ഇതു പോലുള്ള കാര്യങ്ങൾ പൊതു ജനസമക്ഷം എത്തിച്ചതിൽ അഭിനന്ദനങ്ങൾ. റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ ആധികാരികമായി രചിക്കാൻ ശ്രദ്ധിക്കണം. 2000 വർഷം പഴക്കം എന്നത് നാട്ടുകാര് പറഞ്ഞു വരുന്നതാണ് ആധികാരികമല്ല. അത് ഇത്തരത്തിൽ തന്നെ അവതരിപ്പിക്കണം .
Sandhosh ജോർജ് കുളങ്ങര സർ പറയുന്ന പോലെ നമ്മള് ഇന്ത്യക്കാർക്ക് ഇത് സംരക്ഷിക്കാൻ താല്പര്യം ഇല്ല... ഉദാഹരണത്തിന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോയി നോക്കിയാൽ മതി....
പുതുതലമുറക്ക് വേണ്ടി ഇത്തരം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കണം..... ഇസ്മായിൽ തിരൂർ (ചരിത്ര - പുരാവസ്തു സംരക്ഷണ കൂട്ടായ്മ ആയ NUMISMATIC AND PHILATELIC SOCIETY TIRUR- NAPS TIRUR മെമ്പർ
@@afrench4683 exactly what i came to tell. Its a megalith which we can see all over the world. Even more fascinating things are there. Recently i have seen a documentary regarding an ancient book called Voynich Manuscript.. Its unbelievable that our perception about ancient people might be completely wrong. Only thing absent was technology. Engineering skills were beyond imagination at that time
@@ഭിത്തിയിലിടിച്ച്വികലാംഗനായതു Kerala prehistory is I'll studied area. Our Megalithic ( Neolithic- Iron Age) very rich. 10 types we have here. Comparable to that of Scandinavia and Brittany France.Iron processing technology was well evolved, only thing we haven't studied the remnants well
@@mdpal7166 Yes there is. We have to see cultures in Western Ghats India. Isampur site give date of early man 1.2 million years. Kerala has Prehistoric cultures for sure eg Anakkara, Edakkal. But we have to do proper excavation, and not by Kerala State Archaeology Department
റിപ്പോർട്ടർ നല്ല അവതരണം. നല്ലോണം മനസ്സിലാകുന്നുണ്ട്. ചില റിപ്പോർട്ടർമാർ ഇംഗ്ലീഷ് മിക്സ് ചെയ്തു സംസാരിക്കാറ്. അപ്പോയെക്കും ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു ഈച്ചക്ക് കയറിക്കൂടാൻ പറ്റുമായിരുന്നു 😂😂
@@badbad-cat ഏതു റിപ്പോർട്ടറാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ എവിടെയെങ്കിലും രണ്ടുമൂന്ന് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നു എന്നല്ലാതെ എത്ര റിപ്പോർട്ടർമാർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവുന്നത് ഇവിടെ
ഇത് പോലെ ഒരു ഗുഹ അരീക്കോടിന്നടുത്ത് പെരുമ്പറമ്പ് എന്ന സ്ഥലത്തുമുണ്ട് മീഡിയ വൺ റിപ്പോർട്ടർ റാഹിദ് റഷീദ് അവിടെ പോയി അതൊന്ന് റിപ്പോർട്ട് ചെയ്യണം എന്റെ ഓർമ്മ ശരിയാണങ്കിൽ മനക്കൽ ഗുഹ എന്നാണ് അത് അറിയ പെടുന്നത് ഏറെ കുറേ ചെറൂപ്പയിലെ ഈ ഗുഹക്ക് സാമാനമാണ്
ഈജിപ്തുകാരെ പോലെ ' മമ്മി ' സംസ്ക്കാരം ഇവിടെ ഉണ്ടായിരുന്നില്ല. ഇത്തരം ഗുഹകൾ പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ആദിമ മനുഷ്യർ പ്രകൃത്യാൽ ഉള്ള ഗുഹകൾക്ക് പുറമെ ഇത്തരം വാസസ്ഥലങ്ങൾ നിർമ്മിച്ച് താമസിച്ചിരുന്നു. മണ്ണിൻ്റെ ബലം കൊണ്ട് ഇത് ഇപ്പോഴും അവശേഷിച്ചു. വളരെ വിലപ്പെട്ട ഒരു ചിരപുരാതന ശേഷിപ്പായി കണക്കാക്കി സംരക്ഷിയ്ക്കേണ്ടതായിരുന്നു ഇത്തരം ഗുഹകൾ
@@sooryajithj7752 മൃതദേഹം ഒരു ഭരണിയിലാക്കി അടക്കം ചെയ്തിരുന്ന ഒരു ശവസംസ്ക്കാര രീതിയായിരുന്നു നന്നങ്ങാടി. 2000വർഷം പഴക്കമുള്ള നന്നങ്ങാടികൾ പലയിടത്തും കണ്ടെടുത്തിട്ടുണ്ട്. അതിൽ നിന്ന് എല്ലിൻ കഷ്ണങ്ങളും മറ്റും കിട്ടിയിരുന്നു. ഈ ന്യൂസിൽ ഉള്ളതുപോലെ ഒരു ശവസംസ്ക്കാര രീതിയെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു.
2000 വർഷം പഴക്കം ,നിറച്ചും പാത്രങ്ങൾ, ഇദ്ദേഹം സ്കൂൾ വിട്ടു വന്നകാലഘട്ടത്തിൽ കണ്ടെടുത്തതാണ് എന്നൊക്കെ കേൾക്കുമ്പോൾ.....ഇതിനെകുറിച്ച് ഇത്രകാലമായിട്ടും മറ്റ് പാഠനങ്ങൾ നടക്കാത്തതും ഇത് സംരക്ഷിക്കുന്നുണ്ടോ എന്നുള്ളതുമൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു....
തികച്ചും സിംപിൾ ആയ റിപ്പോർട്ടർ. ഒരു കഥ പറയുന്നത് പോലെ അവതരിപ്പിച്ച ഈ യുവ റിപ്പോർട്ടർക്ക് ഒരു കിടു like 👍
നല്ല reporting. ഇത്ര അധികം റിപ്പോർട്ടർക്ക് സപ്പോർട്ട് കിട്ടിയ വീഡിയോ കുറവായിരിക്കും. ക്യാമറ പേഴ്സണും അഭിനന്ദനങ്ങൾ
ഇതു പോലുള്ള കാര്യങ്ങൾ പൊതു ജനസമക്ഷം എത്തിച്ചതിൽ അഭിനന്ദനങ്ങൾ.
റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ ആധികാരികമായി രചിക്കാൻ ശ്രദ്ധിക്കണം. 2000 വർഷം പഴക്കം എന്നത് നാട്ടുകാര് പറഞ്ഞു വരുന്നതാണ് ആധികാരികമല്ല. അത് ഇത്തരത്തിൽ തന്നെ അവതരിപ്പിക്കണം .
❤
ഈ റിപ്പോർട്ടർ റഈസ് റഷീദ് അല്ലെ.... അവൻ ബി. എ ഇംഗ്ലീഷ് പഠിക്കുമ്പോൾ ഞാൻ ബോട്ടണിയിൽ ഉണ്ടായിരുന്നു... Epta st. Gorge college
@@aptitudetube reporter നമ്മുടെ batch ലെ SGC student ആണോ എന്ന് ഞാനും ഓർത്തിരുന്നൂ. ആ പയ്യൻ തന്നെ ആയിരുന്നല്ലേ..😊
സാധാരണ കാരനായ റിപ്പോർട്ടർ
reporter oru sadaranakaran thanneyanallo
500
👍👍
pinne ripportermar superman akano ???😕😕
@@satankiller6987 🤣
ക്യാമറ മേനോന്റെ risk ആരും കാണാതെ പോവരുത്😍😁
😀😀😀
ക്യാമറ മേനോൻ ആണെന്ന് ആര് പറഞ്ഞു?
@@Nirmal950 😆😆
@@mehaboobsulthan7939 0
@@Nirmal950 😁😬
സാധാരണയായി കണ്ടുവരുന്ന റിപ്പോർട്ടർ മാരിൽ നിന്നും വ്യത്യസ്തനായി ഒരാൾ.
Athe
"സത്യത്തിലാരും തിരിച്ചറിഞ്ഞില്ല "--😁😁😁
അതെ. വെത്യസ്തമായ അവതരണം
@@gokuldevmt3334 kannadanew
എപ്പോഴും നോർമൽ ആയി റിപ്പോർട്ട് ചെയുന്ന റിപ്പോർട്ടേഴ്സിനെ ആളുകൾക്ക് ഇഷ്ടം ആണ്......
എന്തോ റിപ്പോർട്ടറോട് ഒരു ഇഷ്ട്ടം തോന്നി....കൂടെ ക്യാമറ മാൻ നോടും👍👍👍👍👍👍👍
തള്ളുമ്പോൾ ഇത്തിരി മയത്തിൽ കൊച്ചുകുട്ടികൾ കഷ്ടിച്ചു കയറുന്ന സ്ഥലത്ത് ഒരാൾ പൊക്കത്തിൻ്റ അവൻ്റ അമ്മൂമ്മയുടെ പാത്രം
@@taxitrivandrum എന്റെ കമന്റിൽ വന്നു നിന്റെ തറ വർത്തമാനം വേണ്ട....നിനക്കു കമെന്റ് അവിടെ ഇടാലോ
@@arunvikask2486. അരുൺ ഭായ്. ചിലർ അങ്ങിനെയാ
കുറെ പാഴ് ജന്മങ്ങൾ 🤭
ക്യാമറ ചേട്ടനെയും.. റിപ്പോർട്ടറെയും സമ്മദിക്കണം.... അതിനകത്തു കുനിഞ്ഞിരുന്നല്ലേ വീഡിയോ ഷൂട്ട് ചെയ്തത്... നല്ല രസണ്ട്.. ഗുഹ കാണാൻ 😍😍
ക്യാമറ മാൻ മനസ്സിൽ പറയുന്നുണ്ടാകും മതി വിവരിച്ചത്. എന്റെ ഉപ്പാട് ഇളകി
Kannur
@@LM-fz4xe മനബിവ്വ്വ്
😂😂
😂
😁😂
റിപ്പോർട്ടർക്കും ക്യാമറ man.ഉം👌👌👌👌👌 ♥️♥️♥️♥️♥️♥️
ഈ റിപ്പോർട്ടർ ഈ ചാനലിന്റെ മുതൽക്കൂട്ട്.. വിട്ടുകളയല്ലേ.. മുറുകെ പിടിച്ചോ..
Yes good Reporting...
പിടിച്ചു.....🤝....😀😀😀😀😁😁
@@funcyclopedia5315 0
നമ്മുടെ പൂർവികരുടെ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടേണ്ടതാണ്..
ഉവ്വോ 🤔
ഉടമസ്ഥന്റെ കഷ്ടകാലം 🤣🤣🤣
അതിന് ഇത് യൂറോപ്പ് ഒന്നും അല്ല എവിടെ ഇങ്ങനെ കാട് പിടിച്ചു കിടക്കും അത്രേ ഉണ്ടാവുള്ളൂ🤦♂️
ക്രാ തുഫ്
2 തലമുറ മുന്നേ ഉള്ള ഉപ്പുപ്പ മാരെ അറിയില്ല അപ്പോഴാ
ഇതൊന്നും ഏറ്റെടുക്കാനോ സംരക്ഷിക്കാനോ പുരാവസ്തു വകുപ്പിന് ഒരു താൽപര്യവുമില്ല
അവിടെയാണ് നമ്മുടെ ചരിത്ര അന്വേഷണം അപൂര്ണമായി തുടരുന്നത് ……
കണ്ടവന്റെ പറമ്പിൽ പുരാവസ്തു വകുപ്പിന് എന്ത് കാര്യം ?
@@vishalsureshbabu7051 Ideally Govt should purchase this land as asked Price and should protect it!
Sandhosh ജോർജ് കുളങ്ങര സർ പറയുന്ന പോലെ നമ്മള് ഇന്ത്യക്കാർക്ക് ഇത് സംരക്ഷിക്കാൻ താല്പര്യം ഇല്ല... ഉദാഹരണത്തിന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോയി നോക്കിയാൽ മതി....
@@apn5798 Hill palace was doing well when PK Gopi sir was there. Now it is sorry State
ഇത് ഒരു കേടുപാട് സംഭവിക്കാതെ നോക്കിയ നാട്ടുകാർ ❤️❤️❤️❤️
പേടിച്ചിട്ടാവും 🤣
Camera man മാരെയും അവസാനം കാണിക്കണം. അവർക്ക് സിനിമയിലും ചാനലുകളിലും അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല.
സത്യം....
💯
Eee boar paripaadi
Shedaaaa🤣
എനിക്ക് ഇതുപോലുള്ള പഴയ വിഡിയോ ഒക്കെ കാണാൻ ഒത്തിരി ഇഷ്ടാണ്
പഴയ video അല്ല മോളു പഴയ nitmithikal
@@Noufal_Aboobeckar 👍😍
👍
Enikku.....
@@Noufal_Aboobeckar 😂😂😂😂😂😂🙏
അടുത്ത വർഷം പോകുന്നവർക്ക് ഗുഹക്കുള്ളിലെ ചുമരിൽ കരി കൊണ്ടും ചോക്ക കൊണ്ടും ഒക്കെ പ്ലസ്സിട്ട് പേരുകളും വിവിധ ചുമർചിത്രങ്ങളും കാണാവുന്നതാണ്
അനുവദിക്കരുത്
Ingane okke chyunnen fine adikkanam. Ntha chyka.
@@ssanilasunny2373 ant
പുതുതലമുറക്ക് വേണ്ടി ഇത്തരം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കണം..... ഇസ്മായിൽ തിരൂർ (ചരിത്ര - പുരാവസ്തു സംരക്ഷണ കൂട്ടായ്മ ആയ NUMISMATIC AND PHILATELIC SOCIETY TIRUR- NAPS TIRUR മെമ്പർ
@@ismayilneeliyatt9691 എനിക്കും നിങ്ങളുടെ സംഘടനയിൽ അംഗമകണം
ഇനിയിപ്പം കലാപരിപാടി കൾക്കെല്ലാം ഒരു സങ്കേതം നിങ്ങൾ ജനങ്ങളെ അറിയിച്ചതിനു നാട്ടുകാരുടെ പ്രത്യേക നന്ദി യുണ്ട്
2000 വർഷം പഴക്കമുണ്ടായിട്ടും 2000 വർഷം വേണ്ടി വന്നു ഇതൊന്നു മാധ്യമങ്ങളിൽ എത്താൻ......💪👍
ഒരു 2500 വർഷം മുൻപെങ്കിലും മാധ്യമങ്ങളിൽ വരണമായിരുന്നു എന്നാണ് എന്റെയൊരു ഇത്.!
@@_kannur_kaaran4572🤣
@@_kannur_kaaran4572 😂😂😂😂
😂😂😂😂
ഇതൊക്കെ സംരഷിച്ചു പോകുക. ഈ നല്ല വാർത്ത കാണിച്ച മീഡിയവിഷിന് അഭിനന്ദനങ്ങൾ
Aadhyam aayitaaanu nalla vartha kodukkunnat
Media one
Media one
"വ്യത്യസ്തനായ"ഈ റിപ്പോർട്ടറെ ആരും "തിരിച്ചറിയാതെ" പോവരുത്
CT by
ഇനി ചെല്ലു ആണേൽ " കലിപ്പൻ ❤️ കാന്താരി "
എന്ന് ചുമരിൽ കാണാം
🤣🤣
@@AbcdEfgh-ec2tm subscribe 😁
😄😄😄😄
@@bismyantony3735 😌😌😌
😂😂😂
സാറ്റും പാത്തും കളിക്കുമ്പോൾ ഒളിച്ചിരിക്കാം 🙈😌
😁
സെയ്വർ 🤣
😁
🤣
😜
മീഡിയ വണ്ണിന് ബിഗ് സല്യൂട്ട്...
ഇതുപോലുള്ള ചരിത്രങ്ങൾ ഇനിയും ഒരുപാട് കണ്ടെത്താനുണ്ടാകും കേരളത്തിൽ
വേറെ വല്ല രാജ്യത്തും ആയിരുന്നെങ്കിൽ ഇതൊക്കെ അവർ വളരെ വൃത്തിയായി ആകർഷകമായി സംരക്ഷിച്ചേനെ.
Ivedeyum agene kure u.nd
കർസേവ നടത്താത് ഭാഗ്യം
@@phoenixvideos2 നമ്മുടെ സംസ്ക്കാരം സംരക്ഷിക്കാൻ വേണ്ടി വന്നാൽ കർസേവ നടത്തണം''
@@radhikasunil9280തീട്ടാ. സംഘിനിച്ചി. 🤣😡
തേക്കടി മുക്കിന്റ് അഭിമാനം 👍റിപ്പോർട്ടർ റഹീസിന് അഭിനന്ദനങ്ങൾ ✋️👌
ഇത് കാണാൻ പോകുമ്പോ കൂടെ ടോർച് കരുതേണ്ടി വരും 😊
നിഷ്കളങ്കനായ reporter😊
ഇങ്ങനെയും വാർത്തകൾ അവതരിപ്പിക്കാം, സൂപ്പർ, നിങ്ങൾ വേറെ ലവൽ 🌹🌷🌹🌷🌹🌹🌹🌹🌹🌹🌹
നിധി ഉണ്ടാരുന്നേൽ സർക്കാർ കൊണ്ടുപോയേനെ....
Kanjavu Aanegil nammudetum.
Alle
കഞ്ചാവാണേൽ സ്ഥലത്തിന്റെ ഉടമയും
@@salih4059 lit🔥🤣🤣
Samshayam undo
140 paathrangal aaru kond poyo entho?
ഇത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇസ്രായേൽയരെ അടക്കിയിരുന്ന കല്ലറകളുടെ മാതൃകയിലാണ് കാണുന്നത്.
കാണാൻ ആളുകൂടിയാൽ. നമ്മുക്ക് ടിക്കറ്റ് വെക്കാം😝
Athangane varuu
Hi
Shibila Siraj 👋
Ennit arikenkilum vilkam 😂
Contractormar chadi varum
ചരിത്രശേഷിപ്പുകൾ ഇഷ്ടപ്പെടുന്നവർ
ഇവിടെ വരിക😜
Aa
വന്നു..ഇരിക്കട്ടെ
എത്ര ചാനലുകൾ ഇവിടെ ഉണ്ട് അവരൊന്നും കാണിക്കാതെ ഇരുന്ന കാര്യം 50വയസ്സിൽ ഇപ്പോഴാണ് ഇത് കാണുന്നത് അതും സ്വന്തം ജില്ലയിൽ ഉള്ള കാര്യം ❤❤❤
അന്നത്തെ ആളുകൾക്ക് ഉയരം കുറവാരിക്കും. എന്നാലും നല്ല ഉറപ്പുണ്ട് ഭൂമി കുലുക്കം ഉണ്ടായാലും പോകില്ല
😁😁
പഴയ ആളുകൾക്കാണ് സഹോദര ഉയരം കൂടുതൽ നിങ്ങൾക്കു history പരിശോദിച്ചാൽ കാണാം
@@AliAkbar-ri6lw ഉയരം കൂടിയാൽ എങ്ങനെ അതിൽ നിൽക്കും അവർക്കു അതിൽ നടന്നു പോകാൻ പറ്റില്ല
@@AliAkbar-ri6lwപണ്ടത്തെ ആളുകൾക്കു ഉയരം കൂടുതലാണ് എന്നുള്ളതിന് തെളിവുകൾ ഇല്ല ബ്രോ. അതൊരു വിശ്വാസം മാത്രമാണ്.
History said during ancient eygiption stage alukalude height kooduthalan
S. S.. ക്ലാസ്സിൽ പണ്ട് ഇരുന്ന ഫീൽ 😜😜😄
😂😂😂😂,ippo ente avstha athaan 😂😂
കാസർകോട്ടേക്ക് പോര്.. ഇവിടെ ഇഷ്ടം പോലെ ഗുഹകളും കോട്ടയും ഒക്കെ കാണാൻ ഉണ്ട്.
വന്യജീവികളിൽ നിന്നു രക്ഷപ്പെടാനാണ് ആ കാലത്തെ ജനങ്ങൾ ഇത്തരം ചെറിയ ദ്വാരങ്ങളിലൂടെ അകത്തേക്ക് കടന്നിരുന്നത്. അവരുടെയൊക്കെ ചിന്താശേഷി അപാരമാണ്
Don't talk Rubbish. It's Megalithic Monument
@@afrench4683 exactly what i came to tell. Its a megalith which we can see all over the world. Even more fascinating things are there. Recently i have seen a documentary regarding an ancient book called Voynich Manuscript.. Its unbelievable that our perception about ancient people might be completely wrong. Only thing absent was technology. Engineering skills were beyond imagination at that time
വന്യജീവി എന്ന് പറയുമ്പോൾ ഇതിൽ കൂടെ പുലിക്കും കടുവകും ഒക്കെ കേറാൻ സ്പേസ് ഉണ്ടല്ലോ 🤔
അറിവില്ലാതെ വിളമ്പണ്ട...അതിനെ കുറിച്ച് പഠനം നടത്തിയവർ പറയട്ടേ.
@@ഭിത്തിയിലിടിച്ച്വികലാംഗനായതു Kerala prehistory is I'll studied area. Our Megalithic ( Neolithic- Iron Age) very rich. 10 types we have here. Comparable to that of Scandinavia and Brittany France.Iron processing technology was well evolved, only thing we haven't studied the remnants well
ശരിക്കും സംരക്ഷിക്കപ്പെടേണ്ട ഒന്ന് തന്നെ... ക്യാമറാ മാനും, റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ 👍
ഇത് എന്റെ നാട്ടിൽ ചെരൂപ്പയിൽ കൊച്ചു നാളെ കാണുന്ന ഗുഹ
എവിടെ
റിപ്പോർട്ടർ വല്ലാത്ത ഫീലോടെയാണ് അവതരിപ്പിച്ചത്
നന്നായിട്ടുണ്ട്
റിപ്പോർട്ടർ ഇത് കാണുന്നുണ്ടേൽ ഒരു ഹായ്
കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു
Same അനുഭവം
You are claustrophobic.
@@gokulsmohan6403 അതെന്താ Dear ?
ഇടുങ്ങിയ സ്ഥലങ്ങളോടുള്ള പേടി
@@gokulsmohan6403 പേടിയല്ല bro, ഒരു തരം ശ്വാസം മുട്ടൽ പോലെ
ലളിതമായ അവതരണം.
ഇടുക്കി ജില്ലയില് "മുനിയറ"കളും കണ്ടെത്തുന്നുണ്ട്...നമ്മുടെ സംസ്ക്യതിയെ പറ്റി നമുക്കൊന്നും അറിയില്ല..
Ithum Muniyara ennu locally ariyaprdunna ganathil pedunnu. It's a Megalithic Monument. It's prepared for dead person and his future life
അതേ, നമ്മുടെ നാടിനെ പറ്റി നമുക്ക് ഒന്നും അറിയില്ല.. പക്ഷേ സായിപ്പിന് അറിയാം വ്യക്തമായിട്ട്.
നമുക്ക് ഇവിടെ അതിനൊന്നും നേരമില്ല..
Idukki yil muniyara enna place il ente Veedu undu
@@roshnijayadas1003 Munnar Region has a lot Megalithic Monuments. May be place name due to the same
Muniyara meanns 🤔🤔
Anjitha chechiye enikk othiri ishtama
കൊള്ളാല്ലോ ഇതൊക്കെ അതെ പഴമയോട് കൂടി സംരക്ഷിച്ചു പോരണം 🖤
Kandupidichuu.. Kaarilllaa.. Eniipookkutannaa
ശ്വാസം മുട്ടുന്നു... പാവം 😁😁😁😁😁
അന്നത്തെ കാലത്ത് വന്യജീവികൾ ഉള്ളിലേക്ക് കയറാതിരിക്കാനായിരിക്കും ചെറിയ വാതിലുകൾ എന്ന് തോന്നുന്നു.
This is a Megalithic Monument
@@afrench4683 that means
Malayalam.
Prajeena shila yugam ano
Ath oru purpus undakkunathalle
@@ajnas_mhmd Irumpu Yugam. It's from late Neolithic we see Megalithic in Kerala. Most of which belong to Iron Age
@@afrench4683 അപ്പോൾ നമ്മൾ ധരിച്ചുവെച്ചതിനും ഏറെ മുമ്പ് തന്നെ ഇവിടെ ആൾപ്പാർപ്പ് ഉണ്ടെന്ന് കരുതേണ്ടി വരും അല്ലേ...
@@mdpal7166 Yes there is. We have to see cultures in Western Ghats India. Isampur site give date of early man 1.2 million years. Kerala has Prehistoric cultures for sure eg Anakkara, Edakkal. But we have to do proper excavation, and not by Kerala State Archaeology Department
സിംപിളായി മനസിലാക്കി തന്നു very grateful report
Reporter & cameramenon ന് എന്റെ വക 👍
Eee നാട്ടിന്റെ അടുത്തുള്ള ഞാൻ തന്നെ ഇപ്പോൾ ആണ് കാണുന്നത്
ഈ ക്യാമറ മാൻ ആണെന്നു തോന്നുന്നു പണ്ട് ആ രുദ്രാക്ഷം ഷൂട്ട് ചെയ്തത്,😂😂😂😂😂
😂😂😂
ഈ റിപ്പോര്ട്ട് കണ്ടതിനു ശേഷം ആരെങ്കിലും പോയി kandavarundo
Pokanam
Beautiful place on earth...
Please save these greenery...
ഫോറസ്ററ് ബിൽഡർസ് ഇവിടെയും വന്നോ ഈശ്വരാ 😱😱
ഇങ്ങനെ ഒന്ന് മലപ്പുറം ഇരുമ്പുഴിയി ലും ഉണ്ട് ഒരു ഗുഹ അതിക ആളുകൾക്കും അറിയില്ല ഞാൻ കണ്ടിട്ടുണ്ട് ഇരുമ്പുഴി വടക്കുംമുറി റോഡിൽ 1 കിലോമീറ്റർ അമ്പലത്തിങ്ങൽ
ഇരുമ്പുയിൽ എവിടെയാ plrae കാൾ മി 9557788484
Number plz
@@strugglingtraveller6632
Irumbuzhi - mullambara-manjeri road..
Vadakkummuri, ambalatthingal,
💯
@@kunjalanuae20 💯
കണ്ടിട്ട് ഒരു 100 വർഷം പഴക്കം കാണും
റിപ്പോർട്ടർ നല്ല അവതരണം. നല്ലോണം മനസ്സിലാകുന്നുണ്ട്. ചില റിപ്പോർട്ടർമാർ ഇംഗ്ലീഷ് മിക്സ് ചെയ്തു സംസാരിക്കാറ്. അപ്പോയെക്കും ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു ഈച്ചക്ക് കയറിക്കൂടാൻ പറ്റുമായിരുന്നു 😂😂
പഠിക്കേണ്ട കാലത്തു പഠിക്കാത്തത് കൊണ്ടല്ലേ 😂
@@sweeteyes522 😆😆
@@sweeteyes522 മലയാളം ഉപേക്ഷിക്കണ്ടല്ലോ. പഠിച്ച റിപ്പോർട്ടർ ആണെങ്കിൽ മലയാളത്തിലും പറയണം. മലയാളം വേണമെന്ന് കേരളത്തിൽ നിന്ന് യാചിക്കേണ്ട അവസ്ഥ!
@@badbad-cat ഏതു റിപ്പോർട്ടറാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ എവിടെയെങ്കിലും രണ്ടുമൂന്ന് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നു എന്നല്ലാതെ എത്ര റിപ്പോർട്ടർമാർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവുന്നത് ഇവിടെ
ഒരുപാട് വർഷം🔴 പഴക്കമുള്ള ഗുഹകൾ ആദ്യകാല മനുഷ്യർ✔✔✔✔ താമസിച്ചിരുന്നതിന്റെ തെളിവാണിത് എന്തായാലും അവിടെ പോയി കാണാൻ ആഗ്രഹമുണ്ട്✔✌✌✌
റിപ്പോർട്ടർ കിടു ആണ് 👍👍👍🌷
പോയി കണ്ടോളൂ നശിപ്പിക്കരുത് അത്രേയുള്ളൂ അപേക്ഷ
കൊള്ളാം 2000 വർഷം ആയിട്ടും കേടാകാത്തത് ഇനിയും അടുത്ത കൊല്ലം കാണുമോ എന്തോ
ഇത്‌പോലുള്ള ന്യൂസ് ഏറെയും മീഡിയ വണ്ണിൽ മാത്രം താങ്ക്സ്
ചെറുപ്പമണക്കാട് സ്ക്കുളിൻ്റെ അടുത്താണ് ... 25 കൊല്ലം മുന്നെ കണ്ടതാ
Ohh man
Nostalgia
Njanum🤘🤘
@@sarathdev7003 correct place parayavo
Idh evida sthalam
ഇത് പോലെ ഒരു ഗുഹ അരീക്കോടിന്നടുത്ത് പെരുമ്പറമ്പ് എന്ന സ്ഥലത്തുമുണ്ട്
മീഡിയ വൺ റിപ്പോർട്ടർ റാഹിദ് റഷീദ് അവിടെ പോയി അതൊന്ന് റിപ്പോർട്ട് ചെയ്യണം
എന്റെ ഓർമ്മ ശരിയാണങ്കിൽ മനക്കൽ ഗുഹ എന്നാണ് അത് അറിയ പെടുന്നത്
ഏറെ കുറേ ചെറൂപ്പയിലെ ഈ ഗുഹക്ക് സാമാനമാണ്
ഇതൊക്ക സംരക്ഷിക്കപ്പെടേണ്ടതാണ്.. ആലപ്പുഴ കടൽപ്പാലം കാണുമ്പോൾ സങ്കടം തോന്നുന്നു ഇപ്പോൾ
ഈജിപ്തുകാരെ പോലെ ' മമ്മി ' സംസ്ക്കാരം ഇവിടെ ഉണ്ടായിരുന്നില്ല.
ഇത്തരം ഗുഹകൾ പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്.
ആദിമ മനുഷ്യർ പ്രകൃത്യാൽ ഉള്ള ഗുഹകൾക്ക് പുറമെ ഇത്തരം വാസസ്ഥലങ്ങൾ നിർമ്മിച്ച് താമസിച്ചിരുന്നു.
മണ്ണിൻ്റെ ബലം കൊണ്ട് ഇത് ഇപ്പോഴും അവശേഷിച്ചു.
വളരെ വിലപ്പെട്ട ഒരു ചിരപുരാതന ശേഷിപ്പായി കണക്കാക്കി സംരക്ഷിയ്ക്കേണ്ടതായിരുന്നു ഇത്തരം ഗുഹകൾ
Nannangadi pinne yenthanu...
@@sooryajithj7752 മൃതദേഹം ഒരു ഭരണിയിലാക്കി അടക്കം ചെയ്തിരുന്ന ഒരു ശവസംസ്ക്കാര രീതിയായിരുന്നു നന്നങ്ങാടി. 2000വർഷം പഴക്കമുള്ള നന്നങ്ങാടികൾ പലയിടത്തും കണ്ടെടുത്തിട്ടുണ്ട്. അതിൽ നിന്ന് എല്ലിൻ കഷ്ണങ്ങളും മറ്റും കിട്ടിയിരുന്നു.
ഈ ന്യൂസിൽ ഉള്ളതുപോലെ ഒരു ശവസംസ്ക്കാര രീതിയെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു.
ഒരാൾക്ക് നിൽക്കാൻ കഴിയാത്ത ഗുഹയിൽ ഒരാളുടെ ഉയരത്തിലുള്ള പാത്രം എങ്ങനെ ഉണ്ടായി എന്നാണ് ആലോചിച്ചിട്ട് കിട്ടാത്തത്.... കിടത്തി ഇട്ടിട്ടുണ്ടാവും ലെ
നീ നോക്ക് നിരങ്ങാൻ ഒട്ടും
@Saleel K point 👍
Pathrangal ellam adukki vechappol oralude height il ulla athrem undayi ennakum udheshichath.
Adheham kanunna samayth kuttiyayirunnu avar schoolil nunnu verumboyanu kanunnad ennalle paranjad..
Athrem uyaram ulla pathrangal engine athil ninn purath eduthukanum 🥴oralk kashti akathek keran Mathram pattunnullluu
Ad23ഇൽ ആണ് ഈ ഗുഹ ഉണ്ടാക്കുന്നത്. ഇപ്പോൾ 2023ആയി. അതായതു കറക്റ്റ് 2000വർഷം മുമ്പ്
ക്യാമറ മാൻ പൊളിയാണ്, ന്നാലും രുദ്രാക്ഷത്തിന്റെ ഓട്ട കാണിക്കാത്തതിൽ ചെറിയ പ്രധിഷേധം ഉണ്ട്
😂😂
🤣🤣🤣🤣എനിക്കും 🤣🤣🤣🤣
😂😂😂
റിപ്പോർട്ടർ കലക്കി 🌹👍 ഇത് റിസ്ക് എടുത്തു ഞങ്ങളെ കാണിച്ചു തന്ന ക്യാമറമാനേയും കാണിക്കേണ്ടിയിരുന്നു ❤️
തലശ്ശേരി പെരിങ്ങത്തൂരിലെ പുതിയ റോഡ് എന്നാ സ്ഥലത്തു ഇതേ മോഡൽ ഉള്ള ഗുഹ ഇപ്പോഴും ഉണ്ട്
@HibaFais kariyad puthiya road
നല്ല കിടു റിപ്പോർട്ടർ നിങ്ങള്ക്ക് വല്ല സിനിമയിലും അഭിനയിക്കാൻ പോയികൂടെ
Allla pinne
Thuff
റിപ്പോർട്ടർ കുനിഞ്ഞപ്പോ ഒപ്പം കുനിഞ്ഞതും ഞാൻ മാത്രം ആണോ 🤣
2000 കൊല്ലം ... അതും പഴമക്കാർ പറയുന്നത്... അതും 2000 കൊല്ലത്തെ പ്രചീനശിലായുഗം... കൊള്ളാം.. മികച്ച ഒരു ഇത് .. ഭേഷ്
ശരീര ഭാഷയിലും സംസാര ഭാഷയിലും നാടകീയതയുടെ കെട്ടു കാഴ്ച പ്രദർശിപ്പിക്കാത്ത റിപ്പോർട്ടർക്ക് 👍👍👍
റിപ്പോർട്ടർ കുട്ടികളുടെ കൂടെ ടൂർ പോയതാണോ 🤔🤔🤔
പഴമയുടെ കാഴ്ചകൾ.... Archeological dept. Kond poya paatrangal koodi kanan patiyenkil😍😍👍👌..
മനുഷ്യനു മനസിലാവും വിധം ലളിതമായ അവതരണം,,,
എന്റെ വിടിന്റെ അടിയിലും ഉണ്ട് വലിയ ഗുഹ .... എലിയുടെ ആണന്ന് മാത്രം ചോദിക്കാൻ പറ്റിയില്ല എത്ര വർഷം ഉണ്ടെന്ന്
🤣🤣🤣🤣🤣🤣🤣
നല്ല ചളി....
😯
ഇനി കാണുമ്പോൾ എലിയോട് ചോദിച്ച് നോക്ക്
അത് കാട്ടു കോഴി താമസിച്ചതായിരിക്കും 😄
Good voice nice simple presentation
എല്ലാവരും വീടിന്റെ പുറത്തു സ്വന്തം പേരും ഫോട്ടോയും എഴുതി വച്ചോ....
കൊറേ കൊല്ലം കഴിയുമ്പേ അന്നത്തെ reporters Nammade പേരും വായിക്കും ✌️✌️✌️
Appo nammude veedukal onnum kanukilka mazha peythum kadalu Kerri okke poville 🥺🥺😨😨😨😨
മികച്ച അവതരണം
I Like that Reporter chettan❣️
ഇനി പഴയ വാറ്റു കേന്ദ്രം വല്ലതും.........? അടുപ്പ്, പാത്രങ്ങൾ,.........
അന്ന് excise ക്കാര് കാണാതെ ഇരിക്കാൻ ആണോ ഇങ്ങനെ വെക്കുന്നുന്നത് 😃😃😃
😆😆
@@aak9062 pshe enthin kattil athum Manil therith pinne excise piddchl ondnum ptilley
😂😂
Yes
ക്യാമറ മേനോൻ super
നല്ല റിപ്പോർട്ടർ. നല്ല avadharanam
വല്ല. പാമ്പും. കാണും. പഹയാ
😃
Athil Nidhi vellathum undayirunenkil kore paambukale kanamayirunu namuk😂😂
എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഇത് പോലൊരു ഗുഹ ( സ്ഥലം കണ്ണൂർ > അഞ്ചരക്കണ്ടി >കാവിൻമൂല ഉച്ചിളിക്കുന്ന്മെട്ട )
വന്നാൽ കാണാൻ പറ്റുമോ... ഞാൻ കണ്ണൂരിൽ ആണ്
ഇത് പണ്ട് വസൂരി വന്നവരെ കൊണ്ട് പോയി ഇടുന്ന സ്ഥലം ആണ് വസൂരി പിടിച്ച വ്യക്തി പുറത്ത് പോവാതിരിക്കാൻ ആണ് ചെറിയ വഴി ഭക്ഷണം കൊടുക്കാൻ ഒക്കെ വേണ്ടിയാണ് ഇത്
Nerano🙄
Yes this I think is Pandarapura . sometimes people suffering from vasuri were burnt alive in this pandarapura.
Thanks♥
അടിപൊളി... കോഴിക്കോട് 👌👌👌👌
എന്റെ അമ്മായിമ്മ യെ ഈ ഗുഹയിൽ കയറ്റണം പുറത്തിറങ്ങതിരിക്കാനാ ഭയങ്കര ശല്യമാ 😁😁😁🤭
😂
🤣🤣🤣🤣🤣🤣🤣🤣🤣
😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂
Mine too
😄😄
2000 വർഷം പഴക്കം ,നിറച്ചും പാത്രങ്ങൾ, ഇദ്ദേഹം സ്കൂൾ വിട്ടു വന്നകാലഘട്ടത്തിൽ കണ്ടെടുത്തതാണ് എന്നൊക്കെ കേൾക്കുമ്പോൾ.....ഇതിനെകുറിച്ച് ഇത്രകാലമായിട്ടും മറ്റ് പാഠനങ്ങൾ നടക്കാത്തതും ഇത് സംരക്ഷിക്കുന്നുണ്ടോ എന്നുള്ളതുമൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു....
ആ കുനിഞ്ഞ സമയത്ത് ചിരി വന്നവരുണ്ടോ 😁
നല്ല റിപ്പോർട്ടർ !❤️
Njangale naad
രണ്ടായിരം വർഷം പഴക്കം കണക്കാക്കുന്നുവെങ്കിൽ പ്രാചീന ശിലായുഗം എന്ന് പറയരുത്...
മഹാശിലയുഗം എന്നാണ് പറഞ്ഞത്
മനുഷ്യൻ എത്ര വലിയ അധുനികമായ പുരോഗതി നേടിയാലും, പഴയ കാര്യങ്ങളോട് വല്ലാത്ത അടുപ്പം ann
എന്തേ.. പുരാവസ്തു വകുപ്പ് അറിഞ്ഞില്ലേ?.ഇതിനകത്ത് എല്ലാവരും കയറരുത്
ഞാൻ കയറി യിട്ടുണ്ട് ഇതിൽ
@@nasiyabeevi1958 aaahaaa😍👍
@@nasiyabeevi1958 cheroopa avida....a
@@pscenglishtips5211 മാവൂർ. റോഡ്
Reporting & Camera. = പൊളിച്ചുട്ടോ