‘കാഫിര്‍ ’ സ്ക്രീന്‍ ഷോട്ട്: തെറ്റാണെന്നറിഞ്ഞിട്ടും എന്തിനാണ് പോസ്റ്റ് ചെയ്തത് ’ |Counterpoint

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 16

  • @anandhuvishnu6193
    @anandhuvishnu6193 2 місяці тому +10

    Dyfi പറഞ്ഞ 25 ലക്ഷം റിബേഷിന് കൊടുക്കണം.. എന്നിട്ട് അയാളോട് പറയണം ആണത്തം ഉണ്ടെങ്കിൽ.. അന്തസ് ഉണ്ടെങ്കിൽ.. ഉളുപ്പ് ഉണ്ടെങ്കിൽ.. അയാളുടെ ഫോണിൽ അത് എവിടന്നു വന്നു എന്ന് തെളിയിക്കാൻ..

  • @saheerakm
    @saheerakm 2 місяці тому +6

    സത്യം ആണ്.കാഫിർ എന്ന് ഒരു മുസ്ലിമും ഇപ്പോൾ ഉപയോഗിക്കാറില്ല

  • @goldenpearls5241
    @goldenpearls5241 2 місяці тому +5

    മാപ്പ് പറഞ്ഞാൽ പാർട്ടി പെട്ടില്ലേ അത് കൊണ്ടല്ലേ നുണകൾ കൊണ്ട് ഇറങ്ങിയത്

  • @nasserwayanad8331
    @nasserwayanad8331 2 місяці тому +7

    1.ആലപ്പുഴയിൽ കൃഷ്ണപിള്ള സ്മാരകം കത്തിച്ചു, പിന്നിൽ കോൺഗ്രസ് ആണെന്ന് പറഞ്ഞു
    2. മഞ്ചേരിയിൽ ടി.ശിവദാസമേനോന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞു, പിന്നിൽ മുസ്ലിം ലീഗാണെന്ന് പറഞ്ഞു
    3. തൊടുപുഴയിൽ ആസിഫലിയുടെ വീട്ടിലേക്ക് കല്ലെറിഞ്ഞു, പിന്നിൽ ലീഗാണെന്ന് പറഞ്ഞു.
    4. തലശ്ശേരിയിൽ ഫസലിനെ വെട്ടിക്കൊന്നു, പിന്നിൽ ആർഎസ്എസ് ആണെന്ന് പറഞ്ഞു
    5. ടി.പിയെ വെട്ടിക്കൊന്നു, പിന്നിൽ മുസ്ലിം തീവ്രവാദികൾ ആണെന്ന് പറഞ്ഞു....
    ഈ കേസുകളിലൊക്കെ അവസാനം പിടിക്കപ്പെട്ടവരെല്ലാം സഖാക്കൾ ആയിരുന്നു...
    അതുപോലെ കാഫിർ ആരാണെന്ന് പ്രബുദ്ധ മലയാളികൾക്ക് മനസ്സിലായിട്ടുണ്ട്, ഗോവിന്ദനും സഖാക്കളും എത്ര കിടന്ന് മെഴുകിയാലും.

  • @goldenpearls5241
    @goldenpearls5241 2 місяці тому +2

    ഇതിന് പാർട്ടി ഒരു പ്രതിയെ സെറ്റ് ആക്കി കൊടുക്കും.. കൊടി സുനിയെ pole

  • @alankottummal3953
    @alankottummal3953 2 місяці тому +1

    ചെക്കൻ കുട്ടിക്ക് സിപിഎം ആണ് ചെയ്തത് എന്ന് ഇത് വരെ മനസ്സിലായില്ല

  • @KasimK-g2m
    @KasimK-g2m 2 місяці тому

    ബോംബ് പൊട്ടിച്ചത് ചർച്ച ചെയ്യു

  • @sureshsusrsh612
    @sureshsusrsh612 2 місяці тому

    Chekuttiyalla ethu chettaya😅

  • @anandhuvishnu6193
    @anandhuvishnu6193 2 місяці тому +1

    1 വർഷം മുന്നേ ഡിലീറ്റ് ആയിപ്പോയ വാട്സ്ആപ്പ് ചാറ്റും. പിക്ചറും.. വീഡിയോസും പോലും ആരുടെയും സഹായം ഇല്ലാതെ നമുക്ക് തന്നെ റിക്കവർ ചെയ്യ്തു എടുക്കാം എന്ന് ഇരിക്കെ.. സ്വന്തം ഫോണിൽ വന്ന ഫോട്ടോ ആര് അയച്ചു എന്ന് അറിയില്ല.. എന്ന് പറയുന്നത് ആരോടാണ്.. കേരളത്തിലെ ജനത മുഴുവൻ നിങ്ങളെ പോലെ കണ്ണ് കാണാനും.. ചെവി കേൾക്കാനും കഴിയാത്ത അന്തം അടിമകൾ ആണ് എന്ന് വിളിച്ചു പറയുവാണോ..