Це відео не доступне.
Перепрошуємо.

മഴക്കുഴിയെടുക്കാൻ കുഴിച്ചു; കണ്ടെത്തിയത് നിധി; ഞെട്ടൽ മാറാതെ കുടുംബം |Malappuram | Treasure

Поділитися
Вставка
  • Опубліковано 5 лют 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 677

  • @saleenasiddik9678
    @saleenasiddik9678 2 роки тому +617

    ആ പാവം അമ്മക്ക് തന്നെ കൊടുക്കണം ❤അവർ നല്ല മനുഷ്യരായത് കൊണ്ടാണ് എല്ലാവരെയും അറിയിച്ചത് എത്ര നിഷ്കളങ്കർ 🥰🥰🥰🥰

    • @Seenasgarden7860
      @Seenasgarden7860 2 роки тому +11

      Athe sathyam

    • @praveensebastian4956
      @praveensebastian4956 2 роки тому +7

      👍👍👍

    • @sherlyantony5158
      @sherlyantony5158 2 роки тому +16

      ആ നിധിക്ക് ഒരു കഥ പറയാനുണ്ടാവും. അത് ചരിത്രകാരന്മാർ കണ്ടുപിടിക്കട്ടെ. ഇങ്ങനെയൊക്കെയാണ് ഭൂതകാലത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടുന്നത്. ആ സ്ഥലം വീട്ടുകാരുടേതാണ്. പക്ഷേ നിധി ആരുടേതാണ് ?!!!!!

    • @theinfluencer8371
      @theinfluencer8371 2 роки тому +10

      Athoke governmet kondu pokum

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 2 роки тому +2

      Athe

  • @nanduksathyan7395
    @nanduksathyan7395 2 роки тому +1094

    വീടിൻ്റെ പരിസരത്ത് നിന്ന് നിധി കിട്ടിയാൽ അത് സർക്കാരിന്, ഇനി വല്ല കഞ്ചവോ, ബോമ്പോ, വടിവളോ ആണെങ്കിലോ അത് വീട്ടുടമയുടെ തന്നെ കൂടെ ഒരു കേസും

    • @sameerp4950
      @sameerp4950 2 роки тому +51

      അതാണ് 'സർക്കാരിസം'

    • @lion3408
      @lion3408 2 роки тому +21

      സത്യം 🙏

    • @user-th6ff1mb6z
      @user-th6ff1mb6z 2 роки тому +30

      മാൻഡ്രേക്ക് അത് അടിച്ച് മാറ്റും 😄😄😄😄😄😄

    • @23gh78
      @23gh78 2 роки тому +1

      👌👌👌

    • @jesjes9002
      @jesjes9002 2 роки тому +8

      അയ്യോ. ...വയ്യേ.ചിരിച്ചുചത്തു

  • @user-ew6gl1hq1y
    @user-ew6gl1hq1y 2 роки тому +373

    അതെല്ലാം ആ കുടുംബത്തിന് നിന്നെ തിരികെ കൊടുക്കണം നിയമസഭാ മന്ദിരത്തിന് ഉള്ളിൽനിന്ന് അല്ല കിട്ടിയത് സർക്കാറിന് എടുക്കാൻ

    • @wanderwithak9703
      @wanderwithak9703 2 роки тому +1

      All belongs to govt whether they gets from parliament or barrenland

    • @sameerp4950
      @sameerp4950 2 роки тому +13

      അതും സർക്കാർ നക്കും😡😡

    • @user-th6ff1mb6z
      @user-th6ff1mb6z 2 роки тому +6

      മാൻഡ്രേക്ക് അത് എപ്പോ അടിച്ച് മാറ്റിന്ന് ചോദിച്ചാൽ മതി 😄😄😄😄😄😄

  • @sanasaquafarm3016
    @sanasaquafarm3016 2 роки тому +257

    അതൊക്കെ അവർക്ക് തന്നെ തിരിച്ചു കൊടുക്കണം അല്ലാതെ മറ്റുള്ളവരുടെ കീശയിൽ ഉള്ളതാക്കാൻ ഉള്ളതല്ല അവർക്ക് രക്ഷപ്പെടാൻ പടച്ചോൻ കൊടുത്ത വഴിയാണ് മറ്റാരും തട്ടിയെടുക്കാൻ ശ്രമിക്കരുത്

    • @maheshkumarkumar2621
      @maheshkumarkumar2621 2 роки тому

      Q1

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 роки тому +5

      തട്ടി എടുത്തു കഴിഞ്ഞു ...... ഈ പുരാതന വസ്ഥുകൾക്ക് ഇപ്പോൾ കോടികൾ വില ഉണ്ടാവും

    • @av3447
      @av3447 2 роки тому

      Correct

  • @abduljaleel6337
    @abduljaleel6337 2 роки тому +217

    നമുക്ക് കാണാം ഇതിൽ അഭിപ്രായം പറഞ്ഞവർ മുഴുവൻ അവർക്ക് കിട്ടണം എന്നാഗ്രഹിക്കുന്നു.. അതാണ് ശരി. മനുഷ്യത്വം മരിച്ചിട്ടില്ല. മറ്റുള്ളവരുടെ സങ്കടത്തിൽ, സന്തോഷത്തിലും നമ്മൾ പങ്കു ചേരുന്നു.

    • @jktechmalayalam7715
      @jktechmalayalam7715 2 роки тому +2

      avark kittanpovunnila ath athoke mukki kalayan orupaad aallukl ille nammude thalak mukalil bharikunnavr thanne pavam kittiyath nidhi poyath avark

    • @abduljaleel6337
      @abduljaleel6337 2 роки тому +2

      @@jktechmalayalam7715 തീർച്ചയായും. പോയത് അവർക്ക്

  • @D_E_V_I_L144
    @D_E_V_I_L144 2 роки тому +85

    അത് ആ പാവപെട്ട വീട്ടുകാർക്ക് അർഹത പെട്ടതാണ് . അവർക്ക് കൊടുക്കണം.
    ആ അമ്മ എത്ര സത്യ സന്തമായ പറയുന്നത് പാവം... ആ അമ്മയുടെ വാക്കുകൾക്ക് കൊട്ക്കണം കോടികളുടെ നിധി.

    • @Seenasgarden7860
      @Seenasgarden7860 2 роки тому

      Yess true

    • @efgh869
      @efgh869 2 роки тому

      അമ്മ മലപ്പുറം കാരിയാണ്...

  • @solykb5560
    @solykb5560 2 роки тому +644

    അത് ആ പാവങ്ങൾക്ക് കിട്ടില്ല. അതാണ് സങ്കടം. 😭

    • @humanbeing8810
      @humanbeing8810 2 роки тому +25

      പുറത്തു ചിരിക്കുന്നെന്നെ ഉള്ളു.
      ഉള്ളു കത്തുകയാണ്. ഇത്രയും നാലും ചീനിക്ക് കുഴിയെടുത്തിട്ടു പോലും പുല്ല് കണ്ടില്ല, 10 പവൻ സർക്കാർ കൊണ്ടുപോയി

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 роки тому +26

      സർക്കാർ ചെയ്തത് ചെറ്റ തരം അവരുടെ തലമുറയുടെ പുരാതന വസ്തു ആയതു കൊണ്ട് അവർക്ക് പൈസ എങ്കിലും കൊടുക്കണം 😑 3 തലമുറ എന്നു പറഞ്ഞാൽ 200 + വർഷം പഴക്കം ഉണ്ടാവും
      അത് സർക്കാർ മറിച്ച് വിറ്റാൽ കോടികൾ കിട്ടും

    • @afsal.nanippa7897
      @afsal.nanippa7897 2 роки тому +1

      ശരിയാണ് '

    • @humanbeing8810
      @humanbeing8810 2 роки тому +10

      @@user-wb8ps2ux4f സർക്കാരിന്റെ കൈയ്യിൽ പത്തു പൈസ ഇല്ല, ചാരായം വില്പനയും, ലോട്ടറിയും കൊണ്ട് മുന്നോട്ടു പോകുന്ന സർക്കാരിന് നിധി എങ്കിൽ നിധി അടുത്ത മാസം പത്തു സർക്കാർ ജോലിക്കാരുടെ ശമ്പളം എങ്കിലും കൊടുക്കാല്ലോ.

    • @ajmalshaji252
      @ajmalshaji252 2 роки тому +4

      എല്ലാം സർകാർ വകയാണ് നമ്മൾ നികുതി കൊടുത്ത് ജീവിക്കുന്നു .
      പുരാവസ്തു ആയാലും വൈഡൂര്യം ആയാലും അത് ആരുടെ പുരയിടത്തിൽ നിന്ന് കിട്ടിയാലും സർക്കാരിന് ഉള്ളതാണ്.

  • @sreejithp.v5369
    @sreejithp.v5369 2 роки тому +521

    ആ പാവങ്ങൾ നിഷ്കളങ്കരാണ് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആരെങ്കിലും അറിയുമായിരുന്നോ... അൽപ്പം എങ്കിലും മനുഷ്യത്വം ഉണ്ടായിരുനെങ്കിൽ ആ കിട്ടിയത് അവർക്ക് തന്നെ തിരിച്ചു കൊടുക്കണം...

    • @sameerp4950
      @sameerp4950 2 роки тому +40

      ആ.കൊടുത്തത് തന്നെ.. ആങ്ങോട്ടു വാങ്ങിയല്ലേ ശീലമുള്ളൂ..ഇങ്ങോട്ട് കൊടുത്ത് ശീലമില്ലല്ലോ?

    • @ASA3STYLERS
      @ASA3STYLERS 2 роки тому +1

      Sathyam

    • @mirshadhashabeer9147
      @mirshadhashabeer9147 2 роки тому +1

      Correct

    • @najeemthannichal831
      @najeemthannichal831 2 роки тому

      Sss

    • @shanibka3959
      @shanibka3959 2 роки тому +1

      Shariyaanu

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 роки тому +386

    ആ സത്യസന്ധമായ കുടുബത്തിന് അത് കൊടുക്കണം പാവങ്ങളാണ് അവർ

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 роки тому +11

      ഞമ്മടെ സർക്കാരിന് ലേശം സ്വർണത്തിന് ആർത്തി കൂടുതൽ ആണ് അതു കാരണം കൊടുക്കില്ല 💩

    • @thoniyapole
      @thoniyapole 2 роки тому +1

      Kanjav anel case edukumatirunn

    • @bhishma2829
      @bhishma2829 2 роки тому +4

      @@user-wb8ps2ux4f ഡേയ് manda India എന്ന് അല്ല ലോകത്ത് എവിടെ ആണേലും നിധി കിട്ടിയാൽ സർക്കാർ നു ആണ്

    • @Mr.mannyan
      @Mr.mannyan 2 роки тому

      @@thoniyapole absolutely 😂

    • @Mr.mannyan
      @Mr.mannyan 2 роки тому

      Le sarkkar:ippokittum nokkiyirunno😏

  • @faisalka8491
    @faisalka8491 2 роки тому +64

    പുരാവസ്തു വകുപ്പ് ഇനി ആ സ്ഥലവും കൂടി ഏറ്റെടുകരുത്....അപേക്ഷയാണ് 🙏

  • @praveensebastian4956
    @praveensebastian4956 2 роки тому +6

    ആ അമ്മ സ്വാർന്നതിനേക്കാളും തിളക്കം ഉണ്ട് ❤🙏 എന്തിനു ട്രഷറിയിൽ കൊടുക്കുന്നത് അവർക്കു കൊടുക്ക്‌ (അമ്മ ) അതിലും വലിയ പുണ്യം വേറെ എന്തുണ്ട് 🙏

  • @mohammedadhil3296
    @mohammedadhil3296 2 роки тому +225

    അതിന്റെ മൂല്യത്തിന് തുല്യമുള്ള പൈസ അവർക് സർക്കാർ കൊടുക്കണം. എന്നിട്ട് വസ്തുക്കൾ സർക്കാർ എടുക്കാൻ. പാവങ്ങൾ രക്ഷപെടട്ടെ 🙂

    • @praveensebastian4956
      @praveensebastian4956 2 роки тому +3

      സത്യം 👍

    • @underworld7496
      @underworld7496 2 роки тому +2

      ഒലക്ക കൊടുക്കും

    • @aBhi-oz4hu
      @aBhi-oz4hu 2 роки тому +1

      Ippo kodukkum

    • @underworld7496
      @underworld7496 2 роки тому

      @@aBhi-oz4hu ചില്ലറ ആക്കാൻ പോയതാണ്.. ഇപ്പോൾകൊടുക്കും 🤣😆😆😆😂

    • @Salam-ej4mv
      @Salam-ej4mv 2 роки тому

      Athanu cheyyendath., 👍

  • @hamsa0123
    @hamsa0123 2 роки тому +56

    കിട്ടിയിട്ട് എന്തുകാര്യം ഗവണ്മെന്റ് ദൂർത്തടിക്കാൻ കൊണ്ട്പോയി. ആ പാവം കുടുംബത്തിന് കൊടുക്കണം

  • @hafsahafsu5013
    @hafsahafsu5013 2 роки тому +19

    ആ സ്ഥലത്തിന്റെ ഉടമകൾക്ക് തന്നെ തിരിച്ചു കൊടുക്കണം ആ സ്വർണ്ണം

  • @renymary3833
    @renymary3833 2 роки тому +66

    സത്യ സന്ധരായ മനുഷ്യർ....♥️

  • @mannarmetals8455
    @mannarmetals8455 2 роки тому +59

    പത്മനാഭന്റെ നിധി പത്മനാഭൻ അവകാശ പെട്ടതാണെങ്കിൽ ഇവരുടെ നിധി ഇവർക്കും കൊടുക്കണം. അതല്ലേ അതിന്റെ ഒരു ഇത് ! ഏതു ?

    • @entertainingmedia1499
      @entertainingmedia1499 2 роки тому +3

      അതും അടിച്ചു മാറ്റാൻ കാരണഭൂതം ഒരു ശ്രമം നടത്തിയെ ആണ് .

    • @premaa5446
      @premaa5446 2 роки тому

      @@entertainingmedia1499 🤣🤣🤣👍👍

    • @mannarmetals8455
      @mannarmetals8455 2 роки тому

      @@entertainingmedia1499 എന്തിനാ പൂഴ്ത്തി വെച്ചേക്കുന്നേ. എടുത്തു പാവങ്ങൾക്ക് വീട് വെച്ച് കൊടുക്ക്‌...

  • @kingsman045
    @kingsman045 2 роки тому +108

    എന്നിട്ട് അത് നാട്ടുകാരെ മൊത്തം അറിയിച്ച് ഗവൺമെൻ്റ് കൊണ്ടും പോയി...ഒന്നോ രണ്ടോ മാറ്റി വെച്ച് ബാക്കി മിണ്ടാതെ ഉരുക്കി വിറ്റാൽ പോരായിരുന്നോ...

    • @mohammedghanighani5001
      @mohammedghanighani5001 2 роки тому +4

      അവർ നിഷ്കളങ്കരായവർ

    • @adhilakshmin5400
      @adhilakshmin5400 2 роки тому

      PAKSHE KITTIYATH ,VEETUKAR PANIYEDUKKUMBOZHALLALLO ,KUDUMBA SREE PRAVARTHAKARUDE ULLIL, SOOKSHIKKAN AVARK ORIKKALUM PATTILLA,ATHINEKKAL NALLATH , AARENGILUM , KONDUPOYAL, VEETUKARK MANASAMADHANATHODE, JEEVIKKAM. 🙏🙏🙏🙏🙏

    • @ambilysanthosh2296
      @ambilysanthosh2296 2 роки тому +28

      തൊഴിലുറപ്പ് പെണ്ണുങ്ങൾ കണ്ടസ്ഥിതിക്ക്‌ നാട്ടിൽ പാട്ടാകും.... ഒളിച്ചു വച്ചാലും അറിയും

    • @ambilysanthosh2296
      @ambilysanthosh2296 2 роки тому +3

      @Necrophile Muhammad 30 BHP 10 പവന് എന്ത് സോഴ്സ് ആണ് bro..... കോടിക്കണക്കിനു അല്ലല്ലോ കിട്ടിയത്

    • @sameerp4950
      @sameerp4950 2 роки тому +1

      @@ambilysanthosh2296 yes.. correct..👌

  • @mareenareji4600
    @mareenareji4600 2 роки тому +157

    ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ മനുഷ്യരുണ്ടോ....ആരും അറിയാതിരിക്കാൻ നോക്കുന്നവരല്ലേ എല്ലാവരും.അത് അവർക്ക് അവകാശപ്പെട്ടതാണ്

    • @nihafizzcreation6923
      @nihafizzcreation6923 2 роки тому +14

      തൊഴിലുറപ്പുകാർ പണിപറ്റിച്ചു
      അവരാണ് എല്ലാവരേയും അറിയിച്ചത്

    • @bloodmoon3619
      @bloodmoon3619 2 роки тому

      @@nihafizzcreation6923 🤣🤣🤣

    • @jibinjibin6730
      @jibinjibin6730 2 роки тому

      Adhu trasuari Jeevan karku avakashapettad aanu

  • @dr1884
    @dr1884 2 роки тому +35

    അതാണ് പ്രശ്നം വേറെ ഏതു രാജ്യത്തുആണെങ്കിലും കിട്ടിയവന് സ്വന്തം... നമ്മുടെ നാട്ടിൽ കിട്ടിയവൻഒരു ദിവസം ന്യൂസിൽ വരും.. പക്ഷെ സാധനം വല്ലവനും കൊണ്ട് പോകും

  • @lathald8160
    @lathald8160 2 роки тому +24

    അവരുടെ സ്ഥലത്തുനിന്ന് കിട്ടിയത് .അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ പാവങ്ങൾക്ക് തിരികെ കൊടുക്കുക

  • @mrfishvlog8999
    @mrfishvlog8999 2 роки тому +26

    പാവങ്ങൾക്കു കിട്ടിയ നിധി കൊടുത്തില്ലേലും അതിന്റെ വില സർക്കാരിന് കൊടുത്തൂടെ കഷ്ട്ടം തന്നെ ദൈവം ഒരു വഷി തുറന്നുകൊടുത്താലും സമ്മതിക്കില്ല 🙄🙄🙄🤔🤔🤔🤔😡😡

  • @tradinglife399
    @tradinglife399 2 роки тому +14

    എന്ത് ന്യായം സ്വന്തം തോട്ടത്തിൽ കിട്ടിയത് ട്രഷറിയിൽ🙏

  • @rajkumarunni7222
    @rajkumarunni7222 2 роки тому +26

    സ്വന്തം സ്ഥലത്തു നിധി കിട്ടിയാൽ സർക്കാരിന്, ഒരു കഞ്ചാവ് ചെടി കണ്ടാൽ അത് ആ വീട്ടിലുള്ളവന്റെ തലയിൽ... വയറലായ ഒരു ഡയലോഗ് ഇവിടെ അനുസ്മരിച്ചു എന്ന് മാത്രം 🤷‍♂️

  • @sindhumn6927
    @sindhumn6927 2 роки тому +19

    ആ നിധിയിൽ ഒരു തുണ്ട് പോലും കൊടുക്കാതെ ആ പാവങ്ങളുടെ പുരയിടത്തിൽ നിന്ന് കിട്ടിയത് അങിനെ ഈ ഗവമെന്റ് കൊണ്ട് തിന്നുന്നു എന്തൊരു മനസാക്ഷി 😫
    വെറുതെ അല്ല ഇന്ത്യ വിട്ട് ജോലിക്ക് പോയ ഇന്ത്യകാർ അടുത്ത അവിടെ തന്നെ സെറ്റിലാവുന്നത്

  • @akashu7754
    @akashu7754 2 роки тому +8

    വല്ല കഞ്ചാവ് വല്ലോം ആണെകിൽ കാണാമായിരുന്നു പുകിൽ 🤣

  • @NEXTVALIDHANI
    @NEXTVALIDHANI 2 роки тому +76

    ചരിത്രം ഉറങ്ങുന്ന നാടല്ലേ..... മലപ്പുറം ❤

    • @sabumathew6002
      @sabumathew6002 2 роки тому +8

      Variyum kundene marrakkan
      Hindukkakku kashiyumo??

    • @NEXTVALIDHANI
      @NEXTVALIDHANI 2 роки тому +17

      @@sabumathew6002 അതിന് മുൻപ് നിന്റെ അപ്പച്ചന്റെ കുണ്ടത്തരം നിർത്തി പോ

    • @love-oj8rb
      @love-oj8rb 2 роки тому +3

      @@sabumathew6002 മരിച്ചു പോയവരെ എന്തിനാ മോശം പറയുന്നത് ചേട്ടാ

    • @sabumathew6002
      @sabumathew6002 2 роки тому +1

      @@love-oj8rb
      Variyum kundenum jihadikalum chernnu 10000 Hindukkale konnuthally.
      Hindukkalum Christianikalum
      Orikkalum marrakkilla.
      JAI. HINDUSTHAN🇮🇳🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮

    • @love-oj8rb
      @love-oj8rb 2 роки тому +3

      @@sabumathew6002അപ്പോൾ ഗുജറാത്ത്‌ കലാപം. ബാബരി മസ്ജിദ് ഇതോ

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 2 роки тому +36

    സ്വന്തം പുരയിടത്തിൽ നിന്നും ഇങ്ങനെ എന്തെങ്കിലും കിട്ടിയാൽ അതിന്റെ അവകാശി സർക്കാർ ആണ് .നല്ല കഥ തന്നെ

  • @rijeesh_2192
    @rijeesh_2192 2 роки тому +35

    ഇനി അത് ഗവൺമെൻറ് നക്കും നിതി കിട്ടിയ വീട്ടുകാർ മൂഞ്ചും 😁😁

    • @sameerp4950
      @sameerp4950 2 роки тому +2

      അതു തന്നെ👍👍

    • @lion3408
      @lion3408 2 роки тому +1

      സത്യം 😔

  • @manu-pc5mx
    @manu-pc5mx 2 роки тому +1

    നിധി കണ്ടിട്ട് കണ്ണ് മഞ്ഞളികാത്ത് ഈ അമ്മയ്ക്ക് എൻറെ ബിഗ് സല്യൂട്ട് അതുപോലെ സ്ത്രീശക്തി ചേച്ചിമാർക്കും എൻറെ അഭിനന്ദനം

  • @velayudhankm8798
    @velayudhankm8798 2 роки тому +25

    ആരെങ്കിലും വല്ല വാഷോ വാറ്റുപകരണങ്ങളോ ഇങ്ങിനെ വെച്ചുപോയിട്ടുണ്ടെകിൽ ആ പാവം കുടുംബം ഇന്ന് ജയിലിലായേനെ നിധി യായതുകൊണ്ടു അത് സർക്കാരിന് ഇത് ആപാവപെട്ട കുടുംബത്തിന് തന്നെയാണ് കൊടുകേണ്ടത്‌🙏

  • @DhaneshKumar-ox8xs
    @DhaneshKumar-ox8xs 2 роки тому +9

    ആ പാവങ്ങൾക്ക് തന്നെ ആ നിധി കൊടുക്കണം. അല്ലാതെ അതിനെ വാങ്ങി കൊണ്ട് പോവരുത്.

  • @sreejith.s3597
    @sreejith.s3597 2 роки тому +6

    ഇത് അ കുടുംബത്തിന് അർഹത പെട്ടതാണ്. അത് എടുത്തു കൊണ്ടു പോകുന്നതിലും നല്ലത് കട്ട പാരയും കൊണ്ടു കക്കാൻ ഇറങ്ങുന്നതാ

  • @foodiemalabariiishorts6025
    @foodiemalabariiishorts6025 2 роки тому +15

    തൊഴിലുറപ്പ് സ്ത്രീകൾ കണ്ടത് കൊണ്ട് മാത്രം അത് സർക്കാരിന് പോയി😂🤣

    • @lion3408
      @lion3408 2 роки тому +3

      സത്യം 😔

  • @AnshuMI2021
    @AnshuMI2021 2 роки тому +14

    അത് വിൽക്കാൻ സാധിക്കില്ല. അവർക്ക് അതിന്റെ അംശം നൽകൂ.

  • @ashokkumar699
    @ashokkumar699 2 роки тому +38

    നക്കാപ്പിച്ച നിധി കിട്ടിയിട്ട് കാര്യമില്ല...ഇതിപ്പോ കിട്ടിയ നിധി യുടെ മൂല്യം കണക്കാക്കി അതിൻ്റെ 2 ശതമാനം വീട്ടുകാർക്ക് കൊടുക്കും....കിട്ടുന്നെങ്കിൽ കോടികൾക്ക് കിട്ടണം....😊😊😊

    • @sameerp4950
      @sameerp4950 2 роки тому +6

      കിട്ടിയിട്ട് എന്തു കാര്യം സർക്കാരിന് നക്കാനല്ലേ???

    • @user-th6ff1mb6z
      @user-th6ff1mb6z 2 роки тому +1

      മാൻഡ്രേക്ക് അത് അടിച്ച് മാറ്റും 😄😄😄😄

    • @Vinayakvs
      @Vinayakvs 2 роки тому +3

      Aa 2 percent nu tax um kaanum.

  • @shalushal7064
    @shalushal7064 2 роки тому +8

    ഒരു പക്ഷെ ഇവരുടെ മുൻ തലമുറക്കാരുടെ സ്വത്ത്‌ ആയിരുന്നെങ്കിൽ, സർക്കാരിലേക്ക് പോയത് ധൗർഭാഗ്യകരമായിപ്പോയി.

  • @abushakira1957
    @abushakira1957 2 роки тому +17

    അതിന്റെ ഉടമ. ആ വീട്ടു ക്കാർ

  • @jabirn6886
    @jabirn6886 2 роки тому +8

    അത് ആ കുടുംബത്തിന് തന്നെ നൽകണം

  • @varkeyshome6222
    @varkeyshome6222 2 роки тому +1

    അത് വീട്ടുകാരെ ഏൽപിച്ച തൊഴിലുറപ്പ് ചെച്ചിമാർക്ക് ഇരിക്കട്ടെ ഇന്നത്തെ like

    • @nihafizzcreation6923
      @nihafizzcreation6923 2 роки тому

      സർക്കാരിനെ ഏൽപ്പിച്ച എന്ന് തിരുത്തൂ 😄

  • @sms1983
    @sms1983 2 роки тому +70

    അത് ആകുടുംബത്തിന്ന് കൊടുക്കുന്നതല്ലേ ഉചിതം..?? ഇനി നിയമപരമായി സർക്കാരിന്ന് അവകാശപ്പെട്ടതാണോ..? അറിയാത്തത് കൊണ്ട് ചോദിച്ചതാണ്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 роки тому +4

      Its for government property

    • @jpkpkd5065
      @jpkpkd5065 2 роки тому

      2 % അവർക്ക്

    • @user-th6ff1mb6z
      @user-th6ff1mb6z 2 роки тому +3

      മാൻഡ്രേക്ക് അത് അടിച്ച് മാറ്റും 😄😄😄😄😄

    • @sayjen123
      @sayjen123 2 роки тому

      athey

  • @Abdukka703
    @Abdukka703 2 роки тому +29

    അടുത്ത തലമുറക്ക് വേണ്ടി സൂക്ഷിച്ചു വെച്ച മുൻ തലമുറക്ക് പിഴച്ചു.
    വീട്ടിനകത്താണ് വെച്ചിരുന്നെങ്കിൽ അത് മക്കൾക്ക് എടുക്കാമായിരുന്നു.
    ഓരോ നിയമങ്ങള്.

    • @user-ee8rc2jp2t
      @user-ee8rc2jp2t 2 роки тому

      അതു ബ്രിട്ടീഷ് കാരുടെ കാലത്ത് കൊള്ളയടിച്ചു കൊണ്ടുപോകാതിരിക്കാൻ പറമ്പിൽ കുഴിച്ചിടുന്നത് ആണ്

    • @deepadileep24
      @deepadileep24 2 роки тому

      Ann avide veed undaayirunnirikkum. Pinne veed maatti panithathaayirikkum

  • @shihabperayil176
    @shihabperayil176 2 роки тому +8

    സർക്കാർ ഏറ്റെടുത്താലും പൊതുലേലത്തിൽ ലഭിക്കുന്ന തുകയെങ്കിലും കൊടുക്കണം

  • @keraleeyank752
    @keraleeyank752 2 роки тому +28

    ഇതെന്ത് ? അവർക്കവകാശപ്പെട്ടതല്ലേ ?

  • @sheziworld102
    @sheziworld102 2 роки тому +6

    പഴയ കാല സ്വർണ്ണങ്ങൾക്ക് ഇന്ന് കോടികൾ വിലമതിക്കും...ഇതിന്റെ ഒരു ഭാഗം അവർക്ക് കൊടുക്കാൻ സർക്കാർ മുന്നോട്ട് വരണം..സൽപ്രവർത്തിക്ക് അവരെ ആദരികേം വേണം..

  • @thajumoopantm825
    @thajumoopantm825 2 роки тому +5

    സർക്കാരേ അതിൻറെ ടാക്സ് ഈടാക്കിയിട്ട്
    അവരുടെ അവകാശം കൊടുത്തൂടെ🙏

  • @mashashifa1416
    @mashashifa1416 2 роки тому +10

    Thalamurayayi jeevich vannavaraanu aa veetil ..munneyullavarde aavam athu ....
    Athu avark thanne kodukku
    Kashttam
    Paavaghal

  • @eranadworld1679
    @eranadworld1679 2 роки тому +25

    പിൻ തലമുറിയുടെ മുതൽ സർക്കാരിന് അർഹിക്കാത്ത മുതൽ സർക്കാരിന് അവകാശമില്ല

    • @sameerp4950
      @sameerp4950 2 роки тому +4

      അവർക്ക് നക്കിയെ ശീലമുള്ളൂ ബ്രോ..

  • @sayjen123
    @sayjen123 2 роки тому +15

    Malappuram has the best quality people in Kerala

  • @hadihanan5791
    @hadihanan5791 2 роки тому +9

    ആ സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കി അവർക്ക് അതിന്റെ പണം കൊടുക്കണം👍

  • @man3429
    @man3429 2 роки тому +2

    പിൻതലമുറക്കാർക്ക് വേണ്ടി പൂർവികർ കുഴിച്ചു വെച്ചത് തന്നെ ആയിരിക്കുമല്ലോ നിധികൾ, ഇപ്പോഴുള്ള നിയമപ്രകാരം അത് ഗവൺമെൻറ്ലേക്ക് പോവുകയും ആ സ്ഥലത്തിന് നികുതി കൊടുക്കുന്ന, പരമ്പരാഗതമായി ആ സ്ഥലത്തിൻറെ ഉടമസ്ഥൻ ആണെങ്കിൽ പോലും അതിൻറെ യഥാർത്ഥ അവകാശികൾക്ക് ചെറിയൊരു ശതമാനം മാത്രമാണ് കൊടുക്കാറ്. അതിന് മാറ്റം വരുത്തി ഗവൺമെൻറ് വേണമെങ്കിൽ ടാക്സ് ഇനത്തിൽ ഒരു നിശ്ചിത തുക മാത്രം പിരിച്ചെടുത്ത് ബാക്കി മുഴുവൻ ആ സ്വത്തിന്റെ യഥാർത്ഥ അവകാശികൾക്ക് കൊടുക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം അത് അന്ന്യായം തന്നെയാണ്.

  • @user-me2rf6hu4q
    @user-me2rf6hu4q 2 роки тому +6

    കിണർ കുഴിക്കാൻ വേണ്ടി കിളച്ചപ്പോൾ നിധി കണ്ടു. കിണർ കുഴിക്കുന്നവർ സ്ഥലത്തിന്റെ ഉടമസ്ഥനോട് പറഞ്ഞു കൂട്ടത്തിൽ ഒരാൾക്ക് വയറ് വേദനയാണ് അത് കൊണ്ട് ഇന്ന് ജോലി ചെയ്യാൻ പറ്റൂലയെന്നു പകുതിയിൽ പണി നിർത്തി നിധിയും കൊണ്ടവർ സ്ഥലം വിട്ടു.

  • @beingnavn5532
    @beingnavn5532 2 роки тому +5

    എന്തായാലും ഇത് കണ്ടെത്തിയ കുടുംബത്തിന് പ്രതിഫലം കൊടുത്തേ മതിയാകൂ..

  • @Thisismyentertainmentz
    @Thisismyentertainmentz 2 роки тому +5

    ഇനി പറമ്പ് മുഴുവനും ഡിപ്പാർട്ട്മെൻ്റ് കിളച്ച് മറിച്ചിട്ടട്ട് പോകും...😬

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому +3

    മലപ്പുറം 🔥🔥🔥

  • @jomyjoby1116
    @jomyjoby1116 2 роки тому +3

    ഈ നിയമം ഇതാണ് മാറ്റേണ്ടത് കണ്ണിൽ കണ്ടവൻമാര് കൊണ്ടു പോകും സർക്കാരിൻ്റെ പേരും

  • @ajithkarthika3317
    @ajithkarthika3317 2 роки тому +11

    സർക്കാരിന് വേണ്ടാത്തതെന്താണ്... ഇങ്ങേയറ്റം പാമ്പ് വരെ സർക്കാരിന്റേതാണ്... ഓഞ്ഞ കുറെ നിയമങ്ങൾ...

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +7

    God bless you amma
    Big salute 🙏💕

  • @sirindas1999.
    @sirindas1999. 2 роки тому +1

    Archaeology depart ment കൊടുത്താൽ അതില് പകുതിയും ഉണ്ടാകില്ല 😂😜

  • @MuhammedAli-yi6uh
    @MuhammedAli-yi6uh 2 роки тому +3

    ഈ സ്വർണ്ണം ആടുംബത്തിന് കൊടുക്കണം

  • @abusufiyan8111
    @abusufiyan8111 2 роки тому +4

    അതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും അവര്ക് കൊടുക്കാമായിരുന്നു...

  • @joyixeviyer7216
    @joyixeviyer7216 Рік тому +1

    പറമ്പിൽ ഒരു സാധനം കണ്ടെത്തിയാൽ അറിഞ്ഞാൽ അത് ഗവൺമെൻറ് കൊണ്ടുപോകും ഗവൺമെൻറിൻറെ പേരും പറഞ്ഞ് ഇനി പലരും കയറിയിറങ്ങി അവിടെ കുഴിയാകും ഇത് സത്യം നടക്കുന്ന കാര്യങ്ങൾ

  • @josephliju47
    @josephliju47 11 місяців тому +1

    പുരയിടത്തിൽ നിന്ന് നിധി കണ്ടെത്തിയാൽ അത് സർക്കാരിന്., കണ്ടെത്തുന്നത് അൽപ്പം കഞ്ചാവ് ആണെങ്കിൽ അത് സ്ഥലം ഉടമയുടേത്.... അടിപൊളി 😂😂😂😂😂

  • @suriyanikkaran
    @suriyanikkaran 2 роки тому +8

    The government should keep it and do research on the items and should compensate the family for a fair deal as well. This can do a lot in uncovering history and improving tourism (by researching, for storytelling)

  • @abdullatheefp6544
    @abdullatheefp6544 2 роки тому +3

    ഇതിന്റെ അവകാശികൾ ആ കുടുംബം തന്നെയാണ്.

  • @mcathi-z1f
    @mcathi-z1f 2 роки тому +4

    Aa മൊതൽ എന്തായാലും govt edukkum
    .
    അതിനുള്ള ക്യാഷ് എങ്കിലും അവർക്ക് കൊടുക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം എന്നാണ് എന്റെ ഒരു ഇത്

  • @NK-tm6tf
    @NK-tm6tf 2 роки тому +3

    Such honest people ❤️

  • @sidhuk3466
    @sidhuk3466 11 місяців тому

    അതാണ് മലപ്പുറം കാർ 💪

  • @sajithkanayi2731
    @sajithkanayi2731 2 роки тому +3

    ഇപാവങ്ങൾക്ക് എന്തെങ്കില്ലും കൊടുക്കണം സർക്കാർ

  • @rathukuttan3895
    @rathukuttan3895 2 роки тому +1

    സർക്കാർ ആ നിധി അവർക്ക് കൊടുത്തില്ലെങ്കിലും, അതിന് സമാനമായ എന്തെങ്കിലും സാമ്പത്തിക സഹായം ആ കുടുംബത്തിന് കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്.

  • @Achuzzzzzzz
    @Achuzzzzzzz 2 роки тому +3

    ഇന്ത്യയിൽ മാത്രമേ ഇങ്ങനെ ഒരു നിയമം ഉള്ളൂ അല്ലെങ്കിൽ ആ കുടുംബം രക്ഷപ്പെട്ടേനെ

  • @Nousha-Shazzzzzzz
    @Nousha-Shazzzzzzz 2 роки тому +2

    അതിന്റെ തൂക്കത്തിനുള്ള സ്വർണം തിരിച്ചു കൊടുക്കണം സാർ

  • @akhileairinjalakuda5871
    @akhileairinjalakuda5871 2 роки тому +3

    സർക്കാരിനെ അറിയിച്ചത് തെറ്റ് 😡😡😡
    അല്ലെങ്കിൽ തന്നെ ജനങ്ങളുടെ കാശ് മുക്കുക ആണ്. ഇനി ഇതും കൂടി ഉദ്യോഗസ്ഥ ഡാഷ്കൾക്ക് തിന്നാൻ കൊടുക്ക്

  • @hitheshkp4296
    @hitheshkp4296 2 роки тому +1

    She is pure and honest she disservice the treasure

  • @ytguys7146
    @ytguys7146 2 роки тому +2

    സൂക്ഷിക്കണം. നിധി കിട്ടുന്നവർ ശാശ്വതമായി ജീവിക്കാൻ സാധിക്കില്ല. മനസിക പ്രേശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഒണ്ട്. ഞങ്ങടെ നാട്ടിൽ ഒരുപാട് സംഭവങ്ങൾ ഒണ്ട്ട്.

    • @jomoncherian6335
      @jomoncherian6335 2 роки тому

      സത്യം

    • @noufalkp1217
      @noufalkp1217 2 роки тому

      Athoru sathyamaya karyamanu apathukal undakum

    • @Mr_HellboY
      @Mr_HellboY 2 роки тому

      അത് കൊണ്ടാവും സർക്കാര് കൊണ്ട് പോയത്.
      ഇപ്പൊ ശാശ്വതമായി ജീവിക്കാം😂

    • @ytguys7146
      @ytguys7146 2 роки тому

      @@Mr_HellboY no answer 🙂

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 роки тому +1

    കഞ്ചാവ് ചെടി ആയിരുന്നു എങ്കിൽ പുഷ്പ്പരാജിന് തന്നെ കിട്ടിയേനെ 😄

  • @arjunraj2458
    @arjunraj2458 2 роки тому +1

    പുരാവസ്തു വകുപ്പ് ഇനി ആ വീടിന്റെ അടിത്തറ വരെ മാന്തും എന്ന സത്യം ഈ വീഡിയോ കണ്ട എത്രപേർക്ക് അറിയാം 😁

  • @sushamal8085
    @sushamal8085 11 місяців тому +1

    അവരുടെ പൂർവികർ സൂക്ഷിചുവച്ചതല്ലേ പാവപെട്ടവർക്ക് കുറച്ചെങ്കിലും കൊടുക്കൂടെ.

  • @Mr_HellboY
    @Mr_HellboY 2 роки тому +1

    സർക്കാര് കൊണ്ട് പോയപ്പോ ഞെട്ടൽ ഒക്കെ മാറിയില്ലേ 😂🤣

  • @paaruparuzz8637
    @paaruparuzz8637 Рік тому +1

    ആരാന്റെ പറമ്പിൽ നിന്നും കിട്ടുന്നത് അവർക്ക് പോലും അവകാശമില്ല അതും കൊണ്ട് പോയി 👌

  • @bijubiju7422
    @bijubiju7422 11 місяців тому +2

    ലോട്ടറി അടിച്ചാലും നിധി കിട്ടിയാലു൦ എല്ലാം സ൪ക്കാരിന് ഒലക്ക

  • @prajeeshpraji41
    @prajeeshpraji41 2 роки тому +3

    അവിടെ മുഴുവൻ നാളെ മഴക്കുഴി വരുമെന്ന് തോന്നുന്നു

  • @praveenmadhav6360
    @praveenmadhav6360 2 роки тому +4

    അതാണ് സുഹൃത്തുക്കളെ കാരണവന്മാരെ കണ്ടു പഠിക്കണമെന്ന് പറയുന്നത്.🙏.

  • @dracostudio
    @dracostudio 2 роки тому +2

    🤔 അടുത്ത വിളവെടുപ്പിന് സമയമായി, പറമ്പിൽ നിധി ഉണ്ടെന്ന് ചുമ്മാ തള്ളിയാലോ

  • @nariman2718
    @nariman2718 10 місяців тому +1

    അത് നിങ്ങൾ വീതിച്ചു എടുക്കാണ്ട് സർക്കാരിലെകു പോയാൽ അത് അവരുടെ വീട്ടിൽ എത്തും സത്യ സന്ധതയ്ക്കു ഇപ്പോൾ ഇവിടെ ഒരു വിലയും ഇല്ല

  • @jalee4054
    @jalee4054 Рік тому

    എന്ത് കിട്ടിയാലും കഴിട്ട്‌ വരുന്ന സർക്കാരിന് ബിഗ് സല്യൂട്

  • @ameenkp9647
    @ameenkp9647 2 роки тому +2

    അത് വല്ല വിഗ്രഹം മറ്റോ ആണെങ്കിൽ ഇപ്പോൾ തന്നെ അവിടെ ഒന്നായിട്ട് വളച്ചു കിട്ടിയേനെ

  • @shynil6774
    @shynil6774 2 роки тому +2

    Athu avark കൊടുക്കണം. അല്ലെ അതും കൂടി എല്ലാരും കൂടി തിന്നും. പാവങ്ങൾക്ക് കൊടുക്ക്‌.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +1

    ട്രെഷറിയിൽ ആരുടെ അമ്മാവന്റെ വകയാണ്. ആ പാവപ്പെട്ട കുടുംബത്തിന് അവകാശപ്പെട്ടത് കൊടുക്കാതെ അടിച്ചു മാറ്റി എന്ന് പറഞ്ഞാൽ മതി. ഇത് വലിയ ചതിയായിപ്പോയി.തിരുവിതാം കുർ ദേവസ്വം വക. യാണോ, ഈ വീട്ടുകാർ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യണം, അത് തിരിച്ചു കൊടുക്കണം. ഇന്ന് സത്യത്തി നും നീതിക്കും എന്ത് വില. തൊഴിലുറപ്പുകാർ കിട്ടിയ കാര്യം പറഞ്ഞു, വീട്ടുകാരും സത്യം പറഞ്ഞു, എന്തായാലും അത് അവരുടെ പൂർവികർ സൂക്ഷിച്ചതാകാൻ അല്ലെ വഴി.

  • @fathoomi9033
    @fathoomi9033 Рік тому +1

    ഇതിപ്പോ കഞ്ചാവ് വല്ലതും ആയിരുന്നെങ്കിൽ കാണാമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ

  • @GhostProtocol007
    @GhostProtocol007 2 роки тому +1

    ഞെട്ടിയത്,അത് സർക്കാർ കൊണ്ട് പോയി എന്ന് അറിഞ്ഞപ്പോയായിയിരിക്കും😁😄

  • @vimaljose8299
    @vimaljose8299 2 роки тому +1

    പകുതി വീതം വീതിക്കുന്നത്
    ആണ് നല്ലത്

  • @niyashirvlog3639
    @niyashirvlog3639 2 роки тому +1

    അതിന്റെ ഒരുഭാഗം പൈസ എങ്കിലും അവർക്ക് സർക്കാർ കൊടുത്തൂടെ 🥲

  • @ffking9159
    @ffking9159 2 роки тому +1

    അത് അവർക്ക് അവകാശപ്പെട്ട് നിധി ഗവൺമെന്റ് എന്തിനാ കൊണ്ടുപോയത് അവരുടെ പറമ്പിലെ നിധി അവർക്കുള്ളതാണ്

  • @INDIAN-ux3ne
    @INDIAN-ux3ne 2 роки тому +1

    പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന സർക്കാർ നമുക്കുള്ളപ്പോ 🤭🤭🤭ഇനി പേടിക്കാനൊന്നുമില്ല....
    ആ കുടുംബത്തിന്റെ ഉള്ള സമാദാനം സർക്കാർ കളഞ്ഞോളും 🤪🤪🤪🤪

  • @saleenamuneer4161
    @saleenamuneer4161 2 роки тому +1

    ആ വീട്ടുകാർക്കും ഒരു വിഹിതം ലഭിക്കണം ( പണ്ടാരോ ഒളിപ്പിച്ചതായിരിക്കും, പറയാതെ മരണപെട്ടു പോയിരിക്കാം )

  • @shiroli5441
    @shiroli5441 2 роки тому +1

    അവർക്കു തന്നെ കൊടുക്കണം

  • @archanamohan1711
    @archanamohan1711 2 роки тому +2

    All treasures goes to government 😁😁😁

  • @kehla
    @kehla 2 роки тому +1

    ആ കുടുംപതിന് എന്തെങ്കിലും കൊടുക്കണം ട്ടോ.....

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому +1

    അത് ആ പാവങ്ങള്‍kku തന്നെ കൊടുക്കാന്‍ ഉത്തരവ് ഉണ്ടാകണം... എവിടുന്ന്...

  • @narayanankp7076
    @narayanankp7076 2 роки тому

    ഇത്രയും ബുദ്ധിയില്ലാത്ത ജന്മങ്ങൾ ഭൂമിക്ക് തന്നെഭാരമാണ്