ഉത്തരം ഇല്ലാത്തതിന്റെ എല്ലാം ഉത്തരവാദി ആയിട്ട് നമ്മൾ ദൈവത്തെ പ്രതിഷ്ഠിച്ചു | സന്തോഷ് ജോർജ് കുളങ്ങര

Поділитися
Вставка
  • Опубліковано 29 вер 2024
  • ഉത്തരം ഇല്ലാത്തതിന്റെ എല്ലാം ഉത്തരവാദി ആയിട്ട് നമ്മൾ ദൈവത്തെ പ്രതിഷ്ഠിച്ചു | സന്തോഷ് ജോർജ് കുളങ്ങര
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #Santhoshgeorgekulangara #Sancharam #Travelvlogs
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 1 тис.

  • @Behindwoodsink
    @Behindwoodsink  2 роки тому +26

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @RaviShankar-oh4is
    @RaviShankar-oh4is 2 роки тому +398

    എന്റെ പ്രേക്ഷകർ എന്ന് സന്തോഷ് സാർ പറയുമ്പോൾ ഞാനും അതിലൊരാളാണല്ലോ എന്നതിൽ ഞാൻ അഭിമാനിക്കുന്നൂ

  • @satheeshpriya8252
    @satheeshpriya8252 2 роки тому +141

    ഒരു വിശ്വാസി ആവുക എന്നത് എന്തുകൊണ്ടും എളുപ്പമാണ്...... നിലവിലുള്ള വ്യവസ്ഥിതികൾക്ക് പിറകെ പോയാൽ മാത്രം മതി... പിന്നെ കുറച്ച് കോമാളിത്തരങ്ങൾ കാട്ടണം...... എല്ലാ സപ്പോർട്ടും കിട്ടും...... എന്നാൽഒരു വിശ്വാസവും ഇല്ലാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം...... സ്വന്തം ബുദ്ധിയും ചിന്താശക്തിയും, ശാസ്ത്രീയമായ വളരെ വലിയ അറിവും കൊണ്ട് മാത്രമേ ഇതിലേക്ക് എത്തുവാൻ കഴിയുകയുള്ളൂ....... ആരും സപ്പോർട്ട് ചെയ്യുകയില്ല..... എന്നുമാത്രമല്ല, ഭൂമി ആരുണ്ടാക്കി പ്രപഞ്ചം ആരുണ്ടാക്കി എന്നൊക്കെയുള്ള തിരുമണ്ടൻ ചോദ്യങ്ങൾ നിരന്തരം നേരിടണം.....

    • @ajuldevece5447
      @ajuldevece5447 2 роки тому +11

      ഒരു വിശ്വാസവും ഇല്ലാതെ ആർക്കും ഈ ലോകത്തിൽ ജീവിക്കാൻ സാധിക്കില്ല. ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾ ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ പോകുമ്പോൾ നിങ്ങൾ അവരെ വിശ്വസിക്കുക ആണ്, നിങ്ങൾ ഡ്രൈവ് ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ അതുണ്ടാക്കിയ ആളുകളെ വിശ്വസിക്കുക ആണ്. പിന്നെ നിങ്ങളെക്കാളും എന്നെക്കാളും ചിന്തശക്തിയും, ശാസ്ത്രീയ അറിവും ഉള്ള ഐൻസ്റ്റീൻ നിങ്ങൾ പറഞ്ഞ 'ഇതിലേക്ക്' എത്തിയിട്ടില്ല. അദ്ദേഹം ഇന്റലിജിൻറ് ഡിസൈനർ ഉണ്ടെന്നു വിശ്വസിച്ച വ്യക്തിയാണ്. The real foolishness is the belief that everything can be created from nothing.

    • @prasanth_789
      @prasanth_789 2 роки тому +8

      @@ajuldevece5447 അപ്പോൾ creator എങ്ങനെ ഉണ്ടാക്കി???

    • @prasanth_789
      @prasanth_789 2 роки тому +22

      @@ajuldevece5447 ആരുടെയോ ഇമേജിനേഷൻ ഇൽ ഉണ്ടായ കൊറേ കഥകൾ വിശ്വസിച്ചില്ലേലും ഭൂമിയിൽ ആർക്കും jeevikam...

    • @jakal1591
      @jakal1591 2 роки тому +3

      @@prasanth_789 ആ അത് ചോദിക്കാൻ പാടില്ല 😜, പുള്ളി തന്നെ ഉണ്ടായത് ആണ്, എന്നാ പിന്നെ ഒരു പടി താഴെ നിർത്തിയാൽ പോരെ എന്ന ചോദ്യവും വരും..

    • @jakal1591
      @jakal1591 2 роки тому +12

      Golden question ഇതാണ് - എന്നാ പിന്നെ ഇപ്പൊ കുരങ്ങൻ എന്താ മനുഷ്യൻ ആവാത്തത്?. ഇത് കേൾക്കുമ്പോൾ ഞാൻ ഇപ്പൊൾ മിണ്ടാതെ ഇരുന്നു എൻ്റെ എനർജി സേവ് ചെയ്യും. വിശ്വാസം ഇല്ലായ്മ എല്ലാവർക്കും പറ്റുന്ന ഒരു കാര്യം അല്ല, അത് വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കൽ ആണ്

  • @kapalisoro
    @kapalisoro 2 роки тому +123

    എന്തൊരു മനുഷ്യൻ ആണ് ഇത്.... ഓരോ വാക്കും കേട്ടിരുന്നു പോകും ❤️

    • @pushpavijayan9516
      @pushpavijayan9516 5 місяців тому

      ഈ വാക്കുകൾ കേൾക്കാനോ അതിനെക്കുറിച്ച് ചിന്തിക്കാനോ ഇവിടുത്തെ ഉദ്യോഗസ്ഥരോ മന്ത്രിമാരോ താല്പര്യം കാണിക്കുന്നില്ല എന്ന സത്യം തിരിച്ചറിയേണ്ട സമയമാണിത്. നമുക്കൊത്തൊരുമിക്കാം ഇദ്ദേഹത്തെ നമ്മുടെ ടൂറിസം മന്ത്രി അല്ലെങ്കിൽ പൊതുമരാമത്ത് മന്ത്രി ആക്കാനായി '

  • @108-m9v
    @108-m9v 2 роки тому +14

    ദൈവം ഉണ്ട് എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും? ദൈവം ഇല്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും? രണ്ടിനും ഉറപ്പില്ല.ഉണ്ട് ഇല്ല എന്നൊക്കെ പറയുമ്പോൾ അവിടെ ഒരു സ്ഥലം വേണം, സമയം വേണം.അതായത് സ്പേയ്സ്, ടൈം.നമ്മുടെ ഈ പ്രകൃതിയിൽ സ്പേയ്സും ടൈമും കൂടാതെ എനെർജിയുമുണ്ട്.അതുപോലെതന്നെ ഇവിടെ ഉള്ള എല്ലാത്തിനും ഉത്ഭവവും വളർച്ചയും വികാസവും ശോഷണവും അവസാനവും ഉണ്ട്.എന്നാൽ ഊർജ്ജത്തിന് നാശമില്ല.അതിന് രൂപമാറ്റമേയുള്ളൂ.ദൈവം ഉണ്ട് എന്ന് പറഞ്ഞാൽ അത് സ്ഥലകാല ബന്ധിതം ആയിരിക്കും.അപ്പോൾ ദൈവത്തിനും നാശമുണ്ടാകും.അങ്ങനെ നാശമുള്ള ഒരു സിസ്റ്റത്തെ ദൈവം എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ.അതുമല്ലെങ്കിൽ ദൈവം സ്ഥലകാലങ്ങൾക്ക് അതീതമായിരിക്കണം.സ്ഥലം അഥവാ ദൂരവും സമയവും ഇല്ലാത്ത ഒരു സംഭവത്തെക്കുറിച്ച് ഭാവനയിൽ പോലും കാണാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല.നമ്മുടെ ഓർമ്മയിൽ ഉള്ള എല്ലാത്തിനും ഒരു സ്ഥലവും സമയവും ഉണ്ടായിരിക്കും.ദൈവം ഇല്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?സ്ഥലകാലങ്ങൾക്കതീതമാണെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.അവിടെ സൃഷ്ടിയും സംഹാരവും നാശവും അന്ത്യവും ആദ്യവും ഒന്നും ഇല്ലല്ലോ.
    നമുക്ക് ഒരു ബോധമുണ്ട്.അതുപോലെ ഇക്കാണുന്നതും കാണാത്തതുമായ എല്ലാറ്റിനും ഒരു ബോധമുണ്ട്.ആ ബോധത്തിന്റെ സമന്വയം ശുദ്ധബോധത്തിൽ നിന്നാകാം.ആ pure consciousness നെ വേണമെങ്കിൽ ദൈവം എന്ന് വിളിക്കാം.ഈ പ്രാർത്ഥനയും ആരാധനയും വഴിപാടും നേർച്ചയും ഒക്കെ സ്വന്തം മനസ്സിനെ പിടിച്ചു നിർത്താനേ ഉപകരിക്കൂ.അതും നല്ല കാര്യമാണ്.ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കേണ്ട ആവശ്യമില്ല.ഉള്ളവർക്ക് ഉണ്ട്.ഇല്ലാത്തവർക്ക് ഇല്ല.രണ്ടും തുല്യം.

    • @anilkumar1976raji
      @anilkumar1976raji 5 місяців тому

      രണ്ടും തുല്യല്ലാത്തത് മതങ്ങൾ കാണിക്കുന്ന ഉടായിപ്പുകൾ കാരണമാണ് അതു കൊണ്ട് തന്നെയാണ് അതിന്റെ അടിസ്ഥാനമില്ലാത്ത അസ്തിത്വ മായ ദൈവസങ്കല്പത്തെ എതിർക്കേണ്ടി വരുന്നത്

    • @dynamictouchpainhealing6128
      @dynamictouchpainhealing6128 5 місяців тому

      സന്തോഷിന്റെ ലേബർ ഇന്ത്യയും സഞ്ചാരവും ലോകപരിചയവും അംഗീകാരമർഹിക്കുന്നത് തന്നെയാണ്. എന്നാൽ അറിഞ്ഞുകൂടാത്ത വിഷയങ്ങളിൽ ആധികാരികമായി സംസാരിക്കുന്നതു വെളിവുകേട് തന്നെയാണ്. ദൈവത്തെപ്പറ്റി എന്ത് ഗവേഷണമാണ് ശ്രീ. സന്തോഷ്‌ വ്യക്തമാക്കിയാൽ കൊള്ളാം. ആത്മീയത ബിസിനസ് ആക്കി മാറ്റിയെന്നത് വാസ്തവം തന്നെ. കണക്കിലും കലയിലും സയൻസിലും ഉള്ള കഴിവ് പോലെ തന്നെയുള്ള ഒന്നാണ് ആത്‍മീയതയും എന്ന് മനസിലാക്കിയിട്ടുണ്ടോ. ഈശ്വരനെ ധ്യാനിച്ച് തപസിരുന്ന ഭാരതീയ മഹർഷിമാരും വിവിധ രാജ്യങ്ങളിലെ ആത്‍മീയ ഗുരുക്കന്മാരും വെറും മണ്ടന്മാർ എന്നാണോ സന്തോഷ്‌ കരുതുന്നത് അതിവിശാലമായ പ്രപഞ്ചത്തിലും വൈവിധ്യമേറിയ ജീവജാലങ്ങളിലും ഒരു സൂപ്പർ പവറിന്റെ പ്രവർത്തനമില്ലേ? സൗരയൂഥത്തിൽ ഗ്രഹങ്ങൾ കൂട്ടിയിടിക്കുന്നില്ല.നാനോ ടെക്‌നോളജിയിലുള്ള നെയ്യുറുമ്പും, ആനയും സീബ്രയും ജിറാഫ്ഉം, പുള്ളിപ്പുലിയും വരയമ്പുലിയും മയിലും വർണ വൈവിധ്യമാർന്ന കടൽ ജീവികളുമെല്ലാം ഒരു വിദഗ്ധ കലാകാരന്റെ കരവിരുത് കാട്ടിത്തരുന്നു. ഇതെല്ലാം ചുമ്മാ സംഭവിച്ചതാണ് എന്ന് പറഞ്ഞാൽ നിരീക്ഷണബുദ്ധിയുള്ള ഒരാൾക്ക് അംഗീകരിക്കാനാവവില്ല.

    • @anilkumar1976raji
      @anilkumar1976raji 5 місяців тому

      @@dynamictouchpainhealing6128 ഈ വൈവിദ്യമായ കരവിരുതുകളിൽ ധാരാളം തെറ്റുകൾ കാണാം ദൈവം തെറ്റുകൾ പറ്റുന്ന ആളാണോ....🤔

  • @infoonemedia
    @infoonemedia 2 роки тому +41

    Interviewer അടിപൊളി.. മികച്ച നിലവാരമുള്ള ചോദ്യങ്ങൾ , മികച്ച അവതരണം. Guest നു വേണ്ട ബഹുമാനം കൊടുത്തു പ്രേക്ഷകർക്ക് അറിയേണ്ട കര്യങ്ങൾ ലളിതമായി ചോദിച്ചു മനസിലാക്കി തന്നു.. 👏👏👌

  • @electronismicrocontrollers8463

    ജീവിത പ്രതിസന്ധികളിൽ ഈശ്വര പ്രാർത്ഥന നൽകുന്ന പ്രതീക്ഷയാണ് ഏറ്റവും വലിയ സമാധാനം. അത് ദൈവ നിഷേധിക്ക് ലഭിക്കാത്ത ഒരു കാര്യം ആണ്

  • @liarkkl753
    @liarkkl753 2 роки тому +6

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    റോമാ 1 : 21-22

    • @manumathew4172
      @manumathew4172 2 роки тому

      നിന്റെ തലയിലെ ഒരു മുടി കൊഴിയുന്നത്‌ വരെ ഞാൻ അറിയിന്നു എന്നല്ലേ. എല്ലാം നേരത്തേ അറിയുന്ന ദൈവം ഇതും അറിയാതെ ആകില്ലേല്ലോ സംഭവിച്ച്

  • @josephkallarackal9528
    @josephkallarackal9528 5 місяців тому +2

    കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല . അതിനാൽ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനും നിലനില്പിനും ഒരു കാരണ ഭൂതമായ ശക്തിയുണ്ട് .

  • @samuelvarghese9991
    @samuelvarghese9991 5 місяців тому +4

    ഒരിക്കലും ദൈവം ഒരു ആശയമല്ല
    സകല ത്തിൻ്റേയും ഉടയവനായ നമുക്ക് ദൈവത്തോടും ദൈവത്തിനു നമ്മോടും സംസാരിക്കാൻ പറ്റുന്ന സർവ്വശക്തനും സർവ്വവ്യവി യുമായ ഒരു വ്യക്തിയാണ് ദൈവം
    സ്വർഗ്ഗത്തിലും ഭൂമിയില ദൈവം തനിക്കിഷ്ടമുള്ളതൊക്കെയും ദൈവം ചെയ്യുന്നു.

  • @restore__life1705
    @restore__life1705 2 роки тому +7

    I like the interviewer's politeness throughout the video🥰

  • @gelogila7127
    @gelogila7127 2 роки тому +5

    മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര,
    താങ്കൾ പറഞ്ഞ ദൈവസങ്കൽപ്യം അത് ശരിയാകാം, എന്നാൽ അത് ദൈവമല്ല. ദൈവം എന്നത് എല്ലാ മനുഷ്യരിലും മാറ്റമില്ലാതെ നിൽക്കുന്ന ബോധ്യമാണ്. ആ ബോധത്തെ വികാരവൽക്കരിക്കുമ്പോൾ ഉണ്ടാകുന്നതാണ് മതം

  • @sruthygeorge1641
    @sruthygeorge1641 5 місяців тому +4

    ജീവിത പ്രതിസന്ധികളിൽ ഏറ്റവും വലിയൊരു സാന്ത്വനമാണ് ദൈവ വിശ്വാസം. അതൊരു പോസിറ്റീവ് എനർജി ആണ്. നന്മയുടെയും survival ന് നമ്മെ സഹായിക്കുന്ന ഒരു പ്രപഞ്ച ശക്തിയായിട്ടാണ് ഇന്ന് ദൈവത്തെ മനുഷ്യൻ കാണുന്നത്. അപ്പോഴും സ്വതന്ത്ര ചിന്തയെ നമ്മൾ മുറുകെപിടിക്കണം bcz അതു നമ്മുടെ നിലനിൽപ്പിന്റെയും ചൂഷണങ്ങളിൽ നിന്നു രക്ഷ നേടുന്നതിനും അത്യന്താപേക്ഷിതമാണ്

  • @muhammedshereef1005
    @muhammedshereef1005 Рік тому +1

    വിഷയത്തിന്റെ നിസ്പക്ഷതക്കായി സാന്ദർഭികമായി ബഹുവചനം അദ്ദേഹം ഉപയോഗിക്കുന്നു അതാണ് കുളങ്ങരയിസം

  • @kibrahimkottilingal
    @kibrahimkottilingal 3 місяці тому

    സന്ദോഷ് സാർ ദൈവത്തെ കണ്ടെത്തുക തന്നെ ചെയ്യും 👍

  • @sanojtherattil6169
    @sanojtherattil6169 Рік тому

    Sir. Ellavarkkum inspirationaanu...
    Sirinepole chindikkukayum prevrthikkukyum cheyyunna alukal undaavattee..

  • @nijumediacom3908
    @nijumediacom3908 2 роки тому +5

    God is a substitute for fundamentalists😏 ur so great sir 👍✌️

  • @AlicePSam-rx4ej
    @AlicePSam-rx4ej 2 роки тому

    Iny Namukku Alps Kodumudiyilekku Poyi oru Tourist Resort Panithaal Athu Ennaekkum Nila Nilkkumennu Thankalkku Urappundenkil Panithaaalo?

  • @christymonsebastian2380
    @christymonsebastian2380 2 роки тому +43

    ഒരുവൻ ലോകം മുഴുവൻ സഞ്ചരിച്ചാലും ദൈവത്തെ കണ്ടെത്തണം എന്നില്ല അതിൻറെ ദൂരം അവൻറെ ബുന്ധിയിൽ നിന്ന്ഹൃദയത്തിലേക്കുള്ള അകലമാണ് ആണ്

    • @mathewjoseph193
      @mathewjoseph193 2 роки тому +25

      മതാന്ദ്ധതയുടെ പോട്ടക്കുളതിൽ കിടക്കുന്നവന് എന്ത് ലോകവീക്ഷണം😂😂😂

    • @franjon5350
      @franjon5350 2 роки тому +3

      Anno madha purothithaaaaa.......praise the lord😉

    • @saiju.2462
      @saiju.2462 2 роки тому +8

      you have to see a doctor immediately.

    • @bijoykl221
      @bijoykl221 2 роки тому +3

      Poda marapotta

    • @jinesh9273
      @jinesh9273 2 роки тому +19

      കണ്ടെത്താൻ പറ്റില്ലേൽ പിന്നെ അന്വേഷിക്കുന്നതെന്തിന്..... അങ്ങനെ ഒന്ന് ഇല്ലെന്ന് വിചാരിച്ചു ജീവിച്ചാൽ പോരേ.....

  • @leenaleena-lm2ub
    @leenaleena-lm2ub Місяць тому

    ശരിയാണ് സാർ പറയുന്നത്

  • @ղօօք
    @ղօօք 2 роки тому +17

    ഇതൊക്കെ കേൾക്കുമ്പോൾ ഇദ്ദേഹത്തെ പൊക്കിക്കൊണ്ട് നടക്കുന്ന സുഡാപ്പികൾ പ്ലീങ്ങോ ആകും 😅

    • @sumeshs8239
      @sumeshs8239 5 місяців тому

      സുഡാപ്പികൾക്ക് ഒരു ദൈവമേയുള്ളു. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുക്കളോട് ദൈവമില്ല എന്ന് പറഞ്ഞാൽ 😂

  • @rahulrnair7594
    @rahulrnair7594 2 роки тому

    Valarey nalla oru interview..orupad kalathinu shesham aanu oru nalla interviewerey kanunnath..

  • @abidsainul6485
    @abidsainul6485 2 роки тому +2

    Avasaanam paranjad polichu 💓💓💓💓

  • @ArunKumar-vy5ef
    @ArunKumar-vy5ef 2 роки тому +4

    ❤Sg

  • @reprob8756
    @reprob8756 5 місяців тому

    you are absolutely right, The Concept of God should be purely personal and that should be practised at each one's home only,

  • @Printovarghese
    @Printovarghese 2 роки тому +3

    💕💕💕💕💕❤️❤️❤️❤️

  • @shibinantony4327
    @shibinantony4327 2 роки тому +2

    Anchor chettan..wow..👏

  • @rasheedrasheed1863
    @rasheedrasheed1863 2 роки тому +3

    ദൈവത്തെ അറിയാത്തവ൯ ഒന്നും അറിയാത്തവ൯ 🌏🌏

  • @vineeshvijayan2964
    @vineeshvijayan2964 2 роки тому +16

    Santhosh വെറും വ്യക്തി .. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആശയങ്ങൾ എല്ലാം ശരിയല്ല . കുറച്ചു യാത്ര ചെയ്‌താൽ അറിവിന്റെ കൂടാരം ആയി പുള്ളിയെ കാണേണ്ടതില്ല

    • @sujithkumar2287
      @sujithkumar2287 2 роки тому +5

      ഈ പറഞ്ഞതിൽ എന്താണ് ശെരിയല്ലാത്തത് ?
      ഒന്ന് പറയാമോ

    • @satheeshpriya8252
      @satheeshpriya8252 2 роки тому +4

      ദൈവത്തെ കുറ്റം പറഞ്ഞതോടുകൂടി ദൈവത്തിന്റെ അടിമകൾക്ക് കുരുപൊട്ടി.....

    • @vineeshvijayan2964
      @vineeshvijayan2964 2 роки тому +1

      @@satheeshpriya8252 നിരീശ്വര വാദി ആയ താനും രവിചന്ദ്രന്റെയും , dawkinsinteyo അടിമയാണ് . അവർ പറയുന്ന തെളിവില്ലാത്ത കെട്ടുകഥ ആയ പരിണാമം തൊണ്ട തൊടാതെ വിഴുങ്ങുന്നു . ധാർകികത നിങ്ങള്ക്ക് ഉണ്ടോ ? പരിണാമം എവിടെ ആണ് തെളിയിക്കപ്പെട്ടതു ? ഡാർവിൻ അത് തെളിയിച്ചോ ? അന്യ ഗ്രഹങ്ങളിൽ ഉള്ള ജീവനും പരിണമിച്ചതാണോ ? എവിടുന്നു ? എങ്ങനെ ? എപ്പോൾ ? തെളിവ് വെക്കൂ ? തങ്ങളാണ് പച്ചയായ അടിമ !!!!

    • @vineeshvijayan2964
      @vineeshvijayan2964 2 роки тому

      @@satheeshpriya8252 നിരീശ്വരവാദിക്കു അമ്മയെയും സഹോദരിയെയും ഭോഗിക്കാം !!! അത് തെറ്റല്ല . മൃഗത്തെ ഭോഗിക്കാം . അന്യന്റെ ഭാര്യയെ അടിച്ചു മാറ്റാം .

    • @cryptonomical
      @cryptonomical 2 роки тому

      @@vineeshvijayan2964 ചായ

  • @sidhiqhamza
    @sidhiqhamza 2 роки тому +3

    സമ്പത്തും പെരുമയും ആർജ്ജിച്ചതോടൊപ്പം അഹങ്കാരവും കൂടിപ്പോയി.
    മരണം എന്ന ഒന്ന് ഇല്ലായിരുന്നെങ്കിൽ
    ഇവർ എത്രമാത്രം ധിക്കാരികളും ആവുമായിരുന്നു...?!

    • @omermohamed2925
      @omermohamed2925 2 роки тому +3

      മദ്രസ്സ കോയാ 🤣

    • @cryptonomical
      @cryptonomical 2 роки тому

      എന്ന് മരണം പരഞ്ഞു പേടിപ്പിച്ചു നിലനിൽക്കുന്ന കിണറ്റിലെ തവള

    • @shahinsha8047
      @shahinsha8047 2 роки тому

      അല്ലെങ്കിലും നിങ്ങളെ പോലെ മതഫലിതങ്ങൾ അപ്പടി വെട്ടി വിഴുങ്ങുന്നവരുടെ സ്ഥിരം പണിയാണ് ചോദ്യങ്ങൾ ചോദിക്കുന്നവരെയൊക്കെ അഹങ്കാരി എന്ന് മുദ്ര കുത്തൽ 🤣

  • @Riderjonjo
    @Riderjonjo 2 місяці тому

    പ്രപഞ്ചത്തിനും ജീവനും ജീവിതത്തിനും മരണത്തിനും മരണനന്തര ജീവിതത്തിനും ധാർമികത്താക്കും ഒക്കെ ഉത്തരം ആയാണ് മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്നത്. അല്ലാതെ വെറും ഒരു വ്യക്തിപരമായ ആശയം മാത്രം അല്ല.

  • @kunjanivmsaidvm13
    @kunjanivmsaidvm13 2 роки тому

    നമുക്ക് അഥവാ മനുഷ്യർ ബുദ്ധിയുള്ള മണ്ടൻമാരാണ് എന്നതാണ് വാസ്ഥ വം
    കോടാനുകോടു വരുന്ന ദർശനീയവും അദർശനീയവുമായ ഇതര ജീവികൾക്ക് നിസ്സാരമെന്ന് നാം കരുതുന്ന ഉറുമ്പുകൾക്കെങ്കിലും ദൈവം വിവേജന ബുദ്ധിയൊ ആസൂത്രണ അധിപത്യ ബുദ്ധിയൊ നൽകിയിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യൻ്റെ പൊടി പോലും കാണില്ലായിരുന്നു സോദരെ
    .😔😔

  • @BibinThomas-f5w
    @BibinThomas-f5w 5 місяців тому +1

    ഒരു ഇന്ത്യൻ പ്രഥാന മന്ത്രി ആ കാനു ള്ള വ്യക്തിത്വം

  • @chandranck3091
    @chandranck3091 2 роки тому +2

    You are a great man actually. Iwas serching the God. Our ancestors were very great. They made the God, asked to swallow, some mad swallowed and started to publish it.

  • @Userk417h68fs
    @Userk417h68fs 5 місяців тому

    സന്തോഷ്❤❤❤❤❤❤❤ നിങ്ങളാണ് ലോകം

  • @sumeshkn8218
    @sumeshkn8218 2 роки тому +198

    പക്വമായ ചോദ്യങ്ങൾ.. വ്യക്തമായ മറുപടികൾ... സന്തോഷ് ജോർജിനെ പോലുള്ള ഒരു വിശിഷ്ട വ്യക്തിയുമായി സംസാരിക്കുമ്പോൾ ഇത്രയെങ്കിലും പക്വമായിരിക്കണം ചോദ്യങ്ങൾ.. അതിന് ഒരു വലിയ നമസ്ക്കാരം..

    • @timothypaulkuriakose7376
      @timothypaulkuriakose7376 5 місяців тому +1

      മനുഷ്യരുടെ മുമ്പാകെ ഉന്നതമായത് ദൈവത്തിൻ്റെ മുമ്പാകെ അറെപ്പത്രെ

    • @alifshaji
      @alifshaji Місяць тому

      ആൽബർട്ട് ഐൻസ്റ്റീൻ ഉണ്ടായത് അദ്ദേഹത്തെ ഒരു വർക്ക് ഷോപ്പിൽ ഉണ്ടാക്കിയതല്ല ഏറ്റവും വലിയ സ്കൂളിൽ പഠിച്ചിട്ടല്ല ഉണ്ടായതാണ് എങ്ങനെ ഇവിടെയാണ് ദൈവത്തിന്റെ പ്രസക്തി. ഇത് പോലെ തന്നെയാണ് സന്തോഷ് ഉണ്ടായതും എത്ര ശമിച്ചാലും ഇദ്ദേഹമാവാൻ പറ്റില്ല ചിലപ്പോൾ ഇതിലും ഉന്നത സ്ഥാനത്താവാൻ കഴിയും . ഇവിടെയും ദൈവത്തിന്റെ വിധി വേണം . ഭൗതികമായ ഉന്നതസ്ഥാനത്ത് വരുമ്പോൾ സ്വയം തോന്നുകയാണ് ഇതെല്ലാം എന്റെ കഴിവാണെന്ന് ഒരു നികഷം മതി എല്ലാം തകിടം മറിയാൻ

  • @santhoshs8477
    @santhoshs8477 2 роки тому +488

    അതാണ്‌ നിരീശ്വരവാദികൾക്ക്‌ അപകടം സംഭവിച്ചാൽ അത് ദൈവത്തിന്റെ ശിക്ഷ. അത് വിശ്വാസിക്കാണെങ്കിൽ അത് ദൈവത്തിന്റെ പരീക്ഷണം ഇതൊക്കെ കൊണ്ടാണ് ദൈവവും പൗരോഹിതവർഗ്ഗവും ജീവിച്ചു പോകുന്നത്.

    • @classicallover6457
      @classicallover6457 2 роки тому +30

      അപകടങ്ങളും മരണവുമൊക്കെ ഒഴിവാക്കാനുളള ഒരു യന്ത്രം കണ്ടു പിടിച്ചാൽ തീരാവുന്ന പ്രശ്നമേയുളളൂ. അപ്പോൾ മനസിലാകും പുരോഹിതന്മാർക്ക് ദൈവം ഇല്ലന്നുളള സത്യം.

    • @jamesmd100
      @jamesmd100 2 роки тому +5

      @@classicallover6457 try your luck

    • @ismayilpv727
      @ismayilpv727 2 роки тому +14

      @@classicallover6457 മരണം ഒഴിവാക്കാനോ 🤣🤣... മൈക്കൽ ജാക്സൺ,,, തന്റെ,, ബോഡി daily പരിശോധിക്കാൻ,,,100. പരം ഡോക്ടർമാരെ വെച്ച്,, എന്നിട്ടോ 50.. വയസ്സിൽ മരിച്ചു

    • @classicallover6457
      @classicallover6457 2 роки тому +3

      @@ismayilpv727 ട്രോൾ

    • @antifa0078
      @antifa0078 2 роки тому +1

      😂🤣😎

  • @satheeshthomas4161
    @satheeshthomas4161 5 місяців тому +11

    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄.
    ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു.

    • @baburajanc6307
      @baburajanc6307 3 місяці тому +1

      നല്ല ഒരു കണ്ടെത്തൽ! വളരെ നല്ല ഒരു കുറിപ്പാണ്! സംവാദിക്കാൻ അനുയോജ്യമായ കണ്ടെത്തലുകൾ i

    • @ptjoseph1113
      @ptjoseph1113 Місяць тому

      Google ഉം interenet ഉം ഉ ട്യൂബ് ഉം വാട്ട്സാപ്പ് ഉം എല്ലാം വന്നപ്പോൾ ഉള്ള change... ഇനിയും എന്തെല്ലാം വരാൻ കിടക്കുന്നു, എല്ലാ മതവും എല്ലാ രാഷ്ട്രീയ പാർട്ടികളും അവസാനിക്കും

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 роки тому +215

    ഉത്തരം മുട്ടിയാൽ ആശ്രയിക്കുന്ന ഒരു വ്യക്തിയാണ് ദൈവം.. 😀🙏.

    • @hafizsalahudheenelettil7950
      @hafizsalahudheenelettil7950 2 роки тому +5

      എപ്പോഴും ആശ്രയിക്കും

    • @niwinkunju5046
      @niwinkunju5046 2 роки тому +2

      അങ്ങനെ ആണോ ശരിക്കും

    • @lissysaju3241
      @lissysaju3241 2 роки тому +5

      Appol utharam muttumbol utharam daivom thararundu alle??

    • @dharsancv4516
      @dharsancv4516 2 роки тому +23

      @@lissysaju3241 ദൈവം ഒന്നും കൊണ്ട് തരില്ല നമ്മൾ മനുഷ്യരാണ് നമ്മുടെ തലച്ചോറ് ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കേണ്ടത് പണിയെടുക്കാതെ ബുദ്ധിമുട്ടാതെ സ്വന്തം തലച്ചോറ് ഉപയോഗിക്കാതെ എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണ് ചെകുത്താൻ ആണ് നരകമാണ് സ്വർഗ്ഗമാണ് തേങ്ങയാണ് വസ്ത്രധാരണമാണ് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അത്തരക്കാരെയാണ് നമ്മൾ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ എന്ന് പറയുന്നത് അത്തരം വ്യക്തികൾ തുടങ്ങിയത് തന്നെ ജീവിച്ചു മരിക്കും എന്നല്ലാതെ ഈ സമൂഹത്തിന് യാതൊരു ഗുണവും ഉണ്ടാവില്ല

    • @niwinkunju5046
      @niwinkunju5046 2 роки тому +2

      @@dharsancv4516 അപ്പോൾ ദൈവം ഇല്ലന്നാണോ പറയുന്നത്

  • @7008-r8o
    @7008-r8o 2 роки тому +78

    ഇങ്ങേരുടെ വീഡിയോ ഓക്കേ ആണ് 40million ആകേണ്ടത് ❤

    • @aneesh_sukumaran
      @aneesh_sukumaran 2 роки тому +7

      അദ്ദേഹത്തിന്റെ വിഡിയോയിൽ "ഗയ്‌സ് " ഇല്ലല്ലോ 😂

    • @sivan4179
      @sivan4179 Рік тому +3

      @@aneesh_sukumaran ath correct..family vlog anel kanan orupad per undakum

    • @Gfftg
      @Gfftg 5 місяців тому

      10. 40. Per kanum

  • @anvaranvar1
    @anvaranvar1 2 роки тому +134

    നമുക്ക് ഉത്തരം ഇല്ലാത്തതിന്റെ ഉത്തര വാദി ...ഇതിലും വ്യക്തമാക്കി പറയാന്‍ ആര്‍ക്കും കഴിയില്ല . സന്തോഷ് sir ♥

    • @babuts8165
      @babuts8165 2 роки тому

      ഇതിലൊരു പിശകുണ്ട്! ഈ വാക്യങ്ങൾ മറ്റൊരു മഹാ ന്റേതാണ്:

    • @anvaranvar1
      @anvaranvar1 2 роки тому +8

      @@babuts8165 ഇതുപോലെ പറയാന്‍ കഴിയുന്നവരെ പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ മഹാന്‍ എന്ന് തന്നെ വിളിക്കണം

    • @BERGNER369
      @BERGNER369 2 роки тому +1

      @@babuts8165 Ravichandran c?

    • @rafiahamed7345
      @rafiahamed7345 5 місяців тому

      ​@@anvaranvar1ദൈവം ഉണ്ടോ എന്നറിയുമോ ❓ജീവൻ ആര് തന്നു ❓

    • @priyap2595
      @priyap2595 5 місяців тому

      Correct answer. ചോദ്യകർത്താവും സാറും സൂപ്പർ

  • @pig8154
    @pig8154 2 місяці тому +2

    നമ്മുടെ മനസിന്‌ ശക്തി ഇല്ലാത്തപ്പോൾ നമ്മൾ ആശ്രയിക്കുന്നതാണ് ദൈവം. But aethiest കൾക്ക് അവരുടെ മനസ്സിൽ ശക്തിയുണ്ട് അതുകൊണ്ട് അവർക്ക് വേറെ ശക്തിയുടെ ആവിശ്യമില്ല

  • @hasna7913
    @hasna7913 2 роки тому +49

    അടുത്ത കാലത്ത് കണ്ട മികച്ച ഒരു ഇന്റർവ്യൂവർ❤️👍

  • @sreejasuresh1893
    @sreejasuresh1893 2 роки тому +34

    എനിക്കേറ്റവും ഇഷ്ടപെട്ടത് ദൈവത്തിന്റെ ഡഫാനിഷൻ ആണ്

  • @kochipropertymall5240
    @kochipropertymall5240 5 місяців тому +2

    ദൈവത്തെ മനുഷ്യർ ഉണ്ടാക്കി ആഘോഷിക്കുന്നു മതങ്ങൾ ദൈവത്തെ വിശ്വാസികൾക്ക് വിറ്റ് കാശ് അടിക്കുന്നു

  • @sk4115
    @sk4115 2 роки тому +20

    അദ്ദേഹം ഉടനയ് തന്ന സ്പെസിൽപോയി അവിടുത്ത കഴിച്ചകൾ ഷൂട്ട്‌ ചെയിതു നമ്മുടെ കണ്ണിലേക്കു എത്തിക്കാട്ടന്നു ആശംസിക്കുന്നു ♥️♥️

    • @sijoantony7874
      @sijoantony7874 9 місяців тому

      അദ്ദേഹം സ്പെയ്സിൽ പോകുന്നതിന് മുൻപ് താങ്കൾ മലയാളവും നന്നായി എഴുതാൻ പഠിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @rahulchandran1000
    @rahulchandran1000 2 роки тому +5

    ചിലർ അത് പെണ്ണ് പിടിക്കാനും കൊള്ളയടിക്കാനും മുതലെടുത്തു... മനുഷ്യരുടെ നാശത്തിന് കാരണമായി വളരുക വരെ ചെയ്യുന്നു 😖😖😖

  • @aaansi7976
    @aaansi7976 2 роки тому +51

    എന്റെ പ്രേക്ഷകർ എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഞാനും അതിൽ ഒരാളായല്ലോ ♥️👍🌹♥️🌷👌👌

  • @ragnarlodbrok6858
    @ragnarlodbrok6858 2 роки тому +2

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ ചിലപ്പോൾ ദൈവ വിശ്വാസി ആണെന്ന് തോന്നും. ചിലപ്പോൾ നിരീശ്വര വാദി ആണെന്നും തോന്നും. എന്നെ പോലെ തന്നെ രണ്ടിലും മാറി മാറി കളിക്കുന്ന ആൾ ആണെന്ന് തോനുന്നു

  • @thambikk6565
    @thambikk6565 2 роки тому +48

    ദൈവത്തിനെക്കൊണ്ട് ഏറ്റവും ഗുണം പുരോഹിത വർഗത്തിന്.

    • @jamesmd100
      @jamesmd100 2 роки тому +2

      Dhaivam oru purohitha vargathinteym assets allaa ath agane evidem paranjittillaa.. avaru manushayne ariyavunna രീതിയില്‍ help cheyunnu.. avre ശരണം ennu nikkunnath ath nikkunnavarude thetta....

    • @lavenderthoughts5103
      @lavenderthoughts5103 2 роки тому +2

      Correct

    • @iamhappy6721
      @iamhappy6721 2 роки тому +1

      👍

    • @ohmydog7092
      @ohmydog7092 2 роки тому +3

      പണമാണ് മനുഷ്യന്റെ ദൈവം . പണം കിട്ടാൻ പടച്ചോനേം പണയം വെക്കും മനുഷ്യൻ.

  • @binilmk8085
    @binilmk8085 2 роки тому +25

    ഇന്നുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂർ ഈ ചേട്ടനാണ് 👍🏻🥰

    • @Gfftg
      @Gfftg 5 місяців тому +1

      Moyandan marku

  • @georgesp126
    @georgesp126 5 місяців тому +5

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ, കഥകൾ, അനുഭവങ്ങൾ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചു തന്ന ശ്രീ സന്തോഷ്‌ ജോർജിനു അഭിനന്ദനങ്ങൾ.

  • @manip1272
    @manip1272 2 роки тому +15

    ദൈവത്തെ കാണാൻ വേണ്ടി ലോകം ചൂറ്റുന്നവർ കൂടുതൽ വിവരമുള്ളവരാ

  • @praveenk5064
    @praveenk5064 2 роки тому +15

    എത്ര വിനീതമായാണ് അദ്ദേഹം interview എടുക്കുന്നത്. ❤️

  • @samuelvarghese9991
    @samuelvarghese9991 5 місяців тому +7

    യഥാർത്ഥത്തിൽ ദൈവം ആരാഞ്ഞ നോക്കു ഒരു മനുഷ്യൻ്റെ നിങ്ങൾ പറയും പോലെ ബുദ്ധിയുടെ കണ്ടെത്തല്ലേ, പരിശുദ്ധാത്മാവിൻ്റെ വിവരണമാണ് ദൈവത്തെപ്പറ്റി
    1 തിമൊഥെയൊസ്
    6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
    6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

    • @beeyem7093
      @beeyem7093 5 місяців тому

      ഇതൊക്കെ പറഞ്ഞിട്ടും ഏറ്റവും ആദ്യം ദൈവ നിഷേധം പറഞ്ഞ് പരത്തുന്നത് കർത്താവിന്റെ തൊമ്മിക്കുട്ടികളാണല്ലോ 🤔

    • @joshypl8852
      @joshypl8852 5 місяців тому

      അറിയാമെന്ന് ഭാവം

  • @amjadshahulhameed3811
    @amjadshahulhameed3811 5 місяців тому +3

    തീർച്ചയായും Sgk സാർ പറഞ്ഞvave legth ൽ ചിന്തിക്കുന്നവരാണ് ഞങ്ങളും. പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.🎉👍

  • @indiancitizen4073
    @indiancitizen4073 2 роки тому +25

    ഒരുവൻ ജീവിച്ചിരിക്കുമ്പോൾ "അവന്റെ "ദൈവവും ജീവിച്ചിരിക്കുന്നു, അവൻ മരിക്കുമ്പോൾ അവന്റെ ദൈവവും മരിക്കുന്നു.
    "ഓഷൊ.

    • @ramanankp8052
      @ramanankp8052 2 роки тому +1

      His soul will exist ,even after his death in the mind's of his followers., if he has any followers. If not, no soul.

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 роки тому +17

    ലോകം മുഴുവൻ സഞ്ചരിച്ചു നേടിയ അറിവും സംസ്കാരവും മറ്റുള്ളവരിലേക്കു പകർന്നുനൽകുന്ന സഞ്ചാരത്തിന്റെ ഓരോ ഭാഗവും മഹത്തരമാണ്.

  • @ղօօք
    @ղօօք 2 роки тому +9

    കരകേറി കഴിഞ്ഞാൽ ദൈവത്തെ തള്ളിപറയലും അതുവരെ ദൈവത്തോട് ചേർന്ന് നിക്കലും അച്ചായന്മാരുടെയും ന്യൂജെൻ അച്ചായത്തിമാരുടെയും ഒരു പൊതുസ്വഭാവമാണ് അത് താങ്കളിലും ഉണ്ട് thats it 😁നിങ്ങളൊക്കെ വാതോരാതെ പുകഴ്ത്തുന്ന ആധുനിക യൂറോപ്പിലെ ഭരണഘടന വരെ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ്.

    • @JUSTIN-bn6fn
      @JUSTIN-bn6fn 2 роки тому +3

      വളരെ ശരിയാണ്. പക്ഷെ, ഒരു ചെറിയ വ്യത്യാസം ഇന്നത്തെ അധുനിക യൂറോപ്പിൽ വന്നിട്ടുണ്ട്. "നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക " ഇത് അവർ പാലിക്കുണ്ട്. പക്ഷെ, ഞാനാണ് നിൻ്റെ ദൈവം ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് " -ഇത് അവർ എടുക്കുന്നില്ല. അതുകൊണ്ടാണ്, ഒന്നും രണ്ടും മഹായുദ്ധങ്ങും, കുരിശുയുദ്ധങ്ങളും നടന്നിരുന്ന നാട്ടിലെക്ക് മലയാളികൾ ജീവിതം പറിച്ചുനടുന്നത്. Think beyond your Religion. 💖Speak for Humanity.

    • @ղօօք
      @ղօօք 2 роки тому

      @@JUSTIN-bn6fn അതിന്റെ കൊണം അവരിന്ന് അനുഭവിക്കുന്നുമുണ്ട്..
      വർധിച്ചുവരുന്ന തന്തയും കുടുംബവും ഇല്ലാത്തവർ,കുറഞ്ഞുവരുന്ന വെള്ളക്കാരുടെ ജനസംഖ്യ,അനിയന്ത്രതമായ കുടിയേറ്റവും മുസ്ലിം അഭയാർഥി പ്രവാഹവും കാരണം നഷ്ട്ടപ്പെടുന്ന ഫ്രീഡം,പണ്ട് കേട്ട് കേൾവിപോലും ഇല്ലാത്ത തീവ്രവാദിആക്രമണങ്ങൾ,അങ്ങനെ അനേകം അനേകം

    • @java97
      @java97 2 роки тому

      യൂറോപ്പിൻ്റെ ഭരണഖടനയോ? അതെന്തു സാധനം ?

    • @ragnarlodbrok6858
      @ragnarlodbrok6858 2 роки тому

      @@JUSTIN-bn6fn അതും ഉണ്ടായിരുന്നു. പിന്നീട് മാറ്റിയത് ആണ്‌

  • @rajukv5087
    @rajukv5087 9 місяців тому +1

    സാർ പറഞ്ഞ ആ സംസ്ക്കാരമല്ലേ യേശു കിസ്തു പഠിപ്പിച്ചത് നിന്നേ പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തു കൊടുക്കുവിൻ ഇതല്ലേ സാർ പറഞ്ഞ ആ സംസ്ക്കാരം അതല്ലേ ശരി

  • @renildavid6455
    @renildavid6455 2 роки тому +7

    പരിപൂർണ്ണതയോടെ മനുഷ്യനിൽ നിന്നുള്ള ഒരു മനുഷ്യനും ചിന്തിക്കുവാനോ പറയാനോ പ്രവർത്തിക്കുവാനോ പറ്റില്ല . പിന്നീട് സ്വന്തം നിലപാട്‌ തിരുത്തേണ്ടി വരും സ്വയം മനസ്സിലെങ്കിലും

    • @njk221
      @njk221 2 роки тому +2

      കറക്റ്റ്..... ഈ അഭിപ്രായവും 🙃

  • @appugamerz9286
    @appugamerz9286 2 роки тому +2

    നികേഷ്കുമാറും, ശ്രീകണ്ഠൻ നായരും ഇതൊക്കെ കണ്ടു പഠിക്കണം, ഒരു ഇന്റർവ്യൂ എങ്ങിനെ നടത്തണമെന്ന്, പ്രത്യേകിച്ചും സന്തോഷ്‌ സാറിനെ പോലെയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ.

  • @travelview22
    @travelview22 Рік тому +12

    സഞ്ചാരം ഏതൊരു എപ്പിസോഡ് കണ്ടാലും പുതിയൊരു അറിവ് എനിക്ക് കിട്ടുമെന്ന് ഞാൻ മനസിലാക്കി, സന്തോഷ്‌ സാറിന്റെ പ്രേക്ഷകരിൽ ഞാനും ഉൾപ്പെടുന്നു എന്നതിൽ അഭിമാനം ❤️

  • @babunutek6856
    @babunutek6856 2 роки тому +14

    ഇന്ന് യുവതലമുറ ആരോടും ഒരു പ്രതിബന്ധത ഇല്ലാതെയാണ് വളർന്ന് വരുന്നത് .അങ്ങനെയാണ് അവന് നൽകുന്ന വിദ്യഭ്യാസവും ചുറ്റുപാടുകളും രൂപപ്പെടുത്തുന്നത് .മുമ്പൊക്കെ കുടുംബങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും മതബോധവും ധാർമ്മികവും മൂല്യബോധവും അവന് ലഭിച്ചിരുന്നു .ഇന്ന് യുക്തിവാദമെന്ന പേരിൽ ഒളിച്ചു കടത്തുന്ന ദൈവനിഷേധവും സദാചാര നിരാകരണവും കൂടുമ്പോൾ അരാജകത്വവും അധാർമ്മികതയും കുറ്റകൃത്യങ്ങളും സമൂഹത്തിൽ വ്യാപകമാവുന്നു

    • @babunutek6856
      @babunutek6856 2 роки тому +2

      കൂടുംമ്പോൾ ഇമ്പമുള്ളത് എന്നതാണല്ലോ കുടുംബം ,ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പരസ്പര സ്നേഹം മാതാപിതാക്കളോടുള്ള കരുതൽ ,കുട്ടികളോടുള്ള കാരുണ്യം ,മൂത്തവരോടും അധ്യാപകരോടും കാണിക്കുന്ന ബഹുമാനം ഇതെല്ലാം ഉൾക്കൊള്ളുവാൻ റോൾ മോഡലുകൾ ഉണ്ടായിരുന്നു .ഇന്ന് കുടുംബ വ്യവസ്ഥിതിയെ തകർക്കുവാൻ ബോധപൂർവ്വം പണിയെടുക്കുന്നു. കുത്തഴിഞ്ഞ ലൈംഗിക ആഭാസവും ചൂതാട്ട മദ്യ മയക്കു മരുന്നുമാഫിയകളും കേറി മെഴുകി അരാജത്വത്തിലായ പാശ്ചാത്യ സംസ്കാരം പുൽകുവാനാണ് ഇന്ന് പലർക്കും പഥ്യം

    • @vijayankn615
      @vijayankn615 5 місяців тому +1

      ദൈവനിഷേധികൾ സാദാചാരനിരതരല്ലെന്നത് വിചിത്രമായ കണ്ടെത്തലാണ്. ഭൂരിപക്ഷം സദാചാരവിരുദ്ധരും ആരാണെന്ന് അന്വേഷിപ്പിൻ

  • @SebyRaphael
    @SebyRaphael 5 місяців тому +1

    Thante past present future paryan pattuna oru aalu undengil daivam avante koode undu

  • @kapalisoro
    @kapalisoro 2 роки тому +13

    Behindwoodle... Ii ഇന്റർവ്യൂ cheyyana ചേട്ടൻ ആണ് ഏറ്റവും best✌️✌️✌️

  • @kishnaaanand141
    @kishnaaanand141 5 місяців тому +2

    താങ്കൾ ഉണ്ടെങ്കിൽ ദൈവം ഉണ്ട്, താങ്കൾ ഇല്ലങ്കിൽ ദൈവം ഇല്ല

  • @sremadevi
    @sremadevi 2 роки тому +10

    Proud athiest ⚡️

  • @hookmuiyb
    @hookmuiyb 5 місяців тому +1

    നിരീശ്വരവാദവും personnel അല്ലെ.. അതു ഇങ്ങനെ യൂട്യൂബ് സംപ്രേക്ഷണം വേണോ..

    • @sajmou
      @sajmou 5 місяців тому

      മതവും personal അല്ലെ..... അത് യൂട്യൂബിൽ വേണോ

  • @vineeshvijayan2964
    @vineeshvijayan2964 2 роки тому +8

    അദ്ദേഹത്തിന്റെ ആശയങ്ങൾ , ചില യാത്രകൾ അദ്ദേഹത്തിന്റെ അനുഭവം ആണ് .

    • @muhammedfaizal4859
      @muhammedfaizal4859 5 місяців тому

      എന്നാൽ അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നോട്ടെ..ദൈവം ഇല്ല എന്നുറപ്പിച്ചു പറയാൻ ഇയാളുടെ കയ്യിൽ തെളിവ് ഉണ്ടോ??? കൊറച്ചു ലോകം ചുറ്റി എന്നല്ലേ ഉള്ളു....അതു കൊണ്ടു അത്ഭുത സിദ്ധി നേടിയ മഹാൻ ഒന്നും ആകില്ല

  • @rajendranpanavila6459
    @rajendranpanavila6459 5 місяців тому +1

    - താങ്കൾ കുറച്ചുകൂടെ ആഴത്തിൽ ചിന്തിച്ചു നോട്

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому +25

    ഇദ്ദേഹം എങ്ങിനെ ഒരു നിരീശ്വര വാദി ആയി എന്നതാണ് ഏഴാം അത്ഭുതം

    • @rahulmurali69
      @rahulmurali69 2 роки тому +27

      ചിന്തിക്കുന്നത് കൊണ്ട്

    • @mehanadan1165
      @mehanadan1165 2 роки тому +9

      Swantham thalachor kondu chintichu

    • @fj4097
      @fj4097 Рік тому +7

      ​@@mehanadan1165 അതുകൊണ്ടല്ല ജീവിതം വല്യ പ്രശ്നമൊന്നും കൂടാതെ നടക്കുന്നുണ്ട് അത് കൊണ്ട് ദൈവത്തെ പറ്റിയൊന്നും ചിന്തിക്കാൻ മെനക്കെടുന്നില്ല അത്ര തന്നെ😊

    • @shanazirk
      @shanazirk 9 місяців тому

      You don't need to utilise your brain to believe in god .
      But you need to study the universe & science to be atheist.

    • @sinankarat8702
      @sinankarat8702 8 днів тому

      ​@@mehanadan1165തലച്ചോർ എങ്ങനെ ഉണ്ടായി...

  • @jacksonmathew2783
    @jacksonmathew2783 2 роки тому +4

    Nalla chodyngal , parasapara bahumanathodu koodiya ashaya samvedhanam , ingane ulla nalla abhimukhangal an ipol illathath.
    Abhinandhangal !

  • @rameshbabu-vg3lm
    @rameshbabu-vg3lm 2 роки тому +6

    When I heard Sri SGK from his mouth itself, I surprised his hardships he faced and he succeeded later. Youngsters can surely take him as a roll model.

  • @annammap.15
    @annammap.15 2 роки тому +9

    ദൈവവിശ്വാസം തന്നെ ഒരവിശ്വാസം,എന്തിനും ഏതിനും ദൈവത്തെ പഴി ചാരി സ്വന്തം ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാമല്ലോ ,എന്തൊരു കഷ്ടകാലം

  • @surabhisurabhi2764
    @surabhisurabhi2764 5 місяців тому +1

    Our mothers are the only God in the Earth.....

  • @jobyouseph2665
    @jobyouseph2665 2 роки тому +11

    Perfect questions, excellent responses!

  • @amal_saluu
    @amal_saluu 5 місяців тому +1

    മണ്ടത്തരം പറയാൻ നാണമില്ലേ

  • @bijujacob4604
    @bijujacob4604 2 роки тому +10

    അപ്പന്റെ വല്യപ്പനും വ്യക്തിപരമായ ഒരു ആശയം ആയിരിക്കുമല്ലോ?...

  • @BibinThomas-f5w
    @BibinThomas-f5w 5 місяців тому +1

    ക വല പ്രസങ്ങൾക്കർ ഇത് കേട്ട് പടിക്ക്

  • @franjon5350
    @franjon5350 2 роки тому +9

    03:44 what u r looking for.......

  • @subbu6577
    @subbu6577 2 роки тому +1

    ഇപ്പൊ ഭാവിയിൽ ആരാകണം എന്ന് ടീച്ചർ ചോദിച്ചാൽ defenetly അത്‌ sgk അത്രയും വന്നില്ലേലും ഏതാണ്ട് അതെ പോലെ ആയാൽ മതി എന്ന് പറയും

  • @rijasyp4131
    @rijasyp4131 2 роки тому +19

    നല്ല അവതാരകൻ ❤👌..

  • @safiyahameed3364
    @safiyahameed3364 5 місяців тому +4

    സത്യം വിളിച്ചു പറയാനുള്ള ഈ ധൈര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ

  • @greenstone4526
    @greenstone4526 5 місяців тому +1

    Apo Iyal oru nireeswarawadi aanale.

  • @saleemfuji5184
    @saleemfuji5184 2 роки тому +24

    പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവും യാത്രകളിൽ നിന്ന് കിട്ടുന്ന അനുഭവങ്ങളും ചേർത്ത് വെക്കുമ്പോൾ ഒരു വെക്തിയിൽ തിരിച്ചറിവുണ്ടാകുന്നു.
    തിരിച്ചറിവിൽ നിന്ന് തുറന്ന ബോധ്യത്തോടെ സംസാരിക്കുന്നത് കൊണ്ടാണ് സന്തോഷ് ജി യുടെ വാക്കുകൾക്ക് ഇത്രയും മൂർച്ചയേറുന്നത്..🔥👍
    അത് കൊണ്ട് തന്നെ കേൾവിക്കാരുടെ ചിന്തകളെ പരുവപെടുത്താൻ നിങ്ങളുടെ വാക്കുകൾക്ക് വളരെയധികം ശക്തിയുണ്ട്.. Congrats🎉💓🤝
    പക്ഷെ
    പുറത്ത് എത്ര യാത്ര ചെയ്താലും ദൈവമെന്ന ആശയത്തിൽ വേണ്ടത്ര ക്ലാരിറ്റി കിട്ടത്തില്ല😊
    അതിന് ശക്തമായ മെഡിറ്റേഷനിലൂടെ
    സ്വന്തം അകത്തേക്ക് തിരിഞ്ഞ് അകത്ത് തിരയണം😊
    അപ്പോ അതൊരു വല്ലാത്ത അനുഭവമാണ് എന്ന് സ്വയം ബോധ്യപെടും 💓😊🙏
    നിരന്തരമായ ധ്യാനത്തിലൂടെ അങ്ങനെ ഒരു അനുഭവത്തിലൂടെ കടന്ന് പോകാത്ത ഒരാളോടും അതിനെ കുറിച്ച് വിശദീകരിച്ച് ബോധ്യപെടുത്തികൊടുക്കാനാകില്ല..
    ആത്മവിശ്വാസത്തിന്റെ ബലത്തിൽ ജീവിക്കുന്ന നമ്മൾ മനുഷ്യർക്ക് ചില സാഹജര്യങ്ങൾ മാറുമ്പോൾ ആത്മവിശ്വാസത്തിന്റെ ശക്തി മതിയാകില്ല..😁
    അവിടെയാണ് ദൈവ വിശ്വാസത്തിലൂടെ വീണ്ടും നമുക്ക് ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ സാധിക്കുക🔥👍
    ഉദാഹരണത്തിന് നമ്മൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ യന്ത്രങ്ങളെയും പൈലറ്റിനെയുമൊക്കെ വിശ്വസിച്ച് നല്ല രീതിയിൽ യാത്ര ചെയ്യാമെന്ന ആത്മവിശ്വാസത്തിൽ നമ്മൾ വിമാനയാത്രകൾ ചെയ്യുന്നു..😊
    എന്നാൽ
    ഇതേ വിമാനം മുകളിലൂടെ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ പൈലറ്റിന്റെ നിയന്ത്രണങ്ങൾക്കൊന്നും പ്രതികരിക്കാത്ത സ്ഥിതിയിൽ വന്നാൽ
    എത്രയോ മണിക്കൂർ വിമാനം പറത്തി പരിജയമുള്ള പൈലറ്റിനോ സ്ഥിരമായി വിമാനയാത്ര നടത്തുന്ന യാത്രക്കാർക്കോ ഒന്നും തന്നെ അവിടെ സ്വന്തം ആത്മവിശ്വാസം ധൈര്യം പകരാതെ വരും.☺️
    ദൈവം ഉണ്ടങ്കിലും ഇല്ലങ്കിലും ശരി
    അങ്ങനെ ഒരു സാഹജര്യത്തിൽ ദൈവമെന്ന ഒരു ശക്തി ഞങ്ങളെ രക്ഷപെടുത്തുക തന്നെ ചെയ്യും എന്ന് അന്ധമായി വിശ്വസിക്കുന്ന ആൾക്ക് വീണ്ടും ആത്മവിശ്വാസം കൈവരും കൂടെ സ്വസ്ഥമായ ഒരു മാനസിക നിലയും😊
    ഇങ്ങനെ ലഭിക്കുന്ന മാനസിക നിലയിൽ നിന്ന് കൊണ്ട് നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും ബുദ്ധിപൂർവ്വം പ്രവർത്തിക്കാനും മനുഷ്യന് കഴിയും 💪
    അതാണ് മനുഷ്യ ജീവിതത്തിൽ ദൈവ വിശ്വാസത്തിന്റെ പ്രസക്തി എന്നത് ഓർമപെടുത്തട്ടെ💓🙏
    മതങ്ങളിലൂടെയല്ലാതെ ധ്യനത്തിലൂടെ ദൈവമമെന്ന ആശയത്തെ കൂടുതൽ അനുഭവിച്ചറിയാൻ
    ഹ്യുമൺ ബീയിംങ്ങ് അഥവാ
    (ചൈതന്യമുള്ള മണ്ണ് )
    നമ്മളാകുന്ന മണ്ണിലെ ചൈതന്യത്തെ കൂടുതൽ അനുവിച്ചറിയാൻ എനിക്കും നിങ്ങൾക്കുമൊക്കെ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
    സലീംഫുജി 💓😊🙏🙏

    • @thasleemarenjith8991
      @thasleemarenjith8991 Рік тому +2

      ദൈവം എന്ന ആശയത്തെക്കുറിച്ച് എനിക്ക് കൂടുതൽ അറിയണമെന്നുണ്ട് അതിനായി എന്താണ് ചെയ്യേണ്ടത് can you help me plzzz🙏🏽🙏🏽

    • @saleemfuji5184
      @saleemfuji5184 Рік тому

      @@thasleemarenjith8991
      അറിയാനുള്ള നിങ്ങളുടെ ഈ ആഗ്രഹം തുടർന്ന് കൊണ്ട് പോകുക ..☺️👍
      ദൈവമെന്ന ആശയം അറിയലല്ല
      മറിച്ച് അത് ഒരു ബോധ്യപെടലാണ്😊
      നിങ്ങൾ തേടുന്നുവെങ്കിൽ സമയമാകുമ്പോൾ ആ അനുഭവത്തിലേക്ക് എത്തിപെടുക തന്നെ ചെയ്യും.
      കുറച്ച് കാര്യങ്ങൾ അറിയാൻ ഈ ലിങ്ക് ഉപകാരപെടും
      ua-cam.com/video/Xiwci59KCyA/v-deo.html

    • @saleemfuji5184
      @saleemfuji5184 Рік тому

      @@thasleemarenjith8991 ua-cam.com/video/eTYG5nrTq5A/v-deo.html

    • @rafiahamed7345
      @rafiahamed7345 5 місяців тому

      ​@@thasleemarenjith8991താങ്കൾ ദൈവ വിശ്വാസിയാണോ ❓

    • @sabeerdas
      @sabeerdas 5 місяців тому

      ആദ്യം പരിചയം എന്ന് 100 പ്രാവശ്യം എഴുതിപ്പഠിച്ചു വാ..... എന്നിട്ട് പോരേ ഈ സുദീർഘ ഗീർവാണം

  • @nice-worlds
    @nice-worlds 5 місяців тому

    അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഒരാശയം ...!!അതില്ലായിരുന്നെങ്കിൽ ദൈവം കഷ്ടപ്പെട്ടു പോയേനെ...!! ഇത്തരം ആളുകൾ ശരിക്കും കോമഡിയാണ്... ബുദ്ധിജീവികൾ...!!😂

  • @shahinsha8047
    @shahinsha8047 2 роки тому +5

    ദൈവം ഫാൻസിന്റെ കുരു പൊട്ടിച്ചല്ലോ sgk 😄

  • @s..6812
    @s..6812 5 місяців тому +1

    സന്തോഷിനു വട്ട് ആണ്‌

  • @peterc.d8762
    @peterc.d8762 5 місяців тому

    ദൈവം എന്ന കാര്യത്തേക്കുറിച്ച് നിശീശരവാദികളും വിശ്വാസികളുമടക്കം കുറെ ബുദ്ധിമാന്മാര് ഇറങ്ങിയിട്ടുണ്ട് 😂😂😂😂

  • @rajanpu632
    @rajanpu632 5 місяців тому +3

    ദൈവം എല്ലാവരുടെയും സൃഷ്ടാവാണ്.. നമ്മൾ നമ്മളാരെന്ന് അറിയുന്നില്ല അതുകൊണ്ടു ദൈവത്തെ കുറിച് ഇങ്ങനൊക്കെ പറയുന്നത്.. നമ്മുടെ ശരീരത്തിന് ജന്മം നൽകിയ അച്ഛനെ നമ്മൾ വ്യക്തിപരം എന്നൊക്കെ പറയുമോ.. നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന ആത്മവെന്ന് ശക്തിയുടെ പിതാവാണ്.. നമ്മുക്ക് രണ്ട് അച്ഛൻ ഉണ്ട് ശരീരത്തിന്റെ അച്ഛൻ പിന്നെ ആത്മാവിന്റെ അച്ഛൻ ആത്മാവിന്റെ അച്ഛനെ ലോകം മുഴുവൻ അള്ളാഹു എന്നും പിതാവ് എന്നും സൃഷ്ടാവ് എന്നും വിളിക്കുന്നു.. ദൈവം വ്യക്തിപരമായ സങ്കൽപംണെങ്കിൽ ആ ദൈവത്തെ ലോകം മുഴുവനും വിളിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യില്ല..

    • @techytravelerofficial
      @techytravelerofficial 5 місяців тому

      ആത്മാവ് അത് എന്താണ്?

    • @rajanpu632
      @rajanpu632 5 місяців тому

      @@techytravelerofficial ആത്‍മവ് എന്നത് ശരീരത്തിന്റെ ഇരുപുരിക മധ്യത്തിൽ ഉള്ളിലായി തലച്ചോറിനോട് ചേർന്നിരിക്കുന്ന ഒരു പ്രകാശ ബിന്ദു ഊർജമാണ്.. ഈ ഊർജമാണ് ശരീരത്തെ മുഴുവൻ നടത്തിക്കുന്നത്.. ഈ ശക്തി അഥവാ ഊർജം ശരീരത്തിൽ നിന്നും പുറത്തു പോകുന്നതിനെ മരണം എന്നു പറയുന്നു.. ഈ ശക്തിയെ ആത്മാവ് എന്നു പറയും.. ആത്മാവ് ഇരുപുരിക മധ്യത്തിൽ ഇരിക്കുന്നു എന്നറിയാൻ വേണ്ടി ഹിന്ദുക്കൾ നെറ്റിയിൽ തിലകം തൊടുന്നു.. ക്രിസ്ത്യൻസ് കുരിശു വരക്കുന്നു മുസ്ലിംസ് നിസ്കാര തഴമ്പ് ഉണ്ടാക്കുന്നു.. ആത്മാവ് ഒരു പ്രകാശ ബിന്ദു ആണെങ്കിൽ ആത്മാവിന്റെ സൃഷ്ടവും അതുപോലെ പ്രകാശ ബിന്ദുവാണ്. പരമാണു പൊരുളിലും സ്ഫുരണമായി തിളങ്ങും പരമ പ്രകാശമേ ശരണം നീ നിത്യം എന്നു ഹിന്ദുക്കൾ പാടുന്നു.. ക്രിസ്ത്യൻസ് ഗോഡ് ഈസ്‌ ലൈറ്റ് എന്നും മുസ്ലിംസ് നൂർ അല്ലാഹ് (അള്ളാഹു prakasamakunnu) എന്നും ദൈവത്തെക്കുറിച്ചു പറയുന്നു.. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ആത്മാവുണ്ട്.. ആത്മാവിന്റെ അച്ഛനെ ദൈവം ഭഗവാൻ ഈശ്വരൻ അള്ളാഹു പിതാവ് കർത്താവ് എന്നെല്ലാം പറയുന്നു.. ഈ കാര്യം അറിയാത്തവർ ദൈവം ഇല്ലെന്നും ദൈവത്തെ പല രൂപത്തിൽ വ്യഘ്യനിക്കുന്നു...

    • @jthinkumara6951
      @jthinkumara6951 5 місяців тому +1

      നിങ്ങൾ കുറച്ചു സയൻസ് വീഡിയോ കാണുക എന്നിട്ട് ചിന്തിക്കുക ദൈവം ഇണ്ടോ ഇല്ലയോ എന്ന് അന്നേരം മനസ്സിൽ ആകും സന്തോഷ് സാർ പറഞ്ഞതിന്റെ അർത്ഥം

    • @manup.narayanan6077
      @manup.narayanan6077 5 місяців тому +1

      Njangalkokke otta thanthaye ullu

    • @imagicworkshop5929
      @imagicworkshop5929 5 місяців тому +1

      ഹോ!എന്തൊരു വിശദീകരണമാണ്... ഗംഭീരം... പക്ഷെ ഹമാസിലെ കുഞ്ഞുങ്ങളുടെ കണ്ണീരും ദുരിതവും മാത്രം പ്രപഞ്ച സ്രഷ്ടാവിന് കാണാനും കേൾക്കാനും വയ്യ... വയ്യാത്തോണ്ടാ

  • @nelsonthekkath4830
    @nelsonthekkath4830 2 роки тому +3

    Anybody understand his hidden and open effort to develop the people? He is great!!

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 місяців тому

    യഥാർത്ഥ നവോദ്ധാന നായകർ എത്തീസ്റ്റുകളും . താങ്കളും.😂😂😂😂 ആദ്യമായാണ് ഒറ്റയ്ക്ക് ഒരാൾ ഇറങ്ങി പുറപ്പെട്ടത് എന്ന് ഉറപ്പായിട്ടും ആർക്കും പറയാൻ പറ്റും.😂😂😂😂😂

  • @bruh4122
    @bruh4122 5 місяців тому +3

    Mr. Santhosh ദൈവം, കർത്താവ് ഉണ്ട്.. തീർച്ചയായും

    • @sumeshs8239
      @sumeshs8239 5 місяців тому

      ഇല്ല. Aliens ഉണ്ട്. അവരാണ് നമ്മുടെ മുൻപിൽ അത്ഭുങ്ങൾ കാണിക്കുന്നത്

  • @sureshomachappuzha2036
    @sureshomachappuzha2036 Місяць тому

    ദൈവം ഓരോ വെക്തികൾക്കും വേറെ വേറെ യാവണം. ആരുടെയൊ ഭാവന മറ്റുള്ളവർ അനുകരിന്നത് ശരിയല്ല

  • @cherianthomas6649
    @cherianthomas6649 2 роки тому +4

    വളരെ നല്ല ചോദ്യങ്ങൾ 🔥

  • @surabhisurabhi2764
    @surabhisurabhi2764 5 місяців тому

    ഇത്രയും ദൈവങ്ങൾ ഉള്ള ഭൂമി യൂടെ കറക്കം ഒരു നിമിഷം നിന്നാൽ എല്ലാം ശരിയാകും.... കൊറോണ വരെ ദൈവങ്ങളെ പൂട്ടി അകതിരിത്തി......

  • @joeljolly5856
    @joeljolly5856 2 роки тому +8

    എല്ലാം സൃഷ്‌ടിച്ച ഒരു സ്രഷ്ടാവുണ്ട്. അതാണ്‌ ദൈവം.

    • @arjunvs666
      @arjunvs666 2 роки тому +4

      Appo srushtav ngana indaye

    • @nazrinnaz1858
      @nazrinnaz1858 2 роки тому +1

      @@arjunvs666 creator is self existing

    • @arjunvs666
      @arjunvs666 2 роки тому +1

      Enn aar prnj proof indo

    • @nazrinnaz1858
      @nazrinnaz1858 2 роки тому

      @@arjunvs666 God Himself says so. I recommend you to read Holy Quran
      അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും."
      #quran 2:255

    • @joeljolly5856
      @joeljolly5856 2 роки тому +1

      @@arjunvs666 സൃഷ്ടിക്കപെട്ട ഒരാളെ ദൈവം എന്ന് വിളിക്കാൻ പറ്റില്ല. ദൈവത്തെ ആരും ഉണ്ടാക്കിയതല്ല.

  • @indian6346
    @indian6346 2 роки тому +2

    ചിലപ്പോൾ ശ്രീ നാരായണ ഗുരു ചിന്താ ലെവലിലോട് സാർ മാറുന്നല്ലോന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി

  • @shameerali5840
    @shameerali5840 2 роки тому +7

    സന്തോഷ് sir💖 അങ്ങൊരു കേരളക്കാരനാണല്ലോ എന്നതിൽ അഭിമാനിക്കുന്ന പലരിൽ ഒരാളാണ് ഞാനും 💪
    എന്നാൽ ഒരു കാര്യം പറയാതെ വയ്യ, പ്രപഞ്ചം മുഴുവൻ കറങ്ങിയാലും തന്റെ തന്നെ ഉള്ളിലേക്ക് നോക്കാൻ കഴിയാത്തിടത്തോളം - തന്നിൽ തന്നെ നടക്കുന്ന അൽഭുതകരമായ പ്രവർത്തനങ്ങൾക്ക് ഉത്തരം കാണാൻ കഴിയാത്തിടത്തോളം ദൈവത്തെ അറിയുക സാധ്യമല്ല. ദൈവത്തെ അറിയാത്തിടത്തോളം നമ്മൾ അറിഞ്ഞ ഒരു അറിവിനും ഒരു മൂല്യവുമില്ല. ഒന്ന് ചിന്തിച്ചു നോക്കൂ അനന്തമായൊരീ കഴിവുകളുള്ള മനുഷ്യൻ വെറും ചുരുങ്ങിയ സമയം ജീവിച്ച് നിശ്ശേഷം ഇല്ലാതായിത്തീരേണ്ടുന്ന ഒരു ജീവി മാത്രമാണോ...