ജോർജിയയിലെ ജോലിസാധ്യതകൾ / ജോർജിയ യൂറോപ്പ് ആണോ? / Job Opportunities in Georgia / Is Georgia a Europe?

Поділитися
Вставка

КОМЕНТАРІ • 117

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 місяці тому +4

    ലളിതവും വിശ്വസ്തവുമായ അവതരണം, നന്ദി🌹

  • @MalayaliFishingbyPious
    @MalayaliFishingbyPious 2 роки тому +2

    Bro ഈ video കുറേ പേർക്കെങ്കിലും ഉപകാരപ്പെടും 👏

  • @worldwidevideos-qv6ew
    @worldwidevideos-qv6ew 2 місяці тому

    Well explained.Nattilninn varunnavar note his points

  • @sreekanthkunjukuttan
    @sreekanthkunjukuttan 3 місяці тому +2

    Nalla information annu.Njan Tbilisi till ayirunnu from ekm.

    • @Mysyry-z4j
      @Mysyry-z4j 3 місяці тому +1

      Hello bro avide enta
      Padikun
      E

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      Hello bro😊

    • @amalks7359
      @amalks7359 2 місяці тому

      Tbilisi till??? Enthann Sambhavam

    • @Zoomout321
      @Zoomout321 Місяць тому

      Hello bro

    • @Mysyry-z4j
      @Mysyry-z4j Місяць тому

      @@Zoomout321 hi bro

  • @minijoseph1764
    @minijoseph1764 26 днів тому

    Ente monu light driver vacancy anu vannirikkunnathu. Enthenkilum preyoganam undo?

  • @SijuGeorge-ft3lp
    @SijuGeorge-ft3lp 9 місяців тому +1

    Whare house job nallathano

  • @satheeshkalladi8242
    @satheeshkalladi8242 Місяць тому

    GURNI UNIVERSITY അങ്ങനെ ഒന്നുണ്ടോ?നല്ലതാണോ Bro

  • @rahoofrahman1086
    @rahoofrahman1086 16 днів тому

    Taxi Driver job salary undo

  • @manusruthy3488
    @manusruthy3488 24 дні тому

    ബ്രോ നമ്പർ ഒന്ന് തരാമോ കുറച്ചു കാര്യങ്ങൾ അറിയാൻ ആയിരുന്നു. ഞാൻ പോളണ്ടിൽ ആണ് മൂന്ന് വർഷം ആയി

  • @parvathysubhash4598
    @parvathysubhash4598 5 місяців тому

    Drivers nu salary undo.1lack permonth nu oru driver job undennu arinju.viswasikkamo.bus Driver ennanu paranjathu.illatta cash undakkiyanu varan tayarakunnath.plz reply sir

  • @Nechus_cookbook
    @Nechus_cookbook Рік тому

    Nice video ❤❤❤

  • @Navas-e
    @Navas-e 6 місяців тому +7

    അവിടെ നഴ്സിംഗ്, എംബിബിസ് സ്റ്റുഡന്റിനെ ജർമൻ ലാംഗ്വേജ് പഠിപ്പിച്ച് ജർമനിലേക്ക് പോകാൻ സ്കോപ് ഉണ്ട് എന്ന് പറയുന്നു... സത്യമാണോ.. ജർമൻ പഠിക്കണമെങ്കിൽ ഫീസ് ഉണ്ടോ....

    • @s7981
      @s7981 3 місяці тому +1

      😍

    • @Mysyry-z4j
      @Mysyry-z4j 3 місяці тому +2

      Bro nokundo

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      @@s7981nokundo

    • @HridyaSkumar-gw9ds
      @HridyaSkumar-gw9ds 3 місяці тому +1

      Ounduuu German padikkanam engil extra fee pay chyanam

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      @@HridyaSkumar-gw9ds yes 3500 around 3 lakh indian rupente adutu

  • @yahyaxfx
    @yahyaxfx 4 місяці тому

    IT field engane bro avde.( Designing, editing,uiux) please reply!

  • @jawad_m__40jwd82
    @jawad_m__40jwd82 8 місяців тому +3

    Delivery jobs n salary etra kitum

    • @Manu-hr8er
      @Manu-hr8er 4 місяці тому

      1 lakh , pinne order n anusarich

    • @roshanchacko9699
      @roshanchacko9699 3 місяці тому

      Is it truth?​@@Manu-hr8er

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      @@Manu-hr8erbro georgial anno

    • @Manu-hr8er
      @Manu-hr8er 3 місяці тому

      @@Mysyry-z4j yes

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      @@Manu-hr8er bro padikuvano njn bsc nursing padikn georgial vanolu argrhm ondo partime okke kitan seeen indo

  • @Abrahamnoble49
    @Abrahamnoble49 7 місяців тому +1

    Chetta Tblisi und, oru accomodation food provided work orennam ready aaki tharumo? Pattini aaaanu🥺 visiting visayil vannathaanu...

  • @Nowfiwhite
    @Nowfiwhite День тому

    ഈ വീഡിയോ കാണുന്നവർ ആരെയെങ്കിലും ഈ അടുത്ത് ജോർജിയിൽ പോയവരുണ്ടോ..?

    • @Zayaebrahim00017
      @Zayaebrahim00017 День тому

      Undey

    • @Nowfiwhite
      @Nowfiwhite 21 годину тому

      @Zayaebrahim00017 എനിക്ക് അങ്ങോട്ട് വരാൻ വേണ്ടിയിട്ടാണ്

    • @Nowfiwhite
      @Nowfiwhite 19 годин тому

      @@Zayaebrahim00017 hlo

  • @bornwanderer1
    @bornwanderer1 4 місяці тому

    Sir can I have your contact information ? I've been to Georgia now I'm visiting again.

  • @muhammedaman3377
    @muhammedaman3377 5 місяців тому

    Part time jobs available aayiriko? For students?

    • @Mysyry-z4j
      @Mysyry-z4j 3 місяці тому

      Hello bro georgial padikn pokundo

  • @tishysimeesh
    @tishysimeesh 2 роки тому

    👍👍👍👍👍

  • @Nechus_cookbook
    @Nechus_cookbook 2 роки тому

    ❤❤❤❤

  • @baijupeethambaran1110
    @baijupeethambaran1110 2 місяці тому

    എനിക്ക് ഒരു job offerletter vannu baching plant welder 600 doller salary pokano താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @srkvipinvs
      @srkvipinvs 2 місяці тому

      AVDE DOLLAR ALA CHETTA , LARI AANU GEL

    • @baijupeethambaran1110
      @baijupeethambaran1110 2 місяці тому

      @@srkvipinvs അറിയാം. Avar 600 doller equivalent lari ennu aanu contract il type chaithirikkunnathu

    • @worldwidevideos-qv6ew
      @worldwidevideos-qv6ew 2 місяці тому

      ee salaryk pokano ennath ningalalle theerumanikkendath, 600 USD enn paranjal approx 1620 GEL and Approx 53000 INR, accommodation and food ethand 300 USD chelavakum, ithokke vech aalochich nokk. Pinne vere oru karyam Purath poyi job cheyyunath nalla oru experience aayirikkum ath vere puthiya vathilukal thurannidum .All the very best

  • @abdulmuneerptmuneerpt9979
    @abdulmuneerptmuneerpt9979 5 місяців тому +1

    1lakh fix

  • @Abrahamnoble49
    @Abrahamnoble49 7 місяців тому

    Chetta tblisi food delivery cheythal salary undakumo? Onn parayamo?

    • @worldofjoe
      @worldofjoe  7 місяців тому +1

      Salary kurawanu pakshe tip oke kitiyal oru 1000 lari oke kitum

    • @sahad5344
      @sahad5344 2 місяці тому

      @@worldofjoeper month aano

  • @RejithPR-gy1tu
    @RejithPR-gy1tu Рік тому +2

    സാലറി എത്ര കിട്ടും

    • @bornwanderer1
      @bornwanderer1 4 місяці тому

      Bro Europe il uyarnna salary expect cheyaruth life quality mathram ❤

    • @Mysyry-z4j
      @Mysyry-z4j 3 місяці тому +2

      @@bornwanderer1bro georgial anno

    • @Mysyry-z4j
      @Mysyry-z4j 3 місяці тому +1

      @@bornwanderer1 njn bsc nursing edutu varan nokundu

    • @HridyaSkumar-gw9ds
      @HridyaSkumar-gw9ds 3 місяці тому

      Nursing aaano njnum oundu oct intke​@@Mysyry-z4j

  • @vahid1036
    @vahid1036 9 місяців тому +1

    Salary eathra kittum?

  • @shanavashindi2590
    @shanavashindi2590 2 місяці тому

    ജോസേട്ടാ... ഇവിസാ യിൽ വന്നാൽ trc. കിട്ടുമോ അങ്ങനെ വരാനാണ്... പറ്റുമോ?

    • @worldofjoe
      @worldofjoe  2 місяці тому +1

      e-visa vanal TRC edukan patula, D category visayil varanam.

    • @zakeerhussain2913
      @zakeerhussain2913 2 місяці тому

      ഹെവി ഡ്രൈവർ വെക്കൻസി ഒണ്ടോ

    • @worldwidevideos-qv6ew
      @worldwidevideos-qv6ew 2 місяці тому

      @@zakeerhussain2913 Ivide Salary valare kurav aan bro, Language problem aan adhikam aalakarum English samsarikarilla.Job set aayigt varunnathanenkil ok aan allenkil nallonam budhimuttum

    • @worldwidevideos-qv6ew
      @worldwidevideos-qv6ew 2 місяці тому

      @@worldofjoe pattilla, Long term Immigration visayil(Type D VISA) varanam

  • @farunufaru
    @farunufaru 8 місяців тому

    Your number kitumo iam living Abu Dhabi

  • @nisarkt9149
    @nisarkt9149 5 місяців тому +1

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ..
    ഇല്ലെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിക്കുമോ?
    ജോർജിയയിൽ വരാനുള്ള പരിപാടിയാണ്..

    • @musthafakp95
      @musthafakp95 3 місяці тому

      നിങ്ങൾ പോയോ... ജോർജിയ

    • @alitransporting
      @alitransporting 2 місяці тому

      എന്റെ ഏജൻസി യിൽ നിന്ന് പോയവർ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു ഏകദേശം 50 മുതൽ 80 രൂപ വരെ നാട്ടിൽ അയക്കുന്നു ഇയാൾ പറയുന്നത് ഭൂമി ഉണ്ടാവുന്നതിന് മുന്നേ ഉള്ള കാര്യം ആയിരിക്കും 😂😂😂😂 ആർകെങ്കിലും trc യോടെ പോയി ജോലി എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ 15 ദിവസം കൊണ്ട് പോകാൻ പറ്റുന്ന 14/12/2023ൽ യൂറോപ്യൻ യൂണിയൻ ഗ്രാൻഡ് ആയ രാജ്യം ആണ് എന്ന് മാറ്റി പറയാൻ ഉള്ള ഒരു മനസ്സ്‌ കൂടി വേണം 2011 മുതൽ ആണോ 2014മുതൽ ആണോന്ന് അറിയില്ല ഇദ്ദേഹം പോയിട്ട് ഇപ്പോഴും 25 രൂപ ശമ്പളം വാങ്ങി കുടുംബത്തോടൊപ്പം താമസിക്കുന്ന പാവം മലയാളി ആയതു കൊണ്ട് ഇങ്ങനെ ഒക്കെ വീഡിയോ ഇട്ടു ജീവിക്കുന്നു ആർകെങ്കിലും ജോലി യോടെ പോകാൻ താല്പര്യം ഉണ്ടെങ്കിൽ +918891367466 ൽ വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക

    • @srkvipinvs
      @srkvipinvs 2 місяці тому +1

      @@alitransporting ENTE PONNU CHETA , 50-80 MUTHAL NAATTIL AYAKKUNNU ENNO ? , ivde business cheyunnavark kittania , it field ane kittumayirikum

    • @alitransporting
      @alitransporting 2 місяці тому

      ​@@srkvipinvs തൃശൂർ കേച്ചേരി യിൽ നേരിട്ട് വരൂ അവിടെ ഉള്ളവരെ വിളിച്ചു ഉറപ്പാക്കി പോയാൽ മതി
      കാൻഡിഡേറ്റ് ന്റെ നമ്പർ പബ്ലിസിറ്റി യിൽ വിടില്ല വേണമെങ്കിൽ നേരിട്ട് വരൂ ഉറപ്പായും മനസ്സിലാക്കി പോയാൽ മതി 🤝👍🏻

    • @worldwidevideos-qv6ew
      @worldwidevideos-qv6ew 2 місяці тому

      @@alitransporting njan ivide work cheyyuna aalan , adheham paranja 100% correct aan , salary scale valare kuranja country aan Georgia, Language is a big issue here, Georgiayil India kark aake joli sadyatha ullath Tbilisiyil mathraman athum kityyal aayi. Nattin joli confirm aayi salary okke urappich varunnathanenkil ok allathe ivide vann job searching athoru pedapadan .Vloger paranjath pole Jevith chilav kooduthalan ippol rent and groceries expenses are now. Aarum vann pedathirikkuka .Sneham kond parayunnathan