ചൈനീസ് നഗരത്തിലെ എരിവും പുളിയുമുള്ള ചില കാഴ്ചകൾ |Oru Sanchariyude Diary Kurippukal EPI 266

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 783

  • @SafariTVLive
    @SafariTVLive  6 років тому +239

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html

    • @drr9540
      @drr9540 6 років тому +1

      Safari what about Rome

    • @rafee3149
      @rafee3149 6 років тому +1

      Dubaiyude vikasanam ividathe malayalikalkk manassivanjittalla. Naatil athonnum nadakkilla. Azhimathiyallathe. Keralathodu pucham. 💗UAE

    • @bibinpaulose398
      @bibinpaulose398 6 років тому +1

      Safari mail id ....plss??

    • @munnalala7936
      @munnalala7936 6 років тому

      ua-cam.com/video/LTejJnrzGPM/v-deo.html

    • @NaseerNavaS
      @NaseerNavaS 6 років тому

      സന്തോഷ് സർ ചന്ദ്രനിൽ പോകുന്നു എന്ന് പണ്ട് ഞാൻ ലേമ്പർ ഇന്ത്യ ബുക്കിൽ വായിച്ച ഒരു ഓർമ
      പോയിട്ടുണ്ട് എങ്കിൽ ഒരു വീഡിയോ ചെയ്യു ഈ പ്രോഗ്രാരാമിലൂടെ @safari

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 6 років тому +1607

    സന്തോഷ് ജോർജ് കുളങ്ങരയെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു

    • @designerpaperbags
      @designerpaperbags 6 років тому +5

      ഒത്തിരി ആഗ്രഹിക്കുന്നു.

    • @nizoblunizo8428
      @nizoblunizo8428 6 років тому +41

      ലൈക് അടിച്ചാ താൻ കാണിച്ചു തരുമോ

    • @arjunsr1338
      @arjunsr1338 6 років тому +11

      Eee Nalla manuzhan election ninnal enta kanni vote sir nta chinnathine.athe congresso communisto BJP yooo ethum akatta...ethra par agrhikunnu Santhosh sir oru manthri ayi kanan...like on same comment section...,😁😁

    • @muralikrishnan3658
      @muralikrishnan3658 6 років тому +7

      @@arjunsr1338 Tourism minister aakanam..kerlathinte......angane ayal keralam vere level aakum

    • @kiranmohan6540
      @kiranmohan6540 6 років тому +1

      3 തവണ phone വിളിച്ചയിരുന്നു unfortunatily സംസാരിക്കാൻ പറ്റില്ല

  • @shutupandgo451
    @shutupandgo451 6 років тому +257

    വലിയ സാമ്പത്തിക ഭീമൻമാരുടെ പിന്തുണയോ വലിയ കെട്ടുകാഴ്ചകളോ ബഹളങ്ങളോ ഒന്നുമില്ലാതെ ഈ സഫാരി ചാനൽ ചെയ്യുന്നത് ഒരു വലിയ മാധ്യമ ധർമമാണ്. ഇതിൽ കൂടുതൽ കാഴ്ചപ്പാടുകളും അറിവും നൽകുന്ന ഏതു മാധ്യമമാണ് ഇന്ന് നിലവിലുള്ളത്. അർഹിക്കുന്ന ജന ശ്രെദ്ധ സഫാരി ടീവിക്ക്‌ ലഭിക്കാത്തതിൽ നല്ല വിഷമമുണ്ട്.
    സഫാരി ടീവിയെ നമ്മുടെ യുവാക്കളിലേക്കു എത്തിക്കേണ്ടത് ഈ പ്രോഗ്രാം കാണുന്നവർ സന്തോഷേട്ടനോട് ചെയ്യേണ്ട ഒരു കടമയാണ്.

  • @0polassaworld5
    @0polassaworld5 6 років тому +424

    സ്കൂളികളിൽ ഒഴിവ് സമയങ്ങളിൽ സഫാരി ലെ പ്രോഗ്രാം കാണിക്കുന്ന ത് നല്ലതായിരിക്കും

    • @mubarakt1017
      @mubarakt1017 4 роки тому +2

      Right

    • @sharongeorge7922
      @sharongeorge7922 4 роки тому +1

      Sure

    • @user-no4sz9wy5d
      @user-no4sz9wy5d 3 роки тому +3

      @@sharongeorge7922 ഇതുപോലുള്ള നല്ല അറിവുകൾ ആണ് നമ്മുടെ കുഞ്ഞുങ്ങൾ പടിക്കേണ്ടത്

    • @amjaskabeer
      @amjaskabeer 3 роки тому +1

      100%

    • @rabeeurahman7495
      @rabeeurahman7495 3 роки тому +1

      അങ്ങനെ ഒരു കാലം കഴിഞ്ഞു പോയിട്ടുണ്ട് മാഷേ

  • @Anvar.1987
    @Anvar.1987 6 років тому +298

    രണ്ടുപേർ മുഖാമുഖമിരുന്നു സംസാരിക്കുന്ന ഒരു പ്രോഗ്രാം ബോറടിക്കാതെ കാണുന്നുണ്ടെങ്കിൽ അത് സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ മാത്രമാണ് 👍👍💐💐🗼🗽🗻🚄🚅✈🛩🛳🛫

  • @rabidk9461
    @rabidk9461 6 років тому +408

    അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രോഗ്രാം മലയാളത്തിൽ ആസ്വദിക്കാൻ കഴിയുന്ന് ഒരു ഭാഗ്യം തന്നെയാണല്ലെ ....

  • @sukeshpayyanattu
    @sukeshpayyanattu 6 років тому +760

    അർഹിക്കുന്ന രീതിയിൽ ഈ ചാനൽ ശ്രദ്ധിക്കപ്പെടുന്നില്ല..മസാല ഇല്ലാത്തതാകും കാരണം..ഒരു പക്ഷെ ഈ ചാനലിൽ മാത്രമാണ് ഇന്ന് ശുദ്ധ മലയാളം കേൾക്കാൻ കഴിയുന്നത്..

  • @ചുവപ്പിന്റെസ്നേഹിതൻ

    നമ്മുടെ നാടിന് മതം പറഞ്ഞ് തമ്മിൽ തല്ലി ചാവാനാണ് വിധി 😌

    • @shajinkt5788
      @shajinkt5788 6 років тому +65

      മതം പറഞ് വോട്ട് ചോദിക്കാൻ വരുന്നവനെ തല്ലി ഓടിക്കാൻ നമ്മൾ എന്ന് തയാറാകുന്നുവോ അത് വരെ ഈ നാട് ഇങ്ങനെ തന്നെയായിരിക്കും

    • @prajiponnu27
      @prajiponnu27 6 років тому +26

      എല്ലാരാജ്യങ്ങളിലും പ്രശ്നങ്ങളുണ്ട് പുറത്തെ ഭംഗി മാത്രമേ എല്ലാവരും വീക്ഷിക്കു

    • @s9ka972
      @s9ka972 6 років тому +6

      @@prajiponnu27 True...Nammukk china kurich ulla abhiprayam Chinayile chila province l ullavarkilla....Koode joli chytha chila chinakkar paranjath vech othiri problems avdeyum und

    • @akhilcharangath2254
      @akhilcharangath2254 6 років тому +2

      Yes..

    • @anwarsadique5873
      @anwarsadique5873 6 років тому +62

      Prajith Praji ബ്രദർ, അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് കേൾക്കൂ. നിങ്ങൾക്കൊന്നും listening skills എന്നു പറയുന്ന ഒന്നില്ലേ, അവിടെയാണ് നമ്മൾ ഇന്ത്യക്കാരുടെ പതനവും. നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും ശ്രദ്ധയോടെ കേൾക്കാതെ അതിനെ ന്യയീകരിച്ചു വരും. അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു പ്രശ്നങ്ങൾ ഇല്ലാത്ത രാജ്യം ഉണ്ടാവില്ല, പക്ഷേ ഗോഞ്ചോ പോലെയോ ഷാങ്ഹായ് പോലെയോ താരതമ്യം ചെയ്യാനുള്ള ഒരു നല്ല സിറ്റിയോ ട്ൌണോ നമുക്കുണ്ടോ, ചീഞ്ഞ് നാറിയ ഫൂട്ടപാത്തും പൊട്ടിയ ഓടയും കുടിലുകളും ചേരികളും ദുർഗന്ധം വരുന്ന റെയിൽവേ ട്രാക്കും വൃത്തിയില്ലാത്ത ബസ് സ്റ്റേഷനും ട്രെയിനും വളരെ മോശം റോഡുകളുമല്ലാതെ നമുക്കെന്തുണ്ട്. മുംബൈ ആയാലും കൊച്ചിയായാലും അവസ്ഥ ഒരുപോലെ തന്നെ, കൂടാതെ കമ്മ്യൂണിസ്റ്റ് രാജ്യവും ഒരുപാട് ചിട്ടകൾ ഉണ്ടായിരുന്നിട്ട് പോലും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും മറ്റെന്തിനും സ്വാതന്ത്ര്യം ഉണ്ട്, നേരെമറിച്ച് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മദ്യം ഉപയോഗിക്കുന്നതിനും വിലക്കും. എന്താ വിരോധാഭാസം.
      ഒരു ആക്റ്റീവ് ചൈനീസ് യുവത്വത്തെയാണ് നമ്മൾ ഗോഞ്ചോയിൽ കണ്ടതെങ്കിൽ ഉൻമേശം മുഴുവൻപോയ ഒരു സമൂഹത്തെയാണ് നമുക്ക് ഇന്ത്യയിൽ എവിടേയും കാണാൻ കഴിയുക. ചൈനയിലെ സിറ്റികൾ ഇത്ര വികസിച്ചതെങ്കിൽ ഗ്രാമങ്ങളിൽ പ്രശ്നം ഉണ്ടെങ്കിൽ പോലും നമ്മുടെ നാട്ടിലെ അവസ്ഥ എന്തായാലും വരില്ല.
      ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു ഇന്ത്യൻ റെയിൽവെ ഇത്ര വരുമാനം ഉണ്ടാക്കിയിട്ടും പണ്ട് ബ്രിട്ടീഷ്കാർ പണിത ട്രെയിനും റെയിൽവെ സിസ്റ്റവും അല്ലാതെ എന്തു കൊണ്ടുവന്നു, ബ്രിട്ടീഷ്കാരുടെ ആ സംഭാവന ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഹിൽ സ്റ്റേഷനുകളിലോട്ടുള്ള റോഡിന്റേയും റെയിൽവേയുടേയും അവസ്ഥ എന്താവുമായിരുന്നു. പിന്നെ,നിങ്ങൾക്കാർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലല്ലാതെ വേറൊരു ഒരു രാജ്യത്ത് ഒരു ട്രെയിനിന്റെ ടോയ്ലറ്റിൽ പോയാൽ അതു മുഴുവനും നേരെ താഴോട്ട് പതിക്കുന്ന അവസ്ഥ. പുറത്ത് നിന്ന് ഒരു ടൂറിസ്റ്റ് ഈയൊരു കാഴ്ച കണ്ടാൽ ഇങ്ങനെയും ഒരു നാടും ജനസമൂഹവുമെന്ന് തലയിൽ കൈവച്ച് പോകും. ലോകം ഇത്ര പരിഷ്കൃതമായിട്ടും അപരിഷ്കൃതരായി ജീനിക്കാനാണ് നമ്മുടെ വിധി.

  • @vipinmanoharan5438
    @vipinmanoharan5438 6 років тому +70

    സന്തോഷേട്ടൻ ടൂറിസം മന്ത്രി ആയാൽ പൊളിക്കും... അങ്ങനെ ഒരു കാലം വരട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 років тому +236

    ജീവിതത്തിൽ എന്നെകിലും നേരിൽ കാണുമ്പോൾ ഒരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന്‌ ആഗ്രഹമുള്ള മനുഷ്യരിൽ ഒരാളാണ് സന്തോഷ് ജോർജ്ജ് കുളങ്ങര...

    • @dipinthomas7621
      @dipinthomas7621 6 років тому

      ua-cam.com/video/vaARgh1NMzU/v-deo.html
      7 BUSINESS IDEAS FOR WOMEN 2019

    • @phoenixilla2831
      @phoenixilla2831 5 років тому

      Thousand times agree ...👍

  • @josoottan
    @josoottan 6 років тому +37

    താങ്കളുടെ പ്രോഗ്രാമുകൾ വളരെ ജനകീയമായി വരുന്നതിൽ വളരെ സന്തോഷം. താങ്കളുടെ പ്രോഗ്രാം കാണുന്നവരാരും വെള്ളയും ചുമപ്പും കാവിയും പച്ചയും മഞ്ഞയും നീലയുംപുതച്ച ഒരു കള്ളമാർക്കും വോട്ടു ചെയ്യില്ല.

  • @afsalmuhammad7567
    @afsalmuhammad7567 6 років тому +112

    നമുക്ക് എന്ത് കൊണ്ട് മുന്നേറ്റം ഉണ്ടാവുന്നില്ല
    എന്നുള്ളതിന് ഉദാഹരണമാണ് ഈ പ്രോഗ്രാമിനു പോലും ഡിസ് ലൈക്ക് അടിക്കുന്നവർ,
    നല്ലതിനെ അംഗീകരിക്കാനും ,പുരോഗമനപര മായി ചിന്തിക്കാനും ഞാൻ അടക്കമുള്ള സമൂഹം മുന്നോട്ട് വരണം

  • @vishnuvenugopal5351
    @vishnuvenugopal5351 6 років тому +270

    നമ്മൾ പരസ്യം skip ചെയ്യാതിരുന്നാല് അത് safari ക് ഒരു സഹായമാവുമെങ്കിൽ, തീർച്ചയായും പരസ്യം മുഴുവൻ കാണു!

    • @SJentertainment06
      @SJentertainment06 6 років тому +14

      ഞാൻ അങ്ങനെയാണ് ചെയാറുള്ളത്

    • @SJentertainment06
      @SJentertainment06 6 років тому +4

      @@abhinavp409 ആയിരിക്കാം അല്ലായിരിക്കാം എന്തായാലൂം സഫാരിക്ക് എന്തേലും കിട്ടിയാൽ സന്തോഷമേ ഒള്ളു

    • @vishnuvenugopal5351
      @vishnuvenugopal5351 6 років тому +2

      @@abhinavp409 nammalk aake cheyyavunna sahayam athe ullu

    • @sijoboban6061
      @sijoboban6061 6 років тому +1

      Yes sir

    • @rasheeqahamed599
      @rasheeqahamed599 6 років тому +2

      vishnu venugopal yes

  • @trueorfake1760
    @trueorfake1760 5 років тому +122

    ഇന്ത്യയിലും ഇതുപോലുള്ള മാറ്റങ്ങൾ വേണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിച്ചാട്ടെ... വെറുതെ ആഗ്രഹിക്കാമല്ലോ

    • @kabeerkalathil9221
      @kabeerkalathil9221 2 роки тому

      ദുറാഗ്രഹം പാടില്ല.

    • @truth6074
      @truth6074 4 дні тому

      India will never be a devoloped country sadly

  • @dudei546
    @dudei546 6 років тому +222

    ഇപ്പോൾ മനസ്സിലായില്ലേ എല്ലാവർക്കും ഇന്ത്യ ഒന്നും ഒന്നുമല്ല എന്ന്. നമ്മുടെ നാട്ടിൽ ഏതെങ്കിലുമൊരു റോഡിന് ഫണ്ട് പാസായാൽ അഭിവാദ്യങ്ങളും തോരണങ്ങളും അർപ്പിക്കലും ഘോഷയാത്ര നടത്തും പായസം വിളമ്പലും ഒക്കെ കണ്ടാൽ തോന്നും ലോകത്തെ ഏറ്റവും വലിയ ഒരു സംഭവമാണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന്. വേറൊരു കാര്യം ചിലപ്പോൾ ഫണ്ട് പാസാക്കൽ മാത്രമേ ഉണ്ടാകൂ കാര്യം നടക്കാൻ പത്തുവർഷം വീണ്ടും കാത്തിരിക്കണം എന്നുകൂടി ഓർക്കുക. നമ്മൾ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകൾ തന്നെ.

    • @dudei546
      @dudei546 6 років тому +25

      ഒരു റോഡൊക്കെ പാസാക്കുക എന്നുള്ളത് രാഷ്ട്രീയക്കാരുടെ ഔദാര്യം ആയിട്ടാണ് നമ്മൾ ഇപ്പോഴും കാണുന്നത് ,വല്ലതും കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഞങ്ങളിങ്ങനെ ഇരുന്നോളാം എന്നുള്ളതാണ് നമ്മുടെ രാഷ്ട്രീയം ഇപ്പോഴും..... എന്നാലോ പള്ളിയുടെയോ അമ്പലത്തിന് യോ സ്ത്രീപീഡനത്തിന് പീഡനത്തിന് ഒക്കെ കാര്യത്തിൽ ഭയങ്കര വേവലാതിയാണ് താനും

    • @madhavam6276
      @madhavam6276 6 років тому +12

      ഒന്നും പറയാനില്ല സഹോദര.. നമ്മുടെ ഭരണ കർത്താക്കൾ ഇങ്ങനെയാണ് അവർ അവരുടെ പൂർവികർ പാടി കൊടുത്തതെ പാടൂ.. 🤐

    • @shafi_ck
      @shafi_ck 6 років тому +23

      നമ്മുടെ ഒക്കെ വിചാരം ഇന്ത്യയും കേരളവും ഒക്കെ എന്തോ വല്ല്യ സംഭവം ആണ് എന്നാണ്, അത് ഇതോടെ തീരും, really poor country

    • @popzain3061
      @popzain3061 6 років тому +3

      white & white Correct

    • @unaisvadakkangara6151
      @unaisvadakkangara6151 6 років тому

      എന്തോ....

  • @ramsheedmc3110
    @ramsheedmc3110 6 років тому +72

    സന്തോഷ് ജോർജ് കുളങ്ങര ഫാൻസ്‌ hit like

  • @sharoncomrade9167
    @sharoncomrade9167 6 років тому +21

    ലോകത്തു ഏറ്റവും ഭാഗ്യം ചെന്ന മനുഷ്യൻ ..... 💚❤💙

  • @rajeevbibik
    @rajeevbibik 6 років тому +200

    Notification vannal pinne ഇത് മൊത്തം കാണാതെ ഒരു സമാധാനം ഇല്ലത്തവർ like Cheyan ഉള്ള thread

  • @arungx
    @arungx 6 років тому +73

    ബേസിക്കലി അച്ചടക്കം തൊട്ടുതീണ്ടിയിട്ടില്ലാത്ത, എങ്ങനെ, എന്തിന് ജീവിക്കണം എന്നതിനെക്കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും ഇല്ലാത്ത, ഏതോ മതപുരോഹിതർക്കും, ദൈവത്തിനും വേണ്ടി വഴിപാടും നേർച്ചയും കഴിച്ച് കാലം കഴിക്കുക എന്നതാണ് ഇന്ത്യൻ സാധാരണക്കാരെ സംബന്ധിച്ച് ജീവിതമെന്നത്..
    why Nations fail എന്ന പുസ്തകം വായിച്ചാൽ ഇതെന്തുകൊണ്ട് ചില രാജ്യങ്ങൾ ഇങ്ങനെയായി തീർന്നു എന്നതിന് ചില ഉത്തരങ്ങൾ ലഭിക്കും.. ഇന്ത്യയുടെ സാഹചര്യം എന്നത് അതിൽ പറയുന്നവയെക്കാൾ കോംപ്ലക്സ് ആണെങ്കിലും. ചില പ്രത്യേക ഗ്രൂപ്പുകളുടെ (Elite Class) കയ്യിൽ സമ്പത്തും അധികാരവും സമ്പൂർണമായി കൈവരുമ്പോഴാണ് ഒരു രാജ്യം അതിന്റെ പരാജയത്തിലേക്ക് ആദ്യ പടി വയ്ക്കുന്നതെന്ന് അതിൽ വിവരിക്കുന്നു... അതിന്റെ തുടർച്ച എന്ന് പറയുന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന് സാമൂഹ്യ സുരക്ഷയോ, ജോലി ഭദ്രതയോ മിനിമം ജീവിത നിലവാരമോ ലഭ്യമല്ലാതാകുകയും അവരുടെ മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസമോ നൽകാൻ സാധിക്കാതെ വരികയും അതെല്ലാം അധികാരവും സമ്പത്തും കയ്യാളുന്ന ഒരു ന്യൂനപക്ഷങ്ങൾക്ക് മാത്രം അനുഭവിക്കാവുന്ന ലക്ഷ്വറികളുമായിതീരുന്നു. ഈ സാഹചര്യം തലമുറകളായി തുടർന്നുകൊണ്ടിരിക്കുന്നയിടങ്ങളിൽ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുക..
    അവരുടെ പ്രശ്നങ്ങളെ, ആധികളെ ചൂഷണം ചെയ്യുവാൻ മതം അടക്കമുള്ള പ്രതിലോമ പിൻതിരിപ്പൻ പ്രസ്ഥാനങ്ങൾ സ്വാഭാവികമായും അതോടൊപ്പം വളരുകയും സ്വാധീനം നേടുകയും ചെയ്യുന്നു.
    വികസിത രാജ്യങ്ങളിൽ നിലവാരമുള്ള ജീവിതസാഹചര്യങ്ങൾ സ്വായത്തമാക്കാനുള്ള മിനിമം തുക ഏതൊരു പൗരനും ലഭിക്കും എന്നുറപ്പുള്ളപ്പോൾ, ഇവിടെ നേരത്തെ പറഞ ഒരു പ്രത്യേക ക്ലാസിൽ പെട്ട ധനാഢ്യർ മുതൽ വൈറ്റ് കോളർ തൊഴിലുകൾ ചെയ്യുന്നവർക്ക് മാത്രമേ അത്തരത്തിലുള്ള നിലവാരമുള്ള ജീവിതം നയിക്കാൻ സാധിക്കുന്നുള്ളു. ഇത്തരം രാജ്യങ്ങളിൽ സമ്പന്നർ വിഹരിക്കുന്ന ചില പോക്കറ്റുകൾ ഒഴികെയുള്ള നഗര / ഗ്രാമ ഭാഗങ്ങളെല്ലാം പകിട്ടില്ലാത്ത, കെടുകാര്യസ്ഥതയിലാറാടുന്ന ഇടങ്ങളായി തുടരുന്നു. നമ്മുടെ നാടും നഗരവും വൃത്തിഹീനമായി, വൈകൃതങ്ങളായി കിടക്കുന്നതിന്റെ കാരണവും അതുതന്നെയാണ്..
    ജനങ്ങളിൽ നല്ലൊരു പങ്കും ക്വാളിറ്റി വിദ്യാഭ്യാസത്തിന്റെ അഭാവം, പുറംലോകവുമായുള്ള എക്സ്പോഷറില്ലായ്മ, പിൻതിരിപ്പൻ ലോകവീക്ഷണം എന്നിവമൂലം ഈ സാഹചര്യത്തിൽ പ്രത്യേകിച്ച് അസ്വാഭാവികതകളും കാണുകയുമില്ല.

  • @mathewgeorge5817
    @mathewgeorge5817 4 роки тому +3

    നമസ്കാരം ശ്രീ സന്തോഷ്‌ ജോർജ്, താങ്കളുടെ ചൈന യാത്ര സംബന്ധിച്ച എപ്പിസോഡ് കണ്ടു. ഗോൻജോയ് സംബന്ധിച്ചും, ചൈനയെപ്പറ്റിയും അദ്ഭുതകരമായ അറിവുകൾ ലഭിച്ചു. നന്ദി
    എങ്കിലും എന്റെ ഒരു അഭിപ്രായം അറിയിക്കുന്നു.
    താങ്കളും, ആരാധ്യനായ മലയാള സിനിമ നടൻ ശ്രീ ശ്രീനിവാസനുമായി ചൈനയെ സംബന്ധിച്ചു ഒരു സംവാദം പ്രേക്ഷകർക്ക് കൗതുകകരമായിരിക്കുമെന്നു അറിയിക്കുന്നു

  • @Jinocm13
    @Jinocm13 6 років тому +243

    അസൂയ തോന്നിപ്പോകും ചൈനയിലെ സൗകര്യങ്ങൾ കണ്ടാൽ..,ഇന്ത്യ ചൈനയെക്കാൾ ഒരു 50 വർഷം എങ്കിലും പുറകിലാണ്...

    • @popzain3061
      @popzain3061 6 років тому +25

      jino vava
      *100 വര്‍ഷം പുറകിലാണ്*

    • @areefapu
      @areefapu 6 років тому +21

      4 വർഷം കൊണ്ടൊരുത്തൻ 50 കൊല്ലം പിറകോട്ട് കൊണ്ടു പോയി..

    • @unaisvadakkangara6151
      @unaisvadakkangara6151 6 років тому +4

      ഇന്ത്യ ചൈനയെ പോലെയാകണം എന്ന് വാശി പിടിക്കരുത്...

    • @sreenath2830
      @sreenath2830 6 років тому +6

      @@unaisvadakkangara6151 china ye poleyaakanda...chinayekkaal mikachataavanam...athu saadhyamaanu

    • @ajith887
      @ajith887 5 років тому +11

      അന്ധവിശ്വാസം രാഷ്ട്രീയ ഭ്രാന്ത് ഉം വെച്ച് എവിടെ വരെ വളരും

  • @iboxmedia3504
    @iboxmedia3504 6 років тому +14

    ചൈന എപ്പിസോഡ് അതിമനോഹരം, ദൃശ്യങ്ങൾ അതിലും അതി മനോഹരം, പിന്നെ ഈ ഡബിൾ പോക്കറ്റ് ഷർട്ട്‌ താങ്കൾക്ക് അടിപൊളി ആയിട്ട് ഉണ്ട്...

  • @durgaviswanath9500
    @durgaviswanath9500 6 років тому +31

    ദൃശ്യ വിസ്മയം സൃഷ്ടിച്ചും , മനോഹരമായ മലയാള ഭാഷകൊണ്ടും ഇപ്പോളത്തെ ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്,,...

  • @ismailv6614
    @ismailv6614 6 років тому +21

    സാർ പറയുന്നത് വളരെ ശെരിയാണ് , ഒരു പ്രാവശ്യമെങ്കിലും ചൈനയിൽ വന്നു പോകണം , ഒന്നാമത് (1) ഒരു മനുഷ്യന് വേണ്ടത് എല്ലാം ഇവിടെ കിട്ടുന്നു എന്നുള്ളതാണ് (2) ജോലി അന്നേഷിച്ചു പുറത്തു പോകണ്ട ആവശ്യം ഇവിടെ ഇല്ല (3) ഇവിടെ സമ്പത്തു ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ജോലി ചെയ്യുന്നു (4) കറക്റ്റ് 8 മണിക്കൂറു ജോലി ചെയുന്നു, അത് ഒരു ഒന്ന് ഒന്നര ജോലി ആകും .(5) പിന്നേ ഉള്ളത് മറ്റുള്ള രാജ്യങ്ങളെ കുറിച്ച് അവരോടു ചോദിച്ചാൽ ഒന്നും അറിയില്ല എന്നുള്ളതാണ് 😅, നമ്മൾ പല രജ്യങ്ങളിലും പോകുന്നു ജോലി ചെയുന്നു , പക്ഷേ അവർക്കു പുറത്തു പോകണ്ട അവശ്യമില്ല അവിടെത്തന്നേ നല്ല ജോലി (6) നമ്മുടെ നാട്ടിൽ ജോലിക്കു നന്നായി പഠിക്കണം ഇവിടെ പഠിക്കണ്ട ആർക്കു വേണമെങ്കിലും ഫക്ടറിയിൽ ജോലി കിട്ടും , ജസ്റ്റ് അവർക്കു കാണിച്ചു കൊടുത്താൽ അത് മാതിരി ചെയ്യും, നല്ല ശമ്പളവും 😊 പിന്നേയെന്തിന് മറ്റുള്ള രാജ്യങ്ങളിൽ പോയി ജോലി ചെയ്യണം , ഇനിയും കുറേ പറയാനുണ്ട് .......✋ഞ്ഞാൻ ഇവിടെ വന്നിട്ട് 8 വർഷം ആയി 😊, നല്ല ഹെല്പ് ചെയ്യുന്നവരാണ് ചൈനക്കാർ, അങ്ങനെ ഞ്ഞാനും ചൈനീസ് പറയാൻ പഠിച്ചു 😂. എന്റെ ഫേസ്ബുക് ഐഡി facebook.com/profile.php?id=100006650923878

  • @haarikrish5009
    @haarikrish5009 6 років тому +24

    യാത്രകൾ ഒരാളുടെ മനസ്സിനെ എത്രമാത്രം വിശാലമാക്കും എന്നുള്ളത് സന്തോഷ് ജോർജ് കുളങ്ങരയുടെ സംസാരം കേൾക്കുമ്പോൾ മനസിലാകും .....

    • @dipinthomas7621
      @dipinthomas7621 6 років тому

      ua-cam.com/video/vaARgh1NMzU/v-deo.html
      7 BUSINESS IDEAS FOR WOMEN 2019

  • @zainudheenmaanu4084
    @zainudheenmaanu4084 6 років тому +26

    നമ്മുടെ നാട്ടിൽ അഴിമതി, വർഗ്ഗീയത, കെടുകാര്യസ്ഥത, പക്ഷപാതിത്വം ഇതൊക്കെയാണ് മുതൽക്കൂട്ട് ..
    ഒരു 100 വർഷം വേണ്ടി വരും നന്നാവാൻ ..

  • @aaaabcs2376
    @aaaabcs2376 6 років тому +38

    Santhosh Sir താങ്കളുടെ യാത്രയെകാൾ താങ്കളുടെ ആശയങ്ങളെ ഞാൻ ഇഷ്ടപെടുന്നു

    • @josevjoseph1
      @josevjoseph1 6 років тому +1

      ആ യാത്രകളിലൂടെയാണ് ഈ ആശയങ്ങൾ രൂപം പ്രാപിച്ചതെന്ന് തോന്നുന്നു.

    • @anjaspkarakutti
      @anjaspkarakutti 5 років тому

      N

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 4 роки тому

      @@josevjoseph1 of course
      Travel can give good philosophies of.......life

  • @shehivlogs7065
    @shehivlogs7065 6 років тому +161

    *സാർ : നമ്മൾ മലയാളികൾക്ക് ജോലി ചെയ്യാനും ബാക്കി ഉള്ള സമയം കുടുംബത്തിലെ ഓരോ കാര്യങ്ങൾ ഓർത്ത് നീറി നീറി ജീവിക്കാൻ ആണ് യോഗം.. ചൈനകാരെ പോലെ ജീവിതം ആഘോഷിക്കാൻ ന നമ്മുടെ മതവും നമ്മുടെ ഭരണതികാരികളും സമ്മതിക്കില്ല..* 😭😭😭

  • @rahulritzz
    @rahulritzz 3 роки тому +6

    രാത്രി ലൈറ്റ് ഒക്കെ ഓഫ് ആക്കി കേട്ട് കേട്ട് ഒറങ്ങിപോവും...❤️

  • @shamsudheen5490
    @shamsudheen5490 6 років тому +155

    ഇന്ത്യാ ഇതുപോലെ ആകണമെങ്കിൽ വർഗീയത തുടച്ചു നീക്കണം

    • @brownmedia5658
      @brownmedia5658 6 років тому +6

      Vargeeyatha alla. Madangalem purohithanmareyum. Athaanu varggeyathayude base. Avade no namaz. No church. No mosque. No god. Only communist party. Development and progressive mentality.

    • @brownmedia5658
      @brownmedia5658 6 років тому +4

      @@muneebgrace Europe is also suffering from religion. They want Burkha then somebody wants to ban it. Islamophobia. Zionism. All are religious issues. Many people I Europe are not So religious. In India religion is the biggest problem. You may know Aranmula Airport was stopped because of Temple. Second Runway expansion in Kolkota airport only because of a Mosque. Vizhinjam port is opposed by Latin Catholics for some vested interest. In China nothing can block the development. For big countries like India going non religious is the best option.

    • @brownmedia5658
      @brownmedia5658 6 років тому +1

      @@muneebgrace also do you mean vargeeyatha only limited to Hindus or the neo salafism sponsored by Saudi too? Or will it include the massive vote bank politics played by minorities too? Apart from Sanghis?

    • @shamsudheen5490
      @shamsudheen5490 6 років тому +6

      ചൈനയിൽ പള്ളിയുണ്ട്, ആരാധന സ്ഥലങ്ങൾ ഒരുപാടുണ്ട്...

    • @deepblue3682
      @deepblue3682 6 років тому +2

      shamsu dheen ,plaliyile achan'maru thummanamekil communist party'kkaru parayanam..mosque'kalile imam'maru Quran enghene padippikkanam enthu padippikkanam ennu communist party parayum..buddhistu'kal pinned ippol anghane illa....matham illathe aanu China valarnnathu..athaanu nallathum..matham ,matha vargeeyatha aakan valiya thaamasam onnum venda..

  • @naveenbenny5
    @naveenbenny5 3 роки тому +4

    ചൈന പൊളിച്ചു😍

  • @satheeshbabu9948
    @satheeshbabu9948 6 років тому +48

    അവര് ഏഷ്യൻ ഗെയിംസ് ന്റെ ഓര്മക് അടിപൊളി ടവർ ഉണ്ടാകിവച്ചു..... ഇന്ത്യയിൽ comonwealth ഗെയിംസ് നു ശേഷം കൊറേ ക്യാഷ് അടിച്ച മാറ്റി പോക്കറ്റ് ൽ ഇട്ടു.അത്രേ ഉള്ളൂ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം

    • @learnwithsatheesh5006
      @learnwithsatheesh5006 6 років тому

      Satyam

    • @s9ka972
      @s9ka972 6 років тому +3

      കോമൺ വെൽത്ത് ഗെയിംസ് നു മുന്‍പും പിൻപുമായി ഡൽഹി ഒത്തിരി മാറി...അവിടെ ജീവിച്ചയാളെന്ന നിലയിൽ അറിയാം

  • @shahullhmd
    @shahullhmd 6 років тому +29

    സഞ്ചാരം വിജയിക്കട്ടെ ✌👍👏❤❤❤❤❤❤❤❤

    • @dipinthomas7621
      @dipinthomas7621 6 років тому

      ua-cam.com/video/vaARgh1NMzU/v-deo.html
      7 BUSINESS IDEAS FOR WOMEN 2019

  • @muhammedshafeekshafeek7928
    @muhammedshafeekshafeek7928 4 роки тому +6

    സന്തോഷം സന്തോഷ്‌ ഏട്ടാ നിങ്ങളെ ഒന്ന് ആലിഗനം ചെയ്യണം നിങ്ങളുടെ അവതരണം അത്രയും സൂപ്പർ ആണ്

  • @g_varghese745
    @g_varghese745 6 років тому +111

    മലയാളികൾ പള്ളികളുടെയും അമ്പലങ്ങളുടെയും പുറകെ നടന്ന് ജീവിതം പാഴാക്കും.ഈ ലോകത്തിലെ സുഖങ്ങൾ എല്ലാം പാപമാണ് പൊലും. നന്നാവില്ല. എല്ലാവരും സ്വഗ്ഗത്തിൽ പോയി സുഖിക്കാൻ വേണ്ടി പരിശ്രമിക്കുകയാണ് പോലും

    • @seramathewmathew8091
      @seramathewmathew8091 6 років тому +1

      Kalakki

    • @sreenath2830
      @sreenath2830 6 років тому +3

      @@longway5486 stop blaming and complaining...we all are responsible for this...think what we can do for our country...action speak louder than words

    • @akshair2306
      @akshair2306 5 років тому

      True

    • @riyasc2088
      @riyasc2088 4 роки тому

      Nice

    • @thomasmathew9684
      @thomasmathew9684 3 роки тому

      I think you are also a malayali.....😁😁😁

  • @12344321smr
    @12344321smr 6 років тому +47

    രാഷ്ട്രീയക്കാർ മതം പറഞ്ഞാൽ ജനങ്ങൾ പിടിച്ചു പഞ്ഞിക്കിടണം...
    അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കാനും മെച്ചപ്പെട്ടജീവിതസാഹചര്യം ഒരുക്കാനുമാണ് അവരെ നമ്മൾ തിരഞ്ഞെടുത്തത് എന്ന ബോധം ഇന്ത്യക്കാർക്ക് എന്ന് വരുന്നുവോ അന്ന് ഈ നാട് നന്നാകാൻ തുടങ്ങും...

  • @ummichi100
    @ummichi100 6 років тому +90

    തിന്നുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും പോലും അതുപാടില്ല ഇതുപാടില്ല എന്ന് പഠിപ്പിക്കുന്ന മത പാഠങ്ങളുടെ
    സങ്കുചിതബോധത്തിലല്ല ചൈനയിലെ യുവത്വം വളരുന്നത്. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന മാനവമോചന
    പ്രത്യയശാസ്ത്രത്തിന്റെ (എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ) മണ്ണിലാണ് . അവർക്കു ജീവിതം അതിന്റെ എല്ലാ മനോഹാരിതകളോടും കൂടി ആഘോഷിക്കാൻ ഉള്ളതാണ് ! let them celebrate !!!

    • @9947769369
      @9947769369 6 років тому +3

      Ajils O Jamal നിങ്ങൾ പറഞ്ഞത് 100%സത്യമാണ് .

    • @areefapu
      @areefapu 6 років тому +3

      മത നിയമങ്ങൾ കര്ശനമായിട്ടുള്ള പല രാജ്യങ്ങളും അസ്സൂയാവഹമായ പുരോഗതി നേടിയിട്ടുണ്ട്.. അമേരിക്കൻ, യൂറോപ്യൻ, middle east രാജ്യങ്ങൾ തുടങ്ങിയവ.
      പിന്നെ മതമില്ലാത്ത രാജ്യത്തു എന്തെങ്കിലും പുരോഗതി കാണുമ്പോൾ അത് മതമില്ലാത്തത്തിന്റെ ഗുണമായും അവിടെയുള്ള നെഗറ്റീവ് കാര്യങ്ങൾ കാണാത്തത് പോലെ നടക്കുന്നതും വിവരക്കേടെന്നെ പറയാൻ പറ്റൂ..

    • @mohamedriyas6784
      @mohamedriyas6784 6 років тому +2

      @@areefapu correct.romum Saudi arebiayum.vathiccanum examples

    • @917439
      @917439 6 років тому +2

      He keeps writing the same comments everywhere. Before China these changes were visible in Israel and Iraq, Kuwait etc. So it is not food restrictions, but the determination and vision of the leader /government to help the people and country to progress which made the difference.

    • @dilshad4885
      @dilshad4885 4 роки тому

      @@areefapu wot about Pakistan, Bangladesh,Syria,Yemen,iraq etc
      Europe il okke perin mathre madham illoo sahodara..pna middle East natural resources karabam rekshapettu.pna UAE il okke madha niyamam onum karshanam allathayi varunund pand muthalee...madham thanne aan prashnam.. Scandinavian countries okke madham upekshich kondirkunu..apoym namada islam vibagam pinnot oodunu ennath dugagaram...Sweden il quran etho oruthan kathichi enn parann aa naaadin thee idukayan avde kayaripattiya refugees... no words t describe this

  • @azharibrahim6804
    @azharibrahim6804 6 років тому +12

    സാറിന് ഈ താടി നന്നായി ചേരുന്നുണ്ട് ...👌

  • @jabiribrahim8137
    @jabiribrahim8137 6 років тому +2

    നമ്മൾ നമ്മുടെ നാടും പരിസരവും എത്രത്തോളം മലിനമാക്കാൻ പറ്റുമെന്ന് നോക്കുമ്പോൾ ചൈന പോലുള്ള രാജ്യങ്ങൾ എത്രത്തോളം സുന്ദരവും മനോഹരവും ആക്കി മാറ്റി അത്ഭുതപ്പെടുത്തുന്നു...

  • @prasanthpushpan1696
    @prasanthpushpan1696 6 років тому +45

    സന്തോഷ്‌ സാറിന്റെ നടാഷയുടെ വർണ ബലൂൺകൾ എന്ന യാത്ര വിവരണകൃതി ഡിസി ബുക്ക്സ് ന്റെ ്‌ സ്റ്റോറിൽ ഇരിക്കുന്നത് കണ്ടു ഒന്നും നോക്കിയില്ല കണ്ണും അടച്ചുഅങ്ങ് വാങ്ങി 😊

    • @SafariTVLive
      @SafariTVLive  6 років тому +13

      You can buy books from
      safaritvchannel.com/buy-videos/buy-safari-tv-books

    • @emileddw
      @emileddw 6 років тому +1

      How is book ? did you read it ?

    • @densonkrishnan4579
      @densonkrishnan4579 6 років тому +2

      ഒരു റബ്ബിയുടെ ചുംബനങ്ങൾ എന്ന ബുക്ക്‌ ഞാൻ റെക്കമെന്റ് ചെയ്യുന്നു.

    • @s_Kumar770
      @s_Kumar770 6 років тому

      Naanum vaangi . Safari Online store il ninnum...

  • @ashifvadakkan3036
    @ashifvadakkan3036 6 років тому +73

    നമ്മൾ മലയാളിക് കിട്ടിയ ഏറ്റവും നല്ല വിജ്‍ഞാനകോശം ....👏

  • @skariapothen3066
    @skariapothen3066 6 років тому +15

    How a customer is convinced about the neatness of how the food is being handled is very important. Indian food service people need to understand these things very clearly.

  • @mohammadkhaif8452
    @mohammadkhaif8452 6 років тому +15

    ശവങ്ങളൊഴുക്കി നശിപ്പിക്കുന്ന നമ്മുടെ നദികളെവിടെ നിൽക്കുന്നു മാഷേ

  • @minku2008
    @minku2008 6 років тому +80

    ഇവിടെ വന്ന കമെന്റുകൾ എല്ലാം വായിക്കുക ഉണ്ടായി ,കുറെ പേർ നമ്മുടെ ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നതു കണ്ടു എന്നാൽ നാം അല്ലെ ശെരിക്കും മാറേണ്ടത് ,ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ,അവിടെ ഒരു റോഡ് പണിയെണെങ്കിൽ ഒരു പാടുമില്ല സർക്കാരിന് ,ആരോടും ചോദിക്കുകയും വേണ്ട അതാണോ നമ്മുടെ നാട്ടില്ലേ സ്ഥിതി ..കോടതി കേസ് ഇല്ലാത്ത പൊല്ലാപ്പ് ഒന്നും ഇല്ല ..അതിമേ നാം ഓരോരുത്തരും മാറുക എന്നാൽ സമൂഹവും മാറും...

    • @s9ka972
      @s9ka972 6 років тому +1

      True

    • @Togithomass
      @Togithomass 6 років тому +1

      Agree

    • @emmatcr5783
      @emmatcr5783 6 років тому +1

      Yes what we can do is 'be the change'.

    • @spn5698
      @spn5698 6 років тому +2

      നമ്മൾ മാറാൻ ശ്രമിച്ചാലും അതിനെ സമതിക്കില്ല ആദ്യം രാഷ്ട്രീയവും മതവും ഒഴിവാക്കി തൊഴിലിനെ പ്രോത്സാഹനവും സഹായവും നൽകുക പിന്നെ നമ്മൾ സ്വയം മാറുക

    • @unaisvadakkangara6151
      @unaisvadakkangara6151 6 років тому

      Yes

  • @jafarcp9437
    @jafarcp9437 4 роки тому +3

    വളരെ യാഥാർഥ്യമായ കാര്യങ്ങൾ

  • @viewpoint7436
    @viewpoint7436 6 років тому +30

    ഇതു കണ്ടിട്ട് എത്ര പേർക്ക് തോന്നി "ഞാൻ ഒരു മന്ത്രി ആയിരുന്നെങ്കിൽ...." എന്ന്. ??😀

  • @sreerag.k2896
    @sreerag.k2896 6 років тому +31

    ചൈനയുടെ വികസന കുതിപ്പിൽ നമ്മൾ അസൂയ പൂണ്ടിട്ട് കാര്യമില്ല .നല്ല വികസനത്തിന് ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ആളുകൾ അത് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം എന്നല്ല ചിന്തിക്കുന്നത് അത് നശിപ്പിക്കാനാണ് ആദ്യം ഈ ചിന്താഗതി മാറണം. നിയമങ്ങൾ അനുസരിക്കണം

    • @fazalforever3721
      @fazalforever3721 6 років тому

      Delhi government adinde oru padi picccha veccchu enn parayaam

  • @motherqueenfoundation8301
    @motherqueenfoundation8301 4 роки тому +4

    കൊതിപ്പിക്കുകയാണ്.. .... 🙏❤️

    • @sigiscaria8511
      @sigiscaria8511 3 роки тому

      What about the statue of Sardar Patel.....

  • @Jinocm13
    @Jinocm13 6 років тому +216

    ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചാൽ ..ഇന്ത്യ ചൈനയുടെ പോലെ ആകാൻ അധികകാലം വേണ്ടി വരില്ല....

    • @sojukkoshy8474
      @sojukkoshy8474 6 років тому +5

      Theerchayayum akanam...

    • @shajinkt5788
      @shajinkt5788 6 років тому +60

      ഒരാൾ സ്വന്തം പണം മുടക്കി ജനങ്ങളെ ലോകം കാണിക്കുന്നു...മറ്റൊരാൾ നാട്ടുകാരുടെ പണം കൊണ്ട് ലോകം കണ്ട് സുഖിച്ച് നടക്കുന്നു

    • @josoottan
      @josoottan 6 років тому +16

      അതിന് പ്രധാനമന്ത്രിയെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാവും നല്ലത്

    • @sharathambadi
      @sharathambadi 6 років тому +8

      ആദ്യം നാട്ടിലെ രാഷ്ട്രീയക്കാരെയൊക്കെ വെടി വെച്ച് കൊല്ലണം

    • @sharathambadi
      @sharathambadi 6 років тому +1

      @@shajinkt5788 ഹ ഹ ഹ സത്യം

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 4 роки тому +2

    Amazing China, avatharanam Athi manoharam.... Santhshathode.... Santhosh chettanu....

  • @arjunharidas2688
    @arjunharidas2688 6 років тому +34

    "മധുര മനോഹര മുതലാളിത്ത ചൈന"

    • @geetavarma9044
      @geetavarma9044 6 років тому

      Sathyam

    • @dilshad4885
      @dilshad4885 4 роки тому +1

      @@nature7391 .madha padanam like madrasa avde nadakumoo. angana paadilla enkil valare nalla karyam. madham avashyam enkil prayapoorthi aayit thirannedukatte

  • @ChamayamAestheticMot
    @ChamayamAestheticMot 6 років тому +11

    This program had helped me changed my attitude a lot . really feeling guilty because of wasting my teenage time, I'm still youth though.well I will enjoy my life

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 4 роки тому +1

      That's the Power of safari
      I have only sympathy to other channels even to some news

    • @shereefmtm
      @shereefmtm 2 роки тому

      I also felt

  • @user-no4sz9wy5d
    @user-no4sz9wy5d 3 роки тому +2

    വളരെ വളരെ മനോഹരമായ അറിവുകൾ 👌👌👌👌

  • @renjithgopi2807
    @renjithgopi2807 6 років тому +3

    Hai Santhosh sir,
    സഫാരി ടീവിയുടെ ഒരു പ്രേക്ഷകനാണ് ഞാൻ. ഒട്ടുമിക്ക പ്രോഗ്രാംസും ഞാൻ കാണാറുണ്ട്.
    എന്നാൽ ഒരു ചെറിയ കുറവായിട്ടു എനിക്ക് തോന്നിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ നമ്മൾ പോലും അറിയാത്ത കൂറേ വിനോദസഞ്ചാര മേഖലകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഈ സഫാരിടീവിയിൽ നമ്മളയക്കെ പരിചയപെടുത്തിക്കൂടേ....
    (ഒരു എക്സാമ്പിൾ. ഓർഡിനറി സിനിമ കണ്ടപ്പോഴാണ് നമ്മുക്ക് പലർക്കും അങ്ങനെ ഒരു place (ഗവി)ഉണ്ടെന്നു അറിഞ്ഞത് )

  • @vineethpv463
    @vineethpv463 6 років тому +8

    Beeyar Prasad ishtam!!!😃

  • @preethicp5634
    @preethicp5634 6 років тому +5

    Addicted to this show....😍

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +77

    ഈ പരിപാടി കാണേണ്ടത് (കാണിക്കേണ്ടത്) ചൈനയെന്ന് കേട്ടാൽ കുരുപൊട്ടുന്നവരെയാണ്.

  • @harikrishnanva
    @harikrishnanva 3 роки тому +1

    This is the most beautiful and motivated channel in the world

  • @englis-helper
    @englis-helper 5 років тому +2

    ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. അധ്യാപകൻ..... SGK ഇഷ്ടം.

  • @princepeter4493
    @princepeter4493 5 років тому +6

    Watching this video later, I like China, I like Guangzhou... Canton tower..

  • @kumarankutty279
    @kumarankutty279 6 років тому +7

    ഇന്ത്യയിലെതന്നെ ചെന്നൈ, മുംബൈ തുടങ്ങി ഒന്ന് രണ്ടു നഗരങ്ങൾ മാത്രം (കേരളത്തിൽ ഒഴിച്ച്) പരിചയിച്ചിട്ടുള്ള ഞാൻ ദുഖത്തോടെ മനസ്സിലാക്കിയ ഒരു സത്യമുണ്ട്. ഈ നഗരങ്ങൾക്ക് ഉള്ളിലൂടെയോ അഥവാ പ്രാന്ത പ്രദേശങ്ങളിലൂടെയോ ഒഴുകുന്ന നദികളും ചെറിയ ജലാശയങ്ങളും വെള്ളം പോലുമില്ലാതെ മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു ഉപയോഗസൂന്യമായിക്കിടക്കുന്ന അവസ്ഥാവിശേഷമാണത്. ഇന്ത്യയിൽ, എന്തിനു കേരളത്തിൽ പോലും എല്ലാ നഗരങ്ങളുടെയും നില ഇതുതന്നെയാവും എന്ന് ഊഹിക്കാൻ പ്രയാസമില്ല. നാഗരാസൂത്രണത്തിന്ടെ ഈ ന്യൂനത തികച്ചും വിനാശകരമാണ്. ഇപ്പോൾ താങ്കൾ ഇവിടെ പറഞ്ഞു തരുന്ന ഈ കാര്യങ്ങൾ കേൾക്കുമ്പോൾ അദ്‌ഭുതം തന്നെയാണ് തോന്നുന്നത്. നന്ദിയുണ്ട് ഈ പരമ്പരയ്ക്കു.

  • @tbrmanohar634
    @tbrmanohar634 6 років тому

    സൻ്ചാരഠ വളരെയേറെകാഴ്ചകളാണ് നല്കിയത് അറിവിന്റആഴങ്ങളിലേക്കാനയിച്ചു ഒരുപാടൊരുപാട് നന്ദി നന്ദി

  • @movieclipsmalayalam861
    @movieclipsmalayalam861 6 років тому +1

    valare nalla Oru programukal anu safari channel thannukondirikkunnathu well done Santosh sir

  • @sudheeshk3135
    @sudheeshk3135 4 роки тому +1

    ഒരു കാര്യം ആലോചിച്ചുപോയി ഇന്ത്യയ്ക് പുറത്തു നിന്നൊരു സന്തഃഷ് ഇവിടെ വന്നു ഇതുപോലെ ഇവിടത്തെ ഒരു നഗരത്തിന്റെ സഞ്ചാരം ദൃശ്യം 😊😊😊

  • @DilshadNasar
    @DilshadNasar 6 років тому +3

    Thank you sir for giving us one more wonderful episode.

  • @rkthazhakkara2090
    @rkthazhakkara2090 3 роки тому +1

    നല്ല അവതരണം.
    അഭിനന്ദനങ്ങൾ ആശംസകൾ💐

  • @അപ്പൻകുളപ്പുള്ളി

    പഴയ കാല രാജഭരണം ആണ് ഇന്ന് നിലനിന്നിരുന്നത് എങ്കിൽ ഇതിലും ഭംഗിയായേനെ ഈ നാടും. എന്നാണോ ഇന്ത്യൻ പൊളിറ്റിക്സ് എന്ന worlds biggest കോമഡിയിലൂടെ നമ്മൾ നമ്മുടെ ഉടമസ്ഥാവകാശം വല്ലവനും പതിച്ചു കൊടുത്തോ അതോടെ തീർന്നു.. ഇനി വലിയ പാടാണ്.. കാരണം നമ്മളും ആ കോമഡി ശീലിച്ചുപോയി

  • @muhammedjiyad
    @muhammedjiyad 6 років тому +58

    ചൈനയിൽ ഭരണാധികാരികൾക്കെതിരെ ആരും ശബ്ദിക്കില്ല, ഇന്ത്യയിൽ goverment ഒരു വികസനം കൊണ്ട് വരുമ്പോൾ അപ്പൊ എതിർക്കും മറ്റേ പാർട്ടികൾ, ആ വികസനം അങ്ങനെ നീണ്ട് നീണ്ട് പോവും

    • @sajithsankarsaji3812
      @sajithsankarsaji3812 6 років тому

      Athaanu Bhai evde politics elandu aayaal okke nadakum alaathe indiaku kazhivilaandu alla.kure aalukal nammde rajyathine kuttam parayaane ariyu

    • @Demonoflaplace
      @Demonoflaplace 6 років тому +1

      MUHAMMED JIYAD.P The difference is India is democtratic country (in other words political slavery) but china follows one party system and you can check that in Asia democracy never bought a country to development it is only a chance to cheat own people, maintain power and loot money

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +37

    സത്യം പറഞ്ഞാൽ ചൈന യെക്കാൾ എത്ര യോ പ്രകൃതി വിഭവങ്ങൾ നിറഞ്ഞ അനുഗ്രഹം നിറഞ്ഞ രാജ്യ മാണ് നമ്മുടെ ഇന്ത്യ എന്നിട്ടോ ലോകത്ത് യെറ്റവും കൂടുതൽ അഴിമതി യും അക്രമ വും . മറ്റും നമ്മുടെ ഇന്ത്യ യിൽ ആയിപ്പോയി . ചൈന യേ പ്പോലെ ഭരണ ത്തെ ചൈന യിലെ ഭരണ നേതൃത്വം പോലെ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഇന്ത്യ സ്വെര്ഗ് ആയേനെ

    • @Vijayan55
      @Vijayan55 3 роки тому

      We are behind religion,cast,we enjoy. more freedom and the gov: is tolerating the law lessnes.

  • @Kirankumar-yo6cm
    @Kirankumar-yo6cm 5 років тому +3

    SIR the way you explain is marvelous

  • @Travellhubber
    @Travellhubber 5 років тому +5

    ഞാൻ വിസിറ്റ് ചെയ്തു സർ ....❤👌👌👌👌

  • @mychannelmalayalam9742
    @mychannelmalayalam9742 6 років тому

    അപാരമായൊരു വിവരണo... എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്..

  • @vinithe365
    @vinithe365 2 роки тому

    സ്ന്തൊഷ്,ഏട്ടൻ,എത്ര,മ്നൊഹരമയി,സംസാരിക്കുന്നു

  • @safwanmohd4705
    @safwanmohd4705 6 років тому +2

    എത്ര നല്ല പോഗ്രാം...

  • @prabhadprabhadkr5898
    @prabhadprabhadkr5898 3 роки тому +1

    Ivide alukal jeevikyunnathu marichu kazhinjal swargathil pokumo ...naragatgil pokumo ennoke alochichittanu...

  • @DrWeilHyman
    @DrWeilHyman 4 роки тому

    Santhosh George Kulangara’s Superb world Travel narration is praiseworthy & thought provoking.

  • @ajithkumars2305
    @ajithkumars2305 3 роки тому

    How beautifully you remembering and referring about your friend Salam and his manager the so called guide.

  • @tonyjohnson1415
    @tonyjohnson1415 6 років тому +8

    Mass paripadi

  • @faizelkarayil3246
    @faizelkarayil3246 6 років тому +2

    Hi,
    Ur presentation are very detailed quite impressive keep it up

  • @muhammedkuttyalimon
    @muhammedkuttyalimon 6 років тому +6

    Sancharam vijayikatte💝💝💝💝

  • @aronthomasanil9582
    @aronthomasanil9582 6 років тому

    Athimanoharamaya episode.. hatts off santhosh George and Team

  • @princepeter4493
    @princepeter4493 5 років тому +5

    Eniku santhosh george Kulangara Sir ne Onnu Nerrill Kaananam,

  • @sivansivadassivansivadas8145
    @sivansivadassivansivadas8145 3 роки тому

    സന്തോഷ് ഏട്ടാ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഓരോ വിഡിയോസും ഞാൻ കാണും തിരക്കിലെങ്കി ഒരു ഹായ് പറയാമോ

  • @29faheemirfanx-i61
    @29faheemirfanx-i61 3 роки тому +1

    Ningalk thetti. Ee jeevithathinu shesham Mattoru life nd ..ente vishwasan.ningalude vishwasam ningale samrakshikkatte...
    Oralkk neethi nishedikkappettal ath nishedham thanneyan..enn ellavarkkum neethi labhikkunno anne avide ahladamundavoo...amithamayo ee life agoshichal vishadathil pettupokum...
    Palatudeyum anubhavam athan.

  • @jithinsubash9085
    @jithinsubash9085 2 роки тому

    Knowledge comes from education, but wisdom comes from sharp observation and thinking .. you are the answer for that , your sharp observation 🙏🏻you have wisdom ..

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 2 роки тому

    Gcc, Europe, cruise,..so many places in India...I could travel.. now am in south Africa 🌍..jeevitham one ullu athu santhoshathode agrahangal nadappilakki jeevikkuka...am very happy here...rajyangal kanunnathilum upariyayi santhoshettane kananam...❤️ That s my biggest ambition in my life❤️

  • @rajasreevijaykumar3441
    @rajasreevijaykumar3441 6 років тому +2

    Nice channel..after subscribing safari I have unsubscribed so many cooking channels...it's really motivating and we all should be a part of this family I feel...

  • @ചുവപ്പിന്റെസ്നേഹിതൻ

    സാർ ഒരുപാട് ഇഷ്ട്ടം 😘😘

  • @thevillagedreams3679
    @thevillagedreams3679 2 роки тому

    ദുബായ് കഴിഞ്ഞാൽ.... മറ്റു എമിരേറ്റ്സ് കളിൽ ...പലതും ശോക മൂകങ്ങളാണ്...😍

  • @sunilkumar-em1cp
    @sunilkumar-em1cp 2 роки тому

    അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രോഗ്രാം മലയാളത്തിൽ ആസ്വദിക്കാൻ കഴിയുന്ന് ഒരു ഭാഗ്യം തന്നെയാണല്ലെ ...🙌👍🙏

  • @alikadakkodan111
    @alikadakkodan111 6 років тому +4

    യൂട്യൂബിൽ നല്ല ഒരു പ്രോഗ്രാം

  • @suhairsuhair8287
    @suhairsuhair8287 6 років тому +13

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ nethakkale എടുത്ത് കിണറ്റില് ഇടാൻ തോന്നുക

    • @shajinkt5788
      @shajinkt5788 6 років тому +1

      ......ജീവനോടെ കുഴിച്ച് ഇടാൻ.....

  • @timeforchangethings
    @timeforchangethings 3 роки тому +2

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും shangahai പോയി കാണണം. 😌

  • @gokulkrishnan1461
    @gokulkrishnan1461 6 років тому +5

    Santhosh etta😍😙

  • @rejinraj2637
    @rejinraj2637 6 років тому +1

    Hoo super feeling.. What a narration.. Long way to go..

  • @Torque_India
    @Torque_India 6 років тому +4

    ചീവീട് ലൗവേർസ് 😍

  • @shanidshani7370
    @shanidshani7370 6 років тому +8

    കട്ട വെയ്റ്റിംഗ് ആയിരുന്നു

    • @dipinthomas7621
      @dipinthomas7621 6 років тому

      ua-cam.com/video/vaARgh1NMzU/v-deo.html
      7 BUSINESS IDEAS FOR WOMEN 2019

  • @sankerpvayoor7774
    @sankerpvayoor7774 6 років тому +10

    നമ്മുടെ നഗരങ്ങൾ വികസിച്ചില്ലെങ്കിലും വ്യത്തിഹീനമായ ചുറ്റുപാടിന് ഒരു മാറ്റം ഉണ്ടായാൽ മതിയായിരുന്നു...

  • @Zainanuz
    @Zainanuz 5 років тому +1

    മാസ്മരിക അവതരണം. കൗതുകാതീത വിവരണം.

  • @vna7491
    @vna7491 3 роки тому +4

    10:58 റെസ്റ്റൊറന്റിലെ അടുക്കളയിൽ നിൽക്കുന്ന ഷെഫ് പുഞ്ചിരിച്ചപ്പോൾ ഒരു നിമിഷം അത് നമ്മളോട് ആണെന്ന് തോന്നിപ്പോയി തിരിച്ചു പുഞ്ചിരിച്ചു കാണിച്ചവർ ഉണ്ടോ???