ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ വിസ വേണ്ട; ഈ രാജ്യം കാശുണ്ടാക്കിയത് കറന്റ് വിറ്റ്‌ |Bhutan| Inside Out

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 273

  • @muhdjalal638
    @muhdjalal638 2 роки тому +52

    ഭൂട്ടാൻ! തീർച്ചയായും മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്ക് കീഴ്പ്പെടാത്ത ഭൂമിയിലെ തിരുശേഷിപ്പ് തന്നെ....
    ഒപ്പം രാജഭരണത്തിലെ കേട്ടറിഞ്ഞ ജനനന്മയും കുലീനതയും......
    മനം കുളിരുന്ന വിവരണത്തിന് ഒരായിരം നന്ദി....!!!

    • @ranjithc4762
      @ranjithc4762 2 роки тому

      ചെന്നുകേറിക്കൊട്; അപ്പോൾ അറിയും!

    • @sheebajacob1078
      @sheebajacob1078 10 місяців тому

      Buddisathinte mahima

  • @jobyjohn5132
    @jobyjohn5132 2 роки тому +114

    പ്രകൃതിയുമായി അടുത്ത് നിൽക്കുന്ന രാജ്യം ... വികസനം എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമല്ല വേണ്ടത് എന്ന് പഠിപ്പിച്ച രാജ്യം

    • @unnikrishnanpc8267
      @unnikrishnanpc8267 2 роки тому +1

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നടപടിയുണ്ടാകും 👺

    • @hassankarumbil4199
      @hassankarumbil4199 2 роки тому

      Ofa

    • @sijojose8352
      @sijojose8352 5 місяців тому +1

      അവിടെ ബുദ്ധ മതം ആണ് അതു കൊണ്ട് ശാന്തം

  • @venugopal6508
    @venugopal6508 2 роки тому +85

    ഏകദേശം ആറ് ഏഴ് വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു. പറഞ്ഞതെല്ലാം സത്യം തന്നെ അവിടുത്തെ അവിടുത്തെ നിയമങ്ങൾ കർശനമാണ് അതുകൊണ്ട് കുറ്റകൃത്യങ്ങൾ വളരെ കുറവ് തന്നെ

    • @unicornpolymers2193
      @unicornpolymers2193 2 роки тому

      Endh job aarnu?

    • @venugopal6508
      @venugopal6508 2 роки тому

      @@unicornpolymers2193 mechanic

    • @RCNairKky
      @RCNairKky 2 роки тому

      Passport ഇല്ലാതെ പോകാൻ പറ്റുമോ.
      പെർമിറ്റിന് എങ്ങനെ അപേക്ഷിക്കണം

    • @venugopal6508
      @venugopal6508 2 роки тому +1

      @@RCNairKky പാസ്പോർട്ടിന്റെ ആവശ്യമില്ല എന്നാൽ മതിയായ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരിക്കണം മുൻപ് ഇത്രയും കർശനം ഇല്ലായിരുന്നു

    • @marykuttyjohn6857
      @marykuttyjohn6857 2 роки тому +8

      എന്റെ ഭർത്താവ് 10വർഷം ഭൂട്ടാനിൽ ജോലി ചെയ്തിരുന്നു.ആ സമയം വിവാഹം ചെയ്തു എന്നേയും അവിടെ കൊണ്ട് പോയി. നല്ല സുന്ദരമായ ഭൂപ്രദേശം....പറഞ്ഞത് ഒക്കെ യാഥാർത്ഥ്യം...ഞങ്ങൾ പോയപ്പോൾ വലിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല..1987....ൽ ഭർത്താവിന്റെ പാസ്പോർട്ടിൽ പെർമിറ്റ് എനിക്കും കിട്ടി... എന്റെ സഹോദരൻ കൽക്കട്ടയിൽ ഉള്ളതുകൊണ്ട് അവിടെ നിന്നും ഒരു ബോർഡർ ആയ " ഫുങ്-ഷിലിങ്" ചെന്ന് എംബസിയിൽ നിന്നും പാസ്സ് കിട്ടി ബസ്സ് മാർഗ്ഗം ഭൂട്ടാനിലെ "സി-മലാക്കാ" യിൽ എത്തി.

  • @shajimonkk5667
    @shajimonkk5667 2 роки тому +111

    നല്ല വിവരണം, ബാക്ക് ഗ്രൗണ്ട് മ്യൂസിക്‌ ഒരു ഡിസ്റ്റർബ് ആയി ഫീൽ ചെയ്യുന്നു

    • @faisalcheruvappally5413
      @faisalcheruvappally5413 2 роки тому +1

      കറക്റ്റ്

    • @johnson9911
      @johnson9911 2 роки тому +1

      True

    • @TheSharun
      @TheSharun 2 роки тому +4

      No. Music is good

    • @alphinfraj8532
      @alphinfraj8532 2 роки тому

      Poda pottammare music ittapol anu currect vibe kittiyad

    • @judsonchristudas
      @judsonchristudas 2 роки тому

      Athu thankal documentary aadhyamayi kaanunnnathu kondu thonniyathanu. Idakk volume koottendayirunnu

  • @suragks1
    @suragks1 2 роки тому +43

    2019 ഇൽ ഞാൻ പോയിട്ടുണ്ട് എന്റെ ബൈക്കിൽ അവിടെ വരെ tri country ride (India -Bhutan - Nepal) ❤️

  • @rian768
    @rian768 2 роки тому +18

    വീടിന്റെ സ്വപ്നം ഒന്ന് വേറെ തന്നെ ഭൂട്ടനിൽ. ഈ അടുത്ത സമയത്താണ് concrete building എന്ന concept ഉണ്ടായത് തന്നെ. അതും ഉദ്യോഗസ്ഥർ കൂടുതൽ ഒരു സ്ഥലത്ത് ഉണ്ടായപ്പോൾ (power house )പാരമ്പരാഗത വീടുകൾ പോരാതെ വന്നു. അങ്ങനെ ക്വാർട്ടേഴ്‌സ് ഉണ്ടായി.
    അല്ലെങ്കിൽ വീടുകൾ മിക്കതും തടിയിലും മുളകളിലും ഉണ്ടാക്കിയത്. അതും സമയസമയത് പുതിയ സ്ഥലങ്ങളിൽ മാറി പണിയുന്നു. സ്വന്തമായി സ്ഥലം ഇല്ല എന്നത് തന്നെ. പഠിക്കാനും ചികിൽസിക്കാനും പണം വേണ്ട. വിവാഹം കഴിക്കും മുൻപ് കാമുകിയുമൊത് താമസിക്കുന്നത് കുറ്റക്കാരവുമല്ല. വിവാഹബന്ധം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും വലിയ കോംപ്ലിക്കേഷൻ ഇല്ല എന്ന് തോന്നുന്നു. ഹാപ്പിനെസ്സ് index കൂടാൻ ഇതെല്ലാം കാരണം.

    • @radhikasunil9280
      @radhikasunil9280 2 роки тому +2

      Congret കെട്ടിടത്തിനേക്കാൾ നല്ലത് മുള വീട് തന്നെ... പ്രളയം വന്നാൽ വീട് പോയാൽ അധിക നഷ്ടം വരില്ലാ...... വേറെ പെട്ടെന്ന് നിർമ്മിക്കാം .... കെട്ടിടം യുണ്ടാക്കുമ്പോൾ യുണ്ടാക്കുന്ന പൊടി പൊളിക്കുമ്പോൾ യുണ്ടാക്കുന്ന പൊടി പടലം തടയാനും പറ്റും...

  • @rian768
    @rian768 2 роки тому +40

    ഞാൻ 10വർഷത്തോളം അവിടെ ആയിരുന്നു. സ്വയം പര്യാപ്തത കൂടുന്നതിനനുസരിച് ഇന്ത്യക്കാരോടുള്ള പുച്ഛവും വളർന്നുവരുന്നുണ്ട്. കടുത്ത ശിക്ഷ നടപ്പുള്ള രാജ്യമാണത്. അതും താമസമില്ലാതെ നടപ്പിലാക്കും. Pvt property ഉണ്ടോ എന്ന് സംശയം. എല്ലാം സർക്കാർ ലീസിനു കൊടുക്കുന്നു. വിദ്യാഭ്യാസം, ചികിത്സ ഇവ free. അതുകൊണ്ട് ഒക്കെ തന്നെ അഴിമതി തീരെ കുറവ്. പക്ഷേ പക്ഷ പാത രെഹിതം എന്ന് പറയാനാവില്ല. Bank ഒന്നുമാത്രം. Bank of bhutan . പണം ഒളിപ്പിക്കാൻ പ്രയാസം. ചിലവാക്കാനും ഒരുപാട് മാർഗങ്ങൾ ഇല്ല.എല്ലായിടത്തും മദ്യശാലകൾ പെട്ടിക്കട വലുപ്പത്തിൽ പോലും. കുടിയന്മാരുടെ ശല്യം തീരെ ഇല്ല. കടുത്ത നിയമം ആവാം കാരണം. എല്ലാത്തിനും ഒരുകാരണം കൂടി ജനസംഖ്യ വളരെ കുറവ്. ഹിംസ അവർക്കു പാപമാണ്. പക്ഷേ മാംസം കഴിക്കും. കൊല്ലേണ്ട മൃഗത്തിനെ കാലും കൈയും കെട്ടി പൊക്കത്തിൽ കയറ്റി നിറുത്തിയാൽ വീണുചാവാൻ കാത്തിരിക്കും. നദികളിൽ നിന്നും മീൻ പിടിക്കുന്നതിനും നിയന്ത്രണം. കുടുംബ നാഥൻ അമ്മ ആണ്. അച്ഛൻ മാറി മാറി വരുന്നതുകൊണ്ടാവാം. കടകളും സ്ഥാപനങ്ങളും സ്ത്രീകൾക്ക് മുൻ‌തൂക്കം...

    • @santhoshbpillai6679
      @santhoshbpillai6679 2 роки тому

      ആർമിയിൽ ആയിരുന്നോ

    • @rian768
      @rian768 2 роки тому

      @@santhoshbpillai6679 കൺസ്ട്രക്ഷൻ

    • @themist5486
      @themist5486 2 роки тому +1

      Namaskāram Radha Krishnan ji🙏 Is it possible to live in Bhutan for 2 ,3 years to do peaceful Sādhana? Which place is more suitable for Thapasya? And less expensive? What are the rules to live for 2,3 years? How to get permission? I don't know anything about Bhutan so hope to get detailed description.
      Hari: Aum!🙏

    • @ranjithc4762
      @ranjithc4762 2 роки тому +4

      @@themist5486 : Bhutan is a Buddhist country and is NO PLACE for your sadhana. They won't accept you.
      I don't understand what you will do there, in a strict, monolithic Buddhist country, even if you get permission to stay long ( which is not going to happen either ).
      So, shed your fads about Bhutan and look for some place in India; you will be better off!

    • @RCNairKky
      @RCNairKky 2 роки тому

      താമസം
      ഭക്ഷണം
      Eapensive ആണോ.
      പെർമിറ്റ് എങ്ങനെ. കിട്ടും

  • @saleemab7862
    @saleemab7862 2 роки тому +3

    Music , concentration നെ പ്രതികൂലമായി ബാധിക്കുന്നു.
    അഭിനന്ദനങ്ങൾ!

  • @minnussimon167
    @minnussimon167 2 роки тому +20

    Environment friendly aayathinal big salute😍😍😍😍😍

  • @sanumohanan1139
    @sanumohanan1139 2 роки тому +6

    80% ഉം പുതിയ അറിവ്....really Appreciated 👍🏻✌🏻

  • @lijin6052
    @lijin6052 2 роки тому +123

    ഇന്ത്യയുടെ സഹായം കൊണ്ട് മാത്രം ആണ് ഭൂട്ടാൻ അവിടെ സുഖം ആയി കഴിയുന്നത്.ഇന്ത്യക്കു പകരം ചൈന ആണെങ്കിൽ ഹാപ്പിനെസ്സ് ഇൻഡക്സ് ഒക്കെ തുലച്ചു ശ്രീലങ്കയുടെ അവസ്ഥ ആയേനെ.

    • @mangalashree.neelakandan
      @mangalashree.neelakandan 2 роки тому +1

      👍

    • @muhammadnizam729
      @muhammadnizam729 2 роки тому +4

      U.s anekil kadha കഴിഞ്ഞേനെ

    • @rian768
      @rian768 2 роки тому +13

      എന്ന് പറയാൻ പറ്റില്ല. ആളുകളുടെ ശരീര വടിവ് ചൈനക്കാരോട് സദൃശ്യം. ആളുകൾക്കു അതുകൊണ്ട് തന്നെ താല്പര്യം അങ്ങോട്ട്‌ തന്നെ. വീണ്ട് വിചാരമുള്ളവർ ഇന്ത്യയെ സ്നേഹിക്കുന്നു. രാജാഭരണം ആയത് കൊണ്ട് china യുമായുള്ള ബന്ധം രാജാവിന്റെ കസേരക്ക് സ്ഥിരത ഇല്ലാതാക്കിയേക്കാം എന്ന ഒറ്റ കാരണത്താൽ ആണ് bhutan സർക്കാർ ഇന്ത്യയെ ചൈനയെ കാളും കൂടുതൽ വിശ്വസിക്കാൻ കാരണമാകുന്നതെന്നു പറയേണ്ടി വരും.

    • @Svlooog
      @Svlooog 2 роки тому

      china is suply oil and electricity electronics.also allow a chinese port to butan.

    • @myhighworld8675
      @myhighworld8675 2 роки тому

      @@muhammadnizam729 അത് സുഡാപ്പികൾ മാത്രമേ പറയൂ 😁. തീവ്രവാദികളെ us വെറുതെ വിടില്ല

  • @dilshadyousuf7832
    @dilshadyousuf7832 2 роки тому +29

    നമുക്ക് nissan um toyotayum ഒന്നും വേണ്ട കിളി പോയ suzuki മാത്രം മതി 🤣
    ഇപ്പോഴും nissan ന്റെ ഏറ്റവും top വാഹനം sunny ആണെന്നാണ് വിദേശത്തു പോകാത്ത ഇന്ത്യക്കാർ വിചാരിച്ചിട്ടുള്ളത് 🤣😂

    • @althaf3856
      @althaf3856 2 роки тому

      Tannee

    • @NS-jj6qr
      @NS-jj6qr 2 роки тому +2

      Tatayum mahindrayum ondalloo

    • @Shizael7372
      @Shizael7372 2 роки тому +1

      Altima, maxima, xentra, patrol, titan, pathfinder, terra, navara💯💯

    • @Shizael7372
      @Shizael7372 2 роки тому

      @@NS-jj6qr aha 🤧😒

    • @manafsillabada8507
      @manafsillabada8507 2 роки тому

      @@Shizael7372 GTR

  • @wesolveeasy9011
    @wesolveeasy9011 2 роки тому +15

    അഴിമതിയും അത്യഗ്രഹവും ഇല്ലാത്തതാകാം അവരുടെ ഭാഗ്യം

  • @airavatham878
    @airavatham878 2 роки тому +16

    അവർ അവരുടെ പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ മുറുകെ പിടിക്കുന്നു പക്ഷേ നമുക്കത് കഴിയുന്നില്ല

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 роки тому +3

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @salimk2690
    @salimk2690 2 роки тому +7

    ഒട്ടുമിക്ക രാജ്യത്തുള്ള ഭരണാധികാരികളും.
    ആഗ്രഹിക്കുന്നത്. അവരവരുടെ രാജ്യത്തിന്റെ പുരോഗതിയാണ്. 🙏
    മറിച്ച്. നമ്മുടെ രാജ്യത്തുള്ള പലരും ആഗ്രഹിക്കുന്നത്.
    പലതരത്തിലുള്ള കച്ചവടമാണ്. ആഗ്രഹിക്കുന്നത്. 🙏

    • @alienboy4483
      @alienboy4483 2 роки тому +2

      nammude രാജ്യത്തെ ആളുകൾ കച്ചവടം അല്ല main...ഞമ്മൻ്റെ ആളുകളുടെ രാജ്യം വരാത്തതിൻ്റെ ചൊറിച്ചിൽ ആണ്...

    • @salimk2690
      @salimk2690 2 роки тому +1

      @@alienboy4483 മോഷണ മുതൽ മാത്രംകഴിച്ച്. ശീലമുള്ളവർക്ക്
      അധ്വാനിച്ച് കഴിക്കുന്നതിന്റെ. മഹത്വം അറിയില്ല.🙏
      അതാണ് ഇന്ന് പലരുടെയും. അവസ്ഥ. 🙏

    • @humanbeing3913
      @humanbeing3913 2 роки тому

      @@alienboy4483
      എന്നാ നമ്മൻ്റെ ആൾകാർ ഒരാൾക്കും ഒരു ജോലിയും കൊടുക്കില്ല ഒന്നും കൊടുക്കാൻ സമ്മതിക്കില്ല എന്ന്.(സംഗി ക്രിസങ്ങി) നല്ല രീതിയിൽ കച്ചോടം ചെയ്തത് ജിവിക് മലരെ.

    • @zayidabdullazayid4595
      @zayidabdullazayid4595 2 роки тому

      ഇവിടെ ഒരു മൈരൻ ഉണ്ട്
      കുടുമ്പവും ഇല്ല കൂട്ടും ഇല്ല
      വർഗീയത പറഞ്ഞു കൂണും തിന്നു ലക്ഷത്തിന്റെ കോട്ടും ഇട്ടും
      മറ്റുള്ള രാജ്യങ്ങളെ ഇടയിൽ കോമാളി ആയി സുഗിച്ചു ജീവിക്കണം

    • @zayidabdullazayid4595
      @zayidabdullazayid4595 2 роки тому

      @@alienboy4483
      എന്തേലും ലോജിക്കുള്ളത് പറ സങ്കിയെ
      എന്നിട്ട് എവിടെയൊക്കെയാണ് ഞമ്മന്റെ രാജ്യം ആക്കിയത്
      വെറുതെ ശാഖയിൽ തൂറിയത് തിന്നിട്ട്
      ഇവിടെ സോഷ്യൽ മീഡിയൽ വന്നു ശർദ്ദിക്കല്ല

  • @fridge_magnet
    @fridge_magnet 2 роки тому +8

    ഇന്ത്യക്കാർ എവിടെ പോയാലും പറയിപ്പിക്കും. സകല മാന ഇന്ത്യക്കാരും വണ്ടിയും എടുത്ത് അവിടെ പോകും. എന്നിട്ട് അവിടത്തെ ട്രാഫിക് നിയമങ്ങൾ ലംഘിക്കു്നു. അവർ ഇന്ത്യക്കാരെ മുഴുവൻ aa കണ്ണ് കൊണ്ട് കാണുന്നു. തായ്ലൻഡ് il ഇന്ത്യക്കാരുടെ നേരെയുള്ള attitude change ഞാൻ കണ്ടതാണ് (travelled in 2009 and they were very friendly. Travelled in 2014 things had changed for worse).

    • @Moviebliss193
      @Moviebliss193 6 місяців тому

      എന്ത്കൊണ്ട് മാറുന്നു പണ്ട് ഇന്ത്യാക്കാർക്ക് ഉള്ള ശീലം അല്ലേ ഇപ്പോഴും

  • @jacobmathew6464
    @jacobmathew6464 2 роки тому +7

    അവിടെ രാഷ്ട്രീയ പാർട്ടികളും അവരുടെ ശിങ്കിടികളും മോഷ്ടിക്കുന്നില്ല എന്നർത്ഥം

    • @Moviebliss193
      @Moviebliss193 6 місяців тому

      രാജ ഭരണം ആണ് മോനെ

  • @ranjithc4762
    @ranjithc4762 2 роки тому +26

    ഞാൻ ഈ നാശംപിടിച്ച, ഗതികെട്ട ഭൂട്ടാനിൽ 1982 മുതൽ 1989 വരെ ജോലിചെയ്തിട്ടുണ്ട്.
    ഏറ്റവും പ്രാകൃതമായ, അധഃപതിച്ച, പിന്നോക്കമായ ഒരു നരകമാണ് ഈ 'രാജ്യം'. ഒരുനൂറ്റാണ്ടുമുതലേ ഇന്ത്യയിൽനിന്നു തെണ്ടിക്കിട്ടിയ പണം കൊണ്ടാണ് ഒന്നോ രണ്ടോ കിലോമീറ്റർ റോഡും ഒരു ചിമ്മിനിവിളക്കും ഉള്ളതെങ്കിൽപ്പോലും, ഈ നാട്ടിലെ ബഹുഭൂരിപക്ഷം പേർക്കും ഇന്ത്യയ്ക്കാരോട് വെറുപ്പും അവജ്ഞയും വിദ്വേഷവുമാണ്.
    ഇപ്പോഴും ലാമാമാരുടെ വിസർജ്ജ്യമാണ് 'പുണ്യതീർത്ഥം' ( ഇതിൽ യാതൊരു അസത്യവുമില്ല! ) കേട്ടാലറയ്ക്കുന്ന പിന്നോക്ക വൈകൃതങ്ങളാണ് ഇപ്പോഴും ഇവിടെ ആചാരങ്ങളായി നടക്കുന്നത്.
    ഇന്ത്യൻ സന്ദർശകരോടും അദ്ധ്യാപകരോടും ഇവർ - പ്രത്യേകിച്ചും ഉദ്യോഗസ്ഥരും ഭൂട്ടാൻ പോലീസും - അത്യന്തം അവഹേളനാപൂർവ്വമാണ് പെരുമാറുന്നത്. ഇന്ത്യൻ അതിർത്തിയോടത്തുള്ള പ്രദേശങ്ങളുടെ ഉള്ളിലേക്ക് പോകണമെങ്കിൽ, നോർത്ത് കൊറിയയിൽ പോകാൻ പോലും ഉള്ളതിനേക്കാളും നിയന്ത്രണങ്ങളും ചോദ്യങ്ങളും അവഹേളനവുമാണ്.
    ദയവുചെയ്ത് ആരും ഭൂട്ടാനിലേക്ക് പോകരുത്! എന്തിനാ, നാണം കെടാൻ ഇത്തരം പ്രാകൃത രാജ്യങ്ങളിലേക്ക് പോകുന്നത്? നേപ്പാൾ ആയിരം മടങ്ങ് ഭേദമാണ്.

    • @rian768
      @rian768 2 роки тому +3

      ആ സംസ്കാരം കാത്ത് സൂക്ഷിക്കാൻ ഈ മാതിരി പ്രയാസങ്ങൾ സഹായിച്ചിട്ടുണ്ട്.

    • @rian768
      @rian768 2 роки тому +4

      തന്നെയുമല്ല അന്നത്തെ bhutan അല്ല ഇപ്പോൾ. ഒരുപാട് മാറി. വൈദ്യുതി കയറ്റുമതി എന്നാൽ അറബിക്ക് crude oil പോലെ. അതുകൊണ്ട് അറബി അങ്ങനെ എങ്കിൽ ഇവർ ഇങ്ങനെ.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 роки тому +1

      സംഘ കുടുംബക്കാർക്ക് വളരെ ഇഷ്ടാവും കട്ടായം ഉടുതുണി ഇല്ലാതെ നടക്കുന്ന സന്യാസി സാധുമാർ ഇണ്ടാവില്ലാരിക്കും അല്ലെ, ബുദ്ധിസത്തിൽ അതില്ലാന്ന് തോന്നുന്നു മറ്റു, ശ്രീലങ്ക അടക്കം ബുദ്ധ രാജ്യങ്ങളിലും കണ്ടിട്ടില്ല. ഇന്ത്യകാരേ ഇഷ്ടം ഇല്ല എന്ന് കേൾക്കുന്നതിനു കാരണം ഒരു പക്ഷേ ഇവിടുന്നു ദിനേന കേൾക്കുന്ന നെഗറ്റീവ് വാർത്തകൾ കേട്ടാവും! ശ്രീലങ്കെലും അങ്ങനെ തന്നെ ഞാൻ കണ്ടിരിക്കുന്നു, താരതമയേനെ ഗൾഫിൽ ഒഴികെ, പൂർണമായും അല്ല എന്നർധം!

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 роки тому

      @@rian768 അതാവും. സംസ്കാരം സൂക്ഷിക്കാൻ അന്ധവിശ്വാസം അനാചാരങ്ങൾ നല്ലത് എന്നു കരുതുന്ന പ്രചരിപ്പിക്കുന്ന താനൊക്കെ മലയാളി തന്നെയോ ശങ്കരാ! തൊലിക്കട്ടി!ഹോ കഷ്ടം. ഇപ്പൊ കേൾക്കാം ഇഷ്ടല്ലെങ്കിൽ പാകിസ്ഥാനിൽ പൊയ്ക്കോന്നു! വേറെയും ദുനിയാവു് ഉണ്ട് കോവാല പരന്നു കിടക്കണേ! അവിടൊക്കെയാ നുമ്മ! അവിടൊക്കെ ആയിരിക്കുമ്പോഴാ പഴം പുരാണം പറഞ്ഞു സമയം കൊല്ലുന്നൊരുടെ ഗതികേട് മനസിലാവുന്നേ! വർഗീയ രാഷ്ട്രീയകാരന് എല്ലാം ഉണ്ട്. പതിവ് പോലെ എല്ലാരുടെയും മക്കൾ ചെറുമക്കൾ ഒക്കെ മേല്പറഞ്ഞ വിശാല ലോകത്തിലാ!

    • @ranjithc4762
      @ranjithc4762 2 роки тому

      @@vaheeda.mohdrasheed8767 : ഇന്ന് മരുന്ന് കഴിച്ചില്ലേ? ബോധമില്ലാതെ പിച്ചും പേയും പറയാതെ, വേഗം പോയി ഷോക്ക് എടുക്കാൻ നോക്ക്!
      താൻ മുകളിൽ എന്തൊക്കെയാണ് പ്രലപിച്ചതെന്നു വല്ല ബോധവുമുണ്ടോ? അതെങ്ങിനെ, സ്വൽപ്പം സാമാന്യബുദ്ധിയെങ്കിലും വേണ്ടേ? എന്തൊക്കെയോ ഓരിയിടുന്നു!
      എന്തുകേട്ടാലും "സംഘം" "കിംഘം"എന്നൊക്കെ ഭ്രാന്തുപറഞ്ഞു നടക്കുന്ന തനിക്ക് ഇനിയും ചികിത്സവൈകിയാൽ, ചിലപ്പോൾ ഊളമ്പാറയിലും അഡ്മിഷൻ കിട്ടില്ലെന്നുവരും! ( ഞാനെവിടെയാ സംഘി/കിംഘികൾക്കുവേണ്ടി പറഞ്ഞത്? )

  • @ashiqanvar2352
    @ashiqanvar2352 Рік тому +3

    ബുദ്ധന്റെ വചനങ്ങളിലൂടെയാണ് അവിടുത്തെ ജനങ്ങളും

  • @roopeshlachu1948
    @roopeshlachu1948 2 роки тому +9

    വൈദുതി മാത്രമല്ല... ഭൂട്ടാൻ ലോട്ടറിയും,..മലയാളികളുടെ ഭാഗ്യപരീക്ഷണ പ്രതീക്ഷകളുടെ കച്ചിത്തുരുമ്പായിരുന്ന ഒരു നൊസ്റ്റാൾജിയ കാല ഘട്ടം നമുക്കുണ്ടായിരുന്നു......

    • @juvinjuvin70
      @juvinjuvin70 2 роки тому +3

      അത് santiago martin ന്റെ ആണ് ഭൂട്ടാൻ ലോട്ടറി

  • @josephkm6326
    @josephkm6326 2 роки тому +1

    ഭൂട്ടനെപ്പറ്റി കൂടുതലായി അറിയുവാൻ കഴിഞ്ഞു. Congrats.

  • @themist5486
    @themist5486 2 роки тому +5

    Namaste to the Narrator! The way you arranged topics were like creating a beautiful garland! Was very rhythmic!
    Highlighted only positive points.
    Altogether it was a great work!
    Please Keep it up!
    Mangalam Bhava:!

  • @nothingisimposible
    @nothingisimposible 2 роки тому +15

    ഇന്ത്യൻ ആർമിയുടെ പോലീസ് വിഭാഗത്തിന് പ്രവേശനാനുമതി നിക്ഷേധിച്ച രാജ്യം.കാരണം traffic rule തന്നെ.

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 2 роки тому +4

    Let Bhutan progress to greater heights in the most possible green route. Good to know of this great nation🙏

  • @kvnasar703
    @kvnasar703 2 роки тому +2

    മനം മടുപ്പിക്കുന്ന background മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @sajeevsoman3782
    @sajeevsoman3782 2 роки тому +1

    നല്ല വിവരണം... 👍

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +11

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ചുരുക്കി പറഞ്ഞാൽ നാട് കട്ടു മുടിച്ച് സ്വന്തം വീട്ടിലെ അടുക്കളുടെ കാര്യം മാത്രം നോക്കുന്ന ചില നായകൾ ആവിശൃമില്ലാതെ മരം വെട്ടി മലകൾ കുഴിച്ചു മാറ്റി പാറകൾ പൊട്ടിച്ചു etc..
    ലഹരി . കൊല . കക്കൽ . പീഡനം . പലിശ etc..
    ഇവയ്ക്ക് കൂട്ടൂ നിൽക്കൽ പ്രതിഭാഗം കൊടുക്കുന്ന നക്കാ പിച്ച നക്കാൻ കിട്ടിയാൽ പ്രതികളെ രക്ഷിക്കൂന്നു .
    ഇതെല്ലാം നാടിന് ശാപമാണ്

    • @sayooj3716
      @sayooj3716 2 роки тому +3

      Islamic bheekravadham oru prashnam aan.

    • @Answering2Nons
      @Answering2Nons 2 роки тому

      @@sayooj3716 hindava terrorism anu ettavum prashnam..
      Karanam oru rajyam majority ayapo itha avastha pinne parayandallo

    • @sayooj3716
      @sayooj3716 2 роки тому

      @@Answering2Nons poda koye , bheekravadham okke aake muslims mathrame cheyaar ullu. Muslim rajyangalil orupad ennam bheekravadha thinte pidiyil aan. Syria iran iraq libya yemen palestene pakistan afghanistan lebanon .
      Ella bheekravadhavum nadathi bakki ullavare theevravadhi aakunno koye.

    • @തോൽവി
      @തോൽവി 2 роки тому +1

      @@sayooj3716 കുരുശു കൃഷി

    • @Svlooog
      @Svlooog 2 роки тому

      in north east many states cant rise indian flag four Christian terrorist states

  • @JaiHind-uq4mj
    @JaiHind-uq4mj 2 роки тому +5

    അപ്പോൾ ഒരു ഉപഭോക്തൃ രാജ്യം. വൈദ്യുതി വിതരണം അല്ലാതെ വ്യവസായങ്ങൾ ഇല്ലേ,,ജനത്തിന് എന്താ പണി,,, മറ്റു രാജ്യങ്ങളെ ആശ്ര യിച്ചു സുഖമായി ജീവിക്കുന്നു എന്നു പറയുന്നതാവും നല്ലത്. ടൂറിസം നിന്നാൽ തീര്ന്നു.കറന്റ് നമുക്കും ഉൽപാദിപ്പിക്കാമല്ലോ. 😇😃

  • @gkrishnanr7764
    @gkrishnanr7764 2 роки тому +8

    Thanx.... this information....
    A Great country.....indeed!

  • @babumathew538
    @babumathew538 Рік тому +1

    നല്ല നിലയിൽ നടത്തിയാൽ ടുറിസം നമുക്ക് ആവശ്യമുള്ള വരുമെന്നും ഉണ്ടാക്കി തരും. എന്നാൽ വിദേശി നാട്ടിൽ വരൻ പേടിക്കയാണ്. ഹോട്ടലുകൾ അമേരിക്കൻ ഹോട്ടലിന്റെ അതെ വാടക എടുക്കാൻ നോക്കുമ്പോൾ, ടാക്സി, ഓട്ടോ, restaurants, പ്ലെയിൻ കമ്പനികൾ എല്ലാം കൊള്ളയടി കേന്ദ്രങ്ങൾ. ഇവിടെ വന്നാൽ നല്ല ഒരു മൂത്ര പുര പോലും ഇല്ല. കേരളത്തെ ഭൂട്ടാനുമായി താരതമ്യം ചെയ്യാൻ പറ്റില്ല.

  • @nihalpsy4676
    @nihalpsy4676 2 роки тому +6

    Happiest place in the world 💯

  • @rajankn7865
    @rajankn7865 2 роки тому +5

    3:55 Pakistan & Sri Lanka യിലേക്ക് ഇവർ എങ്ങനെയാണ് current supply ചെയ്യുന്നത്?

    • @Moviebliss193
      @Moviebliss193 6 місяців тому

      ഇന്ത്യയുടെ സഹായം അല്ലെങ്കിൽ ചൈന

  • @akshayr8006
    @akshayr8006 2 роки тому +2

    Music and Narration Nallathaan🎶Music nde sound kurach Kurachal onnude nannavum nn predheekshikkunnu...

  • @Aneefptvlog
    @Aneefptvlog 2 роки тому +1

    മ്യൂസിക് കാരണം ചില തോന്നും ശെരിക്ക് മനസിലായില്ല 🙏🏻

  • @Princeps1721
    @Princeps1721 2 роки тому +21

    രാജഭരണത്തിന്റെ സൗന്ദര്യം 👍

    • @smudgebouy637
      @smudgebouy637 2 роки тому +3

      🤣
      Democracy is the best

    • @Princeps1721
      @Princeps1721 2 роки тому +1

      @@smudgebouy637 best kandondirikua, madathinte peril ജാതിയുടെ പേരിൽ പ്രീണനം. അഴിമതി നെപോട്ടീസം 😂കഷ്ടം. കൊല കൊള്ള, വോട്ടിനു വേണ്ടി തീവ്രവാദികളെ സപ്പോർട്ട് ചെയുക. ജനങ്ങളുടെ cash മേടിച്ചു റോഡ് പണിയിൽ അഴിമതി അത് കാരണം കൊറേ എണ്ണം ചത്തു. വികസനം തടയുക trade union എന്ന പേരിൽ. നോക്ക് കൂലി 😆 ഹോ democracy കൊണ്ടെനിക്കു ഇരിക്കാൻ വയ്യ. ഒരു റോഡ് പണിയാൻ വർഷങ്ങൾ എടുക്കുക

    • @Shizael7372
      @Shizael7372 2 роки тому

      💯👍

    • @Shizael7372
      @Shizael7372 2 роки тому

      @@smudgebouy637 democracy is 💩.. In Democracy "tonyavasam, peedanam, comment adikkal, pidich pari, mooshanam koodutal" because shiksha nadathan oru demo cratic country yil valare samayam edukkum.. Worlds Largest demo crazy yile aakarude jeevita sahacharyam enthan enn koodi onn nookkunnat nallatayirikkum🤫. Ivude ithokke cheytal koodi poyal 10 varsham tadav shiskha🤧.
      Eg: in middle east monarchy countries are peaceful and non monarchy countries are hell💯

    • @ranjithc4762
      @ranjithc4762 2 роки тому +1

      ചെന്നാൽ അനുഭവിയ്ക്കാം; ചെല്ല്!

  • @harivlogs8807
    @harivlogs8807 2 роки тому +3

    ഈ വൈദ്യുതി വിൽക്കുക എന്ന് പറയുന്ന സംഗതി എങ്ങനെയാണ് ചെയ്യുന്നത്. പലരും കേട്ടിട്ടുണ്ട്.പറഞ്ഞു തരാമോ

    • @mahelectronics
      @mahelectronics 2 роки тому +1

      കമ്പിയുടെ തലക്കൽ വൈദ്യതി കൊടുക്കുക അപ്പുറത്ത് എടുത്ത് അത് മോട്ടാർ ലൈറ്റ് എല്ലാം പ്രവർത്തിപ്പിക്കുക അത് യൂണിറ്റ് നോക്കി കാശു വാങ്ങുക പിന്നെ എന്താണ് .

  • @NAZAR786100
    @NAZAR786100 2 роки тому +2

    Brilliant narration..!!!

  • @ashishpanayan2276
    @ashishpanayan2276 2 роки тому

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗണ്ട് കുറച്ചാൽ കുറച്ചുകൂടി നന്നായിരിക്കും

  • @audiobooksandvideosforpers9632
    @audiobooksandvideosforpers9632 2 роки тому +2

    The most unique and awaken country!!

  • @-._._._.-
    @-._._._.- 2 роки тому +3

    ശാന്തം മനോഹരം 👌👍

  • @sreerajbhasuran2036
    @sreerajbhasuran2036 5 місяців тому

    I'm a big fan of the 'stress' which u gives to the important words, while you presents😍✨

  • @philips_eye
    @philips_eye 2 роки тому +1

    Thengs for the great and valuable information. ഇനി കായ ഉണ്ടാക്കണമല്ലോ കാണാൻ പോകാൻ.

  • @maryjoseph5485
    @maryjoseph5485 2 роки тому +1

    Very good information. Thank you.

  • @sreekumark8910
    @sreekumark8910 2 роки тому

    Fine narration

  • @Fan-zx1lz
    @Fan-zx1lz 2 роки тому

    Ee background Music link aarkengilum onnu tharamo???

  • @ameerkoonari
    @ameerkoonari 2 роки тому +4

    Nalla program 👌👌

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +1

    CPM കൊള്ളക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കൂ

  • @sainulabid2574
    @sainulabid2574 2 роки тому +3

    കോയമ്പത്തൂർ to സ്ഥലപ്പേര് എന്താണ് പറഞ്ഞത്..??

    • @sanjaypn150
      @sanjaypn150 2 роки тому +3

      Coimbatore (CJB) TO Bagdogra (IXB) near Siliguri junction.

    • @sainulabid2574
      @sainulabid2574 2 роки тому

      @@sanjaypn150 Thank 👍🏼

  • @jacobpalaty2806
    @jacobpalaty2806 2 роки тому +4

    നല്ല നിലവാരം

  • @bakirbaki1842
    @bakirbaki1842 2 роки тому +2

    Bhutan ippol bhayangara expensive aan..indian endhinaa veruthe avare sahaayikkunnath..indiakkaarkk polum feesil oru ilavum avar kodukkunnilla..nandhiyillaattha vargamaan bhutaanukaar..

  • @worldcreations822
    @worldcreations822 2 роки тому

    Njan poyittund.poli sthalam.

  • @davidhn2364
    @davidhn2364 2 роки тому +7

    Bhutan , Nepal, Tibet .indian territory countries..indian currency is using ..

  • @rameshbscitrameshbscit1794
    @rameshbscitrameshbscit1794 2 роки тому +2

    I have a frd in buthan .so lovely place

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 роки тому +6

    നമ്മുടെ ചന്തിയിലെ ചൈനക്ക് ഭൂട്ടാനിൽ കണ്ണുണ്ട്..... ഒരു പ്രമേയതിലൂടെ നമ്മൾ ഒന്ന് സഹായിച്ചാൽ... കൊള്ളാം...

  • @gamingpop555
    @gamingpop555 2 роки тому

    Very 👍 positive,,,,,,,why this is not happening in my life

  • @colorO2
    @colorO2 2 роки тому +1

    Anybody knows about this bgm?

  • @haseenahasu5856
    @haseenahasu5856 2 роки тому

    Very good

  • @21k-h5n
    @21k-h5n 2 роки тому +2

    Adipoli ❤

  • @jk_words7847
    @jk_words7847 2 роки тому +1

    എൻ്റെ സാമാന്യ ബോധം അനുസരിച്ച് എവിടെ ഒക്കെയോ തെറ്റുകൾ ഉണ്ട്

  • @Regoin_GAMER_yt
    @Regoin_GAMER_yt 2 роки тому +1

    പ്ലാസ്റ്റിക്കും പുകയിലയും ഇല്ല . പക്ഷേ , കള്ള് പെട്ടിക്കടയിൽ വരെ കിട്ടും 😆

  • @anwarazeez.m.a8679
    @anwarazeez.m.a8679 2 роки тому

    Nalla program

  • @jabirpp3865
    @jabirpp3865 День тому

    Bgm kidu😂

  • @sivaprasad5502
    @sivaprasad5502 2 роки тому +2

    Nice.

  • @vijayamohanan
    @vijayamohanan 2 роки тому +10

    പോയിനോക്ക് ; അപ്പോൾ വിവരമറിയും.
    ഇന്ത്യക്കാരോട് ഇവന്മാർക്ക് പുച്ഛവും ശത്രുതയും ഇഷ്ടക്കേടുമാണ്; നന്ദിയില്ലാത്ത വർഗ്ഗം. എന്തെങ്കിലും തിന്നാനും കുടിക്കാനും ചികിതസിക്കാനും ഉണ്ടെങ്കിൽ, അത് ഇൻഡ്യയിൽ നിന്ന് ഇരന്നുവാങ്ങിയതാണ്; എന്നാലും ഇന്ത്യാക്കാരോട് പുച്ഛവും നീരസവും മാത്രം.
    പോരെങ്കിൽ അറപ്പുളവാക്കുന്ന വൃത്തികേടുകളാണ് ഇവന്മാരുടെ മതചടങ്ങുകളായി നടക്കുന്നത്.
    ഏതാനും വൈദ്യുതവിളക്കുകളും വെട്ടുവഴികളും മൊബൈൽഫോണുമൊഴിച്ചാൽ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ തുടരുന്ന ഒരു അപരിഷ്കൃത രാജ്യം: അതാണ് 'ഡ്രൂക്ക്' അഥവാ, ഭൂട്ടാൻ.

    • @NS-jj6qr
      @NS-jj6qr 2 роки тому +1

      Athu ippo srilankansum nepaleesum bangladeshum.. Ellaam Indiayude sahayathilaanu ninnu pokunnath.. Annitu aviduthae alkkarum indiansine putcham aanu.. Vivaramilatha samooham aanu avideyoke

  • @jakku30
    @jakku30 8 місяців тому

    Beautiful

  • @tennivarghese867
    @tennivarghese867 2 роки тому +3

    പഠിപ്പിച്ചു കൊടുക്കാൻ പോയി പഠിച്ചു കഴിഞ്ഞപ്പോൾ ഇവിടുത്തെ ആളുകളെ വേണ്ട.. ഇനി വരണേൽ ഫീസ്.. ചിലപ്പോൾ ഈ ഭൂട്ടാനി നോട്ടടിച്ചു ഇവിടെ കൊണ്ട് വരുന്നുണ്ടാകും..അല്ലെൻകിൽ ചിലപ്പോൾ , ഒരു ലക്ഷം രൂപയുടെ ചരക്ക് കയറ്റിയ ഒരു ട്രക്ക് അവിടെ എത്തി എന്ന് കരുതുക, ആ ചരക്ക് പത്തു ലക്ഷം രൂപക്ക് അവിടെ വിറ്റു എന്ന് രേഖ, ബ്ലാക്ക് വൈറ്റ് ആയോ..? മോദി വന്നപ്പോൾ അഭ്യാസം നിന്നു കാണും.. നെപ്പാളും ഇതുപോലെ ഒക്കെ തന്നെയാണ് അവിടുത്തെ പ്രധാന മന്ത്രി ആയിരുന്ന കൊയ്‌രാള നോട്ടടിച്ചു ഇന്ത്യയിൽ കൊണ്ട് വന്നിരുന്നു എന്നും ബീഹാറിൽ നോട്ടഅടിക്കൽ നടത്തിയിരുന്നു എന്നും പറഞ്ഞ ഒരു വാർത്ത പണ്ട് പത്രത്തിൽ വായിച്ചത് ഓർക്കുന്നു..

  • @bigzero2911
    @bigzero2911 2 роки тому

    Bhoottan ❤❤❤❤

  • @rintoyohannan8042
    @rintoyohannan8042 2 роки тому +15

    ഭാരതീയരെ ബഹുമാനിക്കൻ ഭൂട്ടനോട് പറയണം.ഭാരതീയരെന്ന് ദിവസ നികുതി വാങ്ങുന്നത് ചെറ്റത്തരമാണ്.

  • @jabbarcm1456
    @jabbarcm1456 Рік тому

    🎉

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 роки тому +3

    പക്ഷെ നേപ്പാൾ ഇന്ത്യയിൽ നിന്ന് ഉള്ള കറന്റ്‌ കൊണ്ട് ആണ് മുബോട്ട് പോകുന്നെ 👍👍

    • @sayooj3716
      @sayooj3716 2 роки тому

      Stop giving to commi nation. They stabed us

  • @farismhd9671
    @farismhd9671 2 роки тому +5

    ഒരു സ്വപ്നരാജ്യം

    • @vijayamohanan
      @vijayamohanan 2 роки тому

      ചെന്നുനോക്ക്; വിവരം അറിയും!
      ഡി ആർ സി ( കോംഗോ ) യേക്കാളും പ്രാകൃതവും തുർക്മെനിസ്ഥാനിലേക്കാളും അപമാനകരമായ കാർക്കശ്യവും.
      ഇന്ത്യക്കാരോട് പുച്ഛവും വെറുപ്പും വിദ്വേഷവും.

    • @salimmohd2815
      @salimmohd2815 2 роки тому

      💩

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 роки тому +2

    ഒരു രാജ്യത്തെ കുറിച്ച് പരാമർശിക്കുമ്പോൾ, ആ രാജ്യത്തിന്, എത്ര വിസ്തൃതി ഉണ്ട്, ജനസംഖ്യ എത്ര, കറൻസിക്ക് എത്ര വാല്യൂ ഉണ്ട്, ഇതൊക്കെ ഉൾപ്പെടുത്തേണ്ടതാ

  • @ajmalbadhusha2803
    @ajmalbadhusha2803 2 роки тому

    Good

  • @surajithkm
    @surajithkm 2 роки тому

    Lovely !!!

  • @sameerpallystreet834
    @sameerpallystreet834 2 роки тому +6

    എന്തിനാ ഇത്രകഷ്ടപ്പെട്ട് അങ്ങോട്ട് പോകുന്നത്

    • @rian768
      @rian768 2 роки тому

      പോവണ്ട.. ഈശ്വരാ വഴക്കില്ലല്ലോ...

  • @najah2827
    @najah2827 2 роки тому +2

    ബൂട്ടാൻ ഇന്ത്യയുടെ ഭാഗമാണ്

    • @ranjithc4762
      @ranjithc4762 2 роки тому +1

      ഹഹഹ! ചിരി നിർത്താൻ കഴിയുന്നില്ല!

  • @Thankan9876
    @Thankan9876 2 роки тому +3

    India ullath kond aanu adhinivesham ellathath..allenkil.enne China kond poyene...

  • @mallufreaken2031
    @mallufreaken2031 2 роки тому +2

    Bgm irritating 🎃🎃🎃🎃🎃🎃🎃

  • @mohamedshafip9194
    @mohamedshafip9194 2 роки тому +2

    ഗൾഫ് രാജ്യങ്ങളിൽ ഹോൺ മുഴക്കൽ ഇല്ല... ആരെങ്കിലും അലമ്പ് കാട്ടിയാൽ ഒരു 'ഹോൺ'...

    • @ranjithc4762
      @ranjithc4762 2 роки тому +1

      അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും കണ്ടുപഠിച്ചത്!

    • @nitin005-s3f
      @nitin005-s3f 2 роки тому

      അവിടെ ഓട്ടോ റിക്ഷ ഉണ്ടോ

    • @iam_ov
      @iam_ov Рік тому

      എന്തേലും പറഞ്ഞ അപ്പൊ കോയ ഗൾഫും കൊണ്ട്‌ വരും 😂

  • @Indians2255
    @Indians2255 2 роки тому +1

    അവിടുത്തെ Christan ്് സഹേദരൻമാർ
    ചർച്ചിൽ പേവുന്ന photo please share

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 роки тому

      ഇവിടെയ് തീവ്രവാദമുന്നയിക്കുന്ന ജിഹാദി കൾ അവിടെ ഉണ്ടോ...കേരളത്തെ പോലെ മതേതര തറകൾ അവിടെ ഇല്ലാത്തതു 👌👌👌❤❤❤🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @nihalshazaam7381
    @nihalshazaam7381 2 роки тому

    Music oyivaak

  • @mandanmaramandan6944
    @mandanmaramandan6944 2 роки тому

    avide enthelum joli kittuo

  • @varun8170
    @varun8170 2 роки тому +1

    Raja bharanam super ane

  • @shinoyak6310
    @shinoyak6310 2 роки тому +2

    💯

  • @petalsoflife
    @petalsoflife 9 днів тому

    N gultrum അല്ല.... നുൽട്രം

  • @jyothishkr3538
    @jyothishkr3538 2 роки тому

    Thanks for the info

  • @nandusekhar4498
    @nandusekhar4498 2 роки тому +4

    ❣️

  • @abdullatheef8692
    @abdullatheef8692 2 роки тому

    JantM Agri channel ജോബിൻ കെ മാണിയുടേ ലുക്കാണല്ലോ താങ്കൾക്ക്

  • @nobimathew9092
    @nobimathew9092 2 роки тому

    1200 രൂപാ കൊടുത്തിട്ടു കാണുന്നില്ല....

  • @saamikp9759
    @saamikp9759 2 роки тому

    Hongkhong nepatti onn vivarikamo

  • @shajipk8676
    @shajipk8676 2 роки тому

    ഇത് കേരളമാണ്...

  • @transocean48
    @transocean48 2 роки тому

    👍👌💪❤️❤️

  • @smudgebouy637
    @smudgebouy637 2 роки тому

    ഇന്ത്യയിൽ നിന്ന് പോയത് കൊണ്ട് അവർ രക്ഷപെട്ടു 🤣❤️

    • @ranjithc4762
      @ranjithc4762 2 роки тому

      ഇൻഡ്യയിൽനിനല്ല അവർ പോയത്, ഹേ!

    • @smudgebouy637
      @smudgebouy637 2 роки тому

      @@ranjithc4762 pinna evdenn an
      Bhutan indyayude bhagam arnu guys

  • @harishkumarp6173
    @harishkumarp6173 2 роки тому +4

    Indiayiley prasanam population anu .

    • @harikrishnanps152
      @harikrishnanps152 2 роки тому +2

      True

    • @tradmalabari1
      @tradmalabari1 2 роки тому +1

      Population alla governmentnn population egne upayogapeduthanamenn arila chinayilokk population kudathle

    • @harishkumarp6173
      @harishkumarp6173 2 роки тому

      @@tradmalabari1 governmentinu population kondu prasanam onnum Ella election varumbol vote cheyyan allukaley eshtam poley kittum pothujanathinanu heavy population kondulla budhimuttu chintichal manasilakum.

  • @kirankrishnagiri02
    @kirankrishnagiri02 2 роки тому

    ❤️

  • @vasujayaprasad6398
    @vasujayaprasad6398 2 роки тому

    ചിൽക്കാ അണക്കെട്ട് പണിതതു കേരളത്തിലെ ഏഷ്യൻ ടെക്ക് കരാറുകാരാണു 83 ൽ ഏഷ്യൻ ടെക്കിനു കരാറു നൽകാതെ കള്ള ചൂതിൽ 😃ലോവ൪ പെരിയാർഹിന്ദുസ്ഥാനുനൽകി. 5 വ൪ഷ൦ കൊണ്ടു ബുട്ടാനിൽ പണി തീർന്നു. നമ്മുടെ പിരോഗമന വാദം ലോവ൪ പെരിയാ൪ 83 മുതൽ ഇന്നു൦ മുടന്തുന്നു.

  • @saifis190
    @saifis190 2 роки тому +1

    മ്യൂസിക് വേണ്ടായിരുന്നു

  • @fg4513
    @fg4513 2 роки тому +1

    Kalyanam kazinjit ivde honeymoon ponam ennaan ente agraham njn ingane pura niranj ninn enn pokan ottak pokam 😜🥸🤭

  • @latheef6308
    @latheef6308 2 роки тому +1

    🌷🌷🌷