What we saw in the 'A' vault of the Sree Padmanabhaswamy Temple when it was opened | K. Jayakumar

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @TechTips786
    @TechTips786 4 роки тому +5606

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഞാൻ പറയുന്നു ഈ സ്വത്ത് ആ അമ്പലത്തിൽ തന്നെ സൂക്ഷിക്കണം.....,ഇതെല്ലാം ഒരുകൂട്ടം വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ പുറത്ത് സമർപ്പിച്ചതാണ് അതെടുത്ത് നമ്മുടെ രാഷ്ട്രീയക്കാരുടെ തടി വീർപ്പിക്കരുത്.....,അവറ്റകൾ അത്കിട്ടിയാൽ കട്ട്മുടിക്കും

    • @rajalakshmymv6292
      @rajalakshmymv6292 4 роки тому +74

      സത്യം

    • @reji9166
      @reji9166 4 роки тому +56

      Correct 👍👍👍👍

    • @valsalack839
      @valsalack839 4 роки тому +44

      Everyone knows what's in there...kakkilla ennu urapundo? Atleast ath kond nthlm prayojanm undavate

    • @visiontofuturemohammedyous5401
      @visiontofuturemohammedyous5401 4 роки тому +25

      Ketalathil thanne oru paadu Athazha pashnikaarundu Avarkengilum oru nerathey Aharathinu upakarpedumengil Athu dhaiva sannidhiyil varunna punya pravarthanamaaanu

    • @visiontofuturemohammedyous5401
      @visiontofuturemohammedyous5401 4 роки тому +2

      Njangalkku venda

  • @HistoryInsights
    @HistoryInsights 4 роки тому +7167

    ചരിത്ര പ്രേമികൾ ഉണ്ടെങ്കിൽ ഓടിവായോ

  • @niyavipin3034
    @niyavipin3034 4 роки тому +258

    കണ്ണ് പൂട്ടിയിരുന്നു കേട്ടപ്പോൾ നിലവറയും ആഭരണങ്ങളും... അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും നേരിട്ട് കണ്ട അനുഭൂതിയായി തോന്നി... 🙏

  • @snehapl9078
    @snehapl9078 4 роки тому +4853

    ഇതിൽ കുറെ കമ്മന്റ്സ് കണ്ടു," ""എന്തിനാ ദൈവത്തിനു പണം അതൊക്കെ പാവപ്പെട്ടവന് കൊടുത്തുകൂടെ എന്ന് "".. പാവപ്പെട്ടവന് കൊടുക്കാൻ വച്ചത് ഇത് വരെ പാവപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടോ.. ആദിവാസി ഊരുകളിൽ പട്ടിണി കിടക്കുന്നവരെപ്പറ്റി കുറെ വാർത്ത നാം കേട്ടിട്ടുണ്ട്. അവർക്ക് വേണ്ടി ക്ഷേമ പദ്ധതി ഉണ്ടെന്നു നാം കേട്ടിട്ടുണ്ട്. എന്നാൽ അത് അവർക്ക് കിട്ടാറുണ്ടോ? അപ്പൊ അതാണ് നമ്മുടെ നാട്. തത്കാലം അതെല്ലാം അവിടെ തന്നെ ഇരുന്നോട്ടെ. അല്ലാതെ അതെടുത്തു പങ്കുവെക്കാം എന്ന് വിചാരിച്ചാൽ " സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പക്ഷെ അമ്മ വീട്ടിലേക്ക് എത്തിയതുമില്ല" എന്ന അവസ്ഥയാകും സ്വർണത്തിന്റെ. ഒരു പാവപ്പെട്ടവനും അത് കിട്ടാൻ പോകുന്നില്ല . പിന്നെ രാഷ്ട്രീയക്കാർക്ക് വേണ്ടി പുതിയൊരു ബാങ്കും ലോക്കറും തുടങ്ങേണ്ടി വരും 😅😅

    • @krishnankp4543
      @krishnankp4543 4 роки тому +61

      Sariyan

    • @gokulr5347
      @gokulr5347 4 роки тому +60

      സത്യം

    • @noorishmuhammed8756
      @noorishmuhammed8756 4 роки тому +173

      സത്യം, അത് ഇപ്പൊ എവിടെ ഇരിക്കുന്നുവോ അവിടെ തന്നെ ഇരുന്നോട്ടെ,, അതാണ് നല്ലത്,,

    • @ambikadevi532
      @ambikadevi532 4 роки тому +22

      good

    • @veenamanish
      @veenamanish 4 роки тому +18

      Correct...

  • @venugopalm2605
    @venugopalm2605 4 роки тому +561

    ഈ സ്വർണ കേസുകൾക്കിടയിൽ സാറിൻ്റെ സംസാരം കേട്ടപ്പോൾ (കണ്ടപ്പോൾ ) സന്തോഷം തോന്നുന്നു .

    • @susheelababu8717
      @susheelababu8717 4 роки тому +1

      Sathyam

    • @muhammadalit9354
      @muhammadalit9354 4 роки тому +1

      @@susheelababu8717 haL

    • @pvraj4531
      @pvraj4531 4 роки тому

      എന്ത് സാറ്. നിങ്ങൾ എന്തറിഞ്ഞു വിഭോ

  • @youtubesafz7266
    @youtubesafz7266 2 роки тому +886

    ഞാൻ ഒരു മുസ്ലിം ആണ് .. എനിക്ക് ഇത്പോലെ ഉള്ള ചരിത്ര കാര്യങ്ങൾ വളരെ ഇഷ്ട്ടം ആണ് .. സ്വാമിക്ക് വിശ്വാസികൾ അർപ്പിച്ച സമ്മാനങ്ങൾ അമ്പലത്തിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം

    • @thefilmy8762
      @thefilmy8762 2 роки тому

      💩

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому +11

      Swamy saranam

    • @adhithyank2768
      @adhithyank2768 2 роки тому +3

      Agree with ath thurakathirikatte nammude gov ath mudipikkum

    • @KannanS-ik2hp
      @KannanS-ik2hp 2 роки тому

      Athe

    • @user_use838
      @user_use838 2 роки тому +4

      എന്റെ സുഹൃത്തേ ജീവിതത്തിൽ ആദ്യമായി ഇന്നലെ see padmanabha Swami temple പോയി ദർശനം ലഭിച്ചു.
      എന്ത് മഹാദ്ഭുതം 😱😱😱
      ഞാൻ എന്റെ സുഹൃത്തിനോട് പറയുവാരുന്നു ഞങ്ങളുടെ നാട്ടിലെ ഇതര വിശ്വാസികൾക്ക് ഇത് കാണാനുള്ള ഭാഗ്യമില്ലല്ലോ എന്ന്.🥺🥺
      നിങ്ങൾക്ക് രൊട്ടടുത്തുള്ള കൊട്ടാരം സന്ദർശിക്കാം എന്ന് തോനുന്നു. അതും ഒരു സംഭവം തന്നെ ആണ്.😍😍😍

  • @Rakeshmohanan
    @Rakeshmohanan 3 роки тому +184

    ഈ ഒരു അമ്പലത്തിൽ ഇത്രയും സ്വർണം... എത്ര എത്ര അമ്പലങ്ങൾ കൊള്ളയടിക്കപ്പെട്ടു ബ്രിട്ടീഷുകാരും മറ്റുള്ളവരും ചേർന്ന്.... അപ്പോൾ നമ്മുടെ രാജ്യം എത്ര സമ്പന്നം ആയിരുന്നു... 🤯

    • @Dan-bl3be
      @Dan-bl3be 2 роки тому

      ബ്രിട്ടീഷുകാർ മാന്യമായി കച്ചവടം ചെയ്തു പോയി എന്നേയുള്ളൂ. ഭരിച്ചിരുന്നപ്പോഴും അവർ മുഗളന്മാരെപ്പോലെ കൊള്ളയടിക്കാനും ഒന്നും നിന്നിട്ടില്ല. ദേശം വളരെ ദരിദ്രം തന്നെയായിരുന്നു. കുറച്ചു മേലാളന്മാർ സുഖിച്ചു, അത്രതന്നെ.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому +1

      Swamy saranam,, 😘

    • @andrewsdc
      @andrewsdc 2 роки тому +1

      ആയിരുന്നു!!

    • @PV-wu1vb
      @PV-wu1vb Рік тому +2

      Sambath raajakudumbagalilum janmikalkum maathram.paavapettavar onnum illatha pichakaar pole aayirunu.

    • @shajisjshajisj8773
      @shajisjshajisj8773 Місяць тому +2

      എന്ത് സമ്പന്നം ...ദിവസോം പണപ്പെട്ടി കുലുക്കിനോക്കി അതിന്റെ ഒച്ചകേട്ട് സംതൃപ്തിയടയുന്ന കുരുടനേപോലെ സമ്പന്നനായിരുന്നിട്ട് എന്ത് കാര്യം ...കൊള്ളയടിച്ചാൽ കൊള്ളയടിച്ചവനെങ്കിലും ഉപകാരപ്പെടുമല്ലോ അതല്ലേ ഏറ്റോം നല്ലത്

  • @shoukathali7785
    @shoukathali7785 4 роки тому +270

    ജയകുമാർ സാറിനെ എനിക്ക് വലിയ
    ഇഷ്ടമാണ്.
    കാരണം അദ്ദേഹം കോഴിക്കോടിനെ
    വികസനം കൊണ്ട് നല്ല നിലയിൽ
    എത്തിച്ച വ്യക്തിയാണ്.

  • @surjithsudhakaran3134
    @surjithsudhakaran3134 4 роки тому +380

    ഞാൻ ഇപ്പോഴും ഇദ്ദേഹത്തെ ഓർക്കുന്നു... ഇത്രക്ക് സിംപിൾ ആയ വൈസ് ചാൻസലർ.. മലയാളം സർവകലാശാലയിൽ നടന്ന സാഹിതി 2014 ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ ഫുഡ്‌ കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരാൾ എല്ലായിടത്തും ഓടി ഭക്ഷ്ണം വിളമ്പുന്നു..., ആരായാലും ഒന്ന് ശ്രെദ്ധിച്ചു പോകും ആ മനുഷ്യനെ... കുറച്ച് കഴിഞ്ഞു ആരോ ഒരാൾ പറയുകയുണ്ടായി അദ്ദേഹം അവിടത്തെ വൈസ് ചാൻസലർ ആണെന്ന്... ശെരിക്കും ബഹുമാനവും ആശ്ചര്യവും തോന്നിയ നിമിഷം... Respect you Sir.. Such a wonderful personality...

    • @sajnaelankursajna5342
      @sajnaelankursajna5342 4 роки тому +2

      Sahithi2014 il njanum pankeduthirunnu😍

    • @anuradha-el6mx
      @anuradha-el6mx 4 роки тому +3

      ആൻഡ് IAS

    • @muhamednoushad6778
      @muhamednoushad6778 4 роки тому +5

      മുൻ ചീഫ് സെക്രട്ടറിയും

    • @anuradha-el6mx
      @anuradha-el6mx 4 роки тому +5

      Ithokke kanumpozha ikkalathulla chief secretary ye okke eduth kinattil idan thonunnath

    • @pvraj4531
      @pvraj4531 4 роки тому

      മനുഷ്യരുടെ ഉള്ളും പുറവും രണ്ടാണ്

  • @citizen5390
    @citizen5390 4 роки тому +2144

    ഇദ്ദേഹം... ശൂദ്ധഗതിയുള്ള നല്ല മനുഷ്യൻ ആണ്

    • @speednewsmalayalm299
      @speednewsmalayalm299 4 роки тому +17

      Kopanu

    • @Googlem-l3c
      @Googlem-l3c 4 роки тому +20

      @@speednewsmalayalm299 ni

    • @meenakshikkutti
      @meenakshikkutti 4 роки тому +14

      @@speednewsmalayalm299 Gadget ennal koppanu

    • @speednewsmalayalm299
      @speednewsmalayalm299 4 роки тому +7

      @@meenakshikkutti സഹോദര രാവില തന്നെ അടി ഉണ്ടാക്കാൻ താൽപര്യം ഇല്ല🤝

    • @meenakshikkutti
      @meenakshikkutti 4 роки тому +36

      @@speednewsmalayalm299 Ravilethanne yogyanaya Oru manushyane Keri aavan ivan ennu ninak vilikkamallo

  • @AnilKumar-so9hv
    @AnilKumar-so9hv 2 роки тому +297

    ശ്രീപത്മനാഭന്റെ ആ സ്വത്തുക്കൾ ഇങ്ങനെ സൂക്ഷിച്ച രാജാവമംശംഅഭിനന്ദനം അർഹിക്കുന്നു, അവരെ നമിക്കുന്നു 🙏

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +471

    ഭാഗ്യം ചെയ്ത മനുഷ്യൻ... സത്യസന്ധനായ IAS ഓഫീസർ....

  • @sanilpc2401
    @sanilpc2401 4 роки тому +2396

    ബ്രിട്ടീഷ്‌ക്കാർ :- "ഇതൊക്കെ എവിടെർന്നു, പത്തു മുന്നൂറു വർഷംഅവിടെ യൊക്കെ തേരാ പാര നടന്നിട്ട്, നമ്മൾ ഒന്നും കണ്ടില്ലല്ലോ".
    😅😅😜

  • @mr.peabody9832
    @mr.peabody9832 4 роки тому +2395

    ഈ സ്വർണവും വജ്രങ്ങളും എടുത്തു വികസനം ഉണ്ടാക്കണം എന്നു പറയുന്നവർ അറിയാൻ : 50 ലക്ഷം രൂപയുടെ ബസ് സ്റ്റോപ്പ്‌ എന്നു പറഞ്ഞു ഷീറ്റ് അടിച്ചു കെട്ടി നാട്ടുകാരെ പറ്റികുന്ന രാഷ്ട്രീയകാർക്കിതിന്റെ അധികാരം കൊടുത്താലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.അതു കൊണ്ടു സ്വർണം ഒക്കെ അവിടെ ഇരുന്നോളും.എന്നെങ്കിലും museum ഇതിലോ മറ്റോ വയ്കുന്നെങ്കിൽ പൊയി കണ്ടാൽ മതി. അതു എടുത്തു ചെലവാകുന്ന പ്ലാൻ ആർക്കും കേൾക്കണ്ട.

  • @dayapradeep292
    @dayapradeep292 3 роки тому +49

    തിരുവനനന്തപുരംകാരിയായ ഞാൻ അനന്തപത്മനാഭനെ എത്ര കണ്ടാലും മതി വരില്ല

  • @nandanaanil5580
    @nandanaanil5580 4 роки тому +75

    "Allengil pinne gold biscuit kond vechaal poree.. " pwoliii 😂

  • @abhijithk5615
    @abhijithk5615 4 роки тому +667

    ജീവിതത്തിൽ സാറിന് കിട്ടിയ മഹാസൗഭാഗ്യം 🕉️🕉️🕉️🕉️🕉️

    • @renjithsreejith8258
      @renjithsreejith8258 3 роки тому +1

      ഭായ്, ഭാഗ്യം തന്നെ.... ആദ്യം ആരിറങ്ങി എന്നുള്ളതാണ് ചോദ്യം?.... 🤔🤔😄😄

    • @littleflower5898
      @littleflower5898 3 роки тому +16

      കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തൊട്ടുകൂടാത്തവരും അധഃകൃതരുമായി മുദ്ര കുത്തി മൃഗങ്ങളേക്കാൾ താഴ്ന്നവരായി പരിഗണിച്ച് അവരുടെ രക്തം ഊറ്റിയുണ്ടാക്കി രാജാക്കന്മാ൪ ഈ മുതലെല്ലാം സമ്പാദിച്ചു. കേരളത്തിലെ പാവപ്പെട്ടവ൪ തലമുറതലമുറയായി അനുഭവിച്ച പീഢനങ്ങളുടെ അവരുടെ വിയര്‍പ്പിന്റെ രക്തത്തിന്റെ വിലയാണ് ആ൪ക്കും ഒരു പ്രയോജനവുമില്ലാതെ സ്വ൪ണ്ണമായും രത്നമായുമൊക്കെ ഈ കിടക്കുന്നത്.
      എത്രയോ പാവങ്ങൾ ഒരു വറ്റു പോലും കഴിക്കാനില്ലാതെ പട്ടിണി കിടന്നു മരിച്ചു. അപ്പോൾ ദുഷ്ടന്മാരായ രാജാക്കന്മാരും ബ്രാഹ്മണരും അവരുടെ രക്തം കൊണ്ട് സമ്പാദ്യമുണ്ടാക്കി. ആ൪ക്കുവേണ്ടി???? ദൈവത്തിനെന്തിനാണ് മനുഷ്യന്റെ സ്വത്ത്??? ഇതാണ് പാശ്ചാത്യരാജ്യങ്ങളും ഇ൯ഡ്യയും തമ്മിലുള്ളവ്യത്യാസം. അവിടെ ഭരണാധികാരികൾ ജനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുമ്പോൾ ഇവിടെ ജനത്തിന്റെ ചോര കൊണ്ട് ദൈവങ്ങളും ഭരണാധികാരികളും സമ്പന്നരാകുന്നു.

    • @bangtanboys69
      @bangtanboys69 3 роки тому +4

      @@littleflower5898 ee 2 paragraph ezhthi ellathintem adeel copy paste adikkan kore time edth kanuallo,vere thanne comment aki ottayk karanjude

    • @vishnu-mfc
      @vishnu-mfc 2 роки тому +2

      @@littleflower5898 Variety മോങ്ങൽ😂

    • @person7130
      @person7130 2 роки тому +1

      @@littleflower5898 🤣വിദേശനാണയങ്ങൾ ഒക്കെ ഉണ്ടെല്ലോ നിലവറയിൽ അതും വിദേശത്തുള്ള ആളുകളെ ഊറ്റിയത് ആവും രാജാക്കന്മാർ അല്ലെ 🤣 കൂടാതെ historical value സ് ഉള്ള ya അതിന് അങ്ങനെ ഒന്നും എടുക്കാൻ പറ്റില്ല

  • @predictor4748
    @predictor4748 4 роки тому +337

    ഇദ്ദേഹം അനുഗ്രഹീതനായ ഒരു കവി കൂടിയാണ് 150 ലധികം മലയാള സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്...അവയെല്ലാം അമൃത കുംഭങ്ങളാണ്...ഉദാഹരണം കുടജാദ്രിയിൽ കുടികൊള്ളും...സൗപര്ണികാമൃത വീചികൾ പാടും....നമസ്കാരം സാർ

    • @lyyyyyyy365
      @lyyyyyyy365 4 роки тому

      Who cares

    • @sanxavier7883
      @sanxavier7883 4 роки тому +25

      Uma P athinum venam oru kazhiv.. kashtam

    • @susaabraham5547
      @susaabraham5547 4 роки тому +11

      Sooryamshu oro vayalpoovilum...

    • @noelkvarghese9021
      @noelkvarghese9021 4 роки тому +11

      കളരി വിളക്ക് തെളിഞ്ഞതാണോ....
      ഇന്ദുലേഖ കൺതുറന്നു ഇന്നു രാവും..
      (ഒരു വടക്കൻ വീരഗാഥ )

    • @byjub8193
      @byjub8193 4 роки тому

      @@noormuhammed4732 kavalam narayanapanikkar

  • @gokulr5347
    @gokulr5347 4 роки тому +922

    വിധി കാത്ത് ഇരുന്നത് വെറുതെ ആയില്ല . ഇല്ലേൽ കയ്യിട്ടുവാരൻ രാഷ്ട്രീയ ചെന്നായിക്കൾ കാത്തിരിക്കുവായിരുന്നു ...

    • @aswathyvava7477
      @aswathyvava7477 4 роки тому +7

      Correct

    • @luthfinasser928
      @luthfinasser928 4 роки тому +2

      Sathyam ... irikkunaduthu irikkate . Vishvasam kodu bhakthar samarpichathalle .. being ma muslim my person opinion is , those priceless material have more sentimental value than materialistic value . It should be preserved unless a collective decision is take by the ones it belongs to .

    • @sajisajinaganraju3763
      @sajisajinaganraju3763 4 роки тому +1

      എടെ ഇതെല്ലാം ചേര രാജാക്കന്മാരുടെ സ്വത്താണ്, അവരെ കൊന്നു കൊള്ളയടിച്ചു കൊണ്ടുവെച്ചിരിക്കുന്നതാ.

    • @respectedindian5947
      @respectedindian5947 4 роки тому

      Marthandavarma nadar king is the true owner. Nambothiriis killed marthandavarma nadar by poison.tis temple owner marthandavarma nadar.His birth place kanyakumari

    • @divyavimal8012
      @divyavimal8012 4 роки тому

      Sathyam

  • @warrio617
    @warrio617 4 роки тому +283

    Anything about Padmanabha Swamy gives me immense joy ..

  • @ലങ്കാധിപതിരാവണൻ-റ1ള

    ഞാൻ ഇത്രയും നാളും കരുതിയത്, യുദ്ധകാലത്തു പ്രജകളുടെ സ്വത്തും സമ്പത്തും ആയിരുന്നെന്നു... thaks for the truth sir...

    • @ummuabeedha2452
      @ummuabeedha2452 4 роки тому

      Yes I also

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp 4 роки тому +7

      നിങ്ങൾ അങ്ങനെ വിചാരിച്ചാൽ മാത്രമേ നിങ്ങൾ അത് പൊതുജനത്തിന് വീതിക്കണം എന്നു പറയു അതിനുവേണ്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ചിലർ

    • @ലങ്കാധിപതിരാവണൻ-റ1ള
      @ലങ്കാധിപതിരാവണൻ-റ1ള 4 роки тому

      @@AKSHAYKUMAR-pz2dp satyam broooo oru tharam visham kuthiveppp

    • @jeevanjohn6190
      @jeevanjohn6190 2 роки тому

      ഞാനും

  • @firosepazhayakath9933
    @firosepazhayakath9933 4 роки тому +1221

    ഇതെല്ലാംബ്രിട്ടീഷുക്കാര്‍ അന്ന് കാണാതിരുന്നത് നന്നായി കണ്ടിരുന്നങ്കില്‍ മുഴുവന്‍ അടിച്ച്മാറ്റികൊണ്ട്പോയേനെ

    • @surajmohan459
      @surajmohan459 4 роки тому +70

      ആരേയും അറിയിക്കാതെ രഹസ്യമായി ഇതുവരെയും സൂക്ഷിച്ചു..

    • @jollyfeby6656
      @jollyfeby6656 4 роки тому +5

      True...

    • @anureshma695
      @anureshma695 4 роки тому +28

      British aaalugal le kaaatilum eeee indians ne nammabaan pattillla bro adi koode kondu pogum nokkiko.....

    • @ajaytjosephyourmentor8773
      @ajaytjosephyourmentor8773 4 роки тому +33

      No Travancore was an ally state of British empire. This could have been looted by tipu's forces when he attacked Travancore state. He was pushed back in Alwaye by Travancore forces under the able leadership of Vaikom padmanabha pillai and Raja Kesavadas(diwan). British also attacked srirangapattanam from the other side...

    • @pathanamthittakaran81
      @pathanamthittakaran81 4 роки тому +15

      അവർ ശ്രമിച്ചു പക്ഷെ നടന്നില്ല

  • @harikrishnanam4275
    @harikrishnanam4275 4 роки тому +25

    നല്ല മനുഷ്യൻ☺️☺️ ..Huge respect 😍

  • @deepthisoman4484
    @deepthisoman4484 2 роки тому +7

    എത്ര മനോഹരമായും വ്യക്തമായും സംസാരിക്കുന്നു. എല്ലാ ഭാരതിയർക്കും അഭിമാനിക്കാം... 😊

  • @mishubthaikandi9551
    @mishubthaikandi9551 4 роки тому +41

    അദ്ദേഹത്തിന്റെ കൂടെ അന്ന് ഉണ്ടായിരുന്നെന്ന് തോന്നിപ്പോവുന്ന അവതരണം.
    നിലവറയും ആഭരണങ്ങളെയും ഒരുപാട് കേട്ടത് കൊണ്ടായിരിക്കാം നേരിട്ട് കാണാനുള്ള ആഗ്രഹം ❤️

  • @youknowme943
    @youknowme943 4 роки тому +92

    .... ഭഗവാനെ അവിടുത്തെ മുതൽ അവിടുന്ന് തന്നെ കാത്തോണേ... കണ്ണ് തുറന്നിരിക്കുമ്പോൾ കൃഷ്ണമണി അടിച്ചോണ്ടു പോണ വമ്പൻ ടീംസ് ആണ് ചുറ്റിനും... അങ്ങയുടെ ഒരു പ്രജ ആകാൻ കഴിഞ്ഞത് തന്നെ ഈശ്വരാനുഗ്രഹം.....

    • @littleflower5898
      @littleflower5898 3 роки тому +5

      കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തൊട്ടുകൂടാത്തവരും അധഃകൃതരുമായി മുദ്ര കുത്തി മൃഗങ്ങളേക്കാൾ താഴ്ന്നവരായി പരിഗണിച്ച് അവരുടെ രക്തം ഊറ്റിയുണ്ടാക്കി രാജാക്കന്മാ൪ ഈ മുതലെല്ലാം സമ്പാദിച്ചു. കേരളത്തിലെ പാവപ്പെട്ടവ൪ തലമുറതലമുറയായി അനുഭവിച്ച പീഢനങ്ങളുടെ അവരുടെ വിയര്‍പ്പിന്റെ രക്തത്തിന്റെ വിലയാണ് ആ൪ക്കും ഒരു പ്രയോജനവുമില്ലാതെ സ്വ൪ണ്ണമായും രത്നമായുമൊക്കെ ഈ കിടക്കുന്നത്.
      എത്രയോ പാവങ്ങൾ ഒരു വറ്റു പോലും കഴിക്കാനില്ലാതെ പട്ടിണി കിടന്നു മരിച്ചു. അപ്പോൾ ദുഷ്ടന്മാരായ രാജാക്കന്മാരും ബ്രാഹ്മണരും അവരുടെ രക്തം കൊണ്ട് സമ്പാദ്യമുണ്ടാക്കി. ആ൪ക്കുവേണ്ടി???? ദൈവത്തിനെന്തിനാണ് മനുഷ്യന്റെ സ്വത്ത്??? ഇതാണ് പാശ്ചാത്യരാജ്യങ്ങളും ഇ൯ഡ്യയും തമ്മിലുള്ളവ്യത്യാസം. അവിടെ ഭരണാധികാരികൾ ജനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുമ്പോൾ ഇവിടെ ജനത്തിന്റെ ചോര കൊണ്ട് ദൈവങ്ങളും ഭരണാധികാരികളും സമ്പന്നരാകുന്നു.

    • @lrdssshmru5471
      @lrdssshmru5471 3 роки тому +5

      @@littleflower5898 appo ni entha udheshichu vanne ? Ath para

    • @popajkzxk
      @popajkzxk 3 роки тому +1

      @@littleflower5898 hence proved you are daddyless

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому

      Noted
      Swamy saranam,, 😘😀

    • @lalarona9134
      @lalarona9134 Рік тому

      ​@@littleflower5898രാജഭരണം ആരെ ജനാധിപത്യം വന്നിട്ട് എന്തെങ്കിലും മാറ്റമുണ്ടോ മുറിയാ

  • @theworldvehicles4496
    @theworldvehicles4496 4 роки тому +63

    ഈ കാണുന്ന സ്വർണവും രത്നങ്ങളും എല്ലാം ക്ഷേത്രത്തിനടുത്ത് ആയിട്ട് വളരെ സെക്യൂരിറ്റി ആയിട്ട് വളരെ ഹൈടെക് ആധുനിക മ്യൂസിയം നിർമ്മിച്ചാൽ ഇതൊക്കെ ഭക്തജനങ്ങൾക്ക് കാണാൻ ഒരു അവസരം ആയേനെ

    • @sreekuty8452
      @sreekuty8452 4 роки тому +25

      ഉവ്വ ഹൈടെക് കള്ളന്മാർ ആണ് എല്ലാം epole അടിച്ചോണ്ട് പോവും

    • @theworldvehicles4496
      @theworldvehicles4496 4 роки тому +4

      @@sreekuty8452 അങ്ങനെയാണെങ്കിൽ നിലവറയ്ക്കുള്ളിൽ ഇരിക്കും എന്ന് എന്താണ് ഉറപ്പ്

    • @Jathinr
      @Jathinr 4 роки тому +13

      ചിലതൊക്കെ ഇരിക്കുന്ന അവിടെ തന്നെ ഇരിക്കുന്നതാണ് നല്ലത് , ഇത്രയും കാലം അത് അവിടെ ഇരുന്നതല്ലെ , അവിടെ ഇരുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇന്ന് വരെ ഉണ്ടായിട്ടുമില്ല

    • @remyakrishnanr1013
      @remyakrishnanr1013 4 роки тому

      @@sreekuty8452 🤣🤣🤣😂😂😂😂😂

    • @sreekuty8452
      @sreekuty8452 4 роки тому +1

      @@theworldvehicles4496 ഇത്രയും കാലം ഇരുന്നില്ലേ ആരും എടുത്തില്ല

  • @krishnanmash7545
    @krishnanmash7545 2 роки тому +3

    സത്യത്തിന് എവിടേയുംഅംഗീകാരമുണ്ട്!നന്ദി സന്തോഷം ഭാഗൃവാൻ!

  • @rajeshkc1749
    @rajeshkc1749 4 роки тому +711

    ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌ പത്മനാഭസ്വാമിക്ക് മാത്രം അവകാശപ്പെട്ടത്. ആ സ്വത്തിനുവേണ്ടി ആരു വ്യാമോഹിക്കേണ്ട. 🙏🙏🙏

    • @reji9166
      @reji9166 4 роки тому +5

      Athu polichu👏👏👍👍

    • @krishnaprasad1136
      @krishnaprasad1136 4 роки тому +24

      @@georgethomas6623 deivathinu samarpikapettathu deivathintethayi kanakakkapedum.. athil aarum manakotta kettanda

    • @arungk66
      @arungk66 4 роки тому +23

      കൊന്നു കൊള്ളയടിച്ചു കൊണ്ട് വച്ചിരിക്കുന്നതും ഉണ്ട്.... അതിൽ

    • @aldhufai367
      @aldhufai367 4 роки тому +3

      @@krishnaprasad1136 idhi kattamodhal ollipuchu vechu deth time aaro venn avida ambalam indakki

    • @aldhufai367
      @aldhufai367 4 роки тому

      @@arungk66 correct

  • @josemanjaly6905
    @josemanjaly6905 3 роки тому +22

    Jayakumar Sir, is an honorable man, for I have watched and listened his many works..
    As he looks handsome, his deeds are so. ..and his words are genuine.
    Let the properties of the Temple, be with the Temple Trustee...Tku

  • @RMN224
    @RMN224 4 роки тому +913

    അതൊക്കെ കാണുവാൻ കഴിഞ്ഞത് സാറിന്റെ ജന്മ സുകൃതം എന്നല്ലാണ്ട് എന്താ പറയുക , എല്ലാം ശ്രീ പത്മനാഭന്റെ അനുഗ്രഹം.
    എന്റെ ശ്രീ പദ്മനാഭ 🕉️🙏🏻

    • @tomsonabraham950
      @tomsonabraham950 4 роки тому +9

      Enthin

    • @maverick8533
      @maverick8533 4 роки тому +3

      😂😂😂

    • @yk3157
      @yk3157 4 роки тому +4

      😂😂😂😂🤭🤭🤭🤭🤭😂😂😂

    • @maneeshkumar5461
      @maneeshkumar5461 4 роки тому +77

      ചിരീക്കുന്നവരോട്... ഇത്രയും പുരാതനമാനയതും അമൂല്യമായതുമായ അഞ്ച് ലക്ഷം കോടിയുടെ നിധിശേഖരം നിങ്ങളുടെ ഈ ജന്‍മത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റോ?..

    • @ar_beatzar_beatz1187
      @ar_beatzar_beatz1187 4 роки тому +26

      @@maneeshkumar5461 അത് ഇവർക്കുണ്ടോ മനസ്സിലാവുന്നു 🤣

  • @dr.smithanair2418
    @dr.smithanair2418 2 роки тому +31

    Salute to this Gem😍...blessed by sripadmanabhaswami🙏🙏🙏

  • @thejusks2274
    @thejusks2274 4 роки тому +7

    ചെങ്കദളീ മലർചുണ്ടിലിന്നാർക്ക് നീ
    കുങ്കുമരാഗം കരുതിവച്ചു,,,.❤️💗💖
    ജയകുമാർ sir-ന് നമസ്ക്കാരം 🙏

  • @nafsalmihadvlogs6827
    @nafsalmihadvlogs6827 4 роки тому +184

    കോടതിയുടെ വിധിയാണ് ശരി. ഇത്രയും കാലം സംരക്ഷിച്ചവർക്ക് തന്നെയാണ് അത് പിന്നീടും നോക്കുവാൻ അർഹത. പക്ഷെ ഇങ്ങനെയുള്ള ഉടയാടകൾ രത്നങ്ങൾ ഒക്കെ ഒരു ചിത്രമെങ്കിലും എടുത്ത് വെച്ചിരുന്നേ കാണാമായിരുന്നു. പണ്ടത്തെ അപൂർവ്വ വസ്തുക്കളല്ലേ

    • @mohanlal-tw5lp
      @mohanlal-tw5lp 4 роки тому +5

      @Nafsal Mihad security would be the biggest concern. But another idea is that all these treasures would be properly arranged with in the chambers itself and then a video clipping of the same covering each an every entity be created.Even that would be worth watching

    • @ravimelath3676
      @ravimelath3676 2 роки тому

      Patmanabhaswamìyute swath pathmanabaseamik....

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому

      Swamy saranam,, 😘

  • @sudhavv5565
    @sudhavv5565 4 роки тому +12

    ഈ നിധിയൊക്കെ അവിടെ തന്നെ ഇരുന്നോട്ടേ...🤗♥️

  • @Gradeacademy1998
    @Gradeacademy1998 4 роки тому +35

    ഇതെല്ലാം അവിടെ സുരക്ഷിതമായി ഇരിക്കുകയാണെങ്കിൽ ഏറ്റവും നല്ലത് അത് തന്നെ കാരണം വരും തലമുറക്കും ഈ വൈവിധ്യങ്ങൾ എല്ലാം മനസ്സിലാക്കാനും കാണാനുള്ള അവസരം നമ്മൾ ഒരു കൊടുക്കണം

    • @littleflower5898
      @littleflower5898 3 роки тому +1

      കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തൊട്ടുകൂടാത്തവരും അധഃകൃതരുമായി മുദ്ര കുത്തി മൃഗങ്ങളേക്കാൾ താഴ്ന്നവരായി പരിഗണിച്ച് അവരുടെ രക്തം ഊറ്റിയുണ്ടാക്കി രാജാക്കന്മാ൪ ഈ മുതലെല്ലാം സമ്പാദിച്ചു. കേരളത്തിലെ പാവപ്പെട്ടവ൪ തലമുറതലമുറയായി അനുഭവിച്ച പീഢനങ്ങളുടെ അവരുടെ വിയര്‍പ്പിന്റെ രക്തത്തിന്റെ വിലയാണ് ആ൪ക്കും ഒരു പ്രയോജനവുമില്ലാതെ സ്വ൪ണ്ണമായും രത്നമായുമൊക്കെ ഈ കിടക്കുന്നത്.
      എത്രയോ പാവങ്ങൾ ഒരു വറ്റു പോലും കഴിക്കാനില്ലാതെ പട്ടിണി കിടന്നു മരിച്ചു. അപ്പോൾ ദുഷ്ടന്മാരായ രാജാക്കന്മാരും ബ്രാഹ്മണരും അവരുടെ രക്തം കൊണ്ട് സമ്പാദ്യമുണ്ടാക്കി. ആ൪ക്കുവേണ്ടി???? ദൈവത്തിനെന്തിനാണ് മനുഷ്യന്റെ സ്വത്ത്??? ഇതാണ് പാശ്ചാത്യരാജ്യങ്ങളും ഇ൯ഡ്യയും തമ്മിലുള്ളവ്യത്യാസം. അവിടെ ഭരണാധികാരികൾ ജനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുമ്പോൾ ഇവിടെ ജനത്തിന്റെ ചോര കൊണ്ട് ദൈവങ്ങളും ഭരണാധികാരികളും സമ്പന്നരാകുന്നു.

    • @rajendraprasadcg9338
      @rajendraprasadcg9338 2 роки тому

      @@littleflower5898 .

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 роки тому +28

    Well said Jayakumar sir / IAS ,
    Appreciates sir .

  • @Jinx5014
    @Jinx5014 4 роки тому +18

    ഇദ്ദേഹത്തെ പോലുള്ള മഹത് വ്യകതികളെ ആണ് നാം മനസ്സിൽ കൊണ്ടുനടക്കണ്ടത്..അദ്ദേഹത്തിന്റെ വലിയ മനസിന് ശ്രീപദ്മനാഭൻ കൊടുത്ത അനുഗ്രഹം ആയിട്ടേ ഈ നിയോഗത്തെ കാണാൻ കഴിയൂ..

  • @noushadaliazhar1960
    @noushadaliazhar1960 4 роки тому +188

    ഞാൻ ഈ ലോകത്തു ബഹുമാനിക്കുന്ന വലിയ മനുഷ്യൻ

  • @SureshKumar-jn8ew
    @SureshKumar-jn8ew 4 роки тому +33

    A man of character in words and action..

  • @divyatr1870
    @divyatr1870 3 роки тому +19

    പത്മനാഭൻ വിചാരിക്കണം 😍😍എന്തിനും അവിടെ എത്താനും അദ്ദേഹത്തെ കാണാനും എല്ലാം അദ്ദേഹം തന്നെ വിചാരിക്കണം 😍😍😍

  • @sarathsapthaswara301
    @sarathsapthaswara301 4 роки тому +297

    ഏകദേശം ഒരു 5 ലക്ഷം കോടിയോളം വരും.. എന്റെ ശ്രീ പദ്‌മനാഭാ.. 🙏🔯🕉️

    • @yuppp721
      @yuppp721 4 роки тому +33

      മൊത്തം kannak ഇത് വരെ അരും പറഞ്ഞിട്ടില്ല . ഇതിനേക്കാൾ കൂടുതൽ ഉണ്ടാവും

    • @matremex7859
      @matremex7859 4 роки тому +3

      @@yuppp721 satyam

    • @dreammusic5449
      @dreammusic5449 4 роки тому +17

      A നിലവറ മാത്രം അപ്പോൾ തുറക്കാത്ത നിനലവറയിൽ ഉള്ളതൊക്കെ എന്തായിരിക്കും അല്ലെ

    • @quizmaster9090
      @quizmaster9090 3 роки тому +9

      അത്ര ഒന്നും ആയിരിക്കില്ല അതിൽ കൂടുതൽ ഉണ്ടാവും അതെല്ലാം ഇപ്പോഴുള്ള സ്വർണത്തേക്കാൾ മൂല്യം കൂടിയവ ആണ്. മാത്രമല്ല അവയുടെ കണക്കുകൾ ഒന്നും തിട്ടപ്പെടുത്തിയിട്ടില്ലലോ..

    • @sarathsarath2501
      @sarathsarath2501 3 роки тому

      22 billion dollars .

  • @karthik3166
    @karthik3166 4 роки тому +183

    ഓം ശ്രീ പത്ഭനാഭായ നമ:🙏🙏🙏

  • @rajeevnair6218
    @rajeevnair6218 4 роки тому +312

    സുപ്രീം കോടതി ക്ക് കോടി നമസ്കാരം, ഇതൊക്കെ മുക്കാൻ തക്കം പാർത്തിരുന്ന വിപ്ലവ വീരന്മാർക്, അതിനുള്ള അവസരം നിഷേധിച്ചതിന്

    • @arungk66
      @arungk66 4 роки тому +2

      അവിടെ ഉള്ളതും കൊള്ളയടിച്ചു കൊണ്ട് വച്ചിരിക്കുന്നതാണ്. അതുപോലെ സംഭാവന കിട്ടിയതും

    • @rajeevnair6218
      @rajeevnair6218 4 роки тому +44

      @@arungk66 ഇത് തന്റെ കുടുംബസ്വത്തിന്റെ കാര്യം അല്ല, പദ്മനാഭ സ്വാമിയുടെ സ്വത്തിന്റ കാര്യമാ

    • @vivekvenugopal1842
      @vivekvenugopal1842 4 роки тому +8

      ക്ഷേത്രഭരണം 2011 മുതല്‍ സംസ്ഥാന സര്‍ക്കാരിനായിരുന്നെല്ലോ, എന്തൊക്കെ കട്ടോണ്ട് പോയേൻ്റെ വിവരം ചേട്ടന് കിടീട്ടുണ്ട്???
      ഒരു പ്രിത്യേകതരം രാഷ്ട്രീയകുരു തന്നേ🤣🤣🤣

    • @arungk66
      @arungk66 4 роки тому +6

      @@rajeevnair6218 അത് തന്നെ തന്റെ കുടുംബ സ്വത്തിന്റെ കാര്യമല്ല പറഞ്ഞത്... പത്മനാഭൻ കൂലിപണിയെടുത്തു സമ്പാദിച്ചതല്ല അവയൊക്കെ... തൃപ്പടി ദാനം എന്നൊരു ബുക്ക്‌ ഉണ്ട്. കൊട്ടാരത്തിന്റെ ഫുൾ ഹിസ്റ്ററി. അതിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത്.

    • @lekshmia4869
      @lekshmia4869 4 роки тому +1

      Athoru puthiya ariva. Eppoya state govt bharanam nadathiyathu?

  • @Saiyyangod
    @Saiyyangod 4 роки тому +69

    Let the treasure be there with Sri Padmanabha Swami. In my opinion the treasure must be protected and kept where it is found and it shall be only under the successors of the great kings who ruled this place.

  • @indianheritage7839
    @indianheritage7839 4 роки тому +247

    🕉🙏I am so lucky to be born in the holy land of Sri Padmanabhaswamy 🙏🕉

    • @RahulKumar-py1fm
      @RahulKumar-py1fm 3 роки тому +1

      Great

    • @nandanavinod9007
      @nandanavinod9007 2 роки тому +2

      🙂❤️

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому +3

      Swamy saranam

    • @netaji-thebritishslayer
      @netaji-thebritishslayer Рік тому

      @@PRESIDENTPRIMEMINISTERGODKALKI pakshe bjp ne vote cheyilla ale

    • @rajanmj7712
      @rajanmj7712 Рік тому +1

      ​@@netaji-thebritishslayerഅതും ബിജെപിയും ആയിട്ട് എന്ത് ബന്ധം? വിശ്വാസികൾ എല്ലാം ബിജെപി ആകണം എന്നാണോ?

  • @Nabeel_Kummalil
    @Nabeel_Kummalil 4 роки тому +148

    തൽക്കാലം ആ സ്വർണങ്ങൾ അവിടെ തന്നെ ഇരുന്നോട്ടെ... ഇപ്പൊ ലോകത്തിലെ ഏറ്റവും വലിയ നിധി എന്ന പേര് ഉണ്ട് അത് ലോകാവസാനം വരെ നില നിന്നോട്ടെ

    • @littleflower5898
      @littleflower5898 3 роки тому +4

      മാന്യമഹാജനങ്ങളേ, ദൈവത്തിനെന്തിനാണ് മനുഷ്യന്റെ പണം? കഷ്ടം തന്നെ. നൂറ്റണ്ടുകളായി
      പാവപ്പട്ട മനുഷ്യരെ തൊട്ടുകൂടാത്തവ൪,തീണ്ടിക്കൂടാത്തവ൪, അധഃകൃത൪ എന്നിങ്ങനെ തരം തിരിച്ച് അടിമപ്പണിയെടുപ്പിച്ച് ദുഷ്ടന്മാരായ രാജാക്കന്മാരും ബ്രാഹ്മണരും അവരുടെ രക്തം ഊറ്റിക്കുടിച്ചു. അവ൪ സമ്പന്നരായി മൃഷ്ടാന്നഭോജനം കഴിച്ച് മദിച്ചു രമിച്ചു ജീവിച്ചു. ദൈവത്തിനു സമ്പാദ്യമുണ്ടാക്കി പോലും. സത്യദൈവം ഇതിനുള്ള ശിക്ഷ ഇവ൪ക്കു കൊടുക്കും. ഇത്രയും
      സ്വത്ത് ഏതെംകിലം പാശ്ചാത്യരാജ്യത്തായിരുന്നെംകില് ജനത്തിന്റെ ജീവിതനിലവാരം അവ൪ ഉയ൪ത്തുമായിരുന്നു.

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 роки тому +7

      @@littleflower5898 sathyadeyvam ninte thantha avum. onn poda naye. avante oru madhavum.. avante mathram oru sathyadeyvavum. baki ullathoke avanu pucham ann.

    • @pesfire3941
      @pesfire3941 3 роки тому +2

      Ithoke keralathinte vikasanathini vendi upyokichirunnengil. Keralathile arkum daridryavum pattiniyum anubavikenda avastha varillla

    • @shaiskr5175
      @shaiskr5175 2 роки тому +1

      നബീലിന്റെ അഭിപ്രായം എല്ലാവർക്കും

    • @lalarona9134
      @lalarona9134 Рік тому

      ​@@pesfire3941അ സമ്പാദ്യം അവിടെ തന്നെ കിടക്കട്ടെ അത് പുറത്തെടുത്താൽ വികസനവും വരില്ല പാവപ്പെട്ടവൻ പണക്കാരൻ ആവുകയും ചെയ്യുകയില്ല. എല്ലാം രാഷ്ട്രീയക്കാർ കൊണ്ടുപോകും

  • @abhi-ed1yd
    @abhi-ed1yd 3 роки тому +3

    ഞാൻ ഒരു തിരുവനന്തപുരം കാരൻ ആണേ.. ഞാൻ എന്നെപോലെ ശ്രീ പദ്മനാഭ സ്വാമിയേ ആരാധിക്കുന്ന ഞങ്ങൾ അനന്തപുരി കാരുടെ വിശ്വാസമാണ് അദ്ദേഹം ഉറങ്ങുന്ന ഈ മണ്ണ്. അദ്ദേഹത്തിനെ സമർപ്പിച്ച ഒരു തുള്ളി മണ്ണ് പോലും ഞങ്ങള്‍ക്ക് പോയിട്ട് ആര്‍ക്കും തന്നെ എടുത്ത് നിക്കണോ കൊടുക്കാന് ആവശ്യമില്ല.. അതിൽ ഉള്ളത് എന്തുമാകട്ടെ അത് ഞങ്ങടെ സുരക്ഷയ്ക്ക് അവിടെ തന്നെ ഇന്നും ഇനി എന്നും ഉണ്ടാകും.. ഞാനും ഒരു ശ്രീ പദ്മനാഭസ്വാമി ദാസന്‍ 😇🌟

    • @littleflower5898
      @littleflower5898 3 роки тому

      കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തൊട്ടുകൂടാത്തവരും അധഃകൃതരുമായി മുദ്ര കുത്തി മൃഗങ്ങളേക്കാൾ താഴ്ന്നവരായി പരിഗണിച്ച് അവരുടെ രക്തം ഊറ്റിയുണ്ടാക്കി രാജാക്കന്മാ൪ ഈ മുതലെല്ലാം സമ്പാദിച്ചു. കേരളത്തിലെ പാവപ്പെട്ടവ൪ തലമുറതലമുറയായി അനുഭവിച്ച പീഢനങ്ങളുടെ അവരുടെ വിയര്‍പ്പിന്റെ രക്തത്തിന്റെ വിലയാണ് ആ൪ക്കും ഒരു പ്രയോജനവുമില്ലാതെ സ്വ൪ണ്ണമായും രത്നമായുമൊക്കെ ഈ കിടക്കുന്നത്.
      എത്രയോ പാവങ്ങൾ ഒരു വറ്റു പോലും കഴിക്കാനില്ലാതെ പട്ടിണി കിടന്നു മരിച്ചു. അപ്പോൾ ദുഷ്ടന്മാരായ രാജാക്കന്മാരും ബ്രാഹ്മണരും അവരുടെ രക്തം കൊണ്ട് സമ്പാദ്യമുണ്ടാക്കി. ആ൪ക്കുവേണ്ടി???? ദൈവത്തിനെന്തിനാണ് മനുഷ്യന്റെ സ്വത്ത്??? ഇതാണ് പാശ്ചാത്യരാജ്യങ്ങളും ഇ൯ഡ്യയും തമ്മിലുള്ളവ്യത്യാസം. അവിടെ ഭരണാധികാരികൾ ജനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവ൪ത്തിക്കുമ്പോൾ ഇവിടെ ജനത്തിന്റെ ചോര കൊണ്ട് ദൈവങ്ങളും ഭരണാധികാരികളും സമ്പന്നരാകുന്നു.

    • @abhi-ed1yd
      @abhi-ed1yd 3 роки тому

      @@littleflower5898 avide aanu vishwasam / belief in God varunnath. Mattu rajyangalil ninnum India veritt nilkanunnath athum koodi kondanu.. Charity kke vendi enthelum kodutha ath thirich medikumo? Karanam ath ishtathodayum santhoshathodayum anu nalkiye! ath pole whatever is kept in the vaults are people's love n faith to their belief in that Diety /GOD

  • @dashamoolamdhamu3296
    @dashamoolamdhamu3296 3 роки тому +74

    മലയാളികളുടെ KGF 💥

  • @annievarghese9476
    @annievarghese9476 2 роки тому

    ഇത് വിശ്വാസികൾ വിശ്വാസത്തിന്റെ പേരിൽ ഈശ്വരന് സമർപ്പിച്ച നേർച്ച ( കാണിക്ക ) . അതിന്റെ അവകാശം അമ്പലത്തിന്. (ക്ഷേത്രത്തിന്) ഒരു കാരണവശാലും വേറെ ആരും അവകാശം സ്ഥാപിക്കാനിടവരരുത്. അടിച്ചു മാറ്റാനും ഇട വരരുതേ ! വിശ്വസ്ഥർ എന്നും സൂക്ഷിപ്പുകാരായിരിക്കട്ടെ. ജയകുമാർ സാറിന് എല്ലാ നന്മകളും പത്മനാഭ സ്വാമികൾ നൽകട്ടെ.🙏🙏

  • @thejinz6961
    @thejinz6961 3 роки тому +23

    ഇതൊക്കെ ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടിയേനെ❤️

  • @chalapuramskk6748
    @chalapuramskk6748 4 роки тому +35

    Great opportunity and steps you have taken to preserve the ornaments in safe custody with godly feelings to sri padhmanabha swami. Definitely you will be blessed with his blesses to be healthy and happy.

  • @sathikumar9008
    @sathikumar9008 2 роки тому +1

    ജയകുമാർ സാർ പറയുന്നത് കൊണ്ട് 100% genuvine ആണ്. Thanku sir🙏

  • @santhinicherpu4300
    @santhinicherpu4300 3 роки тому +8

    കാലങ്ങൾ കഴിഞ്ഞാലും അതവിടെയുണ്ടാകുമല്ലേ പത്മനാഭസ്വാമി.. മാർത്താണ്ട വർമ കാരണം ഇംഗ്ലീഷ്ക്കാര് അറിയാതൊരു നിധി.. അതൊരു അത്ഭുതമാണ്

    • @alangervasis
      @alangervasis 3 роки тому

      What an evil distortion and white washing of history !! Most of this wealth was acquired by plundering and looting other small kingdoms by ROBBERS like Marthanda Varma and other Travancore kings . Now this is "daanam" by devotees !!

  • @anzsfn4672
    @anzsfn4672 4 роки тому +452

    അതിന്റെ ഉള്ളിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടെന്നു കേട്ടു. Atleast അതൊന്ന് പുറത്ത് എടുത്തുകൂടെ? ആഹ് പുസ്തകങ്ങളിൽ നിന്നും ധാരാളം അറിവും, ഹിസ്റ്റോറിയും, ചിലപ്പോ മെഡിക്കൽ സയന്സനെ വരെ ഞെട്ടിക്കുന്ന ന്തെങ്കിലും ഉണ്ടായേക്കാം. അല്ലാതെ അതിലെ സ്വർണം ഒന്നും പുറത്ത് എടുക്കരുത്. നമ്മടെ കോഹിനൂർ ഡയമണ്ട് ഇപ്പോഴും ആഹ് brithish തള്ളേടെ നെറ്റിയിൽ ആണ്എന്ന് ആരും മറക്കരുത്. ഇതൊക്കെ പുറത്ത് എടുത്ത് മ്യൂസിയം ആക്കിയാൽ ലോക ശ്രെദ്ധ നമ്മളിലേക്ക് എത്തും. അടിച്ചു മാറ്റൽ മാത്രല്ല നമ്മളായിട്ട് യുദ്ധം വരെ പ്രെഗ്യാപ്പിക്കും ചില പന്നികൾ. ഭഗവാന് കൊടുത്തത് അവിടെ തന്നെ ഇരുന്നോട്ടെ. ഇനി ഒരു സുനാമി വന്നാലും അതൊന്നും നഷ്ടപ്പെട്ട പോവാതെ അതു സേഫ് ആക്കി വെക്കണം ❤

    • @007ullas
      @007ullas 4 роки тому +42

      മെഡിക്കൽ സയൻസ് ഞെട്ടി പഞ്ചായത്ത് റൗണ്ട് വഴി ഓടുമായിരിക്കും 🤣

    • @anzsfn4672
      @anzsfn4672 4 роки тому +2

      @@magicmomentsvol382 എന്ത് ശിക്ഷ?

    • @meenakshikkutti
      @meenakshikkutti 4 роки тому +73

      @@007ullas Allenkilum ninte vivaram panchayathinappuram illa ennu ithilninnu thanne manassilakkam

    • @007ullas
      @007ullas 4 роки тому +22

      @@meenakshikkutti അതെ‌. പുറകോട്ട് നോക്കി ജീവിച്ച് ശീലിച്ചവർക്ക് അങനൊക്കെ തോന്നും. അത്ഭുതമില്ല. പഴയകാലം എന്തോ സംഭവം ആയിരുന്നെന്ന് കരുതുന്നവർ വിഡ്ഡികൾ എന്നേ പറയണ്ടൂ.

    • @meenakshikkutti
      @meenakshikkutti 4 роки тому +33

      @@007ullas Ath thanik vivaramillathathu kondu parayunnathanu..simple..

  • @udayw1
    @udayw1 4 роки тому +4

    Kure kalam aayi ariyanam enn vicharikunnu .. perfect 💞💜😎

  • @lekshmivava9322
    @lekshmivava9322 3 роки тому +4

    പാട്നഭനവിന്റെ മണ്ണിൽ താമസിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയതിൽ ദെയിവത്തിനു നന്ദി പറയുന്നു

  • @gowriganesh827
    @gowriganesh827 2 роки тому +60

    ഭാഗ്യം മഹാഭാഗ്യം. കഴിഞ്ഞ ജന്മം പദ്മനാഭന്റെ ആഭരണങ്ങൾ സമർപ്പിച്ച ആരോ ആയിരിക്കാം.. 🙏

  • @Sijus.world.
    @Sijus.world. 4 роки тому +142

    Ee മനുഷ്യൻ നേ യൊക്കെ കാണുമ്പോൾ ആണ്.. ശിവശങ്കരനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @a__k__k__usergamingffx4196
    @a__k__k__usergamingffx4196 2 роки тому +8

    എനിക്ക് ചരിത്രം അറിയാൻ വലിയ ആഗ്രഹം ആണ് 🥰🥰🥰🥰

  • @mohanrajnair865
    @mohanrajnair865 4 роки тому +188

    Let the proceeds of the smuggled gold by Sarith,Swapna,Sandeep and others be used for public welfare first.

    • @techcastell17
      @techcastell17 4 роки тому +5

      Well said

    • @kmlkml6048
      @kmlkml6048 4 роки тому

      Athuthanne👍

    • @bellavincent5117
      @bellavincent5117 4 роки тому

      Right

    • @parukrishnan
      @parukrishnan 4 роки тому +2

      @@bellavincent5117 while we get the gold back from these crooks let us also get from all the colonial masters the loot they took back to the queen.

    • @soulfullypjm
      @soulfullypjm 4 роки тому

      👍👍

  • @subhash.kmahadevan4479
    @subhash.kmahadevan4479 4 роки тому +1

    എന്തു കണ്ടാലെന്തു എന്തു അത്ഭുതം ഉണ്ടായാലെന്തു ഇതൊക്കെ കാത്തുസൂക്ഷിക്കാൻ... വിശ്വസൃഷ്ട്ടാവായ വിശ്വകർമദേവന്റെ പിന്തലമുറക്കരായ വിശ്വകർമ്മജരുടെ കഴിവിനെ നമിക്കാതിരിക്കാൻ കഴിയില്ല... എന്തദ്ഭുതങ്ങളാണ് ആ പവിത്രമായ ക്ഷേത്രത്തിൽ നിലകൊള്ളുന്നത്.ഒരു ഭ്രാഹ്മണനെക്കാളും എത്രയോ ഉയർന്നു നിൽക്കുന്ന ഈ വിശ്വകർമ കുലം എന്തു കൊണ്ടു ഈ വിധമായിപ്പോയി എന്ന് ഓർത്തു പോകുന്നു.🙏🙏🙏

  • @vijaynair8903
    @vijaynair8903 4 роки тому +73

    Pranams at the Divine Lotus Feet of Our Bhagavan Padmanabha Swami.....🙏🙏🙏🙏🌺

  • @saraswathikannan9845
    @saraswathikannan9845 4 роки тому +30

    Like Last dialogue "Swamy Padmanabhan Vicharikanam,"..

  • @Aryasworldkingini
    @Aryasworldkingini 4 роки тому +1

    അതെല്ലാം കാണുവാൻ കഴിഞ്ഞത് സർ ചെയ്ത ജന്മസുകൃതം.. സർ യിനെ എനിക്ക് നേരിൽ കാണാനും എന്റെ മോൾക്ക്‌ സർ യിന്റെ അനുഗ്രഹം വാങ്ങാൻ സാധിച്ചതും എന്റെ ഭാഗ്യം ആയി ഞാൻ കരുതുന്നു...

  • @nikhilmr369
    @nikhilmr369 4 роки тому +46

    "ദൈവത്തിന് ഉള്ളത് ദൈവത്തിന്
    സീസർന് ഉള്ളത് സീസർന് "
    ✝️

    • @klleoboyff3227
      @klleoboyff3227 4 роки тому

      കുംബാരിക്ക്‌ ഉള്ളത് കുംബാരിക്ക്

    • @jeevanjohn6190
      @jeevanjohn6190 2 роки тому

      @@klleoboyff3227 അതാര്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +7

    Interesting piece of information. Very nicely explained. The streme of gold flooding through the hearts of viewers. Sri padmanabhan, the richest deity on earth!

  • @scenariomotives607
    @scenariomotives607 4 роки тому +35

    He s a man a human being wth full of humbleness

  • @smithakrishnan1882
    @smithakrishnan1882 4 роки тому +121

    ആ നിധി അവിടെ തന്നെ ഇരിക്കട്ടെ .... അതിന്റെ മുകളിൽ തന്നെയാണ് ഭഗവാൻ പള്ളി കൊള്ളേണ്ടത് .......
    അതെടുത്തു കള്ളക്കടത്തു നടത്താനും രാഷ്ട്രീയ ക്കാരുടെ പോക്കറ്റിൽ ആക്കാനും ആരും പനിക്കണ്ട .. .......
    അത് ഭഗവാന് ഭക്തർ സമർപ്പിച്ചതാണ് .... അത് കൊണ്ട് തന്നെ അതു ഭഗവാന് അവകാശപെട്ടതാണ് .........
    പള്ളികളിൽ നേർച്ച കിട്ടുന്ന സ്വർണ്ണ കുരിശ് എടുത്ത് ആരുടെ എങ്കിലും സാമ്പത്തിക ബാധ്യത തീർത്തു കൊടുത്തിട്ടുണ്ടോ ........
    സ്വപ്ന സുരേഷുമാർ ഇഷ്ടം പോലെ കൊണ്ട് വരുന്നുണ്ടല്ലോ ..... അതൊക്കെ എടുത്ത് നാടിന്റെ സാമ്പത്തിക പ്രാരാബ്ദം തീർക്കട്ടെ .. supreme court വിധി സ്വാഗതാർഹം ......

    • @SubhashKumar-xd5yz
      @SubhashKumar-xd5yz 4 роки тому +8

      Molu...super comment

    • @sabithasundar8453
      @sabithasundar8453 4 роки тому +5

      ഇഷ്ടപ്പെട്ടു

    • @sarathsasan4868
      @sarathsasan4868 4 роки тому +4

      Exactly

    • @JITHU4PVM
      @JITHU4PVM 4 роки тому +17

      നിങ്ങളെപ്പോലെ മത പ്രാന്ത്നിറഞ്ഞവർ എല്ല മതത്തിലും ഉണ്ട് , രാജ്യത്തെ അധഃപദനത്തിലേക്കു കൂപ്പു കുതിക്കുന്നവരിൽ ഒരാളാണ് താൻ

    • @anoop8610
      @anoop8610 4 роки тому +5

      Corona vann economy full collapse aavan aayttum andhavishvasom kettipidich jeevikuna oro paZhjanmangal

  • @naveenopable
    @naveenopable 4 роки тому +7

    ശ്രീ പത്മനാഭ സ്വാമി ക്കു വേണ്ടി ഈ സേവനം ചെയ്യാൻ പറ്റിയെല്ലോ അത് തന്നെ മഹാ ഭാഗ്യം....ആഭരണങ്ങൾ തൊടാനും വൃത്തി ആക്കാനും അവസരം ലഭിച്ചുവെല്ലോ ☺️🙏

  • @Sanalkk1864
    @Sanalkk1864 4 роки тому +1

    Manasukond.... Manushyare manasilakiya.. Oru good personality person..

  • @nishayohannan4049
    @nishayohannan4049 4 роки тому +27

    One of my favourite gentleman god bless u sir

  • @nanman6661
    @nanman6661 3 роки тому +8

    Very lucky you are sir to even touch those jewels of lord Vishnu...🙏🙏🙏🙏

  • @Ash_ash143
    @Ash_ash143 3 роки тому +1

    Idhehathinnde waakugal influencing aan..adhond thane skip cheyathe kandawarundo😍😍😍😍

  • @brightnbest9546
    @brightnbest9546 4 роки тому +81

    It proved how wealthy India was before invasion period

  • @sethumenon6672
    @sethumenon6672 4 роки тому +27

    Great gratitude to Shree Padmanabha!!!Blessings...

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому

      നമസ്കാരം പദ്മനാഭ സാമി പോലും
      കണ്ടിട്ടുണ്ടാവില്ല ഇത്രയും
      അങ്ങേക്കു കാണാനുള്ള ഭാഗ്യംദൈവത്തിന്റെ സ്വന്തം
      പുത്രനായഅതുകൊണ്ടാണ് 👍🙏🙏🙏🌹

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому

      Gratitude
      Swamy saranam,, 😘

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому

      @@vidhyavadhi2282 Swamy saranam,, 😘

  • @sooryanarayanan3595
    @sooryanarayanan3595 2 місяці тому +1

    Genuine explanation ❤

  • @MrHyderMahmood
    @MrHyderMahmood 4 роки тому +96

    Manushyanmaar aa ambalathil samarpichath, avarude viswasam.... Nammal athil kayari idapadenda...... Abhiprayavum parayenda..... Nammuk kazhiyunna reethiyil nammude kaykalil ullath vech nammude naadine nannaakkuka....

  • @lakshmi3611
    @lakshmi3611 4 роки тому +54

    വെള്ളം എല്ലായിടത്തും വെള്ളം തന്നെ പക്ഷെ അതിനു ഉപയോഗ്യത വരുന്നത് അതിന്റെ സ്ഥിതി അനുസരിച്ചാണ്, തീർത്ഥം എന്നതും ജലം തന്നെ എന്നു കരുതി അതു കുടിച്ചു ദാഹം തീർക്കാൻ ആരും പദ്ധതി ഇടാറില്ല, പിന്നെ സ്വർണം എന്നു കേൾക്കുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നവരോട് ഇത് എവിടെ നിന്നും കടത്തി കൊണ്ട് വന്നതല്ല, ഭഗവാന് സ്വർണരൂപത്തിൽ ചെയ്യപ്പെട്ട സമർപ്പണങ്ങൾ ആണ്, എന്നു വെച്ചാൽ സ്വലാഭേച്ച ഇല്ലാതെ സമർപ്പിക്കപ്പെട്ട /ത്യജിച്ച സ്വർണം, അതു കൊണ്ടു ഒരാൾക്കും ഒന്നും നേടാനാവില്ല..... ഹിന്ദുക്കളിൽ ഒത്തിരി പേരുടെ കഷ്ടപ്പാട് തീർക്കാൻ ഉപയോഗിക്കാൻ നിര്ദേശിക്കുന്നവരോട് പറയാനുള്ളത്, നാമം കൊണ്ട് മാത്രം ഹിന്ദുവായ പലർക്കും ഹിന്ദുവിശ്വാസം ഇല്ല, ഭഗവാനെ ആരാധിക്കേണ്ടതിനു പകരം പല കൊടികളും പൊക്കിയാണ് നടപ്പ്, അങ്ങിനെ ഉള്ളവർക്ക് അതെ ഭഗവാനുമായി ബന്ധപ്പെട്ട സ്വത്തുക്കളോടു എന്താണ് ഇത്രയും പ്രതിപത്തി?? ഭഗവാനെ ആണ് സ്വത്തു ആയി കാണേണ്ടത് ആരാധിക്കേണ്ടത് അപ്പോൾ ഇതൊക്കെ, പ്രതീകാല്മക അലങ്കാര വസ്തുക്കളായി മാറിക്കോളും, പിന്നെയൊരിക്കലും അതിന്റെ മൂല്യം അളക്കാനും വീതം വെക്കാനും തോന്നില്ല...... ഇത് വിശ്വാസികളുടെ വിഷയമാണ് ഇവിടെ ഭക്തിയോടെ കാര്യങ്ങളെ വിലയിരുത്തുക, യുക്തി കൊണ്ട് ഈ വിഷയം കൈകാര്യം ചെയ്യാൻ എളുപ്പം അല്ല...... ഹൈന്ദവരുടെ പ്രശ്നങൾ മാറണമെങ്കിൽ ആദ്യം ഹിന്ദുധർമം അറിയാൻ ശ്രേമിക്കുക, ധർമത്തിൽ ഊന്നി ജീവിക്കുക, ഭഗവദ് മാഹാത്മ്യം അറിയുക അല്ലാതെ അമ്പലം തൂക്കി വിറ്റു ആ പണം വീതിച്ചാൽ പ്രേശ്നങ്ങൾ കൂടുകയേ ഉള്ളൂ ഇന്നത്തെ ഭരണാധികാരികൾ അല്ല പണ്ടത്തെ രാജാക്കന്മാർ അതു കൊണ്ടാണ് ഇന്നും അതെല്ലാം സുരക്ഷിതം ആയിരിക്കുന്നത് തന്നെ, 🙏👍👍👍

  • @sinirajeev1681
    @sinirajeev1681 Рік тому

    ഭഗവാൻ വിചാരിച്ചു കാണും" എനിക്ക് ഇതിലും നല്ല ഒരു വിശ്വസ്ഥനെ കിട്ടാനില്ല" അതുകൊണ്ടാണ് സാറിനെ നിയമിച്ചത് 🙏

  • @lumichan9296
    @lumichan9296 4 роки тому +48

    ആ നിധി അവിടെ ഇരിക്കുന്നത് തന്നെ നല്ലത് ,വികസനത്തിന്റെ പേരിൽ പുറത്തു എടുത്താൽ വികസിക്കുന്നവർ വികസിക്കും ,പാവങ്ങൾ പട്ടിണി കിടന്നു ചാകും ..

  • @sajithkumar7617
    @sajithkumar7617 4 роки тому +10

    Really sir u r a blessed soul in all means 🙏🙏🙏

  • @Charlie.Ichayan
    @Charlie.Ichayan 2 роки тому +2

    പുറത്തെടുത്താൽ ഉന്നത രാഷ്ട്രീയക്കാർ കയ്യിട്ട് വാരും.. അകത്തു തന്നെ സൂക്ഷിച്ചാൽ 'ദൈവത്തിന് ഉപകാരപ്പെടുമായിരിക്കും'.
    കായംകുളം കൊച്ചുണ്ണിയെ സ്മരിച്ചുപോകുന്നു.🙏🏻
    ചരിത്രത്തിന് മാത്രമാവട്ടേ ഈ സ്വർണ്ണത്താൽ ഉപകാരം👌🏻

  • @moblogwithreshmi5395
    @moblogwithreshmi5395 2 роки тому +11

    മലയാള സിനിമയിലെ പല ഹിറ്റ്‌ ഗാനങ്ങളും എഴുതിയ IAS ഓഫീസർ ആണ് ഇദ്ദേഹം

  • @Bhagyan-l8f
    @Bhagyan-l8f 4 роки тому +293

    ആറു നിലവറകളിൽ A യും B യും കല്ലറകൾ ആണെന്ന് കേട്ടിട്ടുണ്ട്.. അതിലാണ് 90% സ്വത്തും ഇരിക്കുന്നത്.. ഈ രണ്ട് കല്ലറകൾ കൂടാതെ മൂന്നാമത് ഒരു കല്ലറകൂടിയുണ്ടെന്ന് കേട്ടിട്ടുണ്ട്.. അതിന്റെ സ്ഥാനം എവിടയാണ് എന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവിനു പോലും അറിയില്ലായിരുന്നു എന്നും കേട്ടിട്ടുണ്ട്...

    • @remeshchandra7542
      @remeshchandra7542 4 роки тому +2

      Evanekapolulla IAS vizhu pan paraju parranju keralatinue tulakunnu evate oke vakinu chevikodukatirikunnatanue nallatu

    • @akhilnandan5087
      @akhilnandan5087 4 роки тому +22

      Thanikku chevikodukkandel ponam hey. Jayakumar ias innale peytha mazhayil mulacha aalalla.

    • @meenakshikkutti
      @meenakshikkutti 4 роки тому +21

      @@remeshchandra7542 Enthanu "ivan" ninakkum keralathinum mosam cheithath

    • @harinarayananharinarayanan1637
      @harinarayananharinarayanan1637 4 роки тому +11

      @@remeshchandra7542 nenekethintekazapada

    • @midhun8869
      @midhun8869 4 роки тому +1

      @@remeshchandra7542 ett po myre

  • @mithrasdeya8a304
    @mithrasdeya8a304 3 роки тому +49

    The Sree Padmanabhaswamy Temple is a Hindu temple located in Thiruvananthapuram, the state capital of Kerala, India. It is considered as the richest place of worship in the world. The name of the city of 'Thiruvananthapuram' in Malayalam translates to "The City of Lord Ananta", (The City Of Lord Vishnu) [1] referring to the deity of the Padmanabhaswamy temple. The temple is built in an intricate fusion of the Chera style and the Dravidian style of architecture, featuring high walls, and a 16th-century gopura.ThiruvattaWhile the Ananthapura temple at Kumbla in Kasaragod is considered as the original seat of the deity ("Moolasthanam"), architecturally to some extent, the temple is a replica of the Adikesava Perumal temple in Thiruvattar.

  • @simianil1768
    @simianil1768 4 роки тому +5

    Ende vidinu adutha sir inde veedu,he is such an awesome person.👌👌👌

  • @jcadoor204
    @jcadoor204 4 роки тому +104

    പത്മനാഭ സ്വാമിയേ ശരണം 🙏🙏🙏

  • @mohandaspkolath6874
    @mohandaspkolath6874 2 роки тому +1

    സാർ നല്ല പാട്ടെഴുത്ത് കാരനാണ്. സംഗീതപ്രേമിയാണ്.
    ബഹുമാന്യനാണ്.
    ഒരു നാട്ടുരാജ്യമായ തീരുവിതാംകൂറിന് ഇത്ര സമ്പത്ത് എങ്ങിനെ വന്നു'ദരിദ്ര നാരായണൻ മാരായിരുന്നു തിരുവിതാംകൂറിലെ സാധാരണ പ്രജകൾ അക്കാലത്ത്.

    • @mohandaspkolath6874
      @mohandaspkolath6874 2 роки тому

      @Atharv Vinod അത് ശരിയാവാം' രാജാക്കൻമാരും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന വരും സമ്പന്നരായിരുന്നു'സാധാരണ പ്രജകളോ ?

    • @varebts2551
      @varebts2551 2 роки тому

      @Atharv Vinod അന്ന് പാവപ്പെട്ടവർ കഷ്ടപ്പെട്ട് പണിയെടുത്ത് ജന്മിമാർക്ക് നൽകും അത് വഴി രാജാക്കന്മാർക്കും.. അല്ലാതെ അന്ന് ജനങ്ങൾ പത്ത് അൻപത് കിലോ ഉള്ള രത്നം പതിപ്പിച്ച മാലകൾ ദൈവത്തിനു കൊടുകയല്ല..അവർ അന്നന്നത്തെ അന്നത്തിന് വകയില്ലാത്തവർ ആയിരുന്നു..മാത്രമല്ല സാധാരണക്കാരായ ജനങ്ങൾക്ക് ആ ക്ഷേത്രത്തിലേക്ക് പ്രവേശനം പോലും ഉണ്ടായിരുന്നില്ല..മറ്റ് നാട്ടുരാജ്യങ്ങളുമായി യുദ്ധം ചെയ്ത് ശേഖരിച്ചവ സൂക്ഷിച്ചു വെച്ച അറയാവും അത്..
      എത്രയോ പാവപ്പെട്ടവർ ഉണ്ട്..അതിൽ നിന്ന് പാവങ്ങളെ സഹായിക്ക്... വീടില്ലാത്തവർക്ക് വീട് വെച്ച് നൽകൂ.. അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടി ജീവിക്കുന്നവർക്ക് ചികിത്സാ സഹായം നൽകൂ.. അല്ലാതെ ആ അറയിൽ ഇട്ട് വെച്ചിരിക്കുന്നത് എന്തിനാണ്?? ആർക്ക് വേണ്ടിയാണ്?? ഏത് ദൈവമാണ് അവർക്ക് പണവും സ്വർണ്ണവും വേണമെന്ന് പറഞ്ഞത്.

  • @AnilKumar-kp7fl
    @AnilKumar-kp7fl 4 роки тому +79

    ഇത് ശബരിമല പോലെ ആകാതിരുന്നാൽ മതി

  • @rasheedop5909
    @rasheedop5909 4 роки тому +3

    ഓരോ മതങ്ങൾ കും ഇങ്ങനെ ഉണ്ട് അത് ആ ദേവ സ്ഥാന തു തന്നെ സംരക്ഷിക്കൂ നമ്മുടെ അഭിമങ്ങളാണ് ഇതൊക്കെ

  • @jayannair37
    @jayannair37 3 роки тому +2

    മധുരം പോലെ ഒരു മനുഷ്യൻ 😍😍

  • @Hanna-fg9kc
    @Hanna-fg9kc 4 роки тому +7

    Awesome Sir👌👌👌👏👏👏👏

  • @hathayogapradipika5793
    @hathayogapradipika5793 4 роки тому +24

    ബ്രിട്ടീഷ്കാർക്കും ടിപ്പു സുൽത്താനും കൊള്ളയടിക്കാൻ കൊടുക്കാതെ ഇത് സംരക്ഷിച്ച തിരുവതാംകൂർ രാജകുടുംബത്തിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ

  • @pradeepcholakkal6382
    @pradeepcholakkal6382 2 роки тому

    ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ നിധി ശേകരം

  • @girijasasidharan1876
    @girijasasidharan1876 2 роки тому +4

    Respected Jayakumar Sir,
    May God Bless you.🙏🙏🙏🙏🙏

  • @RPprabhuCreation
    @RPprabhuCreation 3 роки тому +4

    Ithum onum kettu arum vayil vellam nirakenda, ellam padmannabhante asset om namo narayana🙏🙏

  • @rajuvk3657
    @rajuvk3657 4 роки тому +350

    ഒരുത്തൻ്റെ കമൻ്റ് കണ്ടു പൊതുമതലല്ലേ വീതം വച്ച പാവപ്പെട്ടവന് കൊടുക്കണം എന്ന് ഇതു പോലെ സ്വത്തുള്ള പള്ളികളും ഉണ്ട് അതുകൂടി വി തം വയ്ക്കട്ടെ എന്നിട്ട് ഇതുകൂടി എടുക്കാം'' ''

    • @rahulsarath733
      @rahulsarath733 4 роки тому +7

      Manthrimaark shambalam kodukkatheyum paavappettavare pottam ennu parayanam, allathe aaradhanaalayangalile swath kand kuru pottikkuka alla vendath..avanmarod avante raashtreeya achanmaarod poi parayan para

    • @noostalgiaaa
      @noostalgiaaa 4 роки тому +40

      Vargeeyathayum, vargeeya paramarshangalum thulayatte

    • @dithyap9600
      @dithyap9600 4 роки тому +54

      @@noostalgiaaa athilentha vargeeyatha... pallikal avarude income gov kodukkunundo.? Pinne enthinu kshethrangalile mathram?

    • @franciskundukulam821
      @franciskundukulam821 4 роки тому +11

      Dont give to the governments. Instead, Temple managements could start hospitals, educational institutions,, old age homes, orphanages, etc. as the Chucrh managements are doing all over the world...Because, serving the humanity is serving God...

    • @rahulsarath733
      @rahulsarath733 4 роки тому +10

      @@franciskundukulam821 there r hospitals of these royal branches

  • @jagadeepe8212
    @jagadeepe8212 4 роки тому +30

    KRISHNA GURUVAYUR APPA SHARANAM

  • @alfiyanazeer3999
    @alfiyanazeer3999 3 роки тому +3

    Aflu vinta channel kandu kayinupol
    UA-cam recommende chaita video