge. I would strongly recommend this to all who are trying to beat the time wastage in daily traffic. Congratulations to Santhosh sir and Safari for such innovative ideas and programs.
ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് ഒരു തരം പ്രത്യക സുഖമാ..പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു തരം ഫീൽ .. സന്തോഷ് സർ നടന്നു പോകുന്ന നഗരത്തിൽ കൂടി ഒകെ ഞാൻ കൂടി നടക്കും പോലെ.. ഈ പ്രോഗ്രാം പെട്ടെന്ന് തീർന്നു പോകും പോലെ..
സത്യത്തില്‍ എന്റെ ഭാഷ മംഗ്ലീഷ് ആണ് .. ഇംഗ്ലീഷും ഒഴുക്കില്‍ പറയാന്‍ അറിഞ്ഞൂടാ ..മലയാളവും പറയാന്‍ അറിഞ്ഞൂടാ ...പുള്ളിയുടെ മലയാളം പറയുന്ന ശൈലി കാണുമ്പോള്‍ എനിക്ക് അസൂയ തോന്നുവാണ്...എത്ര മനോഹരമായിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ...
4 വർഷങ്ങൾക്കു മുമ്പ് ഞാൻ ജോർജിയ പോയപ്പോൾ നിങ്ങൾക്ക് ഉണ്ടായ അതേ അനുഭവം ആയിരുന്നു എനിക്കും. അന്ന് ഇന്ന് കാണുന്നത് പോലത്തെ ടൂറിസം വളർന്നിട്ടില്ല, വിസ കിട്ടാൻ ബുദ്ധിമുട്ടു ആയിരുന്നു, ഇന്ന് വളരെ ഈസി ആണ്. ജോർജിയെന് ഭക്ഷണം നല്ലതാണ് ഒരു പ്രതേക രുചി ആണ് പിന്നെ അവരുടെ വൈൻ. അവിടെ പോയാൽ വൈൻ tasting ഒഴിവാക്കാൻ പറ്റാത്ത കാര്യം ആണ്. Saperavi വൈൻ ഒരു സംഭവം തന്നെ.
First airarabiaയിൽ ആയിരിക്കും ടിക്കറ്റ് എടുത്തത് .. അന്ന് പോകുമ്പോൾ airport checkin ചെയ്തത് ഞാനായിരുന്നു...santhosh സാറിനെ അന്ന് കാണണമെന്ന ആഗ്രഹം സാധിച്ചു..പക്ഷെ ഇത്രയും രാജ്യങ്ങളിൽ പോയ ഒരാളെ വിസയുടെ നിസാര പ്രശ്നത്തിൽ ഞാൻ നിസ്സഹായനായതിൽ ദുഃഖിക്കുന്നു .. 😥...i ലവ് സഞ്ചാരം, അവതരണം and narrator 😍 all the best for സ്പേസ് ട്രിപ്പ്
ഇനി മുതൽ ആരും സഫാരി പരിപാടിയുടെ ഇടയിൽ പരസ്യം വന്നാൽ skip ചെയ്യരുത്. ആ പരസ്യം മുഴുവനും കാണുക.കാരണം skip ചെയ്താൽ സഫാരി ക്ക് കാശ് കുറച്ച് മാത്രമേ കിട്ടൂ.പരസ്യം മുഴുവൻ കണ്ടാൽ അവർക്ക് അത് ഒരു നല്ല വരുമാനം ആകും..അവർക്ക് വേണ്ടി നമുക്ക് അത് ചെയ്യാം..
Red Green yes *Kazkhistan* *Turkmanistan* *Tajikistan* *Krygyztan* *Uzbekistan* *തുടങ്ങി രാജ്യങ്ങളെ എല്ലാം യുറേഷ്യയായി പരിഗണിക്കാറുണ്ട് അതിനേക്കാള്‍ ഉപരി ഇത് Central Asia അയാണ് പരിഗണിക്കുന്നത്* . *ഇറാനിന്‍റെ അയല്‍ രാജ്യങ്ങളാണ് ഇവ റഷ്യയോടുത്തും മംഗൊളിയക്കും ചൈനക്ക് അരികെ വരുന്നു. പുരാധന പേര്‍ഷ്യന്‍ സമ്രാജമാണ് ഇവ . പിന്നീട് Soviet Union ന്‍റെ Underലും ഇവ ഇപ്പോള് സ്വതത്ര രാജ്യമാണ്*
JOBISH JOY *You can visit From GCC in Cheap Price With Best Package* *DOHA to ISTANBUL* ( *QATAR AIRWAYS* ( Business/Economy Luxury) *DUBAI to BAKU* ( *EMIRATES* Business/Economy*) *Abu Dhabi - Tibilisi* ( *ETIHAD airways* )
ഏതൊരു രാജ്യത്ത് പോകുമ്പോഴും അവിടത്തെ ചരിത്രം ചെറിയ രൂപത്തിലെങ്കിലും അറിയണം. അപ്പഴേ ആസ്വാദിക്കാൻ പറ്റൂ. സഞ്ചാരം കാണുന്നതിനേക്കാൾ എനിക്കിഷ്ടം ഡയറിക്കുറിപ്പാണ്
സഞ്ചാരം കണ്ടു ആകൃഷ്ട്ടൻ ആയി ......ഞനനും 6 മാസം മുൻപ് ഞാനും ജോർജിയയിൽ പോയി... UAE യിൽ വർക്ക് വിസ ഉള്ളവര്ക്ക് ജോർജിയിൽ 90 ദിവസത്തെ വിസിറ്റിംഗ് വിസ കിട്ടും ....ഇപ്പോൾ ഒരു പാട് മലയാളികൾ UAE യിൽ നിന്നും ജോർജിയയിൽ പോകുന്നു ഉണ്ട് .....2000 ദ്ർഹിം ഉണ്ടെങ്കിൽ ജോർജിയയിൽ 4 ദിവസത്തേക്ക് പോയി തിരിച്ചു വരാം
ua-cam.com/video/Hhlsqv0WJKI/v-deo.html സഹായിക്കാന്‍ ആരും ഇല്ല,😕.subscribr ചെയ്ത് സഹായിക്കുമോ Can you pls subscribe this channel and promote my youtube.
Sir UK Italy Germany etc very old eppisodes why not show in Safari. Why location hunt program is not sale ? History program old episodes are not shown now in Safari as advertisement.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Will be better to see videos with 12/15 min along with 30 min videos
Pls add episode details also with caption
സഫാരി യുടെ t ഷർട്ട് cap...etc ഇതൊക്കെ online വഴി കിട്ടുവാണെൽ സന്തോഷം വാങ്ങാൻ താല്പര്യം ഉള്ള ആളുകൾ ഉണ്ട്
Safari why there is no Latin American country’s
Santhosh sir i had saw u at calicut at mathrubumi bookstall.
അമ്മ ഇന്നലെ പറയാ...ഈ സഫാരി ടിവിയിലെ പരിപാടികളൊക്കെ എന്ത് രസമാണ്...ആള്ക്കാര്ക്ക് സീരിയലൊക്കെ കാണുന്ന നേരം ...ഈ പരിപാടികള് കണ്ടുകൂടേന്ന്.....💗💗💗
അമ്മയ്ക്കും ബോധം വന്നു....
@@georgycherry എന്നിട്ടും നാട് ഭരിക്കുന്നവറ്ക്ക് വന്നിട്ടില്ല.....സന്തോഷ് സാറ് പറയുന്ന പോലെ ടൂറിസത്തിന് പ്രാധാന്യം കൊടുത്താല് നാട് നന്നാകുമായിരുന്നു.
Krishna Dwaipayana 👌👌👌
Keralam rakshappettu.
yes
ആവേശം ഉൾക്കൊണ്ട് ഞാനും പോയി 3 ദിവസത്തെ ട്രിപ്പ് . സ്റ്റാലിന്റെ നാടും , ഗോറിയും എല്ലാം കണ്ടു . അവസാനം SGK പോയ അതെ ഭക്ഷണ ശാലയും . നല്ല ജനങ്ങൾ , ഡ്രൈവർ അവരുടെ വീടും വീടിനു പിറകിലെ പഴ കൃഷിയും എല്ലാം കണ്ടു . Tnx SGK
Add വന്നാൽ skip അടിക്കാതെ full കാണുക നമ്മൾ കാരണം safari കു എന്തെങ്കിലും വരുമാനം കിട്ടുവാണെങ്കിൽ കിട്ടണം ഈ ചാനൽ നിലനിൽക്കേണ്ടത് നമ്മുടെ ആവിശ്യം ആണ്...🥰♥️😘....സഫാരി യുടെ t ഷർട്ട് cap...etc ഇതൊക്കെ online വഴി കിട്ടുവാണെൽ സന്തോഷം വാങ്ങാൻ താല്പര്യം ഉള്ള ആളുകൾ ഉണ്ട്
skip adichalum illenkilum cash kittille ?
Skip cheydalum ad nu cash kittum.. pakshe amount valare kuravaayirikkum..
Super
Numme kondu ithe pattooo...
കേരളത്തിലെ എറ്റവും നല്ല ചാനൽ സഫാരിയും......എറ്റവും മികച്ച പരിപാടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും ആണ്....ജീവിതമാകുന്ന ഈ സഞ്ചാരത്തിൽ സാറിന്റെ അനുഭവങ്ങൾ എന്റെ പല കാഴ്ചപ്പാടിനെയും മാറ്റിയിട്ടുണ്ട്.....സാർ നിങ്ങൾ ഒരു സാധാരണ മനുഷ്യൻ ആണ്.... പക്ഷേ യാത്രകളും, ആ അനുഭവങ്ങളും സാറിന്റെ ചിന്തകളെ, ജീവിതകാഴ്ചപ്പാടുകളെ അസാധാരണം ആക്കിയിട്ടുണ്ട്......സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിലൂടെ അറിഞ്ഞു...ഏഷ്യാനെറ്റിലൂടെ ഇഷ്ടപ്പെട്ടു.....സഫാരിയിലൂടെ കൂടുതൽ കൂടുതൽ അറിയുമ്പോഴും......എനിക്ക് തോന്നുന്നു സാറിന് നമ്മുടെ നാടിനു വേണ്ടി ഒരുപാടു ചെയ്യാൻ കഴിയും....!!!!
വെറുപ്പില്ലാതെ കാണാവുന്ന മലയാളത്തിലെ ഒരേയൊരു ചാനലും പ്രോഗ്രാമുകളും..അഭിനന്ദനങ്ങൾ ടീം സഫാരി
പ്വോളിച്
ജോലിയോകെ കഴിഞ്ഞു ചുമ്മയൊരു ചായയും കുടിച്ചു യാത്ര ആസ്വദിക്കണമെങ്കിൽ സന്തോഷേട്ടന്റെ യാത്രാനുഭവങ്ങൾ കേട്ടാൽ മതി..
I am not looking job in Europe. Thanks
😊
നാലു വര്ഷം മുൻപ് ഈ എപ്പിസോഡ് കണ്ടപ്പോൾ ഉള്ളിൽ തോന്നിയ ആഗ്രഹം ജോർജിയ ഇന്ന് അത് സാധിച്ചു. ജോർജിയയിൽ ഇരുന്നു അതെ എപ്പിസോഡ് ഒരിക്കൽ കൂടി കാണുന്നു.
ഇത് പ്രേക്ഷകരോടുള്ള ചതിയായി, ഷോട്ട വന്നപ്പഴേക്ക് എപ്പിസോഡ് തീർന്നു ത്രില്ലടിച്ചിരിക്കാ പെട്ടന്ന് അടുത്ത എപ്പിസോഡ് ഇടൂ പ്ലീസ് safari channel 😘😘😘
എന്നാലും ഇതുപോലെ ഉള്ള നല്ല പ്രോഗ്രാമിന് വരെ 👎ഡിസ്‌ലൈക്ക് അടിക്കുന്നത് ഏതു ചെറ്റ ആണോ ആവോ ,മിക്കവാറും ഏതെങ്കിലും സീരിയൽ സ്നേഹി ആകും അല്ലെ 😁😁😁😁
CPM
@@gdp4791 Cpm അല്ലടാ സിപിഐ ,ഒന്ന് പോടാ
Shyam S അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം ആണ് ബ്രോ ....വേറെ നിങ്ങളെന്താ സഞ്ചാരത്തിന്റെ അംബാസിഡർ ആണോ ....
@@ajeshac2860 pinnallathe,dislike adikunnavane chetta ennu vilikunavante cultre oohikavunnathe ullu
Sandeep Ramachandran Yea...Atha kutta njan paranjath......
ഞാൻ ഇന്ന് 2024 ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ ഇതിൽ പറയുന്ന ഒരു വേർഡ് ഉണ്ട് അന്നെഷിപ്പിവിൻ കണ്ടത്താം.... ഈ വാക്ക് ഇപ്പോൾ ഇറങ്ങിയ മലയാള സിനിമയിലെ ഒരു സിനിമയുടെ പേര് തന്നെയാണ്. എന്തൊരു കൗതുകം 😁🤍
സന്തോഷ് സാറിനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിക്കു
Like adichal kanan patto🙄
@@jawad9871 🤣
👍
കെഎസ്ആർടിസിയെ പറ്റി അദ്ദേഹം പറഞ്ഞ നിർദേശം വളരെ നല്ലതാണ്.
aanavandi enna app ee reethiyil aayirunnallo....athu ee ksrtc kkaru thanne pootichille... :(
200000 Subscribers സഫാരി . അഭിനന്ദനങ്ങൾ
എല്ലാവര്‍ക്കും free trip ഉണ്ടാകുമോ.. സന്തോഷ് Sir..
എല്ലാവര്‍ക്കും free trip ഉണ്ടാകുമോ.. സന്തോഷ് Sir..
1.5 M
1.63 M
@@Rorschach065 iimmnn NN Nokii 5😢😢😢😢😢😢😢
ചെറുപ്പത്തിൽ അമ്മമ്മ കഥ പറഞ്ഞു തരുന്നത് പോലെ സുന്ദരമാണ് നിങ്ങളുടെ വിവരണം സാന്തോഷേട്ടാ..
26:49 ഷോട്ടയുടെ വിശേഷങ്ങൾ കേൾക്കാൻ തിടുക്കമായി... 😍😍😍
ഞാനേ ലൈക്കടിച്ച് പോയിട്ട് വരാം അപ്പുറത്ത് ഡെന്നീസേട്ടനേ കേട്ട്കൊണ്ടിരിക്കുകയാണ് 👀👍
Ethu theertiu venam avide pogan
Satyam Dennis joseph kazhinju..ithu thudagi..😊
I has been finished dennis ettan..
One of the best thing about this program is, it is ideal for passive watching or listening. I play this and listen to it in car during my daily office journeys or other boring trips. It makes me forget the depressing traffic and takes me to far unknown lands in Georgia, Combodia or to the banks of Ganga. By the time I reach office I feel energized and also improved my knowledge. I would strongly recommend this to all who are trying to beat the time wastage in daily traffic. Congratulations to Santhosh sir and Safari for such innovative ideas and programs.
*ഈ പഴയ എപ്പിസോഡ് ടിവിയിൽ നേരത്തെതന്നെ കണ്ടിട്ട് ഇപ്പോൾ യൂട്യൂബിൽ രണ്ടാമതും കാണുന്നവർ ഉണ്ടോ*
S
Yes I'm
Yes
Georgia episode kanditilla
Yes
കഴിഞ തവണ serbia പോയപ്പോൾ voilin വായിക്കുന്ന ഒരു പെൺകുട്ടിയെ കുറിച്ച വാക്തമായി SD പറയാം എന്ന് പറഞു,,,.മറക്കരുത്
ha ha ha
China kazhinjayieikkum serbia
ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് ഒരു തരം പ്രത്യക സുഖമാ..പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു തരം ഫീൽ .. സന്തോഷ് സർ നടന്നു പോകുന്ന നഗരത്തിൽ കൂടി ഒകെ ഞാൻ കൂടി നടക്കും പോലെ.. ഈ പ്രോഗ്രാം പെട്ടെന്ന് തീർന്നു പോകും പോലെ..
കാത്തിരിപ്പിന്റെ സുഖം അതാണ് " ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ " 😍
സത്യത്തില്‍ എന്റെ ഭാഷ മംഗ്ലീഷ് ആണ് .. ഇംഗ്ലീഷും ഒഴുക്കില്‍ പറയാന്‍ അറിഞ്ഞൂടാ ..മലയാളവും പറയാന്‍ അറിഞ്ഞൂടാ ...പുള്ളിയുടെ മലയാളം പറയുന്ന ശൈലി കാണുമ്പോള്‍ എനിക്ക് അസൂയ തോന്നുവാണ്...എത്ര മനോഹരമായിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ...
Very good
I was in Georgia two times
From Your motivation and your Sanchari program
One of most beautiful place
ഓരോ എപ്പിസോഡും ഓരോ വ്യത്യസ്ത അനുഭവങ്ങൾ ആണ്.
Sir, ന്റ സൗണ്ട് കേൾക്കുമ്പോൾ തന്നെ ഒരു ഉന്മേഷം........
എത്ര മനോഹരം....വിരസതയില്ലാതെ യാത്രാനുഭവം പങ്കുവയ്ക്കുന്നു.....നല്ല ഒരു എപ്പിസോഡ്....ആശംസ
17k subscribers ഉണ്ടായിരുന്നപ്പോൾ subscribe ചെയ്തതാണ്...
ഇപ്പോൾ 202k
Really happy to see our channel growing!
4 വർഷങ്ങൾക്കു മുമ്പ് ഞാൻ ജോർജിയ പോയപ്പോൾ നിങ്ങൾക്ക് ഉണ്ടായ അതേ അനുഭവം ആയിരുന്നു എനിക്കും. അന്ന് ഇന്ന് കാണുന്നത് പോലത്തെ ടൂറിസം വളർന്നിട്ടില്ല, വിസ കിട്ടാൻ ബുദ്ധിമുട്ടു ആയിരുന്നു, ഇന്ന് വളരെ ഈസി ആണ്. ജോർജിയെന് ഭക്ഷണം നല്ലതാണ് ഒരു പ്രതേക രുചി ആണ് പിന്നെ അവരുടെ വൈൻ. അവിടെ പോയാൽ വൈൻ tasting ഒഴിവാക്കാൻ പറ്റാത്ത കാര്യം ആണ്. Saperavi വൈൻ ഒരു സംഭവം തന്നെ.
Bro tourist visa kittumo elupathil ,? Indian sinu kittumo
First airarabiaയിൽ ആയിരിക്കും ടിക്കറ്റ് എടുത്തത് .. അന്ന് പോകുമ്പോൾ airport checkin ചെയ്തത് ഞാനായിരുന്നു...santhosh സാറിനെ അന്ന് കാണണമെന്ന ആഗ്രഹം സാധിച്ചു..പക്ഷെ ഇത്രയും രാജ്യങ്ങളിൽ പോയ ഒരാളെ വിസയുടെ നിസാര പ്രശ്നത്തിൽ ഞാൻ നിസ്സഹായനായതിൽ ദുഃഖിക്കുന്നു .. 😥...i ലവ് സഞ്ചാരം, അവതരണം and narrator 😍 all the best for സ്പേസ് ട്രിപ്പ്
ഇനി മുതൽ ആരും സഫാരി പരിപാടിയുടെ ഇടയിൽ പരസ്യം വന്നാൽ skip ചെയ്യരുത്. ആ പരസ്യം മുഴുവനും കാണുക.കാരണം skip ചെയ്താൽ സഫാരി ക്ക് കാശ് കുറച്ച് മാത്രമേ കിട്ടൂ.പരസ്യം മുഴുവൻ കണ്ടാൽ അവർക്ക് അത് ഒരു നല്ല വരുമാനം ആകും..അവർക്ക് വേണ്ടി നമുക്ക് അത് ചെയ്യാം..
Shottaa___Gud mong ..eni shottayude Kali kannan kidakkune oluuuu🤩😘
ഷോട്ടയുടെ വിശേഷങ്ങൾ അറിയാൻ കട്ട വെയ്റ്റിംഗ്
exactly....
totaly tensed...
Yes!
ഞാനും
Me too
Waiting
ഷോട്ടയുടെ കൂടുതൽ വിശേഷങ്ങൾക്കായി വെയിറ്റ് ചെയ്യുന്നു.... 100%നിലവാരം ഉള്ള ഒരു pgm ആണ് ഇത്
Enikku eppola notification വന്നത് ആദ്യം കാണാനായി നോക്കിയപ്പോൾ 50 വ്യൂ 18 ലൈക്കും.ഇന്നും പറ്റില്ലല്ലോ.
ശ്രദ്ധിച്ചു കാണുന്ന ഒരു പരിപാടി അറിവിന്റെ നിറകുടം ആണ് സഫാരി ടീവീ
Havooo.. Katta waiting aayirunnu....
💛സഫാരി ടി.വി 💛
ദയവ് ചെയ്തു ഇതിന്റെ 2 ആം പാർട്ട് വേഗം അപ്ലോഡ് ചെയ്യണേ
Eagerly waiting for safari with shota... Thankal enganum ente adyapakan ayirunnu enkil njan Rank nediyene... Salute you Santhoh sir...
*യുറേഷ്യന്‍ രാജ്യങ്ങള്‍*
*Turkey*
*Russia*
*Georgia*
*Armenia*
*Azerbeijan*
*തുടങ്ങിയ രാജ്യങ്ങള്‍ യൂറേഷ്യന്‍ രാജ്യങ്ങളാണ്Eurasia*
*(Europe+Asia)*
Kazakhstan Euresia
Red Green yes
*Kazkhistan*
*Turkmanistan*
*Tajikistan*
*Krygyztan*
*Uzbekistan*
*തുടങ്ങി രാജ്യങ്ങളെ എല്ലാം യുറേഷ്യയായി പരിഗണിക്കാറുണ്ട് അതിനേക്കാള്‍ ഉപരി ഇത് Central Asia അയാണ് പരിഗണിക്കുന്നത്* . *ഇറാനിന്‍റെ അയല്‍ രാജ്യങ്ങളാണ് ഇവ റഷ്യയോടുത്തും മംഗൊളിയക്കും ചൈനക്ക് അരികെ വരുന്നു. പുരാധന പേര്‍ഷ്യന്‍ സമ്രാജമാണ് ഇവ . പിന്നീട് Soviet Union ന്‍റെ Underലും ഇവ ഇപ്പോള് സ്വതത്ര രാജ്യമാണ്*
@@mammadolimlechan തീർച്ചയായും ബ്രോ
Popzain 30 Azerbajan,Armenia,Georgia visited
JOBISH JOY
*You can visit From GCC in Cheap Price With Best Package*
*DOHA to ISTANBUL*
( *QATAR AIRWAYS*
( Business/Economy Luxury)
*DUBAI to BAKU*
( *EMIRATES* Business/Economy*)
*Abu Dhabi - Tibilisi*
( *ETIHAD airways* )
ഷോട്ടയുമായുള്ള അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.......,🤗😍
ഷോട്ടയെകുറിച് ലേബർ ഇന്ത്യയിൽ എഴുതിയത് വായച്ചിട്ടുണ്ട്...അവസാനം ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്.. കഥ അറിയാത്തവർക് വേണ്ടി സസ്പെൻസ് പൊളിക്കുന്നില്ല..😂😜
നല്ല shirt ഉം നല്ല cap ഉം.... Nice costumes
Kure malayalikal poyitulla stalamanu Georgia.
UAE, Qatar pravasikal niravadhi experience share cheythayi kandittu. Cheap & simple aayi trip plan cheyyavunna oru European rajyam aanu manoharamaya ee Rajyam
Angane 200 k അടിച്ചു സഞ്ചാരം തുടങ്ങിയ സമയം മുതൽ ഈ പ്രോഗ്രാംസ് അപ്ലോഡ് ചെയ്തിരുന്നെങ്കിൽ ഇതു >1 million ആകുമായിരുന്നു
Awaiting patiently for shotta. Handsome
Really Santosh is a great Man...
Very hardworking.....Kerala can adopt lot of suggestions made by him to improve tourism.......
എന്നെപ്പോലെ ജോർജിയയിൽ ഇരുന്നു ഇത് കാണുന്ന മലയാളികൾ വേറെ ഉണ്ടോ.?
Just one word
..Thank You Sir..
ഞാൻ കാണാൻ കാത്തു കാത്തിരുന്ന
ഒരു കഥാപാത്രം....... !
നന്മയുടെ പ്രതീകമാകുന്ന
ആളുകളെ അടുത്തറിയുമ്പോഴാണ്
ഈ ലോകം സുന്ദരമായി
തോന്നുന്നത്..... !
ഏതൊരു രാജ്യത്ത് പോകുമ്പോഴും അവിടത്തെ ചരിത്രം ചെറിയ രൂപത്തിലെങ്കിലും അറിയണം. അപ്പഴേ ആസ്വാദിക്കാൻ പറ്റൂ. സഞ്ചാരം കാണുന്നതിനേക്കാൾ എനിക്കിഷ്ടം ഡയറിക്കുറിപ്പാണ്
Now Am staying in georgia....good place...good people....
EVITHA V S hw is Geòrgia
is thre any Job vacancy for Indians ?
If u know georgian or russian language u will get a job.....these two languages r very important here..
ഫാമിലി ആയിട്ട് oru ട്രിപ്പ് വരാൻ ഉദ്ദേശിക്കുന്നുണ്ട്, worth ആണോ വരുന്നതു പോവേണ്ട സ്ഥലങ്ങൾ സീസൺ ടൈം ഒക്കെ ഒന്ന് അറിഞ്ഞാൽ കൊള്ളാം..
Now its too cold here...jan,feb snowfall will occur
ഞാൻ മാർച്ചിൽ ജോർജിയയിൽ പോകാൻ ഉദ്ദേശിക്കുന്നു എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ് 😟
It took 27mints to introduce shotta. Super....
*My fav channel*
Was waiting eagerly
Valare rasakaramaya oru program 😍😍
Amazing Presentation...the last "30 second" shot is more beautiful and best "suspense filled".
19:16 അതിനു ഞാൻ കഴിച്ചില്ലല്ലോ.....😁😁😁
Chatta നിങ്ങൾ ഒത്തിരി ഇഷ്ടം ആണ്
സഞ്ചാരം ഇപ്പോൾ ജീവിതത്തിന്റെ അഭിവാജ്യഘടകം മാണ് എന്നു തോന്നുന്നു.
Hi sir...
God bles u
മനോജ്‌പരിയാരൻ
200k subscribers congratulations 💖💖💝
Ending music of safari episodes അടിപൊളി ആണ്...അത് മറ്റെവിടെ നിന്നെങ്കിലും അടർത്തിയെടുത്തത് ആണോ അതോ സ്വന്തം ക്രിയേഷൻ ആണോ?
സഞ്ചാരം കണ്ടു ആകൃഷ്ട്ടൻ ആയി ......ഞനനും 6 മാസം മുൻപ് ഞാനും ജോർജിയയിൽ പോയി... UAE യിൽ വർക്ക് വിസ ഉള്ളവര്ക്ക് ജോർജിയിൽ 90 ദിവസത്തെ വിസിറ്റിംഗ് വിസ കിട്ടും ....ഇപ്പോൾ ഒരു പാട് മലയാളികൾ UAE യിൽ നിന്നും ജോർജിയയിൽ പോകുന്നു ഉണ്ട് .....2000 ദ്ർഹിം ഉണ്ടെങ്കിൽ ജോർജിയയിൽ 4 ദിവസത്തേക്ക് പോയി തിരിച്ചു വരാം
Vargeeyatha i'llatha ore oru comment box...! Safari chunk
waiting to watch beautiful moments with Shotta...
Njanum poyatha georgiayil
മനോഹരമായ അവതരണം
Marubhoomiyila maru pacha anu enikku e program
santhosh sir......v all malayalis r highly indebt to u
Santhoshetaaaaa ...Ee parupaadi kurachukoodi length kootanam ethrakandaalum Madukilla ..kaaranam thankalude dedication aan..Pinne today Bulgaan polich 😜
Very detailed and useful travel information for all Travellers..
അങ്ങനെ സെർ.... അന്വേഷിച്ച് അന്വേഷിച്ച് ചെല്ലുമ്പോൾ..🤣😍😍😍
Proud
Charithram annilooda. Sanchariyuda diary kurippukal. Eth randum eppo thudarchayayi kanunn.randum orupad eshtappettu
ua-cam.com/video/Hhlsqv0WJKI/v-deo.html
സഹായിക്കാന്‍ ആരും ഇല്ല,😕.subscribr ചെയ്ത് സഹായിക്കുമോ
Can you pls subscribe this channel and promote my youtube.
Katta waiting shotta 😁👌
I nver skip adds from this program...what about u guys?
I did a short visit in Georgia few weeks before, now watching this video is
really enjoyable.
Daily oru episode venal avaam 😍 nmml happy
മെഗാ സീരിയലുകളെക്കാൾ കാത്തിരിപ്പാ...
താങ്കളുടെ അധ്വാനത്തിന്റെ സൗജന്യം പറ്റാൻ....
Megasiriyallo athoke endhu
Subscribers kodunnundallo 🤩😘
Waiting shotta..
Katta waiting for the next episode
Thanks mr gorge
First ആദ്യമായി
വേഗം അടുത്ത episod ഇടൂ കട്ട waiting
അടുത്ത episode നായി കാത്തിരിക്കുന്നു....,,😃😆
Adipoli shirt!!
Thanks santhosh sir
i visited gorgia but i am waiting for your experience
ഞാൻ മാർച്ചിൽ ജോർജിയയിൽ പോകാൻ ഉദ്ദേശിക്കുന്നു എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ് 😟
please add more time in scenery and site views in the episode. because it's looking like a discussion,
Safari 👍👍 👍
Sir UK Italy Germany etc very old eppisodes why not show in Safari.
Why location hunt program is not sale ? History program old episodes are not shown now in Safari as advertisement.
Ethreyo naalukalaayi kelkaan kaathirikkunna episode..Aakaamsha poorvam adutha episodinaayi kaathirikkunnu
Am waiting.....
Innippol Indian fmge studentsinte hub aayirikkunnu Georgia ❤
Late aayi poyi..
Timer okke vechatha first comment adikkan..
Ini saturday ee abadham pattaruth..
നാട്ടുകാർക്ക് salute
super.......super.................
waiting for next episode.. pls upload it sooon